Youtube comment reaction by Mallu Analyst!!Psycho YouTube comments!

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 3,1 тыс.

  • @themalluanalyst
    @themalluanalyst  4 года назад +327

    Watch ' Entangled' short film here - ruclips.net/video/8grrVzddSg0/видео.html
    നിങ്ങളുടെ മികച്ച നിലവാരം പുലർത്തുന്ന ഷോർട്ട് ഫിലിംസ് Cherry Picked ചാനലിലൂടെ പബ്ലിഷ് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളെ സമീപിക്കാവുന്നതാണ്. നമ്മുടെ പ്രൈമറി ചാനലായ The Mallu Analyst-ലൂടെ ഷോർട്ട് ഫിലിംസ് പ്രൊമോട്ട് ചെയ്യുന്നതായിരിക്കും. യൂട്യൂബിൽ പബ്ലിഷ് ചെയ്തിട്ടുള്ള underrated ആയിട്ടുള്ള ഷോർട്ട് ഫിലിംസ് പബ്ളിഷ് ചെയ്യുന്നതും നമ്മൾ പരിഗണിക്കുന്നുണ്ട്.

    • @rishikeshvasanth9891
      @rishikeshvasanth9891 4 года назад +16

      *Tumbbad* movie underrated aayathine കുറിച്ച് ഒരു video ചെയ്യാമോ... അല്ലെങ്കിൽ അതിനെ കുറിച്ച് ഒരു decoding video.. Please 🙏🏻

    • @jibingeorge7752
      @jibingeorge7752 4 года назад +1

      Bro can I upload my shortfilm in cherrypicked...

    • @sreeragmanikkath
      @sreeragmanikkath 4 года назад

      താങ്കൾ സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?

    • @michaelkuriakose1997
      @michaelkuriakose1997 4 года назад

      Ha hha.. Super 🔥😍👏👏👏

    • @ashiquekkashique506
      @ashiquekkashique506 4 года назад

      😍 😍 😍 vivek eta

  • @koko_koshy
    @koko_koshy 4 года назад +2640

    ഇങ്ങേരെ കമന്റിൽ തെറി പറഞ്ഞാൽ ഇങ്ങേർ അതും കേറി analyse ചെയ്ത് കളയും എന്ന് പണ്ടാരോ പറഞ്ഞത് ഇൗ അവസരത്തിൽ സ്മരിക്കുന്നു.. 😁

  • @midhunmohan5464
    @midhunmohan5464 4 года назад +891

    അനലിസ്റ്റ് ആയ വിവേക് സാറിനെ നിങ്ങൾക് അറിയൂ ട്രോളൻ ആയ വിവേക് സാറിനെ നിങ്ങൾക് അറിയില്ല.❤

  • @salihrawther
    @salihrawther 4 года назад +341

    വിവേക്, സത്യം പറഞ്ഞാൽ പലയാളുകളും സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത് താങ്കൾ മൂലമാണ്. മസ്തിഷ്കവികാസം വരാത്തവരുടെ വിമർശനങ്ങൾ അവഗണിക്കുക. ALL THE BEST MAN

  • @M4Mollywood
    @M4Mollywood 4 года назад +553

    മല്ലു അനലിസ്റ്റിൽ ഒളിഞ്ഞിരുന്ന നല്ലൊരു ട്രോളൻ പുറത്തുവന്നിരിക്കുകയാണ് സുഹൃത്തുക്കളെ 👏🙏

    • @Adam_Warlock_1109
      @Adam_Warlock_1109 4 года назад +9

      Anikum thonni.adipowli aayittund ❤️❤️😁😁

    • @M4Mollywood
      @M4Mollywood 4 года назад +2

      @@Adam_Warlock_1109 🙏☺️

  • @rajeevraghavraj6531
    @rajeevraghavraj6531 4 года назад +186

    ബ്രോ ഇങ്ങനെ ആവണം മറുപടിപറയേണ്ടത് . നിങ്ങളുടെ വിമർശനങ്ങളും വിശകലനങ്ങളും മനോഹരമാണ് . സിനിമയെ സ്നേഹിക്കുന്നവര്ക്ക് വളരെ ഉപകാരപ്രദമാണ് ഓരോ വീഡിയോകളും അഭിനന്ദനങ്ങൾ ..

  • @manjusheeba3961
    @manjusheeba3961 4 года назад +232

    Sir, നിങ്ങളുടെ വീഡിയോസ് പലതും എന്നെ പോലെ ഉള്ള പെൺകുട്ടികളിൽ ഒത്തിരി മാറ്റം ഉണ്ടാക്കിയിട്ടുണ്ട്, സ്വന്തം വീട്ടിൽ നിന്ന് പോലും equality എന്തേന്നു അറിയാത്തവരാന് നിരവധി പെൺകുട്ടികൾ, Nb:അല്പസ്വാല്പം equality കിട്ടുന്നവരും ഉണ്ട്,
    Sir നിങ്ങളുടെ വീഡിയോസിന്റെ കമന്റ്‌ ബോക്സ്‌ കാണുമ്പോൾ കുറച്ചു ആശ്വാസം തോന്നുന്നുണ്ട്, ഈ തലമുറ എങ്കിലും പരസ്പരം ബഹുമാനിച്ച സഹായിച്ചു മുന്നോട്ട് പോട്ടെ,

  • @Van_de_kop
    @Van_de_kop 4 года назад +463

    സത്യം പറഞ്ഞാൽ മല്ലു അനലിസ്റ്റ്‌ കാണാൻ തുടങ്ങിയതിനുശേഷം സിനിമയെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ കാണാനും കൂടുതൽ ആസ്വദിക്കാനും എനിക്ക്‌ സാധിച്ചിട്ടുണ്ട്‌. സിനിമക്കകത്തെ സങ്കേതങ്ങളെ സംബന്ധിച്ച്‌ മനസ്സിലാക്കാനും താങ്കളുടെ വിശകലങ്ങൾ സഹായകമായിട്ടുണ്ട്‌. എന്തുകൊണ്ടും വ്യത്യസ്തമായ ഒരു ചാനലായിട്ട്‌ തന്നെയാണ്‌ മല്ലു അനലിസ്റ്റിനെ കാണുന്നത്‌. തുടർന്നും ഇതുപോലെ മുന്നോട്ട്‌ പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @jibingeorge7752
    @jibingeorge7752 4 года назад +373

    ഇത്രയും negative comments വായിച്ച സ്ഥിതിക്ക് താങ്കൾക്ക് ഇഷ്ടപ്പെട്ട comments കൂടി വായിക്കണം please....
    Because there are a lot of positive comments...

    • @athidhiathi5038
      @athidhiathi5038 4 года назад +12

      Atheee..nammal okke katta support aanu🤩🤩

    • @rahul4ever17
      @rahul4ever17 4 года назад +4

      അതെ കറക്റ്റ്...

    • @syamlalts2735
      @syamlalts2735 4 года назад +1

      aaa athu seriya

  • @sidharthkaruvarath2532
    @sidharthkaruvarath2532 4 года назад +369

    Best thing I love in this video is the way you approached the comments. Neither you took it personally nor you try to humiliate the them personally Instead you attacked their thoughts. A matured RUclips channel . Superb video guys👏👏👏👍

    • @jeffy143143
      @jeffy143143 4 года назад +7

      sidharth Karuvarath Only matured guy around which we can take on seriously i think ! Smart and precise !

    • @anjalia7079
      @anjalia7079 4 года назад +6

      Oh yes i didn't noticed it till before i read ur comment thanks for that. Its very happy to say that not only the vdo but also the whole comment section is giving me new knowledge

    • @vikvlogs
      @vikvlogs 4 года назад +2

      Correct

    • @SeethalakshmiHariharan
      @SeethalakshmiHariharan 3 года назад

      First time feeling happy with the channel n comment section

  • @mithun1380
    @mithun1380 4 года назад +254

    റിയാക്ഷൻ ചെയ്യാൻ വരെ ആ ഒരു അടക്കവും ഒതുക്കവും സാഹിത്യപരമായ ഭാഷയും ഒരു തരി പോലും മാറ്റിയിട്ടില്ല.
    എന്റെ പൊന്നണ്ണാ നിങ്ങള് വേറെ ലെവൽ😂😂😂😍😍😍

  • @AtulSajeev
    @AtulSajeev 4 года назад +349

    Sarcasm anenn manassilakkand ente videosilum theri vilikal kore ond 😁

  • @athirasanil8495
    @athirasanil8495 4 года назад +553

    അബ്ബാസിന്റെ .1% കീടാണു പോലെ എല്ലയിടത്തും കാണും ഈ കമന്റ് ഇട്ടവരെ പോലെ ചിലർ.

    • @thecinematicmallu9610
      @thecinematicmallu9610 4 года назад +41

      Keedanu 1% Alla ennu mathram. ഇന്ത്യയുടെ പശ്ചാത്തലത്തിൽ 50% മുകളിൽ എങ്കിലും ഉണ്ട്

    • @ReghuMechira
      @ReghuMechira 4 года назад +7

      @@thecinematicmallu9610 ആയി വരുന്നുണ്ട്...

    • @Kevin-cy2dr
      @Kevin-cy2dr 3 года назад +1

      @@thecinematicmallu9610 50% oo🤣🤣🤣 more like 80%

    • @devikaunni825
      @devikaunni825 3 года назад +2

      ചിലപ്പോൾ അതിലും കൂടുതൽ കാണും

  • @Ammu__530
    @Ammu__530 4 года назад +233

    ഈ ചാനലിന്റെ കമന്റ്‌ box കാണുമ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നുന്നു. എന്നെ പോലെ ചിന്ദിക്കുന്ന കുറേ ആളുകൾ.. മറ്റു പല "പ്രമുഖ " youtube ചാനലുകളുടെ comments കണ്ട് മലയാളികൾ എല്ലാം ഇത്ര ചീപ്പ്‌ ആയത് എന്തെ എന്ന് തോന്നിയിട്ടുണ്ട്..
    But ഇവിടെ ഉള്ള എല്ലാവരും അടിപൊളിയാണ് 💪😇

    • @sivaprabha9745
      @sivaprabha9745 4 года назад +3

      true

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 4 года назад +1

      ട്രൂ

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад +1

      Thank you

    • @dilshad4885
      @dilshad4885 4 года назад +17

      Sathyam
      ഇപ്പൊൾ അത്തരം psycho കൾ de ഇര arjjou റോസ്റ്റ് ചെയ്ത പാവം പിള്ളേർ ആണ്.
      ഉദാഹരണം ഹെലൻ of Sparta

    • @navyavinayan6721
      @navyavinayan6721 4 года назад +5

      Youtubil നിലവാരം ഉള്ള പേജുകളിൽ ഒന്ന് 😊.

  • @vineethgeethak8427
    @vineethgeethak8427 4 года назад +651

    "സ്ത്രിയ്ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട് പക്ഷെ എല്ലാം പുരുഷന്റെ നിയന്ത്രണത്തിലായിരിക്കണം"
    ഏതോ ഉഗ്രൻ സാധനമാണ് വലിച്ച് കേറ്റിയത്..!!☘️😵😁

    • @vijaydas6266
      @vijaydas6266 4 года назад +67

      ഓര്‍മയുണ്ടോ..."ഞാന്‍ വരച്ച വരയിലേ അവള് നില്‍ക്കൂ..." "പക്ഷെ എവിടെ വരക്കണമെന്ന് അവള് തീരുമാനിക്കും, അത്രമാത്രം" 😵😁

    • @HA-wz3ep
      @HA-wz3ep 4 года назад +4

      @@vijaydas6266 😂😂😂

    • @c.g.k5907
      @c.g.k5907 4 года назад +1

      @@vijaydas6266 😉😉😂😂😂😆😆😆😆

    • @lokiodinson7481
      @lokiodinson7481 4 года назад +2

      Ath echayan avumo,😀😀🤣🤣

    • @vh7683
      @vh7683 4 года назад +1

      😆😆

  • @mayboy5564
    @mayboy5564 4 года назад +84

    അണ്ണന് അനലൈസ് ചെയ്യാൻ മാത്രമല്ല haters നെ ഒരു വശത്ത് നിന്ന് പൊളിച്ചടുക്കാനും അറിയാമെന്ന് ഇപ്പഴാ മനസിലായത് വിവേകേട്ടൻ വേറെ Range ആണ് ട്ടാ..😍😍😍

  • @survivorsajimon4621
    @survivorsajimon4621 4 года назад +397

    എനിക്ക് നിങ്ങളോട് അസൂയയാണ് മനുഷ്യ...... ഇമ്മാതിരി cmmnts നെതിരെ ഇങ്ങനെ പ്രതികരിച്ചതിന്..... പല തരത്തിലുള്ള comment phsychos ഉണ്ട്...... ആ അരിപ്രശ്നത്തിനുള്ള മറുപടി കലക്കിട്ടോ...... തനിക്കെതിരെ വന്ന cmmnts നെ വരെയും analys ചെയ്ത ആ മനസുണ്ടല്ലോ.... അതിന് കൊടുതിരിക്കുന്നു മനസ്സറിഞ്ഞ പുഞ്ചിരി....

  • @Mahesh-bl2fn
    @Mahesh-bl2fn 4 года назад +148

    യൂറോപ്യൻ പുരുഷന്മാരുടെ വേദന തൊട്ടറിഞ്ഞ ആ comment was the epic one 🤣🤣🤣

  • @archaeologyglob
    @archaeologyglob 4 года назад +149

    ഞാൻ mallu analystnta ഒരു ആരാധകൻ ആണ്
    പിന്നെ ഒരു കാര്യം മനസിലായി ചേട്ടൻ പറയുന്നത് യുക്തിപരമായി ഉൾകൊള്ളാൻ ഉള്ള ബുദ്ധിപോലും ഇപ്പഴും മലയാളികക് ഇല്ല എന്നത്

  • @harikrishnanm.k6520
    @harikrishnanm.k6520 4 года назад +193

    കുട്ടികാലം മുതലേ ജീവിതത്തിലേക്കുഉള്ള മതങ്ങളുടെ അമിത കടന്നുകയറ്റവും, അടക്കി വെച്ചിരിക്കുന്ന ലൈംഗികതയും, മനുഷ്യ മനസ്സിനേം ശരീരത്തെയും കുറിച്ചുള്ള അറിവില്ലയിമ്മയും ആണ് ഇത്തരം മനോഭാവങ്ങൾക് കാരണം എന്ന് തോനുന്നു. ഈ സമൂഹത്തിൽ ഇതിനു മാറ്റം വരണമെങ്കിൽ പ്രൈമറി ക്ലാസുകൾ മുതൽ ഉള്ള വിദ്യാഭ്യാസരീതികൾക് മാറ്റം ഉണ്ടാകണം

    • @athuljeev4951
      @athuljeev4951 4 года назад +20

      പരസ്പരം ആശ്ലേഷിച്ച രണ്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സ്കൂളുകളും ഉള്ള നാടാണ് ഇത്‌.(ruclips.net/video/hzGhmpLntgU/видео.html) അധ്യാപകരും ഈ സിസ്റ്റത്തിന്റെ ഭാഗം തന്നെ. സിസ്റ്റം മാറാതെ നോ രക്ഷ.

    • @vidhyavidhya8059
      @vidhyavidhya8059 4 года назад +7

      Harikrishnan M.K pradhanapetta oru point aanu ningal paranjath...kunjilee thott namuk kittenda Kure padangal und..ath illathe pokunathinte orupad preshnangl namude samoohathilum prathibhalikum

    • @dhanyarajan5496
      @dhanyarajan5496 4 года назад +2

      Good point bro ...

    • @jerinvs5667
      @jerinvs5667 4 года назад +1

      Well said

    • @anjalia7079
      @anjalia7079 4 года назад +2

      ശരിയാണ് താങ്കൾ പറഞ്ഞത് മനുഷ്യ ശാരീരിക അവസ്ഥകളെ കുറിച് കുട്ടികളിൽ അവബോധം ഉണ്ടാകാൻ ഉൾപ്പെടുത്തിയിരിക്കുന്ന biology പാടഭാഗം പോലും പഠിപ്പിക്കാൻ കൂട്ടാക്കാത്ത ചില അധ്യാപകർ ഉള്ള നാട്ടിൽ ആണ് നാം ജീവിക്കുന്നത്

  • @philipmodayil4256
    @philipmodayil4256 4 года назад +398

    Everyone is gangsta until Mallu Analyst comes with a reply

  • @sukanyasugathan8896
    @sukanyasugathan8896 4 года назад +128

    ഇത്ര കൂൾ ആയി respond ചെയുന്നത് കഴിവ് തന്നെ. അല്ലെങ്കിലും ഇപ്പോളും stone age ൽ ജീവിക്കുന്നവരോട് എന്ത് പറയാൻ ല്ലേ

  • @niyathikrishna9537
    @niyathikrishna9537 4 года назад +80

    നിങ്ങള്‍ക്ക് ഇത്ര sense of humour ഉണ്ടായിരുന്നോ 😂👍

  • @sanoops869
    @sanoops869 4 года назад +69

    ഒരു വികാരവും ഇല്ലാതെ ഇങ്ങനെ ട്രോള് ചെയ്യാനുള്ള കഴിവുണ്ടല്ലോ !! എന്റെ പൊന്നോ

  • @sabnamubaidulla451
    @sabnamubaidulla451 4 года назад +154

    "If u want her to be an angel,create a heaven for her,angels dont live in hell"
    എവിടെയോ വായിച്ചതാണ്...ആ മറ്റേ മാലാഖ comment കണ്ടപ്പോ പെട്ടന്ന് ormavannu.😁

  • @gouthamsankar7
    @gouthamsankar7 4 года назад +130

    നെഗറ്റീവായാലും പോസിറ്റീവ് ആയാലും ഇതുപോലത്തെ ക്ലാസ്സ് മറുപടികൾ The Mallu analyst ൽ മാത്രം കാണുന്നവയാണ് ...😅❤️😘

    • @godfatherrobb
      @godfatherrobb 4 года назад +4

      അതാണ് പുള്ളിക്കാരൻ്റെ Main😄

  • @shibinbabujoseph5784
    @shibinbabujoseph5784 4 года назад +153

    സ്ത്രീകളെ ആർക്കും വശീകരിക്കാം.... കാരണം അവരുടെ ലോല മനസാണ് 🤭🤭
    ജോളി ചേച്ചി ആൻഡ് ശരണ്യ says Hi

  • @arunmadhu2414
    @arunmadhu2414 4 года назад +144

    വീഡിയോ കൊള്ളാം ബ്രൊ പക്ഷെ താങ്കൾ മറ്റു youtubersine അപേക്ഷിച്ചു ഭാഗ്യവാനാണ് നല്ല നിലവാരമുള്ള കമെന്റുകൾ ഇവിടെ കാണാൻ കഴിയുന്നുണ്ട് 👍❣️💯

  • @athuljeev4951
    @athuljeev4951 4 года назад +328

    *ഇത്രക്കും കുറ്റം പറയുന്ന താൻ സ്വന്തമായി ഒരു സിനിമ എടുത്ത് കാണിക്കേടോ* എന്ന ഫ്രഷ് കമന്റ് എല്ലാ വിഡിയോയിലും കാണാം 😂..

    • @yafirpk2421
      @yafirpk2421 4 года назад +1

      Athu polichu

    • @vidhyavidhya8059
      @vidhyavidhya8059 4 года назад +7

      Ee pravashym Chaya kudichond kaananjathu karyamayi allee🤣🤣

    • @athuljeev4951
      @athuljeev4951 4 года назад +10

      @@vidhyavidhya8059 അനലിസ്റ് അണ്ണൻ നാൾക്കുനാൾ ഹ്യൂമർ കൂട്ടുകയാണ് .ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ 😂

    • @chrishnaad3621
      @chrishnaad3621 4 года назад +2

      Haha.
      True.
      Fresh Fresh Fresh !!

    • @vidhyavidhya8059
      @vidhyavidhya8059 4 года назад +1

      @@athuljeev4951 😂😂

  • @arlinmathew4290
    @arlinmathew4290 4 года назад +66

    അമ്പട കള്ളാ കമെന്റ് ഒക്കെ ഒളിപ്പിച്ചു വക്കുന്നത് ആണല്ലേ.... നല്ല കമന്റ്‌ മാത്രം ഉള്ള ചാനൽ എന്ന് ഓർത്തു ചുമ്മാ അഭിമാനം കൊണ്ട്..... എന്ത് കണ്ടാലും കുറ്റം പറയുന്നവർ എവിടെയും ഉണ്ട് ചേട്ടാ പോകാൻ പറ...... go ahead.... great work!!!

  • @Vloggini
    @Vloggini 4 года назад +81

    “Ithu kondaavum europe le aanungal indialekk varan aagrahikkunnath”. 😂😂😂 analysis mathralla, trolls um kidu aanallo ningal

  • @garlionpvt8463
    @garlionpvt8463 4 года назад +61

    സ്ത്രീകൾക്ക് "അത്യാവശ്യം" സ്വാതന്ത്രം കൊടുക്കുന്ന ഒരു "മോഡേൺ" ഫാമിലി ആണ് ഞങ്ങളുടേത്
    😂🤣🤣🤣🤣🤣🤣🤣🤣

  • @gayathrikk20
    @gayathrikk20 4 года назад +141

    ഈയടുത്ത് ഇത്രേം അധികം ചിരിച്ചിട്ടില്ല 😂 ബ്യൂട്ടിഫുൾ പീപ്പിൾ!

    • @Amzone007
      @Amzone007 4 года назад +4

      Hai aunty

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад +1

      Satyam

    • @Amzone007
      @Amzone007 4 года назад

      @Money Women drugഇല്ല നിന്റൊ

    • @lucid.6610
      @lucid.6610 4 года назад

      ചിരിക്കുന്നത് നല്ലതല്ലേ 😁

    • @Amzone007
      @Amzone007 4 года назад

      @@lucid.6610 അതേ നല്ലതാണ്

  • @saraths9836
    @saraths9836 4 года назад +14

    ഏറ്റവും മനോവിഷമം ഉണ്ടാക്കുന്ന comments വായിച്ചു, മനം മടുത്തു നിർത്തി പോയ എത്ര യൂട്യൂബേർസ് ഉണ്ടാകും... നിങ്ങളുടെ ഈ reaction കണ്ടു അവർക്ക് ഇത്തരം പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്ന് നന്നായിട്ട് പഠിക്കാൻ പറ്റും.. വ്യക്തിപരമായി എനിക്കും ശെരിക്കും ഇഷ്ടപ്പെട്ടു. Thank you ടീം മല്ലു analyist🤗

  • @nathiyastravel4848
    @nathiyastravel4848 4 года назад +223

    ആഹാ... രാമനാഥന് ട്രോളും... വശമുണ്ടല്ലേ... 🥴

  • @athira_uv
    @athira_uv 4 года назад +335

    This one was the funniest ever🤣

  • @hafsalap9633
    @hafsalap9633 4 года назад +111

    മാന്യമായ പൊരിക്കൽ.
    ഇതിപ്പോ മനസ്സിലാവാത്തത് ഇതിന് താൽപര്യമില്ലാത്ത ആളുകൾ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് കണ്ടിട്ട് വെറുപ്പ് പ്രകടിപ്പിക്കുന്നത് എന്നാ. 🙄

  • @fazjab
    @fazjab 4 года назад +36

    Ithrem negativity undaayittum you still have a positive attidute. One of my favourite channels in RUclips. All the best, waiting for next video.

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 года назад +340

    ഇതിനെയൊക്കെ പരിഗണിക്കാൻ താങ്കൾ സമയം കണ്ടെത്തി എന്നത് തന്നെ പ്രശംസാവഹമാണ്.മറുപടി വേണ്ടത് വേണ്ടിടത്ത് കൊടുക്കപ്പെടുക തന്നെ വേണം.പിന്നെ മാനസിക വളർച്ച കുറഞ്ഞ,നിലവാരമുള്ള ഒരു ചിന്തപോലും തലയിൽ മുളക്കാത്ത വിവരദോഷികൾ കൂടി ഉൾപ്പെടുന്നതാണ് നമ്മുടെ സമൂഹം എന്ന് തിരിച്ചറിവുണ്ടാകുമ്പോൾ ഇതിൽ അത്ഭുതം തോന്നുകയുമില്ല.ഈ Harpic ഇട്ട് Closet കഴുകിയാൽപ്പോലും കുറച്ച് കീടാണു അവശേഷിക്കും എന്ന് പറയുംപോലെ കണക്കാക്കിയാൽ മതി!👈👈😊

  • @AdarshJPrem
    @AdarshJPrem 4 года назад +526

    4:50
    "നിനക്ക് ഫെമിനിസ്റ്റ് ആകണമെങ്കില് ആയിക്കോ..
    "ഓ പെർമിഷൻ ഒക്കെ തന്നിട്ടുണ്ട്!!" 😂😂😂
    #തഗ്

    • @rajeshdivya5042
      @rajeshdivya5042 3 года назад +2

      Eantinum pearmition vangunna chattakuudu kudumpom

    • @aavi.
      @aavi. 3 года назад +5

      എന്റെ noodles മണ്ടയിൽ കേറി പോയി dialogues കേട്ടിട്ട്😂😂

  • @soorajpk1266
    @soorajpk1266 4 года назад +434

    വീഡിയോയെ പറ്റിയുള്ള അഭിപ്രായം കമന്റ്‌ ബോക്സിൽ എഴുതാനാ??? അമ്പട പുളുസു....എന്നിട്ട് അടുത്ത വിഡിയോയിൽ അതെടുത്തു അനലൈസ് ചെയ്യാനല്ലേ? 😂

  • @tonystark640
    @tonystark640 4 года назад +182

    Mallu Analyst ഒരു ട്രോളേൻ ആയോ 🙄 polich👌
    നാട്ടിലെ പെണ്ണുങ്ങൾ മുഴുവൻ കുലസ്ത്രീകൾ ആകണം എന്നാണ് കമന്റ്‌ ഇട്ടവൻ ഇവന്മാരുടെ ആഗ്രഹം. 😅

  • @arunpalassery6267
    @arunpalassery6267 4 года назад +267

    എത്ര മാന്യമായ Roasting 😂 ഈ കമന്റിട്ടവർ ദൂരിഭാഗവും വല്ല മതയോളികളുമാവും..... സ്വാഭാവികം.

  • @tonikroos9563
    @tonikroos9563 4 года назад +252

    *ഒരു പണിയുമില്ലാതെ വെറുതെ യൂട്യൂബിൽ വീഡിയോയും കണ്ടു കൊണ്ട് ഓരോരുത്തർ കമന്റ്‌ ഇടുന്നു 'തനിക്കൊന്നും ഒരു പണിയുമില്ലേ?' എന്ന്.*
    എന്താല്ലേ 😝

  • @ambadyrkumar
    @ambadyrkumar 4 года назад +30

    Vivek bro, korean films and series ഒക്കെ കാണുന്ന കൂട്ടത്തിൽ ആണ് ഞാൻ. പലപ്പോഴും എനിക്ക് ഏറ്റവുമധികം നേരിടേണ്ടി വന്ന കളിയാക്കലുകളിൽ ഒന്നാണ് "നിനക്ക് നാണമില്ലേ പെണ്ണുങ്ങളെ പോലെയിരിക്കുന്ന ഇവന്മാരുടെ സിനിമ കാണാൻ" എന്നുള്ളത്. താടിയും മീശയും, rough skin എന്നിവ ഇല്ല എന്നതാണ് അവരുടെ അവകാശവാദം. താടിയും മീശയും മാത്രം ആണ് ആണത്വതിന്റെ main പ്രതീകം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്. മീശയും താടിയും in masculinity എന്ന topic ഒന്ന് analyse ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.

    • @angelamereenamathew8136
      @angelamereenamathew8136 4 года назад +6

      Athe valare valya satyam ann.. njanum Korean drama nd movies kanuna oral ann nd kpop fanum.. apol egne sthriram kelkuna dialogs an ethoke... pennugale pole anughalum skin care cheynilel ntha thetu.. meesasun thadiyum matram ann manliness enna chinda ula kure alkar ee natu ind

    • @ambadyrkumar
      @ambadyrkumar 4 года назад

      @@angelamereenamathew8136 yaa njanum kpop fan aanu

  • @sambhupdas128
    @sambhupdas128 4 года назад +32

    ഈ വക കമന്റ്‌ കണ്ടിട്ടൊന്നും ചാനൽ അവസാനിപ്പിക്കരുത് നിങ്ങളെന്നെ അത്ര അതികം എന്റർടൈൻ ചെയ്യിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇത്രയും ക്വാളിറ്റി ഉള്ള ചാനലുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ് 👌😍😍😍😍😍

  • @thomasjob13875
    @thomasjob13875 4 года назад +229

    "എനിക്ക് സിനിമകളിൽ മാത്രമല്ല, അങ്ങ് ട്രോള്ളിലും ഉണ്ടെടാ പിടി "😅😅
    അധികം ഒന്നും കമന്റ്‌ ചെയ്യാൻ പോകാറില്ല. എങ്കിൽ ഈ വീഡിയോക്ക് കമന്റ്‌ ചെയണം എന്ന് തോന്നി.ഞാൻ യൂട്യൂബിൽ ഇടുന്ന മൂന്നാമത്തെ കമന്റ്‌ ആണിത്. താങ്കൾ ചെയ്തതിൽ എനിക്ക് ഈ വീഡിയോ ആണ് ഏറ്റവും ഇഷ്ടപെട്ടത്. എല്ലാ analysis nte അവസാന ഭാഗത്തും "ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ് " എന്ന് പ്രേത്യേകം പറയുന്ന കാരണം.... ഒരു കലാസൃഷ്ടിയെ പോലും അപമാനിച്ചതായി തോന്നിയിട്ടില്ല. (പക്ഷെ എനിക്ക് ഇത് വരെ ഈ ചാനൽ ഇൽ പറഞ്ഞ കാര്യങ്ങൾക്കു എതിരഭിപ്രായം ഇല്ല കേട്ടോ😁നമ്മളൊക്കെ ഒരേ wavelength aa😄)

    • @NanduMash
      @NanduMash 4 года назад +1

      Very good comment മാഷേ 👌👌

    • @helvinvarghese3085
      @helvinvarghese3085 4 года назад

      Ee comment-nu irikkatte oru kuthirappavan..

  • @AryaAms
    @AryaAms 4 года назад +37

    1:42 അത് എനിക്ക് പലപ്പോഴും തോന്നാറുളളതാണ്. പൗരുഷം പഠിപ്പിക്കാൻ വരുന്നവരോടും Good night പറയാം. അവർക്ക് ഒക്കെ ഇനിയും നേരം വെളുത്തിട്ടില്ല. ആണിനെ define ചെയ്യുന്നത് അവന്റെ ചിന്തകൾ കൂടിയാണ്

  • @ridewithhuxxy
    @ridewithhuxxy 4 года назад +36

    ചേട്ടൻ ഇപ്പൊ പറഞ്ഞത് മനസ്സിലാവാൻ ഇവർ ഏകദേശം ഒരു 5050 yr വരെ മുന്നോട്ട് പോകേണ്ടതുണ്ട്...🤔🤔😄😄😁🤫

  • @nayanaunni6384
    @nayanaunni6384 4 года назад +81

    താങ്കളുടെ വീഡിയോസ് നു ഇത്തരം comments വരുന്നുണ്ടെങ്കിൽ സ്ത്രീകൾ ആയിട്ടുള്ള yutubers ന്റെ comment box-ൽ എന്തൊക്കെ വരുന്നുണ്ടാകും എന്ന് ആലോചിച്ചു നോക്കു ..

  • @saratheist
    @saratheist 4 года назад +76

    ഇത്രെയും "ഉയർന്ന" മാനസിക തലത്തിൽ ജീവിക്കുന്ന ആളുകൾ ഈ ചാനൽ ഫോളോ ചെയ്യുന്നുണ്ടെന്ന് ഉള്ളത് തന്നെ നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ നേട്ടം...
    പിന്നെ... ആർക്കിയോളജി ഡിപ്പാർ്ട്മെന്റിനെ അറിയിച്ച് ഒന്ന് ടെസ്റ്റ് ചെയ്യിക്കുക ആണെങ്കിൽ ഒരു ലക്ഷം വർഷം പഴക്കം ഉള്ള മനുഷ്യന്റെ തലച്ചോറ് ഇവിടെ പലരുടെയും തലയിൽ കണ്ടെത്താം എന്നത് ഇതിൽ നിന്ന് കിട്ടുന്ന മറ്റൊരു സൂചന ആണ്...

  • @nikhilachandran997
    @nikhilachandran997 4 года назад +30

    ഇത്രയും സാധാരണ അവതരണത്തിലൂടെ അടിച്ചു അണ്ണാക്കിൽ കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല🙏

  • @saneeshns2784
    @saneeshns2784 4 года назад +84

    മതവിശ്വാസം എത്ര മാത്രം ഭീകരമായിട്ടാണ് കമന്റ്‌ ഇട്ടവരെ trigger ചെയ്യുന്നതെന്ന് മനസിലാക്കാം 💯👆

  • @vineetha6942
    @vineetha6942 4 года назад +78

    4:48 that's the EXACT image that came up in my head when you read the respective comment 😆🤣
    Le prakrutha manushyan protecting his woman/ women from predators and other prakrutha manushyar.
    Vivek and Vrinda, thankyou for existing 🙏🏻

    • @theagnosticmallu310
      @theagnosticmallu310 4 года назад +4

      Saddening to see misogyny existing so much in our society..

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад +1

      Ith kore kanditind

    • @jyothis_N_Jose_1
      @jyothis_N_Jose_1 4 года назад

      🤭😄

    • @vineetha6942
      @vineetha6942 4 года назад

      @@theagnosticmallu310 Even those who have realized the misogyny find it difficult to think without it's influence. That's how deep it has been planted in people's minds.

  • @shafeekalik6204
    @shafeekalik6204 4 года назад +36

    താങ്കളുടെ അനാലിസിസ് ഞാൻ 100% അംഗീകരിക്കുന്നു. കാരണം ഒരു ചിന്ത ശേഷിയുള്ള സമൂഹത്തിൽ നിന്നു നോക്കിയാൽ വളരെ ശരിയാണ്. പക്ഷെ നമ്മുടെ നാട്ടിൽ ഒരു വലിയ വിഭാഗം യാഥാസ്ഥികർ (മതങ്ങൾക്കും ആചാരങ്ങൾക്കും അന്ധവിശ്വസത്തിനും അതുപോലെ മറ്റുപലതിനും അടിമപെട്ടവർ )ഉണ്ട് അവർ ഒരിക്കലും ഇത് അംഗീകരിക്കില്ല. അവരിപ്പോഴും കഴിഞ്ഞുപോയ കാലഘട്ടത്തിൽ ആണ്. അവരുടെ ചിന്ത ധാരയെ മാറ്റാൻ കഴിയില്ല ഒരിക്കലും. കാരണം അവർ യാഥാർഥ്യം എന്താണെന്നു നോക്കുക പോലും ഇല്ല. ഏറ്റവും ദുഖകരമായ കാര്യം എന്തെന്നാൽ അവർ അടുത്ത തലമുറയെയും നശിപ്പിക്കുന്നു എന്നതിലാണ്. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് നമ്മുടെ സമൂഹം എന്താണ് ഇത്ര പിന്നോക്കം പോയതെന്ന് കാരണം ഈ യാഥാസ്ഥികർ ആണ് ഇവിടത്തെ ഭൂരിപക്ഷം അത് പോലെ നമ്മളെ നയിക്കുന്നവരും ഈ യാഥാസ്ഥികരാണ്. എന്നെങ്കിലും ഈ സമൂഹം മുഴുവനായും മാറുമെന്ന ശുഭപ്രതീക്ഷയോടെ....

  • @saajanstanleyvarghese3521
    @saajanstanleyvarghese3521 4 года назад +164

    ചിലർക്കു സിനിമ വെറും എന്റർടൈൻമെന്റ് മാത്രമാണ്. അവർ തന്നെയാണ് മാസ്സ് മസാല സിനിമകൾക് ഇത്രയും വില നൽകുന്നത്. 70% ആളുകളും ഈൗ ഇനത്തിൽ പെട്ടവർ തന്നെയാണ്. ബാക്കി 30% ആളുകൾ മാത്രമാണ് നിങ്ങളുടെ വിലയിരുത്തലുകൾക്കായ് കാത്തിരുന്ന് തന്റെ ആസ്വാദന നിലവാരം ഉയർത്താനാഗ്രഹിക്കുന്നത്. അതുപോലെ തന്നെ സ്ഥിരം ക്ളീഷേകളല്ല പ്രേക്ഷകന്റെ ചിന്തകൾക്കും അപ്പുറം ബിഗ് സ്‌ക്രീനിൽ നിന്ന് ലഭിയ്ക്കുവാനും ആഗ്രഹിക്കുന്നത്. അത്കൊണ്ട് 30% എന്ന് 80% ങ്കിലും ആകുന്നോ. അന്ന് തന്നെയാകും മികച്ച നിലവാരം ഉള്ള പ്രേക്ഷകരാണ് ഇവിടെ ഉള്ളതെന്ന് അംഗീകരിക്കപ്പെടുന്നതും.

    • @athidhiathi5038
      @athidhiathi5038 4 года назад +2

      Saajan varghese well said👍

    • @abhiget000
      @abhiget000 4 года назад +1

      Can't agree more

    • @opinion...7713
      @opinion...7713 4 года назад +2

      @@MaheshKumar-vw6uo 😂 .ate srk srk ennu comment okke oro videos nu taazhe kaanaam.

    • @c.g.k5907
      @c.g.k5907 4 года назад +2

      @@MaheshKumar-vw6uo 🙆🙆💍💍💍💍💍

    • @georgeabhijith3509
      @georgeabhijith3509 4 года назад +1

      ആ 30% ത്തിൽ ഒരാൾ ഞാനാ...

  • @deepakjayaprakashan6193
    @deepakjayaprakashan6193 4 года назад +77

    തന്മാത്ര സിനിമയിൽ ഒരു ചെറിയ സംഭാഷണം വന്നു പോകുന്നുണ്ട്
    വലിയ പ്രാധാന്യം ഒന്നും കൊടുക്കാതെ ആണ് അത്.
    ലാലേട്ടനും ഫാമിലിയും വന്ന കാറിന്റെ ഡ്രൈവറിനോട് "വല്ലതും കഴിച്ചോ" എന്ന് ചോദിക്കുന്ന നെടുമുടി...
    മറുപടി ആയി കള്ള് ഷാപ്പിൽ പോയെന്ന് പറയുന്ന ഡ്രൈവർ...
    അപ്പോ ലാലേട്ടൻ കഥാപാത്രം ആശ്ചര്യത്തോടെ ഈ സമയം കൊണ്ട് അത് കണ്ടുപിടിച്ചോ എന്ന് ചോദിക്കും അതിന് നെടുമുടി പറയുന്ന മറുപടി "മനുഷ്യൻ എവിടെ ചെന്നാലും ആദ്യം തിരഞ്ഞുപിടിക്കുന്നത് ആരാധനാലയങ്ങളും മദ്യവും ആണെന്ന്... കാരണം രണ്ടും തരുന്നത് ലഹരി ആണ് "
    ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന പലകാര്യങ്ങളും ഇങ്ങനെ ഓരോ ലഹരി കൊണ്ട് ആളുകൾ ചെയുന്നത് തന്നെ അല്ലെ...
    ഒന്നുകിൽ മദ്യമോ മയക്കുമരുന്നോ പോലെ അല്ലെങ്കിൽ ദൈവഭക്തി അല്ലെങ്കിൽ പണം അതുമല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഇങ്ങനെ ഓരോന്ന്... . ഇങ്ങനെ ഓരോ ലഹരികൾക്ക് അടിമകളായ ഓരോരുത്തർ ചെയുന്നത് ആണ് എല്ലാം.
    നമ്മൾ ഓരോരുത്തരും ഇതുപോലെ ഓരോ ലഹരികൾക് അടിമകൾ ആണ്... നമ്മുടെ പ്രവർത്തികൾ ആ ലഹരി തലച്ചോറിനെ എത്രത്തോളം ബാധിച്ചു എന്നത് അനുസരിച്ചു ഇരിക്കും.

  • @Vishnukuttippuram
    @Vishnukuttippuram 4 года назад +50

    നിങ്ങൾ പറയുന്ന കാര്യങ്ങളും ഇപ്പോ പറഞ്ഞതും മനസ്സിലാവാൻ ഇവർക്കൊക്കെ ഇനിയും ഒരുപാട് കാലം കഴിയേണ്ടി വരും..

  • @pauljr369
    @pauljr369 4 года назад +22

    "ഇത്തിരി വില ആരാണ് ആഗ്രഹിക്കാത്തത്"....😂😂😂
    Polichu bro👌😍

  • @MM-wc7zs
    @MM-wc7zs 4 года назад +32

    I used to read comments along with watching video. Sometimes I feel very guilty after reading the comments thinking that I also bear the same genetics as these commenters. I was so happy not to see any bad comments in your videos. Now I know you are hiding it.. please continue to do that.. I love your channel and videos a lot. During bigboss2 I was confused, am I the only one thinking differently. And was so glad to see your video about it... love your videos a lot..

  • @mumtaznk3513
    @mumtaznk3513 4 года назад +45

    കലക്കി വിവേക് ബ്രോ 👌നിങ്ങള് പൊളിയാണ്‌.👍 കട്ട സപ്പോർട്ട് 💪ഇമ്മാതിരി കമന്റ്‌ ഇടുന്നതൊക്കെ ഒരു തരം മനോവൈകല്യം ആയിരിക്കും.അവിടെ കിടന്ന് ചിലക്കട്ടെ 😏. നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ സിനിമയേയും ഇപ്പോ നിങ്ങടെ ചാനലിനെയും ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ള ഒരുപാട് പേരുണ്ട്. താങ്കൾ തുടരുക.

  • @abworld6746
    @abworld6746 4 года назад +20

    സ്വവർഗാനുരാഗത്തിന്റെ കമന്റ്‌ ഇഷ്ടപ്പെട്ടു.. മതങ്ങൾ പറയുന്നതെല്ലാം ശരിയാണെന്നു ചിന്ദിക്കുന്ന ഒരു കുഞ്ഞു ഹൃദയം പിന്നേ ആരെയും എങ്ങനെയും വിമർശിക്കാൻ എനിക്കധികാരമുണ്ടന്നുള്ള ചിലരുടെ ധാരണയും..

  • @KeralaLocal
    @KeralaLocal 4 года назад +41

    കുറച്ചെങ്കിലും മലയാളികളുടെ ആസ്വാദന നിലവാരം ഉയർത്തുന്നതിൽ താങ്കൾ വിജയിച്ചിട്ടുണ്ട്. Keep going👍👍👍👍

    • @Ammu__530
      @Ammu__530 4 года назад +3

      😍ithaaraa.. താങ്കളുടെ സംസാരം കണ്ടപ്പോഴും ഇതേ പോലെ കാഴ്ചപ്പാടുള്ള ഒരാളാണെന്ന് തോന്നിയിട്ടുണ്ട്

    • @adithyabaji6209
      @adithyabaji6209 4 года назад +1

      Kerala Local um kidu anu 💗

    • @KeralaLocal
      @KeralaLocal 4 года назад

      @@adithyabaji6209 വളരെ സന്തോഷം

  • @sanalps_1999
    @sanalps_1999 4 года назад +20

    ഇത്രേ നാളുകൾക്ക് ശേഷം ഇന്നാണ് mallu Analyst ലെ Video കണ്ട് ഒന്ന് ചിരിച്ചത്.
    "ഇനിയും ഇതുപോലുള്ള Video കൾ പ്രധീക്ഷിക്കുന്നു"

  • @m.n7937
    @m.n7937 4 года назад +26

    Reacting എന്നും പറഞ്ഞ് roasting ആണല്ലോ ആശാനേ ചെയ്തത്...😁 ഇത്തരം കമന്റ്‌ വായിക്കുമ്പോൾ പറയണം എന്ന് വച്ച കാര്യം പറഞ്ഞു...
    mallu analyst💯🔥

  • @chrishnaad3621
    @chrishnaad3621 4 года назад +42

    ഇവിടെയും മോശമായ സൈക്കോ കമെന്റുകൾ വരാറുണ്ട് എന്നുള്ളത് കാണാറില്ല.
    ഒരുപക്ഷെ കൂടുതലും നല്ലത് തന്നെ ഏറ്റവും മുകളിൽ വരുന്നത് കൊണ്ടും അവക്കെല്ലാം കൂടുതൽ likes കിട്ടുന്നതിനുള്ള നല്ലൊരു വിഭാഗം സമൂഹം ഈ ചാനലിന് ഉണ്ട്‌ എന്നുള്ളതും കൊണ്ടാണ്.
    അതുകൊണ്ട് തന്നെ അത്തരം കമെന്റുകൾ വായിച്ചു അവരെ മാറ്റാൻ ഇവിടെയുള്ളവർ കലഹിച്ചു കണ്ടതായുള്ള ഓർമയും കുറവ് തന്നെ.
    പക്ഷെ ഇന്ന് അവയെല്ലാം പുറത്തെടുത്തു കൊണ്ടുവന്ന് അവർക്കുളിലെ ചിന്തകളെ കുറിച്ച് സംസാരിച്ചത് പുതുമയുള്ള ഒന്ന്‌ തന്നെ 😄👌.
    Liked it ! Taking up the nonsense criticism and making it sense by analysing it.
    You guys are 🤘😄👌♥️

  • @yadunandpp5715
    @yadunandpp5715 4 года назад +9

    Wow! That was impressive! പുറത്തു പറയാൻ പറ്റാത്ത level comments ഉണ്ടായിട്ടു കൂടി താങ്കൾ അത് വായിച്ച് reply കൊടുത്തതിൽ 🥂

  • @primitive-mind
    @primitive-mind 4 года назад +47

    കളിയാക്കിയാൽ സ്വർഗാനുരാഗികൾ ആവില്ല എന്ന് കണ്ടു പിടിച്ച ആ ശാസ്ത്രജ്ഞൻ🤗

    • @nithinnk1980
      @nithinnk1980 4 года назад +1

      Einstein ശേഷം ലോകം കണ്ട മഹാപ്രതിഭ.

  • @sajinsathya8604
    @sajinsathya8604 4 года назад +148

    why this hate against LGBT community i cant understand even when they are provided with freedom by law.They too have a right to live a life like us.

    • @gayathridevi4069
      @gayathridevi4069 4 года назад +3

      True

    • @sanjaygokul2029
      @sanjaygokul2029 4 года назад

      What is LGBT community??

    • @johnconnor3246
      @johnconnor3246 4 года назад

      gamer lesbian, gay, bisexual and transgender

    • @lillipop4622
      @lillipop4622 4 года назад +2

      @@അനീശൻ ayalk ishtamulla bhashayil ayal samsarikatte...

    • @leninraj3756
      @leninraj3756 4 года назад +4

      Aneesan അനീശൻ തങ്ങൾക്കു ഇംഗ്ലീഷ് അറിയില്ല എന്ന് വെച്ച് അദ്ദേഹത്തെ കുറ്റപെടുത്തിയാൽ നിങ്ങളക്ക് ഇംഗ്ലീഷ് പരിജ്ഞാനം കിട്ടുമോ ? 😂

  • @bloomahead2513
    @bloomahead2513 4 года назад +47

    Shocked by the kind of comments that came in - ones you explained in this video.
    Appreciate the class, attitude and vibe of this channel amidst all this ✨

  • @shwethasoju3043
    @shwethasoju3043 4 года назад +36

    Your channel has always been different and it will be the cornerstone to your success, no doubt. And this is the most different reaction to comment I've ever seen. Props to you!

  • @imabhijithunni
    @imabhijithunni 4 года назад +70

    അരിവാങ്ങൽ ടീം എവിടെയും ഉണ്ട്! കഴിവുള്ളവര് വല്യ വീട് വച്ചാലോ ആഡംബര കാറോ വാങ്ങിയാൽ ഇവന്മാർക്ക് എജ്ജാതി ഫ്രസ്ട്രേഷനാണ്

  • @bhagyalekshmi7234
    @bhagyalekshmi7234 4 года назад +5

    ഇത്രയും തരം താഴ്ന്ന ചിന്താഗതി ഉള്ള ആളുകൾക്കിടയിൽ ആണലോ ജീവിക്കുന്നെ എന്നോർക്കുമ്പോൾ തന്നെ പേടി തോന്നുന്നു
    നാളെ ഒരു വിവാഹം ചെയ്യേണ്ട പെൺകുട്ടി ആയതുകൊണ്ട് തന്നെ ജീവിതത്തിലേക്ക് വരാൻ പോകുന്ന പുരുഷൻ ഇങ്ങനൊക്കെ ചിന്തിച്ചു ജീവിക്കുന്ന ഒരാൾ ആകരുതേ എന്നു മാത്രേ ഉള്ളൂ
    കെട്ടുന്ന പെണ്ണിന് ഒരു mininum respect കൊടുക്കാൻ കഴിഞ്ഞില്ലേൽ പിന്നെ എന്ത് ഉണ്ടായിട്ടെന്താ

  • @rimasusan99
    @rimasusan99 4 года назад +106

    ഈ കമെന്റ് ഇട്ട ആളുകളുടെ ഒക്കെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ..😣😣

    • @almeshdevraj9581
      @almeshdevraj9581 4 года назад +13

      Avarokke jeevanum kondu oodippoyittundakum.

    • @npmatttkkki1556
      @npmatttkkki1556 4 года назад +15

      Veettil pattiyude vilayayirikkum athukonda comment boxil vannu vishamam theerkunnathu

    • @athidhiathi5038
      @athidhiathi5038 4 года назад +18

      ഒന്നുകിൽ അവർ മൂട് താങ്ങി കുലസ്ത്രീകൾ ആയിരിക്കും😂😂 അല്ലെങ്കിൽ ഏതെങ്കിലും ഗതികേട്ട സ്ത്രീകൾ ആയിരിക്കും...

    • @nayanaunni6384
      @nayanaunni6384 4 года назад +13

      ഇതിൽ ചിലർക്ക് എങ്കിലും പെണ്ണുങ്ങളുടെ രണ്ടു തല്ലു എവിടെ എങ്കിലും വെച്ചു കിട്ടിയിട്ടുണ്ടാകണം..

    • @vidhyavidhya8059
      @vidhyavidhya8059 4 года назад +4

      @@nayanaunni6384 bus il ninn aayirikum kooduthal😂😂

  • @dileepcet
    @dileepcet 4 года назад +55

    കമന്റിടുമ്പോൾ പുരോഗമനം പറയുകയും ജീവിതത്തിൽ പിന്തിരിപ്പൻ ആശയങ്ങളൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവർ എക്സ്ട്രീം സൈക്കോ....

  • @chinchurosa7403
    @chinchurosa7403 4 года назад +13

    I am just worried about those comments which u have mentioned, Really I feel ഇൻസെക്യൂർഡ് ,, ഈ കമന്റ്‌ ഇട്ട ആളുകൾ കൂടി ഉൾപ്പെടുന്ന സമൂഹ ത്തിൽ ആണല്ലോ ഞാൻ അടക്കമുള്ള സ്ത്രീകൾ ജീവിക്കുന്നത്

  • @anaghasuresh1396
    @anaghasuresh1396 4 года назад +64

    ഇതിലും മാന്യമായ പ്രതികരണം സ്വപ്നങ്ങളിൽ മാത്രം. 💚

  • @SWATHIAJITH1997
    @SWATHIAJITH1997 4 года назад +80

    You killed it brother !! This explains how misogyny is soo deep-rooted into our society. Shameful

    • @vinyt-nsfw
      @vinyt-nsfw 4 года назад

      ❣️

    • @theagnosticmallu310
      @theagnosticmallu310 4 года назад +3

      @@vinyt-nsfw male chauvinism exists..best example shammi in kumbalangi nights..

    • @adarshv.s6437
      @adarshv.s6437 4 года назад +1

      We live in a Religious society, so it's obvious 😐

    • @SWATHIAJITH1997
      @SWATHIAJITH1997 4 года назад +1

      @@adarshv.s6437 we created religions. And what do you mean by its obvious? All these religions, castes, misogyny etc.jave destroyed our society

  • @DrogonBtz
    @DrogonBtz 4 года назад +312

    ഇതിനെയൊക്കെയാണ് മറുപടി എന്ന് പറയുന്നത് അല്ലാതെ അര്‍ജുനെ പോലെ മറ്റുള്ളവരെ body shaming ചെയ്തും homophobia തമാശകൾ പറഞ്ഞുമല്ല.. 👌

    • @shyamgopi1955
      @shyamgopi1955 4 года назад +13

      ആരാ ഈ അർജുൻ.. ഈയിടെയായി ഒത്തിരി പറഞ്ഞു കേൾക്കുന്നു

    • @yadhugopinath.n108
      @yadhugopinath.n108 4 года назад +36

      Arjun cheyyunnath roasting aanu, analysis alla athinu athintethaya style nd

    • @EMILY-xc5ju
      @EMILY-xc5ju 4 года назад +8

      Homophobia thamasa? 2 boys in hotel room ano?

    • @ashinrajeev3481
      @ashinrajeev3481 4 года назад +6

      Athinu avan eth videolanu body shaming paranjittullath..

    • @ashinrajeev3481
      @ashinrajeev3481 4 года назад +1

      Athinu avan eth videolanu body shaming paranjittullath..

  • @ajianandan3026
    @ajianandan3026 4 года назад +49

    ആദ്യായിട്ട മല്ലു അനലിസ്റ്റ് കണ്ടിട്ട് ചിരിചു ചിരിച്ചു പണ്ടാരമടങ്ങിയത്
    *2:55*

  • @Pompeii123
    @Pompeii123 4 года назад +47

    Reading youtube comments is an important part of my watching routine. It provides a mirror to the society around us.Was always interested about how other fellow beings around me think after watching the same video.According to me, comment boxes are the most important tool in this virtual world which gives us an experience of watching videos along with a varied diaspora.While reading the comments, the thing I have felt is that, education, financial status etc doesn’t hinder a person from being a moron.The anonymity here also adds to the fuel.
    It would be great if you can do a video on comments which amazed you, offered a complete different tangent to your thought process & made you deeply ponder over. It will be a nice gesture towards the quality comments here which will further encourage every one to think rationally.

    • @ajaymohan1863
      @ajaymohan1863 4 года назад +5

      Woww! My thoughts exactly. The same thing is the back bone of reaction channels in youtube. We just want to feel whether others felt the same way as us. I guess

    • @c.g.k5907
      @c.g.k5907 4 года назад

      Me too bro ഞാനും ഈ channelile comment boxil ഇടക്കിടക്ക് കേറാറുണ്ട് ഇവിടെയുള്ള positive commentsum കൂടിയാണ് എന്റെ പല attitudesineum മാറ്റിയത് mallu analystine പോലെ ഇവിടെയുള്ള positive commentersinum ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു എന്റെ ഉള്ളിലെ സ്വതന്ത്ര ചിന്തകന് വഴിമരുന്നായതിന്💍💍💍💍💍

  • @abduthai9604
    @abduthai9604 3 года назад +2

    Double barrel എന്ന പടം പല കുറി കണ്ട ആളാണ് ഞാൻ - ഒരു സദസ്സിൽ അതിനെ അനുകൂലിച്ച്സംസാരിക്കേണ്ടി വന്നു - ഒപ്പം കാലം തെറ്റി വന്ന സിനിമ എന്ന വിശേഷണവും ഞാൻ നൽകി - ഒരു ഇരുപതു കൊല്ലം കഴിഞ്ഞാലേ മലയാളി ഈ സിനിമ ആസ്വദിക്കുന്ന നിലവാരത്തിലേക്ക് എത്തിച്ചേരുന്നു ഞാൻപറഞ്ഞു - പലരും എന്നെ പരിഹസിച്ചു - ഈയിടെയാണ് താങ്കളുടെ വീഡിയോ ഞാൻ കാണുന്നത് - എന്ത് വിലയിരുത്തൽ ശരിയാണ് എന്ന് അത് കേട്ടപ്പോൾ തോന്നി - സിനിമ കണ്ടു മാത്രം സിനിമ പഠിച്ച ഒരാളാണ് ഞാൻ - ഇപ്പോൾ തുടർച്ചയായി ഞാൻ താങ്കളുടെ വീഡിയോകൾ കാണുന്നു - നന്ദി സന്തോഷം -
    താങ്കളുടെ വിലയിരുത്തലുകളെ പരിഹസിക്കുന്നവരെ വെറുതെ വിടുക - അവർക്ക് ക്രിയേറ്റീവായി ഒന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല

  • @ranjithvr1662
    @ranjithvr1662 4 года назад +33

    'പുരുഷ കേസരികള്‍' before the video - ''അനലിസ്റ്റിനെകണ്ട് നമ്മളെന്തിന് പേടിക്കണത് ?നമ്മള്‍ സ്ട്രോങ്ങായിട്ട് നിക്കണം. ''
    After this video
    '' ഡാ പ്രേമാ പതിയെപ്പോടാ എനിക്കീ ദേശത്തെ വഴിയറിയില്ലാന്ന്..''

  • @jufigomez6050
    @jufigomez6050 4 года назад +11

    You are my favorite mallu youtuber ever. I respect you for dealing with hate comments this way.Your channel will certainly change typical thoughts of some people. You are being able to make people aware about how a society should be. Will be looking forward to more good contents from this channel.

  • @ranjinibanathoor2029
    @ranjinibanathoor2029 3 года назад +2

    ആദ്യമായാണ് ഒരു comment അയക്കുന്നത്.വീഡിയോസ് എല്ലാം നല്ല നിലവാരം പുലർത്തുന്നു.പലപ്പോഴും നമ്മൾ generalise ചെയ്യപ്പെടുന്ന മൂല്യ സങ്കല്പങ്ങളിൽ കുരുങ്ങി കിടക്കുകയാണ്. അതിൽ ഏറ്റവും ദഹിക്കാത്തത് സ്ത്രീകളെ സംബന്ധിക്കുന്ന നിർമ്മിക്കപ്പെടുന്ന പൊതു പാഠങ്ങളാണ്.

  • @dileepcet
    @dileepcet 4 года назад +19

    അയ്യോ... അത് പറഞ്ഞപ്പഴാ ഓർത്തേ. യൂ ട്യൂബിൽ കുത്തിയിരിക്കാതെ പോയി റേഷനരി വാങ്ങി വരാൻ അമ്മ പറഞ്ഞാരുന്നു. പോയേച്ചും വരാം. 😁

  • @Muhsin-ox1vj
    @Muhsin-ox1vj 4 года назад +170

    Day 100th of Quarantine :
    Atul Sajeev, making Analysis on his Meme videos.
    Mallu Analyst, an Analysis channel using Memes in their videos. 😂😂🤣🤣

  • @Travelbuddyvineeth
    @Travelbuddyvineeth 4 года назад +16

    ഇനി ഇപ്പോൾ എന്തു ധൈര്യത്തിൽ ആണ് ഒരു കമെന്റ് ഇടുക....ചേട്ടായി എടുത്തു review ചെയ്താൽ ഞാൻ ഉദ്ദേശിച്ചത് ഇതു തന്നെ ആണോ എന്ന് എനിക്ക് തന്നെ സംശയം ആകും....mallu analyst ഇഷ്ടം....

  • @krsalilkr
    @krsalilkr 4 года назад +50

    👏👏👏👏. സൈക്കോ കമെന്റ് തൊഴിലാളികൾക്കു നല്ല "മനോഹരമായ രീതിയിൽ " ഉള്ള മറുപടി😉😉😉. ഫേസ് ബുക്കിൽ വിവേക് ന്റെ ഞാൻ കണ്ട the first പോസ്റ്റ് മുതൽ തന്നെ follow ചെയ്യുന്ന ഒരാൾ ആണ് താൻ. പോസ്റ്റുകളിൽ സാമൂഹിക നിരീക്ഷണം, സ്ത്രീ സ്വാതന്ത്ര്യം, ലിംഗ നീതി, കാര്യങ്ങളെ വിവിധ തലത്തിൽ നിന്നും നോക്കി കാണുന്ന രീതി തുടങ്ങി സമൂഹത്തിന്റെ മനശാസ്ത്രം വരെ ഇത്ര കൃത്യതയോടെ, ആർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം. ഒരു പുരുഷ ആധിപത്യ സമൂഹത്തിന്റെ ഉൽപ്പന്നം ആയ എന്റെ, മുളകിൽ സൂചിപ്പിച്ച വിഷയങ്ങളിലും, ,പ്രത്യേകിച്ചു സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാടിനെ ഒക്കെ തല കീഴായി മറിച്ചതിൽ വളരെ വളരെ പ്രധാനപെട്ട ഒരു വ്യക്തി ആണ് നിങ്ങൾ. സിനിമ , ആനുകാലിക സംഭവങ്ങളുടെ വിശകലനങ്ങളിലൂടെ അതതു കാലഘട്ടത്തിലെ സമൂഹത്തിന്റെ മനഃശാസ്‌ത്ത്രം വളരെ വ്യക്തമായി തുറന്നു കാണിക്കുന്നു. ഞാൻ കാണുന്നതിൽ ഏറ്റവും ക്വാളിറ്റി ഉള്ള ഒരു ചാനൽ ആണ് mallu analyst. വൃന്ദ, വിവേക് 👏👏👏

  • @LAVENDERMEDIA
    @LAVENDERMEDIA 4 года назад +28

    🤣🤣🤣 ഞാൻ വിചാരിച്ചേ കുറച്ചു maturity ഉള്ളവര് മാത്ര ഈ ചാനൽ കാണാറുള്ളു എന്ന

  • @sharathraghunathan6355
    @sharathraghunathan6355 4 года назад +5

    6:24 Nailed it bro! Your reviews, analysis and suggestions are really awesome. കുറ്റം പറയുന്നവർ എന്തും പറഞ്ഞോട്ടെ, അത് ഒരു ചെവിയിൽ കേട്ട് മറു ചെവിയിലൂടെ കളയുക. പിന്തുണയും സ്നേഹവും നിങ്ങൾ രണ്ടു പേർക്കും ♥️🤗

  • @thanzeersharafudheen6845
    @thanzeersharafudheen6845 4 года назад +32

    മദ്യപാനി ധീരതയും അശ്ലീലതയും പുലമ്പുന്നത് പോലെ തന്നെയാണ് ഏറെ കുറെ മതയോളികളുടെയും കാര്യം.. കെട്ടിറങ്ങുമ്പോഴെ എത്രത്തോളം തറയായിരുന്നു എന്ന് മനസ്സിലാവൂ.... ഉടമയായ മതഭർത്താവും അടിമത്തം ആസ്വദിക്കുന്ന മതഭാര്യമാരും.....

    • @kidilammanushyan4372
      @kidilammanushyan4372 4 года назад +5

      👌👌👌👏👏👏👏

    • @c.g.k5907
      @c.g.k5907 4 года назад +3

      Correct atheist ആയ ശേഷം എനിക്ക് മുൻ കാല മതംവിഴുങ്ങി കുലപുരുഷജീവിതത്തെ കുറിച്ച് ആലോചിക്കുന്നത് തന്നെ ബുദ്ധിമുട്ട് ആയി വന്നിരിക്കുകയാണ്💍💍💍💍💍

    • @thanzeersharafudheen6845
      @thanzeersharafudheen6845 4 года назад +2

      @@c.g.k5907 തീർച്ചയായും...
      കൃത്യമായ ഒരു analysis ലൂടെ മനസ്സിലാക്കിയാൽ കണ്ടെത്താൻ കഴിയും ഇതിന്റെയൊക്കെ അടിത്തറ എത്രത്തോളം ദുർബലമായിരുന്നു എന്ന്...

  • @shibinbabujoseph5784
    @shibinbabujoseph5784 4 года назад +34

    പുതിയൊരു ട്രോള്ളൻ കൂടി ആയി 😂😂

  • @roshnirl
    @roshnirl 4 года назад +4

    ഒരുപാട് നന്ദിയുണ്ട്.കുറച്ച് കൂടി ഉയർന്ന രീതിയിൽ ചിന്തിക്കാൻ പഠിപ്പിച്ചതിന്

  • @athuljeev4951
    @athuljeev4951 4 года назад +51

    ഏറ്റവും നികൃഷ്‌ടമായ കമെന്റുകൾ ഞാൻ കണ്ടിട്ടുള്ളത് മറുനാടൻ മലയാളി യൂട്യൂബ് ചാനലിലാണ് .

    • @mastergrogu680
      @mastergrogu680 4 года назад +8

      They deserve it

    • @c.g.k5907
      @c.g.k5907 4 года назад +14

      മറുനാടൻ മലയാളി channelil മാത്രമല്ല സുനിത ദേവദാസ് എന്ന യൂറ്റൂബറുടെ ചാനലിന്റെ താഴെയും ഉണ്ട് ഇത്തരം toxic comments അവരുടെ മോദി വിരുദ്ധ videosinu അവർക്കു കിട്ടുന്ന support പക്ഷേ അവരുടെ തന്നെ feminist videosinu കിട്ടാറില്ല . അതു പോലെ comments ഇടുന്നവന്മാരിൽ പകുതിയും സംഘപരിവാറുകാരെ അച്ഛനും അമ്മയ്ക്കുമാണ് വിളിക്കുന്നത്. Dr വിവേക് മുമ്പ് പറഞ്ഞത് പോലെ ആശയത്തിന് പകരം വ്യക്തികളെയാണ് അവർ അക്രമിക്കുന്നത് . വർഗീയ/വംശീയ അധിക്ഷേപങ്ങൾ വേറെയും 💍💍💍💍💍

    • @kidilammanushyan4372
      @kidilammanushyan4372 4 года назад +1

      @@mastergrogu680 appo athu പറയുന്നവരോട്?

    • @athuljeev4951
      @athuljeev4951 4 года назад +3

      @@c.g.k5907 മറുനാടന്റെ content ഉം അത്ര മോശമല്ല. അടിമുടി Sensationalism കാണാം.😁

    • @kidilammanushyan4372
      @kidilammanushyan4372 4 года назад +3

      @@c.g.k5907 Jabbar maashinte വീഡിയോയിൽ മാഷ് പറയുന്ന കാര്യങ്ങളെ ഖണ്ഡിക്കാൻ ശ്രമിക്കാതെ മാഷിനെ ചീത്ത വിളിക്കുന്ന ആളുകൾ ആണ് മുഴുവനും..ഇന്നേവരെ അദ്ദേഹം പറഞ്ഞ ഒരു കാര്യത്തിന് പോലും ആശയ പരം ആയി ഒരു മറുപടി ആരും കൊടുത്തിട്ടില്ല...

  • @AthiraKRajan
    @AthiraKRajan 4 года назад +19

    Have always wondered how the patriarchal mindset has been entrenched in our popculture, especially in our films. Have noticed people lap up the sexist dialogues, and how the films have 'normalised' them. It is unfortunate that even the celebrated film makers are not an exception, and what is more unfortunate is that literally noone finds any problem in it.
    So, Thank You so much!!!

  • @chinchurosa7403
    @chinchurosa7403 4 года назад +18

    സ്ത്രീകളെ പറ്റി ആ കമന്റ്‌ ഇട്ടവൻ ആരാ ***$$$$***. ഇതൊക്കെ കണ്ട് mallu അനലിസ്റ്റ് കാര്യം ആക്കണ്ട ട്ടൊ ❤️❤️😻

  • @nisamnishab5129
    @nisamnishab5129 4 года назад +78

    This is low flame roasting 🔥🔥
    👍

    • @akhilv4017
      @akhilv4017 4 года назад +3

      ഇവന്മാർക്കൊക്കെ ഇത് മതി 😂

  • @annadaa1525
    @annadaa1525 4 года назад +67

    മല്ലു അനലിസ്റ്റ് പറയുന്നത് മനസ്സിലാക്കാൻ കുറച്ചു ബോധമൊക്കെ വേണം.അതില്ലാത്തവർ ആണ് ഓരോ അനാവശ്യം പറയുന്നത്. വൃന്ദച്ചേച്ചിക്കും വിവേക് ചേട്ടനും ഞങ്ങളുടെ സപ്പോർട്ടുണ്ട്.💪

  • @resmisanker
    @resmisanker 4 года назад +10

    Good work bro...well said.
    ഇതുപോലുളള സഹോദരന്മാർ ഉണ്ടായിരുന്നെങ്കിൽ... ഇനിയുള്ള നമ്മുടെ പെൺകുട്ടികളെങ്കിലും സ്വാതന്ത്ര്യം അനുഭവിച്ചേനേ...
    ഇൗ വീഡിയോ ഞാൻ കാണുന്ന സമയത്ത് ടിവി news channel പാമ്പ് കടിപ്പിച്ചു കൊല്ലപ്പെട്ട ഉത്രയുടെ news നടക്കുക ആണ്.

    • @c.g.k5907
      @c.g.k5907 4 года назад +1

      @Vinu S well said bro👍👍👍👍👍

    • @resmisanker
      @resmisanker 4 года назад

      @Vinu S thanks for support 👍