ധോണി ഈ മലയാളി പയ്യന്റെ ഫാനാണ് ! വെെറല്‍ വീഡിയോ ഏറ്റെടുത്ത് ചെന്നൈ ടീം | DHONI FAN ASHISH

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 461

  • @ramisrms4019
    @ramisrms4019 4 года назад +315

    ചെക്കന്റെ ഒരു യോഗം... നമ്മളും കൊറേ കാലായി ധോണി ഫാൻ എന്നും പറഞ്ഞു നടക്കുന്നു.... 😥😥😥

  • @asiiif279
    @asiiif279 4 года назад +1273

    *Dhoni നെ പോയിട്ട് സ്റ്റേഡിയം പോലും കണ്ടിട്ടില്ല* 🤥😂

  • @anfal9006
    @anfal9006 4 года назад +2287

    അവൻ 5 വയസ്സിൽ ധോണിയുടെ തൊപ്പി ഇട്ട് ഇരിക്കുന്നു.. നമ്മൾ ഇപ്പോഴും തോറ്റു തൊപ്പിയിട്ട് ഇരിക്കുന്നു

  • @Linsonmathews
    @Linsonmathews 4 года назад +290

    മലയാളീസ് പൊളിയല്ലേ ❣️
    മോന് എല്ലാ ഭാവുകങ്ങളും 😍

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc 4 года назад +52

    ധോണി...ഒരേയൊരു രാജാവ്

    • @akkuakbar7727
      @akkuakbar7727 3 года назад

      അത് മറ്റുള്ളവരെ കാണാത്തത് കൊണ്ടആണ്

  • @AMTECH-re7be
    @AMTECH-re7be 4 года назад +215

    ഇവിടെ ഡിസ്‌ലൈക് അടിച്ച ചില എരപ്പാളികളോട് : നിങ്ങൾ ധോണി ഹേറ്റേഴ്‌സ് ആയത് കൊണ്ടായിരിക്കും ഡിസ്‌ലൈക് അടിച്ചത്, പക്ഷെ ഇവിടെ മലയാളിയുടെ മികവാണ് കാണിക്കുന്നത്
    *കിട്ടാത്ത മുന്തിരി പുളിക്കും, എങ്കിലും മറ്റുള്ളവരെ അംഗീകരിക്കാൻ പടിക്ക്*

    • @abhaydev3473
      @abhaydev3473 4 года назад +1

      Appa likum dislikum adikathavaro

    • @ajishapookkattil466
      @ajishapookkattil466 4 года назад +1

      Well said bro.

    • @akkuakbar7727
      @akkuakbar7727 3 года назад

      ആശാനേ 2021 വള്ളം കളി കാണില്ലേ,,,,, ധോണി തുഴച്ചിൽ ഉണ്ടാകില്ലേ

    • @shadowgaming8750
      @shadowgaming8750 2 года назад +2

      @@akkuakbar7727 ahh 2021 dhoni thozhachu csk 8 th position finish cheathu rcb. And mi cup pakittu yeaduthu

    • @edwindmorris5916
      @edwindmorris5916 Год назад

      2021 cup adichu 😂😂😂

  • @saidamidhu2570
    @saidamidhu2570 4 года назад +113

    Idhinum dislike ooo😔 kashttam..... (Dhoni fan 💪💪💪🥰🥰🥰🤩🤩🤩 come on)......

  • @shabeebmk4407
    @shabeebmk4407 4 года назад +221

    ധോണി നമ്മളും ഒരു ഫാനാണ്.ഒന്ന് പരിഗണിക്കണെ. MSD 😍😍😍

  • @shahzworld6737
    @shahzworld6737 4 года назад +60

    Dhoni ❤️❤️❤️ chennai super kings periya whistle dhonikke full support...

  • @salmasharafudeen2566
    @salmasharafudeen2566 4 года назад +74

    ചെക്കൻ ഒരേ പൊളി 💜💜💜ആക്റ്റീവ്💥

  • @a7creation288
    @a7creation288 4 года назад +218

    Dhoni fans Like അടിക്കൂ..

    • @akkuakbar7727
      @akkuakbar7727 3 года назад

      2020 പോലെ ആകില്ലേ,,,,ധോണി സ്‌പെഷ്യൽ,,,, എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു. ,,,,Ipl 2020,,,2021 ആവർക്കില്ലേ. പ്ലീസ്‌,,,,,,പ്ലീസ്‌,,,,

  • @thafseenkk4712
    @thafseenkk4712 4 года назад +17

    നീ ഉയിരട മോനെ
    I like u
    ഞാനും ഒരു കട്ട ധോണി ഫാനാണ്

  • @aparnamanoj1211
    @aparnamanoj1211 4 года назад +31

    Dhoniiii❤️❤️❤️❤️❤️nammalk ennanavo ee bhagyam undaakane😇😇💛💛💛

  • @maheshmon9865
    @maheshmon9865 4 года назад +13

    ഇതൊക്കെ ആണ് real.. ധോണി fan.. 😍😍❤️👌

  • @Shafi_influencer
    @Shafi_influencer 4 года назад +91

    *കൊച്ചിക്കാരൻ നമ്മളെ കൊച്ചു ധോണിക്ക് ഇരിക്കട്ടെ നമ്മളെ like 😍*

  • @Ajnaszennu
    @Ajnaszennu 4 года назад +21

    Dhoni 🔥🔥🔥💯 CSK 💛💛💛

  • @anishshareef7303
    @anishshareef7303 4 года назад +108

    CSK AND DHONI WILL BE BACK GUYS....✌✌✌☝️👍🏻👍🏻👍🏻👍🏻

  • @vishnueb3172
    @vishnueb3172 4 года назад +48

    Msd ഉയിർ 💪💪💪💪

  • @prasanthkichu9551
    @prasanthkichu9551 4 года назад +9

    Checkan powli aaanu Dhoniye snehikkan iniyum igane orupaduper undakatte......
    I LOVE DHONI✌✌✌

  • @jithindas5493
    @jithindas5493 4 года назад +11

    ചെക്കൻ പൊളിച്ചു.തല ധോണി വിസിൽ പോട്❣❣❣❣❣👍👍👍👍👍

  • @sreekanthsk7561
    @sreekanthsk7561 4 года назад +38

    ധോനി ഉയിർ ''ധോനി IPL കപ്പ് ഉയർത്തും ഒരുത്തനും കൊടുക്കില്ല. ഒരോ തോൽവിയിലും ശക്തിയാർജിക്കുന്ന ടീം ചെന്നൈ ' ബ്രാവോയുടെ ബാറ്റിങ്ങ് പൊസിഷൻ ഉയർത്തണം

    • @mmr3147
      @mmr3147 4 года назад +4

      അതിനു മുംബൈ ചാകണം ഇക്കൊല്ലവും മുംബൈ കപ്പ്‌ ഉയർത്തും വേറെ ഒരുത്തനും തൊടില്ല💙

    • @rashid4547
      @rashid4547 4 года назад +1

      @@mmr3147 തന്നെ തന്നെ

  • @saharalc
    @saharalc 4 года назад +127

    ഇവനേ സുക്ഷിക്കണം അവന്റെ കണ്ണിൽ എന്തോ ' ഉടായ്പ്പ് കാണുനില്ലേ ?
    ധോണിയേ Kerala team ൽ കൊണ്ട് വരാൻ ഉള്ള ഉദ്ദേശം ആണെന്ന് തോന്നുന്നു

  • @midhunlal6562
    @midhunlal6562 4 года назад +40

    ഭാഗ്യവാൻ ❤️ ചങ്ക് ബ്രോ ❤️

  • @Adamzzzzzzzzzzzz1
    @Adamzzzzzzzzzzzz1 4 года назад +49

    ആരേലും ശ്രദ്ധിച്ചോ..
    What is this ഐ ലവ് ഉ

  • @Jaseemrameeshn
    @Jaseemrameeshn 4 года назад +469

    ഇനിയെങ്ങാനും അവൻ സർക്കാർ സ്കൂളിൽ ചേരുകയാണെങ്കിൽ അവന്റെ വട്ടപ്പേര് "ആഷിഷ് വിസിൽപോട് " എന്നാവും.... !!!!🤣🤣🤣🤣

  • @philiptm1243
    @philiptm1243 4 года назад +1

    Thanks to Medio one for sharing an inspiring junior HERO n his respect on cricket legend Mr Dhoni..vids Superb 🍒👍👍🙏🙏

  • @subink7402
    @subink7402 4 года назад +19

    ചങ്ക് എന്ന് പറഞ്ഞപ്പോ മനസിലായില്ലാന്ന്...ആസിഫ് ഇക്കാ തർജമ ചെയ്ത് കൊടുക്കങ്ങട്ട്

  • @varshachooranolickal
    @varshachooranolickal 4 года назад +20

    Achoda so cute msd small cutie fan

  • @masin7977
    @masin7977 4 года назад +6

    സബാഷ്... മുത്തുമണിയെ 👍

  • @neethuneeethuneethu4451
    @neethuneeethuneethu4451 4 года назад +6

    Doni❤️

  • @amalclt2672
    @amalclt2672 4 года назад +4

    MSD💓😍

  • @anjalmv4406
    @anjalmv4406 3 года назад +2

    Dhoni 🔥🔥

  • @moviesmastermusic7311
    @moviesmastermusic7311 4 года назад +2

    Dhoni king😍😍😍

  • @drfaseelanigar8500
    @drfaseelanigar8500 4 года назад +11

    Mone captaine kanan pokumpo enneyum vilikko❤️ashish al d best chank bro🥰

  • @nuhafathima9681
    @nuhafathima9681 4 года назад +2

    അച്ചോടാ😘😘😘 നല്ല സംസാരം ❤️❤️❤️❤️

  • @Hasimazak188
    @Hasimazak188 4 года назад +8

    Smart and cute together 😍😍😍

  • @m4blaster727
    @m4blaster727 4 года назад +8

    Msd katta fan🥰

  • @krishnaprasadtarun30
    @krishnaprasadtarun30 4 года назад +10

    Dhoni🤩🔥

  • @tenzoccamaario
    @tenzoccamaario 4 года назад +6

    പയ്യൻ കിടുവാ😎🥰

  • @ajmaljabbar6859
    @ajmaljabbar6859 4 года назад +11

    MSD 💛💛💛💛💛💛💛💛💛

  • @babuvannan1
    @babuvannan1 4 года назад +9

    Masha allah cute ❤️❤️❤️❤️

  • @അത്അവന്റെഅല്ല-ഞ7ബ

    His cute face and his voice😍 nammalokke thott thoppidumbo avan Dhoni kodutha thoppi idunnu😖😖

  • @mohammedazeem960
    @mohammedazeem960 4 года назад +4

    Msd 😘 😘 😘 😍 😍 😍 ❤️ ❤️ ❤️

  • @asnathasnath5668
    @asnathasnath5668 4 года назад +1

    Spr😘 dhoni😍

  • @infinitylove2713
    @infinitylove2713 4 года назад +3

    Achooda how cute 😘😘😘

  • @binsiya2198
    @binsiya2198 3 года назад +1

    Nneh vndeii dhonii🤧Njnum bayngara fan aahn kettah🤩😘😘

  • @jomonfrango34
    @jomonfrango34 4 года назад +17

    മുത്തേ കാണുമ്പോൾ കെട്ടി പിടിച്ചൊരു മുത്തം കൊടുത്തേര് എന്തിനാണെന്ന് ചോദിച്ചാൽ വേൾഡ് കപ്പ് സിക്സ് അടിച്ചു നേടി തന്നതിന് ആണെന്ന് അങ്ങോട്ട്‌ പറഞ്ഞേക്ക്

  • @jaleelplaza6807
    @jaleelplaza6807 4 года назад +2

    Masha Allah 😍😍😍

  • @sreenandhaas3481
    @sreenandhaas3481 4 года назад +5

    One day njanum kanum dhonine waiting❤

  • @aestheticvibez.
    @aestheticvibez. 4 года назад +6

    Can you add subtitles???
    I am from Ranchi, Jharkhand ..
    From city of Thala Dhoni..
    💓💓💓💓

  • @haidaralipajjanam2473
    @haidaralipajjanam2473 4 года назад +27

    നീ പോളിയാണ് മോനുസേ

  • @aadilspeakss
    @aadilspeakss 4 года назад +2

    He is adorable ❤

  • @ecshameer
    @ecshameer 4 года назад +109

    ഞമ്മള് ഇവിടെ തോറ്റ് തൊപ്പിയിട്ട് ഇരിക്കുന്നു😊😊😞

    • @chaduuhhh
      @chaduuhhh 4 года назад +9

      അവൻ ധോണിയുടെ തൊപ്പിയിട്ട്‌
      ഇരിക്കുന്നു.........😀😂

    • @ecshameer
      @ecshameer 4 года назад +2

      @@chaduuhhh 😀😀😀🤝

    • @പ്രകാശംപരക്കട്ടെ
    • @ecshameer
      @ecshameer 4 года назад

      @@പ്രകാശംപരക്കട്ടെ hi ഇങ്ങള് ഇവിടെ ഉണ്ടായിരുന്നോ. എന്താണ് വിശേഷങ്ങൾ സുഖമാണോ😊

  • @shobithbalakrishnan3486
    @shobithbalakrishnan3486 4 года назад +8

    Thumbnail kandappa njn vicharich chekkan cricket kalich powlich adukkinn... ithannu keralla news medias thengaye ...anna akki parayumm 😇😇😇

  • @murshidabdulla7022
    @murshidabdulla7022 4 года назад +49

    One day I will meet him ☺️

    • @Ijascn
      @Ijascn 4 года назад +3

      😂 sir

    • @mohammedriyas8426
      @mohammedriyas8426 4 года назад +2

      Ayi😂

    • @Nihalmohammedali
      @Nihalmohammedali 4 года назад +2

      Best of luck

    • @Kdy211
      @Kdy211 4 года назад +2

      fake aanenn thonunnu

    • @Ijascn
      @Ijascn 4 года назад +3

      @@Kdy211 പിന്നല്ലാതെ 😂

  • @yassibhai9976
    @yassibhai9976 4 года назад +1

    Cute😍😍💛💛💛

  • @ajilsabuajil838
    @ajilsabuajil838 4 года назад +6

    MSD❤️

  • @leoramees4736
    @leoramees4736 4 года назад +2

    Ngale muth aann msd♥️♥️

  • @preeja6630
    @preeja6630 4 года назад

    He is so smart 😍😍😍😍

  • @aswinviswam3249
    @aswinviswam3249 4 года назад

    Mahi❤️❤️🇮🇳😘😘😘kunj baby umma❤️❤️

  • @__ahy___ah____9092
    @__ahy___ah____9092 4 года назад

    Dhoni fan 😍😍😍💖🏏

  • @sourabh689
    @sourabh689 4 года назад +45

    Reporternu chemban vinodinte sound similarity pole

  • @user-qm7rh1vu9c
    @user-qm7rh1vu9c 4 года назад +18

    നമ്മളെല്ലാം അല്ല നമ്മൾ സെവാഗിന്റെ. ഫാൻ ആണ് 🤗

    • @hari-nu2ry
      @hari-nu2ry 4 года назад

      Yeeeeaaaah😍😍😍😍veeruuuuu

  • @jeevanmathew5267
    @jeevanmathew5267 4 года назад

    ആ interview ചെയ്ത പുള്ളി കൊള്ളാം 🤩🤩🤩🤩🤩🤩🤩

  • @ayshaththaiba1536
    @ayshaththaiba1536 4 года назад +6

    Poli saaanam mallu man CSK Uyir 💛 💛 💛

  • @kingofkerala5488
    @kingofkerala5488 4 года назад +56

    നമ്മളെല്ലാവരും എന്ന് പറയരുത് ഞാൻ ദൈവത്തിന്റ ഫാനാണ് സച്ചിൻ മുത്താണ് പക്ഷേ ധോണിയെ ഇഷ്ട്ടമൊക്കെയാണ്

    • @blessansunny4275
      @blessansunny4275 4 года назад +2

      Athrey ollu.. Sachin uyir❣️

    • @sarithachathannkutty314
      @sarithachathannkutty314 4 года назад +1

      Yes dear, Nan daivathinte faan mathramanu 👍👍👍😀 😀😀😀

    • @muneermmuneer3311
      @muneermmuneer3311 4 года назад

      ദൈവം ബാറ്റ്സ്മാനാണോ ബൗളറാണോ ഇനി ഓൾ റൗണ്ടർ ആണോ? കക്ഷി ഇപ്പോഴും കളിക്കുന്നുണ്ടോ?

    • @arundas2982
      @arundas2982 4 года назад

      Sachin💞💞💞💞💞💞💞💞

  • @anulalmananthavady459
    @anulalmananthavady459 4 года назад +1

    ധോണി hater ആണെങ്കിലും വീഡിയോ കണ്ടപ്പോൾ മൊത്തത്തിൽ ഒരിഷ്ടം

    • @faziya3680
      @faziya3680 4 года назад +1

      Hater?

    • @anulalmananthavady459
      @anulalmananthavady459 4 года назад

      @@faziya3680 yes.... dhoniyod വലിയ താല്പര്യമില്ല

    • @faziya3680
      @faziya3680 4 года назад +3

      @Nothing no 🙅 never

    • @faziya3680
      @faziya3680 4 года назад

      @Nothing actually what is the problem? Plss say

    • @meriinthomas
      @meriinthomas 4 года назад +1

      @Nothing avnte hating.. haters always barkk like u.....

  • @moviecourte5974
    @moviecourte5974 4 года назад +18

    Bakhyam Mone❤💗

  • @krishnapriyanr3226
    @krishnapriyanr3226 3 года назад

    Mahiiiii❤️ fanzzz
    Evide come on

  • @babyshahi7571
    @babyshahi7571 4 года назад

    Polichu 😍😍😍👍👍👍

  • @kerachimemmad
    @kerachimemmad 4 года назад

    Msd🥰🥰🥰🥰

  • @malappuramchank1800
    @malappuramchank1800 3 года назад

    Mon poli,Njan dhoniye kandittund tto, kaliyum kandittund,

  • @user-wp5df6zh3z
    @user-wp5df6zh3z 4 года назад +2

    2:22 Haha so cute! 😍😂

  • @raseenashareefshareef6393
    @raseenashareefshareef6393 3 года назад

    Chank bropolichu

  • @hanifackhanifack8965
    @hanifackhanifack8965 4 года назад +1

    സുബ്ഹാനല്ലാഹ്

  • @arshadam7442
    @arshadam7442 4 года назад +6

    Msd 🥰

  • @muhammedyasir6453
    @muhammedyasir6453 4 года назад

    Chekkan oree pwoli

  • @meghnarajesh4767
    @meghnarajesh4767 3 года назад

    Luckiest fan😍

  • @vinups3091
    @vinups3091 4 года назад

    Lucky boy

  • @mqsaofficialkulapparambu6985
    @mqsaofficialkulapparambu6985 4 года назад +1

    Dhoni ഉയിര്

  • @jibishaninan4278
    @jibishaninan4278 4 года назад +2

    Mahi💖

  • @dileesh.ndileesh.n1931
    @dileesh.ndileesh.n1931 Год назад

    പൊളിച്ചു

  • @abdulasees6163
    @abdulasees6163 4 года назад

    Poli👍👍

  • @aneetababu2329
    @aneetababu2329 4 года назад +3

    MSD💖

  • @sahiract1860
    @sahiract1860 4 года назад

    Sooooooooo cute🤗♥️

  • @AnushaK
    @AnushaK 4 года назад +2

    You're so blessed 😍

  • @sindhu4027
    @sindhu4027 4 года назад +1

    Nalla smart kutty aanu.

  • @asifkt3361
    @asifkt3361 4 года назад +8

    Ippathe oro kuttikal famous akunna vazhi

  • @whitedoves6290
    @whitedoves6290 4 года назад +1

    5 vayassil staaar ayi .
    .eni super staaarayi mon uyarnu varum
    ...god bless u son

  • @georgejos1170
    @georgejos1170 4 года назад

    Super kid 🧒

  • @adhilmuhd3469
    @adhilmuhd3469 4 года назад

    Sottappi uyir and dhoni uyir❣️❣️❣️❣️❣️

  • @suhailali308
    @suhailali308 4 года назад

    Mass Daaaaaa

  • @nidhinkj1713
    @nidhinkj1713 4 года назад +1

    Dhoni Bro 😍

  • @reshma6282
    @reshma6282 4 года назад

    Bhagyavaaan💛💛💛💛

  • @falilkottilingalponnani8159
    @falilkottilingalponnani8159 4 года назад

    Pwoli pwoli......,.....

  • @fulaileperla8073
    @fulaileperla8073 4 года назад +7

    Super 👍

  • @kudduseebu4608
    @kudduseebu4608 4 года назад

    Kalakkida muthe. ..😙so cute

  • @bharathsk5990
    @bharathsk5990 4 года назад +5

    ചെക്കന്റെ ഒകെ ടൈം 😆🥰

  • @lazybuhm2194
    @lazybuhm2194 4 года назад +5

    ചെക്കൻ mass🥰🔥🔥🔥🔥

  • @maloottymalavika7442
    @maloottymalavika7442 4 года назад

    Smart kid.....