The Fanatic - Nabeel Ft MS Dhoni | Bhavana Studios | S1 E08

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 335

  • @wst3630
    @wst3630 Год назад +129

    കരഞ്ഞവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമൻ്റ്.
    Dhoni the emotion 😭

  • @jibinprabhakaran9220
    @jibinprabhakaran9220 Год назад +53

    Goosebumps 🥰🥰 ഓരോ ധോണി ആരാധകന്റെയും വാക്കുകൾ.. നബീൽക്ക.. 😘😘

  • @adarshchandran2543
    @adarshchandran2543 Год назад +97

    Once a Dhoni Fan.. Always a Dhoni Fan🖤 #7

  • @kinganujtudu1174
    @kinganujtudu1174 Год назад +2

    I'm from jharkhand....when i heard (Dhoni), a new player from jharkhand has scored 148, my pleasure knew no bounds....i was very happy and surprised at the same time that a player like Dhoni could make a place in team India....

  • @rahulrajan5894
    @rahulrajan5894 Год назад +1

    ഒരു ധോണി ഫാനും കണ്ണുനീർ പൊഴിക്കാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല 🥰🥰🥰🥰🥰👏👏👏👏👏👏👏love u mahi....

  • @aravinds7446
    @aravinds7446 Год назад +14

    കണ്ടു മനസ്സ് നിറഞ്ഞു. ഓരോ ധോണി ആരാധകനും. 😍

  • @thatcinemalover
    @thatcinemalover Год назад +6

    7 അം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് T20 world cup മാച്ച് തൊടങ്ങുന്നത് അന്ന് ഇന്ത്യ cup അടിച്ചു, അന്ന് cup എടുത്ത നീളൻ മുടിക്കാരനെ എനിക്ക് ഇഷ്ടപ്പെട്ടു ആ ഇഷ്ടം ഇന്നും തുടരുന്നു. അയാള് ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഒരു സമാധാനം ആണ്, inspiration ആണ് ജീവിതത്തിൽ പ്രശ്നം വരുമ്പോൾ calm ആയിരിക്കാൻ പഠിപ്പിച്ച ആൾ ആണ്.
    എനിക്ക് ഓർക്കാൻ ഇഷ്ടമില്ലാത്ത,മറക്കാൻ ശ്രമിക്കുന്ന ഒരേയൊരു ക്രിക്കറ്റ് മൊമെൻ്റ് ഏതാണ് എന്ന് ചോദിച്ചാൽ നിസ്സംശയം പറയാൻ പറ്റുന്ന ഒന്നാണ്
    " 2019 വേൾഡ് കപ്പിൽ MSD runout ആകുന്ന ആ moment"
    പിന്നെ ഒരിക്കലും ഞാൻ ആ വീഡിയോ കണ്ടിട്ടില്ല,കാണാൻ ഇഷ്ടപ്പെടുന്നില്ല 😌

  • @sal_____43334
    @sal_____43334 Год назад +24

    Started on Lalettan’s Birthday ending Season 1 on Dhoni’s Birthday
    My favourites ❤️
    Thank you Team Bhavana Studios
    Can’t wait for Season 2

  • @msdian9470
    @msdian9470 Год назад +9

    How can anyone watch the video without tears in the eyes.🥺❤️

  • @abijithsukumaran2894
    @abijithsukumaran2894 Год назад +4

    AKDFA....🥹 AKDFA യിൽ അംഗം ആയതിൽ ഞാൻ അഭിമാനിക്കുന്നു.. അന്നത്തെ പ്രവർഥത്തനോം കൂടെ ഉണ്ടായിരുന്ന എൻ്റെ എല്ലാ സഹപ്രവർത്തകർക്കും Nabeelbroyude ഈ വീഡിയോ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊഴിച്ചിരികും.. നമ്മുടെ കഷ്ടപ്പാട് മഹി ഭയിയെ അറിയിക്കാൻ Nabeel bro എടുത്ത effort ഇന്നും മറക്കാൻ കഴിയില്ല..
    Thanks Nabeel bro.........❤️
    Thanks AKDFA യിലെ എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും.... ❤️❤️
    എല്ലാ Dhoni ആരാധകർക്കും...❤️
    And Many many thanks to M S DHONI for being...... എനിക്ക് പ്രചോദനമായതിനും എന്റെ കുട്ടിക്കാലം വളരെ ആവേശഭരിതമാക്കിയതിനും എം എസ് ധോണിക്ക് നന്ദി... ❤️
    True legend,,,, captain cool,,❤️‍🔥❤️‍🔥

    • @abdulrahman-ht7ym
      @abdulrahman-ht7ym Год назад

      AKDFA ഇൽ എങ്ങനാ membership എടുക്കാം ?

  • @vismayavasudevan4183
    @vismayavasudevan4183 Год назад +20

    My cricket memories start with no 7.... MSD 💙💛

  • @nishadnoushad7289
    @nishadnoushad7289 Год назад +5

    നിന്നോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല 😘
    Always a Fanboy ♥️

  • @sivajith.n.c2404
    @sivajith.n.c2404 Год назад +4

    the last part was🤌🥺.
    goosebumps at peak❤️‍🔥.

  • @Noname-uk3dk
    @Noname-uk3dk Год назад +4

    Dhoni is an emotion.
    My idol just turned 42.
    Love this man.
    Nabeel ikka ❤

  • @sharunsha
    @sharunsha Год назад +7

    The fanatic season 1 finishes off in style ❤
    MSD ❤

  • @ribinthomas5979
    @ribinthomas5979 Год назад +5

    കണ്ട് കണ്ണും മനസ്സും നിറഞ്ഞു പോയി ❤❤🔥🔥

  • @praveennelson835
    @praveennelson835 Год назад +9

    Editor is the backbone of this programe. Edits, cuts, background score. Oru rakshayum illa. Especially #ep 4 , #ep7. Best wishes for my all time favorite show. Team please dont stop this... ❤❤

  • @DevAnand-jx9gs
    @DevAnand-jx9gs Год назад +9

    Best Episode ❤ Nabeelka 😘

  • @sidharthmg3156
    @sidharthmg3156 Год назад +9

    Thank you Bhavana studios and Nabeel chetta. Just couldn't control my tears watching this.... Echoing Nabeel chettan's words, he means so much to us, so so much❤️

  • @pratheeshraveendran1308
    @pratheeshraveendran1308 Год назад +2

    എന്റെ നബീൽക്ക 🔥അവസാനം കണ്ണ് നിറയിച്ചു 🥹🥹🥹🥹🥹😪

  • @shanifershanu
    @shanifershanu Год назад +5

    Completing this video with tears 🥹🥹🥹🥹

  • @junaidahmed4230
    @junaidahmed4230 Год назад +9

    Nabeel bhai, The Most Passionate Fan I have ever seen !! 💛🥳

  • @arjunvchandran4127
    @arjunvchandran4127 Год назад +6

    Huge fan of his post match interviews, there is something interesting and special in the way he always dealt with the failures and success ❤

  • @farseenahamedks5840
    @farseenahamedks5840 Год назад +3

    അവസാന 10 മിനിറ്റ് ✌🏻✌🏻 രോമാഞ്ചം 😍 തീ🔥🔥.. വീഡിയോ സ്റ്റാർട്ടിങ്ങിൽ, അവസാന സീൻ ഉൾപ്പെടുത്തിയ ഒരു പ്രൊമോ കൊടുക്കാമായിരുന്നു...

  • @amalmohanan3508
    @amalmohanan3508 Год назад +1

    Parayan vaakukal ilaa....nabeeel ikaaa ur ozm🥺🙌😍

  • @_anu__1448
    @_anu__1448 Год назад +2

    ക്രിക്കറ്റിനെ പ്രണയിച്ച കാലം മുതൽ ജീവനാണ്,വികാരമാണ് അന്നും ഇന്നും ഈ റാഞ്ചിക്കാരൻ.
    റാഞ്ചിയിലെ മണ്ണിൽ നിന്നും ഇന്ത്യൻ ജനതയുടെ മനസ്സിലേക്ക് പറന്നുയർന്ന ഈ മനുഷ്യൻ പറന്നുയർന്നത് എൻ്റെ മനസ്സിൽ കൂടിയാണ്. അന്ന് മുതൽ ഇന്ന് വരെ എൻ്റെ ഉള്ളിൽ അണയാത്ത നാളമാണ്,വികാരമാണ് ക്യാപ്റ്റൻ കൂൾ.
    വിക്കറ്റിന് പിൻപിലെ മാന്ത്രിക കൈകളുടെ ഉടമസ്ഥാ... നിനക്ക് ജന്മദിനാശംസകൾ...🥺🔥🥳💙💙
    MSD : THEN,NOW,FOREVER💙

  • @akshayakku3988
    @akshayakku3988 Год назад +4

    Nabeelkkaa❤ Akdfa 🎉 this video touched alot 😊

  • @dr.rithulp1755
    @dr.rithulp1755 Год назад +6

    Video is so heart touching,made me tears ❤

  • @snlkmr791
    @snlkmr791 Год назад +8

    Best of the Season .....Lalettan n Dhoni Episodes....❤

    • @AdithyaSriramtheariesguy1995
      @AdithyaSriramtheariesguy1995 Год назад +1

      And Vijay too.This 3 episodes got my heart❤.My 3 forever favourites❤️‍🔥🫳🏻🫴🏻🥰

  • @akshaychathanzz4804
    @akshaychathanzz4804 Год назад +3

    കണ്ടു മനസ് നിറഞ്ഞു ❤😢

  • @vijaykrishna8181
    @vijaykrishna8181 Год назад +1

    I am not a dhoni fan but seeing Nabeel's episode I became fan of Nabeel :)

  • @talksmov8297
    @talksmov8297 Год назад +8

    എല്ലാ ധോണി ആരാധകന്റെയും ആഗ്രഹം ❤️🥺

  • @vishnu21111995
    @vishnu21111995 Год назад +3

    The best fanatic episode ever❤❤❤❤🥹🥹
    The true sprit of a die hard fan.
    It felt through out the video.

  • @nabeelvp4122
    @nabeelvp4122 Год назад +4

    Thank you Bhavan studios 🥹🫶

    • @Earlytorise89
      @Earlytorise89 Год назад

      Bro massive respect! Keep up the great work! 🎉❤

  • @musthumon3443
    @musthumon3443 Год назад +2

    ഇത് കണ്ടപ്പൊ Nabeelkayudeyum ഫാൻ ആയി 🥰🥰🥰🥰😍

  • @Renjusopinions
    @Renjusopinions Год назад

    ധോണി നിങ്ങളോടുള്ള ഇഷ്ടം വാക്കുകൾക്ക് അതീതമാണ്..... നന്ദി.... ആത്മവിശ്വാസം നൽകിയതിന്.... നന്ദി..... അന്നും ഇന്നും മാറാതെ വിശ്വാസമായതിനു..... നന്ദി നന്ദി നന്ദി..... ♥️🥹🫂

  • @radhikaraj5562
    @radhikaraj5562 Год назад +1

    Mahi❤❤❤

  • @Supermenon745
    @Supermenon745 Год назад +1

    Bhavana studios doing a great job

  • @_anu__1448
    @_anu__1448 Год назад +1

    Nabeel ikka🥰🥰❤️❤️❤️

  • @Aswinn-el1bt
    @Aswinn-el1bt Год назад +2

    17:51 അറിയാതെ കണ്ണീർ പൊടിഞ്ഞു.....🥺💗

  • @a234t98
    @a234t98 Год назад

    nice nabeel. thanks bhavana studios.

  • @AjmalNaseem-vp8tb
    @AjmalNaseem-vp8tb Год назад +2

    ഭാവന സ്റ്റുഡിയോ 💪💪ധോണി ❤️❤️❤️

  • @aravindkannan374
    @aravindkannan374 Год назад +1

    I can feel this video

  • @adarshsasidharansasidharan6523
    @adarshsasidharansasidharan6523 Год назад +1

    Uff.. Nabeel Bro.....😢❤🫂

  • @hexxor2695
    @hexxor2695 Год назад +1

    *Dhoni introvert Brilliance💙Captaincy 💙Decision Making 🔥.. Cool😍*

  • @sabarinathvk352
    @sabarinathvk352 Год назад

    7:25 Exactly chetta...Aaa oru Innings ennum eppozhum mind il und🤩 🔥

  • @NithinN-j8q
    @NithinN-j8q Год назад

    Thank you... MSD7

  • @vishnumjoshi66
    @vishnumjoshi66 Год назад

    Beautiful just beautiful. Not a dhoni fan . But your emotions connecting

  • @rasinraj1255
    @rasinraj1255 Год назад +1

    Thanks nabeelkka

  • @Nimiiiii183
    @Nimiiiii183 Год назад

    Loving from Kuttiady.❤

  • @abdulrahman-ht7ym
    @abdulrahman-ht7ym Год назад +2

    tears .. MSDian❤

  • @SouravS-lf2qi
    @SouravS-lf2qi Год назад +1

    Thank u Bhavana studios......this makes me goosebumps....

  • @keshavsatheesh6150
    @keshavsatheesh6150 Год назад +3

    Forever Msdian😍

  • @rasinraj1255
    @rasinraj1255 Год назад +2

    Dhoni🔥

  • @ramaswamyanantharaman4766
    @ramaswamyanantharaman4766 Год назад

    Kandu kandu povaam. Last oke cinema kanda feel aayi. 🤌🏽❤‍🔥 Goosebumps. ✨

  • @akshayakku3988
    @akshayakku3988 Год назад +3

    Dhoni for life❤

  • @mohammadali2581
    @mohammadali2581 Год назад +1

    I love you നബീൽ 😍😍i love you msd 😍😍

  • @saviofranklin7903
    @saviofranklin7903 Год назад

    MS Dhoni my love ❤️❤️
    Nabeel we both share the same emotion, just loved every moment of this beautiful video.

  • @amalvasopanam3682
    @amalvasopanam3682 Год назад

    ഇത് കണ്ടിട്ട് എന്റെ കണ്ണ് എന്തിനു നിറയുന്നു.... 😌😌😌

  • @vedasinsight5615
    @vedasinsight5615 Год назад +2

    Dhoni ❤

  • @AjinYTube
    @AjinYTube Год назад +4

    To Nabeel,To die hard Dhoni Fans

  • @nandanasuresh7105
    @nandanasuresh7105 Год назад +1

    Thank you for this video😍

  • @faizy7199
    @faizy7199 Год назад +1

    nabeel bro ❤

  • @mylittleworld2790
    @mylittleworld2790 Год назад

    Namichu anna such a huge fan vere level

  • @sabarinathvk352
    @sabarinathvk352 Год назад

    Forever No.7 😍 Happy b'day Mahi Bhai🫶

  • @navaneethpradeep021
    @navaneethpradeep021 Год назад

    "In the air sreesanth takes it and india win"
    Glorious 2007 Triumph😊

  • @asN_vk
    @asN_vk Год назад

    രോമാഞ്ചം... 🔥 ധോണി എന്നൊരു ഒരേ ഒരു വിഗാരം കാലമേ ഇനിയും പിറക്കുമോ ഇത് പോലൊരു ഇതിഹാസം 🤩🤩

  • @mansoor2832
    @mansoor2832 Год назад

    The man,,
    It's an emotions🐐😻

  • @vishnukrishna3871
    @vishnukrishna3871 Год назад

    Superb... The MSD fan ❤

  • @sibinshaju2312
    @sibinshaju2312 Год назад

    Wow. Simply amaizing ❤️❤️

  • @vishnuvijayan7130
    @vishnuvijayan7130 Год назад

    Nabeelka😍 nammalil oraal

  • @roopeshgkrishnan4812
    @roopeshgkrishnan4812 Год назад +2

    എനിക്ക് ഇഷ്ടയില്ലത്തഒരു കളിയായിരുന്നു ക്രിക്കറ്റ്‌ എന്നാൽ 2011മുതൽ ധോണി എന്ന് വ്യക്തി ക്രിക്കറ്റയിൽ എന്ന് വന്നോ അന്ന് മുതൽ ആണ് ക്രിക്കറ്റ്‌ കളി കാണാൻ തുടങ്ങിയത്, lovely MSD ❤️🔥, അദ്ദേഹത്തിലൂടെ ആണ് ഞാൻ ആകളി ഇഷ്ടപ്പെട്ടത്

  • @sreehari4958
    @sreehari4958 Год назад +1

    Msd❤

  • @midlaj4336
    @midlaj4336 Год назад

    Goosebumps at its peak. Inspire me to meet msd

  • @aiswaryapramod8549
    @aiswaryapramod8549 Год назад +3

    Goosebumps🥺💖

  • @afsalm.a9740
    @afsalm.a9740 Год назад +1

    Best Episode ❤👌🔥💛😢

  • @tomroy6962
    @tomroy6962 Год назад

    Oh God I just cried 🥺

  • @VaisakhSomanath
    @VaisakhSomanath Год назад +1

    Thank you Bhavana Studios for this gem of a series!! Very heart felt

  • @MANU-js6mq
    @MANU-js6mq Год назад

    Then,now and forever 💛💛❤️‍🔥❤️‍🔥❤️‍🔥👑

  • @sabari600
    @sabari600 Год назад

    സൂപ്പർ വീഡിയോ 👍🏼

  • @ajmalmanoj9422
    @ajmalmanoj9422 Год назад

    MSD fan since 2005 ❤

  • @SijoyJacobVarghese
    @SijoyJacobVarghese Год назад +1

    The Biggest Cricket Brain 🇮🇳🔥
    #MSD #PrideofIndia

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 Год назад

    Could easily connect to this fanboy moment as I am also a great fan of MSD the cricketer and the human❤️‍🔥

  • @sajilasajila1112
    @sajilasajila1112 Год назад +1

    My bro 🥰nabeelkkakka

  • @shanifershanu
    @shanifershanu Год назад +1

    &waiting for another fanatic series

  • @theabovementioned5923
    @theabovementioned5923 Год назад +1

    Fanatic❤❤❤

  • @aravindv9320
    @aravindv9320 Год назад

    കണ്ണു നിറഞ്ഞു പോയി ❤️

  • @abzu83
    @abzu83 Год назад

    Romancham ❤❤

  • @vipinviswanathan8492
    @vipinviswanathan8492 Год назад +1

    Mahi bhai💛

  • @nishadnoushad7289
    @nishadnoushad7289 Год назад +2

    Happy Birthday To my idol since childhood ❤️

  • @sanieshsanu7546
    @sanieshsanu7546 Год назад +1

    Forever msdian ❤

  • @sajanthomas6859
    @sajanthomas6859 Год назад

    Last words❤

  • @Aravindeh
    @Aravindeh Год назад

    Dhoni❤️ Its an emotion...

  • @aryalekshmi1265
    @aryalekshmi1265 Год назад +2

    MSD ❤❤

  • @i.ashiqq
    @i.ashiqq Год назад

    Really awesome and goosebumps one ❤

  • @akshaiscutzz
    @akshaiscutzz Год назад +1

    Nabeel ikka❤

  • @MrPratheeshkochery
    @MrPratheeshkochery Год назад +1

    രോമാഞ്ചം... ❤❤
    To all MSD haters, നിങ്ങൾക്കാദരാഞ്ജലി നേരട്ടെ..!! 🤣🤣

  • @sharonshaji1999
    @sharonshaji1999 7 месяцев назад

    Goosebumps 🔥🥹

  • @Rajesh-vq8vg
    @Rajesh-vq8vg Год назад +6

    Dhoni isn't a name it's an emotion ❤❤

  • @sangeethk5111
    @sangeethk5111 Год назад +1

    Our Nabeelikka❤