മതം നോക്കാതെ കൈപിടിച്ചതിന് മുത്തപ്പന് കാരണങ്ങളുണ്ട് | Sanil Peruvannan, VK Anilkumar, Vinod Panicker

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 88

  • @pothodiravi7835
    @pothodiravi7835 2 года назад +22

    സംരക്ഷിക്കുക .....
    തെയ്യം. കലാകാരന്മാരെ .......🙏

  • @AshokKumar-od5st
    @AshokKumar-od5st 2 года назад +4

    ഇനിയും ഒരുപാട് ഇത്തരം ചർച്ചകൾ പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ മനില 🌹

  • @mecherybrijesh774
    @mecherybrijesh774 2 года назад +10

    മുത്തപ്പൻ തയ്യാം എന്റെ ജീവിതം,, 🙏🏻

  • @unni6306
    @unni6306 2 года назад +8

    👍എന്റെമക്കളെ വീട്ടിൽനിന്നുപുറത്താക്കികൊണ്ട് ഒരുദൈവപ്രീതിയും എന്റെകുടുംബത്തിനു ആവശ്യമില്ല എന്നവിനോദ് പണിക്കരുടെ തീരുമാനം വളരെ നന്നായി.👌👌👌

  • @chinchurosa7403
    @chinchurosa7403 2 года назад +4

    ഇപ്പോഴും ആ വീഡിയോ കണ്ടു നിങ്ങളെ ഇന്റർവ്യൂ pause കൊടുത്തിട്ട്. സത്യം ആ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു

  • @midhuns.2097
    @midhuns.2097 2 года назад +1

    Such Long Conversations....Really Loving it
    Love...

  • @sasidharana716
    @sasidharana716 Год назад +4

    നമ്മുടെ സംസ്കാരവും സാഹോദര്യവും സമാധാനവും തകർക്കാൻ വേണ്ടി കുറേ വിവരദോഷികൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അത് അവരുടെ ജന്മ ലക്ഷ്യമാണ് .നമ്മൾ അത് ഒന്നും ശ്രെത്തിക്കേണ്ട.

  • @sajithkannur4243
    @sajithkannur4243 2 года назад +6

    പോകുന്നവരെ വിളിക്കില്ല..വന്നവരെ മടക്കില്ല.. മുത്തപ്പൻ

  • @unni6306
    @unni6306 2 года назад +3

    അനിൽകുമാറിന്റെ കാഴ്ചപ്പാട് വടക്കേമലബാറിന്റെ ഇന്നത്തെ ശരിയായ വസ്തുതയാണ്. Keep it up

  • @rajeevmoothedath8392
    @rajeevmoothedath8392 2 года назад +4

    A beautifully conducted very relevant discussion. Kudos to the anchor and channel 🌹🌹

  • @Krithikatheworldofcreativity
    @Krithikatheworldofcreativity 10 месяцев назад

    Ente priyappetta suhruth Sani😊 valiya oru muthappa bakthayayitulla enikk brushmansil saniyude koode graphic design padikan pattiyittund. Saniyum Ratheeshum ❤

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 года назад +2

    Great content!!

  • @chinchurosa7403
    @chinchurosa7403 2 года назад +1

    Highly political. അത് പോലെ എന്ത് രസമുള്ള സംസാരം❤

  • @praveenchandran8526
    @praveenchandran8526 8 месяцев назад

    Malayalee from India kanditt varunnavar undo❤❤🔥🔥. That muthappan scene ❤❤

  • @surjithkallachi6121
    @surjithkallachi6121 2 года назад +1

    Good job 💚

  • @unni6306
    @unni6306 2 года назад +2

    പണിക്കരുടെ കാഴ്ചപ്പാടിൽ സന്തോഷമുണ്ട് 👍👍

  • @jayaprasadm6316
    @jayaprasadm6316 2 года назад +48

    ഇന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്ന ഗതികേടിനെ എന്തുപേരിട്ടു വിളിക്കും? ഒരു കുഴിയാന സഞ്ചയമായിരിക്കുന്നു കേരള സമൂഹം...നടത്തം പിന്നോട്ട്. മനില സി മോഹനെപ്പോലുള്ളവരുടെ ജാഗ്രതയാണ് ഏക ആശ്വാസം

    • @harismohammed3925
      @harismohammed3925 2 года назад

      .....CPM ന് Folk lore art നെ ക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ CPM ഭൂമിക യിൽ RSS ന്റെ നിഴൽ പോലും കാ ണുകയില്ലായിരുന്നു...!!!!!...

    • @sarathpattazhy2010
      @sarathpattazhy2010 2 года назад +1

      💯

  • @gangatharangangatharan1998
    @gangatharangangatharan1998 2 года назад +1

    മുത്തപ്പൻ 🙏🙏🙏

  • @khalidtp2680
    @khalidtp2680 11 месяцев назад

    ❤❤❤

  • @cabdulkarimpsmo9197
    @cabdulkarimpsmo9197 2 года назад

    Very nice, really inspiring 👏

  • @seekzugzwangful
    @seekzugzwangful 2 года назад +33

    "ഹിന്ദു മതം" ഒരു ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഒരു സങ്കല്പം ആണ്.. പണ്ട് മുതലേ ഉള്ള നമ്മുടെ വൈവിധ്യങ്ങൾ, സംസ്കാരങ്ങൾ മുഴുവൻ ബ്രാഹ്മണ വൾക്കരിച്ച് ഇപ്പൊ നാം എല്ലാവരും "ഹിന്ദുക്കൾ"ആയി.. അത് തന്നെ ആണ് അടിസ്ഥാന വൈരുദ്ധ്യം, അല്ലെങ്കിൽ അതൊരു superficial നുണയാണ്.. ജാതികൾ ആയി പിരിഞ്ഞ് നിന്നിരുന്ന മനുഷ്യർ എങ്ങനെ ആണ് പെട്ടെന്ന് ഒരു സമയത്ത് സെൻസസ് എടുത്തപ്പോൾ"ഹിന്ദുക്കൾ" ആയത്? 🤔🤔🤔

    • @joelalex8165
      @joelalex8165 2 года назад +5

      താങ്കൾക്ക് ഈ ചരിത്രത്തിൽ നല്ല ബോധ്യം ഉണ്ടല്ലോ 😳 ഞാൻ ഇത് ഒരുപാട് ആലോചിച്ചത് ആണ് പക്ഷെ ഒരാളും ഇത് സമ്മതിച്ചു തന്നിട്ടില്ല.. അന്ന് ഞാൻ കരുതി ഞാൻ മാത്രമേ ഈ സത്യം മനസിലാക്കി ഒള്ളു എന്നാണ് 👍🏻താങ്കൾക് ചരിത്ര ബോധം ഉണ്ട് 👍🏻

    • @aldrinsojan.p.8834
      @aldrinsojan.p.8834 2 года назад +1

      sathyam..indiayile oro pradeshangalkkum oro samudayangalkkum vyathyasthamaaya vishwasngal/mathangal undaayirunnu....
      pettennoru suprabhathathil enganeyaanu ellavarum "santhana dharma vishwasikal" aayath ennu ethra chinthichittum manassilaavunnilla
      ivide nilaninnirunna pala naattu mathavishwasangaleyum buddha-jaina mathangaleyum ellam bhrahmana matham assimilate cheythathaano? njn vayichittulla charithra pusthakangalil ninnum enikku inganeyaanu manassilaayathu.
      pakshe ee vaadham aarum angeekarikkilla.

    • @SPLITFUNO
      @SPLITFUNO 2 года назад +3

      എങ്ങനെ ഇവിടെ മലയാളിയായ നമ്മൾ ,മുസ്ലിം ആയി ആതു പോലേ...👍

    • @harismohammed3925
      @harismohammed3925 2 года назад +2

      .....ഇവിടെ ഹിന്ദു മതത്തെ കുറിച്ച ല്ല സംസാരിച്ചത്..!!!!!... കേരള നാട ൻ അനുഷ്ടാന ഗോ‌ത്രീയ കലകളു ടെ ( folk lore arts ) പിന്നിട്ട് പോന്ന മ നുഷ്യ ജീവിത നൈതികതയുടെ രേ ഖകൾ അട്ടിമറിക്കുന്നതിരിൽ ഉള്ള ചെറുത്ത് നിൽപ്പുകളെ കുറിച്ചാ ണ്..!!!!!..

    • @captianhydra1712
      @captianhydra1712 2 года назад +1

      @@SPLITFUNO മലയാളി എന്ന് ഒന്ന് ഒന്ന് ഉണ്ടാകുന്നത് മുൻപ് തന്നെ ഇപ്പൊ കേരളം എന്ന് വിളിക്കുന്ന ഈ സ്ഥലത്ത് മുസ്ലിങ്ങൾ ഉണ്ട്. മലയാളികൾ മുസ്ലിങ്ങൾ ആയതല്ല. മലയാളികൾക്കിടയിൽ ചിലർ മുസ്ലിങ്ങൾ ആണ്. പക്ഷെ പണ്ട് ഇവിടെ പല ജാതിക്കാർ ഉണ്ടായിരുന്നു പലതരം മതക്കാർ എന്ന് വേണമെങ്കിൽ തന്നെ പറയാം. അവരുടെ ആചാരങ്ങൾ എല്ലാം വ്യത്യസ്തം ആയിരുന്നെങ്കിലും പിന്നീട് എപ്പോഴോ ഇവരെ ഒക്കെ 'ഹിന്ദു' ആയി. യഥാർത്യത്തിൽ സിന്ധു നദീതീരത്ത് വസിക്കുന്നവർക് മറ്റുള്ളവർ ഇട്ട peeraay സിന്ധുക്കൾ എന്നതിൽ നിന്നാണ് ഹിന്ദു എന്ന വാക്ക് വരുന്നത്. So technically എവിടെ ഇന്ത്യയിൽ ഉള്ളവർ എല്ലാം ഹിന്ദുക്കൾ ആണ്

  • @sandy3687
    @sandy3687 2 года назад

    30:34 👍👍

  • @Viraadan
    @Viraadan 8 месяцев назад

    For him all r equal, everybody who reaches around him is his devotee, thr no classification, he is above everything.

  • @rajeevanm4033
    @rajeevanm4033 2 года назад

    പാർട്ടി മാറിയാൽ കണ്ണൂരിൽ ദ്രഷ്ട് കൽപ്പിക്കപെടുന്ന കാര്യം ചർച്ച ചെയ്യപെടണം

    • @shafnazmeharoof9890
      @shafnazmeharoof9890 Год назад +1

      എവിടെയാണാവോ ദൃഷ്ട് കല്പിച്ചത്. Fact വെച്ച് explain ചെയ്യൂ

  • @pothodiravi7835
    @pothodiravi7835 2 года назад

    🙏

  • @sajeevankunjupennu34
    @sajeevankunjupennu34 4 месяца назад

    പുരം കളി നെജന സങ്കല്പവും മായി ഉള്ളതാണ്.

  • @unni6306
    @unni6306 2 года назад +1

    തെയ്യമില്ലാത്ത രണ്ടുവർഷവും എന്റെ തറവാട്ടിലെ UNNAMADAM തെയ്യംകലാകാരന്മാരെ വിളിച്ചു റിലീഫ് കൊടുത്തിരുന്നു. വീട്ടിൽ വന്നമാരും മലയന്മാരും കൂടാതെ kalasam എന്നിവർക്കും കൊടുത്തിരുന്നു.

  • @rahid90020
    @rahid90020 2 года назад

    😍

  • @sihabathrappulliyil5370
    @sihabathrappulliyil5370 2 года назад

    Ithil vishwasam kuranja oru thalamurayaaan prashnakkaar..pandukkavarkk avaravarude vishwasangalil urappund athukondaaan avarkk ellavarum orupole ennal inn oru Anya madhasthar oru ulsavathil koodiyaal dhaivathin ath ishtappedilla enna thonnal ippozaan undaayath eadh mathathile m athile vishwasi praarthikkunna dhaivathinna verthiriv ullath aarkumilla .. manushyaraaan aa verthiriv vechath athukond thanneyaan parasparam akann pokunnathum

  • @prof.haridasann.c6063
    @prof.haridasann.c6063 2 года назад +1

    വടക്കൻ കേരളത്തിലെ തെയ്യം, തിറ ചടങ്ങുകൾ നടത്തുന്നത് കാവുകളിലാണ്.വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഈ ചടങ്ങ് ഉണ്ടാകുള്ളൂ.ഈ കാവുകളെല്ലാം അബ്രാഹ്മണ ആരാധനാലയങ്ങളാണ്. നാനാജാതികളുടെ ഉടമസ്ഥതയിലുള്ള കാവുകളിൽ പ്രതിഷ്ഠകളൊന്നും സാധാരണ ഗതിയിൽ കാണില്ല. മുൻ കാലങ്ങളിൽ മിക്ക കാവുകളിൽലും ബ്രാഹ്മണ സാന്നിധ്യവും ഉണ്ടായിരുന്നില്ല.
    ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ഒരുകാലത്ത് അവർണ്ണർക്ക് പ്രവേശനം നിഷേധിച്ചിരുന്നത് പോലെ, ക്ഷേമ പ്രവേശന വിളംബരത്തിന് ശേഷമാണ് "അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്ന ബോർഡ് പ്രത്യക്ഷപ്പെടുന്നത്. ബ്രാഹ്മണ അബ്രാഹ്മണ വ്യത്യാസമില്ലാതെ എല്ലാ ജാതികളും 'ഹിന്ദു'മതത്തിൽ ഉൾപ്പെട്ടതോടെ അഹിന്ദുക്കളെ കാവുകളിൽ നിന്നും അകറ്റി നിർത്തേണ്ടതുണ്ട് എന്ന തോന്നൽ സമുദായങ്ങൾക്കിടയിൽ പടർന്നു പിടിച്ചു.ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളും ഇതിന് കാരണമായി.അതിനെ അതിജീവിച്ച് മുത്തപ്പൻ തെയ്യത്തിന്റെ പാരമ്പര്യ വഴക്കം നിലനിർത്താൻ കഴിഞ്ഞു, ഒരു കാവിലെങ്കിലും പൂരക്കളി വിലക്ക് ഇല്ലെന്നു വന്നു. ❤️

  • @snehitha7090
    @snehitha7090 2 года назад +1

    മുസ്‌ലിം ന്റെയോ ക്രിസ്ത്യാനിയുടെയോ നാട്ടിൽ ഹിന്ദുക്കൾ പോയി പണിയെടുത്തു കൊണ്ടുവരുന്ന അവിടെ നിന്ന് കിട്ടുന്ന പണം അമ്പലത്തിൽ കൊടുക്കുകയാണേൽ അതൊന്നും വേണ്ടെന്ന് പറയില്ല.. അതൊക്കെയാണ് രസം🤣

  • @bharathanmadapura2646
    @bharathanmadapura2646 2 года назад +1

    Vinod Panikar after marriage of a Muslim Girl was under "Brasht" boycotts in social activities. These types of punishments are there in Travancore Cochin are it was known as " Uuru Vilakh". They are boycotted by the village. I don't know this practice is still there.

  • @Rose-vf6bn
    @Rose-vf6bn 2 года назад +1

    😶

  • @Dammnn8705
    @Dammnn8705 Год назад +1

    Muthappan kettikezhinjal parayunnathokke orma indavo...??...sherikyum deyvam melu keroo??

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +1

    Itharam..karyangale.. positive..ayittu..mathram..kanuka..vyakthi...souhrudangalude..peril..matha..paramaya..koodikkalarukale.. negative..ayi..kanaruth..

  • @sreekaladevi8281
    @sreekaladevi8281 2 года назад +3

    തെയ്യം നല്ല ഒരു കല ആണ്, അവിടെ ജാതി മതം കുലം ഒന്നും നോക്കണ്ട, മറ്റു കലകൾ പോലെ ഇതും പഠനം ആക്കണം, എന്തുകൊണ്ട് കലാമണ്ഡലത്തിൽ ചേർത്ത് കൂടാ, ഗവണ്മെന്റ് തലത്തിൽ അതൊക്കെ ചിന്തിക്കേണ്ട കാലമായി, കാലം മാറിയതോടെ കുലത്തൊഴിൽ മിക്കവാറും യന്ത്രവത്കരിച്ചു. അതുകൊണ്ട് ഇത് ഒരു കലാരൂപമായി പരിഗണിക്കണം. അമ്പലകമ്മറ്റികൾ മാറി ചിന്തിക്കുക. കല കൊണ്ട് ജീവിതത്തിൽ വിജയം ഉണ്ടാകണം. തെയ്യകാർ ഒത്തൊരുമിച്ചു പ്രവർത്തിക്കുക. 🙏🙏

    • @renukaceepee5033
      @renukaceepee5033 2 года назад

      @C Sreedharan Theyyam kshetra kalayane. Kathakalipoayalla. Peruvannamarane theyyam kettunnathe.

    • @ashwink7536
      @ashwink7536 2 года назад +1

      Theyyam oru kala allae

    • @ashwink7536
      @ashwink7536 2 года назад +1

      Kala alla

    • @theyyampayyanur4409
      @theyyampayyanur4409 2 года назад +3

      ഒരിക്കലും തെയ്യം ഒരു കല അല്ല. കഥകളി, മോഹിനിയാട്ടം പോലുള്ള കലകളെ പോലെ തെയ്യത്തെ കാണരുത്. 🙏

    • @ghhkfffofififi340
      @ghhkfffofififi340 2 года назад

      @@theyyampayyanur4409 ഏഷ്യാഡിന് പോയതും ഇപ്പോൾ രാഷ്ട്രീയ / ഇതര റാലികളിൽ "നിരങ്ങു"ന്നതും കാണാം !!! 😂😂😂

  • @prajeshpraju6044
    @prajeshpraju6044 Год назад +1

    മുത്തപ്പൻ കെട്ടിയ ആൾ പറയുന്നതല്ല. മുത്തപ്പൻ ആണ് പറയുന്നത്.

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +4

    Muthappante..munnil.. ninna.muslim.sthreeye...abhinandikkunnu.

  • @unni6306
    @unni6306 2 года назад

    എന്റെ തറവാട്ടിൽ ഓരോവർഷവും പത്തു ശതമാനം കോള് കൂട്ടികൊടുക്കുന്നുണ്ട്

  • @maanuschannel5069
    @maanuschannel5069 Год назад

    Party theayatil kalaratarinual theayam rakshapeattne

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 года назад

    ആ സ്ത്രീ നിങ്ങളുടെ വീട്ടിൽ സന്തോഷവതി ആണോ? അവരുടെ മനസ്സ് വേദനിപ്പിക്കരുത്. അത് മതി. അതാണ് ഹിന്ദു. ബാക്കി മുത്തപ്പനും ഉണ്ടാവും കൂടേ.

  • @haridasanv3579
    @haridasanv3579 2 года назад

    90 ക ൾ ക്ക് ശേഷം നടന്നവർ ഗഗീയവൽക്കരണം

  • @ashokenp7890
    @ashokenp7890 2 года назад +1

    ഈരാജൃത് വേറൊന്നും സംസാരിക്കാനില്ലേ പുരക്കളി മറത്കളി ഇതൊക്കെ ഇന്ന് റോഡിൽവെച്ച് പാർട്ടി പരിപാടികളിൽ നടത്തുന്നുണ്ടലോ പിന്നെ ക്ഷേത്രങ്ങളിൽ എദ്ദ് പ്രസക്തി പണ്ടൊക്കെ പലർക്കും ഒരു തൊഴിൽ എന്ന നിലയിലാണ് ഇത്തരം കലകൾക് അവസരം കൊടുത്തത് ഇത്തരം കാരൃങൾ ചർച്ച ചെയ്യുന്നത് കാണുബോൾ കഷ്ടം തോനുന്നു ഇത്തരം ചർച്ചകൾ ലോകത്തിനെ നുറ്റാണ്ട്കൾക് പിന്നിലോട്ട് വലിക്കുന്നു ഇന്ന് എദ്ദിനും നല്ല പണം കിട്ടും അതാണ് എല്ലാവരും ഇതിലേക്ക് കടക്കുന്നത്.ഇന്ന് ശബരിമല പ്രസാദം പോലും മറ്റു മതസ്ഥർ കഴിക്കുന്നില്ല പിന്നെ എന്തിനാ ണ് ഈ ചർച്ച.

    • @ghhkfffofififi340
      @ghhkfffofififi340 2 года назад

      വളരെ ശരിയാണ് !!! 👌 👍👍👍

  • @marupuramakanmashamayi4835
    @marupuramakanmashamayi4835 2 года назад

    വിശ്വാസം ആചാരം കല തുടങ്ങിയ സമ്മിശ്രം ആയ ഒരു സംഗതി സമഗ്രം ആയി കാണാത്തതു പുരോഗമന ചിന്തയായി കരുതുകയാണ് ഇവിടെ . മാത്രമല്ല ഒരു തുറന്ന സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ കാര്യങ്ങൾ മാത്രം കാലത്തിനനുസരിച്ചു മാറണം എന്നു ശഠിക്കുന്നത് ആ വിഭാഗീയത വളർന്നിട്ടു ശക്തികൂട്ടാൻ കാത്തിരിക്കുന്നവരെ ആണു സഹായിക്കുക . ഇതേ തരം മതന്യുനപക്ഷ കാര്യങ്ങളെ അനുവദനീയം ആയാണ് പുരോഗമനം അവകാശപ്പെടുന്നവർ ഇവിടെ ചെയ്യുന്നത് . അത് അറിഞ്ഞും അറിയാതെയും ഭൂരിപക്ഷ മൃദു സമീപനത്തിന്റെ അടിസ്ഥാനം തകർക്കുന്നു .
    മേൽ പറഞ്ഞ ധാരണയുള്ളവരുടെ ശബ്ദം അവഗണിക്കപ്പെടുന്നു .

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +1

    Paranjathu...oru.moulaviyanu...muslim.orikkalum..muthappante.munnil.pokaruth...ennu..athu..muthappanalla..oral..vesham..kettiyathanu..ennu..chinthikkanulla...budhiyilla...

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +2

    Sathyam.paranjal..kalam.mari..muslingalkkum..oru.vibhagam...christianikallkum...itharam..acharangalonnum..ishtamallathayi...athanusarichu...hindukkalkku..nilapadu...mattendi..vannu...

  • @babithaab9322
    @babithaab9322 Год назад

    But pandethekkalum inter religious marriage nadakkunnille matham illathe jeevikkunnavarum und Christian palliyilum muslim palliyilum ambalathilum kerunna orupad puthiya yuvakkalum innund

  • @sunilpottayil9441
    @sunilpottayil9441 2 года назад

    Elephant in the room

  • @joelalex8165
    @joelalex8165 2 года назад +4

    കേരളം പുറകോട്ട് സഞ്ചരിക്കുന്നു 👍🏻

    • @ghhkfffofififi340
      @ghhkfffofififi340 2 года назад

      നവോഥാന വിപ്ലവ കോട്ടയിൽ എന്നും പറയണം !!! 😂😂😂

  • @unni6306
    @unni6306 2 года назад

    നല്ല അഭിമുകമായിരുന്നു.

  • @zubairbhai8933
    @zubairbhai8933 2 года назад

    ividy b j p yum r s s aan nmmaly vargeeyadayilot thalli vidunnad

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 года назад +1

      അല്ലല്ലോ! കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ആണ്. അവർക്കാണ് മത വോട്ടുകൾ വേണ്ടതു.

    • @zubairbhai8933
      @zubairbhai8933 2 года назад

      @@kizhakkayilsudhakaran7086 etta avarudy prasangangal ket sariyann thoni nammal adilot povunnu ippol manasilay nammudy annam mutunna parivadiyanidann

  • @maanuschannel5069
    @maanuschannel5069 Год назад

    Panikar paisa kittate poorakali kalikumo

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +1

    Kannur..purogamana..chinthayalla..rashtreeya..kolapathakangalude..nadanu....Bombay.polum.mari..kannuril.ippozhum..pradeshikathwam..party..gramangal...avide..vayanasalayundu..polum...!!!!

    • @praveenpadavil
      @praveenpadavil Год назад +2

      അത്‌ കണ്ണൂരിനെ മാധ്യമങ്ങളിലൂടെയല്ലാതെ അവിടെ ഒരു വർഷം ജീവിച്ചാൽ മതി യഥാർത്ഥ കണ്ണൂരിനെ അറിയാം 😊

    • @vishnukannur1602
      @vishnukannur1602 Год назад

      Erangi poyadraa onn😡

  • @v2697
    @v2697 2 года назад

    ഇതൊക്കെ ന്യൂസ്‌ ആക്കുന്ന ഒരു അവസ്ഥ

  • @harismohammed3925
    @harismohammed3925 2 года назад

    ......മനുഷ്യൻ പാട് പെട്ട് ജീവിച്ചു വ ന്ന ഇടങ്ങൾ മണ്ണിട്ട് മൂടാൻ പുതിയ സമ്പദ് ശക്തികളെ അനുവദിക്ക രുത്...!!!!!!!...
    ......ഇതിന് മുൻകൈ എടുക്കേണ്ട ത് പുരോഗമന ചിന്താ പ്ര സ്ഥാന ക്കാർ ആണ്...!!!!!!... വലത് പക്ഷ നവ നാസ്തികതയുടെ സമ്പന്ന വ രേണ്യ രാഷ്ട്രീയ ശക്തികൾ നാട ൻ പൗരാണിക കലകളുടെ സർവ്വ രേഖകളും ( folk lore arts archives ) അട്ടിമറിച്ച് വരേണ്യ ക്ഷേത്ര മത സാംസ്കാരികതയുടെ മേൽക്കോ യ്മക്ക് അടിയറ വെച്ച് ഇല്ലാതാ ക്കും...!!!!!!!...

    • @ghhkfffofififi340
      @ghhkfffofififi340 2 года назад

      ഈ വേഷംകെട്ടുകാർ ഏഷ്യാഡ്, രാഷ്ട്രീയ ഇതര റാലികളിലും നിരങ്ങി തുടങ്ങി ! ഈ പ്രാകൃത ആ ചാരം ഹിന്ദുദൈവങ്ങളുടെ പ്രാ ദേശിക രൂപമായും അവകാശം ഉണ്ട് !! നിഷ്ട്ടൂര മൃഗബലി അട ക്കമുള്ള "തെയ്യം " നടത്തിപ്പും നിലനിർത്തുന്നതും "മതേതരം" ആക്കുന്നതും വിപ്ലവപുരോഗ മനക്കാർ ആണ് ആര്യ ദൈവ സംഘികൾ കാഴ്ചക്കാർ മാത്ര മാണ് !!! 😂😂😂

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    റിമ എവിടെ? ആ കാലുകൾ എവിടെ 🤔

  • @sreekumarputhalath9252
    @sreekumarputhalath9252 2 года назад

    Vechu poye.