പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം | Parassinikadavu Muthappan temple

Поделиться
HTML-код
  • Опубликовано: 19 сен 2024
  • #muthappan #parasinikadvu #famous_temples_india
    കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ്‌ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
    എത്തിച്ചേരാനുള്ള വഴി ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് , കണ്ണൂർ - കണ്ണൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ. വിമാനത്തിൽ എത്തുകയാണെങ്കിൽ മംഗലാപുരത്തോ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്. മംഗലാപുരത്തുനിന്നും ദേശീയപാത 17-ൽ ധർമ്മശാലയിലേക്കുള്ള വഴിയിൽ ഏകദേശം 150 കിലോമീ‍റ്റർ സഞ്ചരിക്കുക. ധർമ്മശാലയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ്. . കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും .
    പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങൾ: എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.
    പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന - വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.
    തിരുവപ്പന ഈ ദിവസങ്ങളിൽ നടക്കാറില്ല.
    1. എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെ.
    2. കർക്കടകം, മകരം മാസങ്ങളിലെ അമാവാസി ദിവസങ്ങൾ.
    3. ക്ഷേത്രത്തിലെ "നിറ" ദിവസം.c
    4. മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസങ്ങളിൽ.
    Kanyakumari Episode - 1
    • 5 രൂപക്ക് ഡോൾഫിനും,നീല...
    Hotel Tamilnadu Kanniyakumari
    • Hotel Tamilnadu Kanyak...
    Tirupati Temple kanyakumari
    • Tirupati Venkateswara ...
    Instagram -
    / signonhd
    Facebook -
    / signon.hd
    E Mail - signonhd@gmail.com
    WhatsApp - 8921391740
    Equipment used :
    Camera used : sony zv 10, GoPro hero 9, dji osmo pocket black
    Mic used : Rode mic, dji
    GoPro hero 9 black media mod
    Drone : DJI MAVIC
    Laptop used : Apple Mac book
    Editing. : Final Cut Pro X
    MUSIC THAT I USED IN THIS VIDEO
    www.epidemicso...

Комментарии • 65

  • @kanakavenugopal7474
    @kanakavenugopal7474 Год назад +17

    പോകാൻ ആഗ്രഹം ഉണ്ടെങ്കിലും ഇതു വരെ പറ്റിയില്ല. വീഡിയോ മനോഹരം. മുത്തപ്പൻ ശരണം.

  • @parvathyparvathy7608
    @parvathyparvathy7608 2 месяца назад +2

    ഇതു വരെ മുത്തപ്പ സാനിധിയിൽ പോവാന് സാധിച്ചിട്ടില്ല ഒരു വട്ടം അങ്ങോട്ട് എത്തുവാൻ മുത്തപ്പൻ സാധിപക്കട്ടെ 🙏🙏🙏

  • @abhinand12345
    @abhinand12345 2 месяца назад +1

    ❤❤

  • @DivyaMani-oo7pu
    @DivyaMani-oo7pu 11 месяцев назад +4

    മുത്തപ്പാ അങ്ങയുടെ സന്നിധിയിലെത്താൻ എത്രയും പെട്ടെന്ന് അനുഗ്രഹിക്കണേ

  • @aswinajith9528
    @aswinajith9528 Год назад +4

    മുത്തപ്പാ രക്ഷിക്കണേ 🙏🙏🙏

  • @sushamadevi8294
    @sushamadevi8294 Год назад +3

    എന്റെ പൊന്നു മുത്തപ്പാ ശരണം

  • @DivyaMani-oo7pu
    @DivyaMani-oo7pu 11 месяцев назад +2

    അവതരണം വളരെ ഭംഗിയായിട്ടുണ്ട് ഇനിയും ഇതുപോലുള്ള ക്ഷേത്രങ്ങളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @suvinavimal
    @suvinavimal 8 месяцев назад +1

    Sree muthappan saranam🙏🕉️❤️ Ente ponnu muthappa

  • @sudhisudheer5697
    @sudhisudheer5697 9 месяцев назад +1

    എന്റെ പൊന്നു മുത്തപ്പാ കാത്തോളണേ ദേവാ ശരണം മുത്തപ്പാ

  • @bndhubiju7186
    @bndhubiju7186 Год назад +3

    മുത്തപ്പാ ശരണം 🙏🙏

    • @signonhd
      @signonhd  Год назад +1

      🙏🙏🙏🙏🙏

  • @vijayanpillai1076
    @vijayanpillai1076 10 месяцев назад +2

    പുരളിമലയെപ്പറ്റി പറഞ്ഞില്ലല്ലൊ - എന്റെ പൊന്നു മുത്തപ്പാ രക്ഷിക്കണേ .ഞങ്ങളുടെ പൊന്നുതമ്പുരാനേ : മുത്തപ്പ തൃപ്പാത സമർപ്പണം🙏🙏🙏🙏♥️♥️♥️♥️🌿🌿🌿🌿🌺🌺🌺🌺🌹🌹🌹🌹😁😁😁😁😄😄😄😄🙏🙏🙏😂

  • @ramaniprakash3846
    @ramaniprakash3846 3 месяца назад +1

    ഞാൻ കഴിഞ്ഞ ആഴ്ച പോയി കണ്ടു 🙏❤️❤️😍

  • @pradeepp2082
    @pradeepp2082 5 месяцев назад +1

    മുത്തപ്പാ കാത്തോണമേ 🙏

  • @athiraashwin6646
    @athiraashwin6646 Год назад +2

    Nte ponnu muthappan ❤️🙏🏻❤️

  • @sararaggaya1082
    @sararaggaya1082 4 месяца назад +1

    Muthappa saranam

  • @arunbalachandran14
    @arunbalachandran14 Год назад +1

    SREE MUTHAPPAN SARANAM 💖💖💖🙏🙏🙏

  • @rajeshka9062
    @rajeshka9062 Год назад +1

    Sri muthappan

    • @signonhd
      @signonhd  Год назад

      🙏🙏🙏🙏🙏🙏🙏

  • @maloozmaloo6081
    @maloozmaloo6081 Год назад +2

    ♥️😻

  • @anandhupanicker7216
    @anandhupanicker7216 Год назад +2

    Very informative

  • @surajkcthiyyanthiyyan2902
    @surajkcthiyyanthiyyan2902 2 месяца назад +1

    Kindly note that Shree Mutthappan Maddapura...not temple..for your information thank you

  • @FagagGagh
    @FagagGagh 7 месяцев назад +1

    😊

  • @Arjun-gd7jk
    @Arjun-gd7jk 11 месяцев назад +1

    🙏🙏🙏

  • @suvinavimal
    @suvinavimal 8 месяцев назад +1

    Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙏🕉️♥️

    • @signonhd
      @signonhd  8 месяцев назад

      Good things will come to you soon may god bless u tcr

  • @KrishnanKuttyNair-xo1mc
    @KrishnanKuttyNair-xo1mc 10 месяцев назад +1

    മുത്തപ്പൻ പോകാൻ ഞങ്ങളെ സഹായിക്കട്ടെ

    • @signonhd
      @signonhd  10 месяцев назад

      🙏🙏🙏🙏🙏

  • @jeenach360
    @jeenach360 Год назад +3

    Muthappa saranam 🙏🙏🙏

    • @signonhd
      @signonhd  Год назад

      🙏🙏🙏🙏🙏🙏🙏

  • @favouritemedia6786
    @favouritemedia6786 10 месяцев назад +1

    13:48❤❤❤

  • @amalkp4934
    @amalkp4934 8 месяцев назад +1

    മുത്തപ്ന്റെ പ്രാർത്ഥന അറിയുമോ

  • @lithaallitha
    @lithaallitha Год назад +1

    Avide thamasikan pattiya plc suggest cheiyamo budget friendly ayit ladies n mathram

    • @signonhd
      @signonhd  Год назад

      വീഡിയോയിൽ കാണിച്ചിട്ടുണ്ട് അമ്പലത്തിനു തൊട്ടടുത്തു തന്നെയാണ്

  • @aswathysugandhi4197
    @aswathysugandhi4197 Год назад +2

    Chetta rooms keri kando .... Neat ano?

    • @signonhd
      @signonhd  Год назад +1

      Ella room full ayirunnu athukondu room kanikkan pattiyilla ,

  • @greeshmaajesh4324
    @greeshmaajesh4324 Год назад +3

    Aviduthe pradhana vazhipaad enthanu?

    • @signonhd
      @signonhd  Год назад

      Videoil vazhipaad board kanichittundu
      Googleil temple siteil nokkiyal aviduthe number kittum onnu vilichu chodichal mathi

  • @അരുൺദേവ്
    @അരുൺദേവ് Год назад +1

    അടുത്ത് റൂം കിട്ടുമോ എത്ര rte ആകും

  • @favouritemedia6786
    @favouritemedia6786 10 месяцев назад +1

    2:46

  • @adish.k292
    @adish.k292 11 месяцев назад +2

    കണ്ണൂരു കാരുടെ വിശ്വാസം കണ്ണൂരു കാരുടെ ദൈവം

  • @joshyacac8515
    @joshyacac8515 8 месяцев назад +1

    കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കാനാണ് എല്ലാദിവസവും വഴിപാട് കൊടുക്കാമോ അതോ ഏതെങ്കിലും ദിവസം ഇതിനായി ഉണ്ടോ മറുപടി നൽകാമോ

    • @signonhd
      @signonhd  8 месяцев назад

      അത് എനിക്ക് അറിയില്ല. ഒന്ന് വിളിച്ചു ചോദിച്ചാൽ മതി അവർ പറയും

    • @joshyacac8515
      @joshyacac8515 8 месяцев назад +1

      @@signonhd അവിടുത്തെ നമ്പർ ഉണ്ടോ കൈയിൽ ഉണ്ടെങ്കിൽ തരുമോ

    • @signonhd
      @signonhd  8 месяцев назад

      പറശിനിക്കടവ് ക്ഷേത്രം ഇ നമ്പറിൽ വിളിച്ചു നോക്കു 0497-2780722 ok ആയാൽ പറയണേ

  • @anjaliprasad8362
    @anjaliprasad8362 9 месяцев назад +1

    Innale poyi vannu

    • @signonhd
      @signonhd  9 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radharamankutty1847
    @radharamankutty1847 Год назад

    🙏 last weak poyi muttapane 🙏

  • @dddazzler300
    @dddazzler300 Год назад +3

    നായ വാഹനം അല്ലാ... കൂടെ കൂട്ടിയത് ആണ്...

  • @lifeactor241
    @lifeactor241 Год назад +2

    5:38 നായ വാഹനമല്ല സന്തതസഹചാരിയാണ്

  • @rajulasatheesh
    @rajulasatheesh 11 месяцев назад +2

    Dog not vahana his hunting supporter

  • @lalithapreman616
    @lalithapreman616 Год назад +1

    I

  • @SARATH-b8p
    @SARATH-b8p 10 месяцев назад +1

    പട്ടികൾ മുത്തപ്പന്റെ വാഹനം അല്ല ചേട്ടാ മുത്തപ്പന്റെ കൂടെ കൂട്ടുകൂടി നടക്കുന്നതാ 😊

    • @signonhd
      @signonhd  10 месяцев назад

      ശരിയാണ് എനിക്ക് മനസ്സിലായി .കുറെ ആൾക്കാർ കമൻറ് ചെയ്തിട്ടുണ്ടായിരുന്നു ,അത് എൻറെ ഭാഗത്തുനിന്നുള്ള തെറ്റാണ് ക്ഷേത്രത്തിൽ നിന്നും എന്നെ വിളിച്ചിട്ട് ഉണ്ടായിരുന്നു .എനിക്ക് പറ്റിയ മിസ്റ്റേക്ക് അവർ കൃത്യമായി പറഞ്ഞു തന്നിരുന്നു .തുടർന്നുള്ള വീഡിയോകളിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം.

  • @rahulradhu1029
    @rahulradhu1029 Год назад +2

    മുത്തപ്പ ശരണം

  • @sindhugopalakrishnannair8183
    @sindhugopalakrishnannair8183 Год назад +2

    Muthappa saranam

    • @signonhd
      @signonhd  Год назад

      🙏🙏🙏🙏🙏🙏

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 Год назад +1

    🙏

  • @user-es7yi8ed3r
    @user-es7yi8ed3r Год назад +1

    Muthappa saranam

  • @sheebavenu1095
    @sheebavenu1095 Год назад +1

    🙏