പദവികളൊന്നും തങ്ങൾ കുടുംബം ചോദിച്ച് വാങ്ങിയതല്ല | Interview with Munavvar Ali Shihab Thangal

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 187

  • @haneefakunnath9233
    @haneefakunnath9233 5 лет назад +54

    എന്റെ മുത്ത് ശിഹാബ് തങ്ങളുടെ പൊന്നു മോൻ ആ പാരമ്പര്യം നില നിർത്തും. പ്രലോഭാനത്തിലും പ്രഗോബനത്തിനും അടിമ പെടാത്ത പക്ക്വമതികളായ പാണക്കാട് സയ്യിദന്മാർ ഈ നാടിന് അനുഗ്രഹമാണ് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ

    • @deepjatt245
      @deepjatt245 5 лет назад +1

      ഹനീഫാ...
      അവന്‍മാര്നാടിനാപത്താണ്.
      മുസ്ലിമിനെ.കൊന്നൊടുക്കുന്ന.
      വരേക്കാളും....ആപത്താണ്..
      അത്കണ്ട്മൗനം.പാലിക്കുന്ന..
      ഇസ്ലാമിന്‍റേ.ദെെവമായിക്കാണു.
      ന്ന.നിങ്ങളിടെ.റബ്ബ്..തങ്ങമ്മാര്.

    • @AbdulHameed-hb5fq
      @AbdulHameed-hb5fq 4 года назад +1

      @@deepjatt245 fake idyil varunma aanum pennum ketta panniyekkaalum adhapathichavane. Ninte vaakukal ninakk thanne vinayaagum

  • @sulaimanalwani6185
    @sulaimanalwani6185 5 лет назад +38

    ഞാൻ കണ്ട ഏറ്റവും നല്ല ചർച്ച മാന്യത അത് അവിസ്യത്തിൽ കൂടുതൽ ഉള്ള നേതാവ് അള്ളാഹു ആയുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ

  • @ashrafthottappayi3873
    @ashrafthottappayi3873 5 лет назад +75

    എല്ലാവരാലും അംഗീകരിക്കുന്ന നേതൃത്വം കോൺഗ്രസ്‌ കാർക്ക് നെഹ്‌റു കുടുംബത്തോട് ഉം മുസ്ലിം ലീഗ് കാർക് പാണക്കാട് കുടുമ്പത്തോടും ഇപ്പോഴും വിശ്വാസമുണ്ട്

  • @alameer5737
    @alameer5737 5 лет назад +83

    എനിക്കൊന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും പ്രതീക്ഷയുള്ള ഒരു യുവ രാഷ്ട്രീയ നേതാവാണ് ബഹുമാനപ്പെട്ട മുനവ്വറലി ശിഹാബ് തങ്ങൾ....💚

  • @findmeqatar6969
    @findmeqatar6969 4 года назад +18

    COVID19 പലതും കാണാനും കേൾക്കാനും സമയം നൽകി ! കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി .... വാക്കുകൾക്കധീതമാണ് ആ കുടുംബത്തോടുള്ള സ്നേഹവും മനസിലെ പ്രാത്ഥനയും അള്ളാഹു സ്വീകരിക്കുമാറാകട്ടെ (ആമീൻ).

  • @sportszonehitz783
    @sportszonehitz783 5 лет назад +202

    പിതാവിന്റെ അതേ സംസാരം ശ്രദ്ധിച്ചത്‌ ഞാൻ മാത്രമാണോ

  • @muhammadanas760
    @muhammadanas760 2 года назад +7

    തങ്ങൾക്ക് ദീര്ഗായുസ്സ് നൽകണേ അള്ളാ

  • @koyakoy3016
    @koyakoy3016 5 лет назад +30

    ബാപ്പയെ
    100 % പിന്തുടരുക എന്നത് അൽപം ശ്രമകരമായ
    കാര്യം തന്നെയാണ്...
    ആ ശ്രമം ഏറ്റെടുക്കാൻ
    താങ്കൾ സന്നദ്ധമായാൽ സമൂഹത്തിനും
    സമുദായത്തിനും
    പാർട്ടിക്കും
    ജനങ്ങൾക്കും
    രാജ്യത്തിന്
    തന്നെയും
    വാക്കിലും
    നോക്കിലും സമാനമായ
    മറ്റൊരു ശിഹാബ്
    തങ്ങളെ കിട്ടി എന്ന് സമാശ്വസിക്കാം
    സർവ്വ ശക്തൻ
    തുണക്കട്ടെ...💚

  • @ibrahimpulikathodi2246
    @ibrahimpulikathodi2246 5 лет назад +82

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @muneerford
    @muneerford 5 лет назад +61

    കേരളത്തിലെ യുവജന നേതാക്കളിൽ പ്രമുഖനാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ ‍കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനായ ഇദ്ദേഹം സാമൂഹ്യ പ്രവർത്തകൻ, രചയിതാവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.ജനനം, കുടുംബം, വിദ്യാഭ്യാസം
    1977 മെയ് 18ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാമത്തെ മകനായി ജനിച്ചു. യെമനിലെ ഹദ്റമൌത്തിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ അറബ് വംശജരുടെ കുടുംബമായ തങ്ങൾ കുടുംബം, പ്രവാചകൻ മുഹമ്മദ് നബിയുടെ പിൻഗാമികളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താൽ തന്നെ കേരള മുസ്‍ലിംകൾക്കിടയിൽ വലിയ സ്വീകാര്യതയും ഈ കുടുംബത്തിന് ലഭിക്കുന്നു.
    കേരളത്തിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കിയ മുനവ്വറലി തങ്ങൾ തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നാണ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഉപരിപഠനത്തിനായി മലേഷ്യയിലേക്ക് തിരിച്ചു. വിശ്വപ്രസിദ്ധ ഇസ്‍ലാമിക സർവകലാശാലയായ ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യയിൽ നിന്ന് ഇസ്‍ലാമിക് റിവീൽഡ് നോളജ് ആൻറ് ഹ്യൂമൻ സയൻസസിൽ പഠനം പൂർത്തിയാക്കി.
    പദവികൾ
    മലേഷ്യയിലെ പഠനകാലത്തു തന്നെ ഉമ്മാറ്റിക് നെറ്റ്‍വർക്ക് ഫോർ സ്ട്രാറ്റജിക് ഡെവലപ്മെൻറ് എന്ന അന്തർദേശീയ മുസ്‍ലിം കൂട്ടായ്മയുടെ അധ്യക്ഷനായിരുന്ന മുനവ്വറലി തങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി ഇന്ത്യ അധ്യക്ഷൻ, സൈൻ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ആൻറ് റിസർച്ച് സെൻറർ ചെയർമാൻ, അന്നഹ്ദ അറബിക് മാഗസിൻ മാനേജിങ് ഡയറക്ടർ, അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് സെൻറർ പ്രസിഡൻറ്, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി നാഷനൽ പ്രൊജക്ട് ചെയർമാൻ, എം.ഇ.എ എഞ്ചിനീയറിങ് കോളജ് ട്രഷറർ, വളാഞ്ചേരി മർകസുത്തർബിയത്തിൽ ഇസ്‍ലാമിയ്യ വൈസ് പ്രസിഡൻറ്, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി അക്കാദമിക് സെനറ്റ് അംഗം വാഫി അക്കാദമിക്ക് ഡയറക്ടർ തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിക്കുന്നുണ്ട്. നിലവിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനാണ്

    • @susheelansushu3999
      @susheelansushu3999 5 лет назад

      Muneer Thuruthi adtha world cuppinn thangal pokunnundo
      Ath haraamalla,paavangalkk haraaaaam

    • @susheelansushu3999
      @susheelansushu3999 5 лет назад

      Muneer Thuruthi nabiyude pingaamikalenn karuthappedunnu
      Nabi evdeyaado aarbaada jeevitham nayichittullath

    • @sabiralikhanmalabaarisabir7636
      @sabiralikhanmalabaarisabir7636 5 лет назад +1

      Thaadi vekkal sunnath aan...
      Ningal aarengilum adh thangalod para...plz
      Keralathinte adutha aathmeeya nedhav aan.
      Best thangalum
      Chumbikan kure mandan maarum...

    • @sabiralikhanmalabaarisabir7636
      @sabiralikhanmalabaarisabir7636 5 лет назад +1

      Nammude dheenil vilappetta sunnath aan thaadi vekkal ..
      Oru muimin nte adayalam aan adh
      Iyal aano adutha aathmeeya nedhav..
      La houla vala ...

    • @sabiralikhanmalabaarisabir7636
      @sabiralikhanmalabaarisabir7636 5 лет назад

      Muneer...plz rpl

  • @muhammadunnibasketball3004
    @muhammadunnibasketball3004 5 лет назад +20

    ആ സാന്ത്വനവും ശാന്തിയും എന്നും തമ്പുരാൻ നിലനിർത്തി തരട്ടെ

  • @abdurauftp4758
    @abdurauftp4758 3 года назад +8

    എനിക്ക് കിട്ടിയതെല്ലാം എന്റെ വാപ്പയിൽ നിന്നാണ്.. he was a university ♥️♥️♥️♥️♥️♥️

  • @mohammedashik8634
    @mohammedashik8634 5 лет назад +34

    വിമർശിച്ചാലും ഇല്ലങ്കിലും മുനവ്വറലി ന്മടെ നേതാവ്

  • @faisalarangadi
    @faisalarangadi 4 года назад +10

    മഹാനായ നേതാവിന്റെ മഹാനായ മകൻ

  • @afsalc8892
    @afsalc8892 5 лет назад +22

    Super 😍😍 തങ്ങൾ ഇഷ്ടം

  • @noushadrasha6326
    @noushadrasha6326 5 лет назад +19

    തങ്ങൾ. ഇഷ്ടം മാഷാ അള്ളാ

  • @Chinnu-nv7xu
    @Chinnu-nv7xu Год назад

    പിതാവിൻ്റെ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന മകൻ 🤍

  • @yoonusk8502
    @yoonusk8502 5 лет назад +11

    വേറിട്ട വഴിയിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തെ വഴി നടത്തി ധൈഷണി ചിന്തകൾ കൊണ്ട് സമുദായത്തിലും സമൂഹത്തിലും ക്രിയാത്മാക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽക്കാനും പിതാവിന്റെ വഴിയെ നടക്കാനും മുനവ്വറലി തങ്ങൾക്ക് കഴിയട്ടെ ... ഒരായിരം പ്രതീക്ഷയാണ് നിങ്ങളിൽ ഞങ്ങൾക്കുള്ളത്....

  • @minnarafan1597
    @minnarafan1597 5 лет назад +22

    മുനവ്വറലി തങ്ങൾ മുത്താണ്‌...

  • @dulkiflikaimalassery6101
    @dulkiflikaimalassery6101 5 лет назад +8

    മാ ഷാ അല്ലാഹ്

  • @dhanishvlog6595
    @dhanishvlog6595 4 года назад +19

    മുത്തുനബിയുടെ പേരക്കുട്ടി

  • @kochumonvarghese6598
    @kochumonvarghese6598 4 года назад +3

    He is a good person. Like him

  • @muhasinkader7594
    @muhasinkader7594 2 года назад +2

    മുനവ്വറലി തങ്ങൾ ഏറ്റടുക്കണം 🙌🙌🙌🙌

  • @abdulnizar6079
    @abdulnizar6079 4 года назад +13

    ശിഹാബ് തങ്ങളുടേ അതേ ചായ

  • @thwayyibchannel4506
    @thwayyibchannel4506 2 года назад +1

    Good speech 💚👍👌

  • @anasar5637
    @anasar5637 2 года назад +2

    Assalamu alaikkum ⭐ Thangal 🌟 mashaallha ⭐ mashaallha ⭐ Hasbi allaha ⭐ yallaha ♥️♥️♥️♥️♥️♥️🌟🌟🌟🌟👍🌟👍👍🌟🌟🌟🌟🌟🌟🌟

  • @jamaludinsabana8921
    @jamaludinsabana8921 5 лет назад +9

    അൽഹംദുലില്ലാഹ്

  • @shafeequememan3362
    @shafeequememan3362 5 лет назад +21

    നിങ്ങളുടെ നിഘണ്ടുവിൽ മുസ്ലിം ന്യൂനപക്ഷ൦ ഉണ്ടായിരുന്നില്ലല്ലോ...
    റിവ്യൂ കൂട്ടാ൯ വേണ്ടിയാണോ ഈ അഭിമുഖം.. ഇയ൪ബുക്കിൽ നിന്ന് മുസ്ലിം പ്രസിദ്ധീകരണങ്ങളെ മനപൂർവ്വം ഒഴിവാക്കിയത് ഞങ്ങൾ മറന്നിട്ടില്ല..

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Год назад

    മാഷാഅല്ലാഹ്...ഇങ്ങനൊ...ചൊദികുന്നൂ...അല്ലാഹൂ...അനുഗ്ഗെഹികെട്ടൊ..ആമീൻ

  • @ameenatp4405
    @ameenatp4405 4 года назад +3

    Masha Allah.

  • @akkum6520
    @akkum6520 5 лет назад +22

    മുനവ്വറലി തങ്ങൾ..

  • @foumerm.k2301
    @foumerm.k2301 5 лет назад +5

    Alhamdulillah thangalkk Allahu deergayuss nalkumarakatte aameen

  • @9961580
    @9961580 4 года назад +3

    The great leaders

  • @SulthanMuhammed-vs2ck
    @SulthanMuhammed-vs2ck 5 лет назад +22

    Njangalude abimaanam munnavarali thangal

  • @hshdhsggggdd8643
    @hshdhsggggdd8643 5 лет назад +3

    Masha Allhaa

  • @najeebkizhissery5985
    @najeebkizhissery5985 4 года назад +6

    അർത്ഥലത്തായ ചോദ്യങ്ങളും അർപ്പണമായ ഉത്തരങ്ങളും....
    ജോണി ലൂക്കാസ് നന്നായി💔

  • @saheerperunda2372
    @saheerperunda2372 5 лет назад +5

    enikk kittiyathokke ente baaappayilnninnaaan...thangal😍😍😍😍

    • @shareefth1196
      @shareefth1196 5 лет назад

      അതാണ്‌ paranjadh നല്ല thandhak pirakkanam annadh സുഹൃത്തിന്റെ thandhayil നിന്നും ഒന്നും കിട്ടാതെ സൊന്തം pidhavil നിന്നും padicha elima sobava ശുദ്ധി sathya sandhadha ulladitholam kalam

  • @muhasinkader7594
    @muhasinkader7594 2 года назад

    Masha allah

  • @nseef5438
    @nseef5438 4 года назад +2

    ❤️❤️❤️

  • @navazkadavu75
    @navazkadavu75 4 года назад +3

    തങ്ങൾ 💚💚💚

  • @fayasfayas2510
    @fayasfayas2510 4 года назад +2

    💚💚💚💚

  • @shijuedwaynad1093
    @shijuedwaynad1093 2 года назад +1

    👍

  • @noushadputhussery3680
    @noushadputhussery3680 5 лет назад +2

    good

  • @rosinakunnathiyil2912
    @rosinakunnathiyil2912 2 года назад

    Currect babaa

  • @mubashirottakkandan2090
    @mubashirottakkandan2090 5 лет назад +9

    Hit like button if you think Munnaver Ali Thangal will make wonders

  • @koottukaaranmrk68
    @koottukaaranmrk68 5 лет назад +3

    Keralathil annum innum parayaam keralathile oru nalla Tharavaaad undengil.athil no(1)paanakaaad kudumbam thanneyaaa.avarude maanyatha athaaanu eattavum valiya aareyum nireeshikapedunnath👍👍

  • @fahadkadalayi7943
    @fahadkadalayi7943 5 лет назад +28

    ബഹുമാനപ്പെട്ട മുനവ്വറലി ശിഹാബ് തങ്ങളോട്....
    അവതാരകൻ ചോദിച്ച ചില ചോദ്യങ്ങൾ
    1:- മുത്തലാക്ക്
    2:- സ്ത്രീകളുടെ ഇസ്ലാമിലെ സ്വതന്ത്രത്തെ കുറിച്
    3:- iss നെ കുറിച്
    ഇതിനൊന്നും വ്യക്തമായ ഒരുത്തരം ഉത്തരം പറയാത്തത് പോലെ തോന്നി കാരണം മുത്തലാക്ക് വിഷയമാണെങ്കിൽ അത് എന്താണെന്ന് ശെരിക്കും ഇസ്ലാമിക അടിസ്ഥാനത്തിൽ വ്യക്തമാക്കണമായിരുന്നു!!!!
    സ്ത്രീകൾക്ക് ഇസ്ലാമും, പ്രവാചകനും കൊടുത്ത സ്ഥാനത്തെ കുറിച് ഒന്ന് രണ്ട് ഉദാഹരണമെങ്കിലും നിരത്തി അതിനെ വിശദീക്കാമായിരുന്നു..!!!!
    ഇവിടെ പല cmmnt ഉം കണ്ടു ഇദ്ദേഹത്തെ വിമര്ശിച്ചവരെ ആളുകൾ കേറി ചീത്തപറയുന്നത് Criticism cheyanam അത് ആരായാലും ചെയ്യണം💪💪💪!!!!!!
    കാരണം ലോകത്തെ അടക്കിഭരിച്ച ഖലീഫ ഉമർ(റ) നെ💪 പോലും ചോദ്യം ചെയ്ത സഹാബക്കളുടെ പിന്മുറക്കാരാണ് മുസ്ലിമുകൾ....
    അത് ഇപ്പൊ തങ്ങൾ ആയാലും ശെരി വിമർശ്ശിക്കേണ്ടത് വിമര്ശിക്ക തന്നെ വേണം അല്ലാതെ അവർ ചെയ്യുന്നത് അല്ലാം മിണ്ടാതെ കേൾക്കുക അല്ല വേണ്ടത്....

    • @shareefth1196
      @shareefth1196 5 лет назад +1

      Sathyaman അവരെ vimarshikkan andhengilum കാരണ ഉണ്ടെങ്കിൽ vimarshikkanam കള്ള മുടിയുമായി കാന്തപുരം usthadh vannappolum ജനം vimarshichirinu

    • @rafirafirafirafi4873
      @rafirafirafirafi4873 4 года назад +1

      👍

  • @razirifu4939
    @razirifu4939 5 лет назад +5

    الله توفيق cheyyatte آمين يارب العالمين

  • @msgemermsgemer8985
    @msgemermsgemer8985 4 года назад +1

    Vapayonum ellathaeaduniyave enik ishtamilla athkondningaloke undayirike eaduniyav pettenavasanik allha enn najan ennum dua cheyyarund eesa nabiyokepetten vanna madiyayirinu allha ameen

  • @shemil1236
    @shemil1236 4 года назад +1

    😍

  • @nabeelka1294
    @nabeelka1294 5 лет назад +1

    🥰🥰🥰🥰

  • @S.verity123
    @S.verity123 4 года назад

    👍👍👍👍

  • @safeerpuliyooden381
    @safeerpuliyooden381 5 лет назад +1

    Nere chowe programil vssc dayaractar somanathane konduvarumo johnny sat

  • @rafirafirafirafi4873
    @rafirafirafirafi4873 4 года назад +1

    സ്ത്രീ മത്സരിക്കാൻ പാടുണ്ടോ ഇസ്ലാം എന്താണ് കല്പിക്കുന്നത് റാബിനോട് ഉത്തരം പറയേണ്ടി വരില്ലേ

    • @mjworld395
      @mjworld395 Год назад +1

      Communisathin support kodukkunna ninakk enth islam

  • @mkaburahimanmuhammad9124
    @mkaburahimanmuhammad9124 4 года назад

    അക്ഷര തെറ്റ് ഉണ്ടാവു൦. സഹജ്യര്യ൦ അങ്ങിനേ എന്നാ എല്ലാ൦ സകു മായി ഇപ്പൊ തേ൯ കുടികു൦ മായിരികു൦ സൊപ്പ്ന൦ സാക്ഷി

  • @kidzaniaa
    @kidzaniaa 4 года назад

    Pandu PV Vahabinte MP selectionil facebook post ittu confusion undakkiyathozhichaal, pratheekshayulla vyakthi....

  • @rafirafirafirafi4873
    @rafirafirafirafi4873 4 года назад

    എന്ത് കൊണ്ട് ബാഫക്കി തങ്ങളുടെ മക്കൾ രാഷ്ട്രീയ ത്തിലേക്ക് വരാത്തത് എന്ത്‌ കൊണ്ട്

  • @bijuedakkal4406
    @bijuedakkal4406 2 года назад

    No

  • @rosinakunnathiyil2912
    @rosinakunnathiyil2912 2 года назад

    Mindathakkn vendi mayakkikondirikka adhanu avrude uddeshym

  • @ameenatp4405
    @ameenatp4405 4 года назад +1

    Too much.

  • @rosinakunnathiyil2912
    @rosinakunnathiyil2912 2 года назад

    Modi thondalil ulladhano

  • @kunhamooassainar5254
    @kunhamooassainar5254 5 лет назад +5

    ഞാൻ ഒരു ലീഗ് അനുഭാവി ആണ് നല്ല കഴിവുള്ളവർ നേതൃത്വത്തിലേക്ക് വരുന്നത് തടയാൻ സമവായ പേര് പറഞ്ഞു വരുന്നതാണ് ഇവർ. പാരമ്പര്യം. ചോദ്യം ചെയ്താൽ കണക്കായി

  • @muhammadjasir6189
    @muhammadjasir6189 5 лет назад

    ♥️👍

  • @firozparamban9835
    @firozparamban9835 5 лет назад

    തമമിലടികാന്
    മനോരമ

  • @shaheedhashaheedha5216
    @shaheedhashaheedha5216 5 лет назад +2

    eekudumbathinndheergayussnalkaneanadhaa

  • @300moonman
    @300moonman 5 лет назад +2

    SLEEPER CELL ukal
    RSS north indiyile engane aano
    MUSLIM LEAGUE athinte oru SLEEPER CELL version aanu
    SDPI ACTIVE CELLum..

  • @shivaniprasad7834
    @shivaniprasad7834 5 лет назад +2

    aa

  • @mkaburahimanmuhammad9124
    @mkaburahimanmuhammad9124 4 года назад

    രാഷ്ട്രിയ൦. നുണ പറയാദെ സത്യ൦ പറഞ് രാഷ്ട്രി൦ മുന്നോട്ട് കൊണ്ട് പൊകാ൯ കഴിയില്ലാ പിന്നെ ഇന്നലെ വരേയുളള ഭരണവു൦. ഇന്ത്യ൯ ഭരണ൦ ലൊക ഭരണവു൦. എങ്ങിനെ അറിയാ൦. അപ്പൊ ഈ ഭരണത്തിൽ ച്ചതി അടി കളവ് അഴിമതി നീതി നിസേദ൦. നുണ. അങ്ങിനേ ഒരു പാട് കാര്യങ്ങൾ ഉണ്ടാകു൦ ബോ ഇസ് ലാമു൦. രാഷ്ട്രിയവു൦ മായി കൂട്ടാ൯ പറ്റു മോ ഇല്ലാ എന്നാണ് എന്നാ രഷ്ര് ട്രയ൦. കുഞാലി കുട്ടികോ മജീദ്ന് ഒകെ ഏൽപിച്ച് കൊടുത്ത് മുസ് ലി൦ സമുദായ൦ ഒന്നായി ഒന് ആ ക്കി തമ്മിൽ ബഹൈത്ത് ച്ചൈത് ലൊക൦ മൊത്ത൦ ഒന്നായി ഇസ് ലാ൦ അനുസരിച്ച് പണ്ടിധ മാ൪. ആയി കൊണ്ട് ജനത്തെ ഇസ് ലാ൦ അനുസരിച്ച് നഴിച്ച് കൊണ്ട് മുന്നോട്ട് പോകാ൯ കഴിയില്ലേ സമസ് ത്ത യേ രാഷ്ട്രൊയത്തിൽ നിന്ന് ഓഴിവാക്കികൂടെ എന്ന് ഇമാ൦ മഹ്ദി

  • @shanji9722
    @shanji9722 5 лет назад

    Shirk

  • @abdulsalampalliyali6467
    @abdulsalampalliyali6467 5 лет назад +4

    പദവികൾ ചോദിച്ചു വാങ്ങിയതല്ല, എങ്കിൽ വേണ്ടെന്ന് പറയാമായിരുന്നില്ലേ? തങ്ങൻമാരെ സംബന്ധിച്ച് മതപരമായ വല്ല സത്യസന്ധതയും ഉണ്ടെങ്കിൽ അതായിരുന്നു കാണിക്കേണ്ടിയിരുന്നത്. അല്ലാതെ പദവികളെ വരവേൽക്കാൻ മാത്രമായി തറവാട് ഒരുക്കിവെക്കലല്ല. ഇല്ലാത്ത അമാനുഷികതയുടെ പേരിൽ പതിച്ചു കിട്ടിയ ഈ അപ്രമാദിത്തം അലങ്കാരമായി കൊണ്ടു നടക്കുന്നത് മതവിരുദ്ധതയാണ് ഇസ്ലാമിന് അങ്ങിനെ ഒരു ചരിത്രമില്ല. ഇസ്ലാമിക ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത പൗരോഹിത്യത്തെ അപനിർമ്മിക്കുന്നതിന്റെ തലപ്പേരാണ് "തങ്ങൾ " എന്ന ഈ വിചിത്രനാമം.

    • @കമാന്റർകമാന്റർ
      @കമാന്റർകമാന്റർ 5 лет назад +2

      Abdul salam Palliyali .ഒരു സമൂഹം ഒരാളേ ഉത്തരവാദിത്തം ഏൽപിച്ചാൽ അത് ഏറ്റടുക്കണമെന്ന് ഹദീസുണ്ട്. തിരിച്ചും.

    • @abdulsalampalliyali6467
      @abdulsalampalliyali6467 5 лет назад

      @@കമാന്റർകമാന്റർ തീർച്ചയായും അതെ, ഉത്തരവാദിത്ത നിർവ്വഹണമാണ് പ്രധാനം. അവിടെ ആത്മീയ പരിവേഷം കൊണ്ട് രക്ഷപ്പെടാമെന്നത് വ്യർത്ഥമാണ്.

    • @mhmdmsthfa9961
      @mhmdmsthfa9961 4 года назад

      ജാഹില്+വഹാബി+അസൂയ

  • @firozedoha1682
    @firozedoha1682 5 лет назад +11

    മതം വിറ്റ് ജീവിക്കുന്ന ആളുകൾ ആണ് ഇവർ

    • @naufanibrahim241065m
      @naufanibrahim241065m 5 лет назад +6

      ivarevide matham vitu

    • @rabeehmn3327
      @rabeehmn3327 5 лет назад

      Do you want to oppose this man??

    • @firozedoha1682
      @firozedoha1682 5 лет назад +2

      @@naufanibrahim241065m സുഹൃത്തേ ഇവരൊക്കെ ഇപ്പോഴും മതം വിറ്റ് ജീവിക്കുകയാണ് നല്ലവർ ഒരിക്കലും രാഷ്ട്രീയത്തിൽ വരുകയില്ല

    • @firozedoha1682
      @firozedoha1682 5 лет назад +3

      @@rabeehmn3327 മതം വിറ്റ് ജീവിക്കുന്നവർ ഏറ്റവും വലിയ കള്ളന്മാരാണ്

    • @-op1974
      @-op1974 5 лет назад +4

      മുജാഹിദുകളെ നിങ്ങൾ നിങ്ങളെ കാര്യം നോക്ക്

  • @faisjassjf1046
    @faisjassjf1046 4 года назад +2

    അൽഹംദുലില്ലാഹ്