@0:48 Wrong! Suzuki launched their first 4wd vehicle in 1970 not 1975. @3:25 Wrong! Escudo/Vitara is solely developed and manufactured by Suzuki only, it uses Suzuki engine, gearbox, 4wd system and chassis. General motors just rebadged this car and sold in North America just like Toyota doing now in india.
I have been Using Maruti car for last 9 years and have driven around 1.8 Lakh. Now people like you made us the feel that Safety is more important than style. So you made me to take a decision to “buy a Machine and Not a Gadget”. Today I will get my new Polo GT TSI AT in hand. Really excited and happy that you are making changes in peoples life.
ഈ വാഹനം ആദ്യമായാണ് കാണുന്നത്. ഇങ്ങനെ ഒരു വാഹനം സുസുക്കി നിർമ്മിച്ചിട്ടുണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. കാരണം, ഡിസൈൻ, പവർ, സ്റ്റൈൽ. എല്ലാം വേറെ ലെവൽ ഉള്ള ഒരു വാഹനം........... all the best. ........ ബൈജു ചേട്ടാ..........
സർ... ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.ടോയ്‌വണ്ടി ഉണ്ടാകുന്നവരുടെ ഡിസൈനിങ് വേറെ ലെവൽ ആണ് ... ഇന്ത്യൻ കമ്പനികളുടെ ഡിസൈങ്ങിനെപ്പറ്റി അല്ലെങ്കിൽ ഇന്ത്യയിൽ മാത്രം വിറ്റുപോകുന്ന വിദേശ കമ്പനികളുടെ വാഹങ്ങളെ പറ്റി.....നാം എന്തു നീട്ടിയാലും സ്വീകരികുമെന്ന ചിന്താഗതിയാണോ അതോ ഒരു രണ്ടാംകിട രാജ്യംതെ ജനങ്ങളായതുകൊണ്ടോ?? .... ടാറ്റയും മഹീനദ്രയും എത്രയൊക്കെ മാറിയെന്നു പറഞ്ഞാലും... മറ്റുള്ള വിദേശ കമ്പനികളുടെ ഏഴയിൽവക്കെതില്ല ഡിസൈനിങ്ങിൽ ...ഇതുപോലെ തന്നെ മറ്റുള്ള കമ്പനികളും ഇന്ത്യൻ മാർക്കറ്റിൽ ഇറക്കുന്നതും ചീപ് ഡിസൈൻമാത്രം നല്ലതൊക്കെ മറ്റുള്ള രാജ്യകാർക്കും,....,..വിദേശ രാജ്യങ്ങളുടെ നിരത്തുകൾ സുന്ദരമായ വാഹനങ്ങളെ കൊണ്ട് എത്രയോ മനോഹരമാണ്👍 നമ്മുടെയോ. 👎...മുന്നേ പറഞ്ഞപോലെ ടോയ് വണ്ടി ഉണ്ടാകുന്നർക്ക് ഒരു ചാൻസ് കൊടുക്കണം ആവിശകാരന്റെ മനസറിഞ്ഞു ഉണ്ടാകാൻ അവർക്കെ കഴിയു👍 😀.......
Japan ൽ നിന്ന് 20 വർഷം മുൻപ് ഒരുപാട് Used car import Dubai ൽ വന്ന Model ആണ് ഇത്. ചെറിയ വിലയ്ക്ക് മലയാളികൾക്കും അറബി പിള്ളേർക്കും 4WD കിട്ടിയത് അന്നാണ്. ഇപ്പോൾ കൂടുതൽ വരുന്നത് Lexus ഉം camry യും ആണ്.Dubai ൽ നിന്നാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് re export ചെയ്യുന്നത്.
ആരും തന്നെ കാണാത്ത വണ്ടികൾ കണ്ടെത്തി അത് വീഡിയോ മുഖദ്രം പ്രേക്ഷകർക്കു കാണാനായി എത്തികയുന്ന ബൈജുചേട്ടന് ഒരു വലിയ നന്ദി 👏. ഇനിയും ഇതുപോലുള്ള വീഡിയോ കാത്തിരിക്കയുന്നു.
@@jishnuputhiyapurayil1674 smart drive എന്ന asianet le review by biju n nair..... Skoda yeti malayalam review Smary drive..എന്നു search cheythu നോക്കൂ.വരും
When Maruti suzuki established in india in 1983 no common man in india have the capacity to buy an car avoid airbag and abs thing. If they provide those features price will be definitely higher and they will fail. Maruti suzuki started giving Airbag and Abs in 2005 way before others so you need know these important things before commenting.
ഇതിലും സുന്ദരനായ 4×4 റഷ്യൻ നിർമിത വാഹനം ആയ " LADA NIVA " ആണ് . ലാടാ നിവയുടെ പഴയ മോഡലും പുതിയ മോഡലും കൊള്ളാം. പുതിയതിനു ഫോർഡ് ഇക്കോസ്പോർട്ടുമായി സാമ്യം ഉണ്ട് എന്നാലും 4 മീറ്ററിൽ താഴെ ആണ് വലിപ്പം. LADA NIVA✌️✌️
Hai cheta., Samal from kannur Vandiyude front portion orupadu neelam undenkil safety koodumo?.. Innova cresta 5 star rating ula vandi ano? Tribeinte front kuravale apo safety undakumo.. Enik triber eduknm enund
triber nalla safety ond.... front portion kooduthal ondayit kaeyam illa but frontil space kooduthal ondenkil crumple zone increase avum so damage absord cheyyu!.. nthayalum safety rating nok bro👍
വളരെ വർഷങ്ങളായി ഇതിന്റെ സ്പെയർ പാർട്സ് ദുബായിൽ നിന്നും എക്സ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന എനിക്ക് ഈ മോഡലിനെ കുറിച്ച് ബൈജു പറഞ്ഞ ഇൻഫർമേഷൻസ് എനിക്ക് വല്ലാത്ത ഒരു കൗതുകം തോന്നുന്നു.. ഇതെങ്ങിനെ നാട്ടിലെത്തിച്ചു എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു ..
@@baijunnairofficial Thank you...OMG..I am a big fan of you ..I have been watching most of your reviews...Your Moroccan trip was very nice even you struggled in the end.. and your Delhi air port experience..I have shared widely that " Delhi nightmare "to everyone ..Anyway thank you for your immediate response& wish you all the success to your future reviews...I have been dealing only Suzuki auto spare parts for the last 20 years in Dubai...In African countries those who are specialized in Suzuki spare parts, they know me very well. Thank God ..Doing well until now..Good news for us as Indians, MARUTI SUZUKI is becoming very popular in Africa .
ഈ വണ്ടി എനിക്ക് വല്ല്യ താല്പര്യമുള്ള വാഹനവുമൊന്നും അല്ല എന്നാലും ഈ വീഡിയോ ഫുള്ളായി കണ്ടു കാരണം ബൈജു ചേട്ടന്റെ അവതരം കാണുവാൻ വേണ്ടി മാത്രം .....❤️👌🏻❤️👌🏻
കിയയുടെ ഇഷ്ടം പോലെ വാഹനങ്ങൾ സെക്കൻ്റ് മാർക്കറ്റിൽ കിട്ടാനുണ്ട്. 7 മാസം വേണം അവരുടെ സോണട്ട് കിട്ടാൻ. പക്ഷെ ആയിരത്തിൽ പരം സോണറ്റ് Used മാർക്കറ്റിൽ ഉണ്ട്.അതും വില കുറവിൽ. 200 കിലോമീറ്റർ ഒടിയ വെള്ള കിയ കിട്ടാനുണ്ട് 80 % വിലയിൽ
I have a suggestion Please dont put your hand inside of your pocket when you're talking to someone ,I feel it's not good ,I like your videos,it's informative, respect your knowledge and passion in these field 👍🎉🎉🎉🎉🎉👍👍👍
ഈ വാഹനം ആദ്യമായി കാണുന്നവർ ഉണ്ടോ 🤗🤗 thanks baiju etta 🥰🥰❤❤💪💪
Njanum first tymaa
Appakku undayirunnu
ruclips.net/video/a6zwpOrames/видео.html
❤️👓❤️
ഉണ്ട്. എന്ത് പറ്റി ?? ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. പറയൂ
Ith kaanatha neeyoru slikochi thanne
*ഇവനെ കണ്ടാൽ പറയുവോ 4WD ആണെന്ന്. എന്തായാലും പൊളി....* ❣️🥰
Ben is my friend from school! He has been designing cars behind his notebooks since primary school. Go Ben! Woooo 🏎♥️
ഗൾഫിൽ ഈ ടൈപ് സുസുകിയുടെ ചെറിയ ജിമ്നി കണ്ടിരുന്നു. കാണുമ്പോൾ തന്നെ കൊതിയാവും. ❤️❤️
ഞാൻ ആദ്യമായി ഈ വാഹനo കാണുന്നത് നിങ്ങളുടെ ഈ video യിലൂടെ ആണ്. Thanks for this greatfull video 🙌❤
@0:48 Wrong! Suzuki launched their first 4wd vehicle in 1970 not 1975.
@3:25 Wrong! Escudo/Vitara is solely developed and manufactured by Suzuki only, it uses Suzuki engine, gearbox, 4wd system and chassis. General motors just rebadged this car and sold in North America just like Toyota doing now in india.
ഞാൻ ജപ്പാനിൽ work ചെയ്യന്ന ആളാണ് ഈ വാഹനം ഇവിടെ ഇഷ്ടം പോലെ കാണാം ഇത് ഇന്ത്യയിൽ സിംഗിൾ പീസ് ആണെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടി😂😂😂
Avde. Endanu job bro
Suzuki is always the" KING MAKERS 🤴
I have been Using Maruti car for last 9 years and have driven around 1.8 Lakh. Now people like you made us the feel that Safety is more important than style. So you made me to take a decision to “buy a Machine and Not a Gadget”. Today I will get my new Polo GT TSI AT in hand. Really excited and happy that you are making changes in peoples life.
ആദ്യമായിട്ടാണ് ഈ വാഹനം കാണുന്നത് തന്നെ. Thanku baiju chetta🥰🥰🥰
Biju alla Baiju
@@mercedesjoseph470 kizhanga nokk.. Athu thanne ayale paranjathu
@@asifanzarshanu6509 njn ezhuthi kazhinj edit cheith sheriyakiyatha kizhanga
ഈ വാഹനം ആദ്യമായാണ് കാണുന്നത്. ഇങ്ങനെ ഒരു വാഹനം സുസുക്കി നിർമ്മിച്ചിട്ടുണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. കാരണം, ഡിസൈൻ, പവർ, സ്റ്റൈൽ. എല്ലാം വേറെ ലെവൽ ഉള്ള ഒരു വാഹനം...........
all the best. ........ ബൈജു ചേട്ടാ..........
Dr driving game കളിച്ചിട്ടുള്ള 2k kids ന് 😂വളരെ പരിചിതം ആയിരിക്കും. ചുവപ്പും വെള്ളയും നിറത്തിലുള്ള കാർ
ആദ്യമായാണ് കാണുന്നത് എങ്കിലും ഒന്ന് കൊതിച്ചു പോകും ❤
Gypsy fan ആയ എന്നെ വരെ കഴിയിൽ എടുത്തു പൊളി സാനം🤩🤩🤩🤩
👈Bolero വണ്ടി മാറ്റി g wagon ആക്കി മാറ്റുന്ന വീഡിയോ കാണണമെങ്കിൽ വന്നോളൂ
5:56 ഒരു പാവം off-roader കണ്ടവരുണ്ടോ 😊☺️
Kne
സർ... ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.ടോയ്‌വണ്ടി ഉണ്ടാകുന്നവരുടെ ഡിസൈനിങ് വേറെ ലെവൽ ആണ് ... ഇന്ത്യൻ കമ്പനികളുടെ ഡിസൈങ്ങിനെപ്പറ്റി അല്ലെങ്കിൽ ഇന്ത്യയിൽ മാത്രം വിറ്റുപോകുന്ന വിദേശ കമ്പനികളുടെ വാഹങ്ങളെ പറ്റി.....നാം എന്തു നീട്ടിയാലും സ്വീകരികുമെന്ന ചിന്താഗതിയാണോ അതോ ഒരു രണ്ടാംകിട രാജ്യംതെ ജനങ്ങളായതുകൊണ്ടോ?? .... ടാറ്റയും മഹീനദ്രയും എത്രയൊക്കെ മാറിയെന്നു പറഞ്ഞാലും... മറ്റുള്ള വിദേശ കമ്പനികളുടെ ഏഴയിൽവക്കെതില്ല ഡിസൈനിങ്ങിൽ ...ഇതുപോലെ തന്നെ മറ്റുള്ള കമ്പനികളും ഇന്ത്യൻ മാർക്കറ്റിൽ ഇറക്കുന്നതും ചീപ് ഡിസൈൻമാത്രം നല്ലതൊക്കെ മറ്റുള്ള രാജ്യകാർക്കും,....,..വിദേശ രാജ്യങ്ങളുടെ നിരത്തുകൾ സുന്ദരമായ വാഹനങ്ങളെ കൊണ്ട് എത്രയോ മനോഹരമാണ്👍 നമ്മുടെയോ. 👎...മുന്നേ പറഞ്ഞപോലെ ടോയ് വണ്ടി ഉണ്ടാകുന്നർക്ക് ഒരു ചാൻസ് കൊടുക്കണം ആവിശകാരന്റെ മനസറിഞ്ഞു ഉണ്ടാകാൻ അവർക്കെ കഴിയു👍 😀.......
5:57 "The Legend is Comming" 🤩
Suzuki Jimny
(Maruti Gypsy)
4WD & Automatic option
Suzuki Jimny, Jimny Sierra, Samurai, potohar, Katana, Farm worker........
Suzuki is known commonly for their budget small cars..But the few SUVs they made are legendary and have fans across the globe..
Even in 2021 the design doesn't feel dated
Seeing Escudo for the first time.Really interesting and the second row leg space is just amazing
Japan ൽ നിന്ന് 20 വർഷം മുൻപ് ഒരുപാട് Used car import Dubai ൽ വന്ന Model ആണ് ഇത്. ചെറിയ വിലയ്ക്ക് മലയാളികൾക്കും അറബി പിള്ളേർക്കും 4WD കിട്ടിയത് അന്നാണ്. ഇപ്പോൾ കൂടുതൽ വരുന്നത് Lexus ഉം camry യും ആണ്.Dubai ൽ നിന്നാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് re export ചെയ്യുന്നത്.
Jimny യുടെ വല്യച്ഛൻ ആയിട്ട വരുന്ന ആളാണോ ഇത്
Old vitara
@@sibiskoshy2169 2nd gen jimny aa nammade nattile gypsy.
Its vitaras precursor
Poli saanam....looks cute, thanks for the intro byju chettan...
ഈ വണ്ടി ആദ്യമായിട്ടാണ് ഞാൻ കാണുന്നത്
2door Grant Vitara ഡ്രൈവ് ചെയ്തിട്ടുണ്ട്, സൗദിയിൽ; വളരെയധികം ഇഷ്ടപ്പെട്ടു.
Adutha video le Toyota Supra konduvaranam baiju chetta 🤩
എവിടെയൊക്കെയോ ഒരു pajero 2 door പോലെ ഉണ്ട് ..pajero front കുറച്ച കൂടെ ഹൈറ്റ് കൂടുതലാണ് .
Yes
Widthum kooduthal anennu thonunnu.
It's a lovely vehicle, I have used it for a while when I was in Africa
23:29 ആ ചേട്ടന്റെ നോട്ടം കണ്ടാൽ അറിയാം വണ്ടീടെ Road Presence...😎😍😄
ആരും തന്നെ കാണാത്ത വണ്ടികൾ കണ്ടെത്തി അത് വീഡിയോ മുഖദ്രം പ്രേക്ഷകർക്കു കാണാനായി എത്തികയുന്ന ബൈജുചേട്ടന് ഒരു വലിയ നന്ദി 👏. ഇനിയും ഇതുപോലുള്ള വീഡിയോ കാത്തിരിക്കയുന്നു.
വീഡിയോ മുഖാന്തരം എന്നാണോ ഉദ്ദേശിച്ചത് ...
Suzuki Carry
(Maruti Omni , VERSA, Ecco, Super Carry)
4WD & Automatic option
Suzuki Carry, Bolan, Every Wagon, Super Carry, Carry 1.3, Carry 1000, Carry Alto, APV, Ravi, Every +, Every,.......
Edakku edakku ingane pazhayakaala nostu vandi aayi review inu varunna baiju chettan ente favorite car reviewer!!!
Engine sound, engine ethoke ulpeduthathath valare moshamayipoyi eniyekilum ath onnu add cheyyanam ennale ennepoleyulla engine bhranthanamark oru manasugam kittu , kshemikanam discovery turbo kandu sheelichathite kuzhapam aanu don't mind
Benninte മറ്റ വണ്ടികള് we are waiting ഭൈജു chetta
Ithuvare kandittum kettittumilla ee vandiye patti ethayalum kollam👌👌👌
12:30 zen horn ❤️
ഒരുപാട് ആഗ്രഹിച്ച റിവ്യൂ ഗൾഫിൽ ഇ വണ്ടി ഒരുപാട് കണ്ടിട്ടുണ്ട് 🔥🔥🔥🔥🔥 താങ്ക്സ്
കടിഞ്ഞുൽ കാഴ്ച്ച ആരുന്നു, കൊള്ളാം പോളി ഐറ്റം.👌👌
2 Escudo കോട്ടയം വാഴൂർ ആനന്ദ് മാഞ്ഞൂരാൻ ന്റെ കയ്യിൽ ഉണ്ട് .1.6 ആണ് ഒരു ഹാർഡ് ടോപ് ഉം ഒരു സോഫ്റ്റ് ടോപ് ഉം
Njanum
കോട്ടയം ആനന്ദ് മാഞ്ഞൂരാന്റെ കയ്യിൽ ഉണ്ട് ഒരെണ്ണം. മറ്റൊരു softtop variant അദ്ദേഹത്തിന്റെ instagram പേജിൽ കണ്ടിട്ടുണ്ട്.
യെസ് അദ്ദേഹം കോട്ടയം നാഗമ്പടം ഓഫീസിൽ അതുമായി ഇടയ്ക്ക് വരാറുണ്ട്
Skoda Yeti ഓർമ വന്നു.. Yeti കിട്ടിയാൽ റിവ്യൂ ചെയ്യാൻ മറക്കല്ലേ..👍
Already ചെയ്തിട്ടുണ്ടല്ലോ
Link ayakamo.. kanunnilla
@@jishnuputhiyapurayil1674 smart drive എന്ന asianet le review by biju n nair.....
Skoda yeti malayalam review Smary drive..എന്നു search cheythu നോക്കൂ.വരും
Ok thanks 😊
Road presence aanu serre main😍
1989 Vandiyil purath Suzuki ABS and Airbag Indiayil maruti erakunna vandide karyatil Maruthi entina safety features or crash test approval enna minda
When Maruti suzuki established in india in 1983 no common man in india have the capacity to buy an car avoid airbag and abs thing. If they provide those features price will be definitely higher and they will fail. Maruti suzuki started giving Airbag and Abs in 2005 way before others so you need know these important things before commenting.
ഇതിലും സുന്ദരനായ 4×4 റഷ്യൻ നിർമിത വാഹനം ആയ " LADA NIVA " ആണ് . ലാടാ നിവയുടെ പഴയ മോഡലും പുതിയ മോഡലും കൊള്ളാം. പുതിയതിനു ഫോർഡ് ഇക്കോസ്പോർട്ടുമായി സാമ്യം ഉണ്ട് എന്നാലും 4 മീറ്ററിൽ താഴെ ആണ് വലിപ്പം. LADA NIVA✌️✌️
പഴയ സോവിയറ്റ് യൂണിയൻ്റെ ഭാഗമായ രാജ്യങ്ങളിലെല്ലാം ഇപ്പോഴും പ്രിയപ്പെട്ട വാഹനം LADA
@@sajidsalim2351 ☺️☺️✌️
Suzuki grand vittara ചേട്ടന്റെ ചാനലിൽ കൂടി കാണാൻ ആഗ്രഹിക്കുന്നു
2007 ൽ conge യിൽ ആദ്യമായി ഓടിച്ച വണ്ടി ഒരു പാട് ഓടിച്ചിട്ടുണ്ട് lubumbashi യിലൂടെ
Suuper chetta❤️❤️...vechile desining cource India I'll evidengilum undo..padikkan😟..pande aagrahichathanu...pinne Gimny vandi udane varumo..ennu varum🧐🧐
Ee carinde bonettinde saidile air wind shredhicho. Marithiyude yella valiya vandikalkkumund
Hai cheta.,
Samal from kannur
Vandiyude front portion orupadu neelam undenkil safety koodumo?.. Innova cresta 5 star rating ula vandi ano?
Tribeinte front kuravale apo safety undakumo.. Enik triber eduknm enund
triber nalla safety ond.... front portion kooduthal ondayit kaeyam illa but frontil space kooduthal ondenkil crumple zone increase avum so damage absord cheyyu!.. nthayalum safety rating nok bro👍
വളരെ വർഷങ്ങളായി ഇതിന്റെ സ്പെയർ പാർട്സ് ദുബായിൽ നിന്നും എക്സ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന എനിക്ക് ഈ മോഡലിനെ കുറിച്ച് ബൈജു പറഞ്ഞ ഇൻഫർമേഷൻസ് എനിക്ക് വല്ലാത്ത ഒരു കൗതുകം തോന്നുന്നു.. ഇതെങ്ങിനെ നാട്ടിലെത്തിച്ചു എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു
..
Hi Mohammed..i have given the owner's number in description..You can ask him the details
@@baijunnairofficial Thank you...OMG..I am a big fan of you ..I have been watching most of your reviews...Your Moroccan trip was very nice even you struggled in the end.. and your Delhi air port experience..I have shared widely that " Delhi nightmare "to everyone ..Anyway thank you for your immediate response& wish you all the success to your future reviews...I have been dealing only Suzuki auto spare parts for the last 20 years in Dubai...In African countries those who are specialized in Suzuki spare parts, they know me very well. Thank God ..Doing well until now..Good news for us as Indians, MARUTI SUZUKI is becoming very popular in Africa .
Suzuki Alto works RS-X
(Maruti 800, Alto, Alto K10, Alto 800)
660cc twin cam turbo MPFI engine
5speed 4WD
2 doors.......
kei car right?
നല്ല ഡിസൈൻ... ഇഷ്ടായി..😍😍😍😍
Baiju ചേട്ടാ വെറുതെ surprise തരാൻ നോക്കണ്ട എനിക്ക് പിടികിട്ടി സംഭവം ഒരു Toyota അല്ലെ
അത്യാവശം rare ആണ്
Vitarayum kizashiyum അടിപൊളി വണ്ടികളായിരുന്നു 😍
True
First time Seeing this car.its interior looks simple but neatly finished.exterior🔥always supports the channel❤️
ബൈജു ചേട്ടാ സൗണ്ട് ഇന്ന് ഒരു വ്യത്യാസം തോന്നുന്നു.. സ്ഥിരം യൂട്യൂബിൽ നിന്ന് കേൾക്കുന്ന സൗണ്ട് അല്ല ഇത്.. എന്താ സംഭവം..??
സത്യം
അല്പം ബേസ് കൂടിയപോലെ
Mic matti kannum
Pazhaya vahanagal kanumbol ulla sugam 😍😍❤
28:35 jimny എപ്പോ വരും ചേട്ടാ.....jimny എപ്പോ വരും ചേട്ടാ
When you mentioned the seat belt I remembered my experience with the Grand Hyundai, Palakkad. A black spot on Hyundai.
Good to see these type of cars...never heard of it!!!!!!!!
23:28 എന്നാ ഒരു നോട്ടവ ആക്ടിവ ചേട്ടൻ 😅
#BaijuNNair endey Question pick chyum ennu pradeshiqunnu hyundai Tucson hybrid version 2021 - 2022 India ell verumo?
ഈ വണ്ടി എനിക്ക് വല്ല്യ താല്പര്യമുള്ള വാഹനവുമൊന്നും അല്ല എന്നാലും ഈ വീഡിയോ ഫുള്ളായി കണ്ടു കാരണം ബൈജു ചേട്ടന്റെ അവതരം കാണുവാൻ വേണ്ടി മാത്രം .....❤️👌🏻❤️👌🏻
Third-generation Jimny was the perfect choice for the Indian market. 4WD was also there. But Suzuki's Indian marketing strategy is really strange :(
കിടു 💙💙
കിയയുടെ ഇഷ്ടം പോലെ വാഹനങ്ങൾ സെക്കൻ്റ് മാർക്കറ്റിൽ കിട്ടാനുണ്ട്. 7 മാസം വേണം അവരുടെ സോണട്ട് കിട്ടാൻ. പക്ഷെ ആയിരത്തിൽ പരം സോണറ്റ് Used മാർക്കറ്റിൽ ഉണ്ട്.അതും വില കുറവിൽ. 200 കിലോമീറ്റർ ഒടിയ വെള്ള കിയ കിട്ടാനുണ്ട് 80 % വിലയിൽ
24:24 le poonu oru chuvanna ZEN❤️🔥
KL 05 L 1103
@@-rohith-3253 is that car yours???
ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Wow,baiju chettaaa, itu polichuuuu
Superbbbbb❤️❤️❤️😍😍😍😍😍❤️❤️❤️❤️
മറ്റ് രാജ്യങ്ങളിൽ നിർമ്മിക്കുമ്പോ ഉള്ള ആ built quality കാണുമ്പോ തന്നെ മനസ്സിലാവും ഇല്ലേൽ അവിടുന്ന് ഓടിക്കും.. ഇവിടെ നമ്മടെ നാട്ടിൽ suzuki 😒😶
Nice car. ഇതിന്റെ ആവശ്യമേ ഒള്ളു...😍Thanks for a new old car.
വംശനാശ ഭീഷണി നേരിടുന്ന യെസ്ഖൂഡോ.
Old mahindra jeep ithupole thanne
എന്ത് വംശ നാശം. Vitara യുടെ കുഞ്ഞ് ആയ jimny ആണ് ഇന്ന് ലോകം കാത്തിരിക്കുന്ന compact suv...
Samurai, Gypsy, vitara, jimny 💖
ചേട്ടാ. അടിപൊളി episode....
👍🏼🔥🔥🔥🔥
Chetta nth kond annu oru vandi deum engine room kannikathath veruthe engillum onu kannichoode
അൽ ബൈജു.. താങ്കൾ പൊളിയാണ്
2021 ആയി എന്നിട്ടും... ഒരു നല്ല കാള വണ്ടി പോലും മലയാളികള്‍ കണ്ടിട്ടില്ല എന്നതിന്റെ തെളിവാണ് ഈ വീഡിയോ comment's 🤣🤣🤣
Baiju cheta , Tat Sierra onnu test drive cheyyane
ഇത് പൊളിച്ചു.. എപ്പോഴോ എവിടെയോ കണ്ടിട്ടുണ്ട്... ഫോട്ടോസ്... അല്ലാണ്ട് ഇത് ആദ്യം....
What's the switch near right side mirror?
I have a suggestion
Please dont put your hand inside of your pocket when you're talking to someone ,I feel it's not good ,I like your videos,it's informative, respect your knowledge and passion in these field 👍🎉🎉🎉🎉🎉👍👍👍
Can you do a video on how to legally import foreign right hand drive vehicles to india with all formalities and charges?
Lot of Escudu was seen on Ras Alkhaimah roads during 2004 - 2005 !!!
Bro njanum Ras Al Khaimayil ane. Bro evdeya in RAK. But thaangal paranja datil njan janichitundayirunilla😆
@@irebelmisbah im in Dubai, but during 2004 - 2005 i was with my sister who was in RAK!!
@@sajupaul2049 Oh okay❤️👍🏻
Ee vandi njan kandittundu 2012 or 2013 time aanu ennu thonunnu white colour one @ kadavanthara (Boney Chettan’s garage)
facebook.com/teammotorex/
Summer in Bethlehem movieyil Suresh Gopi use cheyyunna jeep ethanu?
Adipwoli sanam 💥💥💥
മാരക ഐറ്റം 🔥🔥⚡️⚡️
Adyamayi kaanunnu 😍🔥
Woo superb , old is gold ❤️❤️❤️
Please review old legendary baleno
Baiju chetta Suzuki Kizashi review cheyyumo.......
Maruthy gypsy ആയിട്ട് വലിയ വ്യത്യാസം ഒന്നുമില്ലാത്തപോലെ തോന്നുന്നു. Compact and handy. I like it.
Apriliya SXR 160 review edumo
Eatta nissan magnite automatic edukkan aagrahikkunu eath varient ആണ് ചേട്ടൻ്റെ suggestion
5:54 -5:57..new thar 🥰
What about his Toyota mr2
New Grant vitara onnu review cheyyamao
I have seen one white from calicut years back
Ee vandi kazhinje divisam koodi kandatha ekmil😊 ee vandiyude oru miniature ente kayil cherupathil undarunu
Baiju chettan 🤩
Hi, Really awesome design. I saw one in dubai.
Baiju chetta old baleno onnu kanikkuo