ആധാർകാർഡ് നഷ്ടപെട്ടാൽ മുസ്‌ലിയാര് പറഞ്ഞതും നമ്മൾ ചെയ്യേണ്ടതും

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 69

  • @makkarmm165
    @makkarmm165 4 месяца назад +27

    പണ്ട് ഇവരുടെ വായിൽ നിന്ന് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന കുറെ പാവങ്ങൾ ഉണ്ടായിരുന്നു.. ഇന്ന് ഇതൊന്നും ചിലവ് ആകില്ല എന്ന് ഇവന്മാർ ഇപ്പോഴും മനസിലാക്കിയിട്ടില്ല

  • @abdulrahman-ep6nr
    @abdulrahman-ep6nr 4 месяца назад +22

    നാട്ടിലെ ഒരു 9:35 ആധാർ കാർഡ് നഷ്ടപ്പെട്ടാൽ മജ്‌ലിസ് നൂറും പിന്നെ 1000 രൂപയും അപ്പോൾ എത്ര വരും ഞാൻ ഇപ്പോൾ പുതിയ വിസക്ക് ഗൾഫിലേക്ക് വന്നിരിക്കുകയാണ് നേരത്തെ ഗൾഫിൽ ഉണ്ടായിരുന്നതാണ് ഇപ്പോൾ പുതിയ വിസയ്ക്ക് ഞാൻ വന്നു ഇവിടെ എയർപോർട്ടിൽ നിന്ന് നേരെ ഓഫീസിലേക്ക് ആണ് പോയത് അവിടെ ചെന്നപ്പോൾ ആണ് എനിക്ക് മനസ്സിലായത് എന്റെ ഒറിജിനൽ വിസയും മേടിക്കലും പോലീസ് ക്ലിയറൻസ് നഷ്ടപ്പെട്ടിരുന്നു അതിന് വരും ഇവിടെ പോംവഴി ഉണ്ടായിരുന്നു അതിന് ഞാൻ ഒരു മജിലിസ് നൂറോ സിഎംഒ ആരുടെ അടുത്തും ഞാൻ പോയില്ല അല്ലാഹുവിനോട് ദുആ ചെയ്തു എല്ലാം ശരിയായി ഇപ്പോൾ ഞാൻ ജോലിക്ക് പോയി തുടങ്ങി

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 4 месяца назад +16

    ഒരു മുസ്‌ലിയാരുടെ വീട്ടിലും mawlit..മജ്‌ലിസുന്നൂർ ഒന്നും നടത്തുന്നത് ഞാൻ കണ്ടിട്ടില്ല..

  • @kurafimedia
    @kurafimedia 4 месяца назад +8

    തലക്കെട്ട് കാരന്റെ തള്ള് ചിരി 😂😂😂😂😂പൊളിച്ചു

  • @Smachie
    @Smachie 3 месяца назад +4

    ഞാനിപ്പോൾ മറ്റു കോമഡി ചാനലുകൾ കാണാറില്ല. ചിരിക്കാൻ ഇവിടെ വന്നാൽ മതി 😂

  • @makkarmm165
    @makkarmm165 4 месяца назад +18

    അക്ഷയയിൽ ചെന്നാൽ കോപ്പി കിട്ടും.. ഒരു മിനിറ്റ് പണി.. ദീൻ കേന്ദ്രത്തിൽ ഇത് വലിയ ചിലവ് ആണ്

    • @basherrk2072
      @basherrk2072 3 месяца назад

      30 rs ആയിരുന്നു മുമ്പ് ഇപ്പൊ rs 50 ആയിക്കാണും

  • @pkhafsa9633
    @pkhafsa9633 4 месяца назад +8

    😅😅
    ആധാർ കാർഡ് കിട്ടാൻ മജ്ലിസ് ന്നൂർ
    വല്ലാത്ത ഒരു തങ്ങൾ'

  • @abdulkhadar4895
    @abdulkhadar4895 4 месяца назад +1

    ആളെപ്പറ്റി ച്ചിട്ട്ള്ളുപ്പില്ലാതെ സ്റ്റേജിൽ നിന്നു് വിളിച്ച്‌ പറഞ്ഞ് പുളിച്ച ചിരി ചിരിക്കുന്ന പുറം വെള്ളയും ഉള്ള് കറുപ്പുമായ വർഗം

  • @mohidinmanimani2906
    @mohidinmanimani2906 4 месяца назад +12

    ഇവന്മാരെ വിശ്വസിക്കുന്ന ജാഹിലിങ്ങളെ പറഞ്ഞാമതി.. 😄😄😄

  • @shafisandy
    @shafisandy 4 месяца назад +4

    😂😂😂😂😂😂😂😂😂😂😂 adhaar, 1000 , comedy 😂😂😂😂😂😂

  • @KkshereefShereef
    @KkshereefShereef 4 месяца назад +6

    ഉസ്താദ് ചിരിക്കും ഇനിയും ചിരിക്കും - ഉമ്മത്തിന്റ കാശ് പോകേണ്ടത് പോകും

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 4 месяца назад +7

    ആധാർ തിരിച്ചു കിട്ടൽ മജ്ലിസുന്നൂർ സ്പെഷ്യൽ

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 4 месяца назад +3

    നിങ്ങൾ പറഞ്ഞരീതിയിൽ ചെയ്താൽ ആത്മീയ ബിസിനസ് അടച്ചു പൂട്ടേണ്ടി വരില്ലെ?

  • @rinusvlogs1015
    @rinusvlogs1015 4 месяца назад +3

    മുസ്ലീയാരു നോട് നേരിട്ട് പറയുക വയനാട്ടിൽ പോവാൻ പറയുക അവിടെ ഒരു പാട് ആളുടെ രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട് അത് ഉണ്ടാക്കാനുള്ള വഴി കണ്ട് പിടിച്ചു കൊടുക്കാൻ പറയുക

  • @rafeeqrafeeq8704
    @rafeeqrafeeq8704 4 месяца назад +5

    ഉടായിപ്പ് ജനങ്ങൾ ഇങ്ങനെയൊക്കെ പറ്റിക്കണം എന്ന് നല്ലപോലെ പഠിച്ച ആളാണ് ചെറിയ പൈസക്ക് മരണപ്പെട്ട ആളുകൾക്ക് അവിടെ ക്യാരംസ് കളിക്കാനും കോട്ടി കളിക്കാൻ ഒക്കെ ഖബറിൽ ലൈറ്റ് ഫിറ്റ് ചൈതു കൊടുക്കാനുള്ള കോട്ടേഷൻ കൊടുത്ത ആളാണ് ഇയാൾ

  • @shahulhameedasharaf3992
    @shahulhameedasharaf3992 4 месяца назад +2

    അക്ഷയസെന്ററിൽ ചെന്നാലും അവർഅത് ശെരിയാക്കി കൊടുക്കും

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e 4 месяца назад +1

    😂😂👍👍👍❤️❤️❤️❤️

  • @AbdulGafoor-s9y
    @AbdulGafoor-s9y 4 месяца назад +8

    ഞാനതല്ല ആലോചിക്കുന്നത് ഇത്രയും കഴിവുള്ള തങ്ങൾ എന്തിനാണ് അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് തന്നെ മജിലിസിന്നൂർ കഴിക്കാൻ പറഞ്ഞത്.? ആധാർ നഷ്ടപ്പെട്ട ആൾ എവിടെ വെച്ച് ആ പറഞ്ഞ തേങ്ങാക്കൊല കഴിച്ചാലും തങ്ങൾ എന്ന് പറയുന്ന വിഡ്ഡി ക്ക് മനസിലാവില്ലേ? അത്റക്കും കഴിവുള്ള ആളുകൾ അല്ലേ തങ്ങൻമാർ എന്ന് പറയുന്ന കോമാളി വർഗം 😂😂😂

  • @saifunneesa9785
    @saifunneesa9785 4 месяца назад +3

    ആധാർ സ്വലാത്ത് 100 തവണ ചൊല്ലുക

  • @latheeflatheef3698
    @latheeflatheef3698 4 месяца назад +1

    Mashalla

  • @Reelkingss
    @Reelkingss 4 месяца назад +1

    😂😂😂😂

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 4 месяца назад +2

    😄😄

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 4 месяца назад +1

    😃😃😃

  • @makkarmm165
    @makkarmm165 2 месяца назад

    മോട്ടോർ start ആക്കിയാൽ മതി

  • @wow-v6y
    @wow-v6y 4 месяца назад +1

    Aa card vechu kittenda karyam koodi ee majlisiloode nedamenkil
    Aaa 1000 rupiya Labhikkaaammayiru nnu

  • @itz_me_9
    @itz_me_9 4 месяца назад +1

    😅😅😅

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 месяца назад +2

    ബല്ലാത്ത ജാതി മുസ്ലിയാര് 🤣. ഇത്രയും ദാരിദ്ര്യമാണോ 🤔.

  • @anvarbavu8846
    @anvarbavu8846 4 месяца назад +1

    1:35 hamkennano paranje

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 4 месяца назад +3

    സമസ്ത ഒരു ബിസ്മയം തന്നെയാണ്. കണ്ടില്ലേ സമസ്തക്കാരെ കൊണ്ട് ആധാർ കാർഡ് എങ്ങനെ എടുക്കാം എന്നുള്ളത് മനസ്സിലായില്ലേ ആ മൊയന്ത് മൊയ്ല്യാര് ഇങ്ങനെ പറഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ മൻസൂർ സാഹിബ് ഇത്തരത്തിലുള്ള വീഡിയോ ചെയ്യുകയോ ആധാർ സെന്ററിലേക്ക് വിളിച്ച വോയിസ് ക്ലിപ്പ് ഞങ്ങളെ കേൾപ്പിക്കുകയോ ചെയ്യില്ലായിരുന്നല്ലോ സമസ്ത ഒരു ബിസ്മയം തന്നെ

  • @AshkarPandyala983
    @AshkarPandyala983 4 месяца назад +1

    സംസാരം കുറച്ചു കൂടി വേഗത കൂട്ടുക

  • @abduljabbarlebba7796
    @abduljabbarlebba7796 4 месяца назад +1

    ഇതിനിപ്പോൾ ഉസ്താതിനെ എന്തിനു കുറ്റംപറയുന്നു. അവ രൊക്കെ ഇങ്ങനെയല്ലേ നിത്യ വൃത്തി കഴിക്കു ന്നത്. എന്ത് വേണമെന്ന് ചോദിച്ച കിഴങ്ങനെ യല്ലേ കുറ്റം പറയേ ണ്ടത് ..

  • @MuhammedUnni-p9g
    @MuhammedUnni-p9g 4 месяца назад

    Thaghalallaverumthallalann

  • @maxtruth7171
    @maxtruth7171 4 месяца назад +2

    30 രൂപ = 1000

    • @irshadirshuPv
      @irshadirshuPv 3 месяца назад

      Apool majils noor. Kurangath. 2000. With food. 3000+ 1000. 4000 total.

  • @Firdousesoumi
    @Firdousesoumi 4 месяца назад

    മൺചഹൂർ

  • @naseemanaseema9402
    @naseemanaseema9402 4 месяца назад +1

    Mandavishuasikale,pattikkane,sadikku.thalekkettukarku

  • @akkuakbar1461
    @akkuakbar1461 4 месяца назад

    വിശ്വാസി കാർഡ് കിട്ടാൻ ദിക്ർ ചൊല്ലും ബാഡ്രീങ്ങളുടെ പേര് പറഞുള്ള മജ്‌ലിസ് നൂർ നടത്തും.. കാർഡ് പോയാൽ ആദ്യം ഓടാതെ ഇത് ഓക്കെ പണ്ടുള്ളവർ ചെയ്തത് പോലെ ചെയ്തു നോക്ക്..... ഇതൊന്നും ദിക്‌റും ബാഡ്രീങ്ങളുടെ നാമങ്ങളും പടച്ചവൻ സ്വീകരിക്കില്ലെന്നു മന്സൂറിന് വഹ്യ് വന്നോ..... വന്നെങ്കി ഓക്കേ... അല്ലെങ്കി നിർത്തണം പരിപാടി

    • @mujirahuman
      @mujirahuman 4 месяца назад

      വിശ്വാസി എന്ന് പറയരുത്.കേരളത്തിലെ സമസ്ഥ പടു ഖുറാഫികൾ അതാണ് കറക്റ്റ്

    • @nazishnazish7570
      @nazishnazish7570 4 месяца назад

      അല്ലാഹുവോട് പ്രാർത്ഥിക്കാൻ പൈസ വേണ്ട, മജ്ലിസുന്നൂർ കഴിക്കാൻ 😃😃, ഇവരുടേത് എല്ലാം കഴിക്കലാണല്ലോ. 😃😃

  • @muhammednabhan3785
    @muhammednabhan3785 4 месяца назад +1

    Ulupp illyaand pattich thinnina kallan

  • @faisalkappil3595
    @faisalkappil3595 4 месяца назад

    വിഷയ ദാരിദ്രം

  • @hamzafareed-pf2ts
    @hamzafareed-pf2ts 4 месяца назад

    എടാ മണ്ടാ ആധാരവും ആധാർ കാർഡും മറ്റു രേഖകളും ആണ് നഷ്ട പ്പെട്ടത് ആദ്യം വോയിസ്‌ ശരിക്കും കേട്ട് വീഡിയോ ചെയ്യ്

    • @nazishnazish7570
      @nazishnazish7570 4 месяца назад

      ഹംകേ എന്ന് പറയുന്നത് നിങ്ങൾ കേട്ടോ, ഈ പോയതിനൊക്ക പരിഹാരമുണ്ട്.ഒരു വിശ്വാസിക്ക് അതുവരെ അനുഭവിക്കുന്ന ടെൻഷൻ, ബുദ്ധിമുട്ട് എന്നിവക്കൊക്കെ നാളെ അതിനുള്ള പ്രതിഫലമുണ്ട്,മജ്ലിസുന്നൂർ കഴിച്ചാൽ ആർക്കാണ് പ്രായതിഫലം, അല്ലാഹുവിനോട് പ്രാർത്ഥിക്കാനും പൈസ വേണ്ട

  • @muhammedali2181
    @muhammedali2181 4 месяца назад

    ഇവനെന്റെ ഒരു ചെറുപ്പത്തിലെ ചെങ്ങായിയാണ്
    തങ്ങൾ കുടുംബമാണ്
    ദീനിനെ കുറിച്ച് വിവരം കുറവാണ്

    • @tanonymous929
      @tanonymous929 3 месяца назад

      Thanganmaru dheen padichitaano ee kanuna comedy oke kaati kootunathu 😂😂😂😂

  • @spectacularflower9663
    @spectacularflower9663 4 месяца назад +2

    UIDAI ൽ കയറി 50 രൂപ മുടക്കിയാൽ നല്ല ഒന്നാന്തരം PVC ആധാർ കിട്ടും.

    • @ReactingVideos
      @ReactingVideos  4 месяца назад

      ഇപ്പോൾ pvc കാർഡ് ലഭിക്കില്ല.

  • @9544751399
    @9544751399 3 месяца назад

    ഞാനിപ്പം മറിമായം "കോമഡി കാണാറില്ല!

  • @9544751399
    @9544751399 3 месяца назад

    ഞാൻ 50 രൂപായ്ക്ക് പുതിയത് എടുത്തു. വീണുപോയതായിരുന്നു.