Maruti Suzuki Super cary Malayalam Review | Najeeb

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 118

  • @sudevparakkadavu
    @sudevparakkadavu 2 года назад +5

    ഈ യൂട്യൂബ് വീഡിയോ ഒക്കെ കണ്ട് വണ്ടി എടുത്ത് പെട്ടിരിക്കാണ്, ക്ലച്ച് 3000 km എത്തിയപ്പോൾ മാറ്റി ചെലവ് 9114 , ഇപ്പോൾ 5000 km വീണ്ടും ക്ലച്ച് കംപ്ലയിന്റ്, മരുതിക്കു മെയിൽ അയച്ചു കാത്തിരിക്കുന്നു .. സെയിൽസ് മാൻ വണ്ടി എടുക്കാൻ ചെന്നപ്പോൾ 2 .5 ടൺ ലോഡ് എടുക്കും എന്നൊക്കെ പറഞ്ഞു ഫസ്റ്റ് കംപ്ലയിന്റ് ആയിച്ചെന്നപ്പോൾ പറഞ്ഞു 1 .5 ടൺ എടുക്കാവൂ അതില്കൂടുതൽ എടുക്കരുതെന്ന് ഇപ്പോൾ പറയുന്നു 1 ടൺ എടുക്കാവുന് വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ ഈ വീഡിയോ ഒക്കെ കണ്ടു ചാടി കയറി എടുക്കാൻ നിൽക്കണ്ടാ .. ഇതുപോലെ എടുത്ത് പെട്ടിരിക്കുന്നവരോട് അന്വേഷിച്ചിട്ടു എടുത്താൽ മതി . മെയിൽ replay വന്നിട്ട് പറയാം ഇനി എന്താണെന്ന് .

    • @musafirveetee9897
      @musafirveetee9897 2 года назад

      Millage shokam

    • @shanumonvsshanumonvs7597
      @shanumonvsshanumonvs7597 2 года назад +1

      ക്ലച്ച് ഒരുപാട് താങ്ങി എടുക്കുന്നത് കൊണ്ടാണ് പെട്ടന്ന് പോകുന്നത് 2.5 ടൺ കേറ്റാവുന്ന കപ്പാസിറ്റി ഒന്നും ഈ വണ്ടിക്കു ഇല്ല വെറുതെ എന്തിനാ വണ്ടി നശിപ്പിക്കുന്നത് പരമാവധി ഒരു 1300 കിലോ വരെ ഒരു കംപ്ലയിന്റ പോലും വരില്ല മൈലേജ് കുറവാണ് പക്ഷെ maintence വളരെ കുറവാണ്

    • @eatandmeetwithstephy9634
      @eatandmeetwithstephy9634 9 месяцев назад

      Njanum pettu 10000 km Full clutch assembly changed rs 9000 poyi athu 4th free service 😢

  • @07HUMMERASIF
    @07HUMMERASIF 3 года назад +24

    Best commercial vehicle 🥰🥰❤💪💪 ഇക്കാ പൂർവാധികം എനർജിയോട് കൂടി തിരിച്ചു വന്നിരിക്കുന്നു 🥰🥰❤💪💪💪 നജീബിക്ക ഇഷ്ടം 🥰❤❤💪

    • @NajeebRehmanKP
      @NajeebRehmanKP  3 года назад +4

      Thanks bro for your continues support 🥰❤️🙏

  • @sebinciriaak6769
    @sebinciriaak6769 3 года назад +2

    Look കൊണ്ടും power കൊണ്ടും ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട വണ്ടി 👌

  • @afnasps7440
    @afnasps7440 3 года назад +2

    നല്ല വണ്ടിയാണ് ഇപ്പോൾ ഒരുപാട് ഇറങ്ങുന്നും ഉണ്ട്.അല്ലേലും മാരുതി ഇറക്കിയ ഒരു മോഡലുകളും ഒട്ടും മോശം എന്ന അഭിപ്രായം നേടാറില്ലല്ലോ. എന്തായാലും ഞാൻ ഓടിച്ച വണ്ടിയാണു പൊളിയാണ്. ❤️❤️❤️👌

  • @abeerismailabeer1815
    @abeerismailabeer1815 3 года назад +2

    Najeeb ikkkaa, ford endeavour 4*2 il sun roof undo?
    Endeavour 4*2 review cheyyumo plsss!!!!

  • @ajeesh869
    @ajeesh869 3 года назад +4

    ഞാൻ ഡീസൽ use ചെയ്യുന്നുണ്ട് 3 വർഷമായി നല്ല സൂപ്പർ വണ്ടിയാണ്

  • @sahadabdulla4077
    @sahadabdulla4077 3 года назад +4

    കേരളത്തിലെ CNG പമ്പുകളുടെ ലിസ്റ്റ് ഉണ്ടോ

  • @rbinvincent3395
    @rbinvincent3395 Год назад +2

    ഈ വണ്ടി ഒരു മോശപ്പെട്ട ആക്സിലറേഷൻ ആണ് തരുന്നത്... ഞാൻ ഉപയോഗിച്ചിരുന്ന വണ്ടിയായിരുന്നു ഒരു കാരണവശാലും പെട്രോൾ വണ്ടി എടുക്കരുത് എന്നാണ് എന്റെഅഭിപ്രായം കാരണം അനുഭവിച്ചത് കൊണ്ട് പറയുകയാണ് വളരെ മോശമാണ് ഇനിഷ്യൽ ആക്സസ്ലർ റണ്ണിങ് തീരെയില്ല കമ്പനി ചോദിച്ചപ്പോൾ അവര് പറഞ്ഞതാണ് പെട്രോൾ വണ്ടിക്ക് ഇങ്ങനെയാണ് വരുന്നത് എല്ലാ പെട്രോൾ വണ്ടികൾക്കും ഇത് കമ്പ്ലൈന്റ് ഉണ്ട് എന്ന് അതുകൊണ്ട് ദൈവത്തെ ഓർത്ത് ഇതിന്റെ പെട്രോൾ വണ്ടി എടുക്കരുത്....

  • @fawukka59
    @fawukka59 3 года назад +3

    Ikka Audi TT ude review cheyyumo plz........

  • @madhavvijayan9444
    @madhavvijayan9444 3 года назад +8

    മഹിന്ദ്ര supro റിവ്യൂ ചെയ്യാമോ

  • @kevinalby5080
    @kevinalby5080 3 года назад +4

    Maruti Super Carry😍
    Best in it's segment🔥

  • @ashji414
    @ashji414 3 года назад +1

    Najeebikka Returns 🔥😍

  • @shiyasa8232
    @shiyasa8232 3 года назад +1

    Can you please review Kushaq 1.0 tsi automatic

  • @vishnuekvish3727
    @vishnuekvish3727 3 года назад +2

    Super carry ... super aanu .. mileage kurach kuravanelum nalla oru commercial vandiyan...long okke pokumbo adipoli aanu

  • @siffinsaji4877
    @siffinsaji4877 3 года назад +3

    1st view 😃
    1st comment 😉

  • @shabimampadan6186
    @shabimampadan6186 3 года назад +2

    Ningalude veedu evide love veenda reply

  • @abdulnasar305
    @abdulnasar305 3 года назад +2

    Mahindra bolero neo review cheyyumo

  • @shinalmusthafa3590
    @shinalmusthafa3590 3 года назад +1

    ഈ സെഗ്മെന്റിൽ ഏറ്റവും മികച്ച വണ്ടി.. Space ആയാലും mileage ആയാലും ഏറ്റവും മികച്ചത്

  • @roanvlogs4655
    @roanvlogs4655 3 года назад +5

    ഹായ് ബ്രോ ♥️✌🏻️💪

  • @shijilshamsudeen9858
    @shijilshamsudeen9858 Год назад

    Tata ace zipXL oru Vedio cheyyumo

  • @sreejithpullanikattil8722
    @sreejithpullanikattil8722 3 года назад +4

    AM മോട്ടോർസ് വണ്ടി ആണല്ലേ..... ഗുഡ് ഡീൽർഷിപ് ഇൻ കേരള 😍🌹🥰❤️👌🏻

  • @madhukv8155
    @madhukv8155 2 года назад

    കാസർഗോഡ് ജില്ലയിൽ C N G Station എവിടെയാ

  • @afsalafs1954
    @afsalafs1954 3 года назад +3

    Bada dost review cheyoo

  • @jettishgeorge2331
    @jettishgeorge2331 3 года назад

    Skoda de oru puthiya car vannille.. Ath cheyyamo

  • @viswanath.s8045
    @viswanath.s8045 3 года назад +2

    Chettante vandi ethannu??

  • @busidkiller272
    @busidkiller272 3 года назад +1

    Deesl carry Cngn akkan patto 🤔

  • @harikrishnankoyilikoyili4859
    @harikrishnankoyilikoyili4859 3 года назад

    🙂🙂. Mahindra bolero neo Video cheyuu please

  • @souravsatheesh235
    @souravsatheesh235 3 года назад +1

    Awesome 😍💯❤️
    What a vehicle 👌

  • @tornado416
    @tornado416 3 года назад +1

    Ikka t shirt ittapo colorayikknu😘🤩

  • @sreejithtr5340
    @sreejithtr5340 3 года назад +1

    Cng review chyi bro

  • @anoopasokan6280
    @anoopasokan6280 3 года назад

    Najeem ikka bolero neo de review cheyy

  • @stalinsanto2708
    @stalinsanto2708 3 года назад

    Tata ace gold petrol review cheyumo

  • @hadibeeran3877
    @hadibeeran3877 3 года назад +2

    Commercial vehicle ile onnaman.One of the best from maruti❤️

  • @haseebppr
    @haseebppr 3 года назад +1

    Najeebka super 👍

  • @m-boy3154
    @m-boy3154 3 года назад +2

    ക്യാമറ ക്വാളിറ്റി അടിപൊളി view 😍

  • @NMR_NUMEEROMAR
    @NMR_NUMEEROMAR 3 года назад +1

    Maruti hitting all vehicle segments

  • @hareeshap5621
    @hareeshap5621 3 года назад +1

    ഈ വണ്ടിക്ക് പവർ സ്റ്റേയറിങ് ഇല്ല ലോഡ് കൊണ്ട്‌ പോകുമ്പോൾ എവിടെങ്കിലും നിർത്തി വളയ്ക്കുമ്പോൾ സ്‌റ്റെയറിങ്ങിൽ നല്ല ബലം കൊടുക്കണ്ടിവരുന്നുണ്ട്

    • @aslamtp1063
      @aslamtp1063 Год назад

      Back weight വെച്ചാൽ മതി

  • @althafrahmantc2198
    @althafrahmantc2198 3 года назад

    Asugam Sugamayo Najeebka ?

  • @arunlalpp7902
    @arunlalpp7902 7 месяцев назад

    ഇതിന്റെ പാസ്സഞ്ചർ ഇറങ്ങുമോ

  • @vaisakhkrishna45
    @vaisakhkrishna45 3 года назад +5

    ❤️💖❤️💖❤️

  • @sahalkannur7966
    @sahalkannur7966 3 года назад +1

    Rate

  • @crazycharacter3906
    @crazycharacter3906 3 года назад +1

    🤩

  • @anshidibnyoosuf3188
    @anshidibnyoosuf3188 3 года назад

    Good explanation 💯

  • @Sidheeq-ee9dy
    @Sidheeq-ee9dy 6 месяцев назад

    Yenda vila

  • @zeonsangeeth6075
    @zeonsangeeth6075 3 года назад +1

    Bharat Benz truck review

  • @tomo2853
    @tomo2853 3 года назад

    AM motors number evide???

  • @ourjourney4514
    @ourjourney4514 3 года назад

    Best one you get in market

  • @mhdfazilvallappuzha3030
    @mhdfazilvallappuzha3030 3 года назад +7

    👍👍👍

  • @Hamster__kombat_696
    @Hamster__kombat_696 3 года назад +1

    നല്ല കണ്ടു പരിചയം ഉള്ള സ്ഥലം..... Fantastic bus ഉണ്ടല്ലോ അടുത്ത്.....🤔

  • @harinandan.a4390
    @harinandan.a4390 3 года назад

    D max intta review eduthukuda

  • @spiritofsoofimusic4695
    @spiritofsoofimusic4695 3 года назад +2

    മച്ചാന്മാരെ വാങ്ങരുത് ഈ വണ്ടി
    എനിക്കുണ്ട് 7 മാസം ആയി വാങ്ങിയിട്ട് 5000 K Lമീറ്ററിൽ ക്ലച് മാറി ക്ലച്ചിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ട് മാത്രമല്ല 12 ആണ് മൈലേജ് ലോഡ് കേറിയാൽ 10 ഉം പണിയെടുത്തിട്ട് കാര്യം ഇല്ല എണ്ണ അടിക്കാൻ മാത്രമേ നേരം കാണൂ

    • @sainusumiify
      @sainusumiify 3 года назад +1

      ✌️

    • @nishannichu6802
      @nishannichu6802 3 года назад +1

      Same...... 0nly 9km mileg

    • @RMFAI
      @RMFAI 3 года назад +1

      Tata യിൽ ജോലിയുള്ളപ്പോൾ അതിന്റെ നന്ദി കാണിക്കണമല്ലോ.. കൊച്ചുകള്ളൻ 😁

  • @muhamedsalih2713
    @muhamedsalih2713 3 года назад

    👍🏻👍🏻👍🏻 നല്ല അവതരണം

  • @muhammedsinan3689
    @muhammedsinan3689 3 года назад

    Carry best optionaaanello 👍🏻💯

  • @ziyadr
    @ziyadr 3 года назад

    Ikka omni review cheythude😁

  • @KL-sw4hm
    @KL-sw4hm 7 месяцев назад

    CNG വില കൂടിക്കൊണ്ടിരിക്കുന്നു ജൂൺ 17 2024 86rs

  • @shajeers1945
    @shajeers1945 3 года назад

    Ac modal ഉണ്ടോ

  • @sainusumiify
    @sainusumiify 3 года назад +1

    Mileage 12 kittiya mathiyayirunu

  • @ushamadhusudhanan1803
    @ushamadhusudhanan1803 3 года назад +3

    First

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад

    Nice video...

  • @amaresh.b3453
    @amaresh.b3453 3 года назад +1

    🥰🥰🥰❤❤❤😍😍😍👌👌👌

  • @mxchuu__
    @mxchuu__ 3 года назад +5

    ഇക്ക ഇന്ന് മൊഞ്ചൻ ആയിക്ക്ണല്ലോ 🔥🔥

  • @heavydriver2.091
    @heavydriver2.091 3 года назад +4

    Hlo big fan broo

  • @dashjarbo6168
    @dashjarbo6168 3 года назад +1

    CARRY

  • @sumeshkumarpk557
    @sumeshkumarpk557 9 месяцев назад

    Super carry 4 varshamayi 35000kml ayi pakshe eppole engine Bhagath ninnum sound kelkkunnu engine paniyayo enneriyilla mileage theereyilla

  • @gamingnooras4154
    @gamingnooras4154 3 года назад +3

    Hi

  • @viveksivan4504
    @viveksivan4504 3 года назад +6

    സൗണ്ട് തിരെ കുറവ് ആണ്.നല്ല വണ്ടി ആണ്

  • @samsungpocketplus9295
    @samsungpocketplus9295 3 года назад

    Nice video

  • @deadmanwalking9157
    @deadmanwalking9157 3 года назад

    Except bulged indicator ..full mark 🥰

  • @mrsafdar833
    @mrsafdar833 3 года назад +2

    മികച്ച mileage ഉം low maintanance ഉം.. മച്ചാനെ അത് പോരെ ❤️❤️🔥

  • @nighilrajnighil1975
    @nighilrajnighil1975 3 года назад +2

    10000 കിലോമീറ്റർ ആകുമ്പോൾ ക്ലച്ച് മാറ്റേണ്ടിവരും

    • @Tigers185
      @Tigers185 2 года назад

      740 kg payload capacity ഉള്ള ഈ വണ്ടിയിൽ 1300 kg വരെ കയറ്റാം ഒരു പ്രശ്നവും വരില്ല 2 ,2.5 Ton ഒക്കെ കയറ്റിയാൽ പണി കിട്ടും അത് ഏത് ബ്രാന്റ് ആയാലും

  • @ashiyash77
    @ashiyash77 3 года назад

    CNG കാസറഗോഡ് അടുത്ത കാലത്ത് ഒന്നും വരില്ല 😏

  • @mohammedameen2441
    @mohammedameen2441 3 года назад +1

    Poliiiiiiiii

  • @akshaykumarms2885
    @akshaykumarms2885 3 года назад

    Maruti 💯💪

  • @bijumuchikal4945
    @bijumuchikal4945 2 года назад +1

    Tata ace nte ചായവ്‌

  • @mohammedajmalmt
    @mohammedajmalmt 3 года назад

    Adipoli vandi aan

  • @SujithMartin-p7u
    @SujithMartin-p7u 8 месяцев назад

    Oil ലീക് കാണുന്നുണ്ടല്ലോ സഹോദരാ

  • @arunfullthrottle5071
    @arunfullthrottle5071 3 года назад

    Super carry kunjan commercial 💖💖💖

  • @latheefqatar1469
    @latheefqatar1469 3 года назад

    ഗുഡ് bor

  • @anishka47
    @anishka47 2 года назад

    Gud presentation..no exageration..

  • @mujeebrahman.vpmujeeb7507
    @mujeebrahman.vpmujeeb7507 Год назад +1

    മൈലേജ് ഇല്ലാ
    പെട്ട് പോകരുത്

  • @ashji414
    @ashji414 3 года назад

    Bhayankara power aanu ithinu

  • @mohammadbasheeravavkmon4007
    @mohammadbasheeravavkmon4007 2 года назад

    വ്ലോഗ്ർ മ്മാരുടെ തള്ള് കേട്ടു ആരും ചെന്നു ചാടെരുത് ആപ്പിലാകും

  • @whatsup_viral
    @whatsup_viral 2 года назад

    Calicut il super carry test cheyyan msg me

  • @shyamjiths7929
    @shyamjiths7929 3 года назад +1

    Carry nalloru option aanu 👌👌

  • @afsalmu6606
    @afsalmu6606 3 года назад +2

    യന്റെ മോനെ 😁

  • @shihabanchillath4944
    @shihabanchillath4944 3 года назад

    Cng yum vilakoodum

  • @pranab4446
    @pranab4446 3 года назад +1

    Polichu

  • @athuldev376
    @athuldev376 3 года назад +1

    മാരുതി അല്ലെ അത്രക്കെ കാണു quality

    • @amarjyothi1990
      @amarjyothi1990 3 года назад +1

      മാരുതി സുസുക്കി വണ്ടികൾക്ക് ഇത്തിരി ബോഡി strength കുറവാണ്....എൻജിൻ നും മറ്റ് mechanical പാർട്സിനും ഇതുവരെ ഒരുവണ്ടിക്കും ഒരു വലിയ പ്രശ്നം ഉള്ളതായി ആരും പറഞ്ഞിട്ടില്ല...

    • @athuldev376
      @athuldev376 3 года назад +1

      @@amarjyothi1990 Ath satyamanu

    • @mithunj.s799
      @mithunj.s799 3 года назад +1

      സത്യം മാരുതി പാട്ട മുട്ടത്തോട്

  • @Tigers185
    @Tigers185 2 года назад +1

    Mahindra jeeto, Tata ace Ashok leyland dosth etc എല്ലാം review കണ്ടുഎല്ലാത്തിനും മോശം അഭിപ്രായം ഇപ്പോ ഇതിനും ഒരു വണ്ടി മനസമാധാനമായി എടുക്കാൻ സമ്മതിക്കില്ല ഇനി കാളവണ്ടി എടുക്കാം 😢

    • @DMJr882
      @DMJr882 Год назад

      Vandi edutho?

  • @homoworks6823
    @homoworks6823 3 года назад

    6:24 correct