80കളിലെ സൂപ്പര്‍ താരം നടന്‍ റഹ്മാന്റെ കഥ l Actor Rahman Love Story

Поделиться
HTML-код
  • Опубликовано: 9 янв 2025
  • സിതാരയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി
    പ്രണയവും ബ്രേക്കപ്പും എല്ലാം സംഭവിച്ചു
    വില്ലനായത് മോഹന്‍ലാല്‍
    ഒടുവില്‍ എ ആര്‍ റഹ്മാന്റെ അളിയനായി
    #Rahman #MehrunnisaRahman #RushdaRahman #AlishaRahman #Mammootty #Mohanlal

Комментарии •

  • @rubyjosephshyju4370
    @rubyjosephshyju4370 3 года назад +41

    Rahman ennum സൗന്ദര്യം ഉള്ള നടൻ ഒരുപാട് ഇഷ്ടം

  • @sahila12edits13
    @sahila12edits13 3 года назад +63

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ് റഹ്മാൻ പഴയ സിനിമകൾ എല്ലാം അടിപൊളി യായിരുന്നു

  • @VijayaKumar-gh6gq
    @VijayaKumar-gh6gq 3 года назад +243

    നീ പറയാതെ തന്നെ റഹ്മാനെ ഞങ്ങൾക്കുo ഇഷ്ടമാണ്. ഇതിൽ മോഹൻലാൽ എവിടെയാണ് വില്ലനായത് എന്ന് മനസ്സിലായില്ല. ആവശ്യമില്ലാത്ത ടൈറ്റിൽ കൊടുക്കരുത്

    • @shijisajo9473
      @shijisajo9473 3 года назад +12

      അത് ശരിയാ. കൂതറ ടൈറ്റിലും കൊടുത്തു പറ്റിക്കുന്നു. പഞ്ചാരത്നങ്ങളിൽ ഒന്നല്ലേ വായിച്ചത്. വോയിസ്‌ കേട്ടപ്പോൾ തോന്നി. നോക്കി വായിക്ക് കൊച്ചേ. ബെല്ലും ബ്രേക്കമില്ലാതെ വായിക്കരുത്.

    • @faisalazeez4233
      @faisalazeez4233 3 года назад +9

      ഇത് പോലെ അനാവശ്യ തമ്പ്ലൈൻ കൊടുക്കുന്ന ചാനലുകൾക്ക് നമ്മൾ പ്രോത്സാഹനം കൊടുക്കരുത്

    • @spav4926
      @spav4926 3 года назад +2

      1.40 ill parayunnath nokk😂😂😂

    • @sumeshkrishnan8467
      @sumeshkrishnan8467 3 года назад +6

      റഹ്മാന്റെ ഒരു സിനിമയിൽ മോഹൻലാൽ വില്ലൻ ആയിട്ടുണ്ട് എന്നുള്ളത് ശരിയാണ്.. ഇത് റഹ്മാന്റെ വിവാഹത്തിന് വില്ലൻ മോഹൻലാൽ ആയ പോലെ ആണല്ലോ ഈ കുട്ടി പറയുന്നത്..

    • @usmanmp7742
      @usmanmp7742 3 года назад

      അത് ചെകുത്താൻ എന്ന സിനിമയിൽ .അവർ പറയാൻ വിട്ടുപോയത് ആകും. ആളുകളെ ആകർഷിക്കാൻ മിക്കവരും caption കൊടുക്കുന്നത് ഇത്തരത്തിലാണ്.

  • @abdulrasheedk2720
    @abdulrasheedk2720 Год назад +4

    ഒരുപാടിഷ്ടം റഹ്മാൻ ഇക്കാ 😍😍♥️♥️

  • @vibhasatheesh7399
    @vibhasatheesh7399 Месяц назад +1

    ഇപ്പോഴും എന്തൊരു സുന്ദരൻ ആണ് ഇദ്ദേഹം ❤️❤️❤️❤️

  • @vijisanthosh7904
    @vijisanthosh7904 Год назад +3

    ഒരു മോൻ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ Junior റഹ്മാൻ വരുമായിരുന്നു

  • @yoosafpu6248
    @yoosafpu6248 3 года назад +99

    A R Rahman ന്റെ അളിയനല്ല...അനുജൻ അതായത് ഭാര്യയുടെ അനിയത്തിയുടെ ഭർത്താവ്

    • @madhusoodanan1779
      @madhusoodanan1779 3 года назад +1

      പ്രായംകൊണ്ട് ചേട്ടനും

    • @ajayanbeena3011
      @ajayanbeena3011 3 года назад

      @@madhusoodanan1779 ചേട്ടൻ തന്നെയാണ്, സിൽക്ക് വ്യാപാരിയുട മൂത്ത മകളെയല്ലേ കെട്ടിയിരിക്കുന്നത്.

  • @sherin3896
    @sherin3896 2 года назад +3

    പക്ഷേ സിതാര ആത്മാർത്ഥമായി റഹ്മാനെ സ്നേഹിച്ചു പോയി

  • @jayapradeepa5911
    @jayapradeepa5911 3 года назад +12

    റഹ്മാൻ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളു. - വിവാഹിതനായി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ് റഹ്മാൻ തന്നെ തുറന്നു പറഞ്ഞതാണ്... ഒരിൻ്റർവ്യൂവിൽ... നടി അമലയായിരുന്നു.
    പിന്നീടവർപിരിഞ്ഞു. പിരിഞ്ഞ കാരണങ്ങളും പറഞ്ഞിരുന്നു.പിന്നീടവർ നാഗാർജ്ജുനയെ വിവാഹം കഴിച്ചു ...

  • @raghunathraghunath7913
    @raghunathraghunath7913 3 года назад +22

    ഞങ്ങളുടെ സ്വന്തം റഹ്‌മാൻ.

  • @hajjurafna3060
    @hajjurafna3060 3 года назад +14

    എനിക്കും ഇഷ്ടം ഉള്ള നടൻ

  • @sidheeksidheek2617
    @sidheeksidheek2617 Год назад +3

    സിസ്റ്റർ അറിയില്ലെകിൽ പറയരുത് റഹ്മാന് മുൻപേ ലാലേട്ടൻ സിനിമ യിൽ ഉണ്ട്‌ 1980 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1979തിരനോട്ടം റിലിസ് ആയില്ല അതിനു ശേഷം കൂടെവിടെ എന്നാ മമ്മുക്ക മൂവി യിൽ ആണ് റഹ്മാൻ അഭിനയിച്ച ത്

  • @user-sp5fw7jb5w
    @user-sp5fw7jb5w 2 года назад +7

    ഗന്ധർവ സുന്ദരൻ ❤️

  • @aayanoovideos6315
    @aayanoovideos6315 3 года назад +3

    ശെരിയാണല്ലോ....റഹ്‌മാനു മമ്മൂട്ടിക്ക് വഴങ്ങാത്ത dance കളിക്കാനറിയാം അതു മനസിലാക്കി... താരം ഇറക്കി support ചെയ്തു...

  • @lathikasam6416
    @lathikasam6416 3 года назад +10

    Rahman super guy. His acting is super .Dance is outstanding so graceful

  • @hmrworld2688
    @hmrworld2688 3 года назад +12

    Rahman enikkishttam...❤️
    Nalla nadan..👍

  • @sivan8615
    @sivan8615 3 года назад +89

    ഇതിൽ എവിടെയാടി മോഹൻലാൽ വില്ലനായത് മോളെ....

    • @afsarmm9476
      @afsarmm9476 3 года назад +1

      എടീ..മോളെ ...നല്ല.സംബോധന....

  • @meharameharavh7505
    @meharameharavh7505 3 года назад +13

    A R Rahman സഹോദരി ഭർത്താവ് ആണ് caption കൊടുക്കുമ്പോൾ കണ്ണ് തുറന്ന് നല്ലത് പോലെ നോക്കി കൊടുക്ക്‌

  • @NishaP-tc1xj
    @NishaP-tc1xj Год назад +1

    മലയാളമാസിനിമ്മ യിൽ വരണം, ഇന്ന് മോഹൻലാലും, മമ്മുട്ടി ഉണ്ടെങ്കിൽ ലും ദിലീപ്, ജയറാം avrepoലെ റഹ്മാൻ പിടിച്ചു നിൽക്കണം പണ്ടത്തെ ഗ്ലാമർ പോയിട്ടില്ല
    5:02

  • @faisalazeez4233
    @faisalazeez4233 3 года назад +12

    സിനിമയെ കുറിച്ച് ഒന്നും അറിയില്ല നിങ്ങൾക്ക് ,
    മമ്മൂട്ടി മോഹൻലാൽ ഇവർക്ക് ശേഷം റഹ്മാൻ തന്നെ ആയിരുന്നു , ഒരു കാലത്ത് , അങ്ങനെ ഇരിയ്ക്കുമ്പോൾ തമിഴ്സിനിമയിൽ നിന്നും ഒരു വേഷം കിട്ടുന്നു , " പുതു പുതു അർഥങ്ങൾ "
    പടം സൂപ്പർ ഹിറ്റായി
    അതോടു കൂടി റഹ്മാനു തമിഴിൽ തിരക്കായി , അന്ന് മമ്മൂട്ടി മോഹൻലാൽ ഒക്കെ മലയാളത്തിൽ വാങ്ങുന്ന പ്രതിഫലത്തിൽ കൂടുതൽ റഹ്മാൻ തമിഴിൽ നിന്നും മേടിച്ചു തുടങ്ങി , അതോടെ മലയാള സിനിമയിലെ നല്ല അവസരങ്ങൾ പലതും റഹ്മാൻ വേണ്ടന്ന് വച്ചു , മെല്ലെ മെല്ലെ മലയാളത്തിൽ നിന്നും നടൻ ഔട്ട്‌ !
    കടൽ എന്ന ബാബു ആന്റണി സിനിമയ്ക്ക് ശേഷം സിദ്ദിഖ് ഷമീറിന്റെ മഴവിൽ കൂടാരം എന്ന കോളേജ് സ്റ്റോറിയിൽ കൂടി ഒരു തിരിച്ചു വരവ് നടത്താൻ താരം ശ്രമിച്ചു എങ്കിലും പടം പരാജയപെട്ടു.... പിന്നീട് ട്രാഫിക് ... ബ്ലാക് തുടങ്ങി മലയാളത്തിൽ അനക്കം വച്ചപ്പോഴേയ്ക്കും ഇതാ വരുന്നു തമിഴിൽ അടുത്ത സൂപ്പർ ഹിറ്റ് .... 🙏🙏🙏

    • @nicedayok1453
      @nicedayok1453 3 года назад

      ഇതാണ് സത്യം

    • @rahimc.t6205
      @rahimc.t6205 3 года назад

      മഴവിൽകൂടാരം നല്ലൊരു ഹിറ്റ്‌ ചിത്രമായിരുന്നു-FYKI

  • @sj8483
    @sj8483 3 года назад +42

    ഇതിൽ ഏത് ഭാര്യ മക്കൾ എന്ന് പറയാൻ പറ്റുന്നില്ലല്ലോ സൂപ്പർ ഫാമിലി

  • @roshnishyam268
    @roshnishyam268 3 года назад +21

    My favorite actor 😍

  • @soumilshahid4178
    @soumilshahid4178 3 года назад +41

    Othiri isttamulla actor

  • @feminasudheer6816
    @feminasudheer6816 3 года назад +29

    Super actor❤️❤️

  • @rajanr.m4923
    @rajanr.m4923 3 года назад +14

    ഒരു വാർത്ത കൊടുക്കുന്പോൾ ശരിക്കും മനസിലാക്കണം

  • @vrcthemaverick8251
    @vrcthemaverick8251 2 года назад +8

    Sherikkum dulquar onnum engerude cheruppathilulla lookinte 7 ayalath varoola.

  • @RajeevKumar-hd6rr
    @RajeevKumar-hd6rr 3 года назад +23

    ഒരു ചാനൽ ഉണ്ടെന്ന് വച്ച് ഊ....യ വാർത്ത കൊടുക്കരുത്. ഇവിടെ ലാലേട്ടനെങ്ങനെ വില്ലനാകും. ലാൽ അദ്ദേഹത്തിന്റെ കഴിവിൽ സൂപ്പർ താരമായി

    • @rajeshsandanam3306
      @rajeshsandanam3306 3 года назад

      Yes, Rahman is a good actor without any reason it is trying to lal sir villain

    • @arunvalsan1907
      @arunvalsan1907 3 года назад +1

      Rahman hero aaya padathil Lalettan villainaayi ennaanuddeshichathu wrong title aayi vannu paavam chechi

  • @minijoy2600
    @minijoy2600 3 года назад +14

    ഇതിൽ മോഹൻലാൽ വിളനായത് എവിടെ

  • @jyothishb9975
    @jyothishb9975 3 года назад +2

    ചേട്ടത്തിയുടെയും അനിയത്തിയുടെയും ഭർത്താക്കൻ മാർ എങ്ങനെ അളിയൻ മാരാകും അവർ ചേട്ടനും അനിയനും അല്ലെ
    പിന്നെ അളിയൻ എന്നാൽ ഒന്നുകിൽ ഭാര്യാ സഹോദരൻ അല്ലെങ്കിൽ സഹോദരി യുടെ ഭർത്താവ്
    ഞങ്ങളുടെ നാട്ടിൽ ചേച്ചിയുടെ ഭർത്താവ് ചേട്ടനും അനിയത്തിയുടെ ഭർത്താവ് അനിയനും ആണ്

  • @nissamh4924
    @nissamh4924 3 года назад +5

    ഒരു കാലത്ത് തിളങ്ങിയ നടന്‍ റഹ്മാൻ,

  • @snehababu8775
    @snehababu8775 3 года назад +16

    Pure glamour

  • @divyababu8838
    @divyababu8838 3 года назад +18

    Orupadd ishtamaanu rahmankka

  • @venugobal8585
    @venugobal8585 3 года назад +10

    🌷🌺In Raja manikyam he did a good role... 🌷🌷🌷

  • @nishaasanthosh6513
    @nishaasanthosh6513 3 года назад +9

    എന്തൊരു നാശം ആണിത്. മോഹൻലാൽ എവിടെ ആടി വില്ലൻ ആയത്. റഹ്മാൻ super

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +3

    5മിനുട്ടിൽ തീർന്നോ റഹ്മാനെ പോലെ വലിയ ഒരു നടന്റെ സ്റ്റോറി. കഷ്ടം. ഇത്രയും എല്ലാവർക്കും അറിയാവുന്നതാണ്. മര്യാദയ്ക്ക് വായിക്കാൻ ആദ്യം പഠിക്കൂ 🤣

  • @fathimarinshat3423
    @fathimarinshat3423 2 года назад +2

    Mammooka yekal sundaran aan rahman

  • @lijibaiju7679
    @lijibaiju7679 3 года назад +7

    Abu Dhabi yil St.joseph Alla, merry land school aanu

  • @meenakshikkutti
    @meenakshikkutti 3 года назад +5

    Social media illatha time koodiyayit polum tharamgamayi mariya Rahmante abhinayathinum saundharyathinum aaradhakarkkum munnil Mammootti pedichu thoori. Mammooty onnum aayirunnilla..valare challenging aanennu manassilakiyapol chettanepole koode ninnu chathichu aa pavathine

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 года назад +1

      Ni lalaapide fan alle.chumma vaayel thoneedh parayalle

    • @S73-c3b
      @S73-c3b 3 года назад

      Sathyamano?!

  • @aswanipradeep2438
    @aswanipradeep2438 3 года назад +23

    Mammookkayepolethanne rehmande glamour Oru rekshayum Ella......

  • @sadikebrahimebrahim
    @sadikebrahimebrahim 3 года назад +4

    Wow beautiful masha allahe 🙋‍♂️

  • @aryak65
    @aryak65 3 года назад

    Uthara njaan Lourdemount schoolil Padicha aryakottaram ariyaamo njaanaane Ninte number entane poy njaaan ninte malayaali life channel program kaanaarund utharada sound aaanane manasilaay santhosham

  • @mayaashok2688
    @mayaashok2688 Год назад

    Othirieshtamanu

  • @suneeshraj52
    @suneeshraj52 3 года назад +8

    ഇത് എന്തൊരു സൗണ്ട് അണ് തൊണ്ടയിൽ വിസിൽ കുടുങ്ങിയോ അവതരകക്ക് അയ്യേ

  • @sideeq-dg7lc
    @sideeq-dg7lc 3 года назад +3

    Rahman ❤️❤️❤️❤️👍

  • @Vpr2255
    @Vpr2255 3 года назад +3

    6 വയസ്സ് നു ഇളയ സിതാര റഹ്മാൻ നു ചെച്ചി യോ!!! 😂
    സിതാര still bachelor ഒരു പ്രണയ സംശയം 😉

  • @mrsethulekshmy9028
    @mrsethulekshmy9028 2 года назад

    Heading onnu... Parayunnayhu mattonnu. Aadine pattiysakkunna pole. Ee paranjathokke Rahman nte interview il paranja kaaryangal aanallo

  • @jit_husvlog8342
    @jit_husvlog8342 3 года назад +8

    ഞാനും നിലമ്പുർ

  • @nichusananoufal4945
    @nichusananoufal4945 3 года назад +5

    Ayyo... Njan Nilambur ane 🥰

  • @mkgkindulekha2623
    @mkgkindulekha2623 8 месяцев назад

    Arr nte aliyanalla chettananu rehmante wife nte sisterineyanu arr marrieage cheythathu appol enghaneyanu aliyanakunnathu

  • @anianil5005
    @anianil5005 3 года назад +3

    Good actor good caractor

  • @devadasdevadas6666
    @devadasdevadas6666 Год назад +1

    ഏതു വാർത്തയിലും മോഹൻലാൽ എന്ന് കുത്തിത്തിരുകിയാൽ റേറ്റിംഗ് കൂടും അല്ലേ കൊള്ളാം കീപ് ഇറ്റ് അപ്പ്‌

  • @soorya7796
    @soorya7796 3 года назад +1

    Misleading title!!

  • @devikadevananda4080
    @devikadevananda4080 3 года назад +2

    Oru parudoshavum kapikkatha naddi ann sithara
    Sithara is my favourite actress

  • @techboy1458
    @techboy1458 3 года назад +11

    ഞങ്ങളുടെ ലാലേട്ടന്റെ പേരെന്തിനാ ഇതിലേക്കൊടുത്തിരിക്കുന്നത് തെണ്ടിത്തരം കാണിച്ചാലുണ്ടല്ലോ

  • @jyothisuresh3005
    @jyothisuresh3005 3 года назад +3

    Rahman ishttam, super actor, no villan

  • @fathimarinshat3423
    @fathimarinshat3423 2 года назад

    Mose and cat movie yil rahman e kanan enthoru bhamgiyaane

  • @S73-c3b
    @S73-c3b 3 года назад +3

    Sithara chechi anallleeeeeee

  • @entekeralam2284
    @entekeralam2284 3 года назад +22

    റഹ്മൻമാർ അളിയൻ മാർ ആണോ
    അതെ ചേച്ചിയുടെയും അനിയത്തിയുടെയും ഭർത്താക്കന്മാർ ആണോ...തലക്കെട്ടിൽ അളിയൻ എന്ന് കാണുന്നു

    • @deepthybilan8042
      @deepthybilan8042 3 года назад

      Ys..

    • @vrindajobby55
      @vrindajobby55 3 года назад +6

      @@deepthybilan8042 ചേച്ചിയുടെയും, അനിയത്തിയുടെയും ഭർത്താക്കന്മാർ ആണ് സിനിമ nadan റഹുമനും, സഗീത സംവിധായകൻ A. R റഹുമനും

    • @deepthybilan8042
      @deepthybilan8042 3 года назад +1

      @@vrindajobby55 yss ariyam Kerala god's on country k ariyilla

    • @sharmilakrishna8870
      @sharmilakrishna8870 3 года назад

      Yes

    • @shijasharfudeen3384
      @shijasharfudeen3384 3 года назад

      @@vrindajobby55 yes

  • @raninair6065
    @raninair6065 3 года назад +1

    വെറുതെ ആളുകളെ പറ്റിക്കാൻ ഓരോന്നും കൊണ്ട് ഇറങ്ങി കൊള്ളും. റഹ്മാൻ്റെ കൂടെവിടെ മുതൽ കണ്ടാണ് വളർന്നത്. എന്തിനാണ് സമയം പാഴാക്കുന്നത്

  • @rasheedk2936
    @rasheedk2936 3 года назад +17

    My favorite actor rahman

  • @gardenst4398
    @gardenst4398 3 года назад +7

    Film field is like politics🙄🙄....someone can push u down😏

  • @luluanas7853
    @luluanas7853 3 года назад +4

    MASA ALLAH

  • @gracygeevarghese9963
    @gracygeevarghese9963 3 года назад +3

    They are not aliyans, Their wives are sisters

  • @GeethuMk-tb4rz
    @GeethuMk-tb4rz 7 месяцев назад

    😊

  • @soumyakrishnan7515
    @soumyakrishnan7515 3 года назад +10

    Koche endina veruthe mohanlaline valichidunne🤬

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад

    Kerala is not a place of Mammuty Mohan Lal. It is a place of Great ordinary peoples. Cheap popularity and black Money behind the Heroes. Also cruelty and revenge .

  • @yousafvariyappully7654
    @yousafvariyappully7654 3 года назад +2

    Yes

  • @rahimashameer3152
    @rahimashameer3152 3 года назад +3

    Athannelle sitharachechi ithuvare mrg cheyyathath..

  • @PKR663
    @PKR663 3 года назад +4

    സുനിൽ വയസ്സ് 20, ഗായത്രീ ദേവി എൻ്റെ അമ്മ [ രണ്ട് സിനിമകൾ. അല്ലാതെ 4 പടങ്ങളല്ല.)

  • @vinodininair5835
    @vinodininair5835 3 года назад +2

    സിതാര ചേച്ചിയോ

  • @rajantr3856
    @rajantr3856 3 года назад

    ❤💛💚💙🧡💜

  • @ManuManu-pu9vs
    @ManuManu-pu9vs 3 года назад +1

    RAHMAM

    • @rainbowbouquet7391
      @rainbowbouquet7391 3 года назад

      റഹ്മാൻ ചന്തകുന്ന് ആണ്

  • @abdulrasheed4674
    @abdulrasheed4674 3 года назад +1

    Rehman very handsome,, not at all suit for sitara

  • @saju-tm8xn
    @saju-tm8xn Месяц назад

    മോഹൻലാൽ വിളനായതു നിന്റെ ജീവിതജത്തിലാണോ പൈസക്കും വേണ്ടി എന്തും parayamennano😂😂😂😮😮😮😮😮😮

  • @sreejith6483
    @sreejith6483 3 года назад

    Super 🌟

  • @lissythomas8419
    @lissythomas8419 3 года назад

    You people don’t have any other news or what??

  • @cutieeeezzfunnyz740
    @cutieeeezzfunnyz740 3 года назад

    ഇതിൽ എവിടെയാണ് മോഹൻലാൽ വില്ലൻ ആയിട്ട് വരുന്നത്.ഇല്ലാത്ത ഒക്കെ പറഞ്ഞ് ഉണ്ടാക്കാൻ നിങ്ങളെ പോലെ കുറെ ആൾക്കാരും 😡😡😡

  • @raadhamenont8760
    @raadhamenont8760 2 года назад

    Some one or people must have played against him. We know film world by now

  • @younusa7507
    @younusa7507 2 года назад

    Sitharayallada amalayanu

  • @Rocky57207
    @Rocky57207 3 года назад +6

    Kazhithinaara pidichathu

    • @imn6710
      @imn6710 3 года назад

      🤣🤣🤣🤣🤣🤣🤣

    • @imn6710
      @imn6710 3 года назад

      Ee kallam ellam kettu rehman thanne vannu pidichathanna thonnumme

    • @simplywithme788
      @simplywithme788 3 года назад

      😂🤣🤣🤣

  • @shainik3296
    @shainik3296 3 года назад

    Super natan

  • @anithasabu2957
    @anithasabu2957 3 года назад +8

    മോളേ കിച്ച് കിച്ച് ഉണ്ടെങ്കിൽ വിക്സ് കഴിക്കൂ.. അതോ കഴുത്തിന് ആരെങ്കിലും കുത്തിപ്പിടിച്ചോ🤔🤔🤔🤔

  • @Ferritecastiron
    @Ferritecastiron 3 года назад

    Baldwin boys high school....

  • @krishnakumarvazhayil7837
    @krishnakumarvazhayil7837 3 года назад +1

    sathyamaya kaaryam mathram parayuka..

  • @GWC2263
    @GWC2263 3 года назад +1

    എടി അല്ല
    എടാ

  • @shafeerps142
    @shafeerps142 3 года назад +1

    ഊള title. വെറുതെ മോഹൻലാലിനെ വലിച്ചിഴക്കരുത്

  • @faizafami6619
    @faizafami6619 3 года назад

    Readerinte thondakku aaranu pidichathu .

  • @jeringeorge6249
    @jeringeorge6249 2 года назад

    Fake news

  • @jordanmanoj9975
    @jordanmanoj9975 3 года назад +1

    Very nice voice 😁

  • @harshas537
    @harshas537 3 года назад +4

    ഞാനും ❤

  • @nisarnisu9419
    @nisarnisu9419 2 года назад

    🧕🧕🧕🤦🤦🤦

  • @divakaranku3259
    @divakaranku3259 3 года назад +1

    Pazhaya rahmaneyanu areyishtam

  • @vijayakumari3405
    @vijayakumari3405 3 года назад

    Athuparayan neeara rehumane lokam ariyum

  • @shukoorpklr2918
    @shukoorpklr2918 3 года назад

    Ikka poliyane

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 года назад +12

    Mohanlal onnumakilarnu. Rahman was such a young romantic handsome hero

  • @arifaarifa5077
    @arifaarifa5077 3 года назад

    Mes mampad

  • @irshadhirshu7035
    @irshadhirshu7035 3 года назад +1

    ലാലെ ട്ട ൻ എവിടെ കിടക്കുന്നു റഹ്മാൻ എവിടെ കിടക്കുന്നു ലാലെ ട്ട ന് ചെയി ത ഒരു റോളും റഹ്മാൻ ക്ക് ചെയ്യാൻ കയില്ല

  • @soumilshahid4178
    @soumilshahid4178 3 года назад +1

    Super duper

  • @parvathyhari2645
    @parvathyhari2645 3 года назад +8

    Super actor😍