uber കൊച്ചി.. ട്രിപ്പ്‌ ഇല്ല... ശോകം.. പുതിയതായി വരാൻ നിൽക്കുന്നവർ കാണാൻ..... | uber kochi |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 92

  • @safeersilverstone5517
    @safeersilverstone5517 11 месяцев назад +2

    കൊച്ചിയിലെ വണ്ടി വാടകക്ക് എടുത്ത് ഓടിക്കുന്നതാണ് ഏറ്റവും ബെറ്റർ.
    വാടകക്ക് ഓടിക്കുന്ന ആളുകൾക്ക് ഒരു മാസത്തിൽ 30,000 രൂപ ചിലവ് കഴിച്ചിട്ട് കിട്ടുന്നില്ല എങ്കിൽ ബാക്കി പണം തിരിച്ചു കൊടുക്കുന്ന മുതലാളിമാർ വരെ എന്റെ അറിവിൽ ഉണ്ട്.
    അങ്ങനെയുള്ള മുതലാളിമാർ ഉള്ള കാലത്തോളം എന്തിന് നമ്മൾ വെറുതെ ഇഎംഐ റിസ്ക് എടുത്തിട്ട് വാഹനം സ്വന്തമായി എടുക്കണം.
    ജോലിക്ക് വന്നിട്ട് കടം പേറി വീണ്ടും ഗൾഫിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടും.
    അതുകൊണ്ട് കൊച്ചിയിൽ വരുകയാണെങ്കിൽ നല്ല നിലയിൽ വാടകക്ക് കൊടുക്കുന്ന മുതലാളിമാരുടെ അടുത്ത് നിന്ന് വാഹനം വാങ്ങുക ഭാവി ഭദ്രമാക്കുക. 9961000010

  • @mohammedshameel4764
    @mohammedshameel4764 Год назад +9

    കേരളത്തിൽ മൊത്തം February മുതൽ March 15 വരെയും അതുപോലെ oct മാസവും tour ഉം travelling ഒക്കെ കുറവാണ്. ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ മാസങ്ങളിൽ ഫ്ലൈറ്റ് ടിക്കറ്റ് വരെ റേറ്റ് വളരെ കുറവാണ്, അതുകൊണ്ട് ഈ മാസങ്ങളിൽ ടാക്സി ഡ്രൈവർമാർ അല്പം വിശ്രമമാകാം, കൊല്ലം മുഴുവനും ഉത്സവം ദുബായ്ലും, ന്യൂയോർക്ക് പോലുമില്ല... അതുകൊണ്ട് ഇപ്പോൾ relax..

  • @simonxavier948
    @simonxavier948 11 месяцев назад +7

    വണ്ടി വാടകക്ക് ഒരിക്കലും ഓടിക്കരുത്. വാടകയും, CNG യും കഴിഞ്ഞു ഒന്നും ഉണ്ടാവില്ല. നമ്മൾ പണിയെടുത്ത് കണ്ടവനെ തീറ്റിക്കുക. അത്രയേ ഉള്ളു. അതും വെള്ളി, ശനി ഞായർ മാത്രം അല്ലാത്ത ദിവസം നഷ്ടം മാത്രം. അഡ്വാൻസ് തുകയും തിരിച്ച കിട്ടാൻ ബുദ്ധിമുട്ടാണ. നഷ്ടം മാത്രമേയുള്ളു. അതു കൊണ്ട് വാടക ഓടരുത്.
    ലോൺ എടുത്താലും കുഴപ്പമില്ല.
    വാടകക്കു കൊടുക്കുന്ന വർ ചോര കുടിയൻമാരാണ്

  • @shankartechnocare2679
    @shankartechnocare2679 26 дней назад

    2013 model hyundai eon il uber intercity kittumo?

  • @shibinsom3280
    @shibinsom3280 Год назад +17

    ബ്രോ നിന്റെ വീഡിയോ കാരണം ഞാൻ രക്ഷപെട്ടു 😄😄😄😄😄

  • @ajmalhamza2228
    @ajmalhamza2228 11 месяцев назад +5

    ഞാൻ കൊച്ചിയിൽ uber ola yatri ഓടുന്ന ഡ്രൈവർ ആണ് ഏകദേശം 3 വർഷത്തോളം ആയി കഴിഞ്ഞ 2 വർഷം വരെ നല്ല ഓട്ടം ഉണ്ടായത് ആണ് ഏകദേശം ഒരു 3000+ ഓടുമായിരുന്നു ഇപ്പോൾ അത് 2000 ആകുവാനായി ഓൺലൈൻ 15 മണിക്കൂർ വരെ കിടക്കണം എന്നാൽ പോലും ബാലൻസ് ഒന്നും ഉണ്ടാവൂല അതിനാൽ ഈ ഫീൽഡിലേക് വരുവാൻ ഉദ്ദേശിക്കുന്നവർ ഒന്നുടെ ആലോചിച്ചതിന് ശേഷം മാത്രം ഇറങ്ങുക

  • @DestinyPreplanned
    @DestinyPreplanned 9 месяцев назад +2

    Bro vandik emi ellenki,diesel anenki,oru average ethra rupees odam daily?

  • @shafeek_yeppi8273
    @shafeek_yeppi8273 8 месяцев назад +1

    Tata punch ev edthu odichalo ennu aalochika: bro opinion

  • @sijups8775
    @sijups8775 11 месяцев назад +6

    ഓട്ടം ഇല്ല ❤ ആളുകൾ kochi വിട്ടു കൊണ്ടിരിക്കുന്നു വണ്ടികൾ സറണ്ടർ ആകുന്നു !❤ വാടകയ്ക്ക് എടുത്ത ഒരാഴ്ച ഓടിച്ചു നോക്കുക എന്നിട്ട് തീരുമാനമെടുക്കുക അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ❤

  • @kevinv3354
    @kevinv3354 Год назад +1

    Bro eee toll okke enganeya nammal koduthittu customer inte kayil ninnum vanguvo atho athum appil add ayi varvo( fairil)

  • @kukkuzz5027
    @kukkuzz5027 Год назад +3

    Uber ola allathe Vere driver job undavillee?

  • @vkshajahan7200
    @vkshajahan7200 Год назад +14

    കടവും ലോണും ഒക്കെ ആയി കേരളത്തിൻ്റെ പല ഭാഗത്ത് നിന്നും ജനം എത്തി kayinju. പലരും ഒരു ഓട്ടവും കാത്ത് പാതയോരങ്ങളിൽ വിശ്രമത്തിൽ ആണ്.

  • @parvathyarun2771
    @parvathyarun2771 8 месяцев назад +1

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ആദ്യ മൊക്കെ നല്ല ഓട്ടം തരഉഠ പിന്നെ തഴയഉഠ ചെറിയ ചെറിയ ഓട്ടം മാത്രമേ തരു2,5 kmആളെയെടുകാനുഠ2,5kmആളെയിറകാനുഠ മൊത്തം 5km 53 rs എന്ത് കിട്ടാനാണ്

  • @Manafsagarkoya
    @Manafsagarkoya Месяц назад

    Uber odunnavar uber ottam matram odiyal mathi. Uber off cheyath package odan nilakand.Uber odunnavar rate kurch odumbol package sthiramayi odunnavar vandi veettil odhuki iduva.

  • @Rajesh41045
    @Rajesh41045 Год назад +6

    Side ആയി വേറെ ജോലിയും കൂടി ഉണ്ടെങ്കിൽ പിടിച്ചു നിക്കാം. തീരക്കുള്ള സമയങ്ങളിൽ ഓട്ടം വരുന്നുണ്ട്

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 Год назад +4

    കൊച്ചിയിൽ യൂബർ വാട്ട്സപ് ഗ്രൂപ്പുകളിൽ രണ്ടായിരം മുവ്വായിരം രൂപയ്ക്ക് ഓടിയെന്നൊക്കെ പറഞ്ഞ മെസേജുകൾ കേരളത്തിലെ ഓട്ടോക്കാരുടെ വാട്ട്സപുകളിൽ എത്തി അത് കണ്ട് കൂട്ടത്തോടെ മറ്റു പല ജില്ലകളിൽ നിന്നൊക്കെ ആളുകളെത്തി ആദ്യമൊക്കെ കുറച്ച് ഓട്ടമൊക്കെ ഉണ്ടാർന്നു എന്ന് പറഞ്ഞു പിന്നീട് ഓട്ടം മോശമായി ഇപ്പൊ ആളുകൾ കൊച്ചി വിട്ടു തുടങ്ങി

  • @amlv7387
    @amlv7387 Год назад +2

    2nd വണ്ടി അപ്പോ കുറഞ്ഞ rate ഇൽ കിട്ടുമോ

  • @abifrancis6128
    @abifrancis6128 2 месяца назад +1

    സത്യം

  • @uk3930
    @uk3930 3 месяца назад +1

    Poi ആരും തല വെക്കരുത് .ഓട്ടം വളരേ കുറവാണ്. കൂടാതെ cng rate koodi koodi വരുന്നു 😢.

  • @aminmulk
    @aminmulk 4 месяца назад +1

    Thonnunnathrem choich vangan pattilla athayrikkim uber ne ethirkunnathu... Nte abhiprayathil vlare useful ayttulla sambhavam thanne

  • @rinascr2065
    @rinascr2065 Месяц назад +1

    Yas. വളെരെ ശരിയാണ്. ഓട്ടം motha ശോകം ആണ്

  • @abifrancis6128
    @abifrancis6128 2 месяца назад +1

    👍

  • @lifeenjoy1187
    @lifeenjoy1187 Год назад +4

    Njan 3 kollam uber idichta.. Entina life kalunney chumma udaipa.

  • @vypinchunkxbulletrider975
    @vypinchunkxbulletrider975 10 месяцев назад +1

    എടാ മോനെ നീ പറയുന്നത് ശെരിയാ പക്ഷേ ഒരു മാറ്റം ഉണ്ട്, പണ്ടും ഇതിനേതാക്കൽ കൂടുതൽ വണ്ടി ഉണ്ടായിട്ടുണ്ട് അന്നും ഓട്ടം ഉണ്ടായിരുന്നു,, ഇപ്പോൾ സംഭവിച്ചത് എന്നു വെച്ചാൽ AUTO UBERIL ATTACAH AYI, pinnea rent a car koodi, rent bike vannu, apoo sobavikamayum ottam kuranju custmor poyii,, ipo vandi odiyittu daiky 3000 ഉണ്ടാകുന്നവർ ഉണ്ട് അതു 24 hr വർക്ക്‌ cheayunnuu

  • @soujalpm3970
    @soujalpm3970 Год назад +3

    10 driversinode chodixhitte mathram Uber odukkaa ..allathe vanne vandi eduthaall pedum..that's sure..

  • @rahulkr7951
    @rahulkr7951 11 месяцев назад +1

    ബ്രോ കോഴിക്കോട് ഇട്ട സെറ്റ് ആവോ emi ഇല്ലാതെ

  • @taisonfernandezunni
    @taisonfernandezunni Год назад +1

    Video edakunna ethey phone anu bro?

  • @nishadajnabhi5440
    @nishadajnabhi5440 Месяц назад

    ഇത് ഓടികൊടുക്കുന്ന... ബുദ്ധി ഇല്ലാത്ത Driver മാർ ആദ്യം യൂബർ ola പോലുള്ള കമ്പനിയുടെ അടിമത്തം അവസാനിപ്പിക്കു..... Taxi ഫീൽഡ് നശിപ്പിച്ചിട് കിടന്നു കുരക്കുണ്

  • @shabeer___sha
    @shabeer___sha Год назад +3

    Ok❤❤

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN Год назад +1

    Uber Auto profit anno

  • @VajithMahin-xk9cx
    @VajithMahin-xk9cx Год назад +2

    കാസർഗോഡ് ഉള്ളവർ 1000രൂപ റെന്റ് കൊടുത്താണ് ഓടുന്നത്

  • @amalouseph4778
    @amalouseph4778 Год назад +4

    Sathiyam njan inale odiyathu 400₹kannnu

  • @vishnuraj15
    @vishnuraj15 3 месяца назад +1

    Fleet കാറ്റഗറി ഉള്ളവർക്ക് ഓട്ടം kittundennu തോന്നുന്നു

    • @flyingvlogger
      @flyingvlogger  3 месяца назад +1

      Und

    • @vishnuraj15
      @vishnuraj15 3 месяца назад

      @@flyingvlogger സ്വന്തം വണ്ടി ഉള്ളവർക്ക് ചെറിയ വണ്ടിക്ക് ഓട്ടം കൊടുക്കുന്നില്ല

  • @nisarna270
    @nisarna270 11 месяцев назад +10

    നിനക്ക് മാത്രം ഓട്ടം ഇല്ലാതുള്ളൂ.. നിന്റെ വീഡിയോ കണ്ട് വണ്ടി എടുത്ത ഞങ്ങൾക്ക് ഒക്കെ നല്ല ഓട്ടം ഉണ്ട്... നാട്ടുകാരെ ഇവൻ പറയുന്നത് കാര്യം ആക്കണ്ട നിങ്ങൾ വണ്ടി എടുത്തു ഇറങ്ങൂ....

    • @vkshajahan7200
      @vkshajahan7200 11 месяцев назад +1

      😂

    • @rifasca595
      @rifasca595 10 месяцев назад +1

      Chettan puthuthayi odi thudangiya kondanu..puthuthayi varunnavark ottam kittunund divasangal kazhiyunthorum ottam kurayum..

    • @jinnu-qf2by
      @jinnu-qf2by 10 месяцев назад

      Chumma alukale kondu vannu peduthalle ,ottam illa

    • @Sss-fr5ke
      @Sss-fr5ke 9 месяцев назад

      പ്രൈവറ്റ് വണ്ടി pattumo

    • @shafeek_yeppi8273
      @shafeek_yeppi8273 8 месяцев назад

      😂trap

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Год назад +6

    സത്യസന്ധത 🙏🙏🙏

    • @ഗബ്രിയേൽ
      @ഗബ്രിയേൽ Год назад +1

      മുത്തേ നിന്നെ എങ്ങിനെ കോൺടാക്ട് ചെയ്യും

  • @meljeevmani3049
    @meljeevmani3049 4 месяца назад +1

    2 vattam pettu ishto

  • @fayidkp7255
    @fayidkp7255 10 месяцев назад +1

    Ee paranjathu 100% sathyamaanu

  • @Sss-fr5ke
    @Sss-fr5ke 9 месяцев назад +1

    Private caril odan pattilla lle

  • @ecstazy4151
    @ecstazy4151 8 месяцев назад +6

    യൂബർ കേരളത്തിൽ ബഹിഷ്കരിക്കുക. ഇല്ലെങ്കിൽ ടാക്സി ഡ്രൈവർമാർ മൊത്തം ആത്മഹത്യാ ചെയേണ്ടി വരും

    • @allovernight5044
      @allovernight5044 8 месяцев назад +6

      Avark anna Uber odanu poya poore

    • @hijashyderali1947
      @hijashyderali1947 7 месяцев назад +4

      പരിചയം ഇല്ലാത്ത ഒരു സ്ഥലത് ചെന്ന് നമ്മളുടെ അടുത്തേക്ക് വണ്ടി വരും എങ്കിൽ പിന്നെ എന്തിനാ ബഹിസ്കരിക്കുന്നെ 😊

    • @ഷാരോൺ
      @ഷാരോൺ 7 месяцев назад +3

      കാലം മാറി സൂപ്പർമാർക്കറ്റുകൾ വന്നാ പല ചര ക്കുകട പൂട്ടും സ്വഭാവികം

    • @Sakeerali643
      @Sakeerali643 6 месяцев назад +5

      Taxi കൊള്ള റേറ്റ് മേടിക്കും....

  • @ussairarackal9958
    @ussairarackal9958 11 месяцев назад +1

    ഇത്രയും paranjittum manassilaayillengil pinnenthu parayaanaanu.

  • @arunas7227
    @arunas7227 11 месяцев назад +1

    ഒരുത്തൻ ന്മാരും നമ്മൾ പറയുന്നത് വിശ്വസിക്കില്ല അനുഭവിക്കുമ്പോളെ പഠിക്കു...

  • @bilaljohn3112
    @bilaljohn3112 Год назад +2

    ഞാൻ എന്റെ വണ്ടി ഫിനാൻസിൽ surrender ചെയ്തു....

  • @taxichill5806
    @taxichill5806 Год назад +10

    വണ്ടി വാടകയ്ക്ക് ഓടിയാൽ കുഴപ്പമില്ല ഓട്ടം ഇല്ലെങ്കിൽ ഇട്ടേച്ച് പോകാമല്ലോ,വണ്ടി മെടിച്ചൽ കുടുങ്ങി

    • @simonxavier948
      @simonxavier948 11 месяцев назад +2

      താങ്കൾ പറയുന്നത് തെറ്റാണ്. ഒരു പക്ഷേ താങ്കൾ വണ്ടി വാടകക്കു കൊടുക്കുന്നണ്ടാവും.

    • @ajmalhamza2228
      @ajmalhamza2228 11 месяцев назад +3

      വണ്ടി വാടകക്ക് എടുക്കുമ്പോൾ 15000 അഡ്വാൻസ് പിന്നെ 1000 രൂപ വരെ വാടകയ്യും കൊടുക്കണ്ടേ നീ ഇട്ടേച്ചു പോകുമ്പോൾ 15000 ഹുദാ ഗവ

  • @Jithin12347
    @Jithin12347 7 месяцев назад +2

    ഊബർ വണ്ടികൾ അറ്റാച്ച് ചെയ്യുന്നത് നിർത്തി ഓട്ടമില്ല

  • @AbdulNaser-w3q
    @AbdulNaser-w3q Год назад +3

    Okay bro thanks
    ഇത് എല്ലാം മനസ്സിലാക്കി ഇറങ്ങുന്ന ഒരാൾക്ക് ഏതു വണ്ടി എടുകുന്നതയിരികും നല്ലത്

  • @Truth_Seeker_369
    @Truth_Seeker_369 3 месяца назад

    നിനക്കാ പഴയ വീഡിയോ ഡിലീറ്റ് ചെയ്തപോരെ 😂ഉത്തരത്തിലുള്ളത് കിട്ടുകയും വേണം കക്ഷത്തിലുള്ളത് പോവാനും പാടില്ല 😂

    • @flyingvlogger
      @flyingvlogger  3 месяца назад

      സൗകര്യം ഇല്ല 🤗

    • @Truth_Seeker_369
      @Truth_Seeker_369 3 месяца назад +1

      @@flyingvlogger ന്നാ അനുഭവിച്ചോ 😂

    • @flyingvlogger
      @flyingvlogger  3 месяца назад

      @@Truth_Seeker_369 ഞാൻ അനുഭവിച്ചോളാം മാമ 🤣

  • @saithalavi1762
    @saithalavi1762 Год назад +2

    ച്ചെറിയപ്പെ യ്സക്ക് ഒരു പണ്ടി പേണം ക്കൊച്ചിയിൽ ഓടാന ലായെന്റ പിടിൽത്തെക്കാരിത്തി നാ

    • @Adaywithothers
      @Adaywithothers Год назад +16

      മലയാളം മര്യാദക്ക് പറയാൻ പഠിച്ചിട്ട് വണ്ടി എടുത്ത് ഓടുക😂

    • @Juraij543
      @Juraij543 Год назад +1

      😂

    • @shafeelkp2567
      @shafeelkp2567 Год назад +1

      😂

    • @anilkumar-el9rq
      @anilkumar-el9rq Год назад +6

      @saithalavi നീ എന്ത് തേങ്ങയാടാ പറയുന്നെ 😂

    • @rashidrayanrashidrayan1404
      @rashidrayanrashidrayan1404 Год назад +5

      വണ്ടി ഓടി piraanthaayo 😂

  • @hamzaanwar2158
    @hamzaanwar2158 Год назад +4

    നീ അല്ലെ പറഞ്ഞത് 3000+ ഓടമെന്നു നിന്റെ വാക്ക് കേട്ടു കുടുങ്ങി പോയി

    • @flyingvlogger
      @flyingvlogger  Год назад +1

      എത്ര നാൾ മുൻപ് ആണ് പറഞ്ഞതെന്ന് നോക്കു... എന്നും അവസ്ഥ ഒരുപോലെ ഇരിക്കും എങ്കിൽ.... Ok.....

    • @AbdulAziz-kd4nh
      @AbdulAziz-kd4nh 11 месяцев назад +1

      ഇപ്പോഴത്തെ അവസ്ഥ ഇഥാണ് bro

    • @mayavisearnings6470
      @mayavisearnings6470 8 месяцев назад +1

      🤣🤣🤣

    • @arunpsasi8643
      @arunpsasi8643 8 месяцев назад

      Second private Car emi yil vaanghiyaal athu taxi aakaan pattumo bro

  • @Afsalk.M-d5u
    @Afsalk.M-d5u 11 месяцев назад +3

    Ottam moonjalanu
    Sokham