lets Interact ⛷️ So Follow Me On 🙋 Instagram⏬ instagram.com/prathyushpr... Facebook⏬ facebook.com/prathyushpra... instagram.com/prathyushpr... Clubhouse⏬ www.clubhouse.com/@prathyushprav My Recent Videos www.youtube.com/watch?v=KZmmW... Ford Motors Leaving India/True Or Fake News(Malayalam)Ford ഇന്ത്യ വിടുകയാണോ www.youtube.com/watch?v=Bu8Zh... Mahindra Bolero Neo Launched(Malayalam)First Impressions/Rs 8.48L രൂപക്ക് നല്ല അടിപൊളി SUV
Eeco il varunna engine anu G12, Maruti Versa Gypsy Esteem first gen swift and Dzire il okke vanna G13BB engine te 100cc downsized version anu G12B engine
എന്റെ വണ്ടിക്ക് മൈലേജ് 15..... ക്ലച് ഫസ്റ്റ് പ്രോബ്ലം ഉണ്ടായിരുന്നു സർവിസ്സിൽ പറഞ്ഞപ്പോൾ ആ പ്രശ്നം മാറ്റി തന്നു.. വണ്ടി അടിപൊളിയാണ് ലോങ്ങ് ഓടാൻ പറ്റിയ വണ്ടിയാണ്..... ഡെയിലി ഡീസൽ വണ്ടി ഓടിച്ചുകൊണ്ടിരുന്നവർക്ക് ആദ്യം ഈ വണ്ടിയിലേക്ക് വരുമ്പോൾ ആദ്യം കുറച്ചു ബുദ്ധിമുട്ടാണ്... പേ ലോഡ് കമ്പനി പറയുന്നത് 780 kg ആണ് ഞാൻ 2.5 ടൺ വരെ എന്റെ വണ്ടിയിൽ ഇപ്പോഴും കേറ്റുന്നുണ്ട്...
Broo curry ക്ലച്ച് വിടുമ്പോൾ വണ്ടി off ആവുന്നു പെട്രോൾ ആണ് വണ്ടി ക്ലച്ച് വിടുമ്പോൾ വണ്ടി off ആവുന്നത് കൊണ്ട് ആക്‌സിലേറ്റർ കൊടുത്തു കൊണ്ട് വണ്ടി എടുക്കുമ്പോൾ വണ്ടി വല്ലാതെ raise ആവുന്നു ക്ലച്ച് വീട്ടിട്ടു ആക്‌സിലേറ്റർ കൊടുക്കുമ്പോൾ വണ്ടി ഒന്നുകിൽ off ആവുന്നു അല്ലെങ്കിൽ കൂടുതൽ ആക്‌സിലേറ്റർ കൊടുക്കണം അപ്പൊ വയങ്കര soundum ആണ് broo അത് എന്ത് കൊണ്ട് ആവും ക്ലച് diskk പോയത് ആവുമോ
ശെരിയാണ് ഞാനും ഓടിച്ചപ്പോൾ ഇതേ സെയിം അനുഭവം ഉണ്ടായി. ഞാൻ ഓർത്തു ഞാൻ ഡീസൽ വണ്ടി ഓടിക്കുന്നത് കൊണ്ടായിരിക്കും എന്ന്. ഹാഫ് ക്ലച്ച് ൽ ഹോൾഡിങ് വല്ല്യ പാടാണ്. അതുപോലെ റിവേഴ്‌സ് കയറ്റം കയറുമ്പോൾ ഒത്തിരി തവണ നിന്ന് പോകും
@@faisals3393 For Queries Let's Talk So Follow Me On 🙋 Instagram⏬ instagram.com/prathyushpraveenofficial instagram.com/prathyushpraveen Facebook⏬ facebook.com/prathyushpraveenofficial facebook.com/prathyush.praveen007/ Clubhouse⏬ www.clubhouse.com/@prathyushprav clearv cheytitunde link issue
Bhangiyum, turbo diesel engine um kollam, vere ellam shokava! 1. Aadhyam wiper spray illa(no wiper spay). 2. Passanger key lock illa(no passanger key lock). 3. Build material quality illa.(built material quality is so cheap and poor). 4. Pettanne thurunbe verunnu( rusting very fast). 5. Brake mosham aane( poor brakes). 6. Backill ulla glass valare reflective aane. ( back glass is so reflective that it has poor visibility when looking to take reverse). 7. Aadhyathe wheel okke cherythayirunnu( first models has small wheels).
@@PRATHYUSHPRAVEEN bro as a user enna reethiyil aane njan coment ittathe. Diesel milage 23 kittununde enikke highway ill, city'll 18 kittununde max 19 okke. I'm using this for about 5 years till now test um kazhinju. Ellam thurumbayi
lets Interact ⛷️
So Follow Me On 🙋
Instagram⏬
instagram.com/prathyushpr...
Facebook⏬
facebook.com/prathyushpra...
instagram.com/prathyushpr...
Clubhouse⏬
www.clubhouse.com/@prathyushprav
My Recent Videos
www.youtube.com/watch?v=KZmmW...
Ford Motors Leaving India/True Or Fake News(Malayalam)Ford ഇന്ത്യ വിടുകയാണോ
www.youtube.com/watch?v=Bu8Zh...
Mahindra Bolero Neo Launched(Malayalam)First Impressions/Rs 8.48L രൂപക്ക് നല്ല അടിപൊളി SUV
Eeco il varunna engine anu G12, Maruti Versa Gypsy Esteem first gen swift and Dzire il okke vanna G13BB engine te 100cc downsized version anu G12B engine
Bro.. Good review and explanation 👍👍
Thanks
Good review bro ❤️
Thanks
എന്റെ വണ്ടിക്ക് മൈലേജ് 15.....
ക്ലച് ഫസ്റ്റ് പ്രോബ്ലം ഉണ്ടായിരുന്നു സർവിസ്സിൽ പറഞ്ഞപ്പോൾ ആ പ്രശ്നം മാറ്റി തന്നു.. വണ്ടി അടിപൊളിയാണ് ലോങ്ങ് ഓടാൻ പറ്റിയ വണ്ടിയാണ്..... ഡെയിലി ഡീസൽ വണ്ടി ഓടിച്ചുകൊണ്ടിരുന്നവർക്ക് ആദ്യം ഈ വണ്ടിയിലേക്ക് വരുമ്പോൾ ആദ്യം കുറച്ചു ബുദ്ധിമുട്ടാണ്... പേ ലോഡ് കമ്പനി പറയുന്നത് 780 kg ആണ് ഞാൻ 2.5 ടൺ വരെ എന്റെ വണ്ടിയിൽ ഇപ്പോഴും കേറ്റുന്നുണ്ട്...
Thanks
2.5 കയറ്റം kayarunnundo
Bro ur number
നിങ്ങളുടെ Mob no തരുമോ?
എനിക്കും ഇത് തന്നെയാണ് പറയാൻ ഉള്ളത് But ക്ലച്ചിൽ വണ്ടി നീങ്ങുല എന്റെ വണ്ടിയുടെ ക്ലച്ചും മാറിയതാണ് ഞാനും ഡെയ്‌ലി 2 ടൺ ലോഡ് എടുക്കാറുണ്ട് But മൈലേജ് 12
Great bro keep going👏👏
Thankd
100 %👍
👍
Superbbbb 👌👌👌👍❤
Thanks
Good review bro
Thanks
Sir,
Ithinte tax and insurance ethrayavumenn parayamo ?
Insurance 24-30k range
Tax depends
@@PRATHYUSHPRAVEEN thank you sir
Insurance
CNG 26600
PETROL അതിന് താഴോട്ട്.
TAX
CNG 13655
PETROL അതിന് താഴെ,
ഇപ്പോഴത്തെ details ആണ് എല്ലാം കൂടാനും കുറയാനും chances ഉണ്ടാവാം
12000'
ഇന്നലെ ആണ് ഇൻഷൂർ എടുത്തത്
Sett❤️❤️❤️
❤️
❤❤
❤️❤️
Good 👍👍👏👏
Thanks ❤️✨
🔥🔥🔥
✨
🥰
😍
ഈ വണ്ടിക്ക് ഫോർ സിലിണ്ടർ എൻജിൻ ആവശ്യം ഇല്ല.. Ace പോലെ ടു സിലിണ്ടർ മതിയാകും.. 10 ൽ കൂടുതൽ മൈലേജ് കിട്ടില്ല
👍👍
❤️
Seat adjustable ano
Yes
Load vechu kayattam kayarumo
Ys
ഇല്ല, കയറ്റം വന്നാൽ വണ്ടി നിർത്തി, ലോഡ് തലേൽ ചുമന്നു കയറ്റണം😂
Tata cx video
Will upload if possible
ബാക്ക് കേരിയർ കാണിച്ചില്ലല്ലോ
❣️❣️❣️
Broo curry ക്ലച്ച് വിടുമ്പോൾ വണ്ടി off ആവുന്നു പെട്രോൾ ആണ് വണ്ടി ക്ലച്ച് വിടുമ്പോൾ വണ്ടി off ആവുന്നത് കൊണ്ട് ആക്‌സിലേറ്റർ കൊടുത്തു കൊണ്ട് വണ്ടി എടുക്കുമ്പോൾ വണ്ടി വല്ലാതെ raise ആവുന്നു ക്ലച്ച് വീട്ടിട്ടു ആക്‌സിലേറ്റർ കൊടുക്കുമ്പോൾ വണ്ടി ഒന്നുകിൽ off ആവുന്നു അല്ലെങ്കിൽ കൂടുതൽ ആക്‌സിലേറ്റർ കൊടുക്കണം അപ്പൊ വയങ്കര soundum ആണ് broo അത് എന്ത് കൊണ്ട് ആവും ക്ലച് diskk പോയത് ആവുമോ
may be
എനിക്കും ഇതേ പ്രശ്നം ഉണ്ട്
Same
Same problem
Kayattathil bhayankara budhimuttanu
ശെരിയാണ് ഞാനും ഓടിച്ചപ്പോൾ ഇതേ സെയിം അനുഭവം ഉണ്ടായി. ഞാൻ ഓർത്തു ഞാൻ ഡീസൽ വണ്ടി ഓടിക്കുന്നത് കൊണ്ടായിരിക്കും എന്ന്. ഹാഫ് ക്ലച്ച് ൽ ഹോൾഡിങ് വല്ല്യ പാടാണ്. അതുപോലെ റിവേഴ്‌സ് കയറ്റം കയറുമ്പോൾ ഒത്തിരി തവണ നിന്ന് പോകും
super carry petrol cng load capacity ethra vere edukkam
Capacity same ane bro but power and torque outputil cheriya differences unde
@@PRATHYUSHPRAVEEN bro maximum ethra vere lod chyyan pattum yenna udeshiche
Company parayaunna load ane legal but athinte mukalil pokum ayirikum
Pm me for details
@@PRATHYUSHPRAVEEN insta id kittanilla bro num theravo
@@faisals3393 For Queries Let's Talk
So Follow Me On 🙋
Instagram⏬
instagram.com/prathyushpraveenofficial
instagram.com/prathyushpraveen
Facebook⏬
facebook.com/prathyushpraveenofficial
facebook.com/prathyush.praveen007/
Clubhouse⏬
www.clubhouse.com/@prathyushprav
clearv cheytitunde link issue
Mileage mathre oll scn.... But ath nalla scn anu... Chilark 10il thazhe oll
100 percent true
Super video
Thanks
1 tone load ഇട്ടിട്ടു റിവ്യൂ cheyyuo
Legally allowed alla
300 kg vach 40 km speed poyi vandi chavtti nokk vandi nikoola...
Bhangiyum, turbo diesel engine um kollam, vere ellam shokava!
1. Aadhyam wiper spray illa(no wiper spay).
2. Passanger key lock illa(no passanger key lock).
3. Build material quality illa.(built material quality is so cheap and poor).
4. Pettanne thurunbe verunnu( rusting very fast).
5. Brake mosham aane( poor brakes).
6. Backill ulla glass valare reflective aane. ( back glass is so reflective that it has poor visibility when looking to take reverse).
7. Aadhyathe wheel okke cherythayirunnu( first models has small wheels).
Breaking mosham enne tonitilla bakki okke ullatha
@@PRATHYUSHPRAVEEN kaali vandi chavuttiya nikkum, loadil ottum confidence kitoola
@@badhariya downshit must ane bro
Petrol and cng to be frank oru jeevitha margam enne reethiyil edulatirilkunathane better
@@PRATHYUSHPRAVEEN bro as a user enna reethiyil aane njan coment ittathe.
Diesel milage 23 kittununde enikke highway ill, city'll 18 kittununde max 19 okke. I'm using this for about 5 years till now test um kazhinju. Ellam thurumbayi
കപ്പാസിറ്റി ലോഡിങ്
Athil indallo
Pls condact no plsss
Cluch 😂
Oh
Pottivadi
♥️
❤️