Ma'am ഈ പറഞ്ഞ ക്വാളിറ്റിസ് ഒക്കെ ഒരുപരിധി വരെ എനിക്ക് ഉണ്ട് 😍😍 ma'am nte മിക്ക videos ഉം എന്നെ ഒരുപാട് help ചെയ്തിട്ടുണ്ട് നല്ല രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും 🌟Thank you so much ma'am ❤❤
ഞാൻ എന്താണ് എന്ന് തിരിച്ചറിയാൻ എന്നെ ലക്ഷ്മി ചേച്ചി help ചെയ്യുന്നു.... ഞാൻ നല്ല പക്വത ഉള്ള ആളാണ്.... ഒരു പ്രശ്നം വരുമ്പോൾ എല്ലാ ഭാഗത്തു നിന്നും ചിന്തിക്കാറുണ്ട്..... 😊
സ്ഥിരമായി കേൾക്കാൻ പറ്റിയില്ലെങ്കിലും ഏതാണ്ട് എല്ലാം കേൾക്കുന്നുണ്ട്, ഞാനും പക്വത ഉള്ള ആൾ ആയിരുന്നു എന്റെ കൂട്ടുകാർ 20വയസിൽ എന്നോട് നിനക്ക് 40വയസുള്ള ആളുടെ പക്വത ഉണ്ടല്ലോ എന്ന് പറയാറുണ്ടായിരുന്നു എന്നാൽ തൈറോയ്ഡ് രോഗം വന്നപ്പോൾ ഞാനും ഒത്തിരി മാറി പോയി. അവശ്യം ഇല്ലാത്ത വാശി പെട്ടെന്ന് വരുന്ന ദേഷ്യം ആരോടും ചിലപ്പോൾ സംസാരിക്കാൻ പോലും തോന്നാത്ത അവസ്ഥ ഇതൊക്കെ എന്നെ മറ്റുള്ളവരിൽ നിന്നും ഉൾവലിഞ്ഞു ജീവിക്കാൻ പ്രേരിപ്പിക്കുന്നു. മാറും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
Hai, mam, iam saranya, mamnte മോട്ടിവേഷൻ വീഡിയോ കണ്ടതിനുശേഷം ലൈഫിൽ ഒരുപാട് ചേഞ്ച് ആയി, ഇംഗ്ലീഷ് ഹൗസിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞു, എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാനായി ആഗ്രഹം ഉണ്ട്, കുടുംബത്തിന് എല്ലാ അനുഗ്രങ്ങളും സർവേശ്വരൻ നൽകട്ടെ
ഇതിൽ എന്റെ view ഒന്ന് പറയാം. ഈ പറഞ്ഞത്. Maturity and Empathy രണ്ടിന്റെയും ആകെത്തുക ആണ്. Emotions ൽ കണ്ട്രോൾ ഇല്ലാതാകുന്നത്, ഈഗോ, സെൽഫിഷ്നെസ്സ്... ഇതൊക്കെ പക്വത ഇല്ലായ്മ അല്ല. Understanding all these are wrong is maturity. (Or understanding whaterver you have mentioned in this video) But if they are still behaving under it's influence and don't care about it's outcome, then they lack empathy. പക്വത ഇല്ലായ്മക്ക് ഞാൻ സ്ഥിരമായി കാണുന്ന ഒരു ഉദാഹരണം. ചില ആളുകൾ ആവശ്യമില്ലാതെ എല്ലാവരോടും തട്ടിക്കേറും അവർക്ക് അതിന്റെ consequences അറിയില്ല. എല്ലാം കഴിഞ്ഞ് "എനിക്ക് ഭയങ്കര ദേഷ്യം ആണ്. ഒള്ളത്, ഒള്ളത് പോലെ പറയും " എന്ന് വച്ചു താങ്ങുക. കാരണം ഇദ്ദേഹത്തിനു താൻ strong അല്ല mentally weak ആണെന്ന കാര്യം അറിയില്ല.
Ma'am ഈ പറഞ്ഞ ക്വാളിറ്റിസ് ഒക്കെ ഒരുപരിധി വരെ എനിക്ക് ഉണ്ട് 😍😍 ma'am nte മിക്ക videos ഉം എന്നെ ഒരുപാട് help ചെയ്തിട്ടുണ്ട് നല്ല രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും 🌟Thank you so much ma'am ❤❤
ഞാൻ എന്താണ് എന്ന് തിരിച്ചറിയാൻ എന്നെ ലക്ഷ്മി ചേച്ചി help ചെയ്യുന്നു....
ഞാൻ നല്ല പക്വത ഉള്ള ആളാണ്....
ഒരു പ്രശ്നം വരുമ്പോൾ എല്ലാ ഭാഗത്തു നിന്നും ചിന്തിക്കാറുണ്ട്.....
😊
സ്ഥിരമായി കേൾക്കാൻ പറ്റിയില്ലെങ്കിലും ഏതാണ്ട് എല്ലാം കേൾക്കുന്നുണ്ട്, ഞാനും പക്വത ഉള്ള ആൾ ആയിരുന്നു എന്റെ കൂട്ടുകാർ 20വയസിൽ എന്നോട് നിനക്ക് 40വയസുള്ള ആളുടെ പക്വത ഉണ്ടല്ലോ എന്ന് പറയാറുണ്ടായിരുന്നു എന്നാൽ തൈറോയ്ഡ് രോഗം വന്നപ്പോൾ ഞാനും ഒത്തിരി മാറി പോയി. അവശ്യം ഇല്ലാത്ത വാശി പെട്ടെന്ന് വരുന്ന ദേഷ്യം ആരോടും ചിലപ്പോൾ സംസാരിക്കാൻ പോലും തോന്നാത്ത അവസ്ഥ ഇതൊക്കെ എന്നെ മറ്റുള്ളവരിൽ നിന്നും ഉൾവലിഞ്ഞു ജീവിക്കാൻ പ്രേരിപ്പിക്കുന്നു. മാറും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
❤❤
Looking gorgeous
Hai, mam, iam saranya, mamnte മോട്ടിവേഷൻ വീഡിയോ കണ്ടതിനുശേഷം ലൈഫിൽ ഒരുപാട് ചേഞ്ച് ആയി, ഇംഗ്ലീഷ് ഹൗസിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞു, എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാനായി ആഗ്രഹം ഉണ്ട്, കുടുംബത്തിന് എല്ലാ അനുഗ്രങ്ങളും സർവേശ്വരൻ നൽകട്ടെ
Mam ..
മികച്ച അവതരണം ! 🙏
Well Explained Chechiiiiii........
അങ്ങിനെയെങ്കിൽ എനിക്ക് ഇത്തിരി പക്വതയൊക്കെയുണ്ട് കേട്ടോ
Mam very thanks for good instructions
Mam enik number onnu tharumo .personalayittu samsarikkana please
👍
Thanku so much lakshmi🥰🥰🥰🥰🙏🏾
മറ്റൊരു വീഡിയോയുടെ കമെന്റ് ഇടാൻ വന്നതാണെ...
വെള്ളിനിലാ... മനോഹരം ആയിട്ടുണ്ട് ലക്ഷമിച്ചേച്ചി..💐
രീ~ഗരിക..... ~കണ്പീലിയിൽ...🎶
തെല്ലലിയും.. ചന്ദനമോ...🎶🎶🎶
Thank you❤️
Ith aanalle maturity... 💯💯
Very useful....👍🙏
So i've maturity.... 😍
Hi madam, need your help. How I get your appointment
👍🏻👍🏻👌👌♥️♥️
Thank you sis 🙏
Super
Hi .nice ....
എനിക്ക് ഇല്ല ഉണ്ടെന്നാ ഞാൻ കരുതിയെ 🙄
😯😯😁
Madam Ji, Pranam
👏👏
ഇതിൽ എന്റെ view ഒന്ന് പറയാം. ഈ പറഞ്ഞത്. Maturity and Empathy രണ്ടിന്റെയും ആകെത്തുക ആണ്. Emotions ൽ കണ്ട്രോൾ ഇല്ലാതാകുന്നത്, ഈഗോ, സെൽഫിഷ്നെസ്സ്... ഇതൊക്കെ പക്വത ഇല്ലായ്മ അല്ല. Understanding all these are wrong is maturity. (Or understanding whaterver you have mentioned in this video)
But if they are still behaving under it's influence and don't care about it's outcome, then they lack empathy.
പക്വത ഇല്ലായ്മക്ക് ഞാൻ സ്ഥിരമായി കാണുന്ന ഒരു ഉദാഹരണം. ചില ആളുകൾ ആവശ്യമില്ലാതെ എല്ലാവരോടും തട്ടിക്കേറും അവർക്ക് അതിന്റെ consequences അറിയില്ല. എല്ലാം കഴിഞ്ഞ് "എനിക്ക് ഭയങ്കര ദേഷ്യം ആണ്. ഒള്ളത്, ഒള്ളത് പോലെ പറയും " എന്ന് വച്ചു താങ്ങുക. കാരണം ഇദ്ദേഹത്തിനു താൻ strong അല്ല mentally weak ആണെന്ന കാര്യം അറിയില്ല.
👍👍👍👌👌
Yesssss
Dr de number ethrayanu
Satyam. Enik പക്വത ഇല്ല