Kattil ilam Kaattil | Odayil Ninnu | S.Janaki Hits|Malayalam Video song| Central Talkies

Поделиться
HTML-код
  • Опубликовано: 13 июн 2021
  • #malayalam #movie #CentralTalkies
    കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം
    ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം [ കാറ്റിൽ ]
    ആത്മവിപഞ്ചികയിൽ..മധു
    മാസ പഞ്ചമിയിൽ..- [ ആത്മ ]
    അന്നു മാലിനിതീരത്തു ശകുന്തള പാടിയ
    മായാമോഹനഗാനം [ മാലിനി ]
    ഇതാ.. ഇതാ..ഇതാ..
    ആ...ആ.. [ കാറ്റിൽ ]
    മാദകരജനികളിൽ ..പ്രിയ
    മാനസ യമുനകളിൽ.. [ മാദകരജനി ]
    അനുരാഗലഹരിയിൽ ഗോപികൾ പാടിയ
    രാധാമാധവഗാനം [ രാഗ ]
    ഇതാ.. ഇതാ.. ഇതാ..
    ആ...ആ.. [ കാറ്റിൽ ]
    Movie : Odayil Ninnu
    Starring : Sathyan | Nazir | K.R.vijaya | Jayabharathy others
    Lyrics : Vayalar Ramavarma
    Music :Devarajan
    Direction : K.S.Sethumadhavan
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Комментарии • 58

  • @kunj0081
    @kunj0081 Год назад +18

    സത്യൻ മാഷ് ഹോ എന്തൊരു അഭിനയം 🙏🙏❤️❤️പകരം വെക്കാനില്ലാത്ത നടൻ അഭിനയ ചക്രവർത്തി, പ്രണാമം 🌹🌹

  • @prasanthkavunkal476
    @prasanthkavunkal476 Год назад +9

    ഗായിക P. സുശീല ആണ്

  • @prasadmt9935

    ജാനകിയമ്മ പാടിയതല്ല ഈ ഗാനം

  • @marahiman9224
    @marahiman9224 Год назад +8

    ഓടയിൽ നിന്ന്....... ഇതു പാടിയിരിക്കുന്നത് സുശീലാമ്മയാണ്...

  • @sonus1143
    @sonus1143 2 года назад +5

    P Susheela Anne

  • @edavasagaredavasagar436

    കൊല്ലം കരിക്കോട് ശിവറാം സ്ക്കൂളിലാണ് KR വിജയ പാടുന്ന രംഗം ഷൂട്ട് ചെയ്തത്.

  • @user-sf3wj6xu9p

    സുശീലാമ്മയുടെ നല്ല ഗാനം..

  • @user-mc1cr4sr3y

    S ജാനകി അല്ല സുശീലയാണ്

  • @manoj..arthatmusicandtrail6999

    Not s.janki .p.suseela

  • @user-wq9ct7sx3w

    ഈ ഗാനത്തിലെ വരികളിൽ കൂടി ഗിന്നസ് വരെയും പടർന്നു

  • @vsankar1786
    @vsankar1786 Год назад +6

    കലാലയ സദസ്സിനു മുന്നിൽ പാടുമ്പോൾ കഥാനായികയുടെ ആത്മാവിൻ്റെ ഏതോ കോണിൽ നിന്നും ഒഴുകിയെത്തുന്ന ഗാനത്തിലൂറുന്നത് ,മാലിനിതീരത്തെ ശകുന്തളയുടേയും വൃന്ദാവനത്തിലെ ഗോപികമാരുടേയും മനസിലെ അതേ വികാരം --അനുരാഗം...

  • @josephtv5426
    @josephtv5426 12 часов назад

    This song is sung by P. Susheela. The title shows S. Janaki hits.

  • @padip3421
    @padip3421 2 года назад +11

    National award for this song

  • @padip3421
    @padip3421 2 года назад +9

    Best song in national level that year

  • @aneeshmynagappally6783

    Sathyanmash❤❤❤❤❤

  • @mathewmg1
    @mathewmg1 2 года назад +7

    Very good classic song.

  • @vijaykalarickal8431
    @vijaykalarickal8431 Год назад +4

    Evergreen 💐💐💐💐

  • @AnilKumar-qx1hg
    @AnilKumar-qx1hg Год назад +2

    Satyan a nostalgic feeling

  • @akhilthaipparambil3734

    അനശ്വരം ❣️❣️❣️

  • @snehasona6174

    Hi liked 😎😍😍