ശശി ഒഴിയുമ്പോൾ ഇല്ലാതിരുന്ന മുറിവുകൾ മണി ആദ്യമെത്തുമ്പോൾ കാണപ്പെട്ടത് എങ്ങനെ? MANGALAMKUNNU AYYAPPAN

Поделиться
HTML-код
  • Опубликовано: 5 апр 2024
  • ആനക്കേരളത്തെ അടിമുടി ഉലച്ചുകളഞ്ഞ ഒരു ആനമരണം . മംഗലാംകുന്ന് അയ്യപ്പൻ്റെ മരണം തീർത്താൽ തീരാത്ത നഷ്ടവും ഉള്ളുലയ്ക്കുന്ന വേദനയുമാണ്.
    മണ്ണാർക്കാട് ശശി എന്ന പാപ്പാൻ ആനയിൽ നിന്ന് മാറിയില്ലായിരുന്നെങ്കിൽ അയ്യപ്പനാന ഇന്നും ജീവനോടെ നമുക്ക് മുന്നിൽ ഉണ്ടാകുമായിരുന്നു എന്ന കാര്യത്തിൽ മഹാഭൂരിപക്ഷത്തിനും സംശയമില്ല.
    അയ്യപ്പനും ശശിയും തമ്മിലുള്ള അത്മബന്ധം അത്രമേൽ തീവ്രമായിരുന്നിട്ടും ശശി അയ്യപ്പനിൽ നിന്ന് ഒഴിഞ്ഞു പോയത് എന്തിനെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
    ഓരോ ആനപ്രേമിയും അറിയുവാൻ ആകാംഷയോടെ കാത്തിരുന്ന ....
    ശശിയുടെ മറുപടിയും,
    അയ്യപ്പൻ്റെ മരണത്തിന് പിന്നിലെ അറിയാപ്പുറങ്ങളുമായി മലയാളത്തിൻ്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants.
    #sree4elephants #mangalamkunnuayyappan #keralaelephants #elephant #aanakeralam
    #mannarkkadusasi #erumayurmani #elephanttorture #mangalamkunnuelephants #indianelephant #humanelephantconflicts #asianelephants
  • ЖивотныеЖивотные

Комментарии • 725

  • @drivingtips618
    @drivingtips618 2 месяца назад +459

    നിലവ് നിർത്തി അതിന്റെ കഴുത്തോടിക്കാൻ കാണിക്കാത്ത ശശിയേട്ടന്റെ നല്ല മനസിന്‌ നന്ദി

    • @muhammadshafeeq1808
      @muhammadshafeeq1808 2 месяца назад +36

      ശശിയേട്ടൻ ആണ്‌ യഥാർത്ഥ പാപ്പാൻ എന്ന് തെളീച്ചു ❤❤❤❤❤

    • @aparnavk4798
      @aparnavk4798 2 месяца назад +23

      100 ശതമാനം യോജിക്കുന്നു 🙏
      മനസ്സിൽ വല്ലാത്ത ഭാരവും 😞

    • @pradeepm7389
      @pradeepm7389 2 месяца назад +12

      അയ്യപ്പൻ നിലവ് നൽകേണ്ട ആവശ്യം ഇല്ല. പിന്നേ ആരു വിചാരിച്ചാലും അതിനെ കുത്തി പൊക്കാൻ കഴിയില്ല.

    • @sreejithva7343
      @sreejithva7343 2 месяца назад

      ആനയെ കുത്തിപ്പൊക്കുന്ന പാപ്പാൻ മാറും അതിനവരെ നിർബന്ധിതരാകുന്ന കമ്മിറ്റികരും കമ്മിറ്റികർ പറയുന്നത് പോലെ ചെയ്യാൻ പറയുന്ന മുതലാളിമാരും മാറണ്ടിയിരിക്കുന്നു

    • @athulcsunil2704
      @athulcsunil2704 2 месяца назад +2

      ഇപ്പോ തീർന്നോ കഴപ്പ്

  • @sudhaharidas8606
    @sudhaharidas8606 2 месяца назад +239

    ഇങ്ങനെ ഒരു വീഡിയോ എല്ലാവരുടെയും ഭാഗം വ്യക്തമാക്കിയ ശ്രീ ഫോർ എലെഫന്റ്സ് ടീമിന് അഭിനന്ദനങ്ങൾ. എന്നെ പോലുള്ള ആനപ്രേമികളുടെ 100-ൽ 95% ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിയിരിക്കും ഈ വീഡിയോ മുഴുവൻ കണ്ടാൽ അയ്യപ്പന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു.

    • @veniathira2816
      @veniathira2816 2 месяца назад +1

      ആനപ്രേമികൾ നശിക്കട്ടെ

    • @sudhaharidas8606
      @sudhaharidas8606 2 месяца назад +1

      @@veniathira2816 😤

  • @lijiprakasan9907
    @lijiprakasan9907 2 месяца назад +555

    ഒരു പാപാൻ ആനയ്ക് എത്രത്തോളം പ്രിയപ്പെട്ടത് ആന്നെന്നു അയ്യപ്പൻ കാണിച്ചു തന്നു. മരിക്കേണ്ടിവന്നാലും നിന്റെ ഒന്നും ഒരു ഭീഷണിക്കും കിട്ടില്ല അതിനു ആനയെ വേറെ നോക് 😢 ഇതുപോലെ ഒരു മുതലിനെ കാട്ടിൽ പോലും കിട്ടില്ല. Character 👍

    • @shinushanmughan1834
      @shinushanmughan1834 2 месяца назад

      ~5]|]

    • @user-wc6tm1kb7z
      @user-wc6tm1kb7z 2 месяца назад +5

      🙏🙏

    • @Maheen-pq1rz
      @Maheen-pq1rz 2 месяца назад +6

      Sathyam

    • @rashankr9277
      @rashankr9277 2 месяца назад +12

      ശശി എന്നാ പാപ്പൻ ഇല്ലാതെ ആയോണ്ട് മാനസികമായി തളർന്ന കൊണ്ടാണ് എങ്കിലോ.. ? ഈ ലോകത്ത് ഉള്ള എന്ത് കാരണം കൊണ്ട് ആയാലും അതിനെ വിട്ട് പോയത് ശെരി ആയില്ല മരണത്തിലേക്ക് തള്ളി വിട്ടോണ്ട്..

    • @lijiprakasan9907
      @lijiprakasan9907 2 месяца назад

      @@rashankr9277 അതും ആവാം മിണ്ടപ്രാണികൾക് സ്നേഹിക്കാൻ അല്ലെ അറിയൂ

  • @Abhinav_abhiz
    @Abhinav_abhiz 2 месяца назад +211

    നിലവ് കണ്ട് ആർത്തി കൂട്ടുന്ന ഒരു കൂട്ടം മനുഷ്യർ കാരണം മരണത്തിന് കീഴടങ്ങിയ ഒരാന🥲🥲.

    • @leonelson8834
      @leonelson8834 2 месяца назад +1

      True

    • @ratheeshram529
      @ratheeshram529 2 месяца назад +2

      സത്യം

    • @sarathmv5209
      @sarathmv5209 2 месяца назад +2

      Athanu sathyam..

    • @sumeshs2669
      @sumeshs2669 2 месяца назад +1

      satyam

    • @karottBrothers
      @karottBrothers 2 месяца назад +3

      ഇപ്പൊ കുറെ പേർ ആനകളെ വിളിക്കുന്നത്‌ തന്നെ നിലവിനു വേണ്ടിയാണ്. മത്സരം കളിച്ചു അവർ ആനകളെ ഇല്ലാതാക്കുകയാണ് 😢

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 месяца назад +51

    അയ്യപ്പനെ ഒന്നും നുള്ളി നോവിക്കാൻ ശശിയേട്ടൻ
    റെഡ്‌ഡിയല്ല അതാണ് സത്യം
    ,, പൂരകമ്മറ്റിക്കാരുടെ കംപ്ലയിന്റ് തീർന്നു കിട്ടി,,,
    🙏🙏അയ്യപ്പന് ഒരു പിടി കണ്ണീർ പൂക്കളാൽ പ്രണാമം 🌹🌹🌹,,

  • @vijeshp7231
    @vijeshp7231 2 месяца назад +71

    മംഗലംകുന്ന് ഉടമകൾ പുഴുത്തു ചാവട്ടെ

  • @sreerajv6375
    @sreerajv6375 2 месяца назад +45

    തൃശ്ശൂർ പൂരം, ഉത്രാളിക്കാവ് പൂരം, നെമ്മാറ വല്ലങ്ങി വേല, പെരുവനം ആറാട്ടുപുഴ പൂരം, തൃപ്പൂണിത്തുറ വൃശ്ചികോത്സവം etc .... തുടങ്ങിയ ലോകപ്രശസ്തമായ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് തുമ്പിക്കൈ നിലത്തു മുട്ടാതെ (മുട്ടിക്കാതെ )മാനത്തേക്ക് വായും പൊളിച്ചു നോക്കുന്ന നിലവ് എന്ന കോപ്രായം വെച്ചിട്ടല്ലല്ലോ...
    സ്വാഭാവിക നിലവ് അതാണ്‌ ഭംഗി. ഏതൊരാനക്കും...

  • @sarveshkrishna5737
    @sarveshkrishna5737 2 месяца назад +49

    നിലവ് എന്ന ഒരു കാര്യം ഇവിടെ അയ്യപ്പന്റെ മരണത്തിലേക്ക് നയിച്ചു.... ഇത് ഇനിയും നിർത്തിയില്ലെങ്കിൽ മറ്റാനകളുടെയും ഇത് തന്നെ ആവും... നിലവ് നിർത്താതെ ആനകളെ സ്വഭാവികമായി അവരുടെ അകാര ഭംഗി പ്രദർശിപ്പിച്ചു പരിപാടി എടുത്താൽ നമ്മുടെ ആന ലോകത്തിനും വാശികും ആന fanfight തനിക്താൻപോരായ്മയും നിന്ന് പൊക്കോളും ഒപ്പം പാപ്പന്മാർക്കും സമാധാനം കിട്ടും...!ശ്രീകുമാർ ചേട്ടാ വളരെ നന്നിയുണ്ട് ഇതിന്റെ പിന്നാംപുറങ്ങൾ നമ്മളോട് എത്തിച്ചതിന്❤️

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 2 месяца назад +127

    ഒരു നല്ല മനുഷ്യൻ എന്ത് നല്ല രീതിയിൽ കൊണ്ട് നടന്നത് ആയിരുന്നു അയ്യപ്പനെ,,, വാഴക്കുളം മനോജ്‌ പൊന്ന് പോലെ കൊണ്ട് നടന്നത് ആയിരുന്നു ഉമാ മഹേശ്വരനെ അതിന്റ അവസ്ഥ വളരെ കഷ്ട്ടമാ

    • @praseethamanikandan8451
      @praseethamanikandan8451 2 месяца назад +2

      ശശിയേട്ടൻ നന്നായ് തന്നെ അല്ലേ നോക്കിയത്

  • @user-yq9tj4it5h
    @user-yq9tj4it5h 2 месяца назад +45

    അയ്യപ്പാ 💔💔💔💔💔💔🙏🏻🙏🏻🙏🏻.... ചന്ദ്രശേഖരനിൽ ഒരുപാട് കാലം നില്കാൻ ശശി ചേട്ടന് കഴിയട്ടെ പ്രാർത്ഥിക്കുന്നു ❤

  • @karottBrothers
    @karottBrothers 2 месяца назад +23

    ഒരുപാട് ഇഷ്ടമുള്ള പാപ്പാൻ ശശിയേട്ടൻ
    18വർഷത്തിന് മുകളിൽ ഒരു ഗജവീരനെ കൊണ്ടുനടന്ന രീതി തന്നെയാണ് അദ്ദേഹത്തെ ഇത്രയും പ്രിയപ്പെട്ടവർ ആക്കിയത്.

  • @Prajeesh_Bangalore
    @Prajeesh_Bangalore 2 месяца назад +38

    ഉത്തരവാദ്യത്തോടെ സത്യം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന Sree 4 elephants ടീം നു ആശംസകൾ.

  • @JithuJaneesh
    @JithuJaneesh 2 месяца назад +27

    അവനെ അത്രയും സ്നേഹിച്ചു നോക്കിയ ശശിയേട്ടൻ ഇല്ലാതെ പൂരപ്പറമ്പുകളിലേക് ഇല്ലെന്ന് അയ്യപ്പൻ തീരുമാനിച്ചു... അവൻ ജയിച്ചു....രക്ഷപെട്ടു 😢🙏🙏🙏🙏

  • @prasanthkumar414
    @prasanthkumar414 2 месяца назад +29

    ഒരു ആന പോകുമ്പോൾ അസുഖം, പ്രായം, ഇരണ്ട കെട്ടു.... എന്നൊക്കെ പറഞ്ഞു ആശ്വസിക്കും... എന്നാൽ അയ്യപ്പന്റെ കാര്യത്തിൽ ഇതൊന്നുമല്ല ഉണ്ടായത്... വിശ്വസിക്കാൻ പറ്റാത്ത വേർപാട്... പ്രണാമം 🌹

    • @ashif920
      @ashif920 2 месяца назад

      Sathyam😢 asugham aanel ithrem visamamilla, idhippo ellarum koodi konnathalle

  • @kgfelephantschannel2087
    @kgfelephantschannel2087 2 месяца назад +50

    ശശിയേട്ടൻ പോകാതിരുന്നെകിൽ അയ്യപ്പൻ ഇപ്പോളും ജീവനോടെ ഉണ്ടായിരുന്നേനെ 💔💔💔💔💔💔💔🙏🙏🙏🙏🙏🙏

  • @RajeshNithya-gw3bd
    @RajeshNithya-gw3bd 2 месяца назад +11

    14 വർഷത്തെ ശശിയേട്ടന്റെ ആനപ്പണിയിൽ ഇതുവരെ ഒരു പിഴവും സംഭവിച്ചിട്ടില്ല എന്നുള്ളത് സത്യമാണ്?നെന്മാറ വല്ലങ്ങി വേലയ്ക്ക് ശശിയേട്ടൻ ചന്ദ്രശേഖരനുമായി വന്നിട്ടുണ്ടായിരുന്നു,? കുറച്ചു പേർ കുവുന്നുണ്ടായിരുന്നു ഒന്നും രണ്ടും പറഞ്ഞ് കളിയാക്കുന്നുണ്ടായിരുന്നുഎന്റെ മനസ്സിൽ ആളെ അടുത്തറിഞ്ഞപ്പോൾ ശശിയേട്ടൻ ഒരു സാധു മനുഷ്യൻ മറ്റുള്ളവരുടെ അഭിപ്രയം നോക്കി അല്ല ഞാൻ കമന്റ് ചെയ്യുന്നത് പക്ഷേ അയ്യപ്പൻ പോയതിൽ എല്ലാവർക്കും നല്ല നല്ല വിഷമം ഉണ്ട് നല്ലൊരു മുതലാണ് പോയത് 😢😢😢😢😢😢😢

  • @bhadrapkm8931
    @bhadrapkm8931 2 месяца назад +26

    നല്ല എപ്പിസോഡ് ആയി.. അടുത്ത് പരിചയിച്ചിട്ടില്ലെങ്കിലും തീരാവേദനയായി മാറി അയ്യപ്പൻ... ശശിയേട്ടൻ്റെ വേദന ഉൾക്കൊള്ളുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഇനിയും ഇതുപോലുള്ള വിയോഗങ്ങൾ ഉണ്ടാവാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...😢

  • @sumeshvlog8624
    @sumeshvlog8624 2 месяца назад +58

    പാവം ശശിയേട്ടൻ അയ്യപ്പനെക്കുറിച്ചു പറയുമ്പോൾ കണ്ണ് നിറഞ്ഞു 🙏😢

  • @sudhisukumaran8774
    @sudhisukumaran8774 2 месяца назад +131

    ഏതു നിമിഷം മരണപ്പെടും എന്നറിഞ്ഞിട്ടും ആനയെന്ന അത്ഭുതത്തോടുള്ള സ്നേഹം കൊണ്ട് മാത്രം ആന പാപ്പാന്മാർ ആയി തീർന്ന കുറെ മനുഷ്യർ

    • @ArtONaut0594
      @ArtONaut0594 2 месяца назад +3

      Andi

    • @jithujs7732
      @jithujs7732 2 месяца назад

      അപ്പൊ ആനയോ...?

    • @y_s_k3744
      @y_s_k3744 2 месяца назад +1

      മനുഷ്യന്റെ ആന എന്ന ആവേശത്തിന് മുന്നിൽ സ്വന്തം ആവാസ വ്യവസ്ഥയേയും ഇണയെയും നിഷേധിക്കപ്പെട്ടു ജീവിത കാലം മുഴുവൻ ബന്ധവസത്തിൽ നരകിച്ചു ജീവിക്കുന്ന ആന എന്ന ജീവിയും

    • @jacobmathew1956
      @jacobmathew1956 2 месяца назад

      Pine aanayodula sneham aana sneham thirichu arinjitu alla thottiyum vadiyum pole ulla ayudhangal kondu pedipichu nadathunu

  • @petsforus4540
    @petsforus4540 2 месяца назад +5

    100% കൃത്യവും വ്യക്തവുമായി കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച ശ്രീകുമാർ ചേട്ടനും ചാനലിനും എല്ലാ ഭാവുകങ്ങളും നേരുന്നു... ഇനിയും ഇതുപോലെ മുന്നോട്ടു പോകുവാൻ കഴിയട്ടെ 👍🏻👍🏻

  • @naveenthomas7590
    @naveenthomas7590 2 месяца назад +17

    വളരെ വിശദമായും കൃത്യമായും വിവരങ്ങൾ പറഞ്ഞു ഏറ്റവും മികച്ച ഒരു എപ്പിസോഡ്

  • @midhunnair9369
    @midhunnair9369 2 месяца назад +18

    അയ്യപ്പന്റെ മരണത്തിനു പിന്നിങ്ലെ വില്ലൻ മാർ നമ്മൾ കൂടി ആണു .കാരണം ഉത്സവ പറമ്പുകളിലും ആന തല പൊക്കുന്നില്ല എന്നു പറഞ്ഞു കുറ്റം ഉടമകളിൽ എത്തിച്ച ഓരോ കമ്മട്ടി കാർ നമ്മളിൽ ഉള്ളവർ ആണ് .ശശിച്ചേട്ടൻ എന്നും അയ്യപ്പന്റെ നല്ലതിന് വേണ്ടി ആണ് നിന്നതു ..അതു മനസിലാക്കാതെ ദേശത്തിന്റെ വീര്യം കാണിക്കാൻ ആന തലപൊക്കി നിർത്താൻ ആന പാപ്പാനെ നിർബന്ധിച്ചു കുറ്റം പറഞ്ഞു അവസാനം ആന ചെരിഞ്ഞപ്പോൾ അതെ ആൾക്കാർ അയ്യപ്പാ നീ പോയല്ലോ എന്നു പറഞ്ഞു സ്റ്റാറ്റസ് ഇടാൻ മത്സരിച്ചു .
    ശശിയേട്ടൻ ഒഴിയുവാണെന്നു പറഞ്ഞ നിമിഷം ഉടമകൾക്ക് ഈ കുറ്റം പറഞ്ഞ ആളുകൾ പറയുന്നതും കേട്ടു 18 വര്ഷം കുഞിനെ പൊലെ കൊണ്ട് നടന്ന ശശിയേട്ടൻ ഒരു വാക്ക്‌ ചോദിക്കാതെ പറഞ്ഞു വിട്ടതും തെറ്റ് .അയാൾക്ക്‌ പണത്തിലും വലുത് ആന ആയിരുന്നു അത് അവർ മനസിലാക്കി ella..
    എല്ല..
    പിന്നെ കിട്ടിക്കഴിഞ്ഞു മണിച്ചേട്ടൻ വരുന്ന ടൈം വരെ ആന യെ നോക്കിയാ ആളുകൾ അവരും അയ്യപ്പൻ ഒക്കെ എന്ത് ഞങ്ങൾ കാണിച്ചു തരാം ശശി പോയാൽ എന്താ ഞങൾ തലപൊക്കി കാണിക്കാം പൂച്ചേ പോലെ അയ്യപ്പനെ ഇറക്കം എന്നു തീരുമാനിച്ച ആളുകൾ തെറ്റിപ്പോയി ..അയ്യപ്പൻ ആരാണെന്നു ....അതു ശശിയേട്ടൻ പണ്ടേ പറഞ്ഞതാ ..ഒരാളേം പേടി ഇല്ലാത്തവൻ...

  • @appunair18
    @appunair18 2 месяца назад +69

    ഉടമകളുടെ പ്രസംഗം കഴിയുമ്പോൾ സത്യം പുറത്ത് വരും (അയ്യപ്പൻ ആത്മഹത്യ ചെയ്യ്തതാണ്)

    • @Sandhya88920
      @Sandhya88920 2 месяца назад

      😢അയ്യപ്പൻ😢

    • @unnikrishnanpothiyilpishar4080
      @unnikrishnanpothiyilpishar4080 2 месяца назад +1

      😅

    • @et37522
      @et37522 2 месяца назад +1

      സത്യം😢

    • @sree7012
      @sree7012 2 месяца назад +1

      മംഗലാംകുന്നിന്റെ ആർത്തി മൂത്ത പുതിയ തലമുറ...അവൻ അവനാണ് ഇതിന്റെ ശാപം

    • @Nandhana-ic8bt
      @Nandhana-ic8bt 2 месяца назад

      😂😂😂😂😂😂😂😂😂​@@Sandhya88920

  • @user-ki4mj4yi5m
    @user-ki4mj4yi5m 2 месяца назад +7

    നല്ല ഒരു അധ്യായം ❤❤❤ അയ്യപ്പനെ നന്നായി കൊണ്ട് നടന്ന നല്ല ഒരു ചട്ടക്കാരൻ❤❤❤

  • @pranavearath2180
    @pranavearath2180 2 месяца назад

    വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @sreerajv6375
    @sreerajv6375 2 месяца назад +35

    അയ്യപ്പനെ പോലൊരു ആനയെ നിലവ് നിർത്തണം എന്ന് പറയുന്നവരോടൊക്കെ എന്ത് പറയാൻ... !! പത്തോ പതിനഞ്ചോ അല്ലെങ്കിൽ കുറച്ചു സമയത്തേക്കോ നിലവ് എന്ന കാര്യത്തിൽ അളന്നെടുക്കേണ്ട അവതാരമല്ല അല്ലെങ്കിൽ അതായിരുന്നില്ല അയ്യപ്പൻ എന്ന് മനസിലാക്കണമായിരുന്നു...
    തലപ്പൊക്കമത്സരം അത് നിർത്തുക തന്നെ വേണം.

  • @ktdasankt1782
    @ktdasankt1782 2 месяца назад +1

    Pranamam Ayyappnu. Ee vedana orikkalum marakkilla.❤

  • @riyas_s
    @riyas_s 2 месяца назад +48

    ശശി പറഞ്ഞതിൽ കാര്യമുണ്ടെങ്കിൽ ഇനി മുതലാളിമാർ അഭിമുഖം തരാൻ തയ്യാറാവില്ല. അവർ എന്തേലും കാരണം പറഞ്ഞു ഒഴിവാകും.
    ഇനി അഥവാ ഇന്റർവ്യൂ ചെയ്യുവാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വെളുപ്പിക്കാനേ ശ്രമിക്കൂ. ശ്രീ ഏട്ടനോട് പറയാനുള്ളത് ഒന്നേ ഉള്ളു അവർ പറയുന്ന കാര്യങ്ങൾ പൂർണമായും ഞങ്ങളിലേക്ക് എത്തിക്കണം. അതിൽ വെട്ടാലോ തിരുത്തലോ ആവരുത്. (ഇത് വരെ ഉണ്ടായിട്ടില്ല എന്നാലും ഒന്ന് പറഞ്ഞതാ ക്ഷമിക്കണം ). മുതലാളിമാരോട് ഒരു ചോദ്യം ചോദിക്കണം. ''അയ്യപ്പൻ പോയതിൽ ഒന്നാമത്തെ കാരണം നിങ്ങൾ തന്നെ അല്ലെ എന്ന്? ''. അതിനുള്ള മറുപടി ആയിരിക്കും ഈ പ്രശ്നങ്ങളുടെയെല്ലാം ഉത്തരം 🙏🙏

  • @user-lp5qg1kl5x
    @user-lp5qg1kl5x 2 месяца назад +3

    എന്തൊരു ആകാരം.. എന്തൊരു ഭംഗി 😢അയ്യപ്പാ നീ മിസ്സ്‌ ആണ് ട്ടാ 😢😢

  • @Abhijith567
    @Abhijith567 2 месяца назад +27

    ശശി ഏട്ടൻ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചിരുന്ന പോന്നോമനപുത്രൻ🥺🤍

  • @pradeepchandran8025
    @pradeepchandran8025 2 месяца назад +21

    ശശിഏട്ടൻ കെട്ടി പോയി കഴിഞു മണിയേട്ടൻ ചാർജ് എടുക്കുന്നതിനു ഇടയിൽ ആരോ ആനയെ ദ്രോഹിച്ചിട്ട് ഉണ്ട്....അതു ഒരാളോ ഒന്നിൽ കൂടുതൽ ആളുകളോ ആവാം...ഇനി ഉടമകൾ അത് പുറത്തു പറയില്ല, പറഞൽ ആ പേരുദോഷം ഉടമകൾക് ആവും...

    • @VigilantVoters
      @VigilantVoters 2 месяца назад +4

      കറക്റ്റ്

    • @ajithvembilly4292
      @ajithvembilly4292 2 месяца назад +4

      💯 konnavare avd Thane und enit avare pappanmarud thalayil vech koduth

  • @sarathbabubabu219
    @sarathbabubabu219 2 месяца назад +1

    ശ്രീ ഏട്ടാ ഇത് പ്രതീക്ഷിച്ചതായിരുന്നു നല്ലൊരു എപ്പിസോഡ്

  • @jackdanial9362
    @jackdanial9362 2 месяца назад +111

    അ ആന മരിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അ ആന തന്നെയാണ്, ഇനിയും നരകിക്കേണ്ടല്ലോ എന്നോർത്ത് , അ ജീവി കൊന്നവരോട് നന്ദി പറയുന്നുണ്ടാവും 😢

  • @jishadjishad1711
    @jishadjishad1711 2 месяца назад +48

    കർണാൻറെ പോലെ ഇനി അയ്യപ്പൻറെ ഒരു പ്രതിമ കൂടി ഉണ്ടാക്കി വെക്കും മൊതലാളിമാർ....

    • @prakashkuttan1653
      @prakashkuttan1653 2 месяца назад +2

      ഒരു ബലി തർപ്പണവും

  • @vishnuiv1983
    @vishnuiv1983 2 месяца назад +48

    എല്ലാവരുടെയും സ്വാർത്ഥത കാരണം ഒരു പാവം മിണ്ടപ്രാണിയുടെ ജീവൻ ഇല്ലാതായി. നിലവ് നിൽക്കുന്നില്ല എന്ന് പരാതി പറഞ്ഞവർക്ക് എല്ലാ ആനകളുടെയും മുകളിൽ അയ്യപ്പന്റെ ഒരു ഫ്ലെക്സ് വച്ച് സംതൃപ്തി അടയാം🙏🏻

  • @user-sy1kq2lm2n
    @user-sy1kq2lm2n 2 месяца назад +2

    സത്യo സത്യമായി പറയും എന്ന് വിശ്യസിച്ചു കൊണ്ട് ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
    മറ്റു ചാനലുകളിൽ നിന്നും ഈ ചാനലിനെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്.
    ഡോക്ടർമാരുടെയും ഫോറെസ്റ്റ് ക്കാരുടെയും ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sudhisukumaran8774
    @sudhisukumaran8774 2 месяца назад +33

    വിരലിൽ എണ്ണാവുന്ന ഗജസമ്പത്ത് മാത്രമാണ് ഇനി ബാക്കിയുള്ളത് ഉടമസ്ഥന്റെയും പാപ്പാന്റെയും പിടിവാശി കൊണ്ട് ഇനിയൊരു ഗജസമ്പത്ത് കൂടി നഷ്ടപ്പെടാതിരിക്കട്ടെ🙏🙏🙏😢😢😢

    • @ipriyabpillai
      @ipriyabpillai 2 месяца назад +2

      Ee paappan paapan enthina pinnem pinnem parayunne? Udamasthanu paisa kittanam athinu ethoru extend varem aanene kondu pokanam. Aanaye ariyavunna pappan athu pattilla ennu paranju . Athra athmarthathayodu koodi joli cheyunna oralke athu pattu, athine athupole snehikkuna oralkkum

  • @sukusuku4225
    @sukusuku4225 2 месяца назад +2

    അയ്യപ്പനെ നല്ല രീതിയിൽ നോക്കിയ ശശി ചേട്ടൻ. ഒരു ആനയും അതിന്റെ ചട്ടക്കാരനും എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് അവരുടെ കൂട്ടുകെട്ട്. ശശി ചേട്ടൻ പോയാലും ആനക്ക് വയ്യെങ്കിലും നമുക്ക് ആനയെകൊണ്ട് കാശ് ഉണ്ടാക്കികൊണ്ടേ ഇരിക്കണം എന്ന ഉടമസ്ഥരുടെ ചിന്താഗതി. പുതിയ ചട്ടക്കാരെ വച്ച് ആനയെ മെരുക്കി എടുക്കാനുള്ള ശ്രമം എല്ലാം അയ്യപ്പൻ എന്ന ആനയുടെ ജീവൻ എടുത്തു. ഇനിയും ഒരു ആനക്കും ഈ ഗതി വരാതിരിക്കട്ടെ 🙏

  • @unnikrishnan8291
    @unnikrishnan8291 2 месяца назад +1

    മികച്ച ഒരു ഇന്റർവ്യൂ എല്ലാ സംശയങ്ങളും തീർത്തു 👌🏻

  • @Gajaraja.natanam
    @Gajaraja.natanam 2 месяца назад +113

    ശശിയേട്ടൻ പോവാനുള്ള കാരണം ഉടമസ്ഥർ തന്നെ ആണ്... ശശിയേട്ടൻ പോയപ്പോൾ ഉണ്ടായ നഷ്ടവും ഉടമസ്താർക്ക തന്നെ ആണ്
    നല്ലൊരു മുതലിനെ അവന്റെ മനസ്സ് കാണാതെ എല്ലാവരും കൂടെ കൊന്നൊടുക്കി

    • @akashsukumaran
      @akashsukumaran 2 месяца назад +5

      Owners ennalum happy ayrikkum.
      Insurance kittulo

    • @manunooranad1325
      @manunooranad1325 2 месяца назад +4

      അവർക്ക് എന്ത് നഷ്ടം നല്ലൊരു തുക ഇൻഷുറൻസ് കിട്ടും അത്ര തന്നെ

    • @prakashkuttan1653
      @prakashkuttan1653 2 месяца назад +1

      ആന ചത്താലും ശരി മുതലാളിമാരെ ഉരുപാടം പഠിപ്പിക്കണം എന്നാണ് പാപ്പാൻ ശശി

    • @Praveen.mukunda.3
      @Praveen.mukunda.3 2 месяца назад +3

      ​@@akashsukumaran ഇൻഷുറൻസ് അത്ര ഒന്നും ഉണ്ടാവില്ല എന്നാണ് nte അറിവ്.

    • @gokulkrishnanmullur1704
      @gokulkrishnanmullur1704 2 месяца назад +2

      ആനയുടെ എല്ലാകാര്യവും അറിഞ്ഞുവെച്ചിട്ടു അതിനെ മതപാടിൽ ഇട്ടിട്ട് പോയ ശശിയാണ് എന്റെ കാഴ്ചപ്പാടിൽ അതിനുത്തരവാദി മനുഷ്യര് തമ്മിലുള്ള പടലപ്പിണക്കം ആജീവിക്കറിയുമോ…ഇപ്പൊ കണ്ണുനിറയുമ്പോൾ പുച്ഛം തോന്നുന്നു

  • @rimal9098
    @rimal9098 2 месяца назад +13

    ആനക്കാരിലെ കോട്ടഷൻ ടീം ആയിരിക്കും കാരണക്കാർ. അവർ രാത്രി വന്നു മെരുങ്ങാത്ത ഏതു ആനയെയും മേരുക്കും. പക്ഷെ അതോടുകൂടി ചിലപ്പോൾ ആന പോകും. ചിലപ്പോൾ ആന രക്ഷപ്പെടും.മുതലാളിയുടെ സമ്മതത്തോടെ കൂടി ആണ് ഇതൊക്കെ നടക്കുന്നത്. ഒളരിക്കര കാളിദാസനെ അങ്ങനെ ആണ് തല്ലി കൊന്നത്. 8 അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഗമാണ് അവർ. ഇതിൽ മണിയേട്ടൻ പറയുന്നുണ്ട് ഞാൻ അവിടെ ചെന്നപ്പോൾ ആനയുടെ ശരീരം മുഴുവൻ മുറിവായിട്ട് ആന വേദനകൊണ്ട് നിൽക്കുകയും കിടക്കുകയും ആണെന്ന്. പിന്നെ ശശിയേട്ടൻ പറയുന്നുണ്ട് ഞാൻ അവിടെ നിന്നും വരുമ്പോൾ ആനയുടെ ശരീരത്തിൽ ഒരു മുറിവും ഇല്ലായിരുനെന്നു. അപ്പോൾ സംഗതി അത് തന്നെ.

    • @susangeorge4384
      @susangeorge4384 Месяц назад

      ഒളരി യും പോയ കാരണം
      ഏതോ ഒരു video കണ്ടിരുന്നു
      4-5 ആളുകൾ കൂടി ചേർന്ന് അയ്യപ്പനെ മർദിക്കുന്നുണ്ട്
      ഇത് തുടർന്നാൽ ആന ചരിയും എന്ന്😢

  • @krishnac5802
    @krishnac5802 2 месяца назад +3

    തീർത്തു ആത്മാർത്ഥതയോടെ ഈ എപ്പിസോഡ് ചിത്രീകരിച്ചതിന് നന്ദി. രണ്ട് പാപ്പൻമാർക്കും പറയാനുള്ളത് കേട്ടു.
    ശശിയേട്ടൻ തികച്ചും ആത്മാർത്ഥത ഉള്ള ഒരു പണിക്കാരൻ ആണ്. അതുകൊണ്ടാണ് അദേഹം ആനയെ നിലാവ് നിർത്തി അതികം കഷ്ടപ്പെടുത്താത്തത്.

  • @vishnukoodiyedath2559
    @vishnukoodiyedath2559 2 месяца назад

    Thanks Sreekumaretta for doing this video as it had cleared all gossips and negative comments against each of them

  • @SanthoshKumar-tb3ij
    @SanthoshKumar-tb3ij 2 месяца назад +2

    ഒരുപാടു പ്രണാമം അയ്യപ്പാ, മരിക്കില്ല നീ ഒരിക്കലും ഞങ്ങളിൽ jab tak sooraj chand rahega ayyappa tera nam rahega.

  • @user-qv9ws5wv3s
    @user-qv9ws5wv3s 2 месяца назад +25

    Mm. ഇപ്പോ ആന ശെരിക് നിലവ് നികുന്നുണ്ട്.
    സത്യം പറഞ്ഞ ഇന്നത്തെ new gen ആനപ്രേമികൾ ആണ്. ഈ ആന ഫീൽഡ് ഇല്ലാതെ ആകുന്നത്. ആനയെ വായിൽ കുത്തി നിലവ് നിർത്തിയ എല്ലാം ആയി കൂടെ nasic ഡോളും കളർ പുകയും ആനടെ കഴുത്തിൽ ബലൂൺ um ഒകെ.
    ഇപ്പോ എല്ലാർക്കും സമാധാനം ആയികാണും 🙂

    • @ipriyabpillai
      @ipriyabpillai 2 месяца назад

      Athe nilavu koodiyal paisa koodum muthalalimarkku santhosham

    • @sibir4532
      @sibir4532 2 месяца назад +4

      Correct.. ithinokke kaaranam utsava committee.. pinne aanayude nilavu venam ennu vaasi pidikkunna kure fans.. ivar kodukkunna pressure on owners... Aana poyi kazhinju ella pazhiyum owners num pappan maarkkum

    • @user-qv9ws5wv3s
      @user-qv9ws5wv3s 2 месяца назад

      @@sibir4532 ആന എന്താ ആന പണി എന്താ എന്ന് അറിയാത്ത ടീംസ് ആണ് അവര്ക് ഇന്ന് ഒരു ദിവസം cash കൊടുത്ത ആനയെ വേണം ഈ കോലം കെട്ടിച്ചു vdo എടുത്തു റീൽ ഇടണം നാളെ ഈ ആന ജീവിച്ചു ഇരിക്കണം എന്ന് ഉള്ള ആഗ്രഹം ഒന്നും ഇല്ല. ഇന്ന് അവരുടെ പരുപാടി ഭംഗി ആകണം 🤌🏻

  • @dileeskp3074
    @dileeskp3074 2 месяца назад +1

    നല്ല മനസ്സും , ആ മനസ്സിനൊത്ത ധൈര്യവും വേണ്ട തൊഴിൽ തന്നെയാണ് ആനപ്പണി. ശശിയേട്ടൻ ഒരു പ്രലോഭനത്തിലും വഴങ്ങാതെ, വളരെ മാന്യമായിട്ട് തന്നെയാണ് അത് ചെയ്തിരുന്നതെന്ന് വളരെ വ്യക്തം. അമ്മയുടെ മുറ്റത്ത് അവർ കൂട്ടുക്കാരൻമാരെ പോലെ നടക്കുന്നത് ഇനി കാണാൻ കഴിയിലലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. അവസാനം അയ്യപ്പനെ പരിയാനംപറ്റ ഭവതിയും കാത്തിലാലോ😭😭😭.. ഇത്രയൊക്കെ വ്യക്തമാക്കി തന്ന sree for elephant ന് ഒരുപാട് നന്ദി 🙏

  • @renjithk3958
    @renjithk3958 2 месяца назад +113

    സ്വർണ്ണ മുട്ടയിടുന്ന താറാവിനെ മുറിച്ച് മുട്ട എടുക്കാൻ ശ്രമിച്ച മംഗലംകുന്നുകാർ ഇപ്പോൾ മൂഞ്ചി ഇരിക്കുന്നു...

    • @AshuR-me8ie
      @AshuR-me8ie 2 месяца назад +2

      Athe

    • @Shaifalsaif
      @Shaifalsaif 2 месяца назад

      Theerchayaayum

    • @ArunMakeover
      @ArunMakeover 2 месяца назад

      Yes

    • @atturahul4606
      @atturahul4606 2 месяца назад

      നിങ്ങൾ അടങ്ങുന്ന ഇ ഒരു ടീമും കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്നു എന്ന് പറയുന്ന ഇ പാപ്പാനും ഇ ധാർമികത കട്ടേണ്ടത് ഇ മൊതല് പോയപ്പോ അല്ലായിരുന്നു. നിങ്ങൾ മുൻപ് ചെയ്തില്ലായിരുന്നോ ഒരു എപ്പിസോഡ് (അയ്യപ്പനും ശശിയും വേര്പിരിയുന്നതിനു മുന്നേ) അന്നായിരുന്നു അന്ന് പറഞ്ഞിരുന്നെങ്കിൽ ആ ആനയെ ഇഷ്ട്ടപെടുന്ന കുറെ ആനപ്രേമികൾ ഇടപെട്ടു അങ്ങേരെ അതിൽ എത്തിക്കുമായിരുന്നു എന്ന് എനിക്കിപ്പോ തോനുന്നു ഇതിപ്പോ വെറും ഷോ എപ്പിസോഡ് മാത്രം കേട്ടു തുടങ്ങിയപ്പോ തന്നെ കാര്യം മനസിലായി so skip അടിക്കുന്നു ഇ sunday

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 месяца назад +6

      വിശ്വാസംരക്ഷിക്കട്ടെ ... അതിനുള്ള മറുപടി അടുത്ത വീഡിയോയിൽ ഉണ്ട്​@@atturahul4606

  • @Ertyh78978
    @Ertyh78978 2 месяца назад +91

    കർണ്ണനും പോയി അയ്യപ്പനും പോയി.ശരൺ അയ്യപ്പന് ഈ ഗതി വരാതിരിക്കട്ടെ 🙏

    • @jishadjishad1711
      @jishadjishad1711 2 месяца назад +10

      ഉമയുടെ കാര്യോം കഷ്ട്ടമാണ്

    • @WooHooLaLa
      @WooHooLaLa 2 месяца назад

      😢

  • @adithyanambadi9813
    @adithyanambadi9813 2 месяца назад +4

    അച്ഛനും അമ്മയും മരിച്ചാൽപോലും ബലികർമങ്ങൾ ചെയ്യാൻ മടിയുള്ള അല്ലെങ്കിൽ ഞാൻ മാത്രമല്ലല്ലോ വേറെയും മക്കളില്ലേ എന്ന് ചിന്തിക്കുന്ന ആൾക്കാരുള്ള ലോകത്ത് ഒരാനക്ക് വേണ്ടി കർമങ്ങൾ നടത്തി എന്ന് പറയുമ്പോൾ ഒന്നും പറയാനില്ല ❤. ശശിയേട്ടാ, അവനോടുള്ള സ്നേഹം എത്രയാണെന്ന് ഇതിൽ നിന്നും മനസിലാക്കാം. പക്ഷേ ആ വേർപിരിയൽ വേണ്ടായിരുന്നു 😢❤❤

  • @user-og1cm6uq6n
    @user-og1cm6uq6n 2 месяца назад +27

    ഈ വീഡിയോ അടിപൊളിയായി ശശിയേട്ടനും മണിയേട്ടനും പറയാനുള്ളത് എല്ലാം പറഞ്ഞു ഇതിൽ തെറ്റുകാർ പാപ്പാന്മാർ അല്ല മംഗലാംകുന്ന് മുതലാളിമാരുടെ ആർത്തി 😢😢

  • @rajeeshambili3242
    @rajeeshambili3242 2 месяца назад +5

    ശശിയേട്ടനെ പോലെ ഒരു പാപ്പാനെ കിട്ടാൻ ഭാഗ്യം ചെയ്യണം... അയ്യപ്പനെ പൊന്നു പോലെ നടത്തി 🙏... മുതലാളിമാരുടെ താല്പര്യം ഇല്ലായ്മ കുത്തിത്തിരിപ്പും കാരണം അയ്യപ്പൻ നഷ്ടമായി 🥲

  • @Indian-wb6jj
    @Indian-wb6jj 2 месяца назад +3

    കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. അയ്യപ്പൻ്റെ മരണത്തിന് അറിഞ്ഞോ അറിയാതെയോ കാരണക്കാരായവർ എല്ലാം അനുഭവിച്ചിരിക്കും. അവൻ അനുഭവിച്ച വേദന അറിഞ്ഞിട്ടേ നീയൊക്കെ ഈ ഭൂമി വിട്ട് പോവൂ.. നീയൊക്കെ വെന്ത് വെണ്ണീറായാലും നീന്നെയെല്ലാം കാത്ത് അവിടെ കണക്ക് തീർക്കാൻ അയ്യപ്പൻ ഉണ്ടാവും🔥🔥🙏🙏😢😢

  • @ritaravindran7974
    @ritaravindran7974 2 месяца назад +1

    Heart touching episode

  • @kpn82
    @kpn82 2 месяца назад +24

    ഉമ്മാമഹ്ശരന്റെ അവസ്ഥ ആലോചിച്ചിട്ടു നല്ല വിഷമം ഉണ്ട്... ഈ അടുത്ത കാലത്തെ വീഡിയോ കണ്ടിട്ട് ആന കുട്ടിക്ക് തീരെ വയ്യാതെ ആയിട്ട് ഉണ്ട്...

  • @manuettumanoor
    @manuettumanoor 2 месяца назад

    ശ്രീ യേട്ടാ... കൊള്ളാം സത്യസന്ധമായി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു..

  • @NikhilNikhil-zw5wn
    @NikhilNikhil-zw5wn 2 месяца назад

    Chetta ee video cheyyithath nalla oru thirumama ayi oru പക്ഷെ ith cheyyithilangil shashi ettanum muthalali markkum mani ettanum ee paradhushanam paranju nadakkunna alukalude oru കണ്ണ് eppoyum ivare purake undavum 💯💯💯

  • @user-um3ul5cw7z
    @user-um3ul5cw7z 2 месяца назад +3

    ശശി ഏട്ടൻ അവനെ വിട്ടു പോയി ട്ടില്ലെങ്കിൽ അയ്യപ്പൻ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ.. അവൻ ഇന്ന് പുരപരമ്പുകളിൽ ഉർജ്ജ സ്വലനായി നിന്നേനെ.. 😔😢അയ്യപ്പാ.. നിനക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏....

  • @VishakJayaraj
    @VishakJayaraj 2 месяца назад +2

    Ella sathyavsthayum purathu varatteeee… valare nala episode sree ettaa😢😢

  • @poppyschannel2616
    @poppyschannel2616 2 месяца назад +5

    ശശിയേട്ടനോളം നല്ല ഒരു പാപ്പാനെ അയ്യപ്പനിൽ കയറാൻ കിട്ടില്ലായിരുന്നു.. ഉടമസ്ഥ൪ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ്.. ശശി ചേട്ടനെ പോകാൻ അനുവദിച്ചത്.. വൈഡൂര്യം പോലുള്ള ഞങ്ങളുടെ അയ്യപ്പൻ.. സങ്കടം മാറണില്ല ഇതുവരേയും😢😢😢

  • @muhammedhilal5338
    @muhammedhilal5338 2 месяца назад +3

    പക്വമായ സംസാരം" ശശിയേട്ടൻ ❤️

  • @shifasshif563
    @shifasshif563 2 месяца назад +17

    ഈ ശശിയേട്ടൻ പോയതിനും മണിയേട്ടൻ വരുന്നതിനും ഇടയിൽ ആരൊക്കെയോ അയ്യപ്പനെ നന്നായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കിൽ നന്നായി പെരുമാറി💯.. അതും ഇനി ഇതിൽ ബാക്കി ആയൊരു സംശയം ആണ്. അതും പലർക്കും അറിയാം ആരാണ് എന്താണ് എന്നൊക്കെ.. ശശിയേട്ടൻ പോകാൻ പലരും മുതലാളിമാർക്ക് ഒറ്റി സംസാരിച്ചവരും ആണ്... അയ്യപ്പനും ശശിയേട്ടനും❤

    • @sree7012
      @sree7012 2 месяца назад +2

      അത് ആരായിരിക്കും

    • @niku8942
      @niku8942 2 месяца назад +3

      അവിടത്തെ ഡ്രൈവർ അജയൻ ആകാൻ ചാൻസ് und

    • @gourikrishna4947
      @gourikrishna4947 2 месяца назад +3

      ആന ചങ്ങല പൊട്ടിച്ചപ്പോ,,കുറെ പാപ്പന്മാർ, സ്‌ക്വാഡ് ഒക്കെ കൂടി നല്ല വണ്ണം പെരുമാറിയിട്ടുണ്ട്

  • @basilbenny9361
    @basilbenny9361 2 месяца назад +21

    മംഗലംകുന്നു ആന ഓണർസ് എതിരെ കേസ് എടുക്കണം.
    1. കർണനെ ആവശ്യമില്ലാത്ത മരുന്നുകൾ നൽകി, തിരുമേനിയായിട്ടുള്ള പ്രശ്നം.
    2. അയ്യപ്പന്റെ മരണം
    3. ഇപ്പോൾ ഉമ്മമഹേശ്വരൻ ആനയുടെ അവസ്ഥ
    ഇതെല്ലാം കണക്കിലെടുത്തു അകത്താകണം.

  • @josefrancis4166
    @josefrancis4166 2 месяца назад +1

    വളരെ കൃത്യമായ ഉത്തരം ഇപ്പോൾ ഏറെ കുറെ കാര്യങ്ങൾ വ്യക്തത വന്നു
    ശശി ചേട്ടനെ പോലെ ഇത്ര നല്ല ആളെ ഒഴിവാക്കിയതിൽ നിന്ന് മനസിലാക്കാം അയാളുടെ കഴിവ് വളരെ വലുതാണ് അയാൾ ആനയുടെ നല്ലതിന് വേണ്ടി ചെയ്യുന്നതെല്ലാം അയാളെ കുറ്റപ്പെടുത്തുന്നത് മുതലാളി മാർ ഒന്നുകൂടെ ചിന്തിക്കുന്നത് നല്ലതായിരിക്കും എന്തായാലും ഒരു മൊതല് പോയപ്പോ സമാധാനം ആയല്ലോ അവർക്ക് 😢

  • @hareeshk7937
    @hareeshk7937 2 месяца назад +2

    Good effort.
    എന്തായാലും യഥാർത്ഥ കാര്യ കാരണങ്ങൾ ശ്രീകുമാർ അരൂക്കുറ്റി എന്ന ആന പ്രേമി ......അല്ല മാധ്യമ പ്രവർത്തകൻ ജനങ്ങളിലേക്ക് എത്തിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ...
    ഒത്തിരി ബഹുമാനത്തോടെ .....
    സ്നേഹത്തോടെ .......

  • @shylashaiju7481
    @shylashaiju7481 2 месяца назад +1

    I live outside Kerala, never seen an elephant from a close distance.... somehow, very accidentally happened to see one of your videos, the one which featured karnan's death, till then didn't even know an elephant named Karnan existed... being someone who is fond of animals, I fell in love with elephants as I searched n watched more of ur videos... Wanted to see them n touch them if get a chance to get a feel of them... And the image of Ayyappan coming down the long stairs, so beautiful n majestic.... The fact that he had been with his mahout for the past so many years and the stories about him, his mannerisms, his stubborn stands.... Idk I loved him so much..... It's so.... difficult to come into terms with his death.. I mean the way he was left to die, too painful.... He just left taking away my heart too.... I'm so done with this... Paavam aanakal....noone in the authority bothers about any of these captivated elephants.... don't want to watch elephant videos anymore...

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 2 месяца назад +4

    എപ്പിസോഡ്ന്റെ അവസാനം പറഞ്ഞ അലിയാർ സാറിന്റെ ഓരോ വാക്കുകളും മനസ്സിൽ ഒരു നീറ്റൽ ഉണ്ടാക്കുന്നത് പോലെ ആയിരുന്നു, കുറച്ചു മനുഷ്യരുടെ പിടിവാശിയും സ്വാർത്ഥതയും നിമിത്തം നമുക്ക് നഷ്ടപെട്ടത് നമുക്ക് ഏറ്റവും പ്രിയപെട്ടവനെ ആയിരുന്നു....😢 പ്രണാമം അയ്യപ്പാ

  • @nandureveendran9455
    @nandureveendran9455 2 месяца назад +2

    കമ്മിറ്റിക്കാർക്കും, പൂരപ്രേമികൾക്കും, ഉടമസ്തർക്കും വേണ്ടത് ആന നിലവ് നിക്കണം.. അങ്ങേരാണേൽ ആനയുടെ മനസറിഞ്ഞു നിക്കുന്നൊരു നല്ല മനുഷ്യനും.. തീർന്നല്ലോ എല്ലാത്തിന്റേം വെഷമം... ശശി ഉണ്ടാരുന്നേൽ അയ്യപ്പൻ അകാലത്തിൽ പൊലിയില്ലാരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം..2 പാപ്പാൻന്മാരോടും ചോദിച്ചു കാര്യങ്ങൾ കൂടുതൽ വ്യക്തത വരുത്തിയ ശ്രീ ചേട്ടന് നന്ദി..

  • @jayams8473
    @jayams8473 2 месяца назад

    ഈയൊരു വീഡിയോ ആണ് ഞാൻ നോക്കി ഇരുന്ന ത്

  • @ushapk5861
    @ushapk5861 2 месяца назад

    കാശിനോടുള്ള ആർത്തികാരണം അയ്യപ്പനെ നഷ്ടപ്പെട്ടു. അയ്യപ്പന്റെ നിൽപ്പ് തന്നെ രാജാകീയ നിലവല്ലേ അവൻ ശിരസ്സിൽ വഹിച്ചഎല്ലാ മൂർത്തികളും അവന്റെ വേദന കണ്ടു. അവനെ ആർക്കുംഅടിമആക്കാൻ വിട്ടുകൊടുക്കാതെ തിരിച്ചെ ടുത്തു. അതാണ്‌അവന്റെ വിജയവുഅയ്യപ്പന് ശതകോടി പ്രണാമം 🙏🙏🙏❤️❤️❤️🌹🌹🌹

  • @user-ir8hq9fq5y
    @user-ir8hq9fq5y 2 месяца назад +3

    Heart broken when hear all stories
    Why this happened?
    He loves Sasai chettan,He was expected sasai chettan back to him look after better than any one
    Finally he himself given his life to with out pain full and sorrows place which is Death .
    It’s unbelievable and unexpected
    How much pain we all got of his death . Even he never attacked any one ,he was so kind while he walking and standing where ever.
    Pls learn from his death all owners,
    Leaders and looking after elephants guides they are same as humans pls.
    I m salute Ayappan and Sasai chettan .
    We miss him
    We can not get such a Ayappan anymore .
    Love and mercy
    Miss u so much and love you in Deep heart ❤

  • @svklmcl4692
    @svklmcl4692 2 месяца назад +1

    Sree 4 elephent take a good movements.about Ayyappan..lots of confusion cleared and lots of clarification ....thanks to u sreekumar chettaa....

  • @arunmenon9098
    @arunmenon9098 2 месяца назад

    Ayyappanu pranamam....🙏

  • @sreekuttan2662
    @sreekuttan2662 2 месяца назад +4

    😢അയ്യപ്പൻ

  • @prakashkk5856
    @prakashkk5856 2 месяца назад +4

    അയ്യപ്പൻ 😢കർണ്ണൻ 🙏🙏🙏

  • @sayujya3
    @sayujya3 2 месяца назад +15

    എന്തൊക്കെ പറഞ്ഞാലും നല്ലൊരു ആന പോയി 😢,അയ്യപ്പൻ 😢😢😢😢

  • @ashif920
    @ashif920 2 месяца назад +13

    Sasi eattan pure and gentleman aanu quality Ulla aanakaaran❤️

  • @irshadv5296
    @irshadv5296 2 месяца назад +3

    അയ്യപ്പന്റെ മനസു സൂക്ഷിപ്പുകാരനായ ശശിയേട്ടനെ ഒരിക്കലും പറഞ്ഞ് വിടരുതായിരുന്നു അവിടെ അവർക്ക് തെറ്റി അയ്യപ്പൻ ഒരാൾക്ക് മുന്നിലും അടിയറവ് വെക്കില്ല അതിപ്പോൾ അവൻ കാട്ടികൊടുത്തു. ഇനിയിപ്പോ ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം 😢😢

  • @jibinjohn8603
    @jibinjohn8603 2 месяца назад +2

    ഓരോ ആനകൾക്കും അവരുടേതായ രീതികൾ ഉണ്ട്. അത് മനസ്സിലാക്കി അവരെ കൊണ്ടുനടക്കാൻ ഇനിയെങ്കിലും അതിന്റെ ഉടമയ്ക്കും ചട്ടകാർക്കും കഴിഞ്ഞില്ലെങ്കിൽ ആനകളുടെ കാര്യം തീരുമാനം ആകും. അയ്യപ്പന്റെ അവസ്ഥ മറ്റൊരാനക്കും വരാതിരിക്കട്ടെ😢.

  • @highrangerealestate2837
    @highrangerealestate2837 2 месяца назад +2

    യഥാർത്ഥമനുഷ്യൻ സത്യബോധ്യമുള്ള ആനപാപ്പാൻ അനാധികാലത്തേയ്ക്ക്നല്ലപാപ്പാനായിക്കഴിയുക

  • @bijulatp8484
    @bijulatp8484 2 месяца назад

    Gud effort

  • @sprakashkumar1973
    @sprakashkumar1973 2 месяца назад

    Pavam Ayyappan Anna .. pranamam 🙏🙏🌹

  • @jishin4jayan152
    @jishin4jayan152 2 месяца назад +7

    ലോറി ഡ്രൈവർ എന്ന പേരിൽ ulla അജയൻ തന്നെയാണ് ശശിയേട്ടൻ ഒഴിയാനുള്ള കാരണം...അയ്യപ്പനെ അവന് ഒറ്റക്ക് കൊണ്ട് നടക്കാൻ ulla ആഗ്രഹം ആണ് ഇതിനെല്ലാം കാരണം... പൈസക്കും എഷിണിക്കും പിന്നിൽ ഒരു ആനയുടെ ജീവൻ പോയി.... ഒരാനാ ചെരിഞ്ഞു കെടുക്കുമ്പോൾ കുളിച് കുറി തൊട്ട് വന്ന് ഷോ കാണിക്കുന്നത് കണ്ടാൽ അറിയാം ആനകളുടെ നന്മക്ക് അല്ല പകരം പൈസക്കും 10 ആളിന്റെ മുന്നിൽ ആളവാനും... അജയൻ തന്നെയാണ് ഇതിനുള്ള main കാരണം

  • @syamkumars4929
    @syamkumars4929 2 месяца назад +1

    ഇതിന്റെ സത്യാവസ്ഥ അതെന്തു തന്നെ ആയാലും വെളിയിൽ കൊണ്ടു വരണം ശ്രീയേട്ടാ...ഇനിയൊരു മരണം കൂടി ഇതുപോലെ സംഭവിക്കാതിരിക്കട്ടെ...😢

  • @law4075
    @law4075 2 месяца назад +3

    Waiting to hear maganalamkunnu brothers opinion in ayyapan death

  • @RajeshKumar-ze8qc
    @RajeshKumar-ze8qc 2 месяца назад

    💐💐💐💐💐 pranamam

  • @vishnuv2243
    @vishnuv2243 2 месяца назад +1

    Mangalamkunn chettakal

  • @krishnavilasam1045
    @krishnavilasam1045 2 месяца назад +12

    അയ്യപ്പൻ ശശിയേട്ടൻ കൂട്ടുകെട്ടിൽ ആരാണോ ആദ്യം മരിക്കുന്നത് അത് വരെ എല്ലാ സപ്പോർട്ടും ചെയ്തു കൊടുക്കാതിരുന്നതാണ് മുതലാളിമാർ ക് പറ്റിയ ഏറ്റവും വലിയ വീഴ്ച.. സമ്പത് മോഹം തലക്കുപിടിച്ചാൽ അത് ഭ്രാന്തിന് തുല്യമാകും ചുറ്റുമുള്ളതൊന്നും പിന്നെ കാണാൻ കഴിയില്ല... 🙏🏼🙏🏼🙏🏼

  • @vishnugs2658
    @vishnugs2658 2 месяца назад +1

    അയ്യപ്പാ 🙏🌹

  • @pramoodpp
    @pramoodpp 2 месяца назад +2

    This what expected from Sree 4 elephant, great job 👏

  • @vishnum2255
    @vishnum2255 2 месяца назад +6

    ആനപ്രമികൽകും മൊതളിക്കും തുല്യ പഘു ആണ്... 😢 ശശിയേട്ടനെയും അയ്യപനെയൂം 18 വർഷ കാലം മനസ്സിലാക്കാൻ പറ്റാത്ത മുതലാളിമാർക്ക് ഈ ആന പരിചരണം ചേരില്ല... 😢😢

  • @rajendrankrishnapai2211
    @rajendrankrishnapai2211 2 месяца назад +4

    പ്രശ്നങ്ങൾ എന്തൊക്കെയായാലും നഷ്ടപെട്ടത് വിലപ്പെട്ട ഒരു ആനയുടെ ജീവനാണ്... ബാക്കി കഥാപാത്രങ്ങൾ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നു എന്നതാണ് യാഥാർത്ഥ്യം

  • @nithinl5135
    @nithinl5135 2 месяца назад

    Nadanna sambavangal nokkiyal ithu erakurr sheriyanu . Sasiyetan poi pakaram aanakale nalla pole nilav nirthunna maniyettan keri. Appo muthali markkum ayyapane nilavu nirthendiyirunna committeekarkkum abhinanthanangal

  • @shameemali9046
    @shameemali9046 2 месяца назад +1

    👍

  • @sujithps329
    @sujithps329 2 месяца назад +1

    Nice bro❤❤❤🎉❤❤❤

  • @sudheeshn4277
    @sudheeshn4277 2 месяца назад +6

    മുതലാളിമാർ ,അജയൻ ഇവർ ആണ് ആനയെ കൊന്നത് 💯

  • @anandakrishnan4149
    @anandakrishnan4149 2 месяца назад +1

    Nilavu nilkkal parupadikal nirthiyale itharam valyanakalkku ayussundavullu.

  • @arun8417
    @arun8417 2 месяца назад +2

    അയ്യപ്പന്റെ സ്വഭാവം ഉടമകൾക്കും ഒരുമാതിരി എല്ലാ ആനക്കാർക്കും അറിയാം ശശിയേട്ടൻ പോയപ്പോൾ പറളി ബാലകൃഷ്ണൻ ചേട്ടനെ കൊണ്ട് നോക്കിക്കായിരുന്നു. ശശിയേട്ടനെ പോലെ തന്നെ പുള്ളിക്ക് ആന നല്ല സ്യൂട്ട് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @FORTHEPEOPLE46
    @FORTHEPEOPLE46 2 месяца назад +16

    40% എങ്കിലും സതൃ൦ പുറത്ത് കൊണ്ട് വരാനുള്ള മനസ്സിന് വലിയ നന്ദി. 🙏
    പക്ഷേ ചോദ്യം ചോദിക്കുന്നവരോട് മുഖ൦ ചുളിക്കണ്ട.. നോക്കുകുത്തിയായി നിൽക്കുന്നത് നി൪ത്തി.. കാശു കൊടുത്ത് വാങ്ങിയാൽ ഉടമയാകു൦. പക്ഷേ ജീവനെടുക്കാ൯ അധികാരം പെറ്റമ്മയ്ക്ക് പോലു൦ ഇല്ല..
    ഞാ൯ അടങ്ങുന്ന മനുഷൃ സമൂഹമാണ് അനേക൦ ആന ജീവനുകൾ അപഹരിച്ചതു൦ കൊല്ലകൊല ചെയ്തതു൦.
    തെറ്റ് ചെയ്താൽ തെറ്റ് എന്ന് പറയണ൦ . പറഞ്ഞു ശീലിക്കണ൦.. ഇനി വരുന്ന പി൯മുറക്കാ൪ എങ്കിലും നന്നായി ചിന്തിക്കട്ടെ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 месяца назад +1

      ന്യായമാണ ചോദ്യമാണെങ്കിൽ മ ഉത്തരം നൽകും.
      ചുമ്മാ വെടക്ക് ചോദ്യവുമായി വരുന്നവരോട് മുഖം ചുളിക്കുക മാത്രമല്ല മുഖമടച്ചുള്ള മറുപടി നൽകേണ്ടിയും വരും... ഇടയ്ക്കെങ്കിലും.

    • @FORTHEPEOPLE46
      @FORTHEPEOPLE46 2 месяца назад

      @@Sree4Elephantsoffical വെടക്ക് ചോദ്യം ചോദിക്കുന്നത് എങ്കിലും നൃായമാണ് എങ്കിൽ ഉത്തരം മുട്ടുക തന്നെ ചെയ്യും

  • @anujaanu4146
    @anujaanu4146 2 месяца назад

    Othiri nilavupremikallu😏ee prasthanthinte shapam🙌

  • @soumyavishnuvlogs2680
    @soumyavishnuvlogs2680 2 месяца назад +1

    E interview kathirikuvarunu