Malayalam Family vlogs & Prank Videos Analysis

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 3,1 тыс.

  • @TechKnowledgebyAju
    @TechKnowledgebyAju 3 года назад +2675

    *💯 ചില വീഡിയോസ് കണ്ട ശേഷം കുറ്റബോധം തോന്നാറുണ്ട് "എന്തിനാ ഞാൻ ഇതൊക്കെ കാണുന്നെ എന്നോർത്ത്..." നിർത്തി... ഇന്നത്തോടെ നിർത്തി*

    • @satheeshv901
      @satheeshv901 3 года назад +7

      Me too

    • @ഷാരോൺ
      @ഷാരോൺ 3 года назад +36

      ഒരു പാലക്കാടൻ ചാനലുണ്ട് - സമ്മതിക്കണം

    • @arcane5733
      @arcane5733 3 года назад +17

      Kaananam. Ennal alle difference ariyan pattu. Nammude kazhchapadil vanna difference.

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +1

      നല്ല കാര്യം

    • @pachaparishkaari3573
      @pachaparishkaari3573 3 года назад +7

      എന്നിട്ട് വീണ്ടും കാണും ഞാൻ

  • @adhithyarajendran3822
    @adhithyarajendran3822 3 года назад +3000

    പോന്നൂസിനെ കരയിപ്പിച്ച്, പോനൂസെ പ്രസവിച്ചു,കുഞ്ഞാറ്റ കരഞ്ഞു,കുഞ്ഞപ്പൻ ബോധംകെട്ടു, etc,.ഇതൊക്കെ കാണാന് support ആകാനും വേറെ ആളുകൾ.. ..ഇതിലൊക്കെ എന്താ ഇത്ര മാത്രം ....ഫാമിലി vlogs full വെറുപ്പിക്കൽ ആണ്.......നിലവരമോ privacy യോ ഒന്നും ഇല്ലാ......

  • @anandhus1802
    @anandhus1802 3 года назад +737

    പണ്ടൊക്കെ ആരേലും പ്രെഗ്നന്റ് ആയാൽ കുറച്ചു നാൾ കഴിയുമ്പോൾ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നു, പക്ഷെ ഇപ്പൊ സിൽവർ പ്ലേ ബട്ടൻ കിട്ടും 😆😆😆

    • @MFJ_Talks
      @MFJ_Talks 3 года назад +28

      സിൽവർ മാത്രമല്ല , ഗോൾഡ് പ്ലേ ബട്ടണും ഒപ്പം എത്തും 😅😂

    • @SANDRABS.S
      @SANDRABS.S 3 года назад +8

      Epic 😂😂😂😂😂😂

    • @ashamohan2293
      @ashamohan2293 3 года назад +2

      😂

    • @vipinr8815
      @vipinr8815 3 года назад +5

      😂

    • @gopikatg3438
      @gopikatg3438 3 года назад +4

      Adipoli.. comment

  • @nasinesrin8603
    @nasinesrin8603 3 года назад +3045

    മല്ലു analyst കണ്ടതിനു ശേഷം മാറ്റി ചിന്തിച്ചവരാn നമ്മളിൽ. പലരും എന്ന് അഭിപ്രായമുള്ളവർ ലൈക്‌ അടിക്കുക 👍👍എന്റെ ഫ്രീതിങ്കിംഗ് ഡെവലപ്പ്ഡ് ആയതിൽ. ഞാൻ വളരെയധികം അഭിമാനിക്കുന്നു... താങ്ക്സ് mallu analyst ചേട്ടാ ❤❤❤❤❤🌹🌹🌹🌹🌹

    • @sinansinu2670
      @sinansinu2670 3 года назад +129

      _എന്നെ പൂർണമായും ഒരു Free Thinker/ഫെമിനിസ്റ്റ് ആയി മാറ്റുന്നതിൽ മല്ലു അനലിസ്റ്റ് വഹിച്ച പങ്ക് ചെറുതൊന്നുമല്ല.._
      _തീർത്താൽ തീരാത്ത കടപ്പാടുണ്ട്.._ ❤❤

    • @sms861
      @sms861 3 года назад +12

      ആരാണ് ayn നിങ്ങടെ thinking Ability തടഞ്ഞു വെച്ചത്. Thinking നും ഒരു limit und.

    • @nasinesrin8603
      @nasinesrin8603 3 года назад +50

      @@sms861 തിങ്ക് ചെയ്യാറുണ്ട് അതിന് ഫ്രീഡvum ഉണ്ട് ഞാൻ devolepped ആയി yenna ല്ലേ പറഞ്ഞുള്ളു 🙂

    • @nasinesrin8603
      @nasinesrin8603 3 года назад +7

      @@sinansinu2670 🌼🌼🌼🌼wow

    • @arunali6147
      @arunali6147 3 года назад +21

      @@sms861 thadanu vekan orupaad perulla naadanallo namudeth

  • @meowonuu
    @meowonuu 3 года назад +3536

    മല്ലു അനലിസ്റ്റ് വീഡിയോ trending 1 വരുന്ന ഒരു ദിവസം ആണ് എൻ്റെ പ്രതീക്ഷ. അന്ന് ഈ നാട് നന്നായി എന്ന് നമ്മൾക്ക് സമാധാനിക്കാം.

  • @stardust_369
    @stardust_369 3 года назад +580

    ഡൂഡിയെ കിണറ്റിലിട്ടു;
    ആമ്പുനെ പറ്റിച്ചു;
    പൊന്നൂസിനെ അടുക്കളകാരി ജാനു ആകാൻ പോകുന്നു;
    അതങ്ങനെ കുറേ ദുരന്തങ്ങൾ.............

    • @gokulpeethambaran6869
      @gokulpeethambaran6869 3 года назад +2

      കേരളത്തിലെ ആദ്യത്തെ prank video ഏതാണെന്ന് അറിയുമോ?

    • @mariyajohn5886
      @mariyajohn5886 3 года назад

      @@gokulpeethambaran6869 no

    • @stardust_369
      @stardust_369 3 года назад

      @@gokulpeethambaran6869
      Illa 😐

    • @blindpsychofangirl3789
      @blindpsychofangirl3789 3 года назад

      @@gokulpeethambaran6869 ninakku ariyaamo

    • @gokulpeethambaran6869
      @gokulpeethambaran6869 3 года назад

      @@blindpsychofangirl3789 അറിയില്ല

  • @AmruthaHela
    @AmruthaHela 3 года назад +1650

    സത്യത്തിൽ ഇവർ ഒക്കെ കെട്ടുന്നതും pregnant ആവുന്നതും contentന് വേണ്ടി ആണെന്ന് തോന്നും...

    • @Sadikidas
      @Sadikidas 3 года назад +2

      😜😜

    • @Sadikidas
      @Sadikidas 3 года назад +6

      @@farasha607 😕

    • @anjanaanjuzz6361
      @anjanaanjuzz6361 3 года назад +5

      @@farasha607 😐Angnem video cheyyarindo

    • @kunjuzzkunju4665
      @kunjuzzkunju4665 3 года назад +79

      വല്ലവന്റെയും അടുക്കളയിലും ബെഡ്റൂമിലും എന്ത് നടക്കുന്നു എന്നറിയാനുള്ള ത്വര മൂത്ത ഒരു വിഭാഗമാണ് ഇവരുടെ ഒക്കെ ചാനൽ കണുന്നത്.

    • @fathimahiba1221
      @fathimahiba1221 3 года назад +5

      @@farasha607 ath aara

  • @itsme-lo5dm
    @itsme-lo5dm 3 года назад +2562

    എന്റെ കുഞ്ഞിനെ വേലക്കാരിയാക്കാൻ പോകുന്നു എന്ന് പറഞ്ഞ ഒരു ചേച്ചിയെ സ്മരിക്കുന്നു 🚶🏼‍♀️🙏

    • @anusreekutti5883
      @anusreekutti5883 3 года назад +190

      " വേലക്കാരി ജാനു " എന്ന് 😂😂😂

    • @cc12890
      @cc12890 3 года назад +95

      വേലക്കാരി janu അല്ലേ😂😂

    • @itsme-lo5dm
      @itsme-lo5dm 3 года назад +118

      ജാനു എന്ന് പേരുള്ളവരെല്ലാം വീട്ടുപണിക്ക് പോകുന്നതാണോ അതോ വീട്ടുപണിക്ക് പോകാൻ വേണ്ടി ജാനു എന്നിടുന്നതാണോ എന്ന് പടച്ചോനറിയാ 😇🥺

    • @akhilaprasad2160
      @akhilaprasad2160 3 года назад +58

      Ennod ente parent angane kunjayirikkumbol angane paranjittund.ippo enikk 27 vayasayi,pakshe ippozhum enikk a grudges und.avar Annu tamasakku paranjatanenn enikk ariyam enalum complete ayi atenikk kshamikkan patiyittilla.appo itu video akki nattukar muzhuvan kalakalam kanan pattunna oru platformil idumbol a kunjinte avasta enikk imagin cheyyan pattunnilla.

    • @anjuxavier3242
      @anjuxavier3242 3 года назад +31

      Uppum mulakum lite

  • @pramodkp7445
    @pramodkp7445 3 года назад +458

    കേരളത്തിലെ ട്രെൻഡിംഗ് വീഡിയോ കണ്ടാലറിയാം കേരളം പൊട്ടകിണറ്റിൽ നിന്നു ഈ അടുത്ത കാലത്തൊന്നും രക്ഷപെടില്ല എന്നു 🤢.

    • @Shinojkk-p5f
      @Shinojkk-p5f 3 года назад +23

      Tv യിലെ പൊട്ട കിണറ്റിൽ നിന്നും യുട്യൂബിലെ പൊട്ട കിണറ്റിലേക്ക്, കൊറോണ വരുത്തി വച്ച വിന, 2020to 2021.

  • @reshmajoseph9012
    @reshmajoseph9012 3 года назад +1541

    ടിക്ടോക് പോയപ്പോൾ അവിടെയുള്ളതെല്ലാം കുടുംബസമേതം ഇങ്ങോട്ട് പോന്നു.

    • @anjanaanjuzz6361
      @anjanaanjuzz6361 3 года назад +17

      😁😁😁😁

    • @Sadikidas
      @Sadikidas 3 года назад +9

      😜😜

    • @savaad.___
      @savaad.___ 3 года назад +9

      Erekore

    • @arunjr.6481
      @arunjr.6481 3 года назад +27

      കണ്ണീർ പരമ്പരകൾ, ടിക്ടോക്ക് കലിപ്പനും കാന്താരികളും, എല്ലാം ഒറ്റച്ചരക്ക്ത്തന്നെ.

    • @ponnu2439
      @ponnu2439 3 года назад +7

      Sathyam😖

  • @Nidhinraj_nirappel
    @Nidhinraj_nirappel 3 года назад +2110

    പലപ്പോഴും എനിക്ക് തോന്നിയ കാര്യങ്ങൾ തന്നെ🔥🤝

  • @fangirlkingdom172
    @fangirlkingdom172 3 года назад +396

    ഈ അടുത്താണ് ഒരെണ്ണം അബദ്ധത്തിൽ കണ്ടത്.. യ്യേ.. സ്വന്തം മോളെ വേലക്കാരി ആക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഒരു അമ്മ.. കഷ്ടം 🤮🤮🤮

    • @rejilashiva6193
      @rejilashiva6193 3 года назад +15

      ഉപ്പും മുളകും lite 😁😂👍

    • @aryalakshmi67
      @aryalakshmi67 3 года назад +1

      Taehyunglover🥰army

  • @anjudilip7205
    @anjudilip7205 3 года назад +491

    മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിയാൻ ഉള്ള നമ്മൾ മലയാളികളുടെ ത്വരയാണ് മലയാളത്തിൽ ഇത്രേം ഫാമിലി വ്ലോഗേഴ്സ് ഉണ്ടാകാനുള്ള കാരണം

  • @SanjuSanju-os3my
    @SanjuSanju-os3my 3 года назад +878

    വിഡിയോയിലും അരോചകം അതിലെ കമന്റ്സ് ആണ്. പൊന്നു ചേച്ചി ഫാൻസ്‌ ലൈക്‌, പൊന്നൂന്റെ പൂച്ചയ്ക്ക് ലൈക്‌ ഇടുക, പൊന്നൂന്റെ പൂച്ചയുടെ അനിയത്തിക്ക് ലൈക്‌. ചേച്ചിക്കുട്ടി, എട്ടായി വിളി വേറെ. 😑

    • @aaradhika8285
      @aaradhika8285 3 года назад +124

      അതൊക്കെ എന്തു പണ്ട് ഒരു വീഡിയോയുടെ കമന്റിൽ കണ്ടതാണ് അമ്മയുടെ നൈറ്റി ഇഷ്ടായവർ ലൈക്‌ അടി എന്ന് 🤭

    • @SanjuSanju-os3my
      @SanjuSanju-os3my 3 года назад +22

      @@aaradhika8285 extreme version 🤣🤣

    • @anunambiar8703
      @anunambiar8703 3 года назад +13

      Chechi kutti🤣

    • @gplal8184
      @gplal8184 3 года назад +12

      Ethrayokke kettapol Comment nokkan njanum onnuu keriiinokkiii 🤮🤮🤮🤮🤮

    • @Syamprasad-v5f
      @Syamprasad-v5f 3 года назад +3

      @@gplal8184 😭🤣😂

  • @sijusiju6670
    @sijusiju6670 3 года назад +199

    Vivek, he is my classmate😍പഠിക്കുന്ന ടൈമിൽ വായിൽ നാക്ക് ഉണ്ടെന്നു പറയില്ലായിരുന്നു😄, ഇപ്പോ ഒരുപാട് മാറി, ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല,
    keep it up vivi👍🏻

    • @antoinettebrielle1100
      @antoinettebrielle1100 3 года назад +7

      വിവേക് ചേട്ടൻ പഠിപ്പിസ്റ്റ് ആയിരുന്നോ??

    • @sijusiju6670
      @sijusiju6670 3 года назад +4

      @@antoinettebrielle1100 average

    • @Akarsh269
      @Akarsh269 3 года назад +6

      Ee pulli introvert aayirinno

    • @ismayilkpisma7750
      @ismayilkpisma7750 3 года назад +1

      Vivek sir eatha schoolilaan padichath

    • @ChihiroOgino
      @ChihiroOgino 3 года назад

      😀

  • @HaHaHa007-w1p
    @HaHaHa007-w1p 3 года назад +614

    പലവട്ടം RUclips Trends ൽ ഇമ്മാതിരി പ്രലോഭനങ്ങൾ വന്നെങ്കിലും എന്റെ തള്ളവിരൾ അതിൽ പതിഞ്ഞില്ല എന്നു അഭിമാനത്തോടുകൂടി ഞാൻ സ്മരിക്കുന്നു.. 🙅🏻‍♂️😌

    • @vineetha6942
      @vineetha6942 3 года назад +14

      Toxic aanu ennu kandaal report cheyyaan viralukal use cheyyyaavunnathaanu 👌🏼

    • @Manu-gw2lw
      @Manu-gw2lw 3 года назад

      @@vineetha6942 💫💫💫

    • @infokites3994
      @infokites3994 3 года назад +2

      njanum

    • @kunjuzzkunju4665
      @kunjuzzkunju4665 3 года назад +10

      ഞാൻ ട്രെൻഡിങ് നോക്കാറേ ഇല്ല. അവിടെ ഇതൊക്കെയേ കാണു. വിമർശനം കൂടി വന്നപ്പോഴാണ് ഇങ്ങനെ ചില ചാനലുകൾ ഉണ്ടെന്ന് തന്നെ അറിഞ്ഞത്.

    • @adhilshahzad649
      @adhilshahzad649 3 года назад +1

      @@Manu-gw2lw njan oru nadauviral cmmt aayi itt poraarund😎😎😎

  • @shaikh4695
    @shaikh4695 3 года назад +216

    ചേരുവ ഒന്ന് കൂടെ ഉണ്ട് ..എല്ലാ ദിവസവും പ്രാങ്ക് ചെയ്തിട്ടും അടുത്ത ദിവസവും പ്രാങ്ക് ആണെന്ന് തിരിച്ചറിയാനാവാത്ത ഭാര്യ / ഭർത്താവു

    • @amanamerin7905
      @amanamerin7905 3 года назад +1

      Sathyam🥴🥴

    • @moveon5744
      @moveon5744 3 года назад

      😃😃😃

    • @devir9224
      @devir9224 3 года назад

      😂😂

    • @ayyoobayyoob8547
      @ayyoobayyoob8547 3 года назад

      👍😀

    • @anjalyanosh7208
      @anjalyanosh7208 3 года назад +9

      അതാണ്‌. എല്ലാ ദിവസവും പ്രാങ്ക്. അഭിനയം ആണെന്ന് തോന്നത്തെ ഇല്ല

  • @BipinKumar-hd1kj
    @BipinKumar-hd1kj 3 года назад +265

    നിലവാരം കുറഞ്ഞ പ്രേക്ഷകര്‍ ഉള്ളിടത്തോളം കാലം നിലവാരം കുറഞ്ഞ സൃഷ്ടികളും ഉണ്ടായിക്കൊണ്ടിരിക്കും.

  • @nithyavrnithyavr8511
    @nithyavrnithyavr8511 3 года назад +222

    കലിപ്പനായ ഭർത്താവും
    കരയുന്ന ഭാര്യ യും
    ബബ്ളി ബേബിയും
    കുട്ടികുറുബി പെങ്ങളും
    അൽപ്പം അമ്മ OR അച്ഛൻ സ്നേഹം
    😌FAMILY VLOG READY

  • @daffodils5154
    @daffodils5154 3 года назад +543

    ഇത്രേം തരം താഴ്ന്ന വ്ലോഗ് ഉണ്ടാക്കി കാണികളെ പറ്റിച്ചു പൈസ ഉണ്ടാകുന്നവരെ ഒകെ സമ്മതിക്കണം. അത് കാണാൻ കുറെ പേരും. യൂട്യൂബ് ഇപ്പോ ചവർ ആയി കൊണ്ട് ഇരിക്കുകയാണ്.

    • @vinodtm7695
      @vinodtm7695 3 года назад +2

      Sathyam🙄🙄

    • @sajeedpj6459
      @sajeedpj6459 3 года назад +35

      ഒരു കടയിൽ നമ്മൾ കയറുമ്പോൾ നമുക്ക് ആവശ്യമുള്ളതും ആവശ്യമില്ലാത്തതും നല്ലതും ചീത്തതും എല്ലാം അവിടെ കാണും. നമുക്ക് വേണ്ടത് നമ്മൾ എടുക്കും. മറ്റുള്ളത് വാങ്ങാനും ആളു കാണും. അത് കടയുടെ കുറ്റമല്ല. വിപണന തന്ത്രമാണ്. അതു തന്നെയാണ് RUclips. നമ്മുടെ choice നല്ലതാക്കുക.

    • @athaashvlogs3069
      @athaashvlogs3069 3 года назад +1

      Exactly

    • @anoop_online
      @anoop_online 3 года назад

      @@sajeedpj6459 👌

    • @angrybird6597
      @angrybird6597 3 года назад +4

      Facebook il chilathoke chavar aakan thudangiyapo vere onnilekkk ponnnapoooo avidemmm ithelllam vannnu chavar aakkkum🤨😒

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath 3 года назад +362

    മല്ലു ഫാമിലി... ദി മോസ്റ്റ്‌ വെറുപ്പിക്കൽ... 🤮🤮🤮🤮

  • @Thejomation
    @Thejomation 3 года назад +96

    *9 month's Pregnant ആയ ഭാര്യക്കു പ്രാങ്ക് കൊടുത്ത മഹാൻ😤ആ വീഡിയോക്കു സപ്പോർട്ട് ആയി വന്ന കമന്റ്സ് കണ്ടു ഞെട്ടി പോയി, ഇത്രയും അറിവില്ലാത്ത ഒരു തലമുറ വളർന്നു വരുന്നുണ്ടല്ലോ എന്നോർത്ത്🤕*

    • @nameeranazrin6299
      @nameeranazrin6299 3 года назад +1

      Athara. Ariyillathonda🙂

    • @Bunny-ck9eo
      @Bunny-ck9eo 3 года назад +2

      @@nameeranazrin6299 mallu family

    • @nameeranazrin6299
      @nameeranazrin6299 3 года назад +2

      @@Bunny-ck9eo ooh kettatte ollu kandittillatha baghyavathi njan😂

  • @nishabiju4118
    @nishabiju4118 3 года назад +301

    സത്യാവസ്ഥ എന്തെന്നുവച്ചാൽ ഇവർടെയൊക്കെ fens എന്നുപറയുന്നത് കൊച്ചു പിള്ളേർ ആണ് 😢

    • @nishabiju4118
      @nishabiju4118 3 года назад

      @sujith john എന്റെ ചോദ്യം ഇതാണ്; ആരാണീ പൊന്നൂസ്? 😹

  • @anooppallath2654
    @anooppallath2654 3 года назад +33

    എനിക്ക് ഏറ്റവും വേദന തോന്നുന്നത് മറ്റുള്ളവരുടെ മുന്നിൽ വീഡ്ഢിയാവുന്ന അവസ്ഥയാണ്. ഒരാളോടുള്ള സകല വിശ്വാസവും എനിക്ക് ആ നിമിഷം ഇല്ലാതെയാവും.
    Well said Vivek bro.

  • @sreeprasadj9581
    @sreeprasadj9581 3 года назад +1803

    ഇതൊന്നും കണ്ട് സമയം കളയാത്ത ഞാൻ........😎.

  • @nikhilpt7895
    @nikhilpt7895 3 года назад +247

    ഫാമിലി ബ്ലോഗിൽ നിർബന്ധം ആയി വേണ്ടത് ഭാര്യക്ക് പോന്നൂസ് അല്ലെങ്കിൽ വാവ എന്ന പേരും... ഭർത്താവിനെ എട്ടായി അല്ലെങ്കിൽ ചേട്ടായി എന്ന അഭിസംബോധനയും ആണ്.... എന്നിട്ട് ലോകത്തിൽ ഇന്നേ വരെ ആരും ആർക്കും സംബവിചിട്ടില്ലാത്ത കാര്യങ്ങൾ ആയ ഗർഭം ഉണ്ടാകുക, കുട്ടിക്ക് പേര് ഇടുക തുടങ്ങിയ അതിഅപൂർവ സംഭവങ്ങൾ നടത്തി എടുക്കുക എന്നത് ആണ്.... സീരിയൽ പ്രേഷകർ ആയ മലയാളികൾ കൂടി ഉള്ളത് കൊണ്ട് ഫാമിലി ബ്ലോഗ് കാർക് നല്ല പ്രോത്സാഹനവും കിട്ടുനിണ്ട്.

    • @aryas.b7458
      @aryas.b7458 3 года назад +16

      Main ponit vitu poyi couplesz anukil love marriage ayirikanam ath olichottam anukil pine marketing karyam parayanda🤣🤣🤣🤣🤣🤣eth ellam othuvannal family vlogez ready

    • @linithaathish2613
      @linithaathish2613 3 года назад +1

      😊😄😄😄😄😂😂😂😂👍

    • @nikhilpt7895
      @nikhilpt7895 3 года назад +6

      @@aryas.b7458 lover mariage ne mathrame couples ayit angeekarichit ullu.. According to family blog theory

    • @aryas.b7458
      @aryas.b7458 3 года назад

      @@nikhilpt7895 🤣🤣

    • @sarighapavithran4005
      @sarighapavithran4005 3 года назад

      😆😆😆

  • @AnuAnu-cn5mz
    @AnuAnu-cn5mz 3 года назад +244

    വിവേക് ചേട്ടൻ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. എനിക്ക് ഇങ്ങനെ ഒരു അനുഭവമുണ്ട്. ഞാൻ 1std ഒക്കെ പഠിക്കുന്ന സമയത്ത് എൻറെ വീട്ടിൽ റബ്ബർ വെട്ടുന്ന ചേട്ടൻ പറഞ്ഞു പശുവിനെ കുത്തിവെക്കാൻ വരുമ്പോൾ എന്നെയും വലിയ സൂചികൊണ്ട് കുത്തി വയ്ക്കുന്ന പറഞ്ഞ്. ഞാൻ പേടിച്ച് കട്ടിലിൽ അടിയിൽ പോയി ഒളിച്ചിരുന്നു. അന്ന് എൻറെ മനസ്സിൽ കേറി കൂടിയ പേടിയാണ് ഇപ്പോഴും ഇഞ്ചക്ഷൻ വെക്കുമ്പോൾ ഞാൻ പേടിച്ചു തലകറങ്ങി വീഴും. അന്ന് ആ ചേട്ടൻ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും എൻറെ മനസ്സിൽ ഭയങ്കരമായ ഒരു പേടിയാണ് അത് വരുത്തിവെച്ചത് ഇതുവരെ ആയിട്ട് എനിക്ക് അതിനെ മറികടക്കാൻ സാധിച്ചിട്ടില്ല.🥺

    • @mariyatresa297
      @mariyatresa297 3 года назад +35

      At the age 13 I cooked curry for my relatives and one said its a piece of trash am not using the exact words. Now am 31 and I don't have the confidence to cook and serve food for others . I cook only for myself. Curry may not be good enough but the words he used were harsh and destroyed me

    • @llama_sidekick5452
      @llama_sidekick5452 3 года назад +12

      When I was a kid, I heard someone talking about a death caused by JCB (മണ്ണ് മാന്തി യന്ത്രം), been scared of it ever since then😞

    • @aziee6903
      @aziee6903 3 года назад +31

      അങ്ങനെ തന്നെ ആണ്..ചെറുപ്പത്തിൽ ന്റെ അപ്പച്ചി എല്ലാരുടേം മുന്നിൽ വെച്ച് എന്നെ ഒരുപാട് കളിയാക്കുമായിരുന്നു..ന്റെ സംസാരം കേൾക്കാൻ വേണ്ടി..പിള്ളേരോട് വഴക്ക് കൂടാൻ ഒത്തിരി ഇഷ്ടമാണ് പുള്ളിക്കാരിക്ക്..ന്റെ ഓർമയിൽ 6 ക്ലാസ്സ്‌ വരെ ഒക്കെ അങ്ങനെ ചെയ്തിട്ടുണ്ട്..അതോണ്ട് ഇപ്പോഴും അവരോട് മിണ്ടാൻ തോന്നാറില്ല..അവർ ഉള്ള സദസ്സിൽ പോയി ഇരിക്കേം ഇല്ല..ആൾക്കാരോട് മിണ്ടാനും പെരുമാറാനും ഒക്കെ ഒരു മടി ആയിരുന്നു.പിനെ സ്വന്തമായി ചിന്തിച് തുടങ്ങിയ പ്രായം ഒക്കെ ആയപ്പോൾ എല്ലാരോടും മിണ്ടി തുടങ്ങി..ബട്ട് അവരോടു ഇപ്പോഴും അങ്ങനെ മിണ്ടാറില്ല..കണ്ടാൽ ചിരിക്കുമെന്ന് അല്ലാതെ...എല്ലാരും ചോയ്ക്കും അതെന്താന്ന്..ബട്ട് avarodokke പറയാൻ ഒരു മറുപടി പോലും ഇല്ലാതാവും അപ്പോൾ..ഇനി അഥവാ ഇങ്ങനെ ങ്ങാനും പറഞ്ഞാൽ അതങ്ങ് മറന്ന് കളയണം തമാശ അല്ലെ എന്നല്ലേ പറയുക 😒

    • @antoinettebrielle1100
      @antoinettebrielle1100 3 года назад +6

      Aa pedi mattan vendi oru consuling attend ചെയ്യുന്നത് നല്ലതായിരിക്കും

    • @kallyani7760
      @kallyani7760 3 года назад +4

      @@antoinettebrielle1100 i have also superstitions aanunente pedi so athoru anxiety disorder aayi. Niram pidipicha deiva pretha achara kathakal so im really scred of that. Athond ente chinthakale marikadakkan enik kazhiyarilla temple is not a peaceful place for me nilavilak vaykkuka vazhipadukal acharangal marangal really scared of that it changed to anxiety disorder i cant peacefully live becoz of it. My thoughts and sleepless nights are really scaring me

  • @avani8530
    @avani8530 3 года назад +1094

    Prank എന്ന് കേട്ടപ്പോൾ സ്വന്തം അനുജത്തിയെ എന്നും prank ചെയുന്നു ഒരു മഹാനെ ഒന്ന് ഓർത്തു പോയി 😂😂

    • @arunkp4203
      @arunkp4203 3 года назад +337

      എന്നും ഞെട്ടുന്ന പാവം അനിയത്തിയും 🤣 പിന്നെ കുറെ നിഷ്കളങ്ക ഫാൻസും 😌

    • @forrest16
      @forrest16 3 года назад +18

      athaaraa

    • @Sujak-t9c
      @Sujak-t9c 3 года назад +117

      @@forrest16 unboxing dude

    • @Jassiiim007
      @Jassiiim007 3 года назад +93

      Dude dudy 🤮

    • @trickgaming7582
      @trickgaming7582 3 года назад +80

      Roshens vlog ആണോ??

  • @devika02
    @devika02 3 года назад +1858

    നിങ്ങൾ ഇവിടെ ഇതും കേട്ടിരുന്നോ അവിടെ പൊന്നൂസ്സ് സാമ്പാറും ചോറും ഉണ്ടാക്കാൻ പഠിക്കുവാ... 🚶🏻‍♀️🤪

    • @rni3990
      @rni3990 3 года назад +23

      😆😆😆😆

    • @preetha3494
      @preetha3494 3 года назад +15

      😆😆😆🤣🤣🤣

    • @aneesha1468
      @aneesha1468 3 года назад +4

      🤣

    • @aavi.
      @aavi. 3 года назад +24

      Underrated comment😂😂

    • @abhijitha4257
      @abhijitha4257 3 года назад +4

      🤣🤣🤣

  • @amaldev2792
    @amaldev2792 3 года назад +51

    *കിറുകൃത്യം.. ഒരോ മലയാളിയും പറയണം എന്ന് മനസ്സിൽ കരുതിയ അതേ കാര്യം.. !!!* 👌👌👌
    Mallu Analyst 😍❤

  • @krishnapriyasubramanian2386
    @krishnapriyasubramanian2386 3 года назад +151

    ചിരിക്കാതെ ഇങ്ങനെ trollanum പറയാനും വേണം ഒരു കഴിവ്...... 😂
    വിവേക് bro ❤️🔥

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 3 года назад +9

      അതാണ് വിവേകിന്റ്റെ സ്പെഷ്യാലിറ്റി! വിമർശനം കേക്കുന്നവനും ഒരു അന്തസ്സൊക്കെ തോന്നും😂

    • @krishnapriyasubramanian2386
      @krishnapriyasubramanian2386 3 года назад +2

      @@പൂത്തഒറ്റമരം 💯💯😂😂

    • @krishnapriyasubramanian2386
      @krishnapriyasubramanian2386 3 года назад +2

      @Varun ആദ്യം പറഞ്ഞതെല്ലാം ട്രോൾ ആയിട്ടാ ഫീൽ ചെയ്തേ...... അതെല്ലാം ഒരു ഭാവമാറ്റവും ഇല്ലാതെ അച്ചടി മലയാളത്തിൽ പറഞ്ഞതിനെ കുറിച് ആണ് ഞൻ പറഞ്ഞത് bro 😌🙂

  • @hamdas7751
    @hamdas7751 3 года назад +455

    ഇതെല്ലാം vivek ചേട്ടൻ ഒരേ ഭാവത്തിൽ എങ്ങനെ പറയുന്നു എന്നതാണ് എപ്പോഴത്തെയും എന്റെ സംശയം ... 🤣

    • @nidhi_.mp4
      @nidhi_.mp4 3 года назад +8

      😂😂

    • @phoenix8028
      @phoenix8028 3 года назад +4

      😅

    • @genuine4180
      @genuine4180 3 года назад +4

      😂😂

    • @amiyank5108
      @amiyank5108 3 года назад +11

      Sathyam😂Athanu Nammale ivide iruthunnathum🤩

    • @hamdas7751
      @hamdas7751 3 года назад +2

      @@amiyank5108 😄അതാണ്

  • @47ARENA
    @47ARENA 3 года назад +394

    correct കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞതെല്ലാം👍

    • @scube1180
      @scube1180 3 года назад +4

      Hi

    • @abhijithjb7006
      @abhijithjb7006 3 года назад +1

      എനിക്ക് ഇഷ്ടപെട്ട വിരലിൽ എണ്ണാവുന്ന ചാനലുകളിൽ ഒന്ന് 47ARENA 😍❤️

    • @arjunfcb8865
      @arjunfcb8865 3 года назад +1

      @@abhijithjb7006 Enikumm

    • @kailaskunjumon1466
      @kailaskunjumon1466 3 года назад +1

      Hi

  • @funfill33
    @funfill33 3 года назад +68

    പൊന്നുസിൻ്റെ പ്രസവത്തിന് സാധനങ്ങളുമായി പോകാം.. 😌
    Uff

  • @nanduu7063
    @nanduu7063 3 года назад +142

    ഇങ്ങനെയൊക്കെ ഞാനും ചിന്തിച്ചിരുന്നു പക്ഷെ എതിർപ്പ് എതിർപ്പായി തന്നെ പറയാനുള്ള ദൈര്യം തന്നത് mallu analyst channel ആണ്.... ❤️

  • @uvaizR
    @uvaizR 3 года назад +128

    വേറൊരുത്തൻ : ഗയ്‌സ് ഇന്ന് dudy യെ പിടിച്ചു കിണറ്റിൽ തള്ളുന്ന പ്രാങ്ക് ആണ് ഗുയ്സ്.... പൂച്ച പ്രസവിച്ചു ഗയ്‌സ്... പൂച്ചയ്ക്ക് മണി കെട്ടി ഗയ്‌സ്... 😂 ഇജ്ജാതി

    • @psychadelicpotato8580
      @psychadelicpotato8580 3 года назад +1

      Poochakke manikkettunnathum poocha presavikkunnathum okke bakki chela oola contentsinekaalum bhedama.

    • @SR-zy2by
      @SR-zy2by 3 года назад +1

      ഏതാ dudy

  • @kiranmurali1792
    @kiranmurali1792 3 года назад +997

    ഞാൻ ഇതുവരെ ഒരു ഫാമിലി വ്ലോഗ് ചാനലും സബ്സ്ക്രൈബ് ചെയ്തട്ടില്ല 😏😏😏

    • @stardust_369
      @stardust_369 3 года назад +4

      Mess boy 😂

    • @MrEyadu
      @MrEyadu 3 года назад +10

      Family Vlog എന്ന വാക്ക് ആദ്യമായി മല്ലു അനലിസ്റ്റിലൂടെ കേട്ട ഞാൻ.... Hold my beer... 😎

    • @HaleemaAS
      @HaleemaAS 3 года назад +2

      Reporte cheythituulluuu😇

    • @stardust_369
      @stardust_369 3 года назад +8

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
      Uff anger pwoliya. Angere kanumbo ivatakale eduth thollilidan thonnum

    • @vidya2588
      @vidya2588 3 года назад +3

      കേട്ടിട്ടുണ്ടെന്നല്ലാതെ ഒരു വീഡിയോ പോലും കണ്ടിട്ടില്ല 🤗

  • @കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ

    സ്വന്തം സ്വകാര്യത വിറ്റു അരിവാങ്ങുന്നവർ അതാണ് ഫാമിലി വ്ലോഗ്സ്...

  • @niranjan8976
    @niranjan8976 3 года назад +160

    കരഞ്ഞു കുളമാക്കി, ചേട്ടൻ ദേഷ്യപ്പെട്ടു, രണ്ടു പേരും കരഞ്ഞു..മാർക്കറ്റിങ്ങിന്റെ മാസ്റ്റർ ഡിഗ്രി എടുത്തവർ ആണ് ഫാമിലി വ്ലോഗേർസ്

    • @priyankaharidas6325
      @priyankaharidas6325 3 года назад +3

      Cheyta chechiyod ingane deshyapedalle..chechikutty karanjapo sankadam vannavar undel like😀

    • @surume8697
      @surume8697 3 года назад

      Chettan alla ettan🙏🙏

  • @Thejomation
    @Thejomation 3 года назад +430

    *ഫാമിലി വ്ലോഗ്സ് അല്ല ഇതൊക്കെ യൂടൂബ് സീരീയലുകളാണ്, അവിഹിത പ്രാങ്കു൦, പിന്നെ കുറെ അടുക്കള വിശേഷവു൦, ചായ കുടിക്കുന്നതും ബാക്കി ഒന്നും പറയുന്നില്ല😜*

    • @kunjuzzkunju4665
      @kunjuzzkunju4665 3 года назад +1

      ഇതൊക്കെ കണ്ട് ലൈക് ചെയ്‌യുന്നവർ വീട്ടിൽ ചായയൊന്നും വെച്ച് കുടിക്കാത്ത ടീംസ് ആണോ എന്തോ 🙄🙄

  • @marianimisha1211
    @marianimisha1211 3 года назад +27

    Arjun Doney n Tara..avrde videos okke nallathaa...contentum kidu..ollathil nallath athanenn thonnunnu

  • @ajeeshjohny3
    @ajeeshjohny3 3 года назад +74

    ഒരു കപ്പിൾസ് ഉണ്ട് അവർ ഒരു ഫുഡ്‌ ഡെലിവറി ചെയ്യാൻ വന്ന ആളെ പൈസ ഇല്ലെന്നു പറഞ്ഞു പ്രാങ്ക് ചെയുന്ന ഒരു വീഡിയോ ഉണ്ട് മനസാക്ഷി ഉള്ള ആർക്കും കാണാൻ പറ്റാത്ത ഒരു ക്രൂരമായ തമാശ അത് പോലെ ഒരുപാട് ഉണ്ട്

  • @_.4319
    @_.4319 3 года назад +1560

    "ചേച്ചി കുട്ടി... ചേട്ടൻ കുട്ടാ... ഒരു Day In My Life ചെയ്യാമോ...!!"

    • @kavyamurali3479
      @kavyamurali3479 3 года назад +37

      😂😂

    • @Phoenix-wq9mq
      @Phoenix-wq9mq 3 года назад +147

      😵😵😵
      Ayyooo...athu kelkkumpol enthoo 🤢🤢

    • @arunkp4203
      @arunkp4203 3 года назад +135

      കാണുമ്പോൾ ചൊറിഞ്ഞു വരും 😡

    • @meowonuu
      @meowonuu 3 года назад +7

      😆😆

    • @nidhi_.mp4
      @nidhi_.mp4 3 года назад +6

      @@arunkp4203 😂💯

  • @ambivert7258
    @ambivert7258 3 года назад +238

    സത്യത്തിൽ പ്രാങ്ക് ചെയ്‌യുന്നവരേക്കാൾ അതിഫീകരം കമന്റ്‌ തൊഴിലാളികളുടെ മാനസികനിലയാണ്

    • @Sadikidas
      @Sadikidas 3 года назад +2

      😜😜

    • @aaradhika8285
      @aaradhika8285 3 года назад +15

      😂😂😂ചേച്ചി കരഞ്ഞപ്പോൾ കൂടെ കരഞ്ഞവരുണ്ടോ 😂🤭

    • @shrutisachin7689
      @shrutisachin7689 3 года назад

      Veetilulla sakala alkardem day in my life kananjit urakkam varatha alkarund..🤣🤣

    • @rahulkrishna4551
      @rahulkrishna4551 3 года назад

      Uff 😂😂

  • @najamgs9680
    @najamgs9680 3 года назад +103

    എന്തൊക്കെ പറഞ്ഞാലും trending ല്‍ ഉണ്ട് viewers ഉണ്ട്. അതു പോലെ റമ്പൂട്ടാന്‍ പഴുക്കുന്ന കാലമാണ്. 6 trending videos വരാനുണ്ട്...

  • @mridhulamadhu8371
    @mridhulamadhu8371 3 года назад +899

    Privacy എന്ന ഒന്നിന് ഇവരുടെ ഒക്കെ ലൈഫിൽ ഒരു സ്ഥാനവും ഇല്ല🤦

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +118

      അതിന് നമ്മുടെ നാട്ടുകാർക്ക് privacy എന്താണ് എന്ന് അറിയത്തില്ലല്ലോ

    • @sruthibmohan282
      @sruthibmohan282 3 года назад +6

      💯💯

    • @nidhi_.mp4
      @nidhi_.mp4 3 года назад +4

      @@jeevanmathew5267 🥴💯

    • @mridhulamadhu8371
      @mridhulamadhu8371 3 года назад +7

      @@jeevanmathew5267 🤣lyrics kollam

    • @froshilshalom9470
      @froshilshalom9470 3 года назад +4

      Privacy verum oru myth mathram😇

  • @jithin_raj
    @jithin_raj 3 года назад +789

    വിവേക്, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തുടങ്ങിയവരാണ് ഇനി പുതിയ നവോത്ഥാന നായകര്‍ .

    • @gulmohar5754
      @gulmohar5754 3 года назад +48

      Sgk യുടെ പല politicsum നല്ലതായി തോന്നിയിട്ടില്ല. പക്ഷെ ഫിനാൻഷ്യൽ ഡെവലപ്‌മെന്റ് ആയി ബന്ധപ്പെട്ട കാര്യങ്ങൾ മികച്ചതാണ്

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 3 года назад +42

      SGK യുടെ പൊളിറ്റിക്ക്സ് അത്ര പുരോഗമനപ്പരമായി തോന്നിയിട്ടില്ലാ! സത്യത്തിൽ; വിവേകിനെയും ആരെയും അത്തരമൊരു നിലയിൽ നമ്മുക്ക് പ്രതിഷ്ഠിക്കാൻ കുറച്ച് സമയം എടുക്കുന്നത് നല്ലതാണെന്ന് പല നവ അനുഭവങ്ങളും പഠിപ്പിച്ചിട്ടുണ്ട്!

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 3 года назад +3

      @@gulmohar5754 Well said

    • @Onana1213
      @Onana1213 3 года назад +38

      Sgk യുടെ എല്ലാ നിലപാടും കറക്റ്റ് ഒന്നുമല്ല. ചൈനയിലെ പൗരന്മാരുടെ അവകാശ നിയന്ത്രങ്ങളെയൊക്കെ പുള്ളി ഇഷ്ടപെടുന്ന ആളാണ്. 21 ആം നൂറ്റാണ്ടിലും സർക്കാരിനെ വിമർശിക്കാൻ പോലും അവകാശം ലഭിക്കാത്ത, സ്വന്തം നിലപാട് പറയാൻ പറ്റാത്ത, ജനസംഖ്യയെക്കാൾ കൂടുതൽ ക്യാമറ വച്ചു പൗരന്മാരെ നിരീക്ഷിക്കുന്ന ചൈനീസ് സർക്കാരിനെ ഒക്കെ അത്തരം നിയന്ത്രണങ്ങളെ പുള്ളി നല്ലവണ്ണം വെളുപ്പിക്കുന്നുണ്ട്.. പിന്നെ ലോകത്തു ഒരാളെയെയും എല്ലാ കാര്യത്തിനും പറ്റിയ റോൾ മോഡൽ ആയൊന്നും എടുക്കാൻ പറ്റില്ല...

    • @Arunkalathil-001
      @Arunkalathil-001 3 года назад +14

      Ee pavada vanatheyum sgk ye compare cheyalle

  • @priyano7858
    @priyano7858 3 года назад +483

    ഇങ്ങനെയുള്ള vlogs ന് താഴെ "ഏട്ടത്തിയമ്മ ,ചേച്ചി കുട്ടി , എട്ടായി ,ചേട്ടൻ കുട്ടൻ " ഇമ്മാതിരി comments kaanumbolaaa🤢🤢🤢🤮🤮🤮

    • @johnsonpj5708
      @johnsonpj5708 3 года назад +22

      Pattikutty poocha kuttan
      🤣

    • @devishdev6981
      @devishdev6981 3 года назад

      😂😂😂😂

    • @Harshaee
      @Harshaee 3 года назад

      Sathyam

    • @gowrisankar9925
      @gowrisankar9925 3 года назад

      @@johnsonpj5708 😂

    • @shakkeebk2298
      @shakkeebk2298 3 года назад +5

      പെറ്റ തള്ള സഹിക്കില്ല 😖😖😖

  • @gokulpeethambaran6869
    @gokulpeethambaran6869 3 года назад +11

    ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ prank videos ഉം ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അതിനെല്ലാം ഇങ്ങനെ ഒരു negative side ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്.
    Very Informative Video 👍👍.

  • @drpyaripankaj
    @drpyaripankaj 3 года назад +387

    ഇത് ആരെ ഉദ്ദേശിചാണെന്ന് മനസ്സിലായി....ഉപ്പും മുളകും😅😅😅

  • @RonnyAndMessi_GOATZ
    @RonnyAndMessi_GOATZ 3 года назад +28

    A young teen here🤗 This channel helped me a lot to get rid of some toxic thoughts that I had and made my thoughts a lot more progressive..THANK YOU so much🙏 This is real social media influencing ....

  • @karthk6484
    @karthk6484 3 года назад +21

    ഇങ്ങനെ പോയാൽ
    mallu analyst v/s RUclipsrs ആകുമല്ലോ
    എന്നാലും ഞാൻ അണ്ണന്റെ കൂടെ
    💪💪💪

  • @Sruthikrish
    @Sruthikrish 3 года назад +359

    ഇതൊക്കെ ട്രെൻഡിങ്ൽ വന്നാൽ പോലും കാണാത്തവർ ഉണ്ടോ

    • @aryatm6307
      @aryatm6307 3 года назад +19

      Trending page polum eduth nokkar Ella family vlogs karannam

    • @phoenix8028
      @phoenix8028 3 года назад +4

      Trending page nokkarukudi ella, motham ethu polulla vlogs anu

    • @cvharitha2375
      @cvharitha2375 3 года назад +1

      See pearly nna person ne estanu.but njan avarde vlog kanarilla.bakki teams nte onnum emmathiri paripadi kanaarilla.alla MA,Jibitv,Unni vlog,Gaaya rocks.okke kanunna Nik evidunna ethinte recommendation varunne...🔥

    • @Sadikidas
      @Sadikidas 3 года назад

      Me

    • @Arceus-f4r
      @Arceus-f4r 3 года назад

      Trending paginte vazhike pokarillaa

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +139

    *ഫെയിം ഉള്ള ആളുകൾ പറയുന്നതും, ചെയ്യുന്നതും എല്ലാം നല്ലകാര്യങ്ങളാണെന്നാണ് പലരുടേം ധാരണ..,*

    • @relaxingmind1216
      @relaxingmind1216 3 года назад +12

      Valare sheriyanu, ningalku yadhoruvidha dharanayum illathe vishyangale kurichaanu ningalude mikka videosm

  • @Arun2255mohan
    @Arun2255mohan 3 года назад +58

    Correct 😁... ഇതൊക്കെ കാണാൻ ഇരിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ 😁

  • @linsythomas2408
    @linsythomas2408 3 года назад +10

    ചേട്ടാ ചേച്ചി സുഖല്ലേ day in my life വേണം, വേറൊരു vlogs 😇😇 കണ്ണീരോട് കണ്ണീർ ഉയിർ തന്നെ അവർ 😂 ഇതൊക്കെ കാണുന്നവർക്കു എന്ത് ലഹരി ആണാവോ കിട്ടുന്നെ 😢 school തുറന്നാൽ തീരാവുന്ന പ്രശ്നം മാത്രെമേ ഉള്ളു എന്റെ മോൻ ഇങ്ങനെ youtube നോക്കി ഫാമിലി vlogs കണ്ട് ഇരിക്കുവാ അന്നേരം ഞാൻ അവന്റെ കയ്യിൽന്നു ഫോൺ വാങ്ങി സഞ്ചാരം വെച്ച് കൊടുത്തു ആ സഫാരി ചാനലിലെ അയാൾ ഒരു മഹാൻ തന്നെ 🙏🙏🙏

  • @sama-pb7hm
    @sama-pb7hm 3 года назад +32

    Roshan vlogs is one of the best example for the topic

  • @sourabmkalliyan3743
    @sourabmkalliyan3743 3 года назад +503

    Tiktok നിരോധിച്ചപ്പോ കൊറേ എള്ളോളം തരി ടീംസ് പ്രാങ്കുമായി യൂട്യൂബിൽ വന്നിട്ടുണ്ട് 🤧🤧🤧🤧

    • @kaiparker2658
      @kaiparker2658 3 года назад +5

      RUclips inu oru standard undaayirunnu..ellaam poyi

    • @essarbr5222
      @essarbr5222 3 года назад +1

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് mikkavarum olichodi poi married annu

    • @anjanaj1317
      @anjanaj1317 3 года назад +1

      സത്യം. മിക്കവർക്കും higher education, സ്ഥിര വരുമാനം ഒന്നും ഇല്ല.

    • @kaiparker2658
      @kaiparker2658 3 года назад +2

      @@anjanaj1317 yes.. But Ippo koode top aayi padichu nalla job cheyyunnavare kaal varumaanam ivarkkaanu...athum oru content illaathe... Ennittu parayunnatho avr hardwork cheythittanennu... Oru kaaryavum illaatha video cheyyunnathalle hardwork 🤐

  • @sathyajithr6826
    @sathyajithr6826 3 года назад +154

    ഇതിന്റെ viewers ആണ് മലയാളം സീരിയൽ നെ തള്ളി പറയുന്നത്.. പിനെങ്ങനെ ഗതി പിടിക്കാനാ 🤣

    • @karthk6484
      @karthk6484 3 года назад +6

      രണ്ടും കണക്കാ

  • @piyoosh146
    @piyoosh146 3 года назад +27

    ദാരിദ്ര്യം ആണ് സാറേ ഇവരുടെ മെയിൻ...

  • @sunshine9461
    @sunshine9461 3 года назад +163

    ഈ vlogs ചെയ്യുന്നവര് പോട്ടെ... കാണുന്നവരെ സമ്മതിക്കണം. എങ്ങനെയാണ് ഇത്തരം വിവരമില്ലായ്മ കണ്ടിരിക്കാൻ സാധിക്കുന്നത്..??😲😲😲

  • @Adhi7306
    @Adhi7306 3 года назад +381

    ഫാമിലി വ്ലോഗുകളുടെ സബ്സ്ക്രൈബ്ർമാരുടെ എണ്ണം കണ്ടാൽ കണ്ണ് തള്ളും😱 ഇമ്മാതിരി കോപ്രായമൊക്കെ കാണാൻ ആണ് ആളുകൾക് കൂടുതൽ ഇഷ്ടം.

    • @thesilentsinger1708
      @thesilentsinger1708 3 года назад +30

      സത്യം.. ഒരു content ഉം ഉണ്ടാവില്ല.. Kunjoos കരഞ്ഞു, പൊന്നൂസ് ചിരിച്ചു day in my life ഇത് തന്നെ 🤧🤦

    • @krishnapriya5189
      @krishnapriya5189 3 года назад +10

      @@thesilentsinger1708 mallu family 🤧🤧

    • @thesilentsinger1708
      @thesilentsinger1708 3 года назад +5

      @@krishnapriya5189 ഇമ്മാതിരി videos ഒക്കെ trending list ലും വരും 🤦

    • @krishnapriya5189
      @krishnapriya5189 3 года назад +3

      @@thesilentsinger1708 🤧🤧hann

    • @vigneshias4564
      @vigneshias4564 3 года назад +5

      athukondalle kanneer serialukal innum trending aakunnathu....

  • @serinthomas2349
    @serinthomas2349 3 года назад +3

    കിടപ്പറയിൽ ഭർത്താവിന്റെ താൽപ്പര്യക്കുറവ് പ്രേഷകർക്ക് കാണിച്ചുകൊടുത്ത ഭാര്യ🤦🏻‍♂️,ഗോൾഡൻ ചെയിൻ പോയതിനു ഐഫോൺ തല്ലിപ്പൊട്ടിച്ച ഭർത്താവ്🤐, ദാരിദ്രം പറഞ്ഞ് വ്ലോഗ്😏,19 വയസ്സുകാരിയെ വേലക്കാരി ജാനുവാക്കാനുള്ള പരിശ്രമം😌, കുഞ്ഞാറ്റ കരഞ്ഞതിന്റെ കാരണം🤯, ഇഞ്ചിമിട്ടായി പിള്ളേരുടെ ബാല്യവിവാഹം🤷🏻‍♂️, ചില കപ്പിൾസിന്റെ ഫുൾ പ്രസവം, Day in my life, what i eat in a day,എട്ടായി തന്ന സർപ്രൈസ് ഗിഫ്റ്റ്, സ്ഥിരമായി പറ്റിക്കപ്പെടുന്ന അനിയത്തിയും ചേട്ടനും🙆‍♂️,ഭാര്യയുടെ അവഹിതം പൊക്കൽ, ഭർത്താവിന്നാൽ ഡെയിലി പറ്റിക്കപ്പെടുന്ന നിഷ്കളങ്കത അഭിനയിക്കുന്ന അമ്മു😏... Etc.. ഇങ്ങനെ നീളുന്നു ഫാമിലി വ്ലോഗ് വൈറൽസ്..(ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നിട്ടും ഇത് ഒന്നും രണ്ടെണ്ണം ഒന്നും അല്ലല്ലോ.. എത്രെന്നുവെച്ച ബ്ലോക്ക്‌ ചെയ്യണേ )🤦🏻‍♂️😐..മാന്യമായ രീതിയിൽ videos ചെയ്യുന്ന couples ഒണ്ടേ.. ☺️😑

  • @seethalakshmi1036
    @seethalakshmi1036 3 года назад +427

    ഇന്നേവരെ ഒരു ഫാമിലി വ്ലോഗും കാണാത്തവരുണ്ടോ.? അതോ ഞാൻ മാത്രേ ഒള്ളോ

    • @MalaparambaMonkey
      @MalaparambaMonkey 3 года назад +5

      Njaan 😁

    • @smn3887
      @smn3887 3 года назад +1

      Me..

    • @clashbysg6248
      @clashbysg6248 3 года назад +10

      കണ്ടിട്ടുണ്ട് പണ്ട്.അതിൽ ഖേദിക്കുന്നു.by the way നിങ്ങള് പൊളി തന്നെ👍

    • @adithyalal8197
      @adithyalal8197 3 года назад +5

      ഞാൻ ട്രോൾ കാണാറുണ്ട്

    • @Sadikidas
      @Sadikidas 3 года назад +1

      👍

  • @_.4319
    @_.4319 3 года назад +1064

    Online Class ഉള്ള പിള്ളേര് ആണ് ഇവരുടെ ഒക്കെ ഫാൻസ്‌ 🥴

    • @dsachu4546
      @dsachu4546 3 года назад +90

      100% സത്യം. ഇനി അവർക്ക് ബോധം വരുന്ന tym വരെ സപ്പോർട്ട് ഉണ്ടാവും 😂

    • @abinav.n6159
      @abinav.n6159 3 года назад +12

      Who said?

    • @aneesha1468
      @aneesha1468 3 года назад +55

      True athil thanne kaanam online class cut cheyth vannavar undonn🙄. Avaru classil aanennn viswasichu irikunna parentsnte karyamo? Kashtam thanne

    • @Sujak-t9c
      @Sujak-t9c 3 года назад +42

      എല്ലാവരും അങ്ങനെ അല്ല🌝🙌

    • @ആര്യൻ_i
      @ആര്യൻ_i 3 года назад +22

      പിള്ളേരോ.... പിന്നേ ഈ ഊളത്തനം കാണൽ അല്ലേ പിള്ളാർടെ പണി

  • @amalrj1675
    @amalrj1675 3 года назад +408

    ഇങ്ങനെയുള്ള toxic channels കാണുബോൾ അപ്പോൾ തന്ന ഞാൻ " Don't recommend channel " ക്ലിക്ക് ചെയ്യും 😇😎 ..

    • @sajinkv8220
      @sajinkv8220 3 года назад +21

      And i fuckin report all those😂

    • @NadakkalTharavadu
      @NadakkalTharavadu 3 года назад +11

      @@sajinkv8220 yes bro goos idea.. report them and click don't recommend this shit again 😂..

    • @Leothelionesss
      @Leothelionesss 3 года назад +4

      ഞാനും

    • @aadhilirfan6442
      @aadhilirfan6442 3 года назад +2

      ഞാനും

    • @akmogaming9125
      @akmogaming9125 3 года назад +1

      @@NadakkalTharavadu😂

  • @goodsoul6675
    @goodsoul6675 3 года назад +45

    "Prank Gone Wrong" എന്ന് കൂടെ ചേർത്താൽ ufff...💥

  • @snavarag
    @snavarag 3 года назад +243

    കുട്ടികളെക്കാൾ childish ആയി പെരുമാറുന്ന മുതിർന്നവരോടൊപ്പം വളർന്നു വരുന്ന കുട്ടിയുടെ ഒരു ഗതികേട്‌... 😢 അവർക്ക് എങ്ങനെയുള്ള message ആണ് ഈ മുതിർന്നവർ കൊടുക്കുന്നത് 🤔

    • @jebinj6611
      @jebinj6611 3 года назад +2

      Sathyam cringe😤

    • @Sun.Shine-
      @Sun.Shine- 3 года назад +5

      സത്യം ചിലരെ കാണുമ്പോൾ, ഇവർക്കൊക്കെ എന്തിനാണാവോ കുട്ടിക്കളെ കൊടുത്തത് എന്ന് തോന്നിപ്പോവും

  • @malabarimallu-r3s
    @malabarimallu-r3s 3 года назад +14

    Ethoke കാണാൻ കൊറേ എണ്ണങ്ങളും 😂😂😂 പൊളിച്ചടുക്കി 👍🏼👍🏼👍🏼

  • @girishchandran2027
    @girishchandran2027 3 года назад +89

    നാളെ ഇവർ കകുസിൽ പോകുന്നത് വരെ വ്ലൊഗ് ചെയ്യും എന്നിട് ''ഞാൻ കകുസിൽ പോയപ്പോൾ ചേട്ടൻ കൈയൊടെ പൊക്കി'' എന്ന് ക്യാപ്ഷനും കൊടുക്കും 😁

  • @tabujingle
    @tabujingle 3 года назад +261

    ഇത് എങ്ങനെയെങ്കിലും ട്രെൻഡിങ്ങിൽ വരണമേ ദൈവമേ

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 3 года назад +16

      ദൈവത്തോട് തന്നെ പറയണം😂😂😂 മൂപ്പര്ടെ അനുയായികൾ കാരണം, നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്😂

    • @ltha2548
      @ltha2548 3 года назад +10

      Orikkalum varathilla😂..
      Varanam nn agraham nd😁😑..
      But varathilla😌

    • @thesilentsinger1708
      @thesilentsinger1708 3 года назад +4

      @@ltha2548 ക്ഷമ വേണം.. സമയം എടുക്കും 😌

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 3 года назад +1

      @@tabujingle ദൈവത്തെ ട്രോളിയതാണോ😂😉

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 3 года назад +1

      @@tabujingle ഈ കമന്റ്റ് ബോക്സിലാരും വരൂലാ😂 വേറേ എവിടേലും ആണേൽ...എപ്പോ എയറിലായാലെന്ന് നോക്ക്യാ മതി😂

  • @dileepcet
    @dileepcet 3 года назад +390

    കുട്ടികളെ പ്രാങ്ക് ചെയ്ത് വീഡിയോ ചെയ്യുന്നത് ban ചെയ്യണം. ഇപ്പോഴത്തെ ചൈൽഡ് പ്രൊട്ടക്ഷൻ നിയമങ്ങൾ ഇതിനെതിരെ പ്രയോഗിക്കാൻ പറ്റില്ലേ?

    • @AryaAms
      @AryaAms 3 года назад +36

      Definitely, child prank videos should be banned

    • @dileepcet
      @dileepcet 3 года назад +11

      @thakkumikku mm.. ethokke channel aanennu koodi ariyilla enik. Njan inganathe onnum kanarilla. Science, film anganathe informative aayathokeye kanarullu. Inganathe family vlog channels orupadundenn manassilayath thanne malluvum jaibyum okke video ittapolanu

    • @8Ranjitha
      @8Ranjitha 3 года назад

      Correct

    • @naarangamittayi2289
      @naarangamittayi2289 3 года назад +2

      Channel eethenn parayamo enikkym adikkanam oru report 😢 child abuse 😒

    • @tomandjerry7937
      @tomandjerry7937 3 года назад +3

      @Sajin George appus tube also

  • @joelgeorge2582
    @joelgeorge2582 3 года назад +88

    I like his sarcastic level of his mind.

  • @Shortstoriesbygeminigirl
    @Shortstoriesbygeminigirl 3 года назад +154

    തെറി പറയാൻ അറിയുന്ന കുട്ടി ഉണ്ടെങ്കിൽ perfect ok

    • @Sadikidas
      @Sadikidas 3 года назад +1

      😜😜

    • @geethasoman7435
      @geethasoman7435 3 года назад +8

      ചില 'അടാർ ഫാമിലി ' കൾ ഉണ്ട്..തെറി പറച്ചിലിൽ ഡിഗ്രി എടുത്ത കുട്ടി കസിൻസ് സ്ഥിരം ആണ്‌

    • @antoinettebrielle1100
      @antoinettebrielle1100 3 года назад +4

      @@geethasoman7435 avante video KKK എതിരെ ഒരു negative comments varumpol ariyam avante real character

  • @ajcreation3521
    @ajcreation3521 3 года назад +56

    സെൽഫ് റെസ് പെക്ട് ഇല്ലാത്തവരാണ് ഇത്തരം വിഡിയോകൾ ഉണ്ടാക്കുന്നവരും കാണുന്നവരും

  • @logophile2432
    @logophile2432 3 года назад +107

    Mallu analyst is a gem💎 This channel helps to correct politically incorrect thoughts and perspectives and form a clear vision about society in it's viewers.

  • @itsme-lo5dm
    @itsme-lo5dm 3 года назад +94

    മലയാളികൾ ഒന്ന് അനങ്ങിയാൽ അത് reaction ചെയ്യാൻ നിൽക്കുന്ന why kerala best, why indians are awesome എന്നൊക്കെ പറഞ്ഞ് മലയാളികളെ വിറ്റ് കാശുണ്ടാക്കുന്ന foreigners നെ analyse ചെയ്‌താൽ നന്നായിരിക്കും 😁😄

    • @abhilove7386
      @abhilove7386 3 года назад +6

      Gayathri chechi already roast cheythand kure month munne anu.

    • @TheKatChatStories
      @TheKatChatStories 3 года назад +3

      Avrk malayalide pulse ariyam..athonda..arelum,ethelum oru foreigner malayalam paranja mathy channel subscribe chyan pokolum

    • @minimalmood2469
      @minimalmood2469 3 года назад +1

      Athe. Oru indian movie irangiyal chumma ath kand reaction ennm paranj video it.. kurach pokki parayum.. without any effort thet r making million views.

    • @Anonymous-zi1dk
      @Anonymous-zi1dk 3 года назад +1

      @@minimalmood2469 sathyam

  • @lonewarrior70
    @lonewarrior70 3 года назад +33

    ഞാൻ ഇജ്ജാതി വാഴ വ്ലോഗ് ഒന്നും കാണാറില്ല.. suggestion സിൽ വരുന്നത് കാണുമ്പോഴേ ചൊറിഞ്ഞു വരും.
    നിങ്ങളുടെ വീഡിയോ കണ്ടെങ്കിലും ഈ പോത്തുകൾക്ക് ഒക്കെ ഒരു ബോധം വരട്ടെ

  • @vishnutg3105
    @vishnutg3105 3 года назад +7

    ഇന്നേവരെ ഈ വക videos കണ്ടിട്ടില്ല. Trending list കാണുമ്പോൾ മാത്രമാണ് ഇങ്ങനെയും videos ഉണ്ട് എന്ന് അറിഞ്ഞത്.

  • @gayathri5908
    @gayathri5908 3 года назад +289

    ഏറ്റവും വല്യ കാര്യം എന്തെന്നാൽ ഇത്രയും cheap ആയിട്ടുള്ള videos million viewers ആണെന്നുള്ളതാണ്..🤦🤦

    • @Sadikidas
      @Sadikidas 3 года назад +2

      Yes

    • @sumanh7082
      @sumanh7082 3 года назад +6

      Sathyama.. inganathe videos kanunna aalkkare paranjal mathiyalloo.. ee oolakalk oke full supprt alle kodukkane🤭🤭

    • @jasonbourne4642
      @jasonbourne4642 3 года назад

      നമ്മുടെ ആൾക്കാരുടെ ആസ്വാദന നിലവാരം. Asianet സീരിയൽ ഒക്കെ ഇപ്പോ തിരുവോണത്തിന് പോലും telecast ചെയ്യാതിരിക്കില്ല അത്രക്കുണ്ട് TRP. Same audience ആണ് ഈ ചവറും കാണാൻ വരുന്നത്. " പൊന്നൂസ് കരഞ്ഞു, കുഞ്ഞാറ്റയെ കരയിച്ചു " എന്നൊക്കെ ലവന്മാർ ക്യാപ്ഷനിൽ കൊടുക്കുന്നത് ചുമ്മാതല്ല. കണ്ണീർ സീരിയൽ ഫാൻസ്‌ ഓടി വരും അത് കണ്ടാൽ.

  • @anunambiar8703
    @anunambiar8703 3 года назад +2

    Much needed vedio.. 5 vayase polum
    ഇല്ലാത്ത അനിയത്തി പറ്റിച്ച് content udaki 1 million adicha oru പല പ്രമുഖ യൂട്യൂബ് re orkunnu.. Chela family volgs tumbnail kandale arappe tonnum.. ദുരന്തം എന്താണെന്ന് വെച്ചാൽ ചേച്ചി കുട്ടി ലൈക് പ്ലീസ് എന്ന് പറയാൻ സപ്പോർട്ട് ചെയ്യാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ട് kastam tanne. ഇവർക്കൊന്നും പ്രൈവസി എന്ന് പറഞ്ഞ് ഒരു സാധനം ഇല്ല.. മകളെ വേലക്കാരി ആകാൻ ട്രെയിനിങ് കൊടുക്കുന്ന ഒരു amma ☹️..

  • @nidhiladinesh
    @nidhiladinesh 3 года назад +367

    ഫാമിലി വ്ലോഗ്സ് നെ കുറിച്ച് നല്ല അഭിപ്രായം ഒന്നുല്ല. പക്ഷെ ഇവിടെ ഈ വീഡിയോ ചെയ്തു കാര്യം ഉണ്ടോ എന്ന് സംശയം ആണ്. കാരണം ഫാമിലി വ്ലോഗ്സ് കാണുന്ന ആളുകൾ MA യും, MA കാണുന്ന ആളുകൾ ഫാമിലി വ്ലോഗ്സും കാണാത്തവർ ആയിരിക്കും.

    • @syamsagar439
      @syamsagar439 3 года назад +17

      ഷെയർ ചെയ്യുന്നത് വഴി കണ്ടാലോ

    • @Gopika-dp5nz
      @Gopika-dp5nz 3 года назад +18

      ഫാമിലി vlogs കാണുന്നവർക്ക് share ചെയ്യാം👍

    • @krishnapriya5189
      @krishnapriya5189 3 года назад +6

      Share cheyalo 🤓💃🏃‍♀️

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 3 года назад +30

      അങ്ങനെയില്ലാ ബ്രോ! പുതിയത് ആഗ്രഹിക്കുന്നവരാണ് മലയാളികൾ! മലയാളിയുടെ ആ ഒരു രുചിയാണ് വിവേക് പുരോഗമനചിന്തക്കായി ഉപയോഗിക്കുന്നത്! ഒരാളെങ്കിലും, വന്ന് കണ്ട് മാറട്ടേ എന്ന് കരുതിയാണ്!
      മറ്റൊന്ന്, ഇത് കണ്ടിട്ടെങ്കിലും ഇത്തരം വീഡിയോ ചെയ്യുന്നവർ മാറട്ടേ എന്നുകൂടി കരുതിയാണ്!

    • @shintoescoworld
      @shintoescoworld 3 года назад +6

      It's a sad truth, well said

  • @Ramzan656
    @Ramzan656 3 года назад +850

    ബഷീർ ബഷിയും അവന്റെ കെട്ടിയോള്മാരും പ്രാങ്ക് എന്ന് പറഞ്ഞ് എന്ത് വെറുപ്പിക്കൽ ആണ് 🙄🙄

    • @Towerjack-x5u
      @Towerjack-x5u 3 года назад +24

      കാണാതിരുന്നാൽ പോരെ

    • @Ramzan656
      @Ramzan656 3 года назад +122

      @@Towerjack-x5u അയിന് നിന്നോട് ആരാ പറഞ്ഞെ ഞാൻ കാണുന്നെന്നു.ബഷിയുടെ ഫാൻ വാണമേ

    • @vineetha6942
      @vineetha6942 3 года назад +77

      @@Towerjack-x5u Chilathokke kandilla engilum ingane ulla content undallo ennu aalochikkumbo oru irritation aanu. Oru society enna nilakku paraajayappetto enna thonnalum.

    • @fouzya8310
      @fouzya8310 3 года назад +31

      @@Ramzan656 ath manyamayittu chodhichaa pore

    • @Ramzan656
      @Ramzan656 3 года назад +30

      @@fouzya8310 സൗകര്യമില്ല

  • @thekkumbhagam3563
    @thekkumbhagam3563 3 года назад +4

    സത്യം... Family വ്ലോഗ് ചെയ്യുമ്പോൾ അടുത്ത് കെട്ടിക്കാൻ പ്രായമായ പെൺകുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ കാഴ്ചക്കാർ കൂടും. അത് മുതലാക്കുന്ന ഫാമിലിവ്ലോഗെർ ഉണ്ട്

  • @jasnajasu5316
    @jasnajasu5316 3 года назад +157

    Famly vlogs തട്ടി തടഞ്ഞിട്ട് യൂട്യൂബിൽ മര്യാദക്ക് ഓടിച്ചാടി നടക്കാനേ പറ്റുന്നില്ല 🥴

    • @Sadikidas
      @Sadikidas 3 года назад +5

      Adu kanal nirthiyal madi

    • @aparnar1993
      @aparnar1993 3 года назад

      oru nooru suggestion um.... 😏😏😏😏

  • @subin.subramanian
    @subin.subramanian 3 года назад +368

    ഞാൻ ആലോചിക്കുന്നത് ഇവരുടെ ഒക്കെ വീട്ടിൽ എന്ധെങ്കിലും അത്യാഹിതം നടന്നാൽ ഇവര് അതും വീഡിയോ ഇടുമോ എന്നാണ്... 🙄

    • @aryas.b7458
      @aryas.b7458 3 года назад +42

      🤣🤣 cash kittum enkil appupante 16 adiyamtharam vare video aki edum.

    • @kunjuzzkunju4665
      @kunjuzzkunju4665 3 года назад +39

      അച്ഛന്റെ കാലൊടിഞ്ഞത്‌, അമ്മ നടു തല്ലി വീണത്, തലയിൽ തേങ്ങവീണതു, ചക്കവീണത് ഭാവിയിൽ പ്രതീക്ഷിക്കാം

    • @sreepriya530
      @sreepriya530 3 года назад +17

      മരണത്തിന്റ മാത്രം vlog വരാൻ ബാക്കിയുണ്ട്

    • @imthiyascholayil2052
      @imthiyascholayil2052 3 года назад +7

      മരണം വരെ ഇടും

    • @gemsree5226
      @gemsree5226 3 года назад +3

      @@aryas.b7458 idarund

  • @mellifluouscovers1396
    @mellifluouscovers1396 3 года назад +4

    100% genuine ✌️
    U really deserve an amazing rating for this analysis.Kuranjath oru Trending 1 engilum❤️

  • @AnilKumar-ld2ho
    @AnilKumar-ld2ho 3 года назад +42

    എത്ര വല്ല്യ സന്ദേശം ബ്രോ. കുട്ടികൾ വലുതാകുമ്പോൾ അച്ഛനെയും അമ്മയെയും ജീവിതത്തിൽ പ്രാങ്ക് ചെയ്യും.

  • @Onana1213
    @Onana1213 3 года назад +137

    കിടപ്പറയിൽ പറയേണ്ടത് ക്യാമറ വച്ചു നാട്ടുകാരെ കാണിക്കുന്നതിന്റെ പുതിയ പേരാണ് ഫാമിലി വ്ലോഗ്..ജീവിതത്തിലെ എല്ലാ കാര്യങ്ങളും എല്ലാവരെയും അറിയിക്കാനുള്ളതല്ല എന്ന സാമാന്യബോധം പോലും പല വ്ലോഗ്സ്ഴ്സിനും ഇല്ല..

    • @krishnaammutty1094
      @krishnaammutty1094 3 года назад +2

      സത്യം

    • @linithaathish2613
      @linithaathish2613 3 года назад

      Yes

    • @aaradhika8285
      @aaradhika8285 3 года назад +3

      ലൈഫിലെ കുറെ നല്ല നിമിഷങ്ങൾ മനസറിഞ്ഞു എൻജോയ് ചെയ്യുന്നില്ല. ക്യാമറ ആണ് ഫുൾ

    • @serinthomas2349
      @serinthomas2349 3 года назад +6

      ഭർത്താവിന്റെ താൽപ്പര്യക്കൊറവ് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത ഭാര്യ 😌🤦🏻‍♂️😌

    • @antoinettebrielle1100
      @antoinettebrielle1100 3 года назад +1

      Foreigners inte videoyude content nice ayitt adich ann pala vlogz channel prank video cheyunnath...

  • @nalusss
    @nalusss 3 года назад +143

    "Oru happy family" oru nalla family vlogging channel aan without any pranks or these kinds of toxic things..

    • @nikhila7855
      @nikhila7855 3 года назад +24

      👍Poornima indrajith ന്റെ sis nte channel അല്ലേ

    • @btechmaami6480
      @btechmaami6480 3 года назад

      ❤️

    • @nalusss
      @nalusss 3 года назад +1

      @@nikhila7855 yess

    • @annjob1300
      @annjob1300 3 года назад +10

      Ajay stephan channel 👌

    • @animaek6785
      @animaek6785 3 года назад

      True

  • @gulmohar4329
    @gulmohar4329 3 года назад +50

    Wait ചെയ്ത content!
    Mallu analyst എന്താണ് ഈ topic എടുക്കാത്തത് എന്നു വിചാരിച്ചിരിക്കുകയായിരുന്നു....
    ഇത്രേം detail ആയി അവരുടെ contents-നെ എന്തുകൊണ്ടു വിമർശിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്.
    ഇനിയെങ്കിലും ഇവർ മനസ്സിലാക്കിയാൽ മതിയായിരുന്നു.

  • @albertnewton750
    @albertnewton750 3 года назад +32

    I am very thankful this channel for making me think differently....i was too conservative being born in an orthodox family...but your channel made me re think about various things which i thought was correct...As a teenager , I was able to change my perspective towards various social norms by this channel..thank you very much

  • @SoloSanchariOfficial
    @SoloSanchariOfficial 3 года назад +1

    100% യോജിക്കുന്നു വിവേക് ചേട്ടാ..👍 ചില ഫാമിലി വ്ലോഗുകൾ ഒക്കെ views കൂട്ടാൻ കുട്ടികളെ വളരെയധികം കഷ്ടപെടുത്തുന്നുണ്ട്. വിവരക്കേടുകൾ മാത്രം പറയുന്ന ഫാമിലി ചാനലുകളും ഉണ്ട്. അത് കാണാനായി അതിലും വിവരം കെട്ട ഒരു വിഭാഗം ആൾക്കാരും. ചേട്ടൻ ഈ വിഷയം തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം..👏👏

  • @irenegeorge2745
    @irenegeorge2745 3 года назад +716

    A Good Family Vlog : Arjun Doney with no toxicity and child friendly.. (Ningalk vere ariyamenkil feel free to suggest)

    • @ayishathunajila6294
      @ayishathunajila6294 3 года назад +44

      Fathima and Farhan..avar travelling aan main..njn aake kaanunna couple vlog aan😁prank um oro konjalukalum onnum illa😉

    • @athiravijayan3479
      @athiravijayan3479 3 года назад +128

      oru happy family und.. travelling and fooding only.. no pranks

    • @poojavishnu9740
      @poojavishnu9740 3 года назад +38

      @@athiravijayan3479 sathyam..it's a most underrated channel

    • @shilparadhakrishnan7215
      @shilparadhakrishnan7215 3 года назад +62

      OHF Oru Happy Family😍💞

    • @arupz5918
      @arupz5918 3 года назад +10

      Rony and Barty... Watch it guys it's a wonder.. not family vlog but kinda travel vlog

  • @TheMalluNarrator
    @TheMalluNarrator 3 года назад +337

    കല്യാണം കഴിക്കുന്നതും കുഞ്ഞു ഉണ്ടാകുന്നതും ഒകെ vlog ചെയ്യാൻ വേണ്ടി ആണോ എന്ന് തോന്നി പോകും ചില വ്ലോഗ്സ് കണ്ടാൽ...😶

    • @gokulraju5313
      @gokulraju5313 3 года назад +10

      Parley maaney😂

    • @vineetha6942
      @vineetha6942 3 года назад +25

      @@gokulraju5313 How? I don't follow her channel much, but kandathil onnum toxicity ullathaayi thonniyilla. Oru boundary vechekkunna poleyum thonni, to not get too personal.

    • @s6hra3vz2
      @s6hra3vz2 3 года назад +4

      @@vineetha6942 i only seen so much vlogs in her insta story only. But she is also promoting some slogans 'women's live will only complete when she enters pregnancy' she did mension that in one of her story at her pregnancy period. Also she sis promotted lots of toxicity via by her stage shows, (remember that scripted stage show joke "njangal itreyokke peedippichittum ningal nere aakattat enta" its one of them). Also the explanation that she made to support Dr. Rajith did contains a lot of mysogyny, chauvinism. Also we all seen that how arrogantly she laugh on Bigg Boss s01 on the topic about Anjali.
      Adding up everything is is somehow using a cover of goodness. Also not saying her every post, shows are toxic but there is much.

    • @gokulraju5313
      @gokulraju5313 3 года назад +3

      @@vineetha6942 not toxic,But when i red that top comment somehow i got a connection with pearle. 😐

    • @anunambiar8703
      @anunambiar8703 3 года назад +4

      @@gokulraju5313 no she always spread positivity.. Oru toxicity ullate aayi etuvare toniyilla..

  • @praveenpisharody116
    @praveenpisharody116 3 года назад +3

    Perfect ok👏👍
    RUclips തുറന്നാൽ ഇതാണ് അവസ്ഥ... Channel serial nte oru vagabedham ആണ് ippol couple vlogs😬😬😬

  • @libiyavarghese656
    @libiyavarghese656 3 года назад +8

    family vlogs കാണുമ്പോൾ വിചാരിക്കും ഇതൊക്കെ ആർക്കേലും ഇഷ്ടപെടോ എന്ന്... എന്നിട്ട് comment box നോക്കും അപ്പോൾ ത്രിപതിയാവും 🤣🤣.. 'കുഞ്ഞുസ് ഇഷ്ട്ടം , പൊന്നൂസ് cute,നാളെ നിങ്ങൾ തുമോ ചുമക്കോ ചിരിക്കോ, നിങ്ങളെ കാണാൻ പറ്റോ,gift തരട്ടെ ...
    എന്തുനാടെ ഇതൊക്കെ🙄🙄🙄...

  • @lone_wolf_777
    @lone_wolf_777 3 года назад +121

    നല്ല കണ്ടെന്റ്‌സ് എടുത്ത് വീഡിയോ ചെയ്യുന്ന പല youtubers നെക്കാളും views ഉം support ഉം ഇത്തരം family vlogs ന് കിട്ടുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നു.
    മറ്റുള്ളവരുടെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്നറിയാനുള്ള മലയാളിയുടെ ഒരു മോശം സ്വഭാവ സവിശേഷതയെ മുതലെടുത്ത് കാശുണ്ടാക്കുന്ന ഇവർ സ്വന്തം privacy ക്ക് പോലും തീരെ വില കല്പിക്കുന്നില്ല എന്നതാണ് സത്യം.

  • @Storypot
    @Storypot 3 года назад +3

    What you said is absolutely right. Totally agree.

  • @aryananda2249
    @aryananda2249 3 года назад +7

    2021 ലേക്ക് വണ്ടി കിട്ടാത്ത ആ ഫാമിലി.... ആ കുട്ടികളെ കാണുമ്പ സഹതപം തോന്നുന്നു......19 വയസ്.... പ്രായപൂർത്തി ആയി എന്നല്ലാതെ സ്വന്തം ആയൊരു തീരുമാനം മാനം എടുക്കാൻ ആ കുട്ടിക്ക് അറിയില്ല..... അമ്മ പറഞ്ഞതാണ് എല്ലാം.... അമ്മയാണേൽ.... Viditharam ഒരു അലങ്കാരം aayi കൊണ്ട്‌ നടക്കുന്നു...... Ee കമന്റ്‌ ബോക്സ്‌ കണ്ടിട്ടെങ്കിലും ആ കുട്ടിക്ക് ഒന്ന് മാറി ചിന്തിച്ചൂടെ 😪