Oru problem illa bro .. njan oru distribution agency driver aanu .. container body ulla vandikal aanu full. Diesel vandiyaanu . drive nalla smooth aanu. Nalla milage.. nalla power .. loading capacity 1.5 ton vare smooth aanu . Athinu mukalilekku shokm aavum .. pinne seat adjust cheyyan pattilla .steering power alla but drive modil ok aanu .. suspension onnum parayaanilla poli
മൈലേജ് ഇല്ല അതേയുള്ളു പ്രശ്നം കയറ്റത്തു ലോഡുമായി വണ്ടി നിന്നുപോയാൽ ക്ലച് നന്നായി താങ്ങിയാൽ ക്ലച് കത്തിപോകും 6500രൂപ ആകും ബാക്ക് ടയർ പെട്ടന്ന് തീർന്നുപോകും ഓടിക്കാൻ നല്ല സുഖമാണ് ലോങ്ങ് ട്രിപ്പ് നഷ്ടം ആണ് പെട്രോൾ അടിച്ചു മുടിയും
മുൻപത്തെ ഡീസൽ മോഡൽ ആണ് ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ ഉള്ളത്... നല്ല മൈലേജും അത്യാവശ്യം നല്ല പെർഫോമൻസും 👌❤️
👍
Ente kayyil diesel super carry mailage 21 kittum.super.cng edukkalle valiv illa
CNG യിലേക്ക് മാറാൻ സാധിക്കുമോ....
Bro ethil container body adichal any changes in power and millages
Oru problem illa bro .. njan oru distribution agency driver aanu .. container body ulla vandikal aanu full. Diesel vandiyaanu . drive nalla smooth aanu. Nalla milage.. nalla power .. loading capacity 1.5 ton vare smooth aanu . Athinu mukalilekku shokm aavum .. pinne seat adjust cheyyan pattilla .steering power alla but drive modil ok aanu .. suspension onnum parayaanilla poli
@@abdulfaisal8332 mileage etra kittum?
Route sale inu use chayunna arekilum undo
മൈലേജ് ഇല്ല അതേയുള്ളു പ്രശ്നം കയറ്റത്തു ലോഡുമായി വണ്ടി നിന്നുപോയാൽ ക്ലച് നന്നായി താങ്ങിയാൽ ക്ലച് കത്തിപോകും 6500രൂപ ആകും ബാക്ക് ടയർ പെട്ടന്ന് തീർന്നുപോകും ഓടിക്കാൻ നല്ല സുഖമാണ് ലോങ്ങ് ട്രിപ്പ് നഷ്ടം ആണ് പെട്രോൾ അടിച്ചു മുടിയും
ബ്രോ വാട്ടർ ക്യാൻ ന്റെ ഓട്ടം ത്തിനു ഏതു വണ്ടി ആണ് നല്ലത് ഇപ്പോൾ 1:5ton ലോഡ് ഉണ്ടാകും
Cng 20 km milage
Soda company using inu pattumo
@@Sebastian-iy5lh bro njan cng fix cheyan plan und... CNG 1.5 ton okke കയറ്റിയാൽ എങ്ങനുണ്ട്...
Power stearing ഇല്ലേ
നല്ല അവതരണം
Cng യിൽ സ്റ്റാർട്ട് ആവില്ലല്ലൊ
Petrolil
പറ്റും ഫ്യൂൽ സ്വിച്ച് അമർത്തി പിടിച്ചാൽ cngil ആവും
Super carry diesel aan nallath.power mailage kittum
ഡീസൽ മൈലേജ് ഉണ്ട് പെട്രോൾ മൈലേജ് ഇല്ലാ കയറ്റത്തിൽ ലോഡ് ആയി ഈസി ആയി കയറി പോകും
മൈലേജ് ഇല്ല വണ്ടി ഓടിക്കാൻ അടി പൊളി
👍
👍❤😍
പെട്രോൾ വണ്ടി cng ആക്കിയവർ ഉണ്ടോ
Edukaleee moneee
❤
പെട്രോൾ എടുത്ത് പെട്ടു പോയി ഇപ്പോ കൊടുക്കാൻ നോക്കിയപ്പോ ഏറ്റു എടുക്കാൻ ഒരു മനുഷ്യൻ ഇല്ല
Milage ellae
എടുത്താൽ പെട്ട് 😂
എന്താ പ്രശ്നം എടുക്കാൻ ആഗ്രഹം ഉണ്ട്
@@SarathThiruvalla milege 10polum kittatha petrol users und, load ilell tyre karakkam assahaneeyam aanu
Ningal ee vandi aano upayogikunnath?
Boo cheyth cancel aakki bolero pickup Eduth
First
A
😍
Kl78
മൈലേജ് കോപ്പാണ് എന്റെ വണ്ടി 9.10. കിട്ടും
🙏🙏
Cng 20 unde
😅😅😅
❤👍😍
👍