ഡ്രൈവറും വ്ലോഗറും കണക്കാണ്. ഞാൻ 2019മോഡൽ ഡീസൽ ഉപയോഗിക്കുന്നു. ഇത് വരെ വലിയ കുഴപ്പമൊന്നുമില്ല. നമ്മൾ വാഹനം എങ്ങനെ കൊണ്ട് നടക്കുന്നോ അതിന് അനുസരിച്ചിരിക്കും മറ്റെല്ലാം So, ഡീസൽ carry സൂപ്പർ
06:21 ഈ വണ്ടിയിലെ പെട്രോൾ ടാങ്കിന് പണിയില്ല.. കാരണം ഇത് ഡീസൽ വണ്ടി ആണല്ലോ.. അപ്പൊ എങ്ങനെ പെട്രോൾ ടാങ്കിന് പണി വരും.. കമ്പനി പറഞ്ഞിരിക്കുന്നതിൽ അധികം ലോഡ് ചെയ്താൽ എല്ലാ വണ്ടിക്കും പ്രശ്നം വരും എന്ന് മനസ്സിലാക്കുക.. മഹീന്ദ്ര ജീതോ -യിൽ നമ്മളത് കണ്ടതാണ്. നമ്മുടെ ഗതികേട് കൊണ്ട് പക്ഷെ ഓവർ ലോഡിൽ പോകുന്നു.. കമ്പനിയുടെ മാത്രം പ്രശ്നമല്ല..
ഹലോ 1,199 cc ആണ് അതിൻറെ പിന്നെ എന്തിനാ 799 എന്ന് പറയുന്നത് അത് മാരുതി 800 അല്ലല്ലോ ജനങ്ങളെ വെറുതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പറയുന്നത് നല്ലതാണോ ഒന്ന് ചിന്തിച്ച് നോക്കിക്കൂടെ
4 ഇയർ ആയിട്ട് ഉപയോഗിക്കുന്നു നോ പ്രോബ്ലം 200000 കെഎം ആയി 17 -18 കെഎം മൈലേജ് ഉണ്ട് നല്ല പവർ ആണ്.... Samayam ഉണ്ടേൽ എന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ വീഡിയോസ് ഉണ്ട് Manikandan transport
Super carry ഡീസൽ നല്ല വണ്ടിയാണ്. Long പോകാൻ നല്ല വണ്ടിയാണ്. 2019 മോഡലാണ് എന്റെ കൈയിൽ. ഇതിൽ പറയുന്നതിൽ ഒരു സത്യവുമില്ല. നല്ല മൈലേജും കിട്ടും.
Am using super carry diesal last 2 year ....happy but main problem is spare illa...
Spare parts availability problem anu bro...
Njan 90000 km odi chetta ithuvare oru paniyum vannittilla kL 53 N 4979 maileg kuravan 15 km kittunnullu
Diesel model parajayam alla bs6 vannathodu koodi polution problem koodum athu enginil kurakkan ulla fittmentinu bharicha chilavu varum athu vehicle purchase cheyyunna customarinu thangilla price koodum athu kondanu diesel model discontinue cheyythathu petrolum cngyum ippolum orupadu pokunnundu ..740 pay load paranja vandiyil 3 ton ketyiyittu parayunnu vandi parajayam anennu ippol 1 lackil kooduthal vehicle vittu kashinju
ഡ്രൈവറും വ്ലോഗറും കണക്കാണ്. ഞാൻ 2019മോഡൽ ഡീസൽ ഉപയോഗിക്കുന്നു. ഇത് വരെ വലിയ കുഴപ്പമൊന്നുമില്ല. നമ്മൾ വാഹനം എങ്ങനെ കൊണ്ട് നടക്കുന്നോ അതിന് അനുസരിച്ചിരിക്കും മറ്റെല്ലാം
So, ഡീസൽ carry സൂപ്പർ
Diselfiter change cheyyumbol assembly mattenda avastha assembly 3500 32000 km turbo complaint
06:21 ഈ വണ്ടിയിലെ പെട്രോൾ ടാങ്കിന് പണിയില്ല..
കാരണം ഇത് ഡീസൽ വണ്ടി ആണല്ലോ.. അപ്പൊ എങ്ങനെ പെട്രോൾ ടാങ്കിന് പണി വരും..
കമ്പനി പറഞ്ഞിരിക്കുന്നതിൽ അധികം ലോഡ് ചെയ്താൽ എല്ലാ വണ്ടിക്കും പ്രശ്നം വരും എന്ന് മനസ്സിലാക്കുക..
മഹീന്ദ്ര ജീതോ -യിൽ നമ്മളത് കണ്ടതാണ്.
നമ്മുടെ ഗതികേട് കൊണ്ട് പക്ഷെ ഓവർ ലോഡിൽ പോകുന്നു..
കമ്പനിയുടെ മാത്രം പ്രശ്നമല്ല..
താങ്കളുടെ സംസാരരീതി കേൾക്കുമ്പോൾ മറ്റൊരു വാഹനത്തിൻറെ വേണ്ടി സംസാരിക്കുന്നതുപോലെയാണ് ഈ വാഹനത്തെ താഴ്ത്തി പറയുന്നത് കേൾക്കുമ്പോൾ തോന്നുന്നത്
Sherikk onn anweshikk bro
Super carry enthaan nn
2700kg will carry normal road
120000 km ആണ് ഞാൻ ക്ലച്ച് മാറ്റിയത്. ചുമ്മാ കളവ് പറയുകയാ ഇവന് . മൂന്നിരട്ടി ഭാരം കയറ്റിയാൽ കംപ്ലയന്റ് സ്വാഭാവികം
ഹലോ 1,199 cc ആണ് അതിൻറെ പിന്നെ എന്തിനാ 799 എന്ന് പറയുന്നത് അത് മാരുതി 800 അല്ലല്ലോ ജനങ്ങളെ വെറുതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പറയുന്നത് നല്ലതാണോ ഒന്ന് ചിന്തിച്ച് നോക്കിക്കൂടെ
Ath petrol engine aan 1199 cc ollath diesel 800 cc ollu
Super carry yanna vakinty artham mansli akathe varuthe oronu paryanda nee mattu vandikale sppot cheythu samsarikanda
Calicut ullavar..new or .Used super carry vendavar msg me
Vandi കൊടുത്തോ?
U from
Hlo bro
@@NationalistVijay hi
Nmbr
95 vare kerum e vandi
സെല്ലേറിയോ ഡീസൽ എൻജിൻ ആണ് ഇത്
Ente vandi 3 varshamai oru problem illa
Ok
4 ഇയർ ആയിട്ട് ഉപയോഗിക്കുന്നു നോ പ്രോബ്ലം 200000 കെഎം ആയി 17 -18 കെഎം മൈലേജ് ഉണ്ട് നല്ല പവർ ആണ്.... Samayam ഉണ്ടേൽ എന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ വീഡിയോസ് ഉണ്ട്
Manikandan transport
2017 model 18 model deisel vandi vethyasam engine und
Phone number tharamo