നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം! Human behaviour

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,8 тыс.

  • @physicism1180
    @physicism1180 4 года назад +2777

    പരീക്ഷ പേപ്പർ നോക്കാൻ പോകുന്ന അദ്യാപകൻ്റെ മാനസികാവസ്ഥയെപ്പറ്റി ഓർത്ത് ഞാൻ വ്യാകുലപ്പെടാറുണ്ട്🥺

    • @cvharitha2375
      @cvharitha2375 4 года назад +169

      Oru exam njan thottu.combine study il njan padippicha kutti jayichu.Re valuation koduthu.60% markoode pasayi.apo onnalochichu nokku!

    • @monootaan8128
      @monootaan8128 4 года назад +17

      Bro, your channel is really good! Keep posting xD

    • @commenter124
      @commenter124 4 года назад +4

      njnmmm

    • @physicism1180
      @physicism1180 4 года назад +10

      @@cvharitha2375 Had similar experience... 🙂

    • @physicism1180
      @physicism1180 4 года назад +3

      @@monootaan8128 😊😊❤️

  • @aswathymadhusoodanan
    @aswathymadhusoodanan 4 года назад +1852

    "വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാകും" ആ പരസ്യത്തിൽ ഇത്ര വലിയ information ഉണ്ടല്ലേ??😲

  • @swathiks8681
    @swathiks8681 4 года назад +1131

    പണ്ട് പറഞ്ഞു പോയ കുഞ്ഞു കുഞ്ഞു അബദ്ധങ്ങൾ ആവശ്യമില്ലാതെ ഓർത്തു ടെൻഷനടിയ്ക്കുന്ന ലെ ഞാൻ... 😑

    • @aswani2934
      @aswani2934 4 года назад +130

      3 min അനുഭവിച്ച ചീത്ത കാര്യത്തെ കുറിച്ച് ചിന്തിച്ച് 3 മണിക്കൂർ വെറുതെ പാഴാക്കുന്നു ഞാൻ

    • @divyajacob9773
      @divyajacob9773 4 года назад +24

      Same here. Or used to be. When I shared these thoughts with a few friends who I knew would be supportive, I realised that we all have done stupid things and will continue to do other stupid things. But more importantly, you are now able to see what was not upto the mark. That's enough. And check if you have set the bar for yourself too high. After all we are only human 😄.

    • @aparnask1731
      @aparnask1731 4 года назад

      njanum 😂👍

    • @dead_pool49
      @dead_pool49 4 года назад +1

      Same 😂

    • @adithyaajai8657
      @adithyaajai8657 4 года назад

      Njanum

  • @asritha2429
    @asritha2429 4 года назад +343

    കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്ക് കടക്കുന്ന എന്നെ സ്വാധീനിച്ച ഒരുപാട് ഘടകങ്ങളിൽ ഒന്ന് തീർച്ചയായും മല്ലു അനലിസ്റ്റ് ന്റെ ആശയങ്ങളും ചിന്തകളുമാണ്... അത് എന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റി...അതിൽ എടുത്ത് പറയേണ്ടത് മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നത് അന്ന് casual ആയി കണ്ടിരുന്നു എന്നാൽ ഇന്ന് അത് എന്റെ വിഷമയല്ല എന്ന തിരിച്ചറിവിലേക്ക് ഞാൻ എത്തി എന്നുള്ളതാണ്....teenagil njn grasp ചെയ്ത് കൊണ്ടിരിക്കുന്ന ഇങ്ങനെ ഉള്ള കാര്യങ്ങൾ വിവേകത്തോടെ ചിന്തിക്കാൻ സഹായിക്കുമെന്ന് കരുതുന്നു...
    Move ahead vivek and vrindha chechi👏👏all the best.

  • @anjalyvijayan3799
    @anjalyvijayan3799 4 года назад +1535

    എനിക്ക് ചിലപ്പോൾ ഞാൻ ഭാവനയിൽ സൃഷ്ട്ടിച്ചെടുത്ത കാര്യങ്ങൾ ഓർത്തു സന്തോഷവും സങ്കടവും ദേഷ്യവും വരും ..ഇല്ലാത്ത പ്രണയം ഓർത്തു അത് നഷ്ട്ടപെടുമ്പോൾ ഉള്ള വേദന... 😂 ഭാവിയിൽ നടക്കാൻ ചാൻസ് ഉള്ളതിനെ ഓർത്തു സങ്കടവും വിഷമവും ചിലപ്പോൾ കരച്ചിൽ വരെ എത്താം....

    • @sruthisruthi7724
      @sruthisruthi7724 4 года назад +110

      Ivdeyum same avasthayaa😁

    • @abyjock626
      @abyjock626 4 года назад +150

      Appo njan ottakkalla
      Ippo oru aswasam aayi... 😁

    • @Phoenix-wq9mq
      @Phoenix-wq9mq 4 года назад +106

      Oh!! Samadhanamayii njn enikk enthoo kozhappam ondannu vicharichirikkuvayirunnu...same 😔 maattiyedukkan nookki pattunnillaa..

    • @muhammedsadique9537
      @muhammedsadique9537 4 года назад +41

      Dr br ഇത് ഏറെക്കുറെ എല്ലാവർക്കും ഉണ്ട്

    • @opinion...7713
      @opinion...7713 4 года назад +36

      😂😂😂😂 njanum.ite avastayiloode kadannu povunnu...sandosham njan ottakkyallaa.
      Mattullavarkkum undennu ariyumbol ulla happy😂
      Mamanodonnum tonnalle😉

  • @bibinjacquard9274
    @bibinjacquard9274 4 года назад +184

    Dr. വിവേക് നിങ്ങൾ പരിഭാഷപ്പെടുത്തിയ കാൾ സാഗന്റെ COSMOS എന്ന പുസ്തകം ഞാൻ വാങ്ങി. അത് വായിച്ചു തുടങ്ങി. വളരെ നന്നായി ശാസ്ത്രത്തിലെ
    സങ്കീർണ്ണതകളെയും നിഗൂഢതകളെയും
    പറ്റി എഴുതിയിട്ടുണ്ട്. മികച്ച വായന അനുഭവം നൽകുന്നു.

    • @Carl_Sagan
      @Carl_Sagan 4 года назад

      I am also....

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്.

    • @abhijithmsaji2220
      @abhijithmsaji2220 4 года назад +2

      Athu ee vivek aano malayalthilek translate cheythathu

  • @epiphany2504
    @epiphany2504 4 года назад +713

    You should definitely start an English channel....Yours and your wife's wisdom is amazing...It's need to reach more masses

    • @rgb2296
      @rgb2296 4 года назад +3

      @@impostor4574 🤔

    • @rgb2296
      @rgb2296 4 года назад +13

      @@kiranraj7290 ethokkeyaanu?

    • @sanjusabu5488
      @sanjusabu5488 4 года назад +47

      @@impostor4574 ningalaude amycdala dominate cheyyunnu ennu thonnunu🤣

    • @ajaydivedi6430
      @ajaydivedi6430 4 года назад +1

      True

    • @sachin-dt8tx
      @sachin-dt8tx 4 года назад +2

      @@kiranraj7290 please suggest some

  • @anjalimohan3228
    @anjalimohan3228 3 года назад +4

    ആദ്യമായിട്ടാണ് ഒരു RUclips ചാനലിന്റെ കമന്റ് ബോക്സ് ഇത്ര മാത്രം നല്ല ചിന്തകളും പുതിയ അറിവുകളും തരുന്നത്. കുറേയേറെ day in my lifeum,Home toursum,Shortfilimsum കണ്ട് ഇവിടെ എത്തിചേരാൻ വൈകിയതിൽ സങ്കടം തോന്നുന്നു.🌸

  • @michaelgh69
    @michaelgh69 4 года назад +349

    *ഉയർന്ന* *ചിന്താഗതിയും* *മൂഞ്ചിയ* *ജീവിതവും* - _ഇതാണ്_ _എന്റെ_ _അവസ്ഥ_
    ഞാൻ മഹാന്മാരെപ്പോലെ ചിന്തിക്കുന്നു. പക്ഷേ പ്രവൃത്തിയിൽ അത്ര മഹത്വം ഇല്ല . ഞാൻ പറയുന്നതെന്തോ പ്രവർത്തിക്കുന്നത് വേറെന്തോ ആണ്. എന്റെ കൂട്ടുകാരുടെ പ്രശ്നങ്ങളിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ എനിക്ക് സാധിക്കുന്നു, പക്ഷേ അതേ പ്രശ്നങ്ങൾ എനിക്കു സംഭവിക്കുന്നേരം നേരിടാൻ പറ്റുന്നില്ല. തത്വചിന്താപരമായി സംസാരിക്കും, പക്ഷേ വെറും സംസാരത്തിൽ മാത്രം ഒതുങ്ങും.
    എന്റെ സ്വഭാവം എന്താ ഇങ്ങനെ?

    • @afsalmtk7853
      @afsalmtk7853 4 года назад +27

      സൈം അവസ്ഥ 👍

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +17

      Njanum ind ningade koode

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +19

      Oru vazhi ind, kootukarude prashnangali athikam idapedathe nammude prashnangalil kurach neram positive vibe koode chinthicha kurachoke matti edukkam, pinne philosophy kalanju kurach practical chintha koodi konduvaranam, including motivation adakkam.

    • @michaelgh69
      @michaelgh69 4 года назад +8

      @@dreamandmakeit6221
      Atyavasyam Motivation okke ind. Mindset okke okay aan. Pakshe action aanu scene. 😑

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +7

      @@michaelgh69 action edukunna timeil namuk patunna karyam resultne kurichulla worry anu, ath ozhivakkan patumenkil action pathuke eduth thudanguka, oru time table vekuka, adyam small step, appo oru santhosham kitum, if ningal ningal ithu vare cheyth nokatha oru cheriya karyam nale cheyth noku, apo thanne varum action cheyyana ulla mind.

  • @stevengerrard1594
    @stevengerrard1594 4 года назад +293

    എന്റെ മനസിലുള്ള പല തെറ്റായ കാര്യങ്ങളെയും സമൂഹം അടിച്ചേല്പിച്ച പല അന്തവിശ്വാസങ്ങളെയും, കപട സദാചാരത്തെയും മാറ്റി ചിന്ദിക്കാൻ പഠിപ്പിച്ചു തന്ന ചാനൽ

    • @abhilash.9478
      @abhilash.9478 4 года назад +6

      @@impostor4574 oh man

    • @ajuhidayath2382
      @ajuhidayath2382 4 года назад +6

      @@impostor4574 give some respect

    • @archasudheer5737
      @archasudheer5737 4 года назад +6

      @@impostor4574 റെസ്‌പെക്ട് കൊടുത്തില്ലെങ്കിലും disrespect ചെയ്യാതിരുന്നൂടെ. Disrespect ചെയ്യണമെങ്കിലും എന്തെങ്കിലും കാരണം വേണമല്ലോ 🧐

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +10

      @@impostor4574 ടോ ഇവിടെ ഉള്ള ഒരുപാട് പേരെ ചിന്തിക്കാൻ പ്രേരിപ്പിച്ച വ്യക്തിയാണ് ഇദ്ദേഹം... അത് അദ്ദേഹം പറയുന്ന ഒരു കാര്യത്തെ കുറിച്ചാണെങ്കിലും അങ്ങനെ തന്നെ... 😌😌

    • @vikisapien8393
      @vikisapien8393 4 года назад +9

      @@ഇല്ലുമണവാട്ടി ഈ മലരൻ എല്ലാ കമന്റിന്റെയും താഴെ എന്തേലും ഒക്കെ എഴുതിയിട്ടുണ്ട്. ഒരു പ്യാവം കമന്റു തൊഴിലാളി, നോക്കണ്ട

  • @hiddenhappiness3397
    @hiddenhappiness3397 4 года назад +9

    ഇന്നലെ ഉണ്ടായ എന്റെ ഒരു അനുഭവം: ഓഫീസ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയിൽ എന്റെ മുന്നിൽ നടക്കുന്നയാൾ പബ്ലിക്കായി പുകവലിക്കുന്നത് ശ്രദ്ധയിൽപെട്ടു. അദ്ദേഹം നടത്തുന്ന നിയമ ലംഘനം എന്നിൽ ദേഷ്യം ഉളവാക്കി, ഒന്നും പ്രകടിപ്പിക്കാതെ ഞാൻ റൂമിലെത്തി. വാതിൽ തുറക്കുമ്പോൾ തന്നെ കാണുന്നത് എതിർ ചുവരിലെ നിലക്കണ്ണാടിയിലുള്ള എന്റെ പ്രതിബിംബമാണ്. അപ്പോഴാണ് ഞാൻ സ്വയം നടത്തിയ നിയമ ലംഘനം തിരിച്ചറിയുന്നത്; മാസ്ക് വെക്കാൻ മറന്നിട്ടാണ് ഞാൻ ഓഫീസിൽ നിന്നിറങ്ങിയത്. സിഗരറ്റിന്റെ കരിഞ്ഞ ഗന്ധം എന്റെ നാസികയിൽ അടിച്ചുകയറിയതിന്റെ രഹസ്യം തിരിച്ചറിയുന്നത് അപ്പാഴാണ്. വലിയ നിരാശയും കുറ്റബോധവും തോന്നി.🙏

  • @dgn7729
    @dgn7729 4 года назад +387

    Finally , Here is somebody whose name suits his Personality perfectly . ‘ VIVEK ‘ ♥️♥️♥️♥️♥️♥️♥️

  • @akhil__dev
    @akhil__dev 4 года назад +346

    *ബോഡി ഷെയ്മിങ്* ആളുകളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നൊരു വീഡിയോ ചെയ്യുമോ?

  • @smalltowndentist
    @smalltowndentist 4 года назад +428

    "ഞാനല്ല... ഇതൊക്കെ എന്റെ 'അമിഗ്ഡെല്ല ' ചെയ്യിക്കുന്നതാ...
    .
    കലാഭവൻ മണി.jgp (കുബേരൻ)

    • @adithyalal8197
      @adithyalal8197 4 года назад +36

      ഞാനല്ല ഇതൊക്ക വെള്ളം പറയുന്നതാ... എന്നല്ലേ...

    • @YuvaInspireVlogs
      @YuvaInspireVlogs 4 года назад +3

      @@adithyalal8197 😂

    • @pencilsketches777k
      @pencilsketches777k 4 года назад +1

      Hai dear
      If u interested in drawing arts..welcome u..veriety ആണ് bro..

    • @dimshadennyc9336
      @dimshadennyc9336 4 года назад

      Nannai varate 👍👍😂

  • @annmarymathew5883
    @annmarymathew5883 4 года назад +122

    ഇല്ലാത്ത കാൻസർ ഉണ്ടെന്ന് ഓർത്തു സ്ഥിരം കരയുന്ന ഞാൻ.. അതെ പോലെ സിനിമ കണ്ടാൽ അതിലെ സിറ്റുവേഷൻ കഥാപാത്രങ്ങൾ എല്ലാം വല്ലാതെ haunt ചെയ്യും..

    • @muhammedjaseel7778
      @muhammedjaseel7778 4 года назад +3

      Avoid negatives take positive

    • @elizabethbabu5030
      @elizabethbabu5030 4 года назад +3

      Ntammeeee... Njnum😑

    • @jaisclement463
      @jaisclement463 4 года назад +4

      Google search cheyyandirikku ..enikum ithe asugam thanne ..

    • @pencilsketches777k
      @pencilsketches777k 4 года назад +1

      Hai dear
      If u interested in drawing arts..welcome u..veriety ആണ്.

    • @annmarymathew5883
      @annmarymathew5883 4 года назад +2

      @Mahesh Krishnan true.. njn ഈ വട്ടം നാട്ടിൽ വരുമ്പോ കൗൺസിലിംഗ് പോകാനിരിക്കാന്.. ഇല്ല think im suffering from depression

  • @suhanaseenajaleel9296
    @suhanaseenajaleel9296 4 года назад +110

    മുക്കാൽ ഭാഗവും അമിക്ഡല നിറഞ്ഞ സമൂഹത്തിൽ ഫ്രണ്ടൽ കോർടെക്സ് പണിയാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന മല്ലു അനലിസ്റ്റിനു ഒരുപാടൊരുപാട് നന്ദി.... 🙌🙌

  • @vaidehyjayaprakash
    @vaidehyjayaprakash 4 года назад +8

    സാഹചര്യം അനുസരിച്ച് തീരുമാനങ്ങളും പ്രവർത്തികളും ചിന്തകളും മാറും എന്നു അറിയാമായിരുന്നു.... Bt ഇത്രയും factors ഇതിനു പിന്നിൽ ഉണ്ടെന്നു വിചാരിച്ചില്ല... Very informative.... ഒരു 2yrs മുൻപുള്ള കാഴ്ചപ്പാടുകൾ അല്ല എനിക്കിപ്പോൾ... അതു ചിലപ്പോൾ Mallu Analyst പോലെ നല്ല ചിന്തകൾ ഉള്ള കുറേ പേരുടെ ചിന്തകൾ എന്നിൽ ഉണ്ടാക്കിയ മാറ്റം ആണ്.... 😍

  • @lavanyap6537
    @lavanyap6537 4 года назад +248

    ഇങ്ങനെ വെറൈറ്റി ടോപിക്കുകൾ എടുക്കുന്ന കാര്യത്തിൽ ചേട്ടൻ സൂപ്പർ ആണ്. 😍

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

  • @meeralal9853
    @meeralal9853 4 года назад +37

    ഇത് കേൾക്കുമ്പോൾ ഞാൻ ഓർക്കുന്നത് എന്റെ കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ ഞാൻ എത്ര മാത്രം പ്രാധാന്യം ഉള്ള ആളാണെന്നാണ്..

  • @sreelekshmyretnakaran1680
    @sreelekshmyretnakaran1680 4 года назад +195

    ഈ topic നെ പറ്റി അഭിപ്രായം പറയാൻ എനിക്കറിയില്ല . ഇതൊരു പുതിയ അറിവായിരുന്നു . Thanks 😊

  • @akhilasharaf8630
    @akhilasharaf8630 4 года назад +422

    കമെന്റ് ബോക്സിൽ തെറിവിളിക്കുന്നവരെ നൈസ് ആയിട്ട് അങ്ങ് ട്രോളി കളഞ്ഞു കൊച്ചു ഗള്ളൻ 💕💕

    • @athirajyothi255
      @athirajyothi255 4 года назад +33

      Comment box il theri vilikkan mathram profile create cheyyunna pramukar.....

    • @ashmalash7830
      @ashmalash7830 4 года назад +5

      Ath Sthiram ullathaanallo.. idakk enikk thonnum, mallu video undaakunnath yutube jeevikale thech ottikkan vendi mathram aanoonn

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcomes u..veriety ആണ്

    • @ashmalash7830
      @ashmalash7830 4 года назад

      @@mohammedanwarsha4273 I agree to that. Informative aanu

    • @dimshadennyc9336
      @dimshadennyc9336 4 года назад

      😂😂😂

  • @anuvindvlogger1070
    @anuvindvlogger1070 4 года назад +47

    പലപ്പോഴും പല മുൻധാരണയുടെ ബലത്തിൽ പലരെയും പല സന്ദർഭത്തെയും നമ്മൾ വിലയിരുത്താറുണ്ട്. പിന്നീട് ഒറ്റക്കിരിക്കുമ്പോൾ മറ്റും അതിനെ കുറിച്ച് ഓർക്കുമ്പോളാണ് ചെയ്ത തെറ്റ് മനസ്സിലാകുന്നത്...ശാന്തതയോടെ പരിഹരിക്കാൻ കഴിയുന്ന പലതും നമ്മൾ കാരണം കുളമായത് മിച്ചം!

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

    • @calicut_to_california
      @calicut_to_california 4 года назад +1

      അങ്ങനെ ആലോചിച്ച് ഞാൻ പിന്നീട് വിളിച്ച് സോറി പറഞ്ഞിട്ടുണ്ട് പലരോടും...😀😀😀

  • @sreeharimn6071
    @sreeharimn6071 4 года назад +436

    I was once more into patriarchal beliefs but You made me to think progressively and open mindedly, a huge thankyou for that.
    But i also feel that i need to improve more on many aspects. If you also make videos on personal development like how to speak out truth boldly, face crticism without taking personnaly , it will be very helpful. Please consider it, i think you are perfect for covering such topic❤

    • @sanjusabu5488
      @sanjusabu5488 4 года назад +29

      Facing criticisim without taking it personally..Nice point..This would be more helpful to the fans of a particular person/religion eg. Surya fans in Sorrarai Pottru review Virat/Rohit fans twitter war,Hindu/Muslim etc..

    • @samcm4774
      @samcm4774 4 года назад +4

      Your profile pic is Very cute..

    • @gopikamohan8513
      @gopikamohan8513 4 года назад

      It would help a lot

    • @nandhakishor103
      @nandhakishor103 4 года назад

      @@samcm4774 at meme aan

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്

  • @arunlallalu752
    @arunlallalu752 4 года назад +75

    നിങ്ങളുടെ വിമർശനങ്ങൾക്ക് പോലും മാന്യമായ ഭാഷാശൈലിയുണ്ട്.. ശാസ്ത്രത്തിന്റെ പിന്തുണയും..😍

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

  • @MCPTech
    @MCPTech 4 года назад +32

    ഇവിടെ ഒരാൾ സിനിമ analysing വെച്ച് ആളെ കൂട്ടുന്നു.........
    നിങ്ങളുടെ presentation ഇഷ്ടപ്പെട്ടു എല്ലാ വിഡിയോസും കാണാൻ തുടങ്ങുന്നു.......
    പിന്നീട് സമൂഹത്തിലെ പ്രശ്നം ചർച്ച ചെയ്യുന്ന വീഡിയോക്ക് വേണ്ടി കാത്തിരിപ്പായി........
    സമൂഹികമായി ചിന്തിക്കാനുള്ള മനസ്സില്ലാത്തവർക്ക് അങ്ങനെ ഒരു മനസ്സ് സമ്മാനിക്കുന്നു....
    ഒരു ഭാഗത്തു കൂടെ സത്യത്തിന്റെ നിശബ്ദ വിപ്ലവം........
    What a psychology 😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Star-nr7bm
      @Star-nr7bm 4 года назад +1

      Nailed it💯

    • @ajithjyo2777
      @ajithjyo2777 3 года назад +1

      സത്യം സിനിമയെ ഇഷ്ടപ്പെടുന്നവർ എന്തായാലും കാണുമല്ലോ. സിനിമയുടെ കാര്യം പറഞ്ഞു തുടങ്ങിനമ്മുടെ സ്വഭാവം അടിമുടി മാറ്റി.

  • @AchuUdayasanan
    @AchuUdayasanan 4 года назад +24

    ലോകത്തെ മറ്റൊരു വീക്ഷണ കോണിലൂടെ നോക്കിക്കാണാൻ സഹായിച്ചത്തിനു നന്ദി

  • @Jancy_rejeesh
    @Jancy_rejeesh 4 года назад +298

    ഞാൻ മാത്രം അല്ല 12 വയസ്സുള്ള എന്റെ മോളും മല്ലു അനലിസ്റ്റിന്റെ ഫാനാണ്

  • @ananthukrishnan1522
    @ananthukrishnan1522 4 года назад +49

    ചേട്ടൻ ഉയിർ എന്നു പറഞ്ഞു like വാങ്ങുന്ന 1 മില്യൺ suscribers ഇല്ലെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടു അതിലെ നല്ല കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്ന ഒരുകൂട്ടം നല്ല ആളുകളെ സമൂഹത്തിനു കൊടുക്കാൻ നിങ്ങളെ കൊണ്ട് കഴിഞ്ഞു എന്നത് പറയാതെ വയ്യ ✌️✌️✌️

    • @ananthukrishnan1522
      @ananthukrishnan1522 4 года назад +2

      @@mohammedanwarsha4273 നമ്മളില്ലേ 🏃🏃

  • @suryas9765
    @suryas9765 4 года назад +195

    My brain to me when it is Sunday and Thursday :- "Come on darling, let's learn something big, that going to help you in your whole life " ❤️

    • @vikisapien8393
      @vikisapien8393 4 года назад +24

      @@impostor4574 ഇതൊരു തൊഴിലായി സ്വീകരിച്ചു അല്ലേ

    • @anilxavier
      @anilxavier 4 года назад

      I prefer something good

    • @neosn3465
      @neosn3465 4 года назад +2

      @@vikisapien8393 The 1%left thing 😁😁

    • @vikisapien8393
      @vikisapien8393 4 года назад

      @@neosn3465 huh??

  • @virGo0409_
    @virGo0409_ 4 года назад +236

    പുറത്ത് കാണിക്കാത്ത ഒരു മുഖം എല്ലാവർക്കുമില്ലേ 😊😊
    നമുക്ക് മാത്രം അറിയാവുന്ന ആ മുഖം 😁😁😁

    • @arjunkv6661
      @arjunkv6661 4 года назад +22

      എന്റെ ഉള്ളിൽ ഒരു സീരിയൽ കില്ലർ ഉണ്ട്, പക്ഷെ മുഖം വൃത്തിക്കേട് ആയതോണ്ട് purathedukkarilla

    • @ranjini1828
      @ranjini1828 4 года назад +3

      @@impostor4574 അയിന്?

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +1

      @@ranjini1828 boomerang 😌😌

  • @ppvilayil5493
    @ppvilayil5493 4 года назад +4

    നല്ല topic.. സിനിമയിൽ മാത്രം ഒതുക്കാതെ.. ഇങ്ങനെ നമ്മളുടെ പേഴ്സണാലിറ്റി യെ സ്വാധീനിക്കുന്ന വിഷയങ്ങൾ വിശദമായി പറഞ്ഞു തരുന്നതിനു thanks.. താങ്കളുടെ ഓരോ ടോപ്പിക്കും ഞാൻ വിമർശന രീതിയിൽ ആണ് കാണുന്നത്.. എന്നാൽ എടുക്കുന്ന ഓരോ വിഷയങ്ങളും convince ചെയ്യിക്കാനുള്ള ബുദ്ധി അപാരം.... നല്ല അവതരണം... വിഷയത്തിനായി നല്ല ഹോംവർക് ചെയ്യുന്നുണ്ടെന്ന് അവതരണം കേൾക്കുമ്പോ മനസിലാകും.. അത് താങ്കളുടെ subcribers നോടുള്ള respect ആണെന്ന് മനസിലായി...

  • @shivanirajesh8429
    @shivanirajesh8429 4 года назад +95

    "The opposite of love is not hate, it's indifference" -Robert Sapolsky ❤️ Behave ❤️

  • @Vigneshvikku123
    @Vigneshvikku123 4 года назад +318

    മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കി തനിക്ക് ഒന്നുമില്ലെന്ന് സ്വയം തോന്നിപ്പിച്ചു sed അടിക്കുന്ന psyco ഞാൻ 🥴😪

    • @sabithaambi4752
      @sabithaambi4752 4 года назад +11

      Njnm

    • @Queen-dv9hl
      @Queen-dv9hl 4 года назад +21

      എന്തിനാ അങ്ങനെ ചിന്തിക്കുന്നത് ? നിങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ പടുത്തുയർത്താൻ വേണ്ടിയാണു ദൈവം നിങ്ങളെ പടച്ചത് 👍

    • @gulshanchand7439
      @gulshanchand7439 4 года назад +66

      WhatsApp and Instagram status nokkunnathu aadhyam nirthu 🤗

    • @adarshsd3987
      @adarshsd3987 4 года назад +4

      😁

    • @anjanasuresh4855
      @anjanasuresh4855 4 года назад +8

      @@gulshanchand7439 sathyam

  • @shabnayogi8144
    @shabnayogi8144 4 года назад +1187

    മല്ലുവിൻ്റെ വീഡിയോകൾ വന്ന ഉടനെ കാണാൻ പ്രേരിപ്പിക്കുന്നത് എന്താണ് എന്നാലോചിക്കുന്ന ഞാൻ

    • @anjithaa4521
      @anjithaa4521 4 года назад +129

      The expectations about content and trust in this channel.

    • @loki0918
      @loki0918 4 года назад +91

      Me - I recently changed a lot because of mallu Analyst. I believe this is not enough and I need to change more. So, every single video is very valuble to me😊

    • @vr_world360
      @vr_world360 4 года назад +17

      ഞാനും😁

    • @ranji7705
      @ranji7705 4 года назад +21

      QUALITY

    • @nikishamerin170
      @nikishamerin170 4 года назад +9

      @@loki0918 me too

  • @krishnaku4326
    @krishnaku4326 4 года назад +67

    പ്രസക്തമായ വിഷയം.... 👍 ഇതിന്റെ തുടർച്ച ഇനിയും വേണം....

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

  • @jablomsky
    @jablomsky 4 года назад +12

    It is very very true. During my TA assignment corrections, I myself found that my mentality is different at different time; which affected my correction works as well as the student's marks. So after my first year, I started correcting and checking the reports and assignments early in the morning waking up from a nice sleep, after my workout routines. That is the time I having less fluctuations in my "behaviour". So I have been following that routine for two years.

  • @samcm4774
    @samcm4774 4 года назад +16

    Now I'm 19 year old... Vivek ചേട്ടന്റെ വീഡിയോസ് എന്നെ ഇപ്പോൾ സ്വാതീനിക്കുന്നുണ്ട്...
    രണ്ടു കൊല്ലം മുന്ന് Vivek ചേട്ടന്റെ വീഡിയോസ് You tube on ആക്കുമ്പോൾ You tube recommendation ൽ വെരുമെകിലും ഒന്നും ഞാൻ അത്ര കാണാറില്ലായിരിന്നു... പക്ഷെ ഈ അടുത്ത കാലത്താണ് ഞാൻ Vivek ചേട്ടന്റെ videos ഒക്കെ interest ആയി കാണാൻ തുടങ്ങിയത്...
    ഒരു butterfly effect എന്ന പോലെ സൂര്യറേയ് പൊട്രുറുവിന്റെ review യും അതും ആയി ബദ്ധപ്പെട്ടു വന്ന troll കൾ.. Troll ആദ്യം കാണാൻ ഇടയായി പിന്നെ Vivek ചേട്ടൻ ചെയ്ത ആ review യിൽ എന്താണ് കുഴപ്പം എന്ന് അറിയാൻ ആ review കണ്ടൂ.. പിന്നെ Subscriber ആയി Video തുടർന്ന് കാണാനും തുടങ്ങി Mallu analysis ന്റെ..

    • @deepaanupama6467
      @deepaanupama6467 4 года назад +6

      14 years old😀😀

    • @akkj9636
      @akkj9636 4 года назад +3

      @@deepaanupama6467 16 Years old

    • @rejeeshv.t591
      @rejeeshv.t591 4 года назад +1

      👍👍👍

    • @തെന്നൽചാരുത
      @തെന്നൽചാരുത 4 года назад +1

      ട്രോളന്മാരെ കൊണ്ട് അങ്ങനേങ്കിലും ഒരു ഗുണമുണ്ടായി 😄😄

  • @chenkathirarya1373
    @chenkathirarya1373 4 года назад +204

    ഇന്ത്യയിൽ ആയാലും പാകിസ്ഥാനിൽ ആയാലും പട്ടാളക്കാർ മരിച്ചു എന്നറിയുമ്പോൾ അവരുടെ അമ്മയും ഭാര്യയും മക്കളും കരയില്ലേ എന്ന് ആലോചിച്ചു കരയുന്ന ഞാൻ 🥴

    • @anjanaunni5178
      @anjanaunni5178 4 года назад +9

      Njanum😔😔

    • @pencilsketches777k
      @pencilsketches777k 4 года назад +1

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

    • @calicut_to_california
      @calicut_to_california 4 года назад +6

      അത് സത്യം ആണ്... പക്ഷേ അറിഞ്ഞു കൊണ്ടല്ലേ അവർ അ ജോലി തിരഞ്ഞു എടുക്കുന്നത്...

    • @thahirmuhammed3272
      @thahirmuhammed3272 4 года назад +7

      @@calicut_to_california മരിക്കാൻ വേണ്ടി പട്ടാളത്തിൽ ചേരുന്നവർ ചുരുക്കമാണ്....

    • @thahirmuhammed3272
      @thahirmuhammed3272 4 года назад +3

      @PeaceKeepingForce Ennal chettan enne respect cheyyan ready aayikko...njan Navy il cheran prepare cheythondirikkan😊🇮🇳❣️

  • @suryanarayananb9517
    @suryanarayananb9517 4 года назад +23

    വെറുതെയല്ല ഈ amygdala ആണ് അപ്പൊ പ്രശ്നം, ഞാൻ ഓരോന്ന് കണ്ട് പെട്ടെന്ന് എടുത്തുചാടി അതിനു വേണ്ടി plan ചെയ്ത് അത് പകുതി വരെ എത്തിക്കും, പിന്നെ ഏതാണ്ട് പൂർണമാക്കാറാവുമ്പോൾ എന്റെ perefrontal cortex ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ചിന്തിപ്പിച്ചു plan ഉം work ഉം അവിടെ ഉപേക്ഷിപ്പിക്കും.😌
    ഞാൻ വിചാരിച്ചത് മടി ആണെന്ന 😁😁

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്.

  • @naaaz373
    @naaaz373 4 года назад +101

    നാട്ടുകാരുടെ സർട്ടിഫിക്കറ്റ് നേടാനായി നന്മ മരം ചമയേണ്ട കാര്യം ഒന്നുംതന്നെ ആവശ്യമില്ല. എന്നാൽ നമ്മുടെ സമൂഹം ഇന്നും ഇത് കാലങ്ങളായി തുടർന്ന് പോരുന്ന ആചാരം ആണ്.
    നമ്മുടെ അഭിപ്രായങ്ങളേക്കാൾ സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് മലയാളികൾ ഇന്നും ജീവിക്കുന്നത്. വ്യക്തിത്വം നഷ്ടപ്പെട്ട സമൂഹം ആയി മാറി കൊണ്ടിരിക്കുന്ന ഞാനുൾപ്പടെയുള്ള മലയാളി എന്നാണ് ഇതൊക്കെ മനസിലാക്കുക ???

    • @nandhakishor103
      @nandhakishor103 4 года назад +6

      Kure okke maatangal und. Ippo 'joli ayado mone ' ennu chodhikkunna samuhathe yuvakkal verukkunille.

    • @malavikanair3157
      @malavikanair3157 4 года назад +1

      Olla aanu 😊naatukar nthu parayum nth parayum ന്നു vichaarichaane jeevikkunnath 😑njaan ippo ath nirthi😁

    • @eldhosekurian8091
      @eldhosekurian8091 4 года назад +1

      തിരിച്ചു ഒന്നും പ്രധീക്ഷിക്കാതെ നമ്മൾ ആരും ഒന്നും ചെയ്യുന്നില്ല...
      നിങ്ങൾ ഒരു പത്തു പൈസ കടലിൽ എറിഞ്ഞു കളയുക ആണെങ്കിൽ അതിന്റെ അർത്ഥം ആ പത്തു പൈസ നിങ്ങൾക്ക് ബാധ്യത ആണ്... അല്ലെങ്കിൽ അത് ഒഴിവാക്കാൻ ആണ്...
      അതുകൊണ്ട് ഏത് പ്രവർത്തിയും നമ്മൾ ചെയ്യുന്നത് എന്തെങ്കിലും പ്രതീക്കഷിച്ചു തന്നെ ആയിരിക്കും...
      സൂക്ഷമം ആയി ചിന്തിച്ചാൽ മനസ്സിൽ ആകും...
      So നന്മ മരങ്ങളെ അധികം കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല...
      അവർ എന്തെങ്കിലും ചെയ്യുന്നുണ്ടല്ലോ... Publicity ക്കോ പണത്തിനോ വേണ്ടി ആണെങ്കിലും...👍

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

  • @Leo-gq4mt
    @Leo-gq4mt 4 года назад +81

    Pandu parayum nammalude surroundings ullaa allukalude average annu nammal enn... But ipo nammude RUclips subscriptions list nokiya mathy nammal arannu ariyan😂

    • @Story4kids-n6z
      @Story4kids-n6z 4 года назад +7

      Sathyam njn nokarundu,toxic comment idunnavarude profile,njan parayathe thanne ariyamallo avar aareyannu subscriptions cheythirikunnath nnu😛😛

    • @dhanyakiran833
      @dhanyakiran833 4 года назад +2

      Very true..👍

    • @asniyapc731
      @asniyapc731 4 года назад +2

      Ath oru Nalla idea aanallo

  • @ameer7383
    @ameer7383 4 года назад +20

    സ്വഭാവത്തെ ബാധിക്കുന്ന ethreyum ഘടകങ്ങളെക്കുറിച്ച് എന്നെ പറഞ്ഞുതിന് നന്ദി.
    suprb❤️

    • @pencilsketches777k
      @pencilsketches777k 4 года назад +1

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

  • @goutham8295
    @goutham8295 4 года назад +77

    1:50 എന്റെ മീൻ കുളത്തിൽ പണ്ട് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.... സാധാരണ സിലോപ്പികൾ ഉണ്ടായിരുന്ന കുളത്തിലേക്കു ഒരിക്കൽ ഞാൻ കളർഫുൾ സിലോപ്പികളെ ഇട്ടു... മറ്റവർക്ക് ഈഗോ അടിച്ചത് കൊണ്ടാവണം അവ കളർ സിലോപ്പിയുടെ തൊലി മുഴുവൻ കൊത്തി തിന്നു.. അങ്ങനെ അവ മരിച്ചു.... sed life

  • @swethamols7307
    @swethamols7307 4 года назад +1

    നമ്മുടെ ego state കൂടെ നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ട്.. ഞങ്ങൾക്ക് ഇതു organization behaviour എന്ന വിഷയത്തിൽ പഠിക്കാനുണ്ട്..പക്ഷേ ഇതു പ്രവർത്തികമാക്കാനാണ് പ്രയാസം.ആ സമയം നമ്മൾ ഇതൊന്നും ഓർക്കില്ല. പിന്നെ തോന്നും ഇങ്ങനെ ചെയ്താൽ മതിയാരുന്നു എന്ന്. ഏതായാലും ഇന്നത്തെ analysis വളരെ നന്നായി.👍👍👍

  • @abidmohidheen1750
    @abidmohidheen1750 4 года назад +90

    Please make a video on best books to start reading 🙏

    • @abidmohidheen1750
      @abidmohidheen1750 4 года назад +6

      😱 ആദ്യമായിട്ടാണ് mallu analyst ഇന്റെ like കിട്ടുന്നത് 😻

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

  • @sharathrosevilla8362
    @sharathrosevilla8362 4 года назад +160

    ഞാൻ ഇന്ന് എന്റെ കയ്യിൽ വന്നിരുന്ന പ്രാണിയെ കൊതുകാണെന്നു തെറ്റുധരിച്ചു ഒറ്റയടിക്ക് കൊന്നു.. ഈ amygdala യുടെ ഒരു കാര്യം 😁

  • @akshaya9099
    @akshaya9099 4 года назад +93

    ഇതിപ്പോ ബയോളജി ക്ലാസ്സ്‌ കേട്ട ഒരു ഫീൽ 😌😌

    • @anjithaa4521
      @anjithaa4521 4 года назад +18

      I feel like a Psychology class.😂

    • @akshaya9099
      @akshaya9099 4 года назад +1

      @@impostor4574 aah... biology 🙄🙄

    • @pencilsketches777k
      @pencilsketches777k 4 года назад +1

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

    • @lavendersky8917
      @lavendersky8917 4 года назад

      @@anjithaa4521
      This is more of ‘neuroscience ‘.

    • @തെന്നൽചാരുത
      @തെന്നൽചാരുത 4 года назад

      Actually, this is just like a bichology class..
      a fused product of elegant biology and gorgeous psychology..😄😄

  • @bijoythewimp2854
    @bijoythewimp2854 4 года назад +12

    My friend recommended this channel. I came here for copper but found gold

  • @fowins4435
    @fowins4435 4 года назад +6

    വീഡിയോസ് എല്ലാം മികച്ച നിലവാരം പുലർത്തുന്നുണ്ട് 💪ഒരുപക്ഷെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ സാംസ്‌കാരിക മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിവുള്ളവരായി മലയാളി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം വീഡിയോകളുടെ വിജയത്തിന്റെ രഹസ്യം ആശംസകൾ 🌹

  • @edited163
    @edited163 4 года назад +251

    "നമ്മളെ ചൊറിയൻ വന്നാൽ നമ്മൾ കേറി മാന്തും" എന്ന് പറഞ്ഞു നടക്കുന്ന ആളുകളോട് ആണ് ഇതൊക്കെ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത്..

    • @rgb2296
      @rgb2296 4 года назад +43

      @@impostor4574 ithupolathe stereotypes spread cheyalle 🙏

    • @rithwikshinek1808
      @rithwikshinek1808 4 года назад +2

      Typical troll alert

    • @ashfaqaslam2971
      @ashfaqaslam2971 4 года назад +5

      But what if someone tries to attack us apo defend cheyend ... I am confused

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 года назад

      @@rgb2296 യെസ്, ബ്രോ 👍🙏

    • @rgb2296
      @rgb2296 4 года назад

      @@rithwikshinek1808 ayyo sorry aalu maaripoytha

  • @zsakri-mb1ru
    @zsakri-mb1ru 4 года назад +234

    Please make video of how the Indian concept of marriage amongst a closed community (caste) for generations causes more genetic diseases in offsprings, especially those found common in their racial strain.
    On other hand, how genetically diverse parents produce strong offsprings.

    • @cryptopia967
      @cryptopia967 4 года назад +15

      @@impostor4574 nee elladthum ondala 😝

    • @RR-gr1ni
      @RR-gr1ni 4 года назад +9

      Even I thought of that...vamshashudhi kaathu kaathu odukam vattilaya orupadu royal family undu

    • @aakashsakku1255
      @aakashsakku1255 4 года назад

      Need of the time

    • @SJ-zo3lz
      @SJ-zo3lz 4 года назад +6

      I think it's a misnormer. Most traditional families (of all religions, but mostly among Hindus) that insist on intra- community marriages have this unwritten rule of no blood relation for 7 GENERATIONS between the proposed spouses (Except communities that prefer Murappennu-Murachekkan / Uncle-Niece marriages).
      Personally, as long as any community /culture does not claim to be "superior" to another or as having the only "true" philosophy I would stand for intra-cultural marriages as long as ours is not an individualist-fascist society. I know I'm politically tremendously wrong in saying this, but the familial bonding is much more when it's an intra-community marriage. I've seen too much of energy invested in reconciling cultural /ethos differences. Marriages except in Utopia are never merely about 2 individuals, though they are the biggest stakeholders. Also, I have seen multiple couples having separated once the initial fire is exhausted and they get to see their irreconciliable sensibility differences; particularly in these times when one's identity is more studied than ever!

    • @bruhsoundeffect.mp3908
      @bruhsoundeffect.mp3908 4 года назад +2

      True bro..in my hometown two kids died because of genetic decease. Their father married his ammavan's(mother's elder brother) daughter

  • @iloveusir2368
    @iloveusir2368 4 года назад +6

    പ്രിയപ്പെട്ട മല്ലു താങ്കളുടെ കാഴ്ചപ്പാടുകൾക്ക് കേരളീയ മണ്ഡലത്തിൽ മറ്റൊരു നവോത്ഥാനം സൃഷ്ടിക്കാനാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു ഹിന്ദി ഭാഷയിലും ഇതൊക്കെ വിവർത്തനംചെയ്തു പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്

  • @akhilk1260
    @akhilk1260 4 года назад +3

    Eetavum mikacha informations, simple presentations.. oopam comment session koodi valiya aaswasavum motivation num aan.. thanks

  • @aagneyanakshathra2357
    @aagneyanakshathra2357 4 года назад +2

    Great👏
    Ithupole educative aaya videos orupad per aalochikan polum menakedatha samsayangalk utharam tharum 👏 Neuroscience and genetics oralde jeevithavumayi ethratholam bandapettu kidakunnu enna insight tharunna video aayathil kooduthal santhosham❣️
    Expecting more☺️

  • @devJ002
    @devJ002 4 года назад +91

    Exactly the reason why we are more like our parents than we think.

    • @sreejithprakash13s36
      @sreejithprakash13s36 4 года назад

      True 👍

    • @bthl1215
      @bthl1215 4 года назад +5

      i dont think thats the main point here. we share traits with our parents because of genetics. but our behaviours are a cause of not just our genetics, but things like the enviornment we were raised in, the food we have had ...etc

    • @anjithaa4521
      @anjithaa4521 4 года назад +2

      Or how can we be totally different from them or other family members.

    • @anjithaa4521
      @anjithaa4521 4 года назад +2

      @@bthl1215 exactly

  • @simissamuel6224
    @simissamuel6224 4 года назад +46

    ഹലോ ചേട്ടാ നിങ്ങളുടെ വീഡിയോ എന്നേ ഒരുപാട് മാറ്റി ചിന്തിക്കാൻ സഹായിച്ചു

  • @TheDiaryofSrujith
    @TheDiaryofSrujith 4 года назад +12

    എന്റെ സ്വഭാവത്തിൽ വളരെയധികം മാറ്റം വരുത്തിയൊരു കാരണം The Mallu Analyst💜

  • @sonetgeorge713
    @sonetgeorge713 4 года назад +8

    Your anchoring skill is somewhat with a rare combo #Serious with relevant topics 👌

  • @silhouettine
    @silhouettine 4 года назад +10

    Wow, the kind of psychology videos mallu analyst used to discuss when they started the channel.. like the burger video, prisoner video I remember.. ❤😍

  • @gaath3
    @gaath3 4 года назад +2

    Excellent!!!... Nothing more to say !! Kudos to Vrinda ma'am and Vivek sir..💕

  • @anoopr3931
    @anoopr3931 4 года назад +38

    ഇവിടെ പരാമർശിക്കുന്ന പുസ്തകം ടെലിഗ്രാം ലൊക്കെ സെർച്ച്‌ ചെയ്താൽ കിട്ടും. കൂടുതലും ഇംഗ്ലീഷ് ആണ് ലഭിക്കുന്നത്.Sapiens അങ്ങനെ വായിച്ചു ഒരു രക്ഷയും ഇല്ല ❤.ഇനിയും ഇത് പോലുള്ള പുസ്തകം നിർദേശിക്കണം 🙏(കാശ് ഇല്ലാത്ത കാരണത്താൽ വായിക്കാൻ പറ്റിയില്ല എന്ന വിഷമം ഉള്ളവർ ദയവ് ചെയ്തു ഈ വഴി നോക്കുക അല്ലാത്ത വർ കാശ് കൊടുത്തു വാങ്ങുക 🙏 കാരണം piracy നല്ലത് അല്ല 😁)

  • @adithyaraj.O.L
    @adithyaraj.O.L 4 года назад +1

    3:41 പരമാർത്ഥം .💯..
    ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടണം അല്ലാതെ തെറി വിളിച്ച് പ്രതിരോധം തീർക്കുക അല്ല വേണ്ടത്.
    RUclips ലും FB യിലും ഇതേ പോലെ ഉള്ള ഒത്തിരി പ്രൊഫൈലുകൾ കാണാൻ കഴിയും. നല്ലത് പറഞ്ഞാലും അതിനെ കണ്ണ് അടച്ച് എതിർക്കാനും ഉണ്ടാകും ചിലർ. ആശയങ്ങൾ തമ്മിൽ ഉള്ള തർക്കവും , വാദവും വ്യക്തിഹത്യയിലേക്ക് കടക്കാൻ പാടില്ല..

  • @medha_a_sathi
    @medha_a_sathi 4 года назад +20

    You are becoming my favourite teacher ❤️

  • @soorajs1087
    @soorajs1087 4 года назад +94

    Man is half DNA, Half the unknown and Half what he sees as a kid.

    • @adarshks2708
      @adarshks2708 4 года назад +19

      Total 1 and a half😅

    • @ranjini1828
      @ranjini1828 4 года назад +6

      ഇത് ലെഫ്റ്റ് അണ് right enna malayalam cinema തുടങ്ങും മുമ്പ് ഈ quote എഴുതി കാണിക്കുന്നത് വായിച്ചതായി ഓർക്കുന്നു.

    • @ഇല്ലുമണവാട്ടി
      @ഇല്ലുമണവാട്ടി 4 года назад +1

      @@impostor4574 നല്ല quote ആണ് വേണേൽ ഓർത്തു വെച്ചോ. 😌😌

    • @akhilesh9083
      @akhilesh9083 4 года назад

      എന്ത് തേങ്ങയാ 🙄

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

  • @denils7122
    @denils7122 4 года назад +167

    Sir will you make a video on why animation is a failure in Kerala.
    Why we don't have good animation filims like Pixar.

    • @abhinandkannom8888
      @abhinandkannom8888 4 года назад +5

      Charchacheyyenda vishayam aaann

    • @Wafahabdulgafark
      @Wafahabdulgafark 4 года назад +6

      Checkout Balaram J's animated short film"the story of a beginning " sponsored by Lijo Jose pellissery. It was beautiful

    • @charlieneeru
      @charlieneeru 4 года назад +31

      There is a misunderstanding in indian peoples which is animation is only for kids. Thats a one of the reason why animation is failure in india and the budget that given to make an animation movie is greater than a normal movie. So Nobody is willing to take financial risk😅

    • @crxtube187
      @crxtube187 4 года назад

      Less viewers.

    • @theerthakiran1852
      @theerthakiran1852 4 года назад +6

      Ohh .. i would like to hear that. Animation films are so good. You can see such unique storylines in animation films since there is no limits or borders. One can literally explore in his/her imaginations and make up a storyline that a live action form of cinematography would never be able to make it into frames. Animation movies will provide such a huge platform for unique and out of box stories.

  • @magicmushroom3790
    @magicmushroom3790 4 года назад +234

    *"Wenn Sie QnA durchführen möchten, warum dann weiter verzögern"???🤔*
    വേറൊന്നുമല്ല ഒരു QnA നടത്തിക്കൂടെയെന്ന് മാതൃഭാഷയിൽ ചോദിച്ച് മടുത്തു.എന്നാപ്പിന്നെ നിങ്ങളുടെ സ്വന്തം *'German🇩🇪'* ഒന്ന് Try ചെയ്യാമെന്ന് കരുതി?😀 ഇനിയുമെന്തിനാണ് ഈ Delay?#MAQnA⁉️

    • @lavanyap6537
      @lavanyap6537 4 года назад +39

      എടാ ഭീകര. കൊള്ളാല്ലോ

    • @bobbyjamesfischer5550
      @bobbyjamesfischer5550 4 года назад +7

      Bayern Munich ❤️

    • @QuizandTalks
      @QuizandTalks 4 года назад +2

      @@bobbyjamesfischer5550 mia san mia

    • @bobbyjamesfischer5550
      @bobbyjamesfischer5550 4 года назад +1

      @@QuizandTalks Allianz arena😍

    • @ANKITHA_007
      @ANKITHA_007 4 года назад +7

      നീ ഒരു കില്ലാടി തന്നെ.

  • @bradcutz3116
    @bradcutz3116 4 года назад +401

    സ്വന്തം സ്വഭാവം ഇഷ്ടമല്ലാത്ത ആരെങ്കിലുമുണ്ടോ??
    😅😅😄😄😄

    • @ananthukrishnan1522
      @ananthukrishnan1522 4 года назад +95

      ചില സമയങ്ങളിൽ എന്നെ എനിക്ക് കണ്ടൂടാ. ചില സമയങ്ങളിൽ എന്നെ പോലെ നല്ലവൻ ഭൂമിയിൽ ഇല്ല. 🤔🤔🤔

    • @sinoysibi4528
      @sinoysibi4528 4 года назад +15

      Njan und enik ente swbhavam isttalla.

    • @anjaliramakrishnan64
      @anjaliramakrishnan64 4 года назад +2

      Illa

    • @aparnajyothisuresh632
      @aparnajyothisuresh632 4 года назад +3

      Njan

    • @aneesh.m.r2237
      @aneesh.m.r2237 4 года назад +24

      Orikalum angane akarith namukk nammalodd Oru ishtam ellenkil namukk swabhavsngale orikkalum mattan kazhiyilla
      So love urself & change urself 👍❤️

  • @vishnu_weekends
    @vishnu_weekends 4 года назад +16

    അതായത് കമെന്റ് ബോക്സ് ഇൽ വന്നു തെറി വിളിക്കുന്നവരെ scientific and genetical ആയി അപ്പനും ,അപ്പൂപ്പനും ഒക്കെ nice ആയിട്ടു വിളിച്ചത് ആണ്...🤣🤣

  • @athuljeev4951
    @athuljeev4951 4 года назад +98

    *ചിത്രശലഭത്തിന്റെ ചിറകടി പോലെഅതിനിസ്സാരമായ ഒരു ചലനം പോലും കൊടുംകാറ്റിന്റെ പ്രഹരശേഷി ഉള്ള ഒരു സംഭവത്തിലേക്ക് വഴിവച്ചേക്കാം.*
    ആദ്യഭാഗം കേട്ടപ്പോൾ എവിടെയോ കേട്ട ഈ വാചകങ്ങൾ ഓർമ വന്നു. 😊😊

    • @gopika3210
      @gopika3210 4 года назад +20

      Butterfly effect❣️

    • @gulshanchand7439
      @gulshanchand7439 4 года назад +10

      മറ്റൊരു ചിത്രശലഭത്തിൻ്റെ ചിറകടി മൂലം ആ കൊടുംകാറ്റ് ഇല്ലാതെയാകും. അതുകൊണ്ടാണ് എല്ലാ ചിത്രശലഭവും ചിറകടിക്കുമ്പോൾ കൊടുംകാറ്റ് ഉണ്ടാകാത്തത് 🤭🤭

    • @c.g.k1727
      @c.g.k1727 4 года назад +1

      Hi bro💍💍💍💍💍

    • @c.g.k1727
      @c.g.k1727 4 года назад +3

      @@gopika3210 Hi its me💍💍💍💍💍

    • @arshadta7753
      @arshadta7753 4 года назад +2

      @@c.g.k1727 അയിന് 😂😂

  • @meg_aprashith7484
    @meg_aprashith7484 4 года назад +2

    This s very great video. Thank you so much.I felt like Something I see at right time. Circumstances r like this now. Great research, n fabulous presentation. 👍👍. Keep going. You are doing great job for Earth as an analyst.❤️

  • @godofprogramming5835
    @godofprogramming5835 4 года назад +8

    Hmm 🤔... വിശ്വാസത്തിന്റെ കാര്യത്തിൽ പലരുടെയും frontal cortex ഒട്ടും തന്നെ work ചെയ്യുന്നില്ല😊

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്.

  • @finnythomas8925
    @finnythomas8925 4 года назад +2

    Good One.
    Now reading Sapiens, I have to read Behave later.

  • @Dr.freedom
    @Dr.freedom 4 года назад +33

    Do something on the mindset of motivational speakers and their genuity.

    • @razil6244
      @razil6244 4 года назад +2

      Should do

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്..

  • @geethanjalirajeesh
    @geethanjalirajeesh 4 года назад +1

    ഞാനെന്താ ഇങ്ങനെയായത് എന്നോർത്ത് കുറേദിവസങ്ങളായി depressed ആയിരുന്ന, രാവിലെ ഈ വീഡിയോ കാണുന്ന" ഞാൻ".😌. This is 🔥. കോസ്മോസ് ഈ മാസത്തെ book purchase ലിസ്റ്റിൽ ഉണ്ട് . വായിച്ച ശേഷം വായനാനുഭവം അറിയിക്കാം 👍kudos to vivek & vrinda 🤩

  • @mrinalgm8868
    @mrinalgm8868 4 года назад +3

    Content 🔥that's d promise of mallu analyst ❤️❤️

  • @varshaaravind1859
    @varshaaravind1859 4 года назад +2

    Thank you so much Mallu Analyst.... your videos always encourage me to look forward and make different perspectives for life and incidents... it means a lot ........ keep going....👍🏻

  • @josephsebastian831
    @josephsebastian831 4 года назад +3

    മുടി kozhichil മൂലം ദുരന്തം ആയ ഞാൻ, പെട്ടന്ന് എൻ്റെ sobhavam മാറി അരിശം വരും ഒരു fraction of second ill. മറ്റൊരാളുടെ മുഖത്തു നോക്കി മിണ്ടാൻ പോലും പറ്റുന്നില്ല, യാത്ര പോകാൻ മടി,എല്ലാത്തിൽ നിന്നും ഞാൻ പുറകോട്ടു valiyunnu അങ്ങനെ പല പ്രശ്നങ്ങൾ .. എന്നെ പോലെ വേറെ ആൾകാർ ഉണ്ടോ എന്നറിയില്ല .but എനിക്കു കൗൺസിൽ വേണം എന്ന് തോന്നുന്നു 😓

  • @dr.rajalekshmy7669
    @dr.rajalekshmy7669 4 года назад +2

    Judge-hunger-judgement ഇത് പരമ യാഥാർത്ഥ്യമാണ് . brain and sensory organs are more active in the morning time(സ്വന്തം അനുഭവം). രാവിലെ OP yil varunna patients ne നല്ല ഉന്മേഷത്തോടെ nokkan കഴിയും ennal പലപ്പോഴും ഉച്ചയോട് adukkumpol concentration kurayarund. അത് പോലെ തന്നെയാണ് വളരെ തിരക്കുള്ള ദിവസങ്ങൾ ... ഇത് പലപ്പോഴും ഞാൻ തന്നെ ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ട് ente avasyangalk evide പോയാലും office or hospital time tudangumpo thanne പോകും...മനുഷ്യസഹജമായ ക്ഷീണം തളർച്ച mood change elladithum same ആവുമല്ലോ.

  • @reeshmaaneesh6073
    @reeshmaaneesh6073 4 года назад +264

    Can you do a review on some best reading books like Khaled Hossain's KITE RUNNER. Would love to hear you talk about books❤️

    • @ismayilkpisma7750
      @ismayilkpisma7750 4 года назад +1

      Correct

    • @soorajs1087
      @soorajs1087 4 года назад +22

      I liked "a 1000 splendid suns" more than "the kite runner".

    • @ismayilkpisma7750
      @ismayilkpisma7750 4 года назад +1

      @@soorajs1087 aaa book nte theme enthaa

    • @anjalishaju521
      @anjalishaju521 4 года назад +9

      I like KITE RUNNER, A THOUSAND SPLENDID SUNS and AND THE MOUNTAINS ECHOED by Khaled Hosseini.... i lost myself somewhere while reading these and changed my behaviour too. I also want to hear it from you (pls dont watch KITE RUNNER movie..please read it) even if you explained it can never be over the novel! But will emphasize love,care and all in other who dont like to read!

    • @soorajs1087
      @soorajs1087 4 года назад +2

      @@ismayilkpisma7750 same thanne. Afghanistan struggles. But told from a female perspective. Kurachude emotional aanu

  • @geojnallikuzhy3493
    @geojnallikuzhy3493 4 года назад +7

    The last thing you said, by training oneself we can change and adjust our behaviours and responses. That is exactly why I support reformative justice instead of retributive justice. Sometimes people can change themselves, but other times they need a helping hand as well.

    • @sobhitc
      @sobhitc 4 года назад +1

      Agree 100%. I always say, if I grew up in the same environment and people around, as Govindachamy and Ajmal Kasab had to, I also would've ended up as a rapist or a terrorist. It wasn't their fault that they were born into these circumstances and environment. I also believe that with right guidance, therapy and counselling, you can make a peace worker out of a terrorist and a feminist out of a rapist. People are really underestimating the power of brain.

  • @colinshaji3879
    @colinshaji3879 4 года назад +4

    നല്ല ഒരു video. നമ്മളെ നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിച്ചു തരുന്ന ഒന്ന്, probably like all your videos.

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്,

  • @positiveview8531
    @positiveview8531 2 года назад +2

    പേടിച്ച് നിൽക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്തവർ ഉണ്ടോ എന്നെപോലെ.അനങ്ങനോ ഓടനോ ഒന്നും പറ്റാറില്ല എനിക്ക്

  • @iamsapien
    @iamsapien 4 года назад +40

    Requesting for a 'List of must read books' from Mallu analyst

  • @LokiOdinzon
    @LokiOdinzon 4 года назад +217

    അപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നതിന് എന്റെ അപ്പൂപ്പന്റെ ജീനും ഒരു കാരണം ആണ് അല്ലേ...?? 😂

    • @empuraan9414
      @empuraan9414 4 года назад +3

      @@impostor4574 ഒരു full movie ബാക്കിയുണ്ട് man 😁

    • @empuraan9414
      @empuraan9414 4 года назад

      @@impostor4574 loki marvel movie character alle?

    • @LokiOdinzon
      @LokiOdinzon 4 года назад +5

      @@empuraan9414
      Ini irangan pokunnath series aanu.
      Trailer kandu nokku... 😄

    • @LokiOdinzon
      @LokiOdinzon 4 года назад +5

      @@impostor4574
      Nahii😆

    • @empuraan9414
      @empuraan9414 4 года назад +1

      @@LokiOdinzon oh thanks 😃

  • @shruthisreerankan4233
    @shruthisreerankan4233 4 года назад +120

    ടോപ്പിക്ക് നു ചേർന്ന t shirt ഇട്ട് content ഓട് നീതി പുലർത്തുന്ന mallu analyst✌️✌️✌️✌️

  • @aaisha_salim
    @aaisha_salim 4 года назад +4

    This was absolutely a new piece of information for me. You guys never fail to activate my brain ❤️🔥

  • @PonnUruli
    @PonnUruli 4 года назад +4

    This episode is 👏👏👏👏👏 There is a gifted teacher in you, Sir🙏

  • @nimmynathan5913
    @nimmynathan5913 4 года назад +15

    Video kand kazhinjittum kore nerathekk athinte impact nilanirthanum, swantham reethikale, abhiprayangale kurich karyami chindikkanum thiruthanum prerippikunna churukkam chila channelukalil onnanu Mallu Analyst❤

    • @gaath3
      @gaath3 4 года назад +1

      True..

  • @p3opl3s12
    @p3opl3s12 4 года назад +59

    Indian പട്ടാളക്കാർ മരിക്കുമ്പോൾ ഞാൻ സങ്കടപെടാറുണ്ട് എന്നാൽ പാകിസ്ഥാൻ പട്ടാളക്കാർ മരിക്കുമ്പോൾ സന്തോഷം വരുമെങ്കിലും അവരും മനുഷ്യരല്ലേ എന്ന് ഞാൻ ചിന്തിക്കാറുണ്ട്

    • @sidharthk3258
      @sidharthk3258 3 года назад

      അങ്ങനെ ചിന്തിക്കുമ്പോളും അവർ നമ്മളോട് ചെയ്ത ക്രൂരത ഞാൻ ഓർക്കും

  • @123miri
    @123miri 4 года назад +65

    ഈയിടെയായി എവിടെ പോയാലും
    "മല്ലു അനലിസ്റ്റ് കാണാറുണ്ടോ"
    എന്ന് ചോദിച്ചിട്ടേയുള്ളു നാടും കൂടുമൊക്കെ ചോയ്ക്കാൻ 😂😂

  • @athulgeorge6225
    @athulgeorge6225 4 года назад +24

    Can you please do a detailed study about meditation

  • @indulekha5015
    @indulekha5015 4 года назад

    ഒരുപാട് താങ്ക്സ്.... എന്റെ ചില വിശദീകരിക്കാൻ കഴിയാത്ത സ്വഭാവങ്ങൾ എന്ത് കൊണ്ടാണെന്നു എനിക്കിപ്പോ മനസിലായി...💞

  • @kamarudheenps
    @kamarudheenps 4 года назад +5

    ഒരു പ്രത്യേക രസം ഉള്ള narration. ഈ ശൈലി അല്ലെങ്കിലും എനിക്ക് ഇഷ്ടമുള്ള മറ്റൊരു narration ശ്രീനിവാസന്‍ ന്റെ ആണ്‌

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്.

  • @abhinavajaykumarm833
    @abhinavajaykumarm833 4 года назад +2

    Thanks for this informative video sir.......waiting for next video......

  • @rahulnkkd6933
    @rahulnkkd6933 4 года назад +3

    ചിലരുടെ ഫ്രന്റൽ കോർട്ടെക്സ് ഒരുകാലത്തും പൂർണ വളർച്ച പ്രാപിക്കില്ല.
    ❤mallu analyst❤

  • @jeethuvarghese8579
    @jeethuvarghese8579 4 года назад +2

    I already have heard of this topic and have been reading the book named Brain. But I have never heard of this book. Thank you for that suggestion. This video has been incredibly informative .This will be helpful to people to make their lives a little bit better by gaining comprehension of why they do the things they do.. Thanks mallu analyst . I owe you one ..

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്,

  • @jithink1098
    @jithink1098 4 года назад +13

    "കടുവ ഒരു മാനിനെ ഓടിക്കുന്നു"
    *ചിലർ വിചാരിക്കും മാനിനെ രക്ഷിക്കാമെന്ന്
    *വേറെ ചിലർ വിചാരിക്കും ആ കടുവയ്ക്ക് മാനിനെ പിടിച്ചുകൊടുക്കാമെന്ന്.
    *ബാക്കിവരുന്ന ചിലർക്ക് confusion ആണ് ആരെ രക്ഷിക്കണമെന്ന്.
    ഞാൻ ഈ confusion വരുന്ന type ആണ് അതുകൊണ്ടുതന്നെ എനിക്കിത് ഇതുവരെ solve ചെയ്യാൻ പറ്റിയിട്ടില്ല. 🤔🤔🤔 ഇതിനൊരു solution ഉണ്ടോ

    • @uchihazoro2083
      @uchihazoro2083 4 года назад +1

      Kaduva manine thinnatte adinum jeevikkande

    • @jithink1098
      @jithink1098 4 года назад

      @@uchihazoro2083 അപ്പോ മാനിന് ജീവിക്കേണ്ടേ

    • @uchihazoro2083
      @uchihazoro2083 4 года назад

      @@jithink1098 angane choichal kaduvakkum jeevikkande.ellathinum oru balance ond.weak aanel aa man marikkum.thats the law of nature.

    • @pencilsketches777k
      @pencilsketches777k 4 года назад

      Hai dear
      If u interested in drawing arts..welcome u..veriety ആണ്.

    • @jithink1098
      @jithink1098 4 года назад

      @@uchihazoro2083 നിങ്ങൾക്ക് അതിൽ ഇടപെടാൻ കഴിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും

  • @sankarbabu7651
    @sankarbabu7651 4 года назад +2

    This is the best video I've ever seen in a mallu youtube channel.

  • @417suryanarayanan.k.s8
    @417suryanarayanan.k.s8 4 года назад +94

    The question is : Is there any youtuber explaining this same topic better than him ❓
    The answer is NO ‼️

    • @amirwahd
      @amirwahd 4 года назад +1

      Madapally💀😂

    • @vr_world360
      @vr_world360 4 года назад +4

      ആര് പറഞ്ഞു..
      മാടമ്പള്ളി മനോരോഗി ഒന്നും കേൾക്കേണ്ട..

    • @Fear.ayo.
      @Fear.ayo. 4 года назад +4

      Not much better but Gaya3 is also kidu like him😉

    • @Fear.ayo.
      @Fear.ayo. 4 года назад +3

      🌠Get Roast with Gaya3
      🌠Mallu Analyst
      🌠Unni vlogs cinephile

    • @krishnadev903
      @krishnadev903 4 года назад +16

      @@Fear.ayo. JBI TV too

  • @radhikaml2272
    @radhikaml2272 4 года назад +2

    What a topic...😊
    Go ahead Viveketta and Vrintha chechii ❤❤❤

    • @radhikaml2272
      @radhikaml2272 4 года назад

      Ohhh, I got ❤ from Mallu analyst 😃