The Fanatic - Rajesh Kumar Ft Urvashi | Bhavana Studios | S1 E07

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The Urvashi Effect : Superfan Rajesh Kumar’s adoration and encounter with his beloved star.
    The Fanatic Episode 7
    The Fanatic explores the passionate and undying love of fans for their favourite celebrities. Each episode of this series, features the emotional investments made by these superfans whose love and dedication knows no bounds.
    Programme Producer : Anoop Prakash
    DOP - Dominic Savio
    Editor : Vishnu Manik
    Colorist : Thejas Pushkaran
    Subtitles : Shyam Narayanan T K ( Fill in the Blanks )
    VFX : Eggwhite VFX
    Executive Producer : Abhi Keezhoot
    Production Manager : Sreeraj Edakkat
    Transport : Ajishkumar P U
    Designs : Yellow Tooths
    #TheFanatic #Urvashi
    Subscribe to #BhavanaStudios for more videos
    Follow us
    / bhavanastudios
    / bhavanastudios
    / bhavanastudios
    From "The Fanatic" series - Season 1 :
    Ep 01 : • The Fanatic - Safeer A...
    Ep 02 : • The Fanatic - Athira P...
    Ep 03 : • The Fanatic - Sabeer F...
    Ep 04 : • The Fanatic - Reese K ...
    Ep 05 : • The Fanatic - Abhirami...
    Ep 06 : • The Fanatic - Chandrik...
    © Bhavana Studios
    || ANTI-PIRACY WARNING ||
    Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 181

  • @happysardar6141
    @happysardar6141 Год назад +27

    When I started seeing this series.. I had an anticipation about who will be the first women going celebrated through FANATIC.. Now I'm content...
    Because it's The all-time Ultimate Urvashi Mam😍

  • @ishaqharshak
    @ishaqharshak Год назад +21

    ഓരോ episodes ഇറങ്ങുമ്പോഴും ഇതാണ് best എന്ന് തോന്നും അത്രക്ക് നന്നായിട്ടുണ്ട്. Hats of bhavanastudios ❤

  • @guidelines344
    @guidelines344 Год назад +11

    മലയാളത്തിലെ എക്കാലത്തെയും മികച്ച നടി...അത് ഉർവശിയാണ്❤

  • @praveenp6181
    @praveenp6181 Год назад +10

    The most versatile actress❤️As we can say she is COMPLETE ACTRESS🔥❤️

  • @sabari600
    @sabari600 Год назад +2

    മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ നടി അഞ്ചു തവണ ഉർവശി, അതിൽ തന്നെ ഹാട്രിക് നേടിയ ഏക നടി 1989,90,91, വേറൊരു നടിയും ഇങ്ങനെ മലയാള സിനിമ ചരിത്രത്തിൽ ഇല്ല
    ഇപ്പോഴത്തെ നടിമാരുടെ പ്രകടനം ഒക്കെ വച്ച് നോക്കുമ്പോൾ അന്ന് ഉർവശി അഭിനയിച്ച എല്ലാ സിനിമകൾക്കും അവാർഡ് നൽകേണ്ട അഭിനയമാണ് അവർ കാഴ്ച വച്ചിട്ടുള്ളത് ❤❤

  • @timetraveller3046
    @timetraveller3046 Год назад +1

    ഉർവശി ചേച്ചിയേ പറ്റി ഓർക്കുമ്പോൾ ആദ്യം വരുന്ന ഓർമ ഭരതം സിനിമയിൽ രാമകഥ ഗാനലയം പാട്ടിൽ ലാലേട്ടൻ സങ്കടം കാരണം പാടാൻ കഴിയാതെ നിർത്തുമ്പോൾ ഒരു thumbsup കാണിച്ചു ധൈര്യം കൊടുക്കുന്ന രംഗം ആണ്.ചിത്രഗീതം പ്രോഗ്രാമിൽ കണ്ട് കണ്ട് ആ സീൻ മനസ്സിൽ ആഴത്തിൽ പതിഞ്ഞു

  • @athiraathi4424
    @athiraathi4424 Год назад +13

    ഇങ്ങനെയൊരു അഭിനേത്രി എനിയുണ്ടാവുമോ എന്നു പോലും സംശയമാണ്🥰🥰🥰 ഉർവശി ചേച്ചി...❤

    • @SA-tp6wo
      @SA-tp6wo Год назад +1

      ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി ആണ്.പക്ഷെ ഉർവശിക്ക് ഒരു പദ്മശ്രീ പോലും കൊടുക്കാൻ തയ്യാറാകാത്ത സിനിമ ലോകം.അതിൽ ശക്തമായ പ്രതിക്ഷേധം ഉണ്ട്.

    • @yathiraj2646
      @yathiraj2646 Год назад +1

      bhavanadi❤

    • @RKFilmviews
      @RKFilmviews Год назад

      ❤❤❤❤

    • @RKFilmviews
      @RKFilmviews Год назад

      ❤❤❤❤

    • @HichamHicham-gn9fr
      @HichamHicham-gn9fr Год назад

      Ñģu

  • @jominajames
    @jominajames Год назад +12

    The living legend Urvashi..❤❤❤

  • @anikha3347
    @anikha3347 Год назад +7

    Living legend 😍real lady super star of Malayalam film industry

  • @deepisuresh
    @deepisuresh Год назад +2

    No one else other than the ever green lady super star-Uruvasi ❤ . Truly a very sweet and lovely episode of Rajesh and his fanism❤ for Uruvasi🎉 . Loved this one

  • @hemanthkumar1967
    @hemanthkumar1967 Год назад +5

    Such a powerful performer, In micheal madhana kamarajan how she dominates her role in that film acting opposite of kamal hassans great performance

  • @Vishnu97here
    @Vishnu97here Год назад +9

    എഴുതി തരാം.. ഉർവശിയേക്കാൾ മികച്ച ഒരു നടി മലയാളം industry ൽ ഇല്ല..

  • @vvskuttanzzz
    @vvskuttanzzz Год назад +7

    അസൂയ,കുശുമ്പ്,പിണക്കം,വാത്സല്യം തുടങ്ങിയ ഭാവങ്ങൾ ഇത്ര നന്നായി ചെയ്യാൻ ഉർവശി ചേച്ചി അല്ലാതെ വേറെ ആരും മലയാള സിനിമയിൽ കാണില്ല...... ♥️
    Best Actress in Malayalam Industry 🥰

  • @Behealedandcalm
    @Behealedandcalm Год назад +3

    Even kamal hassan said the only actor he is a bit afraid to act before him is URVASHI❤️

  • @anilofficial2428
    @anilofficial2428 Год назад +2

    Urvasi the real lady superstar ...superb unique

  • @aswinkalam3786
    @aswinkalam3786 Год назад +2

    I love watching Fanatic…❤

  • @mr_wanderlust_7215
    @mr_wanderlust_7215 Год назад +2

    അക്ഷരം തെറ്റാതെ "Lady Super Star" എന്ന് വിളിക്കേണ്ടത് ദേ ഈ പ്രതിഭയെയാണ് ❤💎 ഇവരാണ് യഥാർത്ഥ "mollywood lady super star " ഏത് മലയാള നടൻ്റെ കൂടെയും നായികയായി കട്ടയ്ക്ക് നിൽക്കാൻ പറ്റിയ ഒരേ ഒരാൾ അത് ഉർവശി ചേച്ചിയാണ് ❤പ്രത്യേകിച്ച് ജയറാമേട്ടൻ്റെ കൂടെ👌🏻❤️ ഒരു പ്രത്യേക ഇഷ്ടം ആണ് ഈ കോമ്പോയോട് 🙌🏻 പിന്നെ ലാലേട്ടൻ്റെ കൂടെയും... നായികയിൽ മാത്രം ഒതുങ്ങി നിൽക്കാതെ എന്തോരം വേഷങ്ങൾ ആണ് ഇവർ സ്ക്രീനിൽ തെളിയിച്ചത് ,എത്ര natural ആയിട്ട് ആണ് അതൊക്കെ ചെയ്യുന്നത്, ഇവർ അഭിനയിക്കുവാണോ ന്നു പലപ്പോഴും മറന്ന് പോകും❤.. ചെയ്ത വേഷങ്ങൾ എല്ലാം അടിപൊളി ,എന്തൊരു ഭംഗിയാണ് അന്ന് ❤️😘 ... എന്നും മലയാളികൾക്ക് ഇടയിൽ ഇവർക്ക് പ്രത്യേക സ്ഥാനം ഉണ്ട് 🙌🏻😍 ഉർവശി ചേച്ചി _ ഇസ്തം❤

  • @abhiabhina42
    @abhiabhina42 Год назад +5

    കൃത്യമായ നിരീക്ഷണം.. സത്യസന്ധമായ വാക്കുകൾ 🤍

  • @sumiththomas9922
    @sumiththomas9922 Год назад +4

    Real Versatile actress ❤️🌸

  • @a.k3792
    @a.k3792 Год назад +2

    The Complete actress 😍

  • @subrahmanianc3222
    @subrahmanianc3222 Год назад +1

    വളരെ കൃത്യമായ നിരീക്ഷണം. ലേഢി സൂപ്പര്‍ സ്റ്റാര്‍ വിശേഷണത്തിന് അനുയോജ്യമായ നടി ഉര്‍വ്വശി തന്നെ.

  • @jithukayaloor4480
    @jithukayaloor4480 Год назад +2

    Rajesh sir.. നല്ല അവതരണം 🔥🔥😘😘😍👌

  • @gokulg2186
    @gokulg2186 Год назад +1

    Lady Superstar❤️

  • @Fal1EnanGel332
    @Fal1EnanGel332 Год назад +18

    18 വയസ്സുള്ള നായികയായും 60 വയസ്സുള്ള അമ്മയായും,സെന്റിയും കോമഡിയും റൊമാൻസും വില്ലനിസവുമായി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ പകരം വെക്കാനില്ലാത്ത ഒരേ ഒരു നായിക
    Greatest mollywood actress of all time 🙏🏻🔥

  • @sabari600
    @sabari600 Год назад +1

    ❤❤കൊള്ളാം നല്ല എപ്പിസോഡ്, ഏത് റോളും വളരെ നന്നായി ചെയുന്ന നടി .. ഇഷ്ടം

  • @vishnumjoshi66
    @vishnumjoshi66 Год назад +1

    nicely told brother . also it is great to see how uravashi chechi taking care of a fan like you . its good to see that

  • @AryaArjun-we9gw
    @AryaArjun-we9gw Год назад +2

    ഉർവശി ചേച്ചി ഒക്കെ ഒരു പുസ്തകം ആണ്... ഏത് കാലത്തും, ആർക്കും, ഏത് ഭാവ വ്യത്യാസവും നോക്കി പഠിക്കാൻ ഉള്ള ഒരു പുസ്തകം❤️❤️
    Thank you @bhavanastudios ❤️ ഈ ഉദ്യമത്തിന്

  • @ajipradeesh
    @ajipradeesh Год назад +1

    So happy to see you dear Rajesh ❤🎬🎥

  • @rajeshedacheriyan1658
    @rajeshedacheriyan1658 Год назад +1

    Lady super star.... ഉർവശി 😍❤️❤️❤️❤️

  • @satheeshpalayil5580
    @satheeshpalayil5580 Год назад +3

    Superb👏👏👏👏നല്ല അവതരണം 🥰💙💙

  • @fahadshereef1944
    @fahadshereef1944 Год назад +1

    urvashi chechy❤ south indian film motham und ee peril

  • @anandhuhere5065
    @anandhuhere5065 Год назад +1

    Complete Actress, The Real Lady Superstar❤

  • @InspiringlyPositive12
    @InspiringlyPositive12 Год назад +3

    Versatile Actress-URVASHI 😍❤️❤️

  • @suvijabiju3034
    @suvijabiju3034 Год назад +1

    Great 👍👍👍

  • @user-nq5nj6un3v
    @user-nq5nj6un3v Год назад +1

    Proud of you

  • @thecuriouskid3942
    @thecuriouskid3942 Год назад +1

    The real lady superstar

  • @adarsha6489
    @adarsha6489 Год назад +1

    Legend ❤Uruvashi ❤❤🫂😊

  • @vinitavinu1857
    @vinitavinu1857 Год назад +1

    Amazing

  • @donetdavis
    @donetdavis Год назад +1

    The versatile actress ❤

  • @jamesjose5892
    @jamesjose5892 Год назад +1

    best episode

  • @dulquersalmaan11
    @dulquersalmaan11 Год назад +1

    ഈ സീരീസ് 👌

  • @DreamscapeEntertainments
    @DreamscapeEntertainments Год назад +2

    Versatile Actress💕💕💕

  • @shameerarakkal8303
    @shameerarakkal8303 Год назад +3

    ഒർജിനൽ ലേഡി സൂപ്പർ സ്റ്റാർ ❤

  • @AjmalNaseem-vp8tb
    @AjmalNaseem-vp8tb Год назад +2

    💪💪 നല്ല ഒരു എപ്പിസോഡ് 💪

  • @remeshkumar8999
    @remeshkumar8999 Год назад +1

    My all time favourite Urvashi❤

  • @mrrdxnoob4452
    @mrrdxnoob4452 Год назад +2

    Uruvashi chechi❤

  • @Balu_p.r
    @Balu_p.r Год назад +1

    ഉർവശി ദി റിയൽ ലേഡി സൂപ്പർ സ്റ്റാർ 🔥🔥🔥🔥😍😍😍

  • @anilmarar5268
    @anilmarar5268 Год назад +1

    Superb ❤Rajesh ❤

  • @yathiraj2646
    @yathiraj2646 Год назад +2

    heart❤touch Episode

  • @shafieerath5012
    @shafieerath5012 Год назад +1

    കീർത്തി മുദ്ര... Nostu

  • @dhaneshc1163
    @dhaneshc1163 Год назад +1

    Urvashi❤️

  • @SA-tp6wo
    @SA-tp6wo Год назад +3

    ഞാൻ ഉർവശി ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ്.എന്റെ ചെറുപ്പത്തിൽ ഞാൻ നാനയും വെള്ളിനക്ഷത്രം എല്ലാം നോക്കുന്നത് പോലും ഉർവശിയെ കാണാൻ വേണ്ടി മാത്രം ആയിരുന്നു.ചേട്ടന് ഉർവ്വശിചേച്ചിയെ നേരിട്ട് അറിയാമല്ലോ? ചേട്ടനെ പോലെ തന്നെ ചേച്ചിയുടെ വലിയ ഒരു ഫാൻ ഉണ്ട് എന്ന് ചേച്ചിയോട് പറയണം മറക്കരുത്.

  • @athirabj6369
    @athirabj6369 Год назад +2

    ❤😍

  • @anandhus1162
    @anandhus1162 Год назад +2

    ഒരു പൂർണ്ണ നടി ഉർവ്വശി ❤️

  • @athirapradeep6728
    @athirapradeep6728 Год назад +1

    ഉർവശി വന്ത് വിട്ടാർ🔥🔥🔥🔥

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 Год назад +1

    സത്യസന്ധമായ അവതരണം... പകരം വെക്കാനില്ലാത്ത നടി ...

  • @shijunambiarnambiar
    @shijunambiarnambiar Год назад +1

    Wow!🎉❤

  • @VaisakhSomanath
    @VaisakhSomanath Год назад +1

    What a kalakkan series this is

  • @nimilmohanan9601
    @nimilmohanan9601 Год назад +1

    Maniyettan ❤

  • @Shibinbasheer007
    @Shibinbasheer007 Год назад +2

    💙

  • @nandanasuresh7105
    @nandanasuresh7105 Год назад +2

    Please do one for Shobhana ma'am

  • @SA-tp6wo
    @SA-tp6wo Год назад +2

    പ്രിയദർശൻ സിനിമയിൽ മിഥുനം ഒഴികെ ഉർവശിയെ അഭിനയിപ്പിക്കാത്തത് നഷ്ടം വന്നത് പ്രിയദർശനു തന്നെ ആണ്.പിന്നെ ഒരാൾ ഫാസിൽ.പക്ഷെ പ്രിയദർശന്റെ നായികമാരിൽ ഏറ്റവും നന്നായി അഭിനയിച്ചത് ഉർവശി ആണ്.കിലുക്കത്തിലെ രേവതി പോലും രണ്ടാമതേ വരൂ.പക്ഷെ പ്രിയദർശൻ തന്റെ നായികമാരുടെ പേരുകൾ പറഞ്ഞപ്പോൾ രേവതി, ശോഭന, രഞ്ജിനി,താബു ജ്യോതികയുടെ പേര് പോലും പറഞ്ഞു.പക്ഷെ ഉർവശിയെ പറഞ്ഞില്ല.കാലാപാനി കഴകം അവാർഡിന്റെ കാര്യത്തിൽ വന്ന പിണക്കം, അല്ലെങ്കിൽ കമലഹാസൻ പറഞ്ഞത് പോലെ നായകന് മുകളിലേക്ക് പോകാൻ കഴിവുള്ള നടിയാണ് ഉർവശി .. ചിലപ്പോൾ അത് കൊണ്ട് ആകാം.. മിഥുനം, കളിപ്പാട്ടം, കിഴക്കൻ പത്രോസ് ഇതെല്ലാം ഉർവശിയുടെ പെർഫോമൻസ് നായകനു മുകളിൽ ആണ്....

    • @RKFilmviews
      @RKFilmviews Год назад

      94 ൽ ഒരു ഇൻറർവ്യൂവിൽ അദ്ദേഹം ഇഷ്ട്ട നായികമാരായി പറഞ്ഞത് ഉർവ്വശി ,ഭാനുപ്രിയ ,രേവതി ആയിരുന്നു ..അപ്പത്തായിലൂടെ ആ നഷ്ട്ടം നികത്തും..

  • @bkcnbr
    @bkcnbr Год назад +1

    ❣️❣️

  • @SA-tp6wo
    @SA-tp6wo Год назад +1

    ചേട്ടൻ വടകരയിൽ ആണ് അല്ലേ ഞാൻ കല്ലാച്ചിക്ക് അടുത്ത് ആണ്😊

  • @aslamadoor2151
    @aslamadoor2151 Год назад +1

    🥺♥️

  • @throughme1616
    @throughme1616 Год назад +1

    ❤❤

  • @appppzzzzz3819
    @appppzzzzz3819 Год назад +1

    Vatakara. Keerthi Mudra 💟

  • @shyju.assjmanjeri9802
    @shyju.assjmanjeri9802 Год назад +1

    Nice❤

  • @abvll5049
    @abvll5049 Год назад

    GOAT

  • @AjithAnirudhan-vu1wl
    @AjithAnirudhan-vu1wl Год назад +1

  • @subin6250
    @subin6250 Год назад +1

    രാജേഷ് സർ ❤

  • @sisiramanu8673
    @sisiramanu8673 Год назад +1

    👍

  • @jobinp08
    @jobinp08 Год назад +1

    ആസിഫലി fanatic വീഡിയോയിൽ San Kurian നെ കൊണ്ട് വരുവോ...

  • @arunmvk98
    @arunmvk98 Год назад +1

    ഉർവശി മലയാളം കണ്ട ഏറ്റവും മികച്ച നടികളിൽ ഒരാൾ അല്ല. കേരളം കണ്ട ഒന്നാമത്തെ കലാകാരി ആണ്. ചെയ്ത ഏത് കഥാപാത്രം ആയാലും 100% നീതി പുലർത്തി ഒരിയ്ക്കലും ഇമേജ്എ കോൺഷിയസ് ആവാതെ കലയ്ക്ക് നൂറ്റാണ്ടുകളെ അതിജീവിക്കാൻ കഴിയും എന്ന് എന്ന് മനസ്സിലാക്കി ഇന്നും അന്നത്തെ സിനിമകൾ കണ്ടാൽ ആഹ്... എന്താ ചെയ്ത് വെച്ചേക്കുന്നത് എന്ന് തോന്നിപ്പോവുന്ന കഥാപാത്രങ്ങൾ ചെയ്ത് സിനിമ ഉള്ള കാലത്തോളം ഉർവശി എന്ന പേര് ടോപ് ആക്കി വെച്ചിട്ടുണ്ട്
    ഒരു പക്ഷേ ഇമേജ് കോൺഷ്യസ് ആയി വീണുടഞ്ഞു പോകുന്ന പലർക്കും കണ്ട് പഠിക്കാൻ പറ്റുന്ന ഒരു പാഠപുസ്തകം തന്നെ ആണ് ഉർവശി എന്ന താരവും
    ഉർവശി എന്ന പ്രതിഭാസഭവും 🔥❤️

  • @MrPratheeshkochery
    @MrPratheeshkochery Год назад +1

    ഹോളിവുഡ്‌ഡിലെ ഉർവശി ആണ് മെറിൽ സ്ട്രീപ്പ്

  • @Supermenon745
    @Supermenon745 Год назад

    ഉർവശി ചേച്ചി അല്ലാതെ വേറെ ഒരു നടി ഇല്ല

  • @abinkk
    @abinkk Год назад +1

    ❤️❤️❤️

  • @parvathylal3092
    @parvathylal3092 Год назад +1

    ❤❤❤❤

  • @amaljithck1692
    @amaljithck1692 Год назад +1

  • @aneeshknair
    @aneeshknair Год назад +1

    ❤❤❤