റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങണോ ?? | Which Royal Enfield should I buy?

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Which Royal Enfield bike is best to buy? Now this is a question that comes up among both; vintage users and newbies. For vintage users, it becomes a question of their own opinion based on experience; while for a newbie, it is the biggest question while they are buying their first Enfield. To be honest, there is no straight; or right or wrong answer to this.
    Royal Enfield offers a vast range of motorcycles and they are all equally good. The question rather is in terms of which one will suit you the best. The deciding factors in my opinion are not the specs of the motorcycle; rather it is your own taste and use that will have the final word.Not too long ago, a Royal Enfield on the road was a rare sight. These were the times when other motorcycles like Bajaj Pulsar ruled the Indian market.
    After the recent revamp, which also saw the company escaping a near bankruptcy; Royal Enfield has now become an everyday and everybody’s motorcycle. It is probably the most seen motorcycle on Indian roads now. From daily commute to work, running household chores to long trips, Enfield is capable of serving each and every purpose. Which one you should buy is what I will discuss in this article.
  • Авто/МотоАвто/Мото

Комментарии • 316

  • @sabirbinsalih6589
    @sabirbinsalih6589 6 лет назад +81

    ബുള്ളറ്റ് ഒരണ്ണം വാങ്ങണം

  • @eemaanmotivation3935
    @eemaanmotivation3935 6 лет назад +98

    Bullet അതൊരു ഹരമാണ്
    അത് ഓടിയ്‌ക്കുന്നവർക്കേ അതിന്റെ മൊഞ്ച് അറിയൂ 😘😘😘

    • @arjunm3700
      @arjunm3700 6 лет назад +3

      Nasim nasi അത് പഴയ ബുള്ളെറ്റിനെ ഉള്ളു ആ മൊഞ്ജ് ഇപ്പോഴുള്ള ബുള്ളറ്റോക്കെ വെറും വേസ്റ്റ്

    • @prasoonprathapachandran1748
      @prasoonprathapachandran1748 6 лет назад +1

      Nasim nasi neeyoru mandanu

    • @nizamnizzuu1447
      @nizamnizzuu1447 6 лет назад +2

      standard sooper

    • @prasoonprathapachandran1748
      @prasoonprathapachandran1748 6 лет назад

      NasiM TecHtRickZ athinte silencer maatathe kond nadak.oru harom kaanilla... Athupole eth bike nte silencer um alteration cheythal powliyaaa

    • @Jin-zz6eh
      @Jin-zz6eh 6 лет назад

      അത് കൈന്നു കാശ് കുറച്ചു പോവുമ്പോൾ അറിയാം ആ മുൻജ്

  • @vimaladoor6503
    @vimaladoor6503 6 лет назад +4

    ഇവിടെ പലരും അവരുടെ മോഹവണ്ടിയുടെ ഗുണങ്ങൾ മാത്രാമാണ് സമർത്ഥിക്കുന്നത്, അവനവന്റെ ആവശ്യവും, സമ്പത്തും ' നോക്കി വാഹന തിരഞ്ഞെടുക്കണം',ഞാൻ വഴിയെ പഠിച്ചതാണ് ഇത്, 4 വർഷത്തോളംbullet ഉപയോഗിച്ച വ്യക്തിയാണ് ഞാൻ, maintenes കൂടുതൽ വരുന്ന വാഹനമാണ് 'bullet engine 'പണി ഉൾപ്പെടെ ചെയ്ത് ധാരാളം cash പോയി, Workshop ൽ പോയാലൊ' മേസ്തിരിക്ക് എന്താ? ഡിമാന്റ് കഴിഞ്ഞ വർഷം വിറ്റു കൈയൊഴിഞ്ഞു' - പിന്നെ ഞാൻ പുതിയ Bajaj platina 'വാങ്ങി, അടിക്കടിയുള്ള പണിയില്ല, നല്ല milaga ഉം' ഉണ്ട്, കൈകാര്യം ചെയ്യാനും എളുപ്പം 'പിന്നെ bullet ഓടിച്ചാലെ നാട്ടുകാർ, നോക്കു എന്നക്കെ പറയുന്നത് വെറും തോന്നലുകാണ്,

  • @akhilraju1453
    @akhilraju1453 6 лет назад +146

    പ്രേമിച്ച പെണ്ണിന് അല്പം പല്ല് പൊന്തി എന്നുവെച്ചു അവളെ ഉപേക്ഷിച്ചു കളയുവോ . ആനയോളം വരില്ല ആട്. ഞാൻ എടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു

    • @jojojoy6186
      @jojojoy6186 6 лет назад +3

      akhil raju brother buk cheythitillenkil vaangathirikunathanu nalathu....njan 1 year upayogichu vittathanu...kuthuvaaleduthu athanu

    • @akhilraju1453
      @akhilraju1453 6 лет назад +10

      എടുക്കണം എന്നത് എന്റെ ഒരുപാട് കാലത്തെ ആഹ്രഹമാണ്. അങ്ങനെ പെട്ടന്ന് ഉപേക്ഷിക്കാൻ പറ്റില്ല

    • @afzalafz6069
      @afzalafz6069 6 лет назад

      BROOI NJN ODIKUNNNUND 2010 MODEL classic 350 ANNH VANDI SECNDHAND VANGICHATHAN ..BUT VANDIVANGICHAPOLE KODUTHATHINTE DOUBLE CASH NJN ADH SHERIYAKAN KODUTHU ...PAKSHE BULLET ILE POKKUMBOLE KITTUNHAAA SUGHAM ONNNUM EDH VANDILUM KITTILA BROOO ..DOMINOR OKKKE INNALE MULLLACHA VITHH ANNH😂😂 IPPOLE PUDHIYA BULLET PANDTHAE POLLE WEIGHT ILLA ..IPPPOLATHE BULLET ODIKUMBOLE SADARNA VANDI ODIKUNNNADH POLLLE THANNNE UND BROOO ..BULLET 500 VANGICHOOOO KIDILAN PERFORMANCE ANNH 😘😘😘

    • @nisamunisu6441
      @nisamunisu6441 6 лет назад +1

      akhil raju

    • @akhilraju1453
      @akhilraju1453 6 лет назад

      Nisamu Nisu

  • @rijinraj9192
    @rijinraj9192 6 лет назад +15

    ❤ബുള്ളറ്റ് 350😍😎

  • @rinsharinu3537
    @rinsharinu3537 6 лет назад +23

    എന്തൊക്കെ പറഞ്ഞാലും, ബുള്ളറ്റ്, അതൊരു ലഹരിയാണ് 😘

  • @vishnuparakkat6648
    @vishnuparakkat6648 6 лет назад +21

    എനിക്കൊരു സംശയം ഈ ചാനൽ റോയൽ എൻഫീൽഡ് കമ്പനിയെ താഴ്ത്തി കാണിക്കാൻ മാത്രമാണോ

  • @anoopanoop2987
    @anoopanoop2987 6 лет назад +9

    ഞാൻ വാങ്ങി ക്ലാസിക് 350 അടിപൊളി ആണ്...

  • @anees7152
    @anees7152 6 лет назад +5

    മെക്കാനിസത്തെ കുറിച്ച് പറഞ്ഞത് തെറ്റാണ് വളരെ ലളിതമായ ഡിസൈൻ ആണ് എൻഫീൽഡിന്

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +8

    കേരളത്തിൽ ഇപ്പോൾ കാക്കയെകാൾ കൂടുതൽ കാണപ്പെടുന്ന ഒരു സാധനം ബുള്ളറ്റ് ആണ് ഒരു ട്രാഫിക്കിൽ പോയി നിന്നാലോ തിരക്കുള്ള ഭാഗത്ത്‌ നോക്കിയാലോ എവിടെ ആയാലും ചവറു പോലെ ബുള്ളറ്റ് 85 മോഡൽ restore ചെയ്ത ബുള്ളറ്റ് ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാൻ... ബുള്ളറ്റ് കണ്ട് മടുത്തിട്ട് ആ സാധനം ഞാനങ്ങു വിറ്റു.... ബുള്ളറ്റിന്റെ സ്റ്റാൻഡേർഡ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു... അമ്മാതിരി വെറുപ്പിക്കൽ ആയി മാറി... പുതുമയിലേക്ക് മാറാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു... ഒരു മൂന്നോ നാലോ വർഷം കൂടി ഈ ബുള്ളറ്റിന് മാർക്കറ്റിൽ പിടിച്ചു നിൽക്കാനാകും അത് കഴിഞ്ഞാൽ കലഹരണ പട്ടികയിലേക്ക് കയറ്റി വയ്ക്കാം...

    • @jojojoy6186
      @jojojoy6186 6 лет назад +1

      VISHNU- creator sathyam njanum vittu......

    • @kiranjosho
      @kiranjosho 6 лет назад +1

      Ethrayumokke problem undenkil Pinne enthinnanne bhai ee video kandathe, otta karanam ee videoyude title
      royal enfield athe ore haramanne athe ennum oru nenjiduppayi undakum koode

    • @thahsinrasheed6187
      @thahsinrasheed6187 5 лет назад

      VISHNU- കുമ്പിടി ആളുകളെ കാണിക്കാനല്ല ബുള്ളറ്റ് എന്റെ കയ്യിലുമുണ്ട് 81മോഡൽ എന്റെ ഉപ്പ എടുത്ത് തന്നതാ അമ്മോൻ ഒരിക്കൽ ഞങ്ങൾ എയർ പോർട്ടിൽ പോണ വഴി പറഞ്ഞു ബുള്ളറ്റ് എന്ത് ചവർ മാറി ഇന്ടെന്നു അപ്പോൾ വാപ്പ പറഞ്ഞത് അത് അനക്ക് ബുള്ളെറ്റിനെ പറ്റി അറിയാഞ്ഞിട്ട ന്നാ

    • @sadiquebinsaid3439
      @sadiquebinsaid3439 5 лет назад

      എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം

    • @midhun8074
      @midhun8074 Год назад

      മൂന്നോ നാലോ അല്ല അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു എന്നിട്ട് ഇപ്പോഴും അതിൻറെ ജനപ്രീതി താഴുന്നില്ല.. ഇപ്പോൾ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഇറക്കുന്നത്...

  • @jijiljs1411
    @jijiljs1411 6 лет назад +26

    Katta Enfield fan annu njan

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 года назад

      ഞാനും 🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🔥😍✌️💪

  • @arunajikuttan2858
    @arunajikuttan2858 4 года назад +1

    ബുള്ളറ്റ് എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ് ❤️❤️❤️

  • @devaprakasharottil1339
    @devaprakasharottil1339 5 лет назад +1

    വിദേശത്തേക് പോവുമ്പോൾ കുറെ കാലം നിർത്തി ഇടണമെങ്കിൽ ബുള്ളറ്റിനെ എങ്ങനെയൊക്കെ സംരക്ഷിക്കണം..മറുപടി തരുമോ..

  • @ananthu49
    @ananthu49 6 лет назад +29

    Arr paranj mileage 35-45 anen ivida enik 50km mileage kitunud..
    Vibration city ridel slowl pogumbo mathrame ollu
    Highwayl vandi vera level aan smooth aan
    Bullet vangunel divasavum long odunavar mathram vanguka alathe vangichit odathum ila cityl kond eraki mileage ila tappet adi kidunn enoke parayunavark sadha bike aan nalathe

    • @jkmax1457
      @jkmax1457 6 лет назад

      PS Ananthu ur bullet edh model aann?

    • @athulco4828
      @athulco4828 6 лет назад

      standerd 350 ano use cheyyune?

    • @ananthu49
      @ananthu49 6 лет назад +2

      Athul Co classic 350 Redditch red

    • @ananthu49
      @ananthu49 6 лет назад +1

      JK max classic 350 Redditch red

    • @riderkl1320
      @riderkl1320 6 лет назад +1

      PS Ananthu ninake mileage 50 . Thallalla brw . Enik 36 kittunnullu.
      Citiyil 80 km speed keerumbool thanny handle vibrate und

  • @VishnuPrasad-ec6ue
    @VishnuPrasad-ec6ue 6 лет назад +5

    Royal enfield വണ്ടി എന്ന് മാത്രം പറയാതെ അത് standard ആണോ classic ആണോ continental ആണോ gunmetal ആണോ എന്ന് കൂടി പറയണം...
    അല്ലാതെ റോയൽ എൻഫീൽഡ് നെ മൊത്തത്തിൽ കുറ്റംപറയരുത്
    അറിയാത്ത കാര്യങ്ങൾ വെറുതെ ഓരോന്നും പറഞ്ഞു ആളാവാൻ നോക്കാതെ ശെരിക്കു അന്വേഷിച്ചിട്ടു പറയു

  • @kl23twince26
    @kl23twince26 6 лет назад

    broz.. consider apple i phone. costly anu. but enth feature anu athil. os um parts um own anu. ath matram. local connectivity ila, theme change cheyan patilla, ring tone matan pattila. but enalum standard nu vendi ath vangunnu. bullet um same tanne anu. main athinty standard. pine athoru sports bike ala. sports bike umayi compare cheyaruth

  • @jojojoy6186
    @jojojoy6186 6 лет назад

    Bullet nalla vandiyanu...vibration problem handlebar maatiyal maarum...maryadaku service oke correct aayi cheythu...kurachu kooduthal care cheythal oru kuzhapavum varila...but maintanace cost too high aanu...compare too other bikes...e Vandi vaangi cash kure pottanakondu 1 year use cheythu njan vittu....ippol swastham samadanam...valya moshamilatha rate eniku Kitti...ippol vittakondu...ini oru 1 year kudi odichittu vital chelappo vilayum kittila vittumpokila...karanam appozhekum oru Veetil minimum oru bullet undakam so aaru edukananu...

  • @nikhilkpv2777
    @nikhilkpv2777 6 лет назад +1

    Iwant to buy a standard 350 . What is yours openion

  • @Ettumanoor
    @Ettumanoor 5 лет назад +1

    Classic 350 എടുക്കൻ പോകുവാ എങ്ങനെ ഉണ്ട് മച്ചാൻസ്

  • @razz-2977
    @razz-2977 6 лет назад +3

    Love RE💕💕i like cafe racers...continental Gt💕💕

  • @nikhilchandra4635
    @nikhilchandra4635 6 лет назад +1

    Vibration nallavannam indu...engine sound sherikkum verukkum..service cost kooduthal...80 kmph vare safe speed..athu kazhinjal vandi kayyil indavilla....entejayyilum indu classic350..Sathyam paranja enik vandi veruthu thudangi

    • @jojojoy6186
      @jojojoy6186 6 лет назад

      Nikhil Chandra njan vittu....sale aaki....bro vegam vittukalanjo alankil oru 1 year kudi kazhinjal vikkanum pattila vilayum kittila

  • @sajithepsajith2683
    @sajithepsajith2683 6 лет назад +3

    പ്രിയ സുഹൃത്തുക്കളെ Bullet Service center ലെ ജോലിക്കാർക്ക് പണി അറിയില്ല ഞാൻ 2 സർവ്വീസ്‌ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാലും ഞാൻ കൃത്യമായി പുറത്ത് ചെയ്യും

  • @ratheeshpattambi7344
    @ratheeshpattambi7344 6 лет назад +12

    വാർത്ത വായിക്കുമ്പോലുള്ള ഈ അവതരണ ശൈലി നിങ്ങൾ മാറ്റിയില്ലെങ്കിൽ ഒരാളുപോലും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യില്ല സ്ത്രീകളുടെ ശബ്ദം കേട്ടാൽ എല്ലാവരും ചാടിവീഴും എന്നുള്ള മിഥ്യാ സൈകോളജിക്കൽ മൂവ്മെൻറാണെങ്കിൽ അത് നിങ്ങടെ കയ്യിലിരിക്കത്തേയുള്ളൂ Nb: പോസിറ്റീവായി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @shobinair5554
      @shobinair5554 6 лет назад

      Ratheesh Pallippuram correct njanum parayan irikkuva

    • @sadiquebinsaid3439
      @sadiquebinsaid3439 5 лет назад

      ങ്ങള് ണ്ട് ട്ടാ മ്യാരകം

  • @exland391
    @exland391 4 года назад

    ബുള്ളറ്റ് ഒരു നല്ല വാഹനമാണ് ഞാൻ2 വർഷമായി ഉപയോഗിക്കുന്നു മൈലേജ്45 സർവിസ് ചെയ്യാറുണ്ട് കൃതയമായി കുഴപ്പങ്ങളൊന്നും ഇല്ല പിന്നെ ഏത്‌വണ്ടി വാങ്ങി സർക്കസ് നടത്തിയാലും അതിന് പണി വരും ഒരു വിഭാഗം ആൾക്കാർ ബുള്ളെറ്റിനെ പറ്റി കുപ്രചരണം നടത്തുന്നുണ്ട് എന്തിനാണെന്ന് അറിയില്ല

  • @nishadpsnishad5941
    @nishadpsnishad5941 5 лет назад +1

    Bro ബുള്ളറ്റ് നല്ലൊരു വണ്ടി യാണ് അതിലെ യാത്ര സുഖം വേറേ ഒരു വണ്ടികുംകിട്ടുലാ പൊളി maitanekil ഇടുകെട്ട Bullet king bro🙄☺☺☺👍

  • @bilu5279
    @bilu5279 6 лет назад +1

    Bullet.... Its a feeling.... ❤

  • @nabeeldukes1909
    @nabeeldukes1909 6 лет назад

    Njane short ride me Honda cd dawn long drive ne duke 200 trip toor Thunderbird Anne use chayunnade Re is the best

  • @irshadibrahim2151
    @irshadibrahim2151 6 лет назад +6

    Bullet വികാരമാണെന്ന് പറയുന്നവരോട് വികാരത്തിന് അടിമപ്പെടുന്നത് ഒരു വലിയ പരാജയമാണെന്ന് മനസ്സിലാക്കണം ...വികാരപരമായിട്ടല്ല വിവേകപരമായി ചിന്തിക്കണം എന്നാണ് my opinion ...എന്റെ അഭിപ്രായത്തിൽ enfield ഒരു totel waste ആണ് കൊടുക്കുന്ന ക്യാഷിനുള്ള ഒരുവിധം facilities,reliability,quality & features ഒന്നും ഈ company നൽകുന്നില്ല... Waste of money👎👎👎

  • @wolfgod7701
    @wolfgod7701 5 лет назад

    It's not just a bike. It's the king of bikes.

  • @surjithss1495
    @surjithss1495 5 лет назад +6

    കൊണ്ട് നടക്കാൻ പറ്റിയ വണ്ടി ഹീറോ ഹോണ്ടായ 😀😍😍

  • @primalseries7443
    @primalseries7443 4 года назад

    Royal Enfield is a good motorcycle I think everybody can operate that bike but that's not easy for beginners

  • @sureshdas3232
    @sureshdas3232 5 лет назад

    എനിക്കും വാങ്ങണമെന്നുണ്ട് .ഒരു പഴയ ബുള്ളറ്റ് നോക്കണം അതെല്ല നല്ലത് .ഒന്നു പറയാമോ

  • @manujoseph5000
    @manujoseph5000 6 лет назад

    Dont buy, Im a thunderbird owner since 1 year.. it has a lots of complaints from starting...Im planning to buy dominar now...

  • @jackyachuvihar
    @jackyachuvihar 5 лет назад

    kanyakumari to banglour (667km)
    an awsome ride, verae oru vandikkum avakasappedan illatta onnu atanu bullet.

  • @serahangel6033
    @serahangel6033 5 лет назад +1

    Onn podeyyy.... enfield is always king... 😘😘😘😘

  • @sebinjoseph5495
    @sebinjoseph5495 6 лет назад

    Do a video about royal Enfield Himalayan

  • @Agz292
    @Agz292 6 лет назад +27

    നിങ്ങൾ ഉദേശിച്ചത്‌ പഴയ ബുള്ളറ്റ് ആണ് പുതിയ ബുള്ളറ്റ് അതിന്റെ ഏഴയലത്തുപോലും വരില്ല

    • @renjeeshp3703
      @renjeeshp3703 5 лет назад

      Randum upayogichittu parayu bro....old workshopil ninnu irangan time kanilla....ippo 2016 std undu ....oru kuzhapavamilla decompression ...disc chaithu....ippo ccofort annu...im satisfied ...

    • @thahsinrasheed6187
      @thahsinrasheed6187 5 лет назад +2

      Vyshakh C പഴയ ബുള്ളെറ്റിനെ തള്ളിപ്പറയണ്ട അതിന്റെ 10അടി ദൂരെയാണ് പുതിയത്

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ 5 лет назад

      @@renjeeshp3703 ബ്രൊയ് ഡി കംബ്രഷൻ ഹെഡ്ഡിലൊ സ്പാർക് പ്ലഗ്ഗിലൊ ചെയ്തത്? ചെയ്ത ശേശം മൈലേജ് കുറവുണ്ടൊ? ചെയ്തിട്ട് എത്ര കാലമായി

    • @musicmedia1237
      @musicmedia1237 4 года назад

      @@renjeeshp3703 vikaram Keri old bullet vangi 1.10 nu. One year kazhinju panikitti.
      25000/ poyi. Vittu. 2018 bs4 vangi.2 year ayi Kuzhappamillathe pokunnu. Old vandikku maintenance kurachu kooduthalanu .. new vandikku athrayum Ella

    • @ashfamily2083
      @ashfamily2083 4 года назад

      @@musicmedia1237 bullet vaanghunnundengil ethaan nallath.

  • @ajithprinceb5696
    @ajithprinceb5696 6 лет назад

    bullet allathe vere vandiyonnum ille Road Pulsee nattil..??

  • @ramshadakbr5730
    @ramshadakbr5730 5 лет назад +1

    പുതിയ ബുള്ളറ്റ് ഉള്ളിത്തോൽ പോലെ നേർത്തതാണ്. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടും.
    എന്ന് കിട്ടിയ ഒരാൾ

  • @athulco4828
    @athulco4828 6 лет назад +5

    Love enfield

  • @abeyani7625
    @abeyani7625 6 лет назад

    Royal is always royal ...the great father of all bikes

  • @luttappigamingyt5554
    @luttappigamingyt5554 6 лет назад

    Yes

  • @Ajith-ls2fv
    @Ajith-ls2fv 6 лет назад +2

    Bullet l love you

  • @ashrafbinmoideen2241
    @ashrafbinmoideen2241 6 лет назад

    ഞാൻ വണ്ടി എടുക്കാൻ വിചാരിച്ചു കുറെ നാളായി ആരേലും പറഞ്ഞു തരോ Enfield or dominar ഏതാ ബെറ്റർ plz റീപ്ലൈ

  • @jobinmoses6042
    @jobinmoses6042 6 лет назад +1

    ബുള്ളെറ്റിനെ വെല്ലാൻ വേറെ ഒന്നും തന്നെ ഇല്ല. ഇജ്ജ് വേറെ ലെവലാ... I love my bullet

  • @roaringgamer685
    @roaringgamer685 6 лет назад +1

    Njn innala enta oru friendnod chothichu bro bullet entha etharake fans anu enta friend e vandi und.appo avan paraju enikke ariyathila da chummatha paniju paniju njn oru paruvam ayi anu.vera onnum kondu paraja alla avan parajathu paraju anu ullu friends

  • @ashfamily2083
    @ashfamily2083 4 года назад

    Njan oru veetammayan Ende ettavum valiya swapnamaan. Bullet😍 odikkan nannayitariyam. Pakshe.. vaanghaan panamillaa... 😥..
    Pazayathaayaalum puthiyadhayaalum bullet.. adh ennum hero thanneyaan.i love bullet. I love Royal enfield.. 😍😍😍

  • @muhsinCoorg
    @muhsinCoorg 6 лет назад +3

    RTR 200👍

  • @FOODBAG123
    @FOODBAG123 6 лет назад

    It's my dream ..Bullet

  • @Vishnu-ts-official
    @Vishnu-ts-official 4 года назад

    Classic 350 bullet aanenn royal enfield company parayunnillallo
    Bullet is bullet
    And
    Classic is classic

  • @sanjuvarghese8409
    @sanjuvarghese8409 5 лет назад +1

    സ്റ്റാൻഡേർഡ് 350 ബുക്ക് ചെയ്തിട്ടുണ്ട്
    ബുള്ളറ്റിനു പകരം വയ്ക്കാൻ ഇന്ന് വേറെ ഒരു വണ്ടിയും ഇല്ല
    ആ look ഉണ്ടല്ലോ ഹൊ

  • @newtontechs5177
    @newtontechs5177 6 лет назад +6

    Njn book cheythu

  • @vineethvijayan8755
    @vineethvijayan8755 5 лет назад +1

    Bullet istam♥️

  • @mudhunas
    @mudhunas 6 лет назад +1

    Enikk oru bullet und ini onnukoode vanganam💪

  • @gokulgr2389
    @gokulgr2389 6 лет назад +3

    ennikk bullet vanganam.ente dream ane...

  • @aadityakiran_s
    @aadityakiran_s 6 лет назад +1

    Biggest tip
    Buy Diesel Bullet

  • @localriderkerala
    @localriderkerala 6 лет назад +1

    Very overpriced. Not value for money. Only brand image.

  • @gupthanmohanan1815
    @gupthanmohanan1815 5 лет назад +1

    ഞാൻ ഒരു ബുള്ളറ്റ് പ്രാന്തനാണ്.. .. എന്തായാലും ഒരെണ്ണം വാങ്ങണമെന്നാണ് ആഗ്രഹം... ഞാൻ അത് വാങ്ങും.....

  • @arjunvs7505
    @arjunvs7505 6 лет назад +1

    Iam ready I love bullet

  • @asifmujeeb4104
    @asifmujeeb4104 5 лет назад

    Classic 350😍😘😘

  • @FOODBAG123
    @FOODBAG123 6 лет назад +1

    Vanganam

  • @baadshahdon3672
    @baadshahdon3672 6 лет назад +1

    Ni enthoke paranalum bullet riding vere level annu ethe onnu odikan polum kitathavan anne egane vibrationum brakenum pararayunathe

  • @mohammedfarzin4116
    @mohammedfarzin4116 6 лет назад +5

    It was comfort only for long ride

    • @AbdulRaheem-ry1it
      @AbdulRaheem-ry1it 6 лет назад +1

      നങ്ങളുടെ ലൈഫ് സ്റ്റൈയിലിന് മെച്ചപ്പെട്ട ഒരു ബൈക്ക് തന്നെ യാണ് ടോമിനാർ 400

    • @AbdulRaheem-ry1it
      @AbdulRaheem-ry1it 6 лет назад +1

      പുത്തൻ തലമുറ യുടെ ലൈഫ് സ്റ്റൈയിന് അനുയോജ്യം ടോമിനാർ തന്നെ

    • @AbdulRaheem-ry1it
      @AbdulRaheem-ry1it 6 лет назад

      പുത്തൻ തലമുറ യുടെ ലൈഫ് സ്റ്റൈയിന് അനുയോജ്യം ടോമിനാർ തന്നെ

    • @mohammedfarzin4116
      @mohammedfarzin4116 6 лет назад

      I can't understand
      Bcz
      Orikkalum oru rider poolum long poovathathayitt undaavilla(avan oru bike fan aaanel)
      Athu kondaan njn paranjath RE is the bst

  • @anshadnowshad1045
    @anshadnowshad1045 5 лет назад +1

    ആനയെ വളർതൂ ☺☺☺☺👌👌👌👌👌👌👌👌👌👌

  • @binubinoy6592
    @binubinoy6592 6 лет назад

    Alla mechanikinum bullet paniyan pattillennu aara paranjath .chumma mandatharam parayathe.njangalepolulla bullet mechanic veruthe panathinuvendi paranju parathunnatha.

  • @tkrafeeq6759
    @tkrafeeq6759 4 года назад

    ഈ ചേച്ചിയുടെ സൗണ്ട് എവിടെയോ കേട്ടപോലെ 😋

  • @Ride_lover_18_
    @Ride_lover_18_ 6 лет назад

    ENFIELD.LOVER

  • @ashikmuhammed607
    @ashikmuhammed607 6 лет назад

    Vanganam 😍😍😍😍😍

  • @धीरजइपी
    @धीरजइपी 4 года назад

    These bikes are designed only for LEGENDS

  • @hamzahamzul4917
    @hamzahamzul4917 6 лет назад +7

    ഞാൻ ഇന്ന് whatsappil ഒരു വീഡിയോ കണ്ടു ബാംഗ്ലൂരിൽ ഒരു ബുള്ളറ്റ് പൊട്ടി തെറിച്ചു അയാൾ കത്തി മരിച്ചു അതിന്റെ കാരണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ കമന്റ്‌ ചെയ് plz

    • @ajmalajju7173
      @ajmalajju7173 6 лет назад

      Hamza Hamzul full Tang Petrol Adich Oru paad Time veyilath vechu Then

    • @hamzahamzul4917
      @hamzahamzul4917 6 лет назад

      Thanks

    • @hamzahamzul4917
      @hamzahamzul4917 6 лет назад

      എന്നാലും എങ്ങനെ

    • @ajmalajju7173
      @ajmalajju7173 6 лет назад

      Hamza Hamzul Bullet mattulla bik pole Alla Mettal body aa Pinne Tang cover m undakilla .Veyilath vechal pettenne choodakum Tangil full Tnag Petrol aa pettenne choodeaayi..

    • @ajmalajju7173
      @ajmalajju7173 6 лет назад

      Petrol Kathaan adhikam Time onnum vendallo

  • @neoramsmuzics1232
    @neoramsmuzics1232 6 лет назад

    Thunderbird 350x ano best atho Standerd 350 ano best

    • @akhilwang3478
      @akhilwang3478 6 лет назад +1

      സ്റ്റാൻഡേർഡ് 350

  • @sabeersabeeraliali229
    @sabeersabeeraliali229 6 лет назад +1

    ഇതൃം വിലകൊടുത് ഇതൃയും complaint ഉളള വണ്ടി വാങുനില്ലാ

  • @rizwannm2410
    @rizwannm2410 6 лет назад

    Bullettinod ennum oru ishtaman😍

  • @achayan1365
    @achayan1365 6 лет назад +4

    ഇതു ഒരണ്ണം വാങ്ങിയ കൊള്ളാം

  • @visualtreat2575
    @visualtreat2575 5 лет назад

    Bullet ishtham❤

  • @abinsambijo5137
    @abinsambijo5137 6 лет назад

    എന്റെ അപ്പന്റെ സ്വപ്ന വാഹനമാണ്... ബുള്ളറ്റ്... ഞാന്‍ വാങ്ങിക്കും... ബൈക്ക് അല്ല വികാരം ആണ്‌... RE

  • @hashsondavis
    @hashsondavis 6 лет назад +3

    Ethu bullet allaa..bullet pazayathaa old is gold

  • @littilebird8435
    @littilebird8435 5 лет назад

    Just booked bullet 350

  • @aslananto2478
    @aslananto2478 6 лет назад

    I love bullet 😎

  • @traveler6743
    @traveler6743 6 лет назад +9

    വിറയലുണ്ടങ്കിൽ എങ്ങനെ യാത്ര സുഖംകിട്ടും ....

    • @vibin3067
      @vibin3067 6 лет назад

      ARUN RAJ എല്ലാ ക്ലാസിക്കിനും വൈബ്രേഷൻ ഇല്ല ...100il 70 ബുള്ളറ്റുകൾ നല്ലതാവും ബാക്കി 30 ഇൽ നേരിടുന്ന പ്രശ്നമാണ് വൈബ്രേഷൻ,ഓയിൽ ലീക് etc ...എന്നിരുന്നാലും ഒരു 80നു കേറിയാൽ പൊതുവെ എല്ലാ ബുള്ളറ്റുകളും വൈബ്രേറ്റ് ആവും ...

    • @anees7152
      @anees7152 6 лет назад +2

      ARUN RAJ 40-60 ൽ പോയി നോകൂ bro യാത്ര സുഖം എന്താണ് എന്ന് അറിയാം ( long ride)

    • @afsalafsu9660
      @afsalafsu9660 6 лет назад

      Major vibin angane ellathinum vibe illa bro stnrd odichu nokku

  • @jibinkb6633
    @jibinkb6633 5 лет назад

    Bullet classic 350 orennam vaganam... Athoru sopnama

  • @anzeerraheem7484
    @anzeerraheem7484 6 лет назад +1

    Maranam ozhuvakkam royal enfield

  • @akasht1993
    @akasht1993 6 лет назад

    i love bullet

  • @zpadakambasheer8180
    @zpadakambasheer8180 6 лет назад

    tayer veedhiyilla friend wheel jamavum

  • @modateam5340
    @modateam5340 6 лет назад +1

    Vagaruth...... Service mosham annuu... Service centre il Pani arijudatha panikar
    Vandiku no quality bs4 ....

  • @unnikuttanaravindan7431
    @unnikuttanaravindan7431 6 лет назад +1

    Bullet super item allee

  • @abhijithrkrishnan4876
    @abhijithrkrishnan4876 6 лет назад +5

    Njan vaaangum

  • @gokulgr2389
    @gokulgr2389 6 лет назад

    Oru karyam royal Enfield classic 500cc ano 300cc ano nallatha

  • @Deyalrajendran
    @Deyalrajendran 2 года назад

    ബുള്ളറ്റ് എടുക്കുന്നതിൽ തെറ്റില്ല ഏകദേശം 10 കൊല്ലത്തിന് ഉള്ളിൽ വിറ്റ് ക്യാഷാക്കിക്കോണം ഇല്ലങ്കിൽ മിക്കവാറും എനിക്ക് വന്നതുപോലെ പണി വന്നുകൊണ്ടേയിരിക്കും ഉറപ്പ്.

  • @dixonnb7956
    @dixonnb7956 6 лет назад +2

    Bullet is very bad .....

  • @shahinshashahi4972
    @shahinshashahi4972 6 лет назад

    bullet 😙

  • @gineshjinan1
    @gineshjinan1 6 лет назад

    Never buy 350...Pedum...I upgraded to 500 it's good

    • @Maheshrajan1
      @Maheshrajan1 6 лет назад

      jinan angel
      പ്ലീസ് reply.... how did you upgrade it?

    • @gineshjinan1
      @gineshjinan1 6 лет назад

      Mahesh Rajan .. Kuttikk Malayalam ariyillannu tonnunnu...

  • @nikhilchandra4635
    @nikhilchandra4635 6 лет назад

    Don't buy classic....👎bad experience

  • @wilfred1980
    @wilfred1980 5 лет назад

    RE Standard 500 estam😘😘😘😘

  • @amalfrancis2039
    @amalfrancis2039 6 лет назад

    ജനുവരി എനിക്കും കിട്ടും ന്യൂ ബുള്ളറ്റ്. dream bike.

  • @thajulashique5166
    @thajulashique5166 6 лет назад

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ഞങ്ങൾ ബുള്ളറ്റ് പ്രേമികളെ ബാധിക്കില്ല ഡോമിനോർ....എന്നല്ല ഒരു..... കാള വണ്ടി വന്നിട്ടും കാര്യമില്ല

  • @midhunidukki7402
    @midhunidukki7402 6 лет назад

    Njan vangudee ...

  • @ashikks7251
    @ashikks7251 5 лет назад

    ബുള്ളറ്റ് വാങ്ങി അത് ഇഷ്ടപ്പെട്ടു.... അത് മാത്രമേ ഇഷ്ടം ഉള്ളൂ

  • @anandhu2280
    @anandhu2280 6 лет назад +1

    Rodil ipol vikaaram kond nadakkan vayathayi

  • @arifks3452
    @arifks3452 4 года назад

    Bullet athe onn vangannam
    Oru aishwryaamann veetil bullettundakknth