പൊളിച്ചു. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പ്രൈസ് മെൻഷൻ ചെയ്തതാണ്. സാറിൻ്റെ എല്ലാ വീഡിയോയും കാണാൻ കാത്തിരിക്കുന്നതിൻ്റെ ഒരു കാരണം അതാണ്. ഈ വീഡിയോയിൽ ഏറ്റവും ആകർഷണീയം ടോപ്പ് മൗണ്ടഡ് വെയിസ്റ്റ് ബിന്നും സിങ്കിൻ്റെ ലീക്കേജിൽ നിന്നുള്ള മോചനവുമാണ്. പുഷ് ടെക്നോളയിലുള്ള ഡോറുകൾ ആശ്ചര്യപ്പെടുത്തി. വളരെ നന്ദി സർ. ഇനിയും വീഡിയോക്കായി കാത്തിരിക്കുന്നു.
ഇത്രയും ആക്സിസറീസ് ഉണ്ടെന്നത് പുതിയ ഒരു അറിവായിരുന്നു , ഏകദേശ വിലയും കൂടി പറഞ്ഞത് ഉപകാരപ്രദമായി . സാധാരണ ആരും വില പരമാർശിക്കില്ല , വില മാറും എന്നറിയാം എന്നാലും ഏകദേശം ഒരു ഊഹം കാണുന്നവർക്ക് ലഭിക്കാൻ വില പറയുന്നത് നല്ലതാണ് .
വളരെ നല്ല അറിവ്... നല്ല ജോലിക്കാരെ കിട്ടിയാൽ നമുക്ക് സാധനം വാങ്ങി ചെയ്യാമല്ലോ.. ഇതെല്ലാം നമുക്ക് സ്വന്തമായി എവിടെ വാങ്ങാൻ കിട്ടുമെന്ന ഒരു വീഡിയോ കൂടി ചെയ്യൂ... ഇങ്ങനെ ഒക്കെ ചെയ്യണമെന്നുണ്ട്... ലക്ഷങ്ങൾ കൊടുക്കാൻ വഴിയില്ല 😔
Servo system ennu paranjalo. Touch il work cheyyuna top cupboard... atinde purthu ulla material endanu. Glossy type. Athu aa type matrame olo ato stainless steel nde outer cover ayit kodukan patumo?
ഞാൻ ആദ്യമായാണ് ഇതിൽ കമന്റ് ചെയ്യുന്നത്. കാണാൻ ആഗ്രഹിച്ചിരുന്ന vdo. So helpful. ഒരു kitchen സെറ്റ് ചെയ്യാൻ വേണ്ടി നമുക്ക് തന്നെ ഈ accessories അവിടെ പോയി വാങ്ങാൻ പറ്റുമോ
Njagakude veedu vachu just 3 years ayyi interior onnum cheyyan annu pattilla sabbathikam Karanam enni cheyyanam ennudu pattumo.athu pole kitchen shelfinu wood door fix cheythu but accessories onnum vachilla athini pattumo.pls oru suggestion parayanno.
Our construction is in progress. So this info is really valuable. Can we buy the accessories alone??. Our's is an open kitchen, if we limit the number of cupboards can we cut the cost???
Multi woodine veruthe kollullann pareyallu averu oru brand alle ?? Venel PVC sheet enn parenjo 😂😂 athilum high density use cheythal mathy Max prblms ozhivakkam
പൊളിച്ചു. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പ്രൈസ് മെൻഷൻ ചെയ്തതാണ്. സാറിൻ്റെ എല്ലാ വീഡിയോയും കാണാൻ കാത്തിരിക്കുന്നതിൻ്റെ ഒരു കാരണം അതാണ്.
ഈ വീഡിയോയിൽ ഏറ്റവും ആകർഷണീയം ടോപ്പ് മൗണ്ടഡ് വെയിസ്റ്റ് ബിന്നും സിങ്കിൻ്റെ ലീക്കേജിൽ നിന്നുള്ള മോചനവുമാണ്. പുഷ് ടെക്നോളയിലുള്ള ഡോറുകൾ ആശ്ചര്യപ്പെടുത്തി. വളരെ നന്ദി സർ. ഇനിയും വീഡിയോക്കായി കാത്തിരിക്കുന്നു.
Thank u so much ബ്രോ ❣️❣️❣️🙏
D4eeeeeerrrr43,
A
Good
P
👍 ❤️❤️❤️ഇതിലും മികവുറ്റ രീതിയിൽ ഈ വീഡിയോ ചെയ്യാനാവില്ല 100 % ഉറപ്പ് ..
❣️❣️❣️thanks ബ്രോ 👍
Modular kitchen നിർമ്മിക്കുബോൾ ഉപയോഗിക്കേണ്ട എല്ലാത്തരം accessories നെ കുറച്ചു വളരെ നല്ല അറിവ്... Thanks 🙏
❣️❣️❣️🙏
🌹
വളരെ നാളായി ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചു ഇപ്പോഴാണ് നല്ലൊരു വീഡിയോ കണ്ടത്
👍👍❣️
വളരെ നല്ല അറിവ് ആണ് ഈ പ്രസെന്റെഷനിലൂടെ ലഭിച്ചത്.
നന്ദി സാർ
Thank u❣️🙏
Good job. Modular Kitchen ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് Well explained ആയിട്ടുള്ള video. Good effort .Appreciable .
Thanks ❣️
ഒരു പാട് താങ്ക്സ് ഞാൻ ഈ എപീസോഡിന് വേണ്ടി കാത്തിരികുകആയിരിന്നു
❣️❣️❣️❣️🙏
വളരേ പ്രയോജനം ചെയ്യുന്ന video. നന്ദി. 😊
❣️❣️❣️
Video kaanunnathinu munne thanne like cheyyum.. 100% sure aaanu useful aaaakumennu.. Perfect...
Thank u so much ❣️🙏
ഇത്രയും ആക്സിസറീസ് ഉണ്ടെന്നത് പുതിയ ഒരു അറിവായിരുന്നു , ഏകദേശ വിലയും കൂടി പറഞ്ഞത് ഉപകാരപ്രദമായി . സാധാരണ ആരും വില പരമാർശിക്കില്ല , വില മാറും എന്നറിയാം എന്നാലും ഏകദേശം ഒരു ഊഹം കാണുന്നവർക്ക് ലഭിക്കാൻ വില പറയുന്നത് നല്ലതാണ് .
❣️❣️❣️🙏താങ്കൾ for ur words 👍❣️
Valare nalla video.. Orupadu karyangal ariyan sathichu
❣️👍
Must Appreciate the effort that you put in to bring up such content .......very informative.Thanks
👍👍❣️❣️❣️
ഉപകാരമുള്ള വീഡിയോ ❤️thanks 👍
❣️❣️❣️👍
എല്ലാം വീഡിയോ കാണാറുണ്ട് പൊളിya super 👍👍👍
❣️❣️❣️👍
Sir nannayi karyngal parayunnud.njngale pole Ullavarku pettanu manasilakum.arivillathavarku pettanu manasilakum pattund.wait cheyyarund sir nte video...jobindayilanu kanunnathu..
Thank u so much ❣️🙏
Thanks a lot sir. Very useful video.👏👏👏keep up ur great work sir🤗🤗
Thank u sis ❣️🙏
Which Kitchen are better Stainless steel or Marine Plywood sir
Price ulpede ulla vyekthamaya vivaranam, sadharanakaran agrahikunna video, hatts off you Ajay💓💓💓💓
Thank u so for ur comment ചേച്ചി ❣️❣️❣️
Thank you soo much for this video...I have been waiting for this video for a long time ❤️❤️❤️
❣️❣️❣️❣️
Super duper!! Ajay, you just aced it once again. Hats off to you buddy!!! Keep up the good work!!!
Thank u so much ബ്രോ ❣️❣️❣️
വളരെ നല്ല അറിവ്... നല്ല ജോലിക്കാരെ കിട്ടിയാൽ നമുക്ക് സാധനം വാങ്ങി ചെയ്യാമല്ലോ.. ഇതെല്ലാം നമുക്ക് സ്വന്തമായി എവിടെ വാങ്ങാൻ കിട്ടുമെന്ന ഒരു വീഡിയോ കൂടി ചെയ്യൂ... ഇങ്ങനെ ഒക്കെ ചെയ്യണമെന്നുണ്ട്... ലക്ഷങ്ങൾ കൊടുക്കാൻ വഴിയില്ല 😔
ഇതെല്ലം ഇവിടെ വാങ്ങാൻ കിട്ടും 👍, v
Valare upakaaramulla video
👍❣️❣️❣️🙏
ഏറെ ഉപകാരപ്രദം 👍👍👍
Thanks ബ്രോ ❣️👍
Very interesting info. I wanted to know about the stainless cutlery tray. Which brand is it? Normally it gets rusted.
Hettich
All the place you introduce is almost two end of Kerala .. please add some one from Thrissur
Sure 👍അന്വേഷിച്ചു ചെയ്യാം 👍
👌 അടുത്ത വീഡിയോ ഉടനെ തന്നെ ഉണ്ടാകുമല്ലോ
Sure adutha ചാവ്വ്വാഴ്ച
As usual good job and keep up the good work 👍
Thanks bro ❣️❣️❣️
Rly thanks for the video, we are planning for kitchen renovation. Acp Or multiwood which on is good. Saw your videos but confused....
I suggest Marine plywood
K thanks for replying..
@@indukunnath4510 ❤👍
Verygood infermation...congrats...
❣️❣️👍
വളരെ നല്ല informations 👍👍👍
👍❣️
Toll unitintey inside carcassintey height 163cm undd athil frame height customise cheyyan pattumo??? Atho frame standard mesaurement mathramey ullo
അല്ല costum ചെയ്യാമല്ലോ 👍
Servo system ennu paranjalo. Touch il work cheyyuna top cupboard... atinde purthu ulla material endanu. Glossy type. Athu aa type matrame olo ato stainless steel nde outer cover ayit kodukan patumo?
Plz call & ask you doubts 👍
👌superb explanation
❣️❣️❣️🙏
കാത്തിരുന്ന video
❣️❣️❣️
നല്ല ഒരു വീഡിയോ ആയിരുന്നു
❣️👍
I wish we had an outlet like this in our town
👍
Very useful vdo,thank you so much 🙏🏻☺️
❣️👍
Kitchen accessories eth brand aan nallath ...sleek nallathano ...sleek brand rate kooduthalo
Ebco, hafle, hettich, blum, 👍
@@DrInterior sleek brand nallathalle....ith ozhivakkan karanam.... costly aayath kondaano..... Hinges , plate baskets, pantry oke
Super class anu 😍👌
❣️❣️❣️
kitchen il thattu vaarkkathe cheyumbol ithrem weight ulla granate okke ithinu mukalil vekkan kazhiyo ? Athu life time athinte weight thaguo? Ariyathondanu chothikunne
കുഴപ്പമില്ല ഒന്നും സംഭവിക്കില്ല 👍
Aluminium modular kitchene kurich vedio cheyyamo
വീഡിയോ ചാനലിൽ ഉണ്ട് കാണുമല്ലോ 👍❣️
@@DrInterior sure
@@sayyidaraoof3280 ❣️👍
Which is best material to protect from termites for kitchen cabinets
Wpc or steel
Do you know anybody doing modular kitchen using wpc in thrissur
Best modular kitchen edappally
Uniwood 👍
Modular kitchen aakkanamenkil slab concrete cheytha counter top il nalla reethiyil cheyyan pattumo?
ഇല്ല
Multiwood mdf best anno modular kitchen please reply
തോംസൺ multiwood നല്ലതാണ് 👍
Ningal poli anu bro
Thanks ബ്രോ ❣️❣️❣️🙏
Dlife interiors kurichu oru video cheyamo
Sorry 🙏
Questions വിശദീകരണം രണ്ടും നന്നായി.തിരുവല്ല അല്ലാതെ മറ്റു branches ഉണ്ടോ. ഉണ്ടെങ്കിൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു.
ഇല്ലാ തിരുവല്ല & കോട്ടയം
Where we can get modular kitchen accessories in Kochi
Detale store
Low cost boundary wall, video please
ചെയ്യാം 👍
I am one of your subscriber, could you please do one kitchen with electric oven,
Yes 👍
Please tell the total cost of a modular kitchen A simple one. I want to make one.To keep plates cutlery and some shelves.
വീഡിയോ ഒന്നിലധികം ചാനലിൽ ഉണ്ട് അതിൽ price ഉണ്ട് കാണുക 👍
Very useful vedio.thanks a lot
❣️❣️❣️
ernakulath kitchen accessories rate kurach kittunna place undengil paranju tharamo
അന്വേഷിക്കണം
Very informative video👍
❣️❣️❣️❣️
ഞാൻ ആദ്യമായാണ് ഇതിൽ കമന്റ് ചെയ്യുന്നത്. കാണാൻ ആഗ്രഹിച്ചിരുന്ന vdo. So helpful. ഒരു kitchen സെറ്റ് ചെയ്യാൻ വേണ്ടി നമുക്ക് തന്നെ ഈ accessories അവിടെ പോയി വാങ്ങാൻ പറ്റുമോ
Yes definitely
Thank u so much sis, ഇനിയും കമന്റ് ചെയ്യുമല്ലോ ❣️🙏, അവിടെ ചെന്നാൽ purchase ചെയ്യാം
കണ്ണൂർ ജില്ലയിൽ കിട്ടുമൊ
If you know any good architects for home renovation exterior and interior
എവിടെ
45cm Pantry unit powder coated shelf is used in my home. Is powder coated material have any issues like rusting and all (product is from ebco)???
No prb ❣️👍
കുഴപ്പം ഉണ്ടാവില്ല ❣️
Thank you so much sirr😍😍😍
Sir super ayittund, rolling shutter inde price parayuvo?
Thanks ബ്രോ, അവറുടെ നമ്പർ ഉണ്ട് diacription boxil vilikkumallo 👍
Transparent roofing cost and maintenance video cheyyamo
Sure 👍
Cupboards vachu kazhinju accessories vangi vakkamoo
Size available ആണെങ്കിൽ 👍
Super Dr.👌👌👌
Thanks ❣️🙏
ഇഷ്ടപ്പെട്ടു
👍
Sir, oru veedin venda ella interiorum eath meteriors vech cheyyunnathavum satharana karkk nallath, ennathine patti oru video cheyyu sir......
Sure 👍
ഗുഡ് one... ഏറ്റുമാനൂർ അടുത്താണല്ലോ 😍😍
Athe ❣️❣️❣️👍
Accessories ന്റെ കമ്പനികൾ കൂടി ഡിസ്ക്രിപ്ഷൻ കൊടുക്കുമോ
Yes 👍
Uv sheetine kurichy oru video cheyuo?
Cheyyam 👍
Thank u..very soon pls
@@zainhomoeopathicwellness ❣️👍ഇനിയും കമന്റ് തരണം എല്ലാ വീഡിയോസിനും 👍
Sure
@@DrInterior 😀 അതെന്ത് കച്ചവടമാണപ്പാ 🤔😀
Good presentation and information 👍
Thanks ❣️❣️❣️
Modular kitchen fittings hettich or sleek തുടങ്ങിയ മലപ്പുറം കോഴിക്കോട് dealers location പറയാമോ
👍
Well done ajai
Thank u👍
Excellent
Thank you so much 😀
Could you tell me the price of the full kitchen if you were to make it
It dipends on ur sqft
Sir video nannayitund 👍.ithupolulla work cheyan ethu course aanu padikande?
Designing course ഒരുപാട് ഉണ്ട് 👍
@@DrInterior ok 👍
Where is the location. M fm parappanangadi.
കോട്ടയം
Old കിച്ചെൻ പുതുക്കി പണിയണം.ആരെയാണ് adhym first എന്ത് ചെയ്യണം.എൻജിനീയർ ആണോ contractor aano കാണിക്കേണ്ടത് pls suggest🙏🙏🙏
എഞ്ചിനീയർനെ തന്നെ ആദ്യം കാണിക്കണം 👍
@@DrInterior thanks 👍😊
Best kitchen accessories shop in chennai?
Sorry 🙏
Hi bro full kitchen cheythu kodukkunnundo evaru
ഉണ്ട് 👍
Thank you
Njagakude veedu vachu just 3 years ayyi interior onnum cheyyan annu pattilla sabbathikam Karanam enni cheyyanam ennudu pattumo.athu pole kitchen shelfinu wood door fix cheythu but accessories onnum vachilla athini pattumo.pls oru suggestion parayanno.
ചെയ്യാൻ സാദിക്കും 👍
@@DrInterior kottarakarayil ariyunaa uddo.uddakil parayane thanku
@@rejioommen4912 etilite Kitchen
Ajiraj 9747761002
Thanku
Very useful vedio. Good products. Ith evide anu shop?
ഏറ്റുമാനൂർ 👍
Sir njngal ernakulam district an, ernakulam district il sir inu parichayam ulla shops iganathe accesories inu pattiya shops vellavum ariyamo?
ഞാൻ അന്വേഷിച്ചു പറയാമെ❣️❣️❣️👍
@@DrInterior thank you sir
@@bindhusenson9235 ❣️
👍🙏
Vytila undu
Accessories full peakano?
What 🤔
Our construction is in progress. So this info is really valuable. Can we buy the accessories alone??. Our's is an open kitchen, if we limit the number of cupboards can we cut the cost???
സാധിക്കും,accessories മാത്രമായി വാങ്ങിക്കാൻ പറ്റും 👍
Good and informative video . but sorry to say things are very very over priced .
😊👍
thanks for updates.....🙏🙏🙏
❣️❣️❣️❣️👍
Good video🥰🥰🥰
❣️❣️❣️👍
Please do a video about acrylic finish in kitchen cabinets
Sure 👍
Good information......
Thank u ❣️🙏
Bro gud information
❤👍
And will I get a special discount
😂
സൂപ്പർ. ❤❤
❣️❣️❣️👍
Superb video...
Thanks sis ❣️🙏
Very good information
❣️❣️❣️
Multi woodine veruthe kollullann pareyallu averu oru brand alle ?? Venel PVC sheet enn parenjo 😂😂 athilum high density use cheythal mathy Max prblms ozhivakkam
😂😂staff ആണോ 👍 ചുമ്മാ ചോദിച്ചാതാ കേട്ടോ
ഇനി തിരുത്താം 👍😀
😂😂😂
@@DrInterior nice😍😍
Good information can you make videos I'm English please
Have subtitle 👍
Good one informative
❣️❣️❣️
Rolling shutter rate പറഞ്ഞില്ല
ചോദിക്കാം 👍
Valuable information. Thank you.
❣️👍
Super video.very useful. Sir aa concealed bin with covernu etra price varum ekadesham instalationu enn parayamo?
ചോദിച്ച് പറയാം 👍❣️
GOOD WORK
❣️❣️❣️
Very useful video, can you please do videos on luxury kitchen accessories and brands?
Sure 👍
Very nice 👍
❣️❣️👍