Maruti A-Star Malayalam Review | 1.0 L Petrol | Used Cars Review | Car Master

Поделиться
HTML-код
  • Опубликовано: 28 окт 2020
  • മാരുതിയുടെ ആരും അറിയാതെ പോയ ഒരു കിടിയലാണ് വാഹനം ആണു എ സ്റ്റാർ. 1000 CC എൻജിനിൽ അദ്ഭുതപ്പെടുത്തുന്ന പെർഫോമൻസ് കാഴച വെച്ച വാഹനം. 17 km മുകളിൽ മൈലേജ് തരുന്ന വാഹനം ആണു എ സ്റ്റാർ . ഒരു സാധാരണക്കാരനെ തൃപ്തിപ്പെടുത്താന് ഇ വാഹനത്തിനു സാധിക്കുന്നു.
    The A-Star is Maruti's unnoticed vehicle. A vehicle with an amazing performance on a 1000 CC engine. A Star is a vehicle that gives mileage above 17 km. This vehicle is able to satisfy the common man.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars
  • Авто/МотоАвто/Мото

Комментарии • 370

  • @nithulraj6137
    @nithulraj6137 3 года назад +15

    Value for money in second hand market.. realy fun to drive and give more confidence while overtaking.. can consider it as car between alto and ritz..

  • @kannan0723
    @kannan0723 2 года назад +9

    I am using it since 2010 85k kms , car is awesome👍

  • @basildubai
    @basildubai 3 года назад +31

    International marketil ഉള്ളത് കൊണ്ട് നല്ല ക്വാളിറ്റി ഉണ്ട്

  • @athuldominic
    @athuldominic 3 года назад +18

    ഞാൻ ഈ വണ്ടി കഴിഞ്ഞ 9 വർഷം ആയിട്ട് ഉപയോഗിക്കുക ആണ്... എന്റെ 18ആമത്തെ വയസ് തൊട്ട്...A-star vxi 2012 model... അന്ന് ഞാൻ ഇതുപോലെ യൂട്യൂബിലും മറ്റ് ഓൺലൈൻ റിവ്യൂസും മൊത്തോം നിരത്തി പിടിച്ചു ഇരുന്ന് വായിച്ചു വാങ്ങിച്ച വണ്ടിയാണ്... ഇതിന്റെ Highlight ഓടിക്കാനുള്ള സുഖം ആണ്.. sedan ഓടിക്കുന്ന feel ആണ്...മാരുതി ആദ്യമായ് യൂറോപ്യൻ മാർക്കറ്റ് കൂടി ലക്ഷ്യം ഇട്ടു നിർമിച്ച വാഹനം ആണ്.. ആയതിനാൽ ഇതിന്റെ quality യൂറോപ്യൻ standard ആണ് കൂടാതെ പ്രമുഖ വാഹന നിർമ്മാതാവായ നിസ്സാൻ pixo എന്ന പേരിൽ ഈ വാഹനം അനേകം രാജ്യങ്ങളിൽ വിറ്റഴിച്ചത് ആണ്.

    • @velmurukanv4366
      @velmurukanv4366 3 года назад

      Bro.... 2010 lxi യിൽ അലോയ് കയറ്റിയാൽ നിയമ പ്രശ്നം ഉണ്ടോ.....🤔

    • @kichukrish
      @kichukrish 3 года назад +1

      @@velmurukanv4366
      13inch 4.5j offset 38 Alloy with stock tiresize 155/80R13 aanengil it's perfectly legal

    • @Sharon-xu1xb
      @Sharon-xu1xb 3 года назад +1

      @@velmurukanv4366 enteth 2009 alloy Anu

    • @sreenathvmayilachal3081
      @sreenathvmayilachal3081 Год назад

      ബ്രോ
      അഞ്ചുപേർക്ക് യാത്ര ചെയ്യാൻ പറ്റുമോ

    • @athuldominic
      @athuldominic Год назад +3

      @@sreenathvmayilachal3081 യാത്ര ചെയ്യാം... But always comfortable 2 elders + 2 or 3 kids

  • @psen.9659
    @psen.9659 3 года назад +3

    The video on engine bay seems detailed as did not see any other video giving this much detail. The problem is do not know the language so could not understand. It would have been great if subtitles were given in english.

  • @chrisjohnarts2365
    @chrisjohnarts2365 3 года назад +8

    Using a star automatic for last 1 year. Kidu vandi. Excellent build quality for a maruthi vehicle.

    • @unnikrishnan1919
      @unnikrishnan1919 3 года назад

      car sale cheyyundundo, looking for astar

    • @vivekviswam1871
      @vivekviswam1871 3 года назад

      Which Year Model ? Mileage ?

    • @silverspokes4872
      @silverspokes4872 3 года назад

      Phone number

    • @shamnadmuth1
      @shamnadmuth1 2 года назад

      @@vivekviswam1871 എന്റെൽ ഉണ്ട്.2010 ഓട്ടോമാറ്റിക്. 12 ആവറേജ് മൈലേജ് കിട്ടും

  • @Tamil69973
    @Tamil69973 3 года назад +1

    Excellent Review adi poli we rae from Tamil.nadu

  • @Sharon-xu1xb
    @Sharon-xu1xb 3 года назад

    Njan spark eduthu.athinu spare parts availability kuravayathu kond ath matiyit astar eduthu nalla performance und.back seat athra ishtamayilla

  • @sunojmarshalsolorider9173
    @sunojmarshalsolorider9173 11 месяцев назад +2

    2009 vxi eduthal enthelum prblm undakumo?

  • @baijupk6168
    @baijupk6168 3 года назад +4

    വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @vrk38
    @vrk38 Год назад +1

    Malappuram bhagath ulla valla mechanicinteyum number undaavo vandiyedukan povumbo mechanine kondonam

  • @jithindevaraj1219
    @jithindevaraj1219 3 года назад +1

    Wonderful review

  • @anjaliadwaith784
    @anjaliadwaith784 6 месяцев назад +1

    I also have 2013 maruti suzuki astar vxi 1000cc

  • @ggwould9004
    @ggwould9004 2 года назад +6

    യെസ് a star. സൂപ്പർ ആണ് എന്റെ കയ്യിൽ ഉണ്ട്

  • @arunlal2623
    @arunlal2623 3 года назад +1

    Nalla review 👍

  • @munnasebastian480
    @munnasebastian480 3 года назад +1

    I had astar still using no problem car

  • @prajeethmp4902
    @prajeethmp4902 3 года назад +73

    Yente vandi Astar arunnu njagalk Thrissur huway vech oru accident undayi njagalk onnum pattiyilla eevandi ayat konda rekshapettad

    • @dkdlshn1255
      @dkdlshn1255 3 года назад

      Oh.. 👍👍😍♥️

    • @abinmathew6249
      @abinmathew6249 2 года назад +7

      😍😍😍Bro enik astar anu
      Pl do check how much it weighs
      Its equalant to swift dzire
      I think this car is underrated in our country

  • @jerinkjose2858
    @jerinkjose2858 3 года назад +1

    Well said

  • @shaharabdulmajeed8153
    @shaharabdulmajeed8153 3 года назад +14

    Using since 8 years, still strong!

    • @wolfbuni6548
      @wolfbuni6548 3 года назад

      I am Using stil 12 year 1.5 lak km runned. Milage 10.or 9 some time 8 😀😀😀

    • @srinis4039
      @srinis4039 2 года назад

      Hi bro.. is parts available both engine and body parts.. plannin to take pls advise...

    • @shaharabdulmajeed8153
      @shaharabdulmajeed8153 2 года назад

      Yes bro, all the parts are available at maruthi Suzuki showrooms

    • @Idkdkfkkf
      @Idkdkfkkf 3 месяца назад

      Bro AC thanupp undo, AC upayogichal power korayo like Alto 800

  • @tiju.a.thomas9684
    @tiju.a.thomas9684 3 года назад +1

    Genuine reviews aanu oru sub cheyyalle done bro all the best😊

  • @naseefmuhammed9615
    @naseefmuhammed9615 3 года назад +9

    Im using astar for past 10 years ran 1 lakh+ kms
    Problems I felt
    Rear legroom is very low,no underthigh support
    Noise from EPS motor
    Suspension is on stiffer side
    Handling is perfect
    If you are planning to buy an alto old gen you can spend money on astar
    K10b engine is perfect in this car
    Power to weight ratio is awesome
    Fit and finish is awesome you won't see any exposed nuts or wiring in this car
    Well engineered
    Only buy astar from 2012 facelift model

    • @MrBinuus
      @MrBinuus 2 года назад

      mileage yathra kittum

  • @Khn84
    @Khn84 Год назад +1

    Thanks bro 👌🏻👍

  • @mohamedmuhsin7775
    @mohamedmuhsin7775 Год назад +1

    astar automatic വാങ്ങാൻ ആഗ്രഹമുണ്ട്. അന്വേഷിച്ചപ്പോൾ 2011 automatic ന് 2.6lakh ആണ് ചോദിക്കുന്നത്. വില കൂടുതലാണോ?

  • @funonbrain634
    @funonbrain634 3 года назад +3

    Bro 2006-10 model wagon r review cheyyumbo?

  • @yaa0066
    @yaa0066 3 года назад +1

    സെൻ estilo ചെയ്യുമോ review

  • @jilcejose1241
    @jilcejose1241 2 года назад +13

    ഇഷ്മുള്ള വണ്ടിയാണ്. പിന്നെ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഇത് CVT അല്ല; മാരുതിവണ്ടികളില്‍ CVT ആദ്യമായി ഇറക്കുന്നത് new model Baleno (2015) യിലാണ്. പക്ഷേ മാരുതി ആദ്യമായി 4-speed automatic ഇറക്കുന്നത് ഈ വണ്ടിയിലാണ്. അതിനുമുമ്പ് ഇന്ത്യയിലിറങ്ങിയിരുന്ന swift, swift dzire, maruti 800, first generation wagonR, zen, esteem, old model baleno എന്നിവയിലെല്ലാം 3-speed automatic ആയിരുന്നു. മാരുതി ആദ്യമായി K-series engine ഇറക്കിയതും A-star ല്‍ ആണ്. Alto star എന്നത് ചുരുക്കമാണ് A-star. International market-ല്‍ Suzuki Alto യുടെ 7th generation ആയിരുന്ന ഈ വാഹനം Suzuki Celerio എന്നും ചില രാജ്യങ്ങളില്‍ അറിയപ്പെടുന്നു. ഇതു തന്നെയാണ് front bumber ല്‍ മാത്രം ചില മാറ്റങ്ങള്‍ വരുത്തി Pixo എന്ന പേരില്‍ Nissan വിദേശത്ത് ഇറക്കിയിരുന്നത്, ഇപ്പോള്‍ Baleno, Brezza എന്നീ മോഡലുകള്‍ Toyota ഇറക്കുന്നതുപോലെ. അന്ന് അത് ഇന്‍ഡ്യയില്‍ത്തന്നെ നിര്‍മ്മിച്ച് കയറ്റിയയക്കുന്നുമുണ്ടായിരുന്നു. പിന്നീട് Pixo എന്ന മോഡല്‍ നിര്‍ത്തിയിട്ടാണ് Micra എന്ന മോഡല്‍ Nissan ഇറക്കിയത്, അതിനാല്‍ തന്നെ ഈ വണ്ടികള്‍ തമ്മില്‍ ചില രൂപസാദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. പിന്നെ ഇതിന്‍റെ dashboard രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 'cockpit design' എന്ന പേരിലാണ്. Headlamp-കളുടെ design, 'frog eye design' എന്നും പറയുന്നു.
    പലര്‍ക്കും ഇതിന്‍റെ shape ഇഷ്ടമല്ല. പിന്നെ ഇതിന്‍റെ പോരായ്മയായി തോന്നിയിട്ടുള്ളത് പിറകിലെ leg space കുറവാണ് എന്നതാണ്, dickey space ഉം കുറച്ച് കുറവാണ്.
    ബാക്കി കൂടുതല്‍ കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടുള്ളത് തന്നെ.

    • @AngelVisionKerala
      @AngelVisionKerala Год назад

      800 ന് automatic??? 🙄

    • @jilcejose1241
      @jilcejose1241 Год назад

      @@AngelVisionKerala ഉണ്ടായിരുന്നു. പലര്‍ക്കും അതറിയില്ല, അധികമാരും വാങ്ങിയിട്ടുമില്ല.

  • @pawankumarcv4767
    @pawankumarcv4767 Год назад +1

    Maruti suzuki astar blue colour cars are in my mind and also in my parents mind I leave it to God

  • @jayeshgnair4052
    @jayeshgnair4052 3 года назад +1

    Estilo k series is same as A-Aster i guess!!

  • @shanushanu8094
    @shanushanu8094 Год назад +2

    Super aanu entta kayil 2013 model A star aktive model undu 19000 km maatrame odoyittullu

    • @rasheedrasheed3324
      @rasheedrasheed3324 4 месяца назад

      Sr kodukunnunddo automatic ano model ethane mileage ethrayane

  • @habeebhamza8983
    @habeebhamza8983 2 года назад +1

    Nice review

  • @thameemulansari3135
    @thameemulansari3135 3 года назад +5

    A star adipoliyan

  • @sushajcv5367
    @sushajcv5367 3 года назад

    Thanks bro..

  • @sudheeshkesav7200
    @sudheeshkesav7200 3 года назад +7

    Using for 2years... good vehicle 👌 good video👍

  • @jjlegalhelp
    @jjlegalhelp 2 года назад +14

    എസ്റ്റാർ vxi 2012 മുതൽ ഇപ്പോഴും ഉപയോഗിക്കുന്നു.ഒരു ലിറ്റർ പെട്രോളിന് 16-18 കിലോമീറ്റർ ലഭിക്കുന്നുണ്ട്. സുഖകരമായ എസി . ചെറിയ കുടുംബത്തിന് നല്ല വാഹനം.

    • @AneeshVijayan9473
      @AneeshVijayan9473 2 года назад

      2010 Astar vxi milage കിട്ടും

    • @whatsappmaniacs3550
      @whatsappmaniacs3550 2 года назад

      @@AneeshVijayan9473 LXI 2010 engane und

    • @AngelVisionKerala
      @AngelVisionKerala Год назад

      @@whatsappmaniacs3550 LXI യും VXI യും എഞ്ചിൻ വ്യത്യാസം ഇല്ല..

  • @ishalinpookkal9633
    @ishalinpookkal9633 3 года назад +2

    Good review 👍

  • @manzoormanu1689
    @manzoormanu1689 3 года назад +2

    Hyundai old verna Review cheyyamo

  • @arun9496
    @arun9496 2 года назад +1

    njan 11 kollam ayt use cheyuthu varunnu....nalla vandi ann...review 👍

  • @mangeshshinde1609
    @mangeshshinde1609 Год назад +1

    Petrol and cng pe kya mileage deti hai

  • @user-os2yq8nl3j
    @user-os2yq8nl3j Год назад +1

    2011 ZX 1 എത്ര കൊടുക്കാം വ്യതിയ ടയർ 4 അലോ വീൽ

  • @mspakb
    @mspakb 3 года назад +4

    I love astar

  • @jacksonjoseph1446
    @jacksonjoseph1446 2 года назад +1

    Facelift version varumoo

  • @shahjahannk1502
    @shahjahannk1502 2 года назад +3

    A star suzukiyude international model aan

  • @ajithkumar-gt4qy
    @ajithkumar-gt4qy 3 года назад +1

    Pwoli bro

  • @muhsinparakkal495
    @muhsinparakkal495 3 года назад +4

    A star , torque converter type automatic

  • @KeralaRentControl
    @KeralaRentControl 10 месяцев назад +1

    Can I get an automatic vxi automatic

  • @adwaithadhu1016
    @adwaithadhu1016 3 года назад +2

    Bro bro... please reply....
    Zen estilo...2009 model..95000km no complaints .... Market rate ethreyanu..ennodu 1.25 aanu chodhikunathu friend inte friend anu

  • @KeralaRentControl
    @KeralaRentControl 10 месяцев назад +1

    Is this 3 cylinder or 4 cylinder?

  • @vrsotp6403
    @vrsotp6403 2 года назад +21

    ഞാൻ രണ്ട് മാസം മുമ്പ് 2013 AStar വണ്ടി എടുത്തു.
    മാരുതി സുസുകി വണ്ടികളിൽ ഒതുങ്ങിയ 1000 cc വണ്ടി ...
    ഈ വണ്ടിയെ കുറിച്ച് അന്വേഷിച്ച് മാരുതിയിലെ ഒരു മെക്കാനിക്കിനെ കാണിച്ച് നല്ല അഭിപ്രായം കിട്ടിയ ശേഷം എടുത്തു...
    ഓടിക്കാൻ സുഖം...
    സാധാരണക്കാരായ ചെറിയ ഫാമിലിക്ക് പറ്റിയ കാർ ആണ്...

    • @jacksonjoseph1446
      @jacksonjoseph1446 2 года назад

      Bro milage??

    • @Malayali-No.1
      @Malayali-No.1 2 года назад

      How much

    • @LM10youtube
      @LM10youtube Год назад

      Ethra rs nu aanu eduthath ?

    • @RG-vh2ff
      @RG-vh2ff Год назад +1

      ഇന്ന് പോയി ഞാനും ഒരെണ്ണം മേടിച്ചു 💗

    • @naturelover-id9vb
      @naturelover-id9vb 11 месяцев назад

      Resale value kuravalle vandi?

  • @abdusalamcp3645
    @abdusalamcp3645 2 года назад

    Astar 2013 vxi എന്ത് വില വരും?

  • @aryanjoby6109
    @aryanjoby6109 3 года назад +1

    Alto, eon ee vandi yude athrem ullo a star inu leg space backil

  • @fazilmp4455
    @fazilmp4455 3 года назад +1

    Adipoli

  • @ronijoseph3309
    @ronijoseph3309 6 месяцев назад +1

    2nd time ഉപയോഗിക്കുന്നു ❤

  • @zillionaire23
    @zillionaire23 25 дней назад

    Suspension, steering box എത്ര നാൾ നിൽക്കും? എനിക്ക് 60,000 kms കഴിഞ്ഞപ്പോൾ മാറ്റേണ്ടി വന്നു

  • @factacts
    @factacts 3 года назад +1

    I use a star super car smooth car

  • @hariwinata9048
    @hariwinata9048 2 года назад +1

    Hi, i'm form Indonesia. I also have Suzuki A-Star. I see on your video your car has rain gutter on all the windows. Where did you buy those rain gutters? Is there any online store i can buy? It's very hard to find windows rain gutter in Indonesia because suzuki A-star is very rare here. Thank you..

    • @mexicoalful
      @mexicoalful 2 года назад +1

      rain gutters are easily available here, but they dont ship overseas.... check out maruti suzuki india site for exterior spares. thank you

    • @zillionaire23
      @zillionaire23 25 дней назад

      It's easily available in Amazon india

  • @cyrilmzacharia624
    @cyrilmzacharia624 2 года назад +3

    2009 modal full option 90k km odiya A star 1.5 lakh nu edukunathu muthal akumo

  • @coolmanby2098
    @coolmanby2098 3 года назад +1

    Poli rivue

  • @sanilnair805
    @sanilnair805 Год назад +1

    Bro, same car kittanundo automatic?

  • @habeeburahmanmp7527
    @habeeburahmanmp7527 Месяц назад +1

    Vxi 2012 model വെറും 10000 km ഓടിയ വണ്ടി 2 ലക്ഷം എടുത്താൽ നഷ്ടം ആണോ bro?

  • @MrBeast0000
    @MrBeast0000 3 года назад +8

    Bro... A-Star Lxi 2011 model... 73,000kms odiyathu aanu ... 2nd hand... Eduthaal kuyapum undo?

  • @sachinta0764
    @sachinta0764 3 года назад +2

    Astar poliyanu njn use cheyyunnu

  • @vishnudc2223
    @vishnudc2223 3 года назад

    Nice

  • @nidhinsdiary2000
    @nidhinsdiary2000 2 года назад +9

    താങ്കളുടെ review വീഡിയോ കണ്ടതിനു ശേഷം ഞാൻ A-star എടുത്തു 2010 മോഡൽ 😁❤️... രസകരമായി ഡ്രൈവ് ചെയ്യാൻ സാധിക്കുന്ന വണ്ടിയാണ്... ഡിക്കി സ്പേസ്.. ഇത്തിരി കുറവാണ്... ബാക്കിൽ Normal 3 ആളുകൾക്ക് സുഖമായി ഇരിക്കാം

    • @ashrafashraf7181
      @ashrafashraf7181 2 года назад +1

      Enikkum oru vandi venam a star undo cash kuranhath 2010.11

    • @ashrafashraf7181
      @ashrafashraf7181 2 года назад +1

      Ithente spare parts innu kittunnundo panikittumo

    • @sanooja3633
      @sanooja3633 2 года назад +1

      @@ashrafashraf7181
      ഉണ്ട്

    • @Ckfahad999
      @Ckfahad999 Год назад

      Mileage ethra kittunnund

    • @ronijoseph3309
      @ronijoseph3309 6 месяцев назад

      ഓടിക്കാൻ സൂപ്പർ

  • @febinsabu8339
    @febinsabu8339 Год назад +2

    Bro ee car ippam 1.3 lakh under kittumo 🙄

  • @OPPORENO10PROPLUS
    @OPPORENO10PROPLUS Год назад +1

    Place evdee

  • @monster_dhaamu.87
    @monster_dhaamu.87 9 месяцев назад +2

    Which is the best
    A star or Beat

  • @wolfbuni6548
    @wolfbuni6548 3 года назад +1

    Over alll a star ok aan inter national markettil ulled kond build quality und adu pole milage valre mosham aaan. Athorways car good i am stil using happy
    From 2009

    • @shahinnavas4156
      @shahinnavas4156 5 месяцев назад

      mileage ethraya?

    • @athuldominic
      @athuldominic 3 месяца назад

      Mileage long പോകുമ്പോൾ 20 കിട്ടും... In city around 15

  • @nk2523
    @nk2523 3 года назад +1

    Tiago review cheyo

  • @RajeshChandran81
    @RajeshChandran81 10 дней назад

    Its TorQue Converter, not CVT

  • @vineethmathan
    @vineethmathan 3 года назад +1

    Hi bro.. can u plz suggest the best alloy size & tyre size for A star ?
    Approx pricing also..

    • @kichukrish
      @kichukrish 3 года назад +2

      14 inch nookikoolu. Athakumbol lookum undum comfort um undu.
      15 aakumbol comfort will be slightly less.
      I'm using 14inch tires in mine.
      Affordable and Kidu android stereo for astar kaananamemgil ethu nookikoolu
      ruclips.net/video/t5PILxM7ikE/видео.html

    • @vineethmathan
      @vineethmathan 3 года назад

      @@kichukrish Thanks for your reply bro.
      What will be the appropriate tyre width for 14 inch tyre for A star?

    • @kichukrish
      @kichukrish 3 года назад +1

      @@vineethmathan hello Vineeth.
      I'm using 175/65R14. This will give you a 2.4mm of extra ground clearance and closest to the stock circumference.
      Or you could also go with 165/70R14. Which gives you 4.2mm of extra ground clearance..

    • @vineethmathan
      @vineethmathan 3 года назад

      @@kichukrish Thank you 👍

    • @kichukrish
      @kichukrish 3 года назад +1

      @@vineethmathan let me know with what did you finally go 😁
      By the way, how many kms did your astar run? Which year model it is?

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 3 года назад +3

    Bro ithil steering adjust cheyyan(twilt) pattumo ?

  • @habeebrahmanrahman8963
    @habeebrahmanrahman8963 3 года назад +11

    എനിക്ക് വളരെ ഉപകാരമായി ,കയ്യിലുണ്ട് 2012 vxi . കുഴപ്പമില്ല , ഒരു വര്‍ഷമായി വാങ്ങി യിട്ട് , നല്ല അവതരണം , Super . മലയാളത്തില്‍ a star review കുറേ നോക്കിയിരുന്നു , ഇത്രവിശദമായി ആദൃ മാ , Thanks

    • @carmaster012
      @carmaster012  3 года назад +2

      Thank u

    • @kichukrish
      @kichukrish 3 года назад

      Satyam astar reviews athikam ella..Astarinu kidilan affordable android stereo evide nokikoolu ruclips.net/video/t5PILxM7ikE/видео.html

    • @nihalnihalnihal6688
      @nihalnihalnihal6688 3 года назад

      Mileage yathara kittum..service charge

    • @habeebrahmanrahman8963
      @habeebrahmanrahman8963 3 года назад +1

      @@nihalnihalnihal6688 16_18 കിട്ടും , ഒരു വര്‍ഷമായൊള്ളു , രണ്ടിന്‍െ താഴെ ആയിരിക്കും , പഴയത് മെെലേജ് കുറവാണ് എന്നാണ് തോന്നൂ ന്നത് 09 10 _മോഡല്‍ ,

    • @kichukrish
      @kichukrish 3 года назад +2

      @@nihalnihalnihal6688
      I'm using astar from 2009 onwards
      So it's going to be 12 years and 1 lac kms. Mileage reports with always full tank to full tank mileage calculation.
      My lowest in this 12 years was 11.3kmpl. Kurea ac idling cheythittundu.
      Average mileage from the last 2.5years of calculation. 19kmpl( with and without ac including highway and city usages)
      Normal highway without ac 23+kmpl
      Early morning highway without ac 29kmpl
      Normal city with ac 15-17kmpl
      I did all my services from maruti itself. 2k to 4k range aakum
      My car is still running with its stock clutch and suspension.
      Brakepads and tires 2 times maati

  • @asluz_editz2063
    @asluz_editz2063 3 года назад +7

    എന്റെ വീട്ടിലുണ്ട് A STAR 😪😪വണ്ടി വാങ്ങിയത് മുതൽ പണികളായിരുന്നു ഒരു പണി തീർന്നാൽ അടുത്ത പണി വരും...ലാസ്റ്റ് എഞ്ചിൻപണിയും എടുത്തു...ബട്ട്‌ വണ്ടി ഒരിക്കലും വിൽക്കില്ല എന്തൊക്കെ ആയാലും എനിക്ക് എന്റെ വണ്ടി uyiraa⚡️ A STAR❣️❣️💞💞

    • @carmaster012
      @carmaster012  3 года назад

      😇

    • @carmaster012
      @carmaster012  3 года назад +3

      ബ്രോ അങ്ങനെ ആഗ്രഹിച്ചു വണ്ടി വാങ്ങുന്ന സാധാരണക്കാർക്ക് നല്ല കാർ സ്വന്തമായി നന്നായി നോക്കി എടുക്കാൻ എന്റെ അറിവുകൾ വെച്ച ഞാൻ വീഡിയോസ് ചെയ്യുന്നുണ്ട് ഒരുപാട് പേര് വിളിക്കുന്നും ഉണ്ട് അവർക്കെല്ലാം എന്റെ അറിവിന്റെ പരിധി വെച്ചു റിപ്ലൈ കൊടുക്കാനും ശ്രദ്ധിക്കുന്നുണ്ട് ഒരു കാർ നെയും കുറ്റം പറയാൻ അല്ല നല്ല കറുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്ന ഉദ്ദേശം മാത്രം വീഡിയോസ് ഇഷ്ട്ടപ്പെടുന്നു എന്ന് വിശ്വസിക്കുന്നു അഭിപ്രായങ്ങൾ എന്താണെങ്കിലും കമന്റ്‌ ചെയ്യാം

    • @kichukrish
      @kichukrish 3 года назад +1

      🙆🏻‍♂️ sherikkum viswasikaan vayya.
      Ente vandi 2009 Apr close to a lac kms now. Still on stock suspension and stock clutch. General services matre veandi vararullu.

    • @kichukrish
      @kichukrish 3 года назад

      Vandi Vilkaan udeasham elleangil ethorennam astaril vechoolu😉 ruclips.net/video/t5PILxM7ikE/видео.html

    • @mohammedfayaz1265
      @mohammedfayaz1265 3 года назад

      Enik oru complaintum illa periodic service matram ollu cheyyaru 1.50 km aayi vandi

  • @jibinmathew7251
    @jibinmathew7251 3 года назад +2

    Bro 2009 model astar 1.50 lac Anu chodikkunne.. 90 km odita... Etra kodukkam maximum

    • @carmaster012
      @carmaster012  3 года назад +1

      150 nalla quality car aanenkil edukkam

    • @sathyantvm
      @sathyantvm 2 года назад

      Car vangiyo..? Ethra mileage kittunnund

  • @dennies6526
    @dennies6526 3 года назад +1

    👍👍

  • @jojijose7099
    @jojijose7099 3 года назад +1

    Good

  • @binujohn111
    @binujohn111 3 года назад +1

    Polo review ന് വേണ്ടി കാത്തിരിക്കുന്നു.

    • @carmaster012
      @carmaster012  3 года назад +1

      POLO REVIEW : ruclips.net/video/u-_AeEmHXjo/видео.html

    • @binujohn111
      @binujohn111 3 года назад +1

      @@carmaster012 thanks bro

    • @carmaster012
      @carmaster012  3 года назад

      Blessed

  • @vishnumohanan4686
    @vishnumohanan4686 2 года назад +3

    Bro 2013 A star 31000km vxi, asking price 2.2lakh
    E rate kooduthal anoo??

  • @user-hl6kv2tw1e
    @user-hl6kv2tw1e Год назад

    Wiring Complaint varumbol engane ariyan pattum
    Enikk oru A star ondd

  • @binishjayaraj1033
    @binishjayaraj1033 3 года назад +13

    An Astar user...

  • @aryanjoby6109
    @aryanjoby6109 3 года назад +1

    Bro reply theercha aayittu tharanem....... Hyundai eon aano better atho Maruti a star...... Eon aano leg space atho a star inu aano..... Space kooduthal ethinanu

  • @randomreels972
    @randomreels972 2 года назад +1

    2009 ethrak edukkam

  • @asd77691
    @asd77691 Год назад +2

    Astar vxi abs automatic ,22000km odiya vandi. 3.8l annu chodikunathu, bangalore aanu. ? Is that a good deal or not?

    • @RashidArsha-rp9so
      @RashidArsha-rp9so 11 месяцев назад

      No broo hight price ആണ് എടുക്കേണ്ട

    • @zillionaire23
      @zillionaire23 25 дней назад

      Engine life തീർന്നു.

  • @aslamachu7623
    @aslamachu7623 3 года назад +1

    Flood Effected aanonn enganeyaan manassilaakkuka???

    • @carmaster012
      @carmaster012  3 года назад +1

      Bro nammude channelil video und

    • @carmaster012
      @carmaster012  3 года назад

      ruclips.net/video/yJ1ruT0kJHc/видео.html FLOOD CARS

  • @anandusukumar4594
    @anandusukumar4594 3 года назад +2

    Eon idukan plan ind. Engane ind vandi mothathil.?

    • @ganeshpnair6881
      @ganeshpnair6881 3 года назад +2

      Eon nekal far far better anu Astar..build quality super anu..weight thanne 880 kg und..eppol eranguna ignisinu polum weight 860 ullu..eon nearly 790 kg um

  • @rashikunhu1305
    @rashikunhu1305 3 года назад +9

    ഇത് കണ്ട് ഞാനും ഒരു a star എടുത്തു 🥰🥰thanks

    • @abdulrasalm4439
      @abdulrasalm4439 3 года назад +1

      വണ്ടി എങ്ങനെ ഉണ്ട്...
      എനിക്കും എടുക്കാൻ പ്ലാൻ ഉണ്ട്‌

    • @rashikunhu1305
      @rashikunhu1305 3 года назад +4

      @@abdulrasalm4439 പൊളിയാണ് മൈലേജ് അൽപ്പം കുറവാ about 15

    • @zainuddeenzain9179
      @zainuddeenzain9179 2 года назад

      @@rashikunhu1305 rate?and model and km pls reply

    • @rashikunhu1305
      @rashikunhu1305 2 года назад

      @@zainuddeenzain9179 1.65k 88 km 2010 vxi

    • @zainuddeenzain9179
      @zainuddeenzain9179 2 года назад

      @@rashikunhu1305 Tnx

  • @yadu2020
    @yadu2020 3 года назад +1

    Bro tata vista quadrajet review plz😊

  • @vishnupk6640
    @vishnupk6640 3 года назад +2

    ഇതിന്റെ പാർട്സ് and മൈന്റെനൻസ് എങ്ങനാ കോസ്റ്റലി ആണോ

    • @athuldominic
      @athuldominic 2 года назад +1

      No... Very less maintanence cost

  • @mohammedjenees9904
    @mohammedjenees9904 3 года назад

    a star mailage etryy

  • @nanofans9874
    @nanofans9874 3 года назад +1

    Is spare parts available for Astar at market ?

    • @carmaster012
      @carmaster012  3 года назад

      Yes why not

    • @truecreater
      @truecreater 3 года назад

      ഞാൻ സ്റ്റീയറിങ് ബോക്സ്‌ കംപ്ലയിന്റ് വന്നപ്പോൾ ഒരു ആഴ്ച എടുത്തു പാർട്സ് varan. ഇവിടെ കിട്ടിയില്ല ഡൽഹി നു വരുത്തി എന്നാണ് വർക്ക്‌ ഷോപ്പ് പറഞ്ഞത്

  • @KL42RidersCorner
    @KL42RidersCorner 3 года назад +1

    Thanks bro.. Njan oru car nokjununde

    • @carmaster012
      @carmaster012  3 года назад +2

      ready aavumbo parayu

    • @sonushaji425
      @sonushaji425 3 года назад +1

      2009 mdl oranm kodukkn ind

    • @-A.S.M.D-
      @-A.S.M.D- 3 года назад

      My daughter had one star car that was good. Now ism searching one2018 one single ownner car

    • @-A.S.M.D-
      @-A.S.M.D- 3 года назад

      My daughter had one star car that was good. Now ism searching one2018 one single ownner car

  • @sathyantvm
    @sathyantvm 2 года назад +3

    2011 model a star 20,000 kms ... 2.25 lakhs demand cheyyunnu... Athraykkum vilayundo?

    • @josephofficial9336
      @josephofficial9336 5 месяцев назад

      Ee oru raangil odikkan ithrayum sukham ulla veroru vandi illa. Pinne Milege, power, buildquality ellam poliyanu.

  • @unnikrishnan1919
    @unnikrishnan1919 3 года назад +1

    AT automatic service ippozhum kittumo.

  • @aswanvg2096
    @aswanvg2096 3 года назад +3

    Chetta...ithinte spare parts oke epozhum labhyamano

  • @jithinp352
    @jithinp352 2 года назад +2

    2011 astar vxi with automatic 60000km
    Asking price 1.55lack eduthal nashtamavumo?

  • @sreekanth619
    @sreekanth619 3 года назад +2

    A star automatic transmission torque converter alle

    • @jilcejose1241
      @jilcejose1241 2 года назад

      Athe... Automatic transmission. AMT yo CVT yo alla.

  • @muhammeduvais9651
    @muhammeduvais9651 3 года назад +2

    ,😍😍

  • @seban7647
    @seban7647 Год назад

    Nissan Micra പൊളി ആണ് 🔥🔥🔥

  • @ubking8965
    @ubking8965 3 года назад +1

    എനിക്ക് ഒരു 2ലാക് തായേ ഉള്ള വൈറ്റ് കളർ A star വേണം കിട്ടാൻ ഉണ്ടോ ഉണ്ടെങ്കിൽ no പ്ലീസ്

  • @harshanharsh1074
    @harshanharsh1074 3 года назад +2

    Wagon r and astar parts are same ano

    • @carmaster012
      @carmaster012  3 года назад +1

      ചിലതുക്കെ എൻജിൻ അൽമോസ്റ് സെയിം