സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍... ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്. വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍 Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
ചേട്ടാ ഈ മീര ജാസ്മിൻ എന്നാ നടിയുടെ അഭിനയതേ കുറിച്ചും അവരുടെ സമക്കാല നായിക നടിമാരുടെ അഭിനയതേ കുറിച്ചും ഒരു വിഡിയോ ചെയ്യൂ എത്രയായി പറയൂന്നു plz plz plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അപക്ഷ നിരസിക്കരുത് ഞങ്ങൾ ഇപ്പോഴും ഇത് പറഞ്ഞു വഴക്ക് ആണ് അവരെ (ഫ്രണ്ട്സ് )ഒന്നും ബോധിക്കാൻ വേണ്ടിയെങ്കിലും
Edit:... ഒരു ദുരന്ത ചെക്കന്റെ vedio ആയിരുന്നു suggest ചെയ്തിരുന്നത് but പേര് മാറി ആണ് type ചെയ്തത് tech ചെയ്യുന്ന ഒരു പയ്യന്റെ ചാനൽ name ആയിപോയി ഇട്ടത്......ശ്രെദ്ധിക്കുമല്ലോ ല്ലേ ല്ലോ ലേ
ഒരുകാര്യം ഉറപ്പാണ് വിവേകിനെ പോലുള്ളവർ വന്നതിനു ശേഷം സിനിമയെ കാണുന്ന രീതി ആണേലും, വ്യ്കതികളെ കാണുന്ന രീതിയിലും, സമൂഹത്തെ കാണുന്ന രീതിയിലും മതത്തെ കാണുന്ന രീതിയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ..
Thanks to a bunch of people including Mallu Analyst , C Ravichandran , Jabbar Mash , Vaishakhan Thampi , Gayathri , JBI TV , Unni Vlogs Cinephile and a lot of others who i forgot to mention....😍😍 These guys are the modern day social reformers .
@Mr.Sapien Yes bro . "കമ്മട്ടിപ്പാടം" ഫെയിം ഷോൺ റോമിക്ക് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ആയ നിക്‌സ് ഗിമ്പെർലിയുമായി associate ചെയ്ത് ഒരു ഷൂട്ട് ചെയ്തിരുന്നു . അതിൽ കുറച്ചു *സാക്ഷര മലയാളികൾ ചോദിച്ച ചോദ്യമാണ് , "എത്ര പേർക്ക് കൊടുത്തുകാണും?" "സീൽ പൊട്ടിയോ?" "ഇവളെ മലയാളി എന്ന് എങ്ങനെ വിളിക്കും" അങ്ങനെയൊക്കെ . നോക്കണേ , എത്ര വലിയ പൊട്ടക്കിണറ്റിൽ കിടന്നിട്ടാണ് ഇത്തരം ഡയലോഗ് അടിക്കുന്നതെന്ന് !! 😂 peagants ഒക്കെ വെറും വസ്ത്രമഴിക്കൽ മാത്രമാണെന്ന് ആണെന്ന് വിചാരിച്ചുവെച്ചിരിക്കുന്ന ഇവർക്ക് സാക്ഷരതയുണ്ടെന്ന് പറയുന്നത് തന്നെ നാണക്കേടാണ് . ചിലരുടെ അഭിപ്രായം എന്ത് കണ്ടിട്ടാണ് ഇവളെ ഇതിൽ ഇട്ടത് എന്ന് ആയിരുന്നു . കാരണം അവരുടെ സൗന്ദര്യ സങ്കല്പം അത്ര വികലമായിരുന്നു , ചില അവയവങ്ങളുടെ വലിപ്പം നോക്കിയുള്ള സങ്കല്പം . വിരോധാഭാസം എന്തെന്നാൽ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് മറ്റ് രാജ്യക്കാരായ ആൾക്കാർ ഭയങ്കര പൊസിറ്റിവ് ഫീഡ്ബാക്ക് ആണ് ആ വീഡിയോക്ക് കൊടുത്തത് . ചെറിയൊരു വിഭാഗം മലയാളി ചെറുപ്പക്കാരും സപ്പോർട്ട് ചെയ്തുകണ്ടു .
The attribution of this quote to Hawking itself is an example of ignorance as well as illusion. Another false quote from the WhatsApp University. There is no proof that Stephen Hawking ever said this. Actually, the quote is by Daniel Boorstin (the famous US librarian and author) and is a paraphrasing of an original saying by Edward Gibbon.
Feminist കൾക്ക് എതിരെ പറയാൻ ശ്രമിച്ച മടപള്ളി പറഞ്ഞ് അവസാനം അറിവില്ലായ്മ ക്കൊണ്ട് Alpha male എന്ന് പറഞ്ഞ് ആണുങ്ങളുടെ ഇടയിൽ തന്നേ inequality വേണം, എന്നാണ് അഹ്വാനം ചെയ്തത്. വല്ലാത്ത ഒരു മനുഷ്യൻ തന്നെ.
As @themalluanalyst rightly pointed out, there can only be one alpha in a community... Everyone cannot strive to be one. Among humans there is no question of trying to be an alpha and demanding respect, mutual respect is what we need! Not Bowing down before some alpha male or female! We do not live in wolf packs or herds!
Introvert കൾ എല്ലാം psycho ആണെന്ന് പറഞ്ഞുള്ള ഒരു പുള്ളിയുടെ ഒരു വീഡിയോ ഉണ്ട്. അന്ന് അത് കണ്ട് ഒരു introvert അയ എന്നെ മാനസികമായി തളർത്തിയിരുന്നു. പിന്നീട് mallu analyst introvert ne കുറിച്ച് ചെയ്ത വീഡിയോ കണ്ട ശേഷമാണ് ആശ്വാസമായത്.
People like mallu analyst are always with the oppressed/minority, but people like aswin are always with majority whether it is right or not, that's why he has this much subscribers.
@@Selfimprovementjourney-s iyyaal ellavadeyum keri ...njayikarikunnandallo...ayyalde video oke njangalum kandathaa..motham nalla A class mandatharam aa
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍... ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്. വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍 Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍... ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്. വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍 Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
പണ്ടത്തെ പോലെ പേടിച്ചു കുമ്പിട്ടു നിന്നാൽ ഒരു കുഴപ്പവും ഇല്ല (അവർക്ക് ) അങ്ങനെ അല്ലാത്തവരോട് അത് ഇപ്പൊ അവരുമായി യാതൊരു ബന്ധവും ഇല്ലാത്തവരെയും ഇവർക്ക് പിടിക്കാത്തില്ല.
It feels understandable but ee mallu analyst parayunna chila karyaghalil nalla doubt varunnund. Nammal good ennu vichachirunna palareyum iyal full adichamarthukayale ennu thonarund. It's makes me to think to everyone have some negative kind.
ഇത്രയും കോണ്ഫിഡന്റ് ആയ ഒരു സ്ത്രീവിരുദ്ധനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നിട്ടും അയാൾക്ക് കിട്ടുന്ന സ്വീകാര്യത കാണുമ്പോൾ ആണ് അത്ഭുതം. ഇതേ ചിന്താഗതി ഉള്ള ഇത്ര മാത്രം ആളുകൾ നമുക്കു ചുറ്റും ഉണ്ടല്ലോ ഇപ്പോളും.
Nallathalle, we are getting direct information about who all should be kept at a distance, without actually going through the pain of interacting with them.
@@rejinrajan3184 No he didn't say that...biological differences does exist...but claiming one is superior and the other inferior is irrational...and is against the law of nature..
@@rejinrajan3184 Hormones are different...but that doesn't indicate 🙎♂️s are superior to other genders just because he has testosterone...no gender is superior and no gender inferior...all genders must receive economic, social and political equality...
മൂപ്പരുടെ ഒരു സ്വഭാവം എന്താണെന്ന് വെച്ചാൽ... ഞാൻ സ്ത്രീകളുടെ കൂടെയാണ് എന്ന് നാവുകൊണ്ട് പറഞ്ഞിട്ട്... സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടാതിരിക്കൽ ആണ് നല്ലതെന്ന് പറയാതെ പറയും. അതിന് കൂട്ടായി അമ്മൂമ്മമാരെയും അമ്മമാരെയും കൂട്ടു പിടിക്കും.. അല്ലെങ്കിൽ നമ്മുടെ സമൂഹത്തിന്റെ വിവരം കെട്ട സ്ത്രീ വിരുദ്ധ സംസ്കാരത്തെ
True. This channel is awesome. But vivek ettan parayunnath pole, I always try to observe and develop opinions of my own. Even if it is from this channel
Thank you Vivek Bro നാളുകളായി അദ്ദേഹത്തിന്റെ വാദങ്ങൾ പലതും അടിസ്ഥാന രഹിതം ആണന്നു പറഞ്ഞപ്പോ എന്നെ പൊങ്കാല ഇട്ട എന്റെ കൂട്ടുകാരെ....... നിങ്ങൾക് ഡെഡിക്കേറ്റ് ചെയ്യുന്നു ഈ വീഡിയോ ❤
അന്ന് " മല്ലു അണലി " എന്ന് വിശേഷിച്ചപ്പോ തന്നെ വിചാരിച്ചതാ ഇവനിട്ട് ഒന്ന് കൊട്ടണം എന്ന്.... ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല mr. അശ്വാ male.... 🔥🔥 good work mallu 👍👍
@@saraths5423 not exactly mallu analyst is always asking you for your opinions and asking you to think for yourself He never forces his ideology down your throat He just asks you to think rationally and question
Mallu Analyst saved many youth including me from Pseudo science and Psychic contents of this guy. I was also once influenced by his toxic contents. Reliased his poison from the early stage and unsubscribe on the spot. Now even blocked his video suggestions. Hats off to M.A❤️
ഈ അശ്വിൻ മടപ്പള്ളി എന്ന youtuber ശെരിക്കും ഇവിടെ MA പറഞ്ഞ പോലത്തെ മണ്ടത്തരങ്ങൾ അയാളുടെ youtube videos ൽ പറഞ്ഞിട്ടുണ്ടോ. അല്ലെങ്കിൽ instagram or facebook post അതിലെങ്ങാനും ആണോ ഞാൻ അയാളുടെ videos ഒന്നും കണ്ടിട്ടില്ല അത് കൊണ്ട് ചോദിക്ക്യ. ഇപ്പൊ ഈ video കണ്ടപ്പോ അയാളുടെ ചില videos ലൂടെ ഒന്ന് ഓടിച്ചു പോയി but ഇവിടെ പറഞ്ഞ പോലത്തെ blunder ഒന്നും കണ്ടില്ലാ. But ചില thumbnails ഒക്കെ കണ്ടപ്പോൾ എന്തൊക്കെയോ കുഴപ്പം തോന്നി 😄
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍... ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്. വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍 Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
രജിത് ഭക്തി കാണിച്ചു ഒരു വീഡിയോ ഇട്ടായിരുന്ന് പുള്ളി... അന്ന് ഞാൻ RUclips നോട് പറഞ്ഞു, മേലാൽ ഇവൻ്റെ വീഡിയോ suggestion ആയിട്ട് പോലും കാണിക്കരുത് എന്ന്... 😂😂😂
പറയുന്നത് മൊത്തം മണ്ടത്തരമാണ് എന്ന് മനസ്സിലാക്കാനുള്ള വിവരം പോലും ഇല്ല എന്നതാണ്. 👍👏 കപട ശാസ്‌ത്രവും മണ്ടത്തരങ്ങളും വളരെ ഉച്ചത്തിൽ ആധികാരികമായും വൈകാരികമായും പറയലാണ് ഇയാളുടെ മെയിൻ ഐറ്റം.
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍... ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്. വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍 Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
@@ajeeshsunil yup , it takes hell lot of time . പിന്നെ എനിക്ക് കിട്ടുന്ന അറിവ് തെറ്റാണ് , അത് തിരുത്താൻ ഞാൻ തയ്യാർ ആണ് എന്ന തിരിച്ചറിവും , ഞാൻ പിടിച്ച മുയലിൻ കൊമ്പ് രണ്ട് എന്ന attitude ഇല്ലാതിരിക്കുക ,both should be there.
വാക്കുകൾ കൊണ്ട് ട്രോളുകൾ സൃഷ്ടിക്കുന്ന മല്ലു അനലിസ്റ്റ്. യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ കൂടുതൽ ചിന്തിച്ച വീഡിയോ ചെയ്യുന്നതാണ് നല്ലത്. Mallu analyst is a good youtuber.
ഇവനെയൊക്കെ അളക്കാൻ വീഡിയോ മുഴുവൻ ആയിട്ട് ഇരുന്ന് കാണണം എന്നില്ല. thumbnails തന്നെ ധാരാളം (ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന് പറയുന്നത് പോലെ). അവഗണിക്കുക എന്നത് തന്നെ ആണ് ഏറ്റവും വലിയ പ്രതിരോധം.10 second ൻ്റെ വീഡിയോ ആണേലും തുറന്ന് നോക്കുക പോലും അരുത്.
തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോൾ ഇത് പോലെ മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റി "ഹായ് ഞാൻ ഇപ്പോ എയറിൽ ആണല്ലോ " എന്ന് പറയുന്നത് ആണെന്ന് തോന്നുന്നു ഇപ്പോഴത്തെ trend 😌
അവനോടും അവൻ്റെ വർഗത്തോടും സംസാരിച്ചിട്ടു കാര്യമില്ല. എന്തേലും പറഞ്ഞാൽ അണലി, പാവാട, ഫെമിനിച്ചി എന്ന് വിളിക്കുവാൻ മാത്രമേ അറിയാവു. ഇത് എന്തായാലും പൊളിച്ചു 👍
പറയുന്നത് മുഴുവൻ മണ്ടത്തരം ആണേലും അത് പറയുമ്പോഴുള്ള മാടപ്പള്ളി ചേട്ടന്റെ Confidence ഒരു രക്ഷയുമില്ല. കണ്ണിൽ കൂടി തീ മഴയാ തീ മഴ ...🔥 അതിനും വേണം ഒരു Range...😎
@@nivedathomas4593 അതിനുള്ള കാരണം വരണമായിരുന്നു അത് വന്നു 😂 അങ്ങനെ ഉള്ളപോൾ വിവരമുള്ള ആളുകൾ വിമർശിക്കും ഉണ്ണി വ്ലോഗ്സ് ഇപ്പോ മല്ലു അനയലിസ്റ്റ് ഇനിയും പലരും വരും👍
പുള്ളിയുടെ instayil human rights എന്നൊക്കെ എഴുതിട്ടുണ്ടല്ലൊ എന്നിട്ട് ആണോ ഇമ്മാതിരി ഒക്കെ വിഡീയോ ചെയ്യുന്നത്... അയാളുടെ ഭാവി ഭാര്യക്ക് വേണ്ടി നമുക്ക് ഒരു നിമിഷം മൗന പ്രാർത്ഥന നടത്താം... 🙏
@@alaskababy4235 തീർച്ചയായും അങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ട്.. എത്രയോ കണ്ടിരിക്കുന്നു.. സത്യത്തിൽ ഇതുപോലെയുള്ള അവന്മാരെക്കാൾ മോശം അതുപോലെയുള്ള പെമ്പിള്ളേര് ആണ്.. അവർ കാരണം ആത്മാഭിമാനമുള്ള പെൺകുട്ടികൾക്ക് ഇപ്പൊ ഈ നാട്ടിൽ ജീവിക്കാൻ വയ്യാതെ ആയി...
Pulli human rights nte entho oru position kitiya aal aanu. RUclips il kandirunnu. E latest ig video kandappo orthu paavada alpha male okke vilichu koovunna aal enth human right parayan aanenn. Aa video yil dr. Pechrom oke Vann comment oke marichit poitundayi. Enthano entho🙄🙄🙄
വിവേക് ഭായ്..നിങ്ങൾ ഇങ്ങനെ സീരിയസ് ആയിട്ട് കോമഡി പറയാൻ തുടങ്ങിയാൽ 'alpha male' ആകാൻ ആഗ്രഹിച്ചു നടക്കുന്നവർ ഈ പറഞ്ഞതൊക്കെ സത്യമാണെന്നു കരുതി അതുപോലെ ഫോളോ ചെയ്യാൻ ചാൻസ് ഉണ്ട്.. 😂
One of your best videos here! This was the need of the hour. Hope this will make him think twice before he publishes another video with toxic sense and influence people. Thanks alot @malluanalyst
അശ്വിൻനെ പോലെ സ്ത്രീകളോട് ഇത്രയധിം വിദ്വേഷം പരസ്യമായി വച്ചുപുലർത്തുന്ന ഒരു മല്ലു യു ടുബർ വേറെയില്ല കേരളത്തിൽ . അവനെ സപ്പോർട്ട് ചെയ്യാൻ ഇത്രയധികം ആൾകാർ ഉണ്ട് 🙄 കഷ്ടം തന്നെ
മനസ് തകർന്ന് ഇരിക്കുമ്പോൾ പുള്ളിയുടെ ചാനൽ കയറി നോക്കണം... ഒൻപതു ലക്ഷത്തോളം പേർ ഇജ്ജാതി ദുരന്തത്തെ ഫോളോ ചെയ്യുന്നു എന്നുള്ളത് തീർച്ചയായും നമുക്ക് ജീവിക്കാൻ പ്രചോദനം തരും... Yes, He is an influencer... പക്ഷേ നോക്കണ്ട രീതിയിൽ നോക്കണം 😂😂😂
ഞാൻ കുറച്ച് മുന്പേ പറഞ്ഞതാണ് അന്ന് എല്ലാരും കൂടെ എന്നെ ആക്രമിച്ചു ഞാൻ ഒറ്റക്കായി. ഇവരുടെ common ആയിട്ടുള്ള രീതി കൂട്ടത്തോടെ ആക്രമിക്കുക എന്നാണ് ഞാൻ അത് അനുഭവിച്ചു. കടുത്ത വർഗീയതയും സ്ത്രീ വിരുദ്ധതയും വെച്ച് പുലർത്തുന്ന അശ്വിൻ എന്ന പരിണമിക്കാത്ത കുരങ്ങിനെ നമ്മൾ സൂക്ഷിക്കുക.
Athinu pengalae pranki nadakhunavanmaarum, rambottaan nattu pidipicha videos okhaeyaannu ipo trending.. I can't understand why people concentrates and makes these videos trending.. just waste of tym..
ഈ Alpha male ന് നേരാം വണ്ണം വരുന്ന ഒരു വിമർശനം പോലും താങ്ങാൻ ഉള്ള ധൈര്യം ഇല്ല എന്നതാണ് വാസ്തവം. 2020 sep 23 ന് silk Smitha യുടെ ജീവിതം എന്നും പറഞ്ഞു ഒരു സദാചാര വിഡിയോ ഇറക്കി...ആളുകൾ അത് ചോദ്യം ചെയ്തു...ആശാൻ comment box ഓഫ് ആക്കി😅... കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ reels ഇട്ടു..ഒത്തിരി ഏറെ വിമർശനങ്ങൾ വന്നപ്പോൾ, ഒത്തിരി ഏറെ ആളുകൾ പ്രതികരിച്ചപ്പോൾ വീണ്ടും ആ വീഡിയോയും മുക്കി😂
നിങ്ങള് പൊളിയാണട്ടോ bro .. പണ്ട് അശ്വിൻ ന്റെ videos കണ്ടപ്പോ കുറച്ചു പരിതാപകരം ആയി തോന്നി അതിനെലും വിഷമമം അവൻ എന്ത് പറഞ്ഞാലും അവന്റെ ഫാൻസ് തൊണ്ട തൊടാതെ വിഴുങ്ങുന്നതു കണ്ടപ്പൊഴാ.. അന്നേ ഞാൻ പിന്നെ ആ channel ലെ ഒരു വീഡിയോ പോലും കണ്ടിട്ടില്ല.. ഇപ്പോൾ മനസ്സിലായി എന്റെ ചിന്തകൾ എവിടെയൊക്കെയോ ശെരിയാണെന്നു..
വിക്കി തഗ് സ്വപ്നം കാണുന്ന കിനാശ്ശേരി - ruclips.net/video/bxk-5xSKsZk/видео.html
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍...
ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്.
വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍
Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
Bro ONE movie cheyavo pls...
Wikki thug sangiyannu kanjavum aann
ചേട്ടാ ഈ മീര ജാസ്മിൻ എന്നാ നടിയുടെ അഭിനയതേ കുറിച്ചും അവരുടെ സമക്കാല നായിക നടിമാരുടെ അഭിനയതേ കുറിച്ചും ഒരു വിഡിയോ ചെയ്യൂ എത്രയായി പറയൂന്നു plz plz plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അപക്ഷ നിരസിക്കരുത് ഞങ്ങൾ ഇപ്പോഴും ഇത് പറഞ്ഞു വഴക്ക് ആണ് അവരെ (ഫ്രണ്ട്സ് )ഒന്നും ബോധിക്കാൻ വേണ്ടിയെങ്കിലും
Edit:... ഒരു ദുരന്ത ചെക്കന്റെ vedio ആയിരുന്നു suggest ചെയ്തിരുന്നത് but പേര് മാറി ആണ് type ചെയ്തത് tech ചെയ്യുന്ന ഒരു പയ്യന്റെ ചാനൽ name ആയിപോയി ഇട്ടത്......ശ്രെദ്ധിക്കുമല്ലോ ല്ലേ ല്ലോ ലേ
ഒരുകാര്യം ഉറപ്പാണ് വിവേകിനെ പോലുള്ളവർ വന്നതിനു ശേഷം സിനിമയെ കാണുന്ന രീതി ആണേലും, വ്യ്കതികളെ കാണുന്ന രീതിയിലും, സമൂഹത്തെ കാണുന്ന രീതിയിലും മതത്തെ കാണുന്ന രീതിയിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ..
സത്യമാണ്
Thanks to a bunch of people including Mallu Analyst , C Ravichandran , Jabbar Mash , Vaishakhan Thampi , Gayathri , JBI TV , Unni Vlogs Cinephile and a lot of others who i forgot to mention....😍😍
These guys are the modern day social reformers .
@Mr.Sapien
Yes bro . "കമ്മട്ടിപ്പാടം" ഫെയിം ഷോൺ റോമിക്ക് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ആയ നിക്‌സ് ഗിമ്പെർലിയുമായി associate ചെയ്ത് ഒരു ഷൂട്ട് ചെയ്തിരുന്നു . അതിൽ കുറച്ചു *സാക്ഷര മലയാളികൾ ചോദിച്ച ചോദ്യമാണ് , "എത്ര പേർക്ക് കൊടുത്തുകാണും?" "സീൽ പൊട്ടിയോ?" "ഇവളെ മലയാളി എന്ന് എങ്ങനെ വിളിക്കും" അങ്ങനെയൊക്കെ . നോക്കണേ , എത്ര വലിയ പൊട്ടക്കിണറ്റിൽ കിടന്നിട്ടാണ് ഇത്തരം ഡയലോഗ് അടിക്കുന്നതെന്ന് !! 😂
peagants ഒക്കെ വെറും വസ്ത്രമഴിക്കൽ മാത്രമാണെന്ന് ആണെന്ന് വിചാരിച്ചുവെച്ചിരിക്കുന്ന ഇവർക്ക് സാക്ഷരതയുണ്ടെന്ന് പറയുന്നത് തന്നെ നാണക്കേടാണ് . ചിലരുടെ അഭിപ്രായം എന്ത് കണ്ടിട്ടാണ് ഇവളെ ഇതിൽ ഇട്ടത് എന്ന് ആയിരുന്നു . കാരണം അവരുടെ സൗന്ദര്യ സങ്കല്പം അത്ര വികലമായിരുന്നു , ചില അവയവങ്ങളുടെ വലിപ്പം നോക്കിയുള്ള സങ്കല്പം .
വിരോധാഭാസം എന്തെന്നാൽ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് മറ്റ് രാജ്യക്കാരായ ആൾക്കാർ ഭയങ്കര പൊസിറ്റിവ് ഫീഡ്ബാക്ക് ആണ് ആ വീഡിയോക്ക് കൊടുത്തത് . ചെറിയൊരു വിഭാഗം മലയാളി ചെറുപ്പക്കാരും സപ്പോർട്ട് ചെയ്തുകണ്ടു .
❤
Missed movies enna tamil channel koodi kandu noke. നിങ്ങൾക്ക് ഇഷ്ടപെടും....... MISSED MOVIES.
"The greatest enemy of knowledge is not ignorance , it is the illusion of knowledge.” -Stephen Hawking
Profound! 💗
❤
The attribution of this quote to Hawking itself is an example of ignorance as well as illusion. Another false quote from the WhatsApp University.
There is no proof that Stephen Hawking ever said this. Actually, the quote is by Daniel Boorstin (the famous US librarian and author) and is a paraphrasing of an original saying by Edward Gibbon.
@@Selfimprovementjourney-s ith main coment aayi post cheyyu
Feminist കൾക്ക് എതിരെ പറയാൻ ശ്രമിച്ച മടപള്ളി പറഞ്ഞ് അവസാനം അറിവില്ലായ്മ ക്കൊണ്ട് Alpha male എന്ന് പറഞ്ഞ് ആണുങ്ങളുടെ ഇടയിൽ തന്നേ inequality വേണം, എന്നാണ് അഹ്വാനം ചെയ്തത്. വല്ലാത്ത ഒരു മനുഷ്യൻ തന്നെ.
As @themalluanalyst rightly pointed out, there can only be one alpha in a community... Everyone cannot strive to be one. Among humans there is no question of trying to be an alpha and demanding respect, mutual respect is what we need! Not Bowing down before some alpha male or female! We do not live in wolf packs or herds!
@ഡിങ്കൻ What's the point of being Alpha? What's the need to categorise people into alpha,beta,gamma?...
Why?
Manushano🤯
ആ വീഡിയോ ലിങ്ക് കിട്ടുമോ?
@@Selfimprovementjourney-s correctayit ivare analyze cheythu paranjallo great....
Introvert കൾ എല്ലാം psycho ആണെന്ന് പറഞ്ഞുള്ള ഒരു പുള്ളിയുടെ ഒരു വീഡിയോ ഉണ്ട്. അന്ന് അത് കണ്ട് ഒരു introvert അയ എന്നെ മാനസികമായി തളർത്തിയിരുന്നു. പിന്നീട് mallu analyst introvert ne കുറിച്ച് ചെയ്ത വീഡിയോ കണ്ട ശേഷമാണ് ആശ്വാസമായത്.
🥰🥰
ആ വീഡിയോ ഇപ്പോ ഇല്ല
Mallu analyst oru manushyanaane athre ullu❤️
People like mallu analyst are always with the oppressed/minority, but people like aswin are always with majority whether it is right or not, that's why he has this much subscribers.
🥰♥️
ചുമ്മാ വന്നു മണ്ടത്തരം പറയാൻ ആർക്കും പറ്റും, പക്ഷെ റിസർച്ച് ചെയ്തു മണ്ടത്തരം പറയാൻ ഒരു റേഞ്ച് വേണം 🔥😂
💯💥
Copy comment
@@midhun8869 💯😆
അതാണ് അശ്വിൻ ബ്രോ
🤣🤣
എന്ത് നല്ല മനുഷ്യൻ, ഒരു തുള്ളി ചോര പൊടിയാതെ അല്ലേ ആൽഫ മുയലിനെ കൈകാര്യം ചെയ്തത്😔
Alfa muyal🤣😂😅😂🤣
Muyal😂
😂😂😂😂😂😂😂😂
dead😂
🤣🤣🤣
മാടപള്ളിയെ അന്ധമായി വിശ്വസിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു.അവന് e വീഡിയോ ഞാൻ അയച്ചു കൊടുത്തു.ഇപ്പൊ നല്ല മാറ്റമുണ്ട്😂❤️
Avanodu unsubscribe cheyyan para.pottanmarude varthanam ketu sthreekalodulla atittude maarikittate.
Nannaayi
Well played 😅😅😅
I have such friend.. I also sent it to him...
മാറ്റം ഉണ്ടോ.. അങ്ങനെ വരാൻ വഴി ഇല്ലല്ലോ.. ആ ചിലർക്ക് പെട്ടന്ന് ഭേദം ആവുമാരിക്കും
One minute silence for his future wife
Alpha Female🤣
അവനെ പോലെ തന്നെ ചിന്താഗതിയുള്ള ഏതേലും പെങ്കൊച്ച് ആകനെ മാതാവേ🙏
Isnt he married i thought that he is married
@@shubaira5813 ini ippo aaru kettana
Its a SOCIAL SERVICE , Roasting എന്നൊക്കെ വിളിച്ചു ഇതിന്റെ വില കളയരുത്... ❤️👍
Yes
@@Selfimprovementjourney-s iyyaal ellavadeyum keri ...njayikarikunnandallo...ayyalde video oke njangalum kandathaa..motham nalla A class mandatharam aa
@@itsbeencrazy 👏🏻👏🏻👏🏻👏🏻
ശാസ്ത്രലോകം അസ്വിൻ സെറിന് ഒരു നോബൽ സമ്മാനം കൊടുക്കണം എന്നാണ് നമ്മൾ 99.9% ആൾക്കാരും ആഗ്രഹിക്കുന്നത്. 😌
😂😂😂 ath tru ആണ്
Nalla idi kodukkum angottu chennal
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍...
ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്.
വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍
Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
Alla, itharu...😂😂
@@anoopjoseph2562 ഞാൻ തന്നെ ആട 🤣
ഇവർക്കൊക്കെ ഈ സ്ത്രീകളോട് എന്താ ഇത്ര വൈരാഗ്യം ?? ഒരു പിടിയും കിട്ടുന്നില്ല
Ivanmarude kazhapond thechitu poyindavum, pinne equality vanna household activities oke cheyyndi varille, pani alle. Pennungale bharich nikkuvanel eluppam alle.
May be insecurity
Rajith annan fens okke inganyaa...
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍...
ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്.
വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍
Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
പണ്ടത്തെ പോലെ പേടിച്ചു കുമ്പിട്ടു നിന്നാൽ ഒരു കുഴപ്പവും ഇല്ല (അവർക്ക് ) അങ്ങനെ അല്ലാത്തവരോട് അത് ഇപ്പൊ അവരുമായി യാതൊരു ബന്ധവും ഇല്ലാത്തവരെയും ഇവർക്ക് പിടിക്കാത്തില്ല.
Alpha male ആവാൻ വന്നവെന്നേ ALFAM ആക്കി വിട്ടിട്ടുണ്ട് 😂💥
😂😂😂😂
😂😂😂😂😂😂🤣🤣🤣🤣🤣
😂
😂😂😂
😀
അദ്ദേഹത്തിന് ഇതൊക്കെ എളുപ്പമാണ് 😂😂😂
Ending 👍👍👍
Hai there 😁
@ഡിങ്കൻ
Oru Purushan ayond Dominant um oppressive um aavanam ennoke parayunath Vivaramilayima alle?? Oru Gender inu chila characteristics um ayi associate cheyth Purushanmar inganokke Swabhavam avanam Sthreekalk itharam Swabhavangal Venam enokke parayunath alle Toxic...
Masculinity um Feminity um okkeVerum societal Standards aan.. Gender Stereotyping maathram aan ath,
*_Athinte artham Purushanmar toxic anenn alla,_*
atharam Chindagathikal Toxic aan
Masculinity um Men um thammil difference ond
Njnum oru Cis-Het male aan, Njn karayan paadilla, sangadam arodum thurann parayan paadilla, adi pidi koodenam,adukalayil keran paadilla, Epozhum ellarem dominate cheyyanam, pettannu deshyam varanam ennoke aan Masculinity yudd chila Stereotypukal, angane okke standard vekunath thettan
Ellam ariyunna DinkaBhagavan enthukond Ithinte preshnangal Arinjooda😂
തലൈവരെ നീങ്കളാ
ഉണ്ണി ചേട്ടൻ🤩😍😍
Watched ur video too. Happy to see such a good content creators❤️
The problem with the world is that the intelligent people are full of doubts, while the stupid ones are full of confidence.
-Charles Bukowski
nice❤️
👍
It feels understandable but ee mallu analyst parayunna chila karyaghalil nalla doubt varunnund.
Nammal good ennu vichachirunna palareyum iyal full adichamarthukayale ennu thonarund. It's makes me to think to everyone have some negative kind.
@@yadhum9951 Aareyum adichamarthunnilla... Vimarsanam aaanu... Athil karyamund ennu ningalk thonnunundenkil MA yude koode nilkam...
സത്യം
Mallu vinte video kand ജീവിതത്തിൽ മാറ്റം vannavar ഉണ്ടോ?
Ya😌
Illa
ഉണ്ട്
Njan
കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ട് 👍
The amount of sheer sarcasm in this video is insane!
നേരത്തെയും പരാമർശിച്ചുട്ടെങ്കിലും ഈ മനോരോഗിയെ പേരുപറഞ്ഞു കീറിമുറിച്ചതിന് നന്ദി 🙏
Exactly
True
Sathyam
True
ഇത്രയും കോണ്ഫിഡന്റ് ആയ ഒരു സ്ത്രീവിരുദ്ധനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നിട്ടും അയാൾക്ക് കിട്ടുന്ന സ്വീകാര്യത കാണുമ്പോൾ ആണ് അത്ഭുതം. ഇതേ ചിന്താഗതി ഉള്ള ഇത്ര മാത്രം ആളുകൾ നമുക്കു ചുറ്റും ഉണ്ടല്ലോ ഇപ്പോളും.
ഇയാൾ അന്ന് രജിത് കുമാറിന് സപ്പോർട്ട് കൊടുത്തിരുന്നു.
ഇപ്പൊ ശിഷ്യൻ ആയി.
Nallathalle, we are getting direct information about who all should be kept at a distance, without actually going through the pain of interacting with them.
@@vineetha6942 athum sheriyan
@@vineetha6942 Athu seriyanu.
1 million aavarayenn thonnunnu sthreevirudharude ennam.
Mallu analyst is on fire today !! Ironically, I can almost sense the aggression and frustration in your calm and unvarying tone of speech.
Lol I felt the same
Ya true😄
@everyday im learning Athinum kashtamanu feminism ennu kettale Virali pidikkunna alpha fans.
@@sandeepks777 I don't see anywhere he supported a wrong women
@everyday im learning like you.
*Alpha male* _ആദ്യമായി കേൾക്കുന്നവർ ഉണ്ടോ_ 😂
ഈ comment box ൽ കുറവായിരിക്കും
🤦♂️
Yes
എനിക്ക് അറിയില്ലായിരുന്നു
Yes
Mallu analyst - the most underrated roaster
Who told he is underrated⁉️
Underrated...? No
Yea
Roaster, yep😎
Classic roaster
മിനിയാന്ന് ഒരു ആൽഫ male നെ ഹോസൂർ ൽ നിന്ന് കേരള പോലീസ് പൊക്കിയാരുന്നു.... അവന്റെ അവസ്ഥ ഓർത്തിട്ടു സങ്കടം വരുന്നു... 🤣
ആരാത്??😂
@@ajk9233 The one who cursed at a girl on Ig through his live
Lijozz street rider
@@shakirak8259 ok. Got it
🤣🤣🤣
ഉണ്ണിയ്ക്കു ശേഷം വിവേകും മഹാനായ അശ്വിനെ എയറിൽ കേറ്റിയിരിക്കുകയാണ്.... ബലേ ഭേഷ്
ഉണ്ണി ആരാ
@@Justin-vy8pc unni vlogs
@@Justin-vy8pc unni vlogs cinephile
@@rohith8330 thank u!
@@ammu_jyothi thank u!
ശെരിക്കും arjyu അല്ല റോസ്റ്റർ....ചിരിക്കാതെ എല്ലാവനേം റോസ്റ്റ് ചെയ്യുന്ന മല്ലു analyst ആണ് ഒറിജിനൽ റോസ്റ്റർ...😁
😂🔥
Roasting???this is basic social service...🙏✌
@@rejinrajan3184
No he didn't say that...biological differences does exist...but claiming one is superior and the other inferior is irrational...and is against the law of nature..
@@rejinrajan3184 Hormones are different...but that doesn't indicate 🙎♂️s are superior to other genders just because he has testosterone...no gender is superior and no gender inferior...all genders must receive economic, social and political equality...
@@rejinrajan3184 uhhh bruh noooo
ആൽഫാ male ആവാൻ വന്ന് ഒടുക്കം ആൽഫാം ആവാൻ ഒരു റേഞ്ച് വേണം..
Uff...🔥
😂😂
😂😂😂 nice comment ❤️
😁😁
powli 😂👌
Ijjathi cmnt😂
പള്ളിമോനെ Indirect ആയി പലതവണ ചാർത്തീട്ടുണ്ടെങ്കിലും മുഖത്തിട്ട് ചാർത്തുന്നത് ഇതാദ്യം 😅🤣🤣
😂😂🤣😂
Sathyam 😁
😂😂
😂😂😂
ഇങ്ങനെ ഉള്ളവർ ഇതുപോലത്തെ വീഡിയോസ് ഇടുന്നതാണ് മല്ലു അനലിസ്റ്റ് ന്റെ ഭാഗ്യം
🤣
That Lion King example was great... Simple but powerful...
"Simple but effective"
Yes💥
A perfect example
മൂപ്പരുടെ ഒരു സ്വഭാവം എന്താണെന്ന് വെച്ചാൽ...
ഞാൻ സ്ത്രീകളുടെ കൂടെയാണ് എന്ന് നാവുകൊണ്ട് പറഞ്ഞിട്ട്... സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടാതിരിക്കൽ ആണ് നല്ലതെന്ന് പറയാതെ പറയും. അതിന് കൂട്ടായി അമ്മൂമ്മമാരെയും അമ്മമാരെയും കൂട്ടു പിടിക്കും.. അല്ലെങ്കിൽ നമ്മുടെ സമൂഹത്തിന്റെ വിവരം കെട്ട സ്ത്രീ വിരുദ്ധ സംസ്കാരത്തെ
You are the person who change my entire view toward the world, thank you for helping to find myself❤️
So true
Correct
Trueeeeeeeee
Yes so true...
True. This channel is awesome. But vivek ettan parayunnath pole, I always try to observe and develop opinions of my own. Even if it is from this channel
Le alpha male: "നിർത്തി അങ്ങ് അപമാനിക്കുവാനേ"
അതെ
🤣
🤣🤣🤣🤣🤣
😄😄
This here is a revolution.. a revolution against stupidity... Mallu Analyst🔥🔥🔥
So true
@KEരLEEയN கேரliറ്റ്
Great analysis 👏
നിങ്ങൾ കുറച്ച് പേർ ചേർന്ന് ഞങ്ങളുടെ പ്രമുഖമ്മാരെ Air ൽ കേറ്റി ഇപ്പൊ ബഹിരാകാശത്ത് റോക്കറ്റിന് പറക്കാൻ സ്ഥലമില്ലാതായി😭
pedikanda Alpha annan puthiya raasaayudham kandupidikunnund sthalam undakan...ippo researsh laanu. Cool down
@@lonewolf5215 അനുഗ്രഹിച്ചിരിക്കുന്നു ഭക്താ🙏
വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുമെന്ന് തുടക്കം കേട്ടപ്പോഴേ മനസിലായി 🤣🤣🤣(വീഡിയോ കണ്ട് തുടങ്ങിയപ്പോ )
ഇജ്ജാതി റോസ്‌റ്റിങ്ങ് (കണ്ടു കഴിഞ്ഞ ശേഷം )
🤣
He deserves that
@ganga ഞാൻ ചിരിച്ച് ഒരു വഴിക്കായി ന്നെ 🤣🤣🤣
@M&M yeah. Exactly
True🤣
Alpha male അവസാനം ആ റീലിസ് ഡിലീറ്റ് ചയ്തു സുഹൃത്തുക്കളെ 😂🔥.
Delete um cheytho .....😀 Njn idakk poi nokiyapol undayirunnu avide😌
😂😂😂
@@aryab6017 കൈവിട്ടു പോയി എന്ന് ഉറപ്പായാൽ അവന്റെ സ്ഥിരം അടവ് ആണ് ഇത് 😌
Alpha Male inte courage sammathikkanam
5:30 😂
Thank you Vivek Bro
നാളുകളായി അദ്ദേഹത്തിന്റെ വാദങ്ങൾ പലതും അടിസ്ഥാന രഹിതം ആണന്നു പറഞ്ഞപ്പോ എന്നെ പൊങ്കാല ഇട്ട എന്റെ കൂട്ടുകാരെ....... നിങ്ങൾക് ഡെഡിക്കേറ്റ് ചെയ്യുന്നു ഈ വീഡിയോ ❤
അന്ന് " മല്ലു അണലി " എന്ന് വിശേഷിച്ചപ്പോ തന്നെ വിചാരിച്ചതാ ഇവനിട്ട് ഒന്ന് കൊട്ടണം എന്ന്.... ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല mr. അശ്വാ male.... 🔥🔥 good work mallu 👍👍
Bro aswin angane paranjirunno? Ethu videoyil aanu?
@@shaulhameed2678 പിന്നില്ലാണ്ടെ.... ഞാൻ വായിച്ചതല്ലേ...
@@shaulhameed2678 soorai pottru review nu seshamulla videoiyil ..
@@shaulhameed2678 ys..Video il mathramalla..Pinneed mikkappozhum comment aayum paranjttund
@@vishnukichu7762 👍
But there fans couldnt accept such these things... That will make him feel that he is right!
fans brain panayam vechirikkuvanu yukthi upayogich chinthikan ariyathilla
Fans is fake mask for then
They dont deserve fans
Actually most fans know these and accepted the truth, just watches his vedio for fun rather than a new perspective
Just like mallu analyst fans 😁
@@saraths5423 not exactly mallu analyst is always asking you for your opinions and asking you to think for yourself
He never forces his ideology down your throat
He just asks you to think rationally and question
മലയാളത്തിൽ ഇത്രേം മാന്യമായ ഭാഷയിൽ പോയി വേറെ പണി നോക്കെടോ എന്ന് പറയാൻ വേറെ ആളില്ല😂
Mallu analyst🤍😂
Evvanum Airil thanneee aaayirunuuu kurachu mubu
@@cpf3068 അന്ന് എയറിൽ കയറ്റിയത് മേൽ പറഞ്ഞ പോലുള്ള ആൽഫാ മെയിലുകൾ ആയിരിക്കും. Who cares
💯
Athu chodhich vangiyathallee pinneee levenokkeee oru vijaramondu ethoooo konnakathilleeee bhudhi jeevi annane oru chukum alleeeee ithinteee pere ennu parayunath asooyaaaaaa ennanuu
@@cpf3068 alpha fan spotted😂
Mallu Analyst saved many youth including me from Pseudo science and Psychic contents of this guy. I was also once influenced by his toxic contents. Reliased his poison from the early stage and unsubscribe on the spot. Now even blocked his video suggestions. Hats off to M.A❤️
Absolutely mallu analyst completely changed my mindset..
Me tooo👍👍👍
Same here
ഈ അശ്വിൻ മടപ്പള്ളി എന്ന youtuber
ശെരിക്കും ഇവിടെ MA പറഞ്ഞ പോലത്തെ മണ്ടത്തരങ്ങൾ അയാളുടെ youtube videos ൽ പറഞ്ഞിട്ടുണ്ടോ.
അല്ലെങ്കിൽ instagram or facebook post അതിലെങ്ങാനും ആണോ
ഞാൻ അയാളുടെ videos ഒന്നും കണ്ടിട്ടില്ല അത് കൊണ്ട് ചോദിക്ക്യ.
ഇപ്പൊ ഈ video കണ്ടപ്പോ അയാളുടെ ചില videos ലൂടെ ഒന്ന്
ഓടിച്ചു പോയി but ഇവിടെ പറഞ്ഞ പോലത്തെ blunder ഒന്നും കണ്ടില്ലാ.
But ചില thumbnails ഒക്കെ കണ്ടപ്പോൾ എന്തൊക്കെയോ കുഴപ്പം തോന്നി 😄
@@anagha______ Innale njan kandathaa.. ippo kanunnilla.. Delete cheythu enn thonnunnu🤷
വിവേകേട്ടൻ സമുഹത്തിന്റെ ചിന്താഗതികളെ തന്നെ മാറ്റിമറിക്കുന്നു. very good
സ്വയം പുരോഗനവാതി എന്ന് പറയുന്ന മാടമ്പിള്ളിയിലെ മനോരോഗി 👍
😂😂😂
Sathym
Lol
സത്യം 😂😂
പുരോഗമനവാദിയല്ല വിസർജ്ജനവാദി 😂😂😂😂😂
ഈ വിടെയോയിൽ.. നന്നായി.. strong ആയി സംസാരിക്കുന്നതുപോലെ.. തോന്നി👌 ഇത്തരം സൈക്കോ..ആശയങ്ങളോട്.. ഈ സമീപനം തന്നെ .വേണം..sir,👍👍👍
സമൂഹത്തിൽ എന്ത് തെറ്റ് കണ്ടാലും അവർ എത്ര followers ഉള്ളവർ ആണെന്നുണ്ടെങ്കിലും ഉള്ള കാര്യം അതേപോലെ പറയാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് ❣️😍👍
Exactly
നമ്മൾ എന്തിന് അവന്മാരെ തൊഴുതു നിക്കണം.... ഇവരുടെ രായാവ് chromeannan വരെ airil കേറി
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍...
ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്.
വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍
Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
Apo iyalude thettukal aaru choondi kanikkum?
Don't blindly believe anyone he may be the SHAMMI We all doesn't understood.
@@yadhum9951 Ivarude thettukal nammal choondikanikkum... Ivare vimarsikkan padilla ennonnum paranjitillallo... Vimarsangalil karyamundakan enn mathram
രജിത് ഭക്തി കാണിച്ചു ഒരു വീഡിയോ ഇട്ടായിരുന്ന് പുള്ളി... അന്ന് ഞാൻ RUclips നോട് പറഞ്ഞു, മേലാൽ ഇവൻ്റെ വീഡിയോ suggestion ആയിട്ട് പോലും കാണിക്കരുത് എന്ന്... 😂😂😂
Same here
അയിന്?
Same dude.. Ippo YT avante otta video polum recommend cheyyarilla
Me too😂
Same here
AIR Calender updated(Successfully added Aswin)😂
Calender kand vana njn😂
🤣🤣
2021 ൽ എയറിൽ ആകുന്നവരുടെ എണ്ണം കൂടി കൂടി വരുകയാണല്ലോ.🧐 2020 ൽ എല്ലാവരും വൈറൽ ആയ ഒരു വർഷമായിരുന്നു. എന്നാൽ , 2021 എയറിൻ്റെ വർഷമാണ് 😂😂
Avannum vendi thaychu vechooo oru browseur
പറയുന്നത് മൊത്തം മണ്ടത്തരമാണ് എന്ന് മനസ്സിലാക്കാനുള്ള വിവരം പോലും ഇല്ല എന്നതാണ്. 👍👏
കപട ശാസ്‌ത്രവും മണ്ടത്തരങ്ങളും വളരെ ഉച്ചത്തിൽ ആധികാരികമായും വൈകാരികമായും പറയലാണ് ഇയാളുടെ മെയിൻ ഐറ്റം.
സ്വതന്ത്രചിന്തകരേ ഇതിലേ ഇതിലേ 😁😌😍...
ഞങ്ങൾ, നിങ്ങളെ ഒരു Progressive Telegram ഗ്രൂപ്പിലേക്കു ക്ഷണിക്കുകയാണ്. TLLL എന്ന ഈ ഗ്രൂപ്പിൽ നിലവിൽ 500+ ആളുകൾ അംഗങ്ങളായിട്ടുണ്ട്.
വീട്ടിൽ gender equality യെ കുറിച്ച് സംസാരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയവർക്കും , സമൂഹത്തിലെ ജാതി - മത - വർണ - ലിംഗ വേർതിരിവുകൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയപ്പോൾ , ഫെമിനിച്ചി..പാവാട..ബുദ്ധിജീവി..'Paseedo feminist😁'..ഇത്തരം പേരുകൾ സമ്പാദിച്ചവർക്കും , മാറ്റത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിക്കുന്നവർക്കും TLLL ലേക്ക് സ്വാഗതം 😍
Tllltg എന്നു ടെലിഗ്രാമിൽ search ചെയ്ത് to live and let live എന്ന ഗ്രൂപ്പിൽ join ചെയ്യാവുന്നതാണ്
@@ajeeshsunilകെട്ട് കഥ കേൾക്കാൻ രസമാണ് സുഹൃത്തേ , പക്ഷേ science is bitter truth and is difficult to take in
@@ajeeshsunil yup , it takes hell lot of time . പിന്നെ എനിക്ക് കിട്ടുന്ന അറിവ് തെറ്റാണ് , അത് തിരുത്താൻ ഞാൻ തയ്യാർ ആണ് എന്ന തിരിച്ചറിവും , ഞാൻ പിടിച്ച മുയലിൻ കൊമ്പ് രണ്ട് എന്ന attitude ഇല്ലാതിരിക്കുക ,both should be there.
Athu kettit support cheyune kuree mandamarum, mandikalum
@@angelrose1821 link?
ഇത് indirect ആയിട്ട് അല്ല direct ആയിട്ട് റോസ്റ്റിയതാ..😂🔥🔥
വളരെ സീരിയസ് ആയിട്ട് വന്ന് മണ്ടത്തരം വിളമ്പുന്ന മാടമ്പള്ളിയിലെ രോഗിയാണയാൾ 🙏
Correct😂😂😂
first see all his video then evidae vannu pulabu
Onnu podo.. Iyalk aswin chettanodu ntho oru vairagyam und.. njn aswin chettante video yetrayo kanditund.. Aaru thett cheythalum vimarshikukayum... Nallath cheyunathil Appreciate um cheythitund... Negatiovalik ithoke kanumbol kuthithirupp undaki kondirikam
രജിത്ത് സെർ ന്റെ ഫാനിൽ നിന്ന് ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കണം 😂😂
Sathyam
Sathyam
Sathyam,vere orennam kuudi unde,oru mooppan,avantem thalamandakkittiru kotte kodukkanam
Satyam
@@praveenareghunath1123 Moopan is a bloody douchebag and a coward as well.
Doesn't have the balls to face criticism
When you're dead, you don't know you're dead but it's hard for the people around you. Same thing happens when you are stupid.
Ente sereee 🙏🙏🙏
Ricky Gervais
@@luxfero8867 WTF?
Ricky Gervais?
Wow
ലെ Aswin :- എടോ വിക്കി എന്നെക്കൂടെ കൂട്ടിയിട്ടുപോട എനിക്ക് ഈ ദേശത്തെ (ബഹിരാകാശം) വഴിയറിയില്ല 🤣🤣🤣
🤣🤣🤣
🤣🤣
😅😅🤣🤣🤣👌
😂
😂
വാക്കുകൾ കൊണ്ട് ട്രോളുകൾ സൃഷ്ടിക്കുന്ന മല്ലു അനലിസ്റ്റ്.
യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ കൂടുതൽ ചിന്തിച്ച വീഡിയോ ചെയ്യുന്നതാണ് നല്ലത്. Mallu analyst is a good youtuber.
Thank you for existing, Mallu Analyst ♥️
വെട്ടുകിളികൾക്ക് ശേഷം അവതരിപ്പിക്കുന്ന അടുത്ത് ഐറ്റം കഴുതപ്പുലി 🤣🤣🤣👍
Puli ennu chindikkunna kazhutha
@@anwarsherief1094 😂😂
😂😂
😂🙊
@@anwarsherief1094 😂
ഇന്നേ വരെ ഇയാളുടെ ഒരു വീഡിയോ പോലും കണ്ടിട്ടില്ലാത്ത ഞാൻ.😎
ഭാഗ്യം, 👌
ഇവനെയൊക്കെ അളക്കാൻ വീഡിയോ മുഴുവൻ ആയിട്ട് ഇരുന്ന് കാണണം എന്നില്ല. thumbnails തന്നെ ധാരാളം (ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന് പറയുന്നത് പോലെ).
അവഗണിക്കുക എന്നത് തന്നെ ആണ് ഏറ്റവും വലിയ പ്രതിരോധം.10 second ൻ്റെ വീഡിയോ ആണേലും തുറന്ന് നോക്കുക പോലും അരുത്.
നിങ്ങൾ വലിയവനാണ് 😄
Same😁😆njnum kandittilla
Good for you
ഇൻട്രോവേർടുകൾ സൈക്കോകളാണെന്നു ഇവൻ പറഞ്ഞ അന്ന് ഒരുപാട് വിഷമിച്ച ആളാ ഞാൻ..
മാനസിക രോഗികൾ ആണെന്ന് പോലും 😇
വീഡിയോ കണ്ടപ്പോ ആനന്ദം പരമാനന്ദം ❤
ഏതു വീഡിയോ ആണ് അത്?
💯
Ente oru kootukaaran njan introvert aayatukond enne psyco enn vilichittund. Palatavana
Njanum...
Bro athu ethu video annennu parayamoo
ഈ വീഡിയോ ഒളിഞ്ഞിരുന്ന് കാണുന്ന അശ്വിൻ😂😂
😂😂😂😂😂
@@alphaboy6003 🤓🤓
Aswin chytha video etha?? Link undoo
😂😆
@@TalksbyArjun OK
Le: alphaman- ഇത്രയും പരസ്യമായി അപമാനിച്ച സ്ഥിതിക്കു ഇനി ഒളിവിൽ പോകാം
ദേ ആകാശത്ത് മേഘങ്ങൾക്കിടയിലൂടെ.. ദേ പോണു ദേ പോണു ആൽഫാ മെയ്ൽ അശ്വിൻ 😂😂
On Air😂😂
Perfect
Okay
Tata!!
Aswin Air il 😂😂
On air😂😂
Soooper
കേരളം മുഴുവൻ ഈ വീഡിയോ എത്തട്ടെ. ചിന്തകളിൽ വിഷം നിറയ്ക്കുന്ന youtube ഡെവിൾസിനെ ജനം ഇല്ലാതാക്കട്ടെ 👍👍👍
@@Selfimprovementjourney-s tanik ithu oru comment ayi itta pore
Video link kitto??
Insta nokkeett kitteela
@@unaismuhsin6918 kittilla avan athu mukki
@@stephannedumbally3463 മുക്കലാണു സാറേ ഇവന്റെ മെയിൻ 😂
Alpha Male = Aswin Madapilly
Am = Am
Hence proved
MA v AM
ശാസ്ത്രം തോറ്റു... മാടംമ്പള്ളി കൊന്നു 🤧
😄😄
😂
കിട്ടേണ്ടത് കിട്ടി... 😁പക്ഷെ നന്നാവുമെന്ന് പ്രതീക്ഷ കുറവാണ്...🤭
Correct
ഇത്രയും അടിപൊളി ആയി മല്ലു അനലിസ്റ്റ് ആദ്യമായാണ് ഒരാളെ റോസ്റ്റ് ചെയ്യുന്നത്.....Wow....
പൊളിച്ചു 😍
Ashwin kure naalayi Vivekettane choriyunnundayirunnu. Mallu Analy ennu okke vilichu. Athukonda
The sarcasm in this video is another level 😂
തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോൾ ഇത് പോലെ മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റി "ഹായ് ഞാൻ ഇപ്പോ എയറിൽ ആണല്ലോ " എന്ന് പറയുന്നത് ആണെന്ന് തോന്നുന്നു ഇപ്പോഴത്തെ trend 😌
സമൂഹത്തിന്റെ ഒരു പോക്കേ..
2060 ഇൽ ഒക്കെ എന്താണാവോ സ്ഥിതി.. 🥸
Ashwin : Male gender is the Alpha one bla bla bla..
*Le Queen Bee : ഓഹ് അയ്‌ശെരി.. 🙍
ലെ കലിപ്പന്റെ കാന്താരി Aka Deddy's Princess : - ഈ അശ്വിനേട്ടൻ ഒരു സംഭവം തന്നെ 😘 രാത്രിയുടെ രാജകുമാരൻ .
ഫ്രണ്ട് ആക്കുമോ 😌
Appoooo eeeeee vivek annalleee alpha chanakam allaaa male
അവനോടും അവൻ്റെ വർഗത്തോടും സംസാരിച്ചിട്ടു കാര്യമില്ല. എന്തേലും പറഞ്ഞാൽ അണലി, പാവാട, ഫെമിനിച്ചി എന്ന് വിളിക്കുവാൻ മാത്രമേ അറിയാവു.
ഇത് എന്തായാലും പൊളിച്ചു 👍
Vittukalayanam😂
തിരിച്ച് മാടൻ, പാന്റ്, ഷോവനിച്ചൻ എന്നൊക്കെ വിളിച്ചാ മതി
Ivar iru kootam aalukal undu.aswin madapilly,moopan ubaid ibrahim,arjyou,verem indu.angotum ingotum support cheyytholum.
@@Sruthyk2024 😂
@@heyitzme8357 Ubaid bhethamanu
His thumbnail about women wearing underwear was related to Sister Abhaya case..To be frank he proves himself again and again..
There is an another video about some girl who was raped. Thumbnail and his talk shows he is supporting that
@@sujir2554 which video
ഈ സ്ക്രിപ്റ്റിന്റെ ഭൂരിഭാഗവും തയ്യാറാക്കിയ വൃന്ദ ചേച്ചി ആണെന്റെ ഹീറോ 😎😎
Crct😂😂
@Asha Lizzy 😉😉
@@sanighvlogs6314 😉
ഏത് വൃന്ദാ
@@Zeus-10247 viviek ഏട്ടന്റെ wife 😊
പറയുന്നത് മുഴുവൻ മണ്ടത്തരം ആണേലും അത് പറയുമ്പോഴുള്ള മാടപ്പള്ളി ചേട്ടന്റെ Confidence ഒരു രക്ഷയുമില്ല. കണ്ണിൽ കൂടി തീ മഴയാ തീ മഴ ...🔥
അതിനും വേണം ഒരു Range...😎
ആ തീ കണ്ടു പോയി വീണു കരിഞ്ഞു ചാവണ്ട ഈയാംപാറ്റകളെ. അയാളുടെ അഭിനയം ആളുകളെ പിടിച്ചിരുതുന്ന മന്ത്രവാദിയെ പോലെയാണ്.
എന്താണ് പ്രശ്നം??🙄
Parayunath mandatharam anen ariyathakond anu ithrem confidence!
@@akhiltk2107 😂
@@akhiltk2107 ...😂😂😂
I was really wondering why nobody criticize ashwin till yet. At face ithoke parayan kanicha dhairyam sammatichu. I really respect you Dr. Vivek.
Athinu aru pedikunu "aswine" he is just 💩
Bro he already delete that video so we can understand how much he believing on his words
@@nivedathomas4593 അതിനുള്ള കാരണം വരണമായിരുന്നു അത് വന്നു 😂 അങ്ങനെ ഉള്ളപോൾ വിവരമുള്ള ആളുകൾ വിമർശിക്കും ഉണ്ണി വ്ലോഗ്സ് ഇപ്പോ മല്ലു അനയലിസ്റ്റ് ഇനിയും പലരും വരും👍
@@nivedathomas4593 Madappally fen spotted.
"Fake it until make it" .. "if you can't convince then, confuse them" too🤣🤣
Aswin madapally ന്ന് കണ്ട് ഓടി വന്നവർ... 😃😃😃😅😅😅
Edit.. എടുത്തിട്ട് അലക്കുന്നത് കാണാൻ
അങ്ങനെ പറ.. ഉണ്ട്
😁
😄😄😄
😁
പുള്ളിയുടെ instayil human rights എന്നൊക്കെ എഴുതിട്ടുണ്ടല്ലൊ എന്നിട്ട് ആണോ ഇമ്മാതിരി ഒക്കെ വിഡീയോ ചെയ്യുന്നത്... അയാളുടെ ഭാവി ഭാര്യക്ക് വേണ്ടി നമുക്ക് ഒരു നിമിഷം മൗന പ്രാർത്ഥന നടത്താം... 🙏
Adima nn para
@@alaskababy4235 തീർച്ചയായും അങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ട്.. എത്രയോ കണ്ടിരിക്കുന്നു.. സത്യത്തിൽ ഇതുപോലെയുള്ള അവന്മാരെക്കാൾ മോശം അതുപോലെയുള്ള പെമ്പിള്ളേര് ആണ്.. അവർ കാരണം ആത്മാഭിമാനമുള്ള പെൺകുട്ടികൾക്ക് ഇപ്പൊ ഈ നാട്ടിൽ ജീവിക്കാൻ വയ്യാതെ ആയി...
@@akhillakshman9962 ഭാര്യ എന്ന വാക്ക് പോലും ഭരിക്കപ്പെടുക എന്നാണ്... 😒
ഭാവി ഭാര്യ പോട്ടെ അയാൾക്ക് ഒരു അമ്മ ഉണ്ടെങ്കിൽ ഒരു പെങ്ങൾ ഉണ്ടെങ്കിൽ 🙌 അവരുടെ അവസ്ഥ 🤷
Pulli human rights nte entho oru position kitiya aal aanu. RUclips il kandirunnu. E latest ig video kandappo orthu paavada alpha male okke vilichu koovunna aal enth human right parayan aanenn. Aa video yil dr. Pechrom oke Vann comment oke marichit poitundayi. Enthano entho🙄🙄🙄
വിവേക് ഭായ്..നിങ്ങൾ ഇങ്ങനെ സീരിയസ് ആയിട്ട് കോമഡി പറയാൻ തുടങ്ങിയാൽ 'alpha male' ആകാൻ ആഗ്രഹിച്ചു നടക്കുന്നവർ ഈ പറഞ്ഞതൊക്കെ സത്യമാണെന്നു കരുതി അതുപോലെ ഫോളോ ചെയ്യാൻ ചാൻസ് ഉണ്ട്.. 😂
😂
അതെയതെ 😄😄. അത്രക്കുണ്ട് വിവരദോഷം..
Atha njnum orthe....
Ivanmarengaanum ini ithokke serious aayittu eduthalonnu.....
Madampalleede followers aayond parayan pattilla
സർക്കാസം അല്പം കൂടുന്നുണ്ട്
അതിനും ഒരു സാധ്യതയുണ്ട് ചിലരിൽ..
വിവരം ഉള്ളവനും അത് ഇല്ലാത്തവനും തമ്മിൽ ഉള്ള വ്യത്യാസം ഇത് ആണ്.... എന്ത് സിമ്പിൾ ആയിട്ടാ തല വെട്ടിയെ 😐😐😐
Loki 🥰🥰🥰🥰
Hi Loki 😀
Thore ☺️
കെമിസ്ട്രിയിൽ പി എച് ഡി ഉള്ളത് കൊണ്ടാണല്ലോ പുള്ളിക്ക് ഇതൊക്കെ പറയാൻ പറ്റുന്നത് 😇
Ath alla vivek inu vivekam und alfam inu ath illa
ഇത്രയും decent ആയി ട്രോളുന്ന ഒരു Roaster വേറെ ഉണ്ടാവില്ല... 😂😂
vivek ettan vridha chechi ❤️
*Roaster
സത്യം 🥶
@@amalcandraw thetti poyi 😅👍
One of your best videos here! This was the need of the hour. Hope this will make him think twice before he publishes another video with toxic sense and influence people. Thanks alot @malluanalyst
👍👍
👍👍
അശ്വിൻനെ പോലെ സ്ത്രീകളോട് ഇത്രയധിം വിദ്വേഷം പരസ്യമായി വച്ചുപുലർത്തുന്ന ഒരു മല്ലു യു ടുബർ വേറെയില്ല കേരളത്തിൽ . അവനെ സപ്പോർട്ട് ചെയ്യാൻ ഇത്രയധികം ആൾകാർ ഉണ്ട് 🙄 കഷ്ടം തന്നെ
നിങ്ങൾ എന്തൊരു മനുഷ്യനാണ് മനുഷ്യാ... ✨️💖
The way how you guys are savage and hilarious at the same time. Love your sarcasm 😂🤣💜👍🏻
മനസ് തകർന്ന് ഇരിക്കുമ്പോൾ പുള്ളിയുടെ ചാനൽ കയറി നോക്കണം... ഒൻപതു ലക്ഷത്തോളം പേർ ഇജ്ജാതി ദുരന്തത്തെ ഫോളോ ചെയ്യുന്നു എന്നുള്ളത് തീർച്ചയായും നമുക്ക് ജീവിക്കാൻ പ്രചോദനം തരും...
Yes, He is an influencer... പക്ഷേ നോക്കണ്ട രീതിയിൽ നോക്കണം 😂😂😂
🤭🤭
🤣🤣
🤣😂
9 lakhs oo🙄 athrem alkar budhi illathavarayundo keralathil
@@sujir2554 കഴിഞ്ഞ ഇലക്ഷന്റെ വോട്ട് ഷെയർ എടുത്ത് നോക്കിയാൽ തീരാവുന്ന സംശയമേ ഉള്ളു 🙃
A big salute to you for calling out Aswin Madapally by name.
Aswin Madapally and Ayalle support groupsum ithuvare mentally evolve cheythittilla...
Moodesh thug തോൽവിക്കു ശേഷം അടുത്തതായി അരങ്ങേറുന്ന നാടകം .... ALPHA MALE😂
തിരിച്ചു പറയാൻ ഉള്ള കഴിവും അറിവും തനിക്കു ഇല്ല എന്ന് അറിഞ്ഞിട്ടും ഇങ്ങനെ മുന്നിൽ വന്നു മണ്ടത്തരം പറയാനുള്ള അശ്വിൻ ന്റെ ധൈര്യം അപാരം തന്നെ 😂😂
പേടി വേണമെങ്കിൽ അതിനും ഒരു ബുദ്ധി വേണം.അതവനില്ല.
- തോമസ്കുട്ടി
തെലുങ്കു പടത്തിലെ നായകൻമാരാണ് ഇത്തരക്കാരുടെ icon. പിറകെ നടന്നു ശല്യം ചെയ്യുന്ന നായിക, ഉത്തമ സ്വഭാവം അങ്ങനെ അങ്ങനെ
The new sarcastic way of videos is awesome.
ഞാൻ കുറച്ച് മുന്പേ പറഞ്ഞതാണ് അന്ന് എല്ലാരും കൂടെ എന്നെ ആക്രമിച്ചു ഞാൻ ഒറ്റക്കായി. ഇവരുടെ common ആയിട്ടുള്ള രീതി കൂട്ടത്തോടെ ആക്രമിക്കുക എന്നാണ് ഞാൻ അത് അനുഭവിച്ചു. കടുത്ത വർഗീയതയും സ്ത്രീ വിരുദ്ധതയും വെച്ച് പുലർത്തുന്ന അശ്വിൻ എന്ന പരിണമിക്കാത്ത കുരങ്ങിനെ നമ്മൾ സൂക്ഷിക്കുക.
സമൂഹത്തെ പുറകോട്ട് വലിക്കുന്ന ഇത്തരം bad influencers നേക്കാളും പതിന്മടങ് followers വിവേകേട്ടനെ പോലുള്ളവർ അർഹിക്കുന്നു ❤
Vivek ettan 1 million adikkum👍👍
Correct
Athinu pengalae pranki nadakhunavanmaarum, rambottaan nattu pidipicha videos okhaeyaannu ipo trending.. I can't understand why people concentrates and makes these videos trending.. just waste of tym..
അറിഞ്ഞിട്ട് ഇട്ട പേര് വിവേക്..
I understand that this is a serious topic.but it's hard to control laughter when you convey it in a humorous manner 👍👍
ഒന്നും പറയാൻ ഇല്ല... ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.. 👏🏻👌🏻👌🏻
Straight to the point. Exposed Aswin in short time and his stupid acts. This is next level roasting.
Aswin mandanpilly deleted the video guys😅🤣 Insecurity at its peak😅
മുക്കലാണ് സാറേ അവന്റെ മെയിൻ 😅
It's good that you're posting at random times now.. I like surprises..
ഈ Alpha male ന് നേരാം വണ്ണം വരുന്ന ഒരു വിമർശനം പോലും താങ്ങാൻ ഉള്ള ധൈര്യം ഇല്ല എന്നതാണ് വാസ്തവം.
2020 sep 23 ന് silk Smitha യുടെ ജീവിതം എന്നും പറഞ്ഞു ഒരു സദാചാര വിഡിയോ ഇറക്കി...ആളുകൾ അത് ചോദ്യം ചെയ്തു...ആശാൻ comment box ഓഫ് ആക്കി😅...
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ reels ഇട്ടു..ഒത്തിരി ഏറെ വിമർശനങ്ങൾ വന്നപ്പോൾ, ഒത്തിരി ഏറെ ആളുകൾ പ്രതികരിച്ചപ്പോൾ വീണ്ടും ആ വീഡിയോയും മുക്കി😂
ഇന്നലെ വേറൊരു വീഡിയോയും കൂടെ മുക്കിയായിരുന്നു 😆. ഞാൻ അത് upload ചെയ്തിട്ടുണ്ട് 🤗
@@amj__1620 silk സ്മിതയുടെ വീഡിയോയിലെ comments ഞാനും SS എടുത്ത് വെച്ചിട്ടുണ്ട്. ഇപ്പോഴും ഭദ്രമായിട്ടുണ്ട്
@@adithyaraj.O.L പറ്റുമെങ്കിൽ എല്ലാ വീഡിയോയും download ചെയ്‌തു വയ്ക്കണം😌 എപ്പോഴാ, ഏത് വീഡിയോയാ ഡിലീറ്റ് ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല 🤕
@@adithyaraj.O.L പറ്റുമെങ്കിൽ എല്ലാ വീഡിയോയും download ചെയ്‌തു വയ്ക്കണം😌 എപ്പോഴാ, ഏത് വീഡിയോയാ ഡിലീറ്റ് ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല 🤕
@@amj__1620 😂
നിങ്ങള് പൊളിയാണട്ടോ bro .. പണ്ട് അശ്വിൻ ന്റെ videos കണ്ടപ്പോ കുറച്ചു പരിതാപകരം ആയി തോന്നി അതിനെലും വിഷമമം അവൻ എന്ത് പറഞ്ഞാലും അവന്റെ ഫാൻസ് തൊണ്ട തൊടാതെ വിഴുങ്ങുന്നതു കണ്ടപ്പൊഴാ.. അന്നേ ഞാൻ പിന്നെ ആ channel ലെ ഒരു വീഡിയോ പോലും കണ്ടിട്ടില്ല.. ഇപ്പോൾ മനസ്സിലായി എന്റെ ചിന്തകൾ എവിടെയൊക്കെയോ ശെരിയാണെന്നു..
കാര്യം ആള് നല്ല വിവരക്കേട് ആണ് പറയുന്നതെങ്കിലും അത് convincing ആയി അവതരിപ്പിക്കാൻ ഉള്ള കഴിവ് ഉണ്ട്. His presentation skill is amazing
അതാണ് അയാളുടെ പ്ലസ്
അത്കൊണ്ടാണ് ഇത്രേം followers
That's true
Alpha Male ഇപ്പൊ Al Faham Male ആയി ...😂
😆😆
1:15
2:18, 5:27--7:48, 8:14 പൊളിച്ചു
But എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 7:19-govt ൻ്റെ പുരസ്കാരം🤣🤣
8:28-correct👍👍