ഒറ്റരാത്രിയിൽ 39 തെയ്യക്കോലങ്ങൾ കെട്ടിയാടിയ മഹാമനുഷ്യൻ | Manakkadan Raman Gurukkal
HTML-код
- Опубликовано: 16 ноя 2024
- ഒരു ദിവസം 39 തെയ്യക്കോലങ്ങൾ കെട്ടിയാടിയ ഒരു മഹാമാന്ത്രികനുണ്ട് കണ്ണൂരിലെ കരിവെള്ളൂരിൽ. തെയ്യങ്ങളുടെ ഇന്നത്തെ കമനീയതയുടെയും അലങ്കാരങ്ങളുടെയും കനകശില്പി. ജാതീയമായ ഉച്ചനീചത്വങ്ങൾ സർപ്പച്ചുറ്റായി കെട്ടിവരിഞ്ഞു കാലത്ത് അവർണ്ണനായിട്ടും അറിവിന്റെ ബലം കൊണ്ട് തലയുയർത്തി നിന്ന മഹാമനുഷ്യൻ. മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛനെ പോലെ നാടൻ കലകളുടെ ആചാര്യൻ മണക്കാടൻ രാമൻ ഗുരുക്കൾ.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi
കണ്ണൂർ എന്നാൽ തെയ്യം തന്നെ 🤩🔥
41,തെയ്യത്തിൽ ഒരു തെയ്യത്തെ മാത്രം ഗുരുക്കൾക് ആവാഹിക്കാൻ കഴിഞ്ഞില്ല, ആ തെയ്യം ആണ് അറക്കൂർ കോട്ടമലയിലെ അരക്കൂർ ചാമുണ്ഡി എന്ന ദൈവകോലo, കാരണം അര ഊക്ക് കൂടുതൽ ഉള്ളത് കൊണ്ട്, ആ ദേവതയെ ആര് അവഹിക്കാൻ ശ്രമിച്ചാലും അവരുടെ ബലം കുറഞ്ഞു പോകും, ആവാഹിക്കുന്നവരുടെ പകുതി ബലം ദേവതയ്ക്ക് കിട്ടും അത് കൊണ്ട് ആ ദേവതയെ ഗുരുക്കൾക് അവഹിക്കാൻ കഴിഞ്ഞില്ല അങ്ങനെ ആണ് ഒന്ന് കുറവ് 40തെയ്യം എന്ന് പറയപ്പെടുന്നത്, "മറ്റെല്ലാ ദൈവവും ആവതുണ്ട് ദൈവം അരക്കൂർ ചാമുണ്ടിയെ എനിക്കാവതില്ലല്ലോ "എന്നാണ് തോറ്റം പാട്ട്...
മണക്കാടന് മുമ്പ് ഉള്ളതാണ് 39 തെയ്യങ്ങൾ പുലയ ഗോത്രത്തിന്റെ ആണ്. അത് പിന്നീട് പലരും എടുത്തിട്ടുണ്ട്.
Kannuril pulayar illa.
വേട്ടക്കൊരു മകനായി നെരിപ്പിൽ വീണു --😮 തെറ്റായ പരാമർശം.. തീ ചാമുണ്ടിയെ ആയിരിക്കും ഉദ്ദേശിച്ചത്
🙏🏻
Spper👍👍
കരിപ്പൊടി തിരൂർ മുച്ചിലോട് മണകാടൻ മാർക്ക് ആണ് തമ്പുരാട്ടി യുടെകോലം കെട്ടാൻ അവകാശം
It is all wrong information. Kindly get the information from those who know.
🙏
🙏