നടന്‍ റഹ്മാന്റെയും അമലയുടെയും പ്രണയം തകര്‍ന്ന കഥ..!! l Actor Rahman and Amala Love Story

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 115

  • @sheebavk6273
    @sheebavk6273 Год назад +80

    അമലയെക്കാൾ ഭംഗി മെഹറുനീസ ആണ്..... റഹ്മാൻ വൈഫ് ന്റെ കാര്യത്തിൽ lucky ആണ്... ഇവിടുന്നങ്ങോട്ട് ഒരുപാട് സിനിമ കളും വിജ യങ്ങളും ഉണ്ടാവട്ടെ..... ❤️❤️

    • @dsanu4205
      @dsanu4205 6 месяцев назад +1

      Amala escaped😁😂😂

    • @Babuk-z123
      @Babuk-z123 3 месяца назад

      അല്ല അമല തന്നെയാണ് കൂടുതൽ ഭംഗി

    • @dsanu4205
      @dsanu4205 3 месяца назад +1

      @@Babuk-z123 amala is fair skin only not pretty amala just avarage looking🙄

    • @usham2450
      @usham2450 3 месяца назад

      ​@@dsanu4205Amala is more good looking.

    • @dsanu4205
      @dsanu4205 3 месяца назад +1

      @@usham2450 amala is just avarage looking 🙄

  • @Simlamani
    @Simlamani 6 месяцев назад +11

    മെഹറുന്നിസയാണ്സുന്ദരി റഹ്മാൻ ന്റെ അഭിമുഖം കണ്ടിട്ടുണ്ട് നല്ല ഒരു കുടുംബ മാണ് ഓരോന്നും പൊക്കി കൊണ്ടുവന്നോളും റഹ്മാൻ❤❤❤❤❤

    • @dsanu4205
      @dsanu4205 6 месяцев назад

      Amala escaped😂😂😂😂

  • @minisunil1491
    @minisunil1491 2 года назад +54

    Rahuman. ശോഭന. സൂപ്പർ. ജോഡി. ആയിരുന്നു

  • @thinkbeyond9399
    @thinkbeyond9399 2 года назад +366

    ഓൺലൈൻ ഇന്റര്‍വ്യൂ കണ്ട് സ്റ്റോറീസ് ഉണ്ടാക്കി. മിടുക്കി 🤭

  • @bro_bra
    @bro_bra Год назад +12

    Ashique 2 pranayam aayirunnu ivarudeth , amala industriyil varumbol rahman super staar, pinneed amala click aayi pdathinu meethe padam,, rahman outilekkum😔 , anghane rahmanekkaal oru positionil amala ethi ,, ath thanne sambhavichu pennalle niz aayi angh thechu😔, pakshe rahman ath nannaayi athkond thanne ulkollunna oru bharyaye thanne kitti

  • @abhilashkrishnan1693
    @abhilashkrishnan1693 Год назад +3

    Making it to 1000 Likes.
    A super handsome and successful actor like Rehman had to go into depression. But the way his fortunes turned around gives hope to all that we just need to have patience and focus on our work.

  • @lizypaul7423
    @lizypaul7423 Год назад +22

    Amalayekal ethrayo sundhari adhehathintey wife

  • @vinodkumar-df1ck
    @vinodkumar-df1ck Год назад +48

    അമളെയെക്കാൾ സൂപ്പർ ആണ് വൈഫ്‌....

  • @shameelasalam9744
    @shameelasalam9744 Год назад +7

    റഹ്മാൻ poli ❤️

  • @sivaprasad5502
    @sivaprasad5502 2 года назад +26

    രണ്ട് പേരും പലരുടെയും അഭിപ്രായം തേടി.സ്വന്തമായി
    അഭിപ്രായം ഇല്ലായിരുന്നു രണ്ടു
    പേർക്കും.

  • @MayaC-e3c
    @MayaC-e3c 4 месяца назад +1

    Super sarz😚

  • @geniunehealing9185
    @geniunehealing9185 Год назад +4

    Ma shaa Allah ❤❤

  • @AnilKumar-pi1iw
    @AnilKumar-pi1iw 4 месяца назад +2

    Rehman my favourite ❤❤❤

  • @-te9he
    @-te9he Год назад +6

    അമല നാഗാർജുന്റെ wife ano

  • @voiceoffourth1449
    @voiceoffourth1449 Год назад +8

    അമല അന്നും എന്നും ❤️

  • @unplugged907
    @unplugged907 Год назад +26

    Aa interview വലിച്ച് നീട്ടി കഥ ഉണ്ടാക്കിയ ചേച്ചി😂😀

  • @avittamsree4608
    @avittamsree4608 Год назад +2

    Nice story

  • @SubaidaKp-n1w
    @SubaidaKp-n1w Месяц назад

    E dina sahodaryy kudumbam kalakkunnad avar nalla pole kazhiyugayalle kashtam

  • @vinodvinodgr4915
    @vinodvinodgr4915 2 года назад +70

    സൗന്ദര്യം കൊണ്ട് മാത്രം വലിയ നടൻ ആകാൻ കഴിയില്ല എന്ന് തെളിയിച്ച നടൻ ഇത്രയും സുന്ദരൻ ആയ നടൻ മലയാളം സിനിമയിൽ വേറെ ഉണ്ടോ എന്ന് തോന്നിപ്പിച്ച ഗ്ലാമർ താരം പക്ഷെ ഇത് വരെ ഉള്ള പ്രകടനം വച്ചു നോക്കിയാൽ ശരാശരിയ്ക്ക് താഴെ

    • @rahimc.t6205
      @rahimc.t6205 Год назад +14

      അത്കൊണ്ടാണൊ ആദ്യ സിനിമയിൽ തന്നെ സ്റ്റേറ്റ്‌ അവാർഡ്‌ ലഭിച്ചത്‌? സൗന്ദര്യം മത്രമല്ല, ഇപ്പോൾ വിലസുന്ന പല നടന്മാരേക്കാളും എത്രയോ ഭേതമാണ്‌ റഹ്മാൻ, പക്ഷെ തന്റെ മനസുള്ളവർ ഇങ്ങിനെ പറഞ്ഞു സൈഡാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു, ഇപ്പഴും

    • @AnupriyaJos
      @AnupriyaJos Год назад +5

      Nope he is very good at acting

    • @sunithaksunithak3706
      @sunithaksunithak3706 Год назад +1

      എന്ത് ഗ്ലാമർ ആണ് ഇത് എനിക്ക് തോന്നി യത് നടിമാരുടെ hus marude face cut ആണ്

    • @blueberryj4351
      @blueberryj4351 Год назад +3

      Who said that to you? Rahman is a very talented actor Such an allrounder

    • @castafioreomg
      @castafioreomg 3 месяца назад

      Glamor ennu artham beauty alla 😂 glamor meets hotness and showbiz like bollywood

  • @reshmarajan3524
    @reshmarajan3524 Год назад +12

    Interview kand amalaye kaanan vannatha

  • @sobhaapanicker2190
    @sobhaapanicker2190 Год назад +2

    wowwww pretty wife❤

  • @bindhujohn840
    @bindhujohn840 Год назад +4

    Rejmaan and rohimi ❤️❤️

  • @abdulsalamsalam7744
    @abdulsalamsalam7744 2 года назад +8

    Amazing actor

  • @shahanahabeeb3927
    @shahanahabeeb3927 7 месяцев назад +11

    ഇതു ഇപ്പോൾ. കേൾക്കുന്നു. രോഹിണി ആയിട്ടു ആയിരുന്നു ഇഷ്ടം എന്ന് കേട്ടിട്ടുണ്ട്... ഇതു എന്ത് കഥ...

    • @shineshine4616
      @shineshine4616 5 месяцев назад +2

      അത് കഥ ഇത് യാഥാർഥ്യം

  • @SajiBaby-n4j
    @SajiBaby-n4j Месяц назад

    Adutha kulam kalakki

  • @thrishnakp9748
    @thrishnakp9748 Год назад +2

    Sound mariyoooo

  • @sameerchemmazhathu4473
    @sameerchemmazhathu4473 2 месяца назад +1

    എത്രനന്നായി അമലയെ കെട്ടാതിരുന്നത്

  • @Rbrr913
    @Rbrr913 2 года назад +34

    His wife is more beautiful than Amala. He is lucky👍

  • @sam.4969
    @sam.4969 2 года назад +32

    നല്ല best script.... കഥ എഴുതാൻ പൊയ്ക്കൂടേ....

    • @aryasbabu638
      @aryasbabu638 2 года назад +1

      True anu but ath rohini ayirunnu

    • @deadpool0.o319
      @deadpool0.o319 2 года назад +5

      @@aryasbabu638 no amala 2nd tamil film എന്നാണ് പറഞ്ഞത്

    • @naznin2281
      @naznin2281 Год назад

      ​@shafna Eth Intrvwyaa.. Athinta Link Ondo.. ??

  • @mayakumari2083
    @mayakumari2083 Год назад +5

    Rehman❤❤❤

  • @tradinggenes
    @tradinggenes Год назад +15

    ഒരേ type സിനിമകൾ കൊണ്ട് മാത്രം career വലുതാവാതെ പോയ നടൻ... ഇല്ലെങ്കില് കുഞ്ചാക്കോ ബോബൻ ആയി ഇന്നും വലിയ തിരക്കുണ്ടാവാനുള്ള നടൻ

  • @gracytoms302
    @gracytoms302 2 года назад +17

    ശോഭനയെ അതിനേക്കാൾ സു൯ദരിയാണ്

    • @syamsundar6316
      @syamsundar6316 3 месяца назад

      അതിന് ലാലേട്ടൻ കൊടുക്കണ്ടേ❤ അങ്ങേരുടെ കാമുകിയെ

  • @sunithaksunithak3706
    @sunithaksunithak3706 Год назад +2

    മലയാള നടിമാരുടെ bharthakkan marude മുഖം ആണ് റഹ്മാൻ 😀

  • @S.SreelakshmiS.S.lakshmi-bi9bt
    @S.SreelakshmiS.S.lakshmi-bi9bt Год назад +2

    All determine of God of Allah!

  • @sreea2442
    @sreea2442 2 месяца назад

    I believe it's Rohini.

  • @joybs1
    @joybs1 Год назад +3

    Amala is good for Nagarjuna

  • @sisubalans
    @sisubalans 7 месяцев назад +1

    Bravery was away from u both.thats all

  • @hameedpilacheeri6104
    @hameedpilacheeri6104 Год назад +5

    അമലയുടെ അച്ഛൻ പ്രഭാകരനെയാണ് റഹ്മാൻ പ്രണയിച്ചത്..... അന്ന് അത് ഫയങ്കര കോലാഹളം സൃഷ്ടിച്ചു.... 🙄

  • @BasheerBasheer-wx2vv
    @BasheerBasheer-wx2vv 2 года назад +5

    Jayaraminekkal super

  • @diyasidhu6743
    @diyasidhu6743 7 месяцев назад

    ആഹാ എന്തൊരു നല്ല കല്ല് വെച്ച് നുണകൾ.. അതിൽ മെഹറുന്നിസയെ കല്യാണം കഴിച്ചു എന്നതെങ്കിലും സത്യമുണ്ട്.. തൽക്കാലം നമുക്ക് അത്രയെങ്കിലും സന്തോഷിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rabnaanvar
    @Rabnaanvar Год назад +1

    അപ്പോൾ രോഹിണി യോ?

  • @anukumaranukumar4547
    @anukumaranukumar4547 Год назад +1

    Yenginee kanduppidichu😂

  • @sallyissac9933
    @sallyissac9933 Год назад +1

    Amala 😩😩

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 года назад +6

    രോഹിണിയാണ്

  • @thajupk
    @thajupk Год назад +4

    pinne a thattam kandillello😅

  • @vasenthigvr9775
    @vasenthigvr9775 2 года назад +3

    👍

  • @lakshmysubramanian9087
    @lakshmysubramanian9087 Год назад +2

    Perfect match Mehrunnisaa

  • @shibushibuachu2797
    @shibushibuachu2797 Год назад +4

    Matte 2 interviews njagal kandittitund ketto. Athu kandittu vachu keerukayanallo .,,😂kashtam

  • @truthseeker9522
    @truthseeker9522 2 года назад +15

    അഭിനയം അത്ര സൂപ്പർ എന്ന് പറയാൻ ആവില്ല.. അതുകൊണ്ട് സൂപ്പർസ്റ്റാർ ആയില്ല

    • @yasirmuhammed9667
      @yasirmuhammed9667 Год назад +4

      പഴയ സിനിമയിൽ അത്രക്കേ അഭിനയിക്കേണ്ടുള്ളൂ 😀

    • @rahimc.t6205
      @rahimc.t6205 Год назад +6

      പക്ഷെ ഇപ്പോൾവിലസുന്ന പലരേകാളും far far better.

  • @anildajohnson7580
    @anildajohnson7580 2 года назад +22

    റഹ്മാനെ വിട്ടിട്ട് കെട്ടിയത് പ്രതാപ് പോത്തനെ, അതിൽ ഒരു മകൾ ഉണ്ട്, അതിനുശേഷം ആണ് നാഗാർജുനയെ കെട്ടിയത്

    • @ambilivs4116
      @ambilivs4116 2 года назад +58

      Prathap pothen ന്റെ wife ആയ അമല ഈ അമല അല്ല. അത് അമല സത്യനാഥ് എന്ന ഒരു വ്യക്തി ആണ്

    • @shrutisachin7689
      @shrutisachin7689 2 года назад +18

      Amala oru mrg cheythitulu its nagarjuna

    • @muhsinash705
      @muhsinash705 Год назад +5

      Ath ee amala alla

  • @thecardude4527
    @thecardude4527 Год назад +2

    Oru pennu karanam career kalanja maahan....

  • @santhoshraja17
    @santhoshraja17 2 года назад +3

    One conversion Stoped she was lucky escape from the trap pavam rakaha pettu 🙏

    • @സുൽത്താൻ-മ2ഡ
      @സുൽത്താൻ-മ2ഡ 2 года назад

      അതുകൊണ്ടാവും അവള് രണ്ടുകെട്ടിയത് പോടാ ഊളെ..

    • @mallutornado
      @mallutornado 2 года назад

      His dad married a Hindu lady but never made her convert. So Vivarakedu parayurethe Sanghi Kutta

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +26

    ചുരുക്കി പറഞ്ഞാൽ അമല തേച്ചു..

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 года назад +9

      You don’t know what transpired between them. Stop judging. 🛑

    • @rahimc.t6205
      @rahimc.t6205 Год назад +7

      ചുരുക്കി പറഞ്ഞാൽ റഹ്മാൻ ശരിക്കും രക്ഷപ്പെട്ടു, നല്ല ആളുകൾക്ക്‌ അങ്ങിനെയാണ്‌

  • @AmalViswanatan
    @AmalViswanatan 8 месяцев назад +1

    സുരേഷ് ഗോപി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് അമല തന്റെ ക്രഷ് ആയിരുന്നുവെന്ന് എന്റെ സൂര്യപുത്രി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു റഹ്മാനും സുരേഷ് ഗോപിയും അടക്കമുള്ളവർ അമലയുടെ പിറകെയായിരുന്നു എങ്കിലും ഒരു ഭാര്യയും കുഞ്ഞും ഉണ്ടായിരുന്ന നാഗാർജുന ണ അമലയെ ഭാര്യയായി കിട്ടിയത് 😂😂

    • @saleemvijayawada9679
      @saleemvijayawada9679 7 месяцев назад +3

      പണം തെലുഗു സിനിമ ഇൻഡസ്ട്രിയൽ ഏറ്റവും കൂടുതൽ പണക്കാരൻ Akkineni കുടുംബം ❤❤❤

    • @AmalViswanatan
      @AmalViswanatan 7 месяцев назад

      @@saleemvijayawada9679 അപ്പോൾ പണത്തിനു വേണ്ടിയാണോ അമല റഹ്മാനെ തേച്ചിട്ട് ഭാര്യയും കുഞ്ഞും ഉള്ള ഒരാളുടെ കൂടെ പോയത് 🤔

    • @dsanu4205
      @dsanu4205 6 месяцев назад +3

      ​@@AmalViswanatanറഹ്മാനെ തേച്ചുവെന്നോ😂😂😂 റഹ്മാൻ അമലയോട് പറഞ്ഞു അമല കല്യാണം കഴിഞ്ഞാൽ മുസ്ലീം ആവണമെന്ന് അമല സമ്മതിച്ചില്ല അവക്ക് ചാക്കിന്റെ അകത്ത് കയറി അടുക്കളയിൽ കോയി ബിരിയാണി വെച്ച് ജീവിക്കാൻ താൽപ്പര്യം ഇല്ലായിരിക്കും 😂😂😂അമല രക്ഷപെട്ടു

    • @saleemvijayawada9679
      @saleemvijayawada9679 6 месяцев назад

      @@dsanu4205 കല്യാണം കഴിച്ച
      ഭാര്യ ചാക്കിൽ കയറി ഇരിക്കുകയോ ബർമുഡ ഇട്ടു
      റോഡിൽ കൂടി ഡാൻസ് കളിക്കുകയോ അവരുടേ
      ഇഷ്ടം അതിൽ നമുക്ക്
      എന്ത്... പിന്നെ അനാചാരം
      എടുത്താൽ കേരളത്തിൽ
      100 കൊല്ലം മുമ്പ് വരെ നടന്നത്
      എന്ത് എന്ന് നോക്കുക മറ്റ് ഉള്ളവരുടെ മറുക് നോക്കി
      കുറ്റം പറയാതെ അവനവൻ്റെ
      കാലിലെ മന്ത് ്ന് എന്ത്
      ചികിത്സ ആവശ്യമാണ്
      എന്ന് നോക്കി പഠിക്കൂ 🙏

    • @veenarajesh7625
      @veenarajesh7625 5 месяцев назад +1

      ​@@dsanu4205😂

  • @aryasbabu638
    @aryasbabu638 2 года назад +4

    Rohini anu... Alland ivaralla

    • @muhsinash705
      @muhsinash705 Год назад +3

      Rohini alla rahmante second film ile herpin enna parayunne interview ketta nokk tamil movie aanennu thonnunnu etho amala enna actress aanu

    • @Hiux4bcs
      @Hiux4bcs Год назад +3

      @@muhsinash705 second film rohini ആണ്… അമല in love with nagarguna in 90’s …

  • @shyjuindian953
    @shyjuindian953 10 месяцев назад

    Rahman pand kanan oru look illayirunnu ........

  • @raheenasadiqsadiq7983
    @raheenasadiqsadiq7983 Год назад +1

    അമല

  • @rajis_tasty_world
    @rajis_tasty_world 2 года назад

    Ninakku vere paniyille

  • @anoopgulf
    @anoopgulf Год назад

    Amala alla mone... Rohini