വയ്യാത്ത ആളെന്ന മട്ടിൽ മൃതദേഹവുമായി യുവതി ബാങ്കിൽ, കയ്യോടെ പൊക്കി ജീവനക്കാർ

Поделиться
HTML-код
  • Опубликовано: 5 фев 2025
  • തീരെ വയ്യാത്ത ആളെന്ന മട്ടിൽ മൃതദേഹവുമായി ബാങ്കിലെത്തിയ യുവതിയെ ജീവനക്കാർ കയ്യോടെ പൊക്കി
    #bank #crime #viralvideo #Brazil
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 906

  • @funwaymalayalam5600
    @funwaymalayalam5600 9 месяцев назад +6228

    മരിച്ച ആള് എല്ലാ അഞ്ചുവർഷം കൂടുമ്പോൾ വോട്ട് ചെയ്തിട്ട് പോകുന്നു അതിലും വലുതല്ലല്ലോ ഇത്😂

  • @suhailkavarodi8445
    @suhailkavarodi8445 9 месяцев назад +2678

    ഇതൊക്കെ എന്ത് ഇവിടെ മരിച്ച ആളുകൾ വോട്ട് വരെ ചെയ്യുന്നു 😊

  • @Shajid-dx7ul
    @Shajid-dx7ul 9 месяцев назад +604

    ഇത്രക്കും അഭിനയിച്ച സ്ഥിതിക്ക് ലോൺ കൊടുക്കണം

  • @muhsinasathar
    @muhsinasathar 9 месяцев назад +685

    ചന്ദാമാമ ചന്ദ്രഗീതം .....😊😊😊
    ജഗതിയെ ഓർത്തുപോയി 😊

  • @srj1040
    @srj1040 9 месяцев назад +834

    ഇവിടെ പരലോകത്തും പോയവർ വരെ വോട്ട് ചെയ്യുന്നു. ഇന്ത്യ is not for beginers 😄

    • @Hitman-055
      @Hitman-055 9 месяцев назад

      എവിടെ കുത്തിയാലും

    • @arunajay7096
      @arunajay7096 9 месяцев назад +1

      Cpm ന്റെ കള്ളവോട്ട് കേസ് അറിഞ്ഞു ല്ലേ!😄👍

    • @Danc879
      @Danc879 6 месяцев назад +2

      India iS NoT FOr bEgGinerS😂

  • @JAMBAVANKING
    @JAMBAVANKING 9 месяцев назад +246

    Reporter :മരിച്ച ആളുടെ ജീവൻ വച്ചാണ് കളിച്ചിരിക്കുന്നത് 😂😂😂. Last ഡയലോഗ് കലക്കി 😂

  • @sakeerali4677
    @sakeerali4677 9 месяцев назад +127

    സംസ്കാരചടങ്ങിൽ "ഇല്ല ഇല്ല മരച്ചിട്ടില്ല" എന്ന മുദ്രാവാക്യം കേട്ടതായിരിക്കും

    • @soumyamukundan4989
      @soumyamukundan4989 9 месяцев назад +1

      😂😂😂

    • @anshaansari7110
      @anshaansari7110 9 месяцев назад

      ❤❤❤Jmn❤j❤jy❤y❤ujhj❤jbb❤n❤mm❤❤😊❤❤​@@soumyamukundan4989

  • @chandrasenanacn3645
    @chandrasenanacn3645 9 месяцев назад +32

    മരിച്ചവർ വന്ന് വോട്ട് ചെയ്യുകയും പെൻഷൻ കൈപ്പറ്റുകയും ചെയ്യുന്ന കാലത്ത് ഇതിലൊരു അത്ഭുതവും ഇല്ല...

  • @MuhammedAli-r7j
    @MuhammedAli-r7j 9 месяцев назад +556

    മാതൃഭൂമിയിടെ എഡിറ്ററുടെ ശ്രദ്ധക് വാർത്ത വാർത്തയായിട്ടു തന്നെ പറയുക. പറയുന്ന ആൾക്ക് പ്രശമില്ലെങ്കിലും കേൾക്ക്കുന്നവർക് വല്ലാത്ത ആരോചകമായിതോന്നുന്നു

    • @chilangaofficial4570
      @chilangaofficial4570 9 месяцев назад +9

      Crt

    • @thepeace6032
      @thepeace6032 9 месяцев назад +34

      എങ്കിലും അവതാരക മാനേജ് ചെയ്യുന്നുണ്ട്, ആദ്യം തന്നെ നടന്ന സ്ഥലമൊക്കെ ചോദിച്ചു.
      ചിലപ്പോൾ സ്ഥലമോ കാലമോ പറയാതെ മായാവിക്കഥ പോലെ പറഞ്ഞു പോവാറാണ് പതിവ്.

    • @someone-tm6bi
      @someone-tm6bi 9 месяцев назад +34

      കാഥിക റിപ്പോർട്ടർ ആയാൽ ഇങ്ങിനെ ഇരിക്കും.. 😅

    • @tkn805
      @tkn805 9 месяцев назад +10

      nalla avatharanam aanu, kelkkan thanne rasam und, allathe chummma vala vala parayunnath alla

    • @jayakumars5272
      @jayakumars5272 9 месяцев назад

      Yes
      What happened mathru

  • @Visitor-xv6eb
    @Visitor-xv6eb 9 месяцев назад +199

    സ്നേഹമോൾ : ഒരു കഥ സൊല്ലട്ടുമാ സാർ... 😂

  • @Vish-101
    @Vish-101 9 месяцев назад +805

    ഇതൊക്കെ എന്ത് ഇവിടെ 10 കൊല്ലം മുൻപ് മരിച്ച ആളുകൾ വോട്ടു ചെയ്തു പോവുന്നുണ്ട് 😂

    • @Home_skills1033
      @Home_skills1033 9 месяцев назад +47

      ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് പറയുന്നത് അത് കൊണ്ടല്ലേ

    • @meenu2500
      @meenu2500 9 месяцев назад +2

      😂

    • @JayaJaya4960.
      @JayaJaya4960. 9 месяцев назад +7

      😂😂😂😂 എനിക്ക് വയ്യ🤣🙆

    • @ayishanv
      @ayishanv 9 месяцев назад

      🤣🤣​@@Home_skills1033

    • @SuhailSuhail-qw7tq
      @SuhailSuhail-qw7tq 9 месяцев назад

      🤣

  • @sumeshts2985
    @sumeshts2985 9 месяцев назад +699

    പണ്ടൊക്കെ വർത്താവായിക്കുന്നത് കാണാൻ എല്ലാരും ടിവിക്ക് മുന്നിലിരിക്കുന്നത് വാർത്തക്ക് നിലവാരം ഉള്ളതുകൊണ്ടായിരുന്നു ഇപ്പോൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ കഥപറയുന്നത് കേൾക്കുന്ന ഫീൽ ആണ്...😅😅

    • @ammuammuse4752
      @ammuammuse4752 9 месяцев назад +9

      😂😂😂😂നിറ്റെ കഥയ്ക്ക് ഓസ്‌കർ തരേണ്ടി വരും 😂😂

    • @kallus_vlog
      @kallus_vlog 9 месяцев назад +3

      👍🏼👍🏼👍🏼👍🏼👍🏼

    • @dileepmk4877
      @dileepmk4877 9 месяцев назад +3

      👍🏻

    • @Kuttichathan44
      @Kuttichathan44 9 месяцев назад +3

      സത്യം 👍

    • @annha0_0
      @annha0_0 9 месяцев назад +9

      Crt.. Ith oru mathiri bore aahnu.

  • @jaya3478
    @jaya3478 9 месяцев назад +19

    2:27 epic ..ithrak veno..ith film news aanodeyy

  • @6rare
    @6rare 9 месяцев назад +158

    റിപ്പോർട്ടർ ചേച്ചിയുടെ കഥ കേട്ട് റീഡർ ചേച്ചി ചിരിക്കാതെ പിടിച്ചു നിന്നു 🙏

    • @hajaraharshad2902
      @hajaraharshad2902 9 месяцев назад +2

      Njanum sredhichi😊

    • @John-z2m1r
      @John-z2m1r 9 месяцев назад +6

      പുള്ളിക്കാരത്തിയുടെ കണ്ണും മുഖവും ശ്രെദ്ധിച്ചൽ ഒരു പാവം പൂച്ചയുടെ face ആണ് 😊

    • @Homietalks24
      @Homietalks24 9 месяцев назад

      @@John-z2m1r😂😂

  • @8485noodls
    @8485noodls 9 месяцев назад +207

    നിങ്ങൾ സിനിമ കഥ പറയാതെ... ന്യൂസ്‌ വായിക്കുമ്പോൾ അതിനെ seriousnes koodi parayu

    • @antoanto4714
      @antoanto4714 9 месяцев назад +4

      എന്ത് മൈലാണ് പെണ്ണുങ്ങൾ പറയുന്നത് 😄

    • @PrabakaranNagarajah-kx5cq
      @PrabakaranNagarajah-kx5cq 9 месяцев назад +1

      ​@@antoanto4714அதிலும் ஒரு சுவாரஷ்யம் உண்டு! 😁 From:- Jaffna (Srilanka).

  • @sajada976
    @sajada976 9 месяцев назад +133

    30 സെക്കൻഡ് പറയേണ്ട കാര്യം വെറുതെ എന്തൊക്കെയോ ചിലച്ച് നീട്ടിക്കൊണ്ടുപോകുന്നു.

    • @KichenKichen-vx4gl
      @KichenKichen-vx4gl 9 месяцев назад +2

      Correct

    • @saifykumar
      @saifykumar 9 месяцев назад +2

      സ്നേഹമോൾ കഥ പറയുന്നതാ...😁

  • @amritamaduram
    @amritamaduram 9 месяцев назад +19

    To hear a news why should we hear a big speech about general information about loans?

  • @rafinesi840
    @rafinesi840 9 месяцев назад +310

    സ്നേഹമോളുടെ റിപ്പോർട്ട് കേൾക്കുമ്പോൾ കഥ വായിക്കുന്നത് പോലെയുണ്ട് 😀

  • @noufinnavas9926
    @noufinnavas9926 9 месяцев назад +3

    അവിടെ ബാങ്കിൽ അല്ലെ പോയൊള്ളു
    ഇവിടെ വോട്ട് വരെ ചെയുന്നുണ്ട് 💥

  • @abcgovind
    @abcgovind 9 месяцев назад +222

    കണ്ണൂരിൽ വോട്ട് ചെയ്തു വരുന്ന വഴി അവിടെ കേറിയതാവും..

    • @SURESHKUMAR-yg8wc
      @SURESHKUMAR-yg8wc 9 месяцев назад +1

      😂😂😂😂

    • @meghamohan4919
      @meghamohan4919 9 месяцев назад

      😂

    • @pesMaster-m1l
      @pesMaster-m1l 9 месяцев назад +9

      കണ്ണൂര്, തൃശൂർ എല്ലാം സുരേഷ് ഗോപി ചേട്ടൻ എടുത്ത് കൊണ്ട് പോയി ഇപ്പോൾ കേരളത്തിൽ ഇല്ല 😂അറിഞ്ഞില്ലേ

    • @HADIES_VLOGS
      @HADIES_VLOGS 9 месяцев назад

      😂

    • @rosethomas738
      @rosethomas738 7 месяцев назад

      😂

  • @bosegeorge5076
    @bosegeorge5076 9 месяцев назад +63

    ഇതിൽ ഒരാൾ കമെന്റ് ഇട്ടിരിക്കുന്നത് വായിച്ചു പണ്ടത്തെ വാർത്ത വായന കേൾക്കാൻ ഒരു സുഖയുണ്ടായിരുന്നു. ശരിയാണ് ഹേമലത. രാജേ ശ്വരിമോഹൻ. മായ...നിങ്ങൾ അതൊക്ക യൊന്നു കണ്ടുപഠിക്ക്.

    • @Rtechs2255
      @Rtechs2255 9 месяцев назад +1

      ശെടാ 😅

  • @ANOKHY772
    @ANOKHY772 9 месяцев назад +183

    ഉടൻ കേരളത്തിലും പ്രതീക്ഷിക്കാം.
    കേരളത്തിൽ ആയോണ്ട് ശിക്ഷ ഒന്നും കാണില്ല പകരം മൃതദേഹത്തിനെതിരെ കേസ് എടുക്കും 😂

  • @kittyslokam4002
    @kittyslokam4002 9 месяцев назад +108

    റിപ്പോർട്ടർ ചേച്ചി... കഷ്ടം... എന്തൊരു ശുഷ്‌കാന്തി... കഥ പറച്ചിൽ

  • @teophinasher4678
    @teophinasher4678 9 месяцев назад +215

    ലിയോ ഡി ജനീറോ അല്ല, റിയോ ഡി ജനീറോ എന്നാണ്

    • @achu8964
      @achu8964 9 месяцев назад +5

      റിയോ ഡ സനെറോ എന്നാണ് അങ്ങനെയാണ് pronunciation

    • @teophinasher4678
      @teophinasher4678 9 месяцев назад +6

      @@achu8964 അതറിയില്ല, news പേപ്പറിൽ ഒക്കെ ജനീറോ എന്നാണ് കണ്ടിട്ടുള്ളത്

    • @achu8964
      @achu8964 9 месяцев назад +2

      @@teophinasher4678 In Brazilian it is usually pronunced as ഹിയോ ഡ സനെറോ.... But in English it is usually said as റിയോ ഡ സനെറോ... ജ is not it's sound

    • @Nicks_tes
      @Nicks_tes 9 месяцев назад +1

      ​@@achu8964 ഹിയോ ദെ ജനെയിറോ എന്നാണ് correct pronunciation in Portuguese. In english റിയോ ടെ ജനേയിറോ

    • @Visitor-xv6eb
      @Visitor-xv6eb 9 месяцев назад +2

      Leo das

  • @shihabk5967
    @shihabk5967 9 месяцев назад +307

    വടകര യിൽ മരിച്ചു പോയ സഗാക്കൾ എല്ലാവരും വോട്ടു ചെയ്യും പിന്നെ ഇതു 🙏

    • @1234567814266
      @1234567814266 9 месяцев назад +1

      കോൺഗ്രസ്‌ ചെറ്റകളും ചെയ്യും...

    • @anaghathennat556
      @anaghathennat556 9 месяцев назад +12

      സഖാക്കൾ മാത്രം അല്ല സാഹിബും വോട്ട് ചെയ്യും...

    • @Ponnuooii
      @Ponnuooii 9 месяцев назад +1

      ​@@anaghathennat556Athe athe😎😎

    • @JibuMathew-vw5si
      @JibuMathew-vw5si 9 месяцев назад

      Kudumbakarelkam chathoooo

    • @shihabk5967
      @shihabk5967 9 месяцев назад

      @@JibuMathew-vw5si
      വീട്ടുകാർ കു സുഖല്ലേ

  • @varun44v
    @varun44v 9 месяцев назад +29

    0:51 leo de janero അല്ല Rio de janeiro

  • @hema8859
    @hema8859 9 месяцев назад +8

    Nalla kadhaparachil.... Ninglkk News paranjitt pokan padille???

  • @AkbarCp-fb6ft
    @AkbarCp-fb6ft 9 месяцев назад +35

    മാറിമായത്തിൽ കണ്ടത് 😂😂😂ഓർത്തു പോയി

  • @ananthapurijyothisham3471
    @ananthapurijyothisham3471 9 месяцев назад +2

    കണ്ണൂരിൽ ഇതു സ്ഥിരമാ ....കണ്ണൂര് മൃത്യുത്ഥാന മന്ത്രം പഠിപ്പിക്കുന്ന പാർട്ടി ക്ലാസുകൾ വരെയുണ്ട് വോട്ടെടുപ്പ് സമയത്തു ഉയർത്തു വന്ന് വോട്ടു കുത്തി ആത്മാക്കൾ സ്ഥലം കാലിയാക്കും

  • @Shibu823
    @Shibu823 9 месяцев назад +5

    Before you come to cemara, ther should be exact calculation, okay Sister .😊

  • @vishnukuzhikattu3056
    @vishnukuzhikattu3056 9 месяцев назад +4

    അവസാനം ചേച്ചി എന്താ പറഞ്ഞെ "ഒരു ജീവൻ വെച്ചാ ഈ കളിച്ചിരിക്കുന്നത് "
    എന്താ ഉദ്ദേശിച്ചത് ആവോ

  • @sabeethahamsa7015
    @sabeethahamsa7015 9 месяцев назад +4

    ആദ്യ വാർത്ത കേട്ടപ്പോൾ തോന്നി കോടികൾ ആയിരിക്കും എന്ന് പാവം രണ്ട് ലക്ഷം രൂപ അല്ലേ എന്ന് സമാധാനം

  • @jayakrishnanr3030
    @jayakrishnanr3030 9 месяцев назад +1

    പിന്നെ ഇതൊന്നും വലിയ കാര്യമല്ല. കേരളത്തിൽ ജനാധിപത്യത്തിന്റെ ഭാഗമായി എത്രയോ മരിച്ച ആളുകൾ വർഷങ്ങൾ ആയി വന്നു വോട്ട് ചെയ്തുവരുന്നു. താരതമ്യം ചെയ്യുമ്പോൾ ഇതിനു ഗൗരവം ഇല്ല.

  • @swaroopkallatpalath4958
    @swaroopkallatpalath4958 9 месяцев назад +6

    എവിടയോ നടന്ന കാര്യം. ഞങ്ങൾ എന്തിനു അറിയുന്നു..... കേരളത്തിൽ ഒരുപാട് കാര്യം അറിയാൻ ഉണ്ട്.....

  • @mr-heart691
    @mr-heart691 9 месяцев назад +2

    ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ മരിച്ച വ്യക്തി നെട്ടോട്ടം ഓടുന്ന കാലത്ത് ഇതൊക്കെ ഒരു വാർത്തയാണോ 😂😂

  • @merinkeapen9114
    @merinkeapen9114 9 месяцев назад +3

    News report cheyyumbol kadha parayan nilkkathe venda information krithyam aayi parayan sremichal nannayirunnu.

  • @prawinnishan3156
    @prawinnishan3156 9 месяцев назад +1

    Tiktok il aahno post cheithe,, aa screen il tiktok watermark undallo.... News onnum kittilengil enthengilum eduthu idaam alle😂😂😂

  • @sk-sk143
    @sk-sk143 9 месяцев назад +19

    എന്തൊക്കെയാണ് ഈ ലോകത്ത് നടക്കുന്നത് 🥴

  • @gininlalgn91
    @gininlalgn91 9 месяцев назад +40

    ജീവൻ വെച്ചല്ല സിസ്റ്റർ മൃതദേഹം വെച്ച് ആണ് കളിച്ചിരിക്കുന്നത് (മൃതദേഹതിനോടുള്ള അനാഥരവ്)

  • @sanoj8884
    @sanoj8884 9 месяцев назад +151

    ഒരു ജീവനെ വച്ച് കളിച്ചു 😂😂😂 മൃതദേഹത്തിൽ എവിടെ ജീവൻ 😂😂

    • @mdc6960
      @mdc6960 9 месяцев назад +7

      ചിരിപ്പിക്കല്ലേ 😂😂😂

    • @sunil-cp1ih
      @sunil-cp1ih 9 месяцев назад +6

      ഞാൻ പറയാൻ വന്നത് 😄🙏

    • @sajada976
      @sajada976 9 месяцев назад

      മറ്റുള്ളവർ പറഞ്ഞു കഴിഞ്ഞിട്ട് ഞാൻ പറയാൻ വന്നത് എന്ന് പറഞ്ഞിട്ടെന്തു കാര്യം.​@@sunil-cp1ih

    • @anassrambiyil8458
      @anassrambiyil8458 9 месяцев назад +2

      😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 9 месяцев назад +2

      😅😂😁

  • @jincydarvin5
    @jincydarvin5 9 месяцев назад +1

    @2.37ഇത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. വാർത്ത അവതരണം കോമഡിയായി പറയാതെ സീരിയസ് ആയി തന്നെ പറയാൻ ശ്രദ്ധിക്കുക

  • @Mukesharchana888
    @Mukesharchana888 9 месяцев назад +139

    അവിടുത്തെ CPM പ്രവർത്തക ആയിരിക്കും...😂😂😂😂😂

    • @LekhaB-pw5io
      @LekhaB-pw5io 9 месяцев назад +7

      അഛൻ അവിടെയാണോ😂😂😂😂😂😂😂😂

    • @Mukesharchana888
      @Mukesharchana888 9 месяцев назад

      @@LekhaB-pw5io Ninte thantha evide anennu ninte thallayodu chodikk...Naattukaarodu aano chodikkunnath...Oh...avarkk chilappol ariyillayirikkum...enikkum ariyilla ninte thantha evide aanenn...Pathratthil kodutth nokk...chilappol kittum...

    • @RaMBharatham
      @RaMBharatham 9 месяцев назад +13

      ​@@LekhaB-pw5ioഅറിയില്ലേ തനിക് അച്ഛൻ എവിടന്ന്??😢😢

    • @Mukesharchana888
      @Mukesharchana888 9 месяцев назад +5

      @@RaMBharatham angane swntham thantha ye ariyaathe nattukaarodu chodicchu nadakkalaanu ivarude main paripaadi....😂😂😂

    • @Mukesharchana888
      @Mukesharchana888 9 месяцев назад +4

      @@LekhaB-pw5io Ath ninte thalla yodu chodikk..ennodu chodichitt enthaa kaaryam...oh ..avarkk ariyillayirikkum....poyi pathratthil kodukk...😂😂😂

  • @TheSongsforlove
    @TheSongsforlove 9 месяцев назад +1

    ജീവൻ വെച്ച് കളിച്ചില്ല ജീവനില്ലാത്ത ആളെ വെച്ചല്ല കളിച്ചത്😅

  • @jamesmathew1532
    @jamesmathew1532 9 месяцев назад +13

    യുവതിക്ക് ഇതേക്കുറിച്✌️ വലിയ വശം ഇല്ലെന്ന് തോന്നുന്നു😂😂😂😂

    • @HannaAlthaf
      @HannaAlthaf 9 месяцев назад

      😮😀😀😀😀

  • @NandhanNandhan-w1y
    @NandhanNandhan-w1y 9 месяцев назад

    സ്നേഹമോൾ കാണാൻ കൊള്ളാം എനിക്കും ഇഷ്ടമാണ് ഐ ലൗ യു ❤

  • @vishwanath22
    @vishwanath22 9 месяцев назад +12

    സഹകരണ ബാങ്ക് ജീവനക്കാരുടെ സഹകരണത്തോടെ, കേരളത്തിലും സമാന സംഭവങ്ങൾ ആവർത്തിക്കാം

  • @ajithprasad5663
    @ajithprasad5663 9 месяцев назад +21

    ഈ. കുട്ടി അവിടെ ബാങ്കിൽ ഉണ്ടായിരുന്നല്ലോ.
    ഇതാണ്. ഇവിടത്തെ മാ.പ്രാ. പണി

  • @salamkinara8841
    @salamkinara8841 9 месяцев назад +2

    വളരെ നല്ല അവതരണമാണ് രണ്ടുപേരും കാഴ്ചവയ്ക്കുന്നത് ഇത്തരത്തിലുള്ള വരെയാണ് ആങ്കറായി നിയമിക്കേണ്ടത് ❤❤❤🌹🌹🌹

  • @majayan5905
    @majayan5905 9 месяцев назад +40

    അനുകരിക്കപ്പെടും നവകേരളത്തിൽ, ഉറപ്പ്!!

  • @zafdesign1758
    @zafdesign1758 9 месяцев назад

    😂😂😂 ജി യുടെ ഗ്യാരണ്ടി കിട്ടിയ ആളുകൾ ഇടിലപ്പുറം കാണിക്കുന്ന നട്ടിൽ ഇരുന്ന കാണുന്ന ഞാൻ 😊😊😊 ജീവനോടെ വോട്ട് ചെയ്യാൻ പോയിട്ട് മറ്റൊരാൾ നമ്മുടെ വോട്ട് നമ്മുടെ മുന്നിൽ വെച്ച് ചെയ്യുന്ന നാട്ടിൽ നിന്ന്😮

  • @VN-ux2ep
    @VN-ux2ep 9 месяцев назад +15

    Lio de Jeneiro alla Chachi...Rio de Jeneiro aanu! Instagram Facebook allathe oru journalistinu minimum loka vivaram venam!🙂🙂

  • @evana4965
    @evana4965 9 месяцев назад

    Reporter kurachoodi fast yii serious ayii കാര്യങ്ങൾ പറയുക ഞങ്ങൾക്ക് വേറെ പണിയുണ്ട്

  • @shijikkooleri2980
    @shijikkooleri2980 9 месяцев назад +3

    News ingane alla

  • @harishsasheham
    @harishsasheham 9 месяцев назад

    ബ്രെസിലിയൻ യൂവതി അല്ലെ ആരും അന്വേഷിക്കില്ല അത് കൊണ്ട് ഈ വാർത്ത ധൈര്യമായിട്ട് ഇവിടെ പോസ്റ്റ് ചെയ്യാം

  • @dragonbooster9377
    @dragonbooster9377 9 месяцев назад +77

    ഇല്ല ഇല്ലാ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ കമ്മി ഭരണം 😂

    • @anuragkg7649
      @anuragkg7649 9 месяцев назад +6

      ബ്രസീലിൽ ആടോ അതിനും uff

    • @madackal250
      @madackal250 9 месяцев назад +2

      പ്രേതങ്ങൾ ഇവിടെ കമൻ്റിടുന്നു. ക്ഷുദ്രജീവി പ്രേതങ്ങൾ.

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 9 месяцев назад

      😅

    • @prasadartlove
      @prasadartlove 9 месяцев назад

      എന്ത് കമ്മി ഭരണം കഴുതെ

  • @rasiyakp7813
    @rasiyakp7813 9 месяцев назад +8

    Nilavaramillatha news reading

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 9 месяцев назад

    Oh.....in Brazil
    Not in Kodungallure

  • @binilathomas9042
    @binilathomas9042 9 месяцев назад +4

    What a casual way of presenting a serious news!

  • @najinaaz
    @najinaaz 9 месяцев назад

    നിങ്ങൾ പ്രമോഷൻ പ്രതീക്ഷിച്ച് ഓവർ ആക്കിയതാണേലും ഭയങ്കര അരോചകമായിരുന്നു.. പണ്ടേ ഈ കൊഞ്ചൽ കൂടെയുള്ളത് കൊണ്ടാണോ പേരിൽ “മോൾ” വന്നത്.

  • @arathirenjith2574
    @arathirenjith2574 9 месяцев назад +7

    ഭയങ്കര ധൈര്യം തന്നെ 💀

  • @Kudumanpoty
    @Kudumanpoty 9 месяцев назад +63

    എനി എന്തൊക്കെ കാണണം, വടകര യില്‍ ആണെന്ന് തോന്നിയോ

  • @kane9766
    @kane9766 9 месяцев назад +1

    2:40 😂😂

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 9 месяцев назад +20

    ഇതിലും വലുത് ഇവിടെ നാട്ടിൽ നടക്കുന്നു എന്നിട്ട് ആണ്

  • @ushas8349
    @ushas8349 9 месяцев назад +1

    മരിച്ച ആളുകൾ പെൻഷൻ വാങ്ങുന്നു വോട്ട് ചെയുന്നു അതിലും വലുതല്ല 😂😂😂😂😂😂

  • @MunnaSajid-b3p
    @MunnaSajid-b3p 9 месяцев назад +3

    This format of reading or presenting of new is irritating and not interesting. Very bad matrubumi😢

    • @five8193
      @five8193 9 месяцев назад

      Agreed

  • @jyothimt3431
    @jyothimt3431 9 месяцев назад +1

    ഇത് എന്താ സിനിമ കഥ പറയുകയോ ..വാർത്ത വായിക്കുകയോ

  • @anuragkg7649
    @anuragkg7649 9 месяцев назад +27

    കഥ പറച്ചിൽ നിർത്ത് ഡെയ്

  • @anna-ir3gv
    @anna-ir3gv 9 месяцев назад +1

    Leo de geneiro ! Great journalism!!

  • @suryapaul4331
    @suryapaul4331 9 месяцев назад +8

    Reporter endhokkeya ee parayunne😇😇

    • @hannahsusan5197
      @hannahsusan5197 9 месяцев назад +3

      Action song okke kanikunna pole😂😂😂

    • @mallufrommalabar
      @mallufrommalabar 9 месяцев назад

      Ithokke training n വേണ്ടി ooroonn vannathalle 😅😅

  • @viswanathannair2071
    @viswanathannair2071 9 месяцев назад +1

    0:31 😢😢😢😮

  • @classicekm
    @classicekm 9 месяцев назад +25

    കാലം മാറി.
    കാണാത്തത് കാണും
    േകൾക്കാത്തത് േകൾക്കും

  • @aami504
    @aami504 9 месяцев назад

    6 വർഷം മുൻപ് മരിച്ച അന്നമ്മ ഇപ്പൊ വോട്ട് ചെയ്തു പിന്നെ അല്ലെ മണിക്കൂറുകൾ മുൻപ് മരിച്ച ആള് 😏😏😏😏

  • @Alapanam528
    @Alapanam528 9 месяцев назад +6

    ഇവിടെ മരിച്ച ആളു വന്നിട്ട് 5 വോട്ട് വീതം ചെയ്തു പോകുന്നു ജയ് ഇന്ത്യ

  • @lintolonappan1746
    @lintolonappan1746 9 месяцев назад +1

    രണ്ട് ലക്ഷമോ 😱😱😱😱👏🏼കോടികൾ ആണെങ്കിൽ പോട്ടെന്നു കരുതാം. ഇത് വിട്ട് കൊടുക്കരുത്. രണ്ട് ലക്ഷമാണ്

  • @Maryam-yi8tn
    @Maryam-yi8tn 9 месяцев назад +11

    മരിച്ചാലും വിടില്ലേ

  • @lionsap
    @lionsap 9 месяцев назад +1

    കേരളത്തിലുളള ശവഭോഗികൾ ഇതിലും വലീയപ്രവർത്തികൾ ചെയ്യും 😇💰💰💰👍

  • @ഗജകേസരി
    @ഗജകേസരി 9 месяцев назад +10

    പെണ്ണുങ്ങളൊക്കെ ആകെ മാറി പോയി 😂😂😂😂😂😂. അയാളെ കൊന്നതും ചിലപ്പോൾ അവൾ ആയിരിക്കും.

  • @Nithya767_66
    @Nithya767_66 9 месяцев назад +2

    Ith news parayunnath thanneyaano?😮😮😮😮😮

  • @SafeerSafeer-h4v
    @SafeerSafeer-h4v 9 месяцев назад +4

    യുദ്ധം എന്ന് പറഞ്ഞ് ഗയിം 😅 പിന്നെ ഇതൊക്കെ

  • @krishnaja3797
    @krishnaja3797 9 месяцев назад +1

    മരിച്ച ആളുടെ പേരിൽ പെൻഷൻ വാങ്ങുന്നു... അവരുടെ അക്കൗണ്ടിൽ നിന്നും cash എടുക്കുന്നു... ഇതൊക്കെ നമ്മുടെ കേരളത്തിൽ സ്വാഭാവികം... പിന്നെ വോട്ട്... അത് പറയണ്ടല്ലോ അല്ലേ

  • @EmiG-tt5cm
    @EmiG-tt5cm 9 месяцев назад +3

    Enalum ithra dyrayam?

  • @nazeembeevi6969
    @nazeembeevi6969 9 месяцев назад +6

    കഷ്ടം തന്നെ

  • @IQDeveloper10.2.23
    @IQDeveloper10.2.23 9 месяцев назад +2

    ഉത്തർപ്രദേശിൽ എന്ന് പറയാതിരുന്നത് ഭാഗ്യം🤗🤗🤗🤗

    • @jaisnaturehunt1520
      @jaisnaturehunt1520 9 месяцев назад

      ഉത്തർപ്രദേശിൽ ബാങ്ക് കണ്ടിട്ടുള്ളവർ ഉണ്ടോ എന്ന് സംശയം ആണ്. 😂😂

  • @shaheerpk32
    @shaheerpk32 9 месяцев назад +3

    പണ്ട് ആരോ പറഞ്ഞിരുന്നു വേഷം കണ്ടാൽ തിരിച്ചറിയാം

  • @mercybinu6370
    @mercybinu6370 9 месяцев назад +1

    തീർച്ചയായും 👍🏻 പണത്തിനു വേണ്ടി എന്തും ചെയ്യാൻ മരിക്കാത്ത ദുഷ്ട മനുഷ്യർ

  • @jamalkoduvally9380
    @jamalkoduvally9380 9 месяцев назад +3

    വല്ലാത്ത ഒരു 😮

  • @Sreerajsswaraj
    @Sreerajsswaraj 9 месяцев назад +1

    വാർത്ത കേൾക്കാന് ഉള്ള മൂഡ് പോയ ആരേലും ഉണ്ടോ .. റിപോർട്ടർ കാരണം

  • @sparktyre8181
    @sparktyre8181 9 месяцев назад +3

    പെണ്ണുപിള്ള kittiya ഗ്യാപ്പിൽ സിനിമ കഥ parayunna

  • @RubyM-lo8wb
    @RubyM-lo8wb 9 месяцев назад

    കാണിച്ചത് തെറ്റ് തന്നല്ലെ. 2024 പുതിയ എന്തല്ലാം മാറ്റം ആണ് മനുഷ്യർ കൊണ്ട് വരുന്നത് 😂

  • @itsparooos
    @itsparooos 9 месяцев назад +5

    Enthokeya nadakune

  • @Ag-uo1qt
    @Ag-uo1qt 9 месяцев назад +1

    ഇവിടെ നടക്കുന്ന ഒരു ന്യൂസും പറയില്ല കാണിക്കില്ല
    വല്ല രാജ്യത്തും ഉള്ള വാർത്ത മാത്രം നിങ്ങൾ കാണിക്കു 😡

  • @catalonia007
    @catalonia007 9 месяцев назад +3

    കരുവന്നൂർ ബാങ്കിൽ അക്കൗണ്ട് എടുത്താൽ മതിയായിരുന്നു വെറുതെ മാറ്റ് ബാങ്കിൽ പോയി പെട്ടു

  • @SaddamSaddam-e7k
    @SaddamSaddam-e7k 9 месяцев назад +1

    കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @quinzel_nx
    @quinzel_nx 9 месяцев назад +3

    ✝️🛐

  • @sunithamohan6009
    @sunithamohan6009 9 месяцев назад

    ഇതല്ല ഇതിനപ്പുറവും ഇന്നത്തെ മക്കൾ ചെയ്യും എടിഎം എന്തെന്ന് അറിഞ്ഞുകൂടാത്ത അമ്മയ്ക്ക് എടിഎം കാർഡ് മകളുടെ ഫോൺനമ്പർ വച്ച് എടിഎം കാർഡ് ഉണ്ടാക്കിയ മക്കളാണ്... എന്നിട്ട് അമ്മ താമസിക്കുന്ന ജില്ലയിൽ പോയി ക്യാഷ് മാറും ആരും ആരും അറിയുന്നില്ല മറ്റു മക്കളൊക്കെ കൂടെയുണ്ടെങ്കിലും ആരും ആരും ഇതൊന്നും അറിയുന്നില്ല അമ്മയുടെ മരണശേഷം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇതെല്ലാം നടന്നിരിക്കുന്നത് അറിയുന്നത് തന്നെ... ബാങ്ക് കാർക്കും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല കാരണം അമ്മ ജീവിച്ചിരിക്കുകയും അമ്മയുടെ ജില്ലയിൽ നിന്ന് തന്നെയാണ് ക്യാഷ് പിൻവലിച്ചിരിക്കുന്നത് എടിഎം ഉപയോഗിച്ച്... ക്യാഷ് അടിച്ചുമാറ്റിയ മകൾ പറയുന്നത് എനിക്ക് ആറ് വീടുണ്ട് പത്ത് വീടുണ്ട് എന്നൊക്കെയാണ്... ഇത് എന്റെ പരിചയത്തിൽ നടന്ന സംഭവമാണ് 🙏🙏

  • @nabinas4529
    @nabinas4529 9 месяцев назад

    ഇതൊന്നും വലിയകാര്യമല്ല വോട്ടുകിട്ടാൻ പലരുടെയും അഭിനയവും , കളവ് പറയുന്നതും നമ്മൾ എന്നും കാണുന്നതല്ലേ !

  • @bibinvarghese6384
    @bibinvarghese6384 9 месяцев назад +1

    ഗോഡ്ഫാദർ സിനിമ ഓർമ വന്നു... 👆🏻👍🏻😊

  • @priyankarajeev1348
    @priyankarajeev1348 9 месяцев назад

    Ithu news reading thanne ano. Ivarude kadhakali kanan ano news channel vaykunath

  • @athulrag345
    @athulrag345 9 месяцев назад

    ആ വൃദ്ധൻ അവളുടെ ആരാ എന്താ എന്നൊക്കെ അപ്പോതന്നെ അറിഞ്ഞുകാണും മാതൃഭൂമിക്ക് ആ വാർത്ത അറിയിക്കാൻ ആരും ഇല്ലാത്തകൊണ്ട് കിട്ടിയില്ല എന്ന് പറ

  • @govindram6557-gw1ry
    @govindram6557-gw1ry 9 месяцев назад

    ദേഹം മുഴുവൻ "തളർന്ന " കർത്താവിനെ ക്കൊണ്ടു് ED ക്കാർ
    വിരലടയാളം വെപ്പിച്ച പോലെ😂😂😂