ഒരു പൈസയും വാങ്ങാതെയാണ് ഇവിടെ വന്നിരിക്കുന്നത്, വന്ന വഴിയും മറന്നിട്ടില്ല: നവ്യ | Navya

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 193

  • @dhanya6357
    @dhanya6357 7 месяцев назад +962

    മഞ്ജു ചേച്ചിയെ പോലെ തന്നെ നവ്യ very good personality 💯💯💯💯

  • @vinumani5146
    @vinumani5146 7 месяцев назад +758

    മര്യാദക്ക് ഒന്ന് പ്രസംഗികൻ പോലും അറിയാത്ത ശവൻകുട്ടിയുടെ മുഖത്തടിയാണിത്. കലക്കി നവ്യ ചേച്ചി. 👍👍👍👍

  • @swarajkumarks3005
    @swarajkumarks3005 7 месяцев назад +163

    ഇങ്ങനുള്ളവരൊക്കെ സൈലന്റ് ആയതുകൊണ്ടാണ് നമ്മുടെ കേരളത്തിൽ ഇത്രയും വൈലന്റ് ആയ സിറ്റുവേഷൻസ് ഉണ്ടാവുന്നത്. പറയാനുള്ളത് തുറന്നു പറഞ്ഞ നവ്യ ചേച്ചിക്ക് അഭിനന്ദനങ്ങൾ 💐👏🏻👏🏻👏🏻

  • @pks4706
    @pks4706 7 месяцев назад +496

    പൂക്കോട് സംഭവം ആയി ബന്ധ പെട്ട് ഒരു പ്രശസ്ത സിനിമ താരവും ഒന്നും പറയാൻ തയ്യാറായില്ല അതിന് ധൈര്യം കാണിച്ച നവ്യ ക്ക് ബിഗ് സല്യൂട്ട്

  • @supriyakumar2466
    @supriyakumar2466 7 месяцев назад +223

    നവ്യയുടെ പ്രസംഗംഅടിപൊളി സത്യം തുറന്നു പറഞ്ഞതിന് ..... ഇതുപോലെ ഉള്ള വേദികൾ ഇനിയും കിട്ടട്ടെ എന്ന് ആശംസിക്കുന്നു🎉

  • @bijus3396
    @bijus3396 7 месяцев назад +503

    നന്നായി മേഡം പറയേണ്ടതു പറയണം അത് നവ്യമേഡം കലക്കി

  • @saranyarenjish1358
    @saranyarenjish1358 7 месяцев назад +336

    എത്ര പക്വതയോടെയും വ്യക്തമായിട്ടുമാണ് നവ്യ ചേച്ചി സംസാരിക്കുന്നത്❤

  • @AlsafaAlsafa-o7j
    @AlsafaAlsafa-o7j 7 месяцев назад +64

    ഇത് പോലെ ചെയ്യാത്ത കാര്യം. ചെയ്തു എന്ന് ആര് പറയുകയാണെങ്കിലും മറുപടി അവിടെ വെച്ച് ത്തന്നെ പറയണം സത്ത്യം പറയാൻ ആരെയും പേടിക്കണ്ട ആവശ്യം ഇല്ല

  • @sathyraj6172
    @sathyraj6172 7 месяцев назад +26

    സൂപ്പർ നവ്യ ചേച്ചി ഈ തലമുറയ്ക്ക് നൽകാവുന്ന നല്ല ഉപദേശം സൂപ്പർ🎉🎉🎉🎉

  • @lekshmishimin501
    @lekshmishimin501 7 месяцев назад +174

    Good navya... എല്ലാം തുറന്നു പറഞ്ഞല്ലോ

  • @snehaseby8436
    @snehaseby8436 7 месяцев назад +64

    Women must be like this....❤ love u navya ❤

  • @divakaranmd7543
    @divakaranmd7543 7 месяцев назад +60

    ഇപ്പോൾ കലാലയ ജീവിതമല്ല കലാപാലയജീവിതമാണ് പല വിദ്യാർത്ഥികളും അനുഭവിക്കുന്നത്. അത് സൃഷ്ടിച്ചതാരാണെന്ന് ചിന്താശേഷിയുള്ളവർ തീരുമാനിക്കട്ടെ.

  • @anuja350
    @anuja350 7 месяцев назад +82

    She is awesome ❤

  • @gigogeorge8781
    @gigogeorge8781 7 месяцев назад +409

    ഇതുപോലെ നമ്മുടെ മുഖ്യനും രണ്ടെണ്ണം കിട്ടാനുണ്ട് എങ്കിലേ അയാളുടെ ഈ ശൈലി മാറും

    • @ItsmeSelenophile
      @ItsmeSelenophile 7 месяцев назад +25

      മുഖ്യന്റെ ശൈലി മാറണമെങ്കിൽ മന്ത്രിസഭയുടെ കാലാവധി കഴിയണം 🥴

    • @GoldenBerries19
      @GoldenBerries19 7 месяцев назад +1

    • @FuadaP-rh8jo
      @FuadaP-rh8jo 7 месяцев назад

      😂 അത് മുക്യം

    • @Gayuthri1062
      @Gayuthri1062 7 месяцев назад +4

      അത് കൊടുക്കാൻ എന്നിക്ക് ആഗ്രഹം ഉണ്ട്,കൊടുക്കാൻ ഒരു അവസരം കിട്ടിയാൽ കൊടുക്കും

    • @ridhuadhi1069
      @ridhuadhi1069 7 месяцев назад +2

      അപ്പൊ പറയും കടക്കു പുറത്തു 😄

  • @Judybineesh
    @Judybineesh 7 месяцев назад +67

    ❤❤നവ്യ ഇഷ്ടം

  • @anuprasad9030
    @anuprasad9030 7 месяцев назад +21

    Best speech Navya...kurikku koduthu

  • @omanaramesan5462
    @omanaramesan5462 7 месяцев назад +68

    നല്ല കാര്യമാണ്

  • @sheriwayanad3427
    @sheriwayanad3427 7 месяцев назад +52

    Navya polichu ❤❤

  • @Nightmare_353
    @Nightmare_353 7 месяцев назад +55

    Super navya ❤

  • @Chikku1993
    @Chikku1993 7 месяцев назад +141

    Siddharthinte മരണത്തെ പറ്റിപറയും എന്ന് മനസിലാക്കിയാണ് വിദ്യാഭ്യാസം ഇന്നലത്ത മന്ത്രിയും മേയരുട്യും ഓടിയത്

    • @GoldenBerries19
      @GoldenBerries19 7 месяцев назад

    • @YuvalNoahHarri
      @YuvalNoahHarri 7 месяцев назад

      മന്ത്രിക്കും വിദ്യാഭ്യാസമുള്ള താങ്കൾക്കും വിദ്യാഭ്യാസമില്ല.
      എന്ത് അണ്ടിയാണ് എഴുതി വെച്ചിരിക്കുന്നത് 😂

  • @orangeorange3197
    @orangeorange3197 7 месяцев назад +18

    വെരി good speach ❤🎉👍

  • @BanuYahkoob
    @BanuYahkoob 7 месяцев назад +32

    Speech keatttittum pinneyum kealkkaan Vanna njaan❤

  • @sunil1968
    @sunil1968 7 месяцев назад +28

    Navya ❤❤❤❤❤

  • @varunkc9309
    @varunkc9309 7 месяцев назад +32

    ❤❤navya

  • @sindhusuresh3266
    @sindhusuresh3266 7 месяцев назад +5

    She is bold and clever

  • @vishnucjvishnucj
    @vishnucjvishnucj 7 месяцев назад +86

    അയാൾക് ഇത് കിട്ടേണ്ടതാണ്

  • @seeelakshmi2881
    @seeelakshmi2881 7 месяцев назад +31

    നവ്യചേച്ചിയെ നോക്കിക്കൊണ്ടിരിക്കുമ്പോ പെട്ടന്ന് മഞ്ജുചേച്ചി ആയി മാറി പോകുന്നു എന്റെ കണ്ണിൽ 😊

  • @beenadeepu6714
    @beenadeepu6714 7 месяцев назад +26

    Good person good mother ❤❤❤❤

  • @chaitanyakt1863
    @chaitanyakt1863 7 месяцев назад +5

    Ho endhu rasane vakkukal...kettirikyn thonnum.Navya chechide speech. kazhinjal...pinne Rasane manju chechide❤.

  • @josilykj7188
    @josilykj7188 7 месяцев назад +103

    ഇവനൊക്കെ ഇത്രയും കിട്ടിയാൽ പോരാ. ഇവനൊക്കെ കയ്യിട്ട് വരുന്നത് മതിയല്ലോ കലോത്സവം നടത്താൻ.

  • @sinojsebastian3923
    @sinojsebastian3923 7 месяцев назад +127

    അപ്പോ ഇവരുടെ പേരിൽ പൈസ ആരോ മുക്കിയിട്ടുണ്ട്😂

  • @renjinirenjinisaji2689
    @renjinirenjinisaji2689 7 месяцев назад +52

    Proud to Navya...❤

  • @JinuMs-p2u
    @JinuMs-p2u 7 месяцев назад +16

    Good ...Navyaaaaaa❤❤❤

  • @sanaaaaaaaas
    @sanaaaaaaaas 7 месяцев назад +10

    നവ്യ 👍

  • @jayanath9121
    @jayanath9121 7 месяцев назад +10

    Super Navya Very good ,Thank you Navya❤❤❤❤❤❤❤❤❤

  • @nitheeshvi6228
    @nitheeshvi6228 7 месяцев назад +3

    She is one of the best❤

  • @artistmalu279
    @artistmalu279 7 месяцев назад +14

    Ath nannayi❤

  • @raheemrhm5317
    @raheemrhm5317 7 месяцев назад +8

    Navya chechi poli🔥🔥🔥🔥

  • @sathipnair123nair2
    @sathipnair123nair2 7 месяцев назад +8

    Navya ❤

  • @Inspector_Balram.
    @Inspector_Balram. 7 месяцев назад +7

    One of my favorite Actrezz

  • @midhunp3235
    @midhunp3235 7 месяцев назад +2

    Good navya❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +5

    *no one can replace navya💯🔥*

    • @Inspector_Balram.
      @Inspector_Balram. 7 месяцев назад

      𝐓𝐎𝐃𝐀𝐘𝐒 𝐒𝐏𝐄𝐂𝐈𝐀𝐋
      Uppappam
      Vella Dosai
      Arisi Upma
      Ammani Kozhukattai
      Pidi Kozhukattai
      Morkali
      Vadakari
      Paruppu Poli

  • @triorecs8887
    @triorecs8887 7 месяцев назад +4

    Navya❤️sivankutty😇

  • @mythicfury86
    @mythicfury86 7 месяцев назад +2

    Navya 👌👌🔥🔥

  • @pharmacyclopedia
    @pharmacyclopedia 7 месяцев назад +7

    Kettirikkan endhu rasam ❤

  • @Usha-q3e
    @Usha-q3e 7 месяцев назад +1

    Veri good

  • @thankammakochukunju9779
    @thankammakochukunju9779 7 месяцев назад +25

    എന്തുകൊണ്ടാണ് നവ്യാ പൂക്കോട്ടെ വിഷയം പറയാതിരുന്നത്, അതായിരുന്നു ചർച്ച ചെയ്യേണ്ടതായിരുന്നു, ആരെയോ പേടിച്ച് നിങ്ങൾ അത് സംസാരിച്ചില്ലാ

    • @Mrscurious_
      @Mrscurious_ 7 месяцев назад +26

      ആ വിഷയം പറഞ്ഞിരുന്നു. ഇതിെൻറ്റ ബാക്കി ഭാഗം കാണൂ…

    • @pmuvais4650
      @pmuvais4650 7 месяцев назад +5

      Speech full kelkku
      Ithinte bakkiyiL und

  • @lailatv5943
    @lailatv5943 7 месяцев назад +3

    Good speach❤❤

  • @hariprasadatp3704
    @hariprasadatp3704 7 месяцев назад +3

    Reel കണ്ടു വന്നവൻ ഇണ്ടോ 😂😂

  • @SocialMediaALT
    @SocialMediaALT 7 месяцев назад +18

    എസ്എഫ്ഐ യൂണിയൻ കണക്ക് കൊടുത്തപ്പോൾ.... ഈ കണക്ക് വന്നു കാണും.... ശിവൻകുട്ടി സാർ നുണ പറയില്ല

    • @asn7209
      @asn7209 7 месяцев назад +2

      😂😂

  • @parvathy.539
    @parvathy.539 7 месяцев назад +36

    അടിപൊളി.. ഇതു പോലെ പ്രതികരിക്കണം ..എല്ലാവരും ഏറാൻ മൂളികൾ ആയി നിൽക്കും എന്ന ധാരണ ആണ് ഇവന്മാരെ അഹങ്കാരികൾ ആക്കുന്നത്

  • @bunnisworld4012
    @bunnisworld4012 7 месяцев назад +1

    നവ്യ ♥️♥️♥️♥️🥰😘

  • @Kollengode_stories
    @Kollengode_stories 7 месяцев назад +28

    She is super awesome ❤

  • @artscreation1271
    @artscreation1271 7 месяцев назад

    Great navya ❤

  • @rasilulu4295
    @rasilulu4295 7 месяцев назад +18

    ❤❤❤

  • @anjithababu690
    @anjithababu690 7 месяцев назад +9

    Arkum ethum parayam enayi eppo minister over a orale eruthy parayanda karayam ellayirnnu athinu appo Thani thirichu kodutha navya chechi key❤

  • @alfiyasn530
    @alfiyasn530 7 месяцев назад +7

    Navya Mam 🥰🥰🥰

  • @filunizuvlog4436
    @filunizuvlog4436 7 месяцев назад +9

    Speech full kanan patuo

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 7 месяцев назад +10

    Proud of you

  • @zeenathk3271
    @zeenathk3271 7 месяцев назад +2

    well said

  • @AdithyaRamesh1127
    @AdithyaRamesh1127 7 месяцев назад +6

    🔥🔥🔥

  • @Inspector_Balram.
    @Inspector_Balram. 7 месяцев назад +4

    𝐓𝐎𝐃𝐀𝐘𝐒 𝐒𝐏𝐄𝐂𝐈𝐀𝐋
    Uppappam
    Vella Dosai
    Arisi Upma
    Ammani Kozhukattai
    Pidi Kozhukattai
    Morkali
    Vadakari
    Paruppu Poli

  • @vijilal4333
    @vijilal4333 7 месяцев назад +3

    Vijay vimal.
    Vice chancellor
    Do analysis for this program.
    My son waited 30 hrs with make up.
    Next time give programs to event management team.
    They will do better.

  • @navinpeter7672
    @navinpeter7672 7 месяцев назад +1

    Navya 👌🏻

  • @Megha-ky6vr
    @Megha-ky6vr 6 месяцев назад

    Great

  • @nishapaul274
    @nishapaul274 7 месяцев назад +6

    Miduki 👍🏻

  • @JinshaShiju
    @JinshaShiju 7 месяцев назад +2

    Super

  • @Irsirs-xx5uy
    @Irsirs-xx5uy 7 месяцев назад +3

    Vanna vazhi marakkaruth ennu swantham manassilakkiyal nannu
    Upadeshavum.............orumichu .......

  • @RadhakrishnanNair-zn8vh
    @RadhakrishnanNair-zn8vh 7 месяцев назад +21

    ഒന്നും നോക്കാതെ അടിച്ചു പൊളിച്ചാൽ നാറും...

  • @SreekalaPrasad-yk6hn
    @SreekalaPrasad-yk6hn 7 месяцев назад

    Super ❤️👌

  • @Vrithika7414
    @Vrithika7414 7 месяцев назад +2

    കിട്ടേണ്ടത് കിട്ടി 😆

  • @muhsinasaidhali2299
    @muhsinasaidhali2299 7 месяцев назад

    അത് കല ക്കി❤ പോളിച്ചു❤ ഇഷ്ട്ടാ യി❤

  • @HariPriya-cs4uy
    @HariPriya-cs4uy 7 месяцев назад +2

    ❤🎉

  • @telemax643
    @telemax643 7 месяцев назад +6

    Ook at is peak level😂

  • @raginiran1427
    @raginiran1427 7 месяцев назад +22

    Super നന്നായി -😂

  • @suryaappoos2861
    @suryaappoos2861 7 месяцев назад

    😊

  • @abhiabhijitb2018
    @abhiabhijitb2018 7 месяцев назад

  • @sreekandannair6447
    @sreekandannair6447 7 месяцев назад +11

    Cash Onnum Vaangiyillla Annu Parajathu Nannaayee..Ella Ankil Organisation Azhuthi Aduthena😂😂

  • @familyvlogs730
    @familyvlogs730 7 месяцев назад

    0:35

  • @kuteesworld3191
    @kuteesworld3191 7 месяцев назад +1

    ❤💋💋💋

  • @suryas9482
    @suryas9482 7 месяцев назад +1

    ശിവൻ കുട്ടിക്ക് കിട്ടേണ്ടത് കിട്ടി 🤭

  • @lr7297
    @lr7297 7 месяцев назад

    Athe.. kalalayam alla ipol kolaalaya jeevitham aanu SFI undakki vachekkunnath.. nere chovve aarum padichirangatha avastah

  • @anands1088
    @anands1088 7 месяцев назад

    അണ്ണാക്കിൽ ❌അന്നനാളത്തിൽ ✅

  • @rijuraghav1705
    @rijuraghav1705 7 месяцев назад +1

    Sivankutiku samsarikan polum ariyilla...marappazhu

  • @AkhilaadhiAadhijoy
    @AkhilaadhiAadhijoy 7 месяцев назад

    AVV

  • @SujathaBabu-d2v
    @SujathaBabu-d2v 7 месяцев назад

    ക്ഷ പിടിച്ചു ട്ടോ നവ്യെ...

  • @Sruthy777
    @Sruthy777 7 месяцев назад

    🙌🙌🙌❣️

  • @satheeshs5011
    @satheeshs5011 7 месяцев назад +4

    Super navya chechi...... , lavanu langana thanna venam. 😂😂 Oru vidya aabhaasa manthri

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 7 месяцев назад

    മന്ത്രിക്ക് ചുറ്റിക കോണ്ട് അടികിട്ടിയപോലെ... 😂

  • @petandfood621
    @petandfood621 7 месяцев назад

    W

  • @hashimsalamhashi9206
    @hashimsalamhashi9206 7 месяцев назад +3

    sivankuttide vayaru niranju kaanum 😂😂😂

  • @RKENTERTAINMENTZZ
    @RKENTERTAINMENTZZ 7 месяцев назад +2

    Dhyan enganum ayirikkanam ayirunnu pinne😂😂

  • @haikuttoor7860
    @haikuttoor7860 7 месяцев назад

    Pakvatha ulla samsaram

  • @puthalths
    @puthalths 7 месяцев назад +1

    നവ്യ നിങ്ങൾ സൂപ്പർ ആണ് 💪🏾💪🏾💪🏾ILove you 🥰🥰❤️❤️❤️

  • @premrajnarayanan8735
    @premrajnarayanan8735 7 месяцев назад

    Poor Sachin.

  • @jishashaji1349
    @jishashaji1349 7 месяцев назад +1

    😂👏👏👌👌❤

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 7 месяцев назад +4

    കേവലം പണത്തിനു വേണ്ടി ശരീരം പ്രധർശിപ്പിക്കാൻ നടക്കുന്നവർക്ക് മാതൃകയാണ് നവ്യ

    • @smrithichandran3367
      @smrithichandran3367 7 месяцев назад

      Aaha thann kndarunno?.Avideyum negative parayan..

    • @AbdulJabbar-up8qs
      @AbdulJabbar-up8qs 7 месяцев назад +1

      @@smrithichandran3367 സോറി നിങ്ങളെ ഉദ്ദേശിച്ചല്ല

    • @smrithichandran3367
      @smrithichandran3367 7 месяцев назад

      @@AbdulJabbar-up8qs Allelum njn allenn ariyan ulla bodham enik und he..Thaan thanne thanneyano udheshiche enn mathram thaan nokiyamathy..Oralu nallath paranjalum ingnee Kure peru vannolum kuttavum kuthi pokki

  • @ridhasmedia871
    @ridhasmedia871 7 месяцев назад

    Sanki mam...😅😅

  • @anoopa4335
    @anoopa4335 7 месяцев назад +1

    😂😂fools always be fools 😂😂

  • @HamsaAli-g4n
    @HamsaAli-g4n 7 месяцев назад +9

    ED ചോദ്യം ചെയ്തതിനു ശേഷം നിൻ്റെ സ്വഭാവം അറിയാം

    • @anusriparol3338
      @anusriparol3338 7 месяцев назад +17

      Ennalum nammade shivankuty manyan. Ijjathi adimakammi😂

    • @sooraj__1994
      @sooraj__1994 7 месяцев назад +1

      അടിമ കരഞ്ഞു തൂറിയെറിയുന്നുണ്ടല്ലോ😂

    • @Inspector_Balram.
      @Inspector_Balram. 7 месяцев назад

      So what ED YO BEEDIYO