ചെയ്യാൻ പാടില്ലാത്തത് ചെയ്തത് എന്നിട്ട് ആവർത്തിക്കില്ല , നാണം മാനം ഇല്ലാത്ത പാർട്ടി. ഇനിമുതൽ എല്ലാവരും ഇതേപോലെ ചെയ്ത് ,, ഇനി ചെയ്യില്ല എന്ന് പറഞ്ഞാൽ മതിയോ,,,?
സമ്മേളനം കഴിഞ്ഞല്ലൊ ഇനി തെറ്റായി പൊയി എന്ന് പറഞ്ഞാൽ ചെയ്തത് മാറില്ലല്ലൊ ഇനിയും CPM ചെയ്യും എന്നിട്ട് തെറ്റ് പറ്റി എന്ന് പറയും അപ്പം ഗോവിന്ദൻ സിന്ദാഭാത്.
ഇനി ചെയ്യില്ല എന്ന് പറയുന്നതിൽ എന്ത് കാര്യം.നിയമം അറിയാത്തവരല്ലല്ലോ.ഭരിക്കുന്ന പാർടി നേതാക്കളുടെ നേതൃത്തത്തിൽ അല്ലെ ഇതെല്ലാം ചെയ്തത്. ഇത് പെട്ടെന്ന് നടത്തിയതൊന്നുമല്ലല്ലോ. എന്തും ആകാം എന്ന ധ്വനി അല്ലെ ഉണ്ടാക്കുന്നത്.
20 വർഷം കഴിഞ്ഞ് അതി പ്രധാനമായ വിധി വരും . ഏറ്റവും കുറഞ്ഞത് . 100 രൂപ എങ്കിലും കൊടുക്കേണ്ടി വരും. ആരോടാ കളി. 18 വർഷം മുന്നെയുള്ള ചൊറിയണ പ്രയോഗം സൂപ്പർ വിധി ഇന്നലെ വന്നത് കണ്ടതാണല്ലോ.. 2044 ൽ കാണാം 😂😂😂
വച്ചിയുർ ആദ്യത്തെ സംഭവം അല്ല, പെയാട് വച്ച് വിളപ്പിൽ ഏരിയ സമ്മേളനം നടന്നപോ കാട്ടാക്കട തിരുവനന്തപുരം റൂട്ട് ഇല് ബസ്സ് അടക്കം ഉള്ള വാഹനങ്ങൾ തിരുമല നിന്ന് വഴി തിരിച്ചു വിട്ടു, ഒരു മണിക്കൂർ ഇൽ അധികം വൈകി അണ് കാട്ടാക്കട എത്തിയത്.
മാപ്പ് മാത്രം മതിയാവില്ല അന്ന് പ്രയാസം അനുഭവിച്ച പാവങ്ങൾക്ക് നഷ്ടപരിഹാരംവാങ്ങി കൊടുക്കാൻ ബഹുമാനപ്പെട്ട കോടതി ഇടപെടൽ പിണറായി സർക്കാരിൽ വിശ്വാസമില്ല ബഹുമാനപ്പെട്ട കോടതിയിലെ വിശ്വാസമുള്ളു
പന്തൽ കെട്ടാ കൊണ്ടുപോയ വാഹനങ്ങൾ എല്ലാം പിടിച്ചെടുത്തു എന്ന് കേട്ടു അങ്ങനെയാണെങ്കിൽ സ്റ്റേജിൽ കയറിയ നേതാക്കന്മാരെയും നാടകം അഭിനയിച്ച നടീനടന്മാരെയും അറസ്റ്റ് ചെയ്യേണ്ടേ ഒന്ന് അറിയാത്ത കൊണ്ട് ചോദിക്കുവാ
എന്തായാലും ഒരു കാരം മെങ്കിലും തെറ്റ് സമ്മതിച്ചല്ലൊ? തെറ്റ് ചെയ്യാൽ ശിക്ഷ വേണ്ട. ആ. ശിക്ഷ എന്താണെന്ന് കോടതി അറിയിക്കുമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു.
കേരളം മൊത്തം മാർച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുടുംബ വക ആയതുകൊണ്ട് ഇവന്മാർക്ക് എന്തും ചെയ്യാം ഇനി വരാതിരിക്കാൻ നോക്കാം എന്നാണ് പറഞ്ഞത് അതിൽ തന്നെ മനസ്സിലാക്കാം ഇവന്മാരുടെ കള്ളത്തരം കാരണം ഇവന്മാരുടെ ആരും ചോദിക്കാൻ ചെല്ലുല്ല എങ്കിൽ ചോദിക്കുന്നവന് 51 വെട്ടിനു തീർക്കും അതല്ലെങ്കിൽ ഇപ്പൊ ഒരു പുതിയ അടവ് ഇറക്കിയിട്ടുണ്ടല്ലോ നവീൻ ബാബുവിനെ കൊന്നതുപോലെ പ്രശ്നമില്ല
ജനങ്ങളെ വിഡ്ഢികളാക്കി സംസാരിക്കുന്നു... തെറ്റ് എന്ന് അറിയാത്തവരാണോ ഇവർ... കോടതിയെയും ജനങ്ങളെയും വെല്ലുവിളിച്ചു ചെയ്തു... ഉദ്ദേശിച്ച കാര്യം നടന്നു... ഇനി പേരിന് മാപ്പ്...
സിപിഎം നേതാക്കൾക്ക് വിവേകം കുറെ വൈകിയേ വരാറുള്ളൂ. പഴയ കാര്യങ്ങൾ മുതലേ ചിന്തിച്ചാൽ എല്ലാം മനസിലാകും. എന്തിനെതിരെ എല്ലാം സമരം നടത്തിയോ അതേ കാര്യങ്ങൾ തന്നെയാണല്ലോ ഭരണത്തിലെത്തുമ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്.
തികച്ചും വിവേകപൂർവ്വവും പക്വവുമായ തീരുമാനം... എല്ലാ തെറ്റുകളെയും തെറ്റായി കണ്ട് മുന്നോട്ട് പോയാൽ Ldf സ്ഥാനാർത്ഥികൾ nomination കൊടുത്ത് വെറുതെ വീട്ടിൽ ഇരുന്നാൽ മതി ജയിക്കും....
തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇത് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് അറിയാം തെറ്റാണെന്ന്, ഞങ്ങളോട് ആരൊണ്ട് ചോദിക്കാൻ എന്നുള്ള അഹങ്കാരം ആണ് നടുറോഡിൽ സ്റ്റേജ് കെട്ടിയത്. സന്തോഷത്തോടെ കോടതിയിൽ നിന്നും ശിഷയും കൂടി അനുഭവിക്കുക. ശുദ്ധ തെമ്മാടിത്തരം എന്നെ ഇതിനെ വിശേഷിപ്പിക്കാൻ ഉള്ളു
മേലിൽ ആവർത്തിക്കാൻ ഈ പാർട്ടി ഇനി ഉണ്ടായിട്ട് വേണ്ടേ...
😂
വല്ലാത്തൊരു നശിച്ച പാർട്ടിയും കുറെ അടിമകളും 😄
ഒരു 3വർഷം കൂടി വെയിറ്റ് ചെയ്തോ അത്ര നാളുകൂടി മാത്രമേ ഈ പാർട്ടി കേരളത്തിൽ ഉണ്ടാകു.
@@sudheerkfamir1550athrka kaath nikkande😢
1957 മുതൽ കേൾക്കുന്നത് ആണ്.
@@ramachandrant.s7935 ചെങ്കോട്ടയിൽ ചെങ്കൊടി പാറിയോ 😄
കോടതിയിൽ നിന്ന് രക്ഷപ്പെടുവാനുള്ള അഭ്യാസം യഥാർത്ഥ കുറ്റബോധമാകാനിടയില്ല
Theercha aayum kodathu ee chettakale veruthe vidaan paadilla.
ചെയ്യാൻ പാടില്ലാത്തത് ചെയ്തത് എന്നിട്ട് ആവർത്തിക്കില്ല , നാണം മാനം ഇല്ലാത്ത പാർട്ടി. ഇനിമുതൽ എല്ലാവരും ഇതേപോലെ ചെയ്ത് ,, ഇനി ചെയ്യില്ല എന്ന് പറഞ്ഞാൽ മതിയോ,,,?
ഇപ്പഴും നിങ്ങൾ ഗോവിന്ദനോട് ചോദിച്ചു നോക്ക് അയാൾ സമ്മതിക്കില്ല
😂😂😂😂
അങ്ങനെ വാക്കാൽ പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലാ. ഈ കരടിക്ക് എതിരേ കേസെടുക്കണം.
സമ്മേളനം കഴിഞ്ഞല്ലൊ ഇനി തെറ്റായി പൊയി എന്ന് പറഞ്ഞാൽ ചെയ്തത് മാറില്ലല്ലൊ ഇനിയും CPM ചെയ്യും എന്നിട്ട് തെറ്റ് പറ്റി എന്ന് പറയും അപ്പം ഗോവിന്ദൻ സിന്ദാഭാത്.
ഇത് ഒരു ഒറ്റപ്പെട്ട കാര്യം മാത്രം. കഴിഞ്ഞ് കിട്ടിയല്ലോ സമ്മേളനം - ഇനി അടുത്ത സമ്മേളത്തിനേ ഇത് ഉണ്ടാവു
ഇതിനെ ന്യായീകരിച്ച പാർട്ടി സെക്രട്ടറി ഇപ്പോൾ എന്ത് പറയും. അഹങ്കാരവും ധിക്കാരവും ഇനിയെങ്കിലും നിർത്തുമോ.
Communist kaaro. Nirthum adutha election nil oru naariyum jeyikaan paadilla
എങ്കിലും 'ഗോവിന്ദാ. ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ
Govindan nu endhu vaakku tharak pole appane maatunna naariya levan
കഴിഞ്ഞത് സമ്മേളനം...ഇനി പുതിയ തിന് ശ്രമിക്കാം
പാർട്ടി സെക്രട്ടറി മുതൽ ആ സ്റ്റേജിൽ ഉണ്ടായിരുന്ന. ആൾക്കാർ മൊത്തം മണ്ഡശ്ശിരോമണികൾ.
ഈ വർഷത്തെ അഭിപ്രായം ഇങ്ങനെ. അടുത്ത വർഷം അഭിപ്രായം വീണ്ടും പുതുക്കും.വീണ്ടും അങ്ങനെ ചെയ്യാൻ പാർട്ടി കോടതി തീരുമാനിക്കും
പരമാവധി എന്ന് പറഞ്ഞാൽ ഒരു ഒന്നര വർഷം കൂടി 😂അല്ലേ ജോയിയേട്ടാ😂
കേസ് കൊടുത്തതു കൊണ്ട് നിലപാട് മാറ്റി.അഹങ്കാരത്തിന് കിട്ടിയ ഒരു അടി
ജാഗ്രത കുറവ് മാത്രമാണ് സംഭവിച്ചത് മാധ്യമ സുഹൃത്തുക്കളെ.. ഒന്നങ്ങട് ക്ഷമിക്കുക. പരസ്യം വേണ്ടേ?
പരിപാടി കഴിഞ്ഞല്ലോ😀😀😀 ഇനി എന്തും പറയാം
സാധാരണ തെറ്റുകൾ മനസിലാക്കാൻ സിപിഎം എന്ന പാർട്ടിക്ക് ഇരുപത് കൊല്ലം എങ്കിലും എടുക്കും. ഇപ്രാവശ്യം രണ്ട് ദിവസം കൊണ്ട് മനസിലായതിൽ സന്തോഷം
ഇനി ചെയ്യില്ല എന്ന് പറയുന്നതിൽ എന്ത് കാര്യം.നിയമം അറിയാത്തവരല്ലല്ലോ.ഭരിക്കുന്ന പാർടി നേതാക്കളുടെ നേതൃത്തത്തിൽ അല്ലെ ഇതെല്ലാം ചെയ്തത്. ഇത് പെട്ടെന്ന് നടത്തിയതൊന്നുമല്ലല്ലോ. എന്തും ആകാം എന്ന ധ്വനി അല്ലെ ഉണ്ടാക്കുന്നത്.
കാര്യം കഴിഞ്ഞില്ലേ പിന്നെന്താ പ്രശ്നം
കോടതിയലക്ഷ്യ കേസിൽ നിന്നും രക്ഷപെടാൻ മാപ്പ് പറയുന്നതാവും. വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ട്. 😂
20 വർഷം കഴിഞ്ഞ് അതി പ്രധാനമായ വിധി വരും
. ഏറ്റവും കുറഞ്ഞത് . 100 രൂപ എങ്കിലും കൊടുക്കേണ്ടി വരും. ആരോടാ കളി. 18 വർഷം മുന്നെയുള്ള ചൊറിയണ പ്രയോഗം സൂപ്പർ വിധി ഇന്നലെ വന്നത് കണ്ടതാണല്ലോ.. 2044 ൽ കാണാം 😂😂😂
വച്ചിയുർ ആദ്യത്തെ സംഭവം അല്ല, പെയാട് വച്ച് വിളപ്പിൽ ഏരിയ സമ്മേളനം നടന്നപോ കാട്ടാക്കട തിരുവനന്തപുരം റൂട്ട് ഇല് ബസ്സ് അടക്കം ഉള്ള വാഹനങ്ങൾ തിരുമല നിന്ന് വഴി തിരിച്ചു വിട്ടു, ഒരു മണിക്കൂർ ഇൽ അധികം വൈകി അണ് കാട്ടാക്കട എത്തിയത്.
ശ്രദ്ധിക്കാം എന്നേ ഉള്ളൂ. ചെയ്യില്ല എന്നല്ല. Good
My CPIM is very very shameful
നിയമം ലംഘിക്കുക എന്നത് ഞങ്ങളുടെ ജന്മാവകാശം....!!!????
ആ സ്ഥലത്ത് എന്തും ആകാം എന്ന അഹങ്കാരം ഇതോടെ തീർന്നാൽ നല്ലത്
മാപ്പ് മാത്രം മതിയാവില്ല അന്ന് പ്രയാസം അനുഭവിച്ച പാവങ്ങൾക്ക് നഷ്ടപരിഹാരംവാങ്ങി കൊടുക്കാൻ ബഹുമാനപ്പെട്ട കോടതി ഇടപെടൽ പിണറായി സർക്കാരിൽ വിശ്വാസമില്ല ബഹുമാനപ്പെട്ട കോടതിയിലെ വിശ്വാസമുള്ളു
ഏയ് അങ്ങിനെ വേണ്ടിയിരുന്നില്ല തോറ്റിട്ടില്ല. തോറ്റ ചരിത്രം ഞങ്ങൾക്കില്ല.
ഈ കേരളത്തിലല്ലാതെ വേറെ ഏതു സ്ഥലത്തായി എന്തെങ്കിലും ആ പന്തൽ കിട്ടുമ്പോൾ തന്നെ പോലീസ് അടിച്ചുപൊളിച്ചു ദൂരെ കളഞ്ഞു ആയിരുന്നു അതാണ് ടാ പോലീസ്
അങ്ങനെ തന്നെയാണ് മുൻപും പറഞ്ഞത് 😂
ഇപ്പോഴാണ് ബോധ്യം വന്നത് തുടങ്ങിയപ്പോഴേ നിർത്താൻ എന്തായിരുന്നു
പന്തൽ കെട്ടാ കൊണ്ടുപോയ വാഹനങ്ങൾ എല്ലാം പിടിച്ചെടുത്തു എന്ന് കേട്ടു അങ്ങനെയാണെങ്കിൽ സ്റ്റേജിൽ കയറിയ നേതാക്കന്മാരെയും നാടകം അഭിനയിച്ച നടീനടന്മാരെയും അറസ്റ്റ് ചെയ്യേണ്ടേ ഒന്ന് അറിയാത്ത കൊണ്ട് ചോദിക്കുവാ
ഇനി കേസ് കൊടുത്ത. ആളെ ഉപദ്രവിക്കൽ ആണ് അടുത്ത കല പരിപാടി
ലോകത്ത് ഒരിടത്തും ഇതു പോലുള്ള തറ പണി ചെയ്യരുത്.
കൊച്ചു കുട്ടിയാണ്.
ഇനി ഞങ്ങൾ ആരെയും കൊല്ലില്ല ആരെയും തല്ലില്ലഎന്ന് പറയുന്നത് പോലെ
എന്തായാലും ഒരു കാരം മെങ്കിലും തെറ്റ് സമ്മതിച്ചല്ലൊ? തെറ്റ് ചെയ്യാൽ ശിക്ഷ വേണ്ട. ആ. ശിക്ഷ എന്താണെന്ന് കോടതി അറിയിക്കുമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു.
Koinnaneyum ,area secretary edumanthala police neyum prathiyakki case edukkan kodathi utharavidanam
Yennaley yethu partikkum oru bhayam undavooo
ഇത് ആദ്യം തന്നെ ചെയ്യാമായിരുന്നു 😂ഇപ്പോൾ ആണോ ബോധം വന്നത് 😂
തെറ്റ് ചെയ്യുക, മാപ്പു പറയുക. ഇത് കമ്യൂണിസത്തിന് പുതുമയല്ലല്ലോ!
ജോയ് ഒരു മാന്യൻ ആയതു കൊണ്ട് അങ്ങനെ പറഞ്ഞു അപ്പം കോവിന്ദൻ koppu🙏പറയും അപ്പം വിൽക്കാൻ സിൽവർ ലൈൻ ഉണ്ടാകാൻ ഇരിക്കുന്ന ആളാ 😅😅😅
കേരളം മൊത്തം മാർച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുടുംബ വക ആയതുകൊണ്ട് ഇവന്മാർക്ക് എന്തും ചെയ്യാം ഇനി വരാതിരിക്കാൻ നോക്കാം എന്നാണ് പറഞ്ഞത് അതിൽ തന്നെ മനസ്സിലാക്കാം ഇവന്മാരുടെ കള്ളത്തരം കാരണം ഇവന്മാരുടെ ആരും ചോദിക്കാൻ ചെല്ലുല്ല എങ്കിൽ ചോദിക്കുന്നവന് 51 വെട്ടിനു തീർക്കും അതല്ലെങ്കിൽ ഇപ്പൊ ഒരു പുതിയ അടവ് ഇറക്കിയിട്ടുണ്ടല്ലോ നവീൻ ബാബുവിനെ കൊന്നതുപോലെ പ്രശ്നമില്ല
തെറ്റായി പോയി എന്ന് പറഞ്ഞത് നന്ന് പിന്നെ മദ്ധ്യമങ്ങൾക്കു് മാപ്പ് അല്ല കോപ്പ് പറയും നിങ്ങൾ മാദ്ധ്യമധർമ്മം അല്ല നടത്തുന്നത് പല കാരണങ്ങളും ഉണ്ട്.
ജനങ്ങളെ വിഡ്ഢികളാക്കി സംസാരിക്കുന്നു... തെറ്റ് എന്ന് അറിയാത്തവരാണോ ഇവർ... കോടതിയെയും ജനങ്ങളെയും വെല്ലുവിളിച്ചു ചെയ്തു... ഉദ്ദേശിച്ച കാര്യം നടന്നു... ഇനി പേരിന് മാപ്പ്...
സിപിഎം നേതാക്കൾക്ക് വിവേകം കുറെ വൈകിയേ വരാറുള്ളൂ. പഴയ കാര്യങ്ങൾ മുതലേ ചിന്തിച്ചാൽ എല്ലാം മനസിലാകും. എന്തിനെതിരെ എല്ലാം സമരം നടത്തിയോ അതേ കാര്യങ്ങൾ തന്നെയാണല്ലോ ഭരണത്തിലെത്തുമ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്.
ഇതല്ല അതിനപ്പുറം ചെയ്തിട്ട് ഈ ഛർദിൽ എടുത്തു വിഴുങ്ങളലാണല്ലോ, ഈ വർഗ്ഗത്തിന്റെ അന്തം ശൈലി 😭😭😭😭😭😭
MLA ഇന്നലെ പറഞ്ഞത് ഇങ്ങനെ അല്ലായിരുന്നല്ലോ
അതെന്താ സിപിഎം കാർക്ക് ബുദ്ധി വെച്ചു എന്ന് വിശ്വസിച്ചോ.
തികച്ചും വിവേകപൂർവ്വവും പക്വവുമായ തീരുമാനം... എല്ലാ തെറ്റുകളെയും തെറ്റായി കണ്ട് മുന്നോട്ട് പോയാൽ Ldf സ്ഥാനാർത്ഥികൾ nomination കൊടുത്ത് വെറുതെ വീട്ടിൽ ഇരുന്നാൽ മതി ജയിക്കും....
തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇത് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് അറിയാം തെറ്റാണെന്ന്, ഞങ്ങളോട് ആരൊണ്ട് ചോദിക്കാൻ എന്നുള്ള അഹങ്കാരം ആണ് നടുറോഡിൽ സ്റ്റേജ് കെട്ടിയത്. സന്തോഷത്തോടെ കോടതിയിൽ നിന്നും ശിഷയും കൂടി അനുഭവിക്കുക. ശുദ്ധ തെമ്മാടിത്തരം എന്നെ ഇതിനെ വിശേഷിപ്പിക്കാൻ ഉള്ളു
കെട്ടിയപ്പം താൻ അറിഞ്ഞില്ലാരുന്നോ
Vitto Vitto 🤣🤣🤣🤣🤣
ഈ സ്റ്റേജ് പൊളിറ്റിക്കൽ സ്റ്റേഷനുമുന്നിലാണോ ഉണ്ടാക്കിയത് 😭😭😭😭😭
തോന്നിവാസം. അത്ര തന്നെ.
Nayinte mon
Case kodutha vanaa kandollamm
ബുദ്ധി ഭ്രമം ബാധിച്ച നിങ്ങളുടെ സംസ്ഥാന സെക്രെട്ടറിയെ മാറ്റുമോ.
Chetagalku nanamille vivaramundo
അറിയാതെ .. അറിവില്ലായ്മ കൊണ്ടു. അത് ഇല്ലന്നും നിങ്ങൾക്കറിയാമല്ലോ?ക്ഷമിക്ക് നാട്ടുകാരേ.
Kshama paranjal pora Diksha kodukkanam party secretary ye kodathi vilichu varathanam police neyum prathiyakkanam
moonjiya party um avanmaare jayippikkunna kure adimakalum !!! 🤣🤣🤣🤣
എന്ന് നന്നാവും
എന്ത് കേസ് കൊടുക്കുന്നതാണോ
EE ABHIPRAAYAM ENDA NINAKKE AADYAM THOONATHIRUNNATHE CAPSULES ERUKKUKA 😂😂😂
Kshttam thana joyyyyy
Nigal..madha..budhi..yanno
Govindan master failed
H C -Pottenmarude kendram
Ithu nerathey orkkanam. Ithintey peraanu hunku. Adhikaarathintey ahankaaram. Partykku yenthum aakaam.
Karnoorkku adupilum avaam....orikkalum thettupatteettilla
....ha ..ha...ha...
Ethupolay Ayirunnu bangal cpm leadership....Avasanathay year's
Antay Parttiyae bangalike kondupoyi.....
Inganay allllo party secretary paranjthu. Orikkalum nannkilla ennu theerumanichal ingane nadakku
Kuruppinte urappim cpm nte chakkum
Kearalam AKG centeril ninnum pathichu kittyathalle ningalu eanthu veanamengilum chaithoaloo ningalkku vote chaithu vijayippichavare paranjaal mathi
Kammiku enthumakam
Enthu themmaditharavum kanichittu vendayirunnu ennu parayan , thanteyokke thalathinu thullunnavar ano kerala janatha?
കൊച്ചു കുട്ടിയാണ്.
Ethupolay Ayirunnu bangal cpm leadership....Avasanathay year's
Antay Parttiyae bangalike kondupoyi.....