കുഞ്ഞൂഞ്ഞ്, കു‍ഞ്ഞാപ്പ, കുഞ്ഞുമാണി അത്ര കുഞ്ഞുകാര്യമല്ല ​| PK Kunhalikutty | Nere Chovve | Interview

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 207

  • @mujeebbavauk
    @mujeebbavauk Год назад +111

    കുഞ്ഞൂഞ് പോയതിന്റെ അതീവ ദുഃഖം കുഞ്ഞാപ്പയുടെ കണ്ണുകൾ നിറയുന്നു.. 😰♥️

  • @gafoormpgafoor8210
    @gafoormpgafoor8210 Год назад +76

    പറയുന്നത് എത്ര പതുക്കെയും എത്ര ലളിതവുമായിട്ടാണ്.. എന്നിരുന്നാലും.. ഇത്രയും ക്ലാരിറ്റി ഉള്ള ഒരു രാഷ്ട്രീയ നേതാവിനെ ഞാൻ വേറെ അറിഞ്ഞിട്ടില്ല.. 💚 പ്രിയ പെട്ട പികെ...ഒരുപാട് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട് അങ്ങേക്ക്.. അതെല്ലാം ഏറ്റവും മനോഹരമായി അങ്ങേക്ക് നിറവേറ്റാൻ ആകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലാ സമയത്തുമെന്ന പോലെ എതിരെ വരുന്ന കല്ലേറുകളെ പൂച്ചെണ്ടുകളക്കാൻ അങ്ങേക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
    അങ്ങയിൽ ഞങ്ങൾക്ക്‌ വിശ്വാസമുണ്ട്.. 💚

  • @Malabarii9453
    @Malabarii9453 Год назад +57

    ഉമ്മന്‍ ചാണ്ടി സാറിന്റേയും മാണി സാറിന്റേയും ആത്മാവിന് നിത്യശാന്തി നേരുന്നു, പ്രിയപ്പെട്ട കുഞ്ഞാലിക്കുട്ടി സാറിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു..

  • @minnarafan1597
    @minnarafan1597 Год назад +79

    കുഞ്ഞൂഞ്ഞ്,,🥰
    കുഞ്ഞാപ്പ,,,,,,🥰
    കുഞ്ഞ്മാണി,🥰
    3 പേരും ശത്രുപക്ഷത്തിൻ്റെ ആക്രമണം കൂടുതൽ നേരിട്ടവർ,,
    നാടിൻ്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ബുദ്ധി
    ഉപയോഗിച്ച ഭരണാധികാരികൾ,,,
    ജനങ്ങളെ ഭിന്നിപ്പിക്കാതെ ഒന്നിപ്പിച്ച് നയിക്കാൻ നേതൃത്വം
    നൽകിയ മഹാന്മാർ ,,,
    🥰🥰🥰🥰🥰🥰🥰🥰

    • @varunsreevalsan8593
      @varunsreevalsan8593 Год назад

      avasanam paranja pullide mon aaya malaran aanu swantham karyam nokan munnani ittitu poyathu, avante appanethire parliament muzhuvan elaki ninnapolum chuttum valayam pole ninnu samrekshicha ..udf nethakaleyum koode ulla partyem marannu...aaa naaari p******mon jose k maani malaran

    • @timepasspopcorn2349
      @timepasspopcorn2349 Год назад

      സത്യം

    • @robinjosephjoseph5495
      @robinjosephjoseph5495 Год назад

      Sathym

  • @bennyjohn321
    @bennyjohn321 Год назад +21

    മതമൈത്രി ശരിക്കും ഇവരുടേ
    കാലഘട്ടത്തിലാണ് നടമടിയത്❤💪🥰

  • @techwindow8315
    @techwindow8315 Год назад +74

    സൗമ്യ രാഷ്ട്രീയം തന്നെ മതി ഇനിയും❤

  • @saajansaj8335
    @saajansaj8335 Год назад +67

    കുഞ്ഞാലികുട്ടി നല്ല ഒരു നേതാവ് 👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഇദ്ദേഹം നല്ല നേതാവായതുകൊണ്ടാണോ ജനങ്ങളെ വഞ്ചിച്ചത്. എം. പി. യായി നാല് വർഷംകൂടി ഇരിക്കേണ്ടുന്ന ഈ മനുഷ്യൻ കേരളത്തിൽ യു. ഡി. എഫ്. അധികാരത്തിൽ വരുമെന്ന ഉറപ്പിൻമേലാണ് എം. പി. സ്ഥാനം രാജി വച്ചത്. യു. ഡി. എഫ്. അധികാരത്തിൽ വന്നാൽ തീർച്ചയായും ഇയാൾക്ക് മന്ത്രിസ്ഥാനം കിട്ടുമെന്നറിയാം. പക്ഷെ ദൈവം സമ്മതിച്ചില്ല. എം. പി. സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ ജനങ്ങളുടെ നികുതിപ്പണമാണ് ചെലവായത്. കുഞ്ഞാലിക്കുട്ടിയുടെ പണമല്ല.മന്ത്രിസ്ഥാനം മാത്രമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് മനസ്സിലായില്ലേ ?

  • @nrose3915
    @nrose3915 Год назад +19

    ഈ അഭിമുഖം കണ്ടുകൊണ്ടിരുന്നപ്പോൾ ചെറിയ ചാറ്റൽ മഴ പോലെ കണ്ണിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങി ഉമ്മൻചാണ്ടിയെ കുറിച്ച് അവസാനമായി പറഞ്ഞ വാക്കുകൾ കേട്ട് തുലാവർഷത്തിൽ പെയ്യുന്ന മഴ പോലെ കണ്ണിൽ നിന്നും ഒരുപാട് കണ്ണുനീർത്തുള്ളികൾ വീഴാൻ തുടങ്ങി കുഞ്ഞാലിക്കുട്ടിയെ ഒരുപാട് ഇഷ്ടം

  • @kevinthomas2495
    @kevinthomas2495 Год назад +52

    Mani sir orikkal paranjitund.kunjali kuttiye 100% viswasikam🥰

  • @kalathirachan
    @kalathirachan Год назад +35

    കുഞ്ഞുമാണി -കുഞ്ഞാലി -കുഞ്ഞൂഞ്ഞു ഇതുപോലെ ഒരു കൂട്ടുകെട്ട് ഇനി ഒരിക്കലും ഉണ്ടാവില്ല 😢

  • @rajannambiar4073
    @rajannambiar4073 Год назад +31

    നല്ല നയജ്ഞൻ തന്നെ 🌹♥️

  • @muhsinnp8043
    @muhsinnp8043 Год назад +147

    കേരളത്തിന്റെ സുവർണകാലം.. ഈ മൂന്ന്പേർ ഭരണ ചക്രം തിരിച്ച നല്ല കാലം 💚

  • @ibrahimkp8590
    @ibrahimkp8590 Год назад +70

    മുസ്ലിലീഗ് രാഷ്ട്രീയത്തിന്റെ അഭിമാനം, കുഞ്ഞാലികുട്ടി സാഹിബ്‌. അള്ളാഹു ദീർഘായുസ് നൽക്കട്ടെ ആമീൻ

  • @Barja-yv6pp
    @Barja-yv6pp Год назад +14

    ഇയാൾ ഒരു നല്ല നേതാവാണ്
    no doubt

  • @Ctcottage
    @Ctcottage Год назад +5

    രാഷ്ട്രീയപരമായും വ്യക്തിപരമായും പല കാര്യങ്ങളിലും മാതൃകയാക്കാൻ പറ്റാവുന്ന നല്ല ഒരു നേതാവ് ...
    കുഞ്ഞാപ്പ യോട് ഇഷ്ടം🎉 ബഹുമാനം🎉...

  • @abdulnizar9415
    @abdulnizar9415 Год назад +16

    കുഞ്ഞാലികുട്ടി സാർ❤❤❤💪💪💪

  • @jamalvalliyil9404
    @jamalvalliyil9404 Год назад +37

    കേരളത്തിന്റെ വസന്തകാലമായിരുന്നു കുഞ്ഞു കുഞ്ഞ് കുഞ്ഞാപ്പ കുഞ്ഞു മാണി ആ ഒരു കാലം ഇനിയും വരണേ എന്നാണ് കേരളത്തിലെ മനുഷ്യർ ആഗ്രഹിക്കുന്നത് താഴെയുള്ള ജനങ്ങൾക്ക് ഒരുപാട് ആശ്വാസകരമായ വരണമായിരുന്നു അത് അതിനെല്ലാം അതിനെയെല്ലാം കടിച്ചു കീറി ഭൂരിപക്ഷ വർഗീയത കൂട്ടുപിടിച്ചു വന്ധ്യവയോധികനായ എഴുപത് വയസ്സു കഴിഞ്ഞ് ഒരു പാവം മനുഷ്യന്റെ പേരിൽ എന്തെല്ലാം ഇല്ലാത്ത പറഞ്ഞു ഉണ്ടാക്കി എന്തോ ആയാലും ഇവന്മാരോട് എല്ലാം ദൈവം ചോദിക്കും കുഞ്ഞു കുഞ്ഞുമാണിയും നമ്മളോട് വിട പറഞ്ഞു

    • @duker466
      @duker466 Год назад

      Brother ,ninghal paranjha kalam Varanam ennundenghil islam theevravadham avasanipikanam

    • @rahmanrahman2034
      @rahmanrahman2034 Год назад +1

      എനിഒരിക്കലും നമ്മോടൊപ്പം കുഞ്ഞുമാണിയും കുഞ്ഞുഞ്ഞും ഇല്ല,അവരുടെആത്മാവിനു നിത്യ ശാന്തി നേരുന്നു,,

    • @sebastianks6028
      @sebastianks6028 Год назад

      Kurchukalamkudievarjeevichirunnene, parasparam, paravekathirunnengil, manasinethalerthikalanjal, roogangalpidikudum.

  • @ashrafrahmanichowki3940
    @ashrafrahmanichowki3940 Год назад +9

    ആര് എന്തൊക്കെ പറഞ്ഞാലും കുഞ്ഞാപ്പ പറഞ്ഞ സ്നേഹ രാഷ്ട്രീയമാണ് നമുക്ക് നല്ലതെന്ന് തെളിയിച്ചു തന്നല്ലോ ഉമ്മൻചാണ്ടിയുടെ അന്ത്യ യാത്ര ❤
    കടിച്ചു കീറുന്ന ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന് സങ്കല്പിക്കാനാവുമോ ഇങ്ങനെയൊരു അന്ത്യ യാത്ര
    ഉമ്മൻചാണ്ടിയുമായി ഒരു തവണ പോലും ഇടപെട്ടിട്ടില്ലാത്ത എനിക്ക് തന്നെ കരച്ചിലടക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പതിറ്റാണ്ടുകളോളം ഇഴകി ചേർന്ന കുഞ്ഞാപ്പക്ക് എങ്ങനെ കണ്ണ് നിറയാതിരിക്കും 😢😢😢

  • @abuka7126
    @abuka7126 Год назад +31

    മറക്കാൻ കഴിയാത്ത അനുഭവങ്ങൾ .

  • @nisamudheennisamudheen8303
    @nisamudheennisamudheen8303 Год назад +13

    ഇന്ന് കേരളം കണ്ന്ന അനുഭവിച്ച് കൊണ്ടിരിക്കുന്ന
    1. കൊച്ചി മെട്രോ
    2. സ്മാർട്ട് സിറ്റി
    3. വിഴിഞ്ഞം തുറമുഖം
    4. കണ്ണൂർ ഏർപോർട്ട്
    5. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ്
    6. എല്ലാ അസംബ്ലി മണ്ടലങ്ങളിലും ആർട്സ് കോളേജുകൾ
    7. എല്ലാ പഞ്ചായത്തിലും സർക്കാർ H school
    8. നിരവതി യുണിവേഴ്സിറ്റികൾ
    9. എത്രയോ സുന്ദര റോഡുകൾ, പാലങ്ങൾ ,സ്കൂൾ കെട്ടിടങ്ങൾ
    ETC...

  • @jafarkunnikkal7866
    @jafarkunnikkal7866 Год назад +33

    കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും

  • @muhsinnp8043
    @muhsinnp8043 Год назад +24

    29:00 കണ്ണ് നിറഞ്ഞു കുഞ്ഞാപ്പ 😢

  • @zainudheenz7753
    @zainudheenz7753 Год назад +5

    ماشا الله.
    നമ്മുടെ സ്വന്തം കുഞ്ഞാപ്പ🌹❤️

  • @Ctcottage
    @Ctcottage Год назад +3

    29:37 ഞാൻ അത് ലൈവ് കണ്ടത് ഓർക്കുന്നു...... അന്ന് മുതലാണ് എനിക്ക് മനസ്സിലായത് മറ്റുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് ഒരു മാതൃകയാണ് താങ്കൾ....!

  • @pvpv5293
    @pvpv5293 Год назад +19

    കുഞ്ഞൂഞ്ഞ്.കുഞ്ഞു മാണി', കുഞ്ഞാപ്പ കേരളം അംഗികരിച്ച കോംബിനേഷൻ

  • @thankacheng8250
    @thankacheng8250 Год назад +16

    I.U.M.L & other UDF partners should support Mr. Sasi Tharoor.

  • @pgmohanan9843
    @pgmohanan9843 Год назад +27

    അഭിനന്ദനങ്ങൾ .... !

  • @asharafpp6307
    @asharafpp6307 Год назад +25

    നല്ല രാഷ്ട്രീയ അറിവുകൾ പകർന്നു തന്ന നല്ല സത്യസന്തനായ രാഷ്ട്രീയ നേതാവാണ് കുഞ്ഞാലികുട്ടി

  • @joyxavier8156
    @joyxavier8156 Год назад +13

    New Gen. should listen this interview..and practice like that ..

  • @pcrahmbhr
    @pcrahmbhr Год назад +10

    ഇത്രയും സൗമ്യത രാഷ്ട്രീയകാരന് ഇല്ലാത്ത ഒന്ന് ഞങ്ങളുടെ pk ❤️❤️❤️

  • @user-saleem.p
    @user-saleem.p Год назад +22

    കുഞ്ഞു മാണിയും കുഞ്ഞുകുഞ്ഞും കുഞ്ഞാപ്പയും എന്നും ഒരു കൂട്ടായിരുന്നു..
    കുഞ്ഞാപ്പയെ തനിച്ചാക്കി രണ്ടു പേരും പോയി..

  • @savadaliktm9294
    @savadaliktm9294 Год назад +8

    കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും അത് ഇനിയൊരിക്കലും പൂക്കാത്ത ഒരു വസന്ത കാലമായിരുന്നു 🥺

  • @kadhayumporulum3868
    @kadhayumporulum3868 Год назад +8

    What a good interview....

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 Год назад +2

    ഇതാണ് മഹത്വം സത്യം

  • @TJ-if3dy
    @TJ-if3dy Год назад +4

    Good interview

  • @peace3114
    @peace3114 Год назад +4

    സാഹിബ് 🎉 ഉമ്മൻ ചാണ്ടി 😢😢

  • @shihabudheenpookkattuthodi8899
    @shihabudheenpookkattuthodi8899 Год назад +4

    കുഞ്ഞാപ്പ ഇഷ്ടം

  • @jinto890
    @jinto890 Год назад +20

    രാഷ്ട്രീയ അഗ്രകണ്യൻ

  • @bsheerbasheer985
    @bsheerbasheer985 Год назад +4

    👍👍👍 1:32

  • @aboobakkerp91
    @aboobakkerp91 Год назад +5

    സമവായക്കാരൻ, നമ്പാൻ പറ്റുന്ന വ്യക്തി, കുതി കാൽ വെട്ടാത്ത വ്യക്തി...കുഞ്ഞാപ്പയെ സംബന്ധിച്ച് മാണി സാർ പറഞ്ഞ വാക്കുകൾ...

  • @sadikmunna5753
    @sadikmunna5753 Год назад +1

    പികെ 💚💚

  • @ramadastp3690
    @ramadastp3690 Год назад +3

    Supr,chitra chechi Supr🌹🌹🌹🙏🙏

  • @Asifarangadi
    @Asifarangadi Год назад +3

    Kunjappa💚🥰

  • @butterfly4113
    @butterfly4113 Год назад +9

    PK GOOD LEADER

  • @choiceofficesupplies9348
    @choiceofficesupplies9348 Год назад +3

    💯💯💯❤❤❤

  • @salimmangalasserisalim3768
    @salimmangalasserisalim3768 Год назад +1

    നായനാരുടെ മകളാണ് കുഞ്ഞുമാണി, കുഞ്ഞൂഞ്ഞൂ, കുഞ്ഞാപ്പ.. ആദ്യം പറഞ്ഞത്

  • @muneermk1470
    @muneermk1470 Год назад +3

    29:00 😢

  • @rihla5544
    @rihla5544 Год назад +1

    Pk💚💚

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +1

    എല്ലാം ക്ഷമിക്കണമെന്ന താങ്കളുടെസ്റ്റെെല്‍ ഇനി ഞങ്ങള്‍ അണികള്‍ക്ക് താല്‍പര്യമില്ല

  • @joyxavier8156
    @joyxavier8156 Год назад +3

    👍🙏

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +1

    കുഞ്ഞാപ്പാ ഇനിറെസ്റ്റെടുക്കൂ

  • @kcsivadasan6358
    @kcsivadasan6358 Год назад +1

    കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞുഞ്ഞു കൂടി നയിച്ചിട്ട് യുഡിഎഫിന് മുനേറ്റം ഉണ്ടായിട്ടില്ല.

  • @4562255
    @4562255 Год назад +1

    Pk ❤

  • @ALILMMEDIA
    @ALILMMEDIA Год назад +2

    Kunnappa❤❤❤

  • @muneerjazz6268
    @muneerjazz6268 Год назад

    Nala abhiprayam❤

  • @mohammedhaseebcp8085
    @mohammedhaseebcp8085 Год назад +1

    😍😍😍

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +1

    ഇനി താങ്കളുടെ സ്റ്റെെല്‍ പറ്റില്ല

  • @MuhammedHidayuthulla
    @MuhammedHidayuthulla 9 месяцев назад

    കൂത്താപ്പ നല്ല മനുഷ്യൻ❤❤❤❤❤

  • @annaann7610
    @annaann7610 Год назад +3

    സജി ലൂക്കോസിന് ചോദ്യം ചോദിക്കാനാണ് ആവേശം 🤨അദ്ദേഹത്തെ ഉത്തരം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ല 😳

  • @bsheerbasheer985
    @bsheerbasheer985 Год назад +2

    👍👍

  • @salimmangalasserisalim3768
    @salimmangalasserisalim3768 Год назад +1

    ഏത് കാര്യത്തിലും പാണക്കാട്ടെ തങ്ങമാരുടെ ഒരു കാന്തിക ശക്തി കുഞ്ഞാപ്പ പ്രകടിപ്പിക്കുന്നുണ്ട്

  • @harshadmp7405
    @harshadmp7405 Год назад +2

    Kunjoonju,kunjumani,kunjappa athu nalloru suwarnna kalakhattamayirunnu.🧡🤍💚..

  • @jerinjohnkutty8634
    @jerinjohnkutty8634 Год назад

    Great leader

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഒരു കാലത്തു കേരളം അടക്കി വാണ മൂന്നു പേര്. മൂന്നു പേരിൽ രണ്ടു പേര് എല്ലാവരെയും പിരിഞ്ഞു പോയി 😢😢😢

  • @ibthisaamonline5449
    @ibthisaamonline5449 Год назад +5

    ഏത് കാര്യത്തിലും മധ്യമ നിലപാടാണ് നല്ലത് - മുഹമ്മദ് നബി

  • @abdulmuthalib9687
    @abdulmuthalib9687 Год назад +2

    Kunhappa you great

  • @abduljaleeljalu2002
    @abduljaleeljalu2002 Месяц назад

    വ്യക്തവും ശക്തവും

  • @ibthisaamonline5449
    @ibthisaamonline5449 Год назад +1

    خير الامور اوسطها

  • @zakariyam.b3227
    @zakariyam.b3227 Год назад +2

    കുഞ്ഞാപ്പാ,❤

  • @javadahmed5023
    @javadahmed5023 Год назад

    ❤❤❤

  • @riyastpgroup
    @riyastpgroup Год назад +11

    കു-കു-കു സഖ്യം. ❤

  • @fahimmundasir3488
    @fahimmundasir3488 Год назад +1

    Hi

  • @bennyjohn321
    @bennyjohn321 Год назад

    👍

  • @raheebashabeer9769
    @raheebashabeer9769 Год назад

    ❤❤😢😢

  • @baburajan1844
    @baburajan1844 Год назад +1

    Caption is good n welcome. Kunhalikkutty is an efficient leader having the required tactics n diplomacy for a good politician!! But, he shd think of his n his party colleagues' reputation in the matter of corruption!!

  • @bennyjohn321
    @bennyjohn321 Год назад +3

    കുഞ്ഞാലികുട്ടി സാഹിബ്
    സൗമ്രനായ രാഷ്ട്രിക്കാരൻ

  • @mubusewaidi998
    @mubusewaidi998 Год назад

    👍🏼👍🏼

  • @superstalin169
    @superstalin169 Год назад +3

    എൽഡിഎഫ് നേതാക്കളുമായി ഏറ്റവും നല്ല ബന്ധം ആണെങ്കിൽ നിങ്ങൾ എന്ത് കൊണ്ട് മലബാറിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നം പരിഹരിക്കുന്നില്ല..? ഒരുപാട് കുട്ടികൾ സീറ്റ് കിട്ടാതെ പുറത്ത് നിൽക്കുന്നു.

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад

      പിന്നെ ആരാ സമരം നടത്തിയത് കുറച്ചു സീറ്റ് അനുവദിച്ചു ഇനി തീരുമാനം സർക്കാരിന്റെ ആണ്‌

  • @liyakathali8744
    @liyakathali8744 Год назад +1

    പിണറായി വന്നപ്പോഴാണ് ഉമ്മൻചാണ്ടിയുടെ വില അറിയുന്നത്....
    എം പി സ്ഥാനം രാജിവെച്ച് നിയസഭയിൽ കുഞ്ഞാലികുട്ടി മത്സരിച്ചത് തികച്ചും ശെരിയായില്ല.. ..
    അണികളിൽ വിള്ളലുണ്ടാക്കാൻ കാരണമായി.....

  • @sha-vj2zz
    @sha-vj2zz Год назад +2

    അതിൽ maani കാൽ മാറി but kunjapapa എന്നും vishvasichu കൂടെ nirthaam

  • @yassirkt9300
    @yassirkt9300 Год назад

    💚

  • @samabraham6943
    @samabraham6943 Год назад +2

    Udf ❤

  • @TJ-if3dy
    @TJ-if3dy Год назад

    The last one standing

  • @sugumaransivaraman2116
    @sugumaransivaraman2116 Год назад +1

    Kai nanayayatha meenpidikkam

  • @harshadmp7405
    @harshadmp7405 Год назад +3

    Ini kunjappayanu UDF nte karuthu... Kunjappayiloode UDF athishakthamayi thirichu Varum.... Jai Muslim League Jai Congress Jai UDF....🧡🤍💚

  • @mushafi4864
    @mushafi4864 Год назад +1

    ഉമ്മൻ ചാണ്ടി നല്ല ഒരുദൈവ വിശ്വസി നല്ല രാഷ്ട്രീയ പ്രവർത്തകൻ സാമൂഹിക സേവകൻ ജാദിയും വർഗീയദയും മനസിൽ പോലും ഇല്ലാത്ത നായകൻ സ്ഥാനങ്ങളും അനുഗല്യങ്ങളും പറ്റുമ്പോൾ അതിൽ ഉഭരി സേവനകളും ജോലിയും ചെയ്യദാ ഭരണാധി മറ്റു പാർട്ടിക്കാരും മായി നീക് പൊക്കുകൾ നടത്തുന്നദ് വരെ പൊദുജനങ്ങൾ നന്മകൾക്ക്
    ഇപ്പോൾ ഉള്ള നേദാക്കാൾ ചിന്ദിക്കുക നിങ്ങള നീക്കപോക് എന്ദിന് പൊദു ജനങ്ങൾ മോദൽ അടിച്ചു മാറ്റി നിങ്ങള സ്ഥാനം നിങ്ങള കാര്യം ഞാൻ ഞാൻ എന്ന് ചിന്തമാത്രം ഞാൻ തോൽക്കുന്നെങ്കിൽ എന്റ കൂടെ യുള്ളവർ തോൽക്കണം എനിക് മുകളിൽ വരുന്നവനാ തകർക്കണം നിങ്ങളുടെ നീക്പോക് കള്ളൻമാരും കൊള്ളക്കാരും കുട്ട് കേട്ട് രാഷ്ട്രീയം സത്യസന്തൻ ആയ പോലീസ് ഉദ്യോഗസ്ഥർക്ക് പോലും ഇരയുടെ കൂടെ നിൽക്കാൻ പറ്റുന്നില്ല ചിന്ദിക്കുക നിങ്ങൾക്കും ഇന്ന് അല്ലങ്കിൽ നാളെ പോകണ്ടവർ പൊദുമുദൽ കൊണ്ട് ജീവിക്കുന്ന നിങ്ങൾ പാവങ്ങൾ ക്ക് വേണ്ടി സാദാരണക്കാർക്ക് വേണ്ടി ജീവിക്കുക

  • @timepasspopcorn2349
    @timepasspopcorn2349 Год назад

    കേരളത്തിലെ എല്ലാ നല്ല വലിയ വികസന പദ്ധതികളും നടപ്പിലാക്കിയ ക്രൗഡ് പുള്ളർ PK + കുഞ്ഞൂഞ്ഞ് + മാണി കാലഗട്ടം

  • @Mahathma555
    @Mahathma555 Год назад +1

    Kunjalikutty Legend Umanchadye Upyogicha congressin shakthi peduthiyath…League Leaderum pole Kunjunm Kunjappyum

  • @MuhammedAjmal-gq5td
    @MuhammedAjmal-gq5td Год назад +3

    Iuml🎉

  • @princealex8709
    @princealex8709 Год назад

    5 കൊല്ലം കൂടി മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ കേരളത്തിന്റെ മുഖഛായ മാറിയേനെ

  • @shanibka3959
    @shanibka3959 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @msak3332
    @msak3332 Год назад

    ഇനി വരാനുള്ളത് ഒരു കലക്ക് കാലഘട്ടമാണ് .

  • @aonetag1689
    @aonetag1689 Год назад +1

    അഴിമതി മുക്ത സൗമ്യ രാഷ്ട്രീയം അതാണ് ഒരു ശരാശരി മലയാളിക്ക് വേണ്ടത്.

  • @shihabudeenkhb8913
    @shihabudeenkhb8913 Год назад +1

    malappurath ninum paramavadhi mla mareayumayi umenchandy sarinteayum karunakaran sarineayum bharikan koodea urach nilkuna kunjalikutty sahib

  • @nizamudeens5937
    @nizamudeens5937 Год назад

    രണ്ട് നൂറ്റാണ്ടിൽ or മൂന്നു നൂറ്റാണ്ടിൽ കഴിഞ്ഞ് പ്രതീക്ഷിക്കുന്നു ഉമ്മൻ ചാണ്ടി സർ

  • @INDIA_240
    @INDIA_240 Год назад +7

    വർഗീയവാദി അച്യുതാനന്ദൻ ആണ് ക്രൂരമായി എതിരാളികൾക്ക് എതിരെ പറയുന്നത്... ഉമ്മൻ‌ചാടിയുടെ കുടുംബത്തെ മാണിസാറിന്റെ കുടുംബത്തെ അതുപോലെ കുഞ്ഞാലിക്കുട്ടിയെയും... 🙏

  • @TJ-if3dy
    @TJ-if3dy Год назад

    He is hurt losing his right and left ,but tomorrow might be promising don’t lose hope

  • @superstalin169
    @superstalin169 Год назад +1

    പക്ഷെ നിങ്ങൾക്ക് മാത്രം (കുഞ്ഞൂഞ്, മാണി കുഞ്ഞാപ്പ )എടുക്കാവുന്ന തീരുമാനം അഞ്ചാം മന്ത്രിസ്ഥാനം
    മാധ്യമങ്ങളും, ബിജെപി, എ ൽഡിഎ ഫ് കൂട്ട് കെട്ട് വർഗീയ ചെരിതിരിവ് ആക്കി മാറ്റി 🤗 ആ വിഷയത്തിൽ നിങ്ങൾ പരാജയം ആയിരുന്നു

    • @hasanhassan7360
      @hasanhassan7360 Год назад

      അത് മാമ ചാനൽ കാർ ഉണ്ടാക്കിയ ത് അല്ലേ 🤔

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Год назад

    Gentleman politics ..need of hour ..

  • @patathoor
    @patathoor Год назад

    Ak Auntoney, pacha vargiya vadhi yaan" inside Fasisam" idh budhi ullaverk manasilagum"
    Umman chandi nalla manasinde udma aairnu!!!!!🌹