നോൺ വെജ് ഊണും ശ്രീവിദ്യയും | Star Magic Sreevidya Mullachery And Non Veg Sadhya | Kishore Cooking

Поделиться
HTML-код
  • Опубликовано: 12 дек 2021
  • Hi all, today episode with star magic sreevidya mullachery and preparing non veg sadhya.
    Register on Olymp Trade : olymp.cash/kishorebonus and use my promo code KIS30 to get 30% bonus on first deposit.
    1:40 Why I Chose olymp trade
    1:49 Olymp Trade review
    2:20 How to learn trading
    4:45 How to register on olymp trade
    4:50 Link to Olymp Trade
    She tasted variety of fish recipes. Watch more food vlogs in kishore cooking channel and comment your feedback.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 968

  • @kishore4769
    @kishore4769  2 года назад +272

    Register on Olymp Trade : olymp.cash/kishorebonus and use my promo code KIS30 to get 30% bonus on first deposit.

    • @sangamdosathe9658
      @sangamdosathe9658 2 года назад +4

      Hi

    • @abdunasar2638
      @abdunasar2638 2 года назад +6

      പ്രവാസിയാണ് നാട്ടിൽ വരുമ്പോ കി ഷോർ ഏട്ടൻ്റെ ഹോട്ടലിൽ വരുന്നുണ്ട് ഞങ്ങൾക്കും തരണം ഇങ്ങനെ എല്ലാ വിഭവങ്ങളും തരണംട്ടോ

    • @lijinap4954
      @lijinap4954 2 года назад +1

      🤲🤲🤲🤲🤲🤲🙏🙏🙏🙏🙏👍👍👍👍💞♥️♥️❤💞❤♥️❤💞

    • @premakumarannairu373
      @premakumarannairu373 2 года назад +2

      Sir hotel ll home delivery undo

    • @deekshith1846
      @deekshith1846 2 года назад +7

      Olymp trade okke thattippa cheta.....avar thanne control cheyyunna graphs aanu.

  • @SreevidyaMullacheryofficial
    @SreevidyaMullacheryofficial 2 года назад +1720

    Thank you for inviting me to "Ammaveedu" kishore etta 😀😀

    • @danielpb2440
      @danielpb2440 2 года назад +9

      Hi

    • @sweetdoctor3367
      @sweetdoctor3367 2 года назад +12

      ഒരു ഓട്ടോഗ്രാഫ് തരുമോ 😃

    • @arnair1977
      @arnair1977 2 года назад +9

      ശ്രീക്കുട്ടി. അടിപൊളി ആയിട്ടുണ്ട്. 🌹🌹🌹

    • @minnutysworld41
      @minnutysworld41 2 года назад +13

      Sreevidhyaa... Kishor ettante koode erunnu food kazhichapol oru veliaya ettante kunju aniyathi ayi mari👌👍👍keep ur friendship always😘😘

    • @army__girl6033
      @army__girl6033 2 года назад +4

      Chechi kutti ne bhayankara ishttamannu .kannan bhayankara aagraham annu eppozhengilum kannum enn vishwasam und.love you so much ummmmmmaaaa❤️🥳❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️💋💋💋💋

  • @bijakrishna7048
    @bijakrishna7048 2 года назад +15

    ഇന്നലെ ഞാനും എന്റെ അമ്മയും കൂടെ ഇവിടെ വന്ന് ഊണ് കഴിച്ചു.. Special ആയിട്ട് ഞങ്ങൾ അയല പൊള്ളിച്ചതും വറുത്തരച്ച വരാൽ മീൻ കറിയും കഴിച്ചു.. കിഷോർ ജിയെയും കണ്ട് സംസാരിക്കാൻ സാധിച്ചു. ഭക്ഷണത്തിന്റെ കാര്യം പറയേണ്ടതില്ല... Super taste ആയിരുന്നു.. അതുപോലെ തന്നെ staff ന്റെ പെരുമാറ്റം, especially, കാട്ടാക്കട കണ്ണൻ....ഇത്രേം നല്ല friendly ആയ staffs നെ അപൂർവമായേ കണ്ടിട്ടുള്ളു.. വളരെ വ്യത്യസ്തമായ ഒരു board അവിടെ അടുക്കളയുടെ മുന്നിൽ കണ്ടു... അതിൽ എഴുതി വച്ചിരിക്കുന്നു.. "അകത്തു പ്രവേശിക്കാം ".. That shows the confidence of the staff.. അത്രെയും fresh and safe ഫുഡ് ആയിരുന്നു.. ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു ഞങ്ങൾ mint lemon juice ഉം കുടിച്ചിറങ്ങി.... ഇനിയും വരും എന്ന ഉറച്ച മനസ്സോട് കൂടി.

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +81

    ഹായ് കിഷോർ നല്ല കിടിലൻ ഊണ് . കിഷോറിന്റെ അവതരണം എത്ര വർണ്ണിച്ചാലും അധികമാകില്ല.🥰🥰

  • @vineethvinu3852
    @vineethvinu3852 2 года назад +289

    ഇതൊക്കെ കണ്ടിട്ട് അവിടെ വരാൻ തോന്നുന്നു 😍ഒരുനാൾ ഞാൻ അവിടെ നിന്ന് ഫുഡ് കഴിച്ചിരിക്കും 👍😍😍😍

    • @remashkumarpr81
      @remashkumarpr81 2 года назад

      njnum

    • @assupalakkad5101
      @assupalakkad5101 2 года назад +9

      നല്ല രണ്ടു മനുഷ്യ സ്നേഹികൾ ആണ് കിഷോർഏട്ടനും നമ്മുടെ മുത്ത്‌മണി ശ്രീവിദ്യയും രണ്ടാൾക്കും ഒരുപാട് നന്മ നേരുന്നു

    • @jmathew3942
      @jmathew3942 2 года назад

      Njanum

    • @sanimartin8645
      @sanimartin8645 2 года назад +1

      Njnum

    • @salami6029
      @salami6029 2 года назад +2

      Bro മുട്ടൻ ശോ ആണ് അയ്യാൾ namml chennalonnum mait cheyilla ഞാൻ poyatha

  • @Charlotte_Knott
    @Charlotte_Knott 2 года назад +348

    എൻറെ ശ്രദ്ധ മെയിൻ ആയിട്ട് ഫുഡിൽ ആയിരുന്നു 😋😋😋😋

  • @jithpm3941
    @jithpm3941 2 года назад +11

    Kishoretta orupad ishtmanu, very natural charecter, nalla snehathode Ellarodum orupole, pachayaya manushyan 👍👌👌

  • @rajeenair9467
    @rajeenair9467 2 года назад +16

    I love Kishore bhai. I am from Bangalore. his food is so tempting..the way he makes people to eat is so lovable..l want to taste all the non veg food from there ..

  • @RD--iv8ej
    @RD--iv8ej 2 года назад +40

    I immensely enjoyed this episode

  • @silence5747
    @silence5747 2 года назад +18

    ഗസ്റ്റ് നു കഴിക്കാൻ സമയം കൊടുക്ക് Kishore... ഒരു suggestion ആണേയ്

  • @renjugopan8572
    @renjugopan8572 2 года назад +16

    Kishore chetta polichu
    Sreevidya chechi ishttam 💝💝
    Chechikkutty uyir ♥️♥️
    Love you മുത്തുമണി
    #AKSC

  • @savithat315
    @savithat315 2 года назад +30

    എല്ലാ വിഡിയോ അടിപൊളി.... ❤😍😍

  • @neaemaparwin2247
    @neaemaparwin2247 2 года назад +13

    Kodukkunna foodilundavum orumanushyante character.kishore uncle100/💯

  • @suvishsubhash6089
    @suvishsubhash6089 2 года назад +40

    Sreevidhya aaanal avide full positive vibe aaanu😍😍😍👍

  • @VloggingSistersByArathy
    @VloggingSistersByArathy 2 года назад +100

    കിഷോറേട്ടൻ്റെ a last recipe...athanu highlight 😍
    തൈരും ഉള്ളിയും ഉപ്പും ഓടങ്കൊല്ലി മുളകും ചോറിൽ നല്ല പോലെ കൈകൊണ്ട് mix ചെയ്തു വാരി വായിൽ വച്ച് തരുന്ന അ ഒരു item.. powli ആണ്.. 😋😋😋😋😋😋 hoo പിന്നെ വേറെ ഒരു കറിയും വേണ്ടാന്ന് തോന്നിപ്പോകും. അങ്ങനെ ഒരു അഡാർ taste ആണതിന്... 😋😋😋😋😋

    • @devotional_editz6174
      @devotional_editz6174 Год назад

      മോനേ കിഷോറെ നിങ്ങളുടെ പാചകവും പിന്നെ അതിഥികളെ കഴിപ്പിക്കുകയും ചെയ്യുന്നത് കാണുപ്പോൾ എന്റെ മോനെ അത് വല്ലാത്ത ഒരു അനുഭവം തന്നെയാണ് മോന്റെ ആ തമാശ വലിയൊരു രസം തന്നെയാണ് . എന്റെ ദുഃഖങ്ങൾ എല്ലാം ഇതൊക്കെ കണ്ടു മറക്കും . മോൻ ഇങ്ങനെ തന്നെ മുൻപ്പോട്ട് യാത്ര ചെയ്യ് മോന്റെ കുടുബവും നല്ല രീതിയിൽ പോകുന്നുട്ട് എന്ന് ഈ അമ്മ വിശ്വസിക്കുന്നു . ഓക്കേ മോനേ

  • @vinithasreekanth7855
    @vinithasreekanth7855 2 года назад +25

    എനിക്കിഷ്ടം ഉള്ള ഒരു വ്യക്തി ആണ് കിഷോറേട്ടൻ 🥰🥰🥰

  • @mohankrishna9873
    @mohankrishna9873 2 года назад +11

    ആത്മാർത്തമായ പരിചരണം'👌👌👌❤️❤️❤️❤️❤️

  • @fazilpaachi2106
    @fazilpaachi2106 2 года назад +14

    Kishor etta നിങ്ങൾ പൊളി യാണ് മനസ് കാണാൻ കഴിവുണ്ട് ഏട്ടന്റെ big fan ആണ് 💪💪💪💪💪

  • @GouriRRaji
    @GouriRRaji 2 года назад +6

    Ella episodum kanarundu. Kanumbozhellam abide varanamennu valiya aagrahamundu 🥰🥰🥰

  • @athiraathu1550
    @athiraathu1550 2 года назад +16

    എനിക്കും കൊതിയാവുന്നു അവിടുത്തെ food കഴിക്കാൻ. ഞാനും വരും കിഷോറേട്ടാ അങ്ങോട്ട് ❤️

  • @anshadbava3665
    @anshadbava3665 2 года назад +17

    ശ്രീവിദ്യ എനിക് ഒത്തിരി ഇഷ്ട

  • @slowvssquad8840
    @slowvssquad8840 2 года назад +21

    ശ്രീവിദ്യ ചേച്ചി പൊളിച്ചു

  • @saranyaprasad4073
    @saranyaprasad4073 2 года назад +5

    Chtnate etavum valya simplicity adheham tanna vilambhan nilkum entanu. Love the fud , really tasty

  • @assupalakkad5101
    @assupalakkad5101 2 года назад +32

    മനുഷ്യ സ്നേഹികളായ രണ്ടു പേർ രണ്ടാൾക്കും ഒരുപാട് നന്മ നേരുന്നു

  • @arnair1977
    @arnair1977 2 года назад +17

    ശ്രീക്കുട്ടി. So cute. 🌹🌹

  • @rajappank2519
    @rajappank2519 2 года назад +24

    Hi Kishore, Ammaveedu foods look very good. It must be very tasty also. Feel to visit and taste the foods.

  • @HariShankar-oy3ur
    @HariShankar-oy3ur 2 года назад +15

    ശ്രീ വിദ്യ കിഷോർ ഏട്ടന്റെ അമ്മ വീട്ടിൽ വന്നിട്ട് മീൻ പൊള്ളിച്ചത് കണ്ടവരുണ്ടോ.

  • @shavimanoj7292
    @shavimanoj7292 2 года назад +1

    Very interesting... thanks Kishore..sreevidya

  • @muraleedharannair7273
    @muraleedharannair7273 2 года назад +1

    Kishor amazing episode. 👏 ella episodum Pollyanna.

  • @shamnasrufaidh23
    @shamnasrufaidh23 2 года назад +10

    Thanks kishoretta Sreevidyane kond vannadhinn 😊

  • @shafeeqshaomachappuzha8412
    @shafeeqshaomachappuzha8412 2 года назад +5

    എല്ലാവർക്കും എവിടെയും പറയാനുള്ള ഒരേ ഒരു പേര്` starmagic´❤❤❤

  • @p.i.c6393
    @p.i.c6393 2 года назад +10

    ശ്രീവിദ്യ ചേച്ചി പോളിച്ചുട്ടോ...

  • @user-to9sq4xu1v
    @user-to9sq4xu1v 2 года назад +13

    Great hospitality ❤️❤️

  • @aaaabbbb7232
    @aaaabbbb7232 2 года назад +9

    Sreekutty adipoli episode
    Aniyathikuttium , valliyettanum

  • @krishnathejasvs6909
    @krishnathejasvs6909 2 года назад +3

    ഞങ്ങൾ പോയിട്ടുണ്ട് നല്ല ഉഗ്രൻ ആഹാരം... മകൾക്കു നല്ല ഇഷ്ടമായി ആഹാരം.കിഷോർ അണ്ണൻ പൊളി യാണ്. എപ്പോ ഇതു കണ്ടപ്പോൾ കൊതി കൂടി ഐയോ 😋

  • @Sr-mk2nb
    @Sr-mk2nb 2 года назад +4

    Sreevidya super💕 nice talking 😊 smile ❤ nice videos Brother 💪🏻

  • @nishadnishad2201
    @nishadnishad2201 2 года назад +46

    ശ്രീവിദ്യയുടെ ചിരി സൂപ്പർ 👌🏻👌🏻

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 года назад +3

    സൂപ്പർ സൂപ്പർ സൂപ്പർ എപ്പിസോഡ് കിഷോർ ഏട്ടൻ ശ്രീവിദ്യക് ഏറ്റവും വലിയ സദ്യ ആണ് കൊടുത്തത്. എൻറെ ദൈവമേ എത്ര കറികൾ. കിഷോറിനെ ശ്രീവിദ്യയോടേ എന്തൊരു സ്നേഹമാണ് ഒരു അനിയത്തിയും ഏട്ടനും പോലെയാണ് രണ്ടുപേരും പെരുമാറുന്നത് എന്ത് രസമാണ്. ശ്രീവിദ്യ ഇന്ന് നല്ല സുന്ദരിയായിരിക്കുന്നു ഈ വീഡിയോയിൽ മേക്കപ്പ് നല്ല രസമുണ്ട്. അല്ലേലും ശ്രീവിദ്യ എപ്പോഴും സുന്ദരിയാണ്

  • @avyukth2014
    @avyukth2014 2 года назад +6

    കിഷോർ ചേട്ട സൂപ്പർ... അവിടെ വരാൻ ആഗ്രഹിക്കുന്നു 🤝🙏

  • @LD72505
    @LD72505 2 года назад +2

    Super ഫുഡും, ശ്രീവിദ്യയും, കിഷോ റേട്ടനും, കൂടെ വന്നവരും എല്ലാം.

  • @babisorbit8985
    @babisorbit8985 2 года назад +58

    കിഷോർ ഭായി..... ചോറും കറിയും..😋 എനിക്കു അനുഭവം ഉണ്ട്‌...പൊളിച്ചു 👌🏻

  • @ishaqasma3071
    @ishaqasma3071 2 года назад +8

    അടിപൊളി കൊതി യാവുന്നു 💕👍👍👍👍👍

  • @pradeenidukulam9758
    @pradeenidukulam9758 2 года назад +71

    Powlichu Kishoretta

  • @sheheervolog2009
    @sheheervolog2009 2 года назад +9

    Sreevidya chechi ❤❤❤❤oru malaga ❤❤🥰supar ❤🥰🥰vidiyo kishor ettan സൂപ്പർ #AKSC

  • @swapnarajeev7078
    @swapnarajeev7078 Год назад

    ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ😍എല്ലാവരോടും ഒരേ പോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരു ആളായി തോന്നും ചേട്ടൻ👍👍👍👍

  • @malappuramshanukitchan9860
    @malappuramshanukitchan9860 2 года назад +5

    ഇഷ്ടമാണ് നിങ്ങളുടെ സംസാരവും എല്ലാം

  • @amyshajeela9901
    @amyshajeela9901 2 года назад +46

    Super kishoreta❤️❤️❤️❤️

  • @dhanyaprakash3627
    @dhanyaprakash3627 2 года назад +18

    അടിപൊളി 👌👌👌😍😍😍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 года назад +1

    Beautiful.... video Kishoretta.

  • @sreelekshmims2373
    @sreelekshmims2373 2 года назад +11

    ഞങ്ങൾ ഒരു ദിവസം കുടുംബ സമേതം വരുന്നുണ്ട് ഈ രുചി ആസ്വദിക്കാൻ

  • @shereena.shefeeq7027
    @shereena.shefeeq7027 2 года назад +12

    God bless you kishorettaaa.... Ngan first time kaanuva 🥰🥰🥰🥰🥰🥰

  • @ascoolbabycool8383
    @ascoolbabycool8383 2 года назад +4

    It's my first vdo kishore chettooiiii..supr ...God bless you 🏁🏁🏁🏁🏁🏁💕💕💕😘

  • @easaibrahimbinham6723
    @easaibrahimbinham6723 2 года назад +8

    I enjoyed this episode

  • @jeenajomon8502
    @jeenajomon8502 2 года назад +6

    സൂപ്പർ kishoretta🥰🥰🥰❤😍

  • @asharafkp3384
    @asharafkp3384 2 года назад +13

    കിഷോ റേട്ടൻ മാസ്സാണ് നല്ല മനസ്സിൻ്റെ ഉടമയാണ് ചേട്ടൻ്റെ അമ്മ വീട്ടിൽ വരണം ചേട്ടനെ കാണാൻ ആഗ്രഹമുണ്ട്

    • @cyberdudegaming
      @cyberdudegaming 2 года назад

      Nalla ideo ennit venam naanam maanam ilathavar cash kodukathe vannu thinnunennu parayan .. paisa koduthit food kazhichL madhy

  • @shamalsha2255
    @shamalsha2255 2 года назад +13

    Sreevidya vere leval 💞AKSC 💞

  • @sarathvs8926
    @sarathvs8926 2 года назад

    Kishore bhai is very nice person.I already visited there.nice human.

  • @skhealthcareproduct6780
    @skhealthcareproduct6780 2 года назад +6

    പൊന്നണ്ണാ സമ്മതിച്ചു 🙏 സൂപ്പർ ഫുഡ്‌ സൂപ്പർ അവതരണം ഉള്ള കാര്യം തുറന്നു പറയുന്നു

  • @salimyousaf845
    @salimyousaf845 2 года назад +5

    കിഷോറേട്ടാ അങ്ങയുടെ നിഷ്കളങ്കതയുടെ മുമ്പിൽ 🙏❤❤

  • @SujathaNeelambaran-rg4cm
    @SujathaNeelambaran-rg4cm 2 года назад +2

    Enthayalum nattil varumpol kishorettante ammaveettil varum food kazhikan 😍

  • @aneeshgk5486
    @aneeshgk5486 2 года назад +7

    Waiting for every videos 💕💕💕

  • @SMTT2023
    @SMTT2023 2 года назад +6

    സൂപ്പർ അടിപൊളി❤️❤️❤️

  • @blackmamba3427
    @blackmamba3427 2 года назад +7

    Awesome video. 👌 Great hospitality!

  • @anal5839
    @anal5839 2 года назад +2

    തൈര് ചേർത്ത് ഫുഡ്‌ കഴിക്കാൻ എനിക്കും ഇഷ്ട്ടമാണ്.ഞാൻ എന്നും ഇതുപോലത്തെ ഫുഡാണ് കഴിക്കാറ്💞💞 നിങ്ങളുടെ വീഡിയോ സൂപ്പർ

  • @jaisasaji2693
    @jaisasaji2693 2 года назад +1

    Kishoretta.. അദ്ധ്യാപകൻ ആണ് എന്നാലും ഇങ്ങനെ വിളിക്കാൻ ആണ് ഇഷ്ടം. ❤❤നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടം ആണ്... അത് പെരുമാറ്റം തന്നെ ആണ്.. ഞങളുടെ മനസ്സിലും അങ്ങ് സ്വന്തം സഹോദരൻ തന്നെ ആണ്.. ❤❤ചോറും തൈരും കണ്ടപ്പോൾ വായിൽ വെള്ളം വന്നു.. എന്ത്‌ ചെയ്യാം. 🌹🌹🌹❤❤

  • @adarshs1536
    @adarshs1536 2 года назад +14

    Sree ❣️

  • @santhakumari5180
    @santhakumari5180 2 года назад +6

    Ent ammachooooooo...
    . കാസര്‍കോട് ninnu അങ്ങ് ട്രിവാന്‍ഡ്രം വന്നോ.........സൂപ്പർ കിഷോര്‍ ചേട്ടാ....

  • @malappuramshanukitchan9860
    @malappuramshanukitchan9860 2 года назад +13

    ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് എല്ലാവരെയും പരിഗണിച്ചു പിന്നെ ഇന്നലെ ഷിയാസിനെ ഇഷ്ടപ്പെട്ട ആ ചമ്മന്തിയുടെ റെസിപ്പി എങ്ങനെയാണെന്ന് പറഞ്ഞു തരണേ

  • @cousinsvlog9502
    @cousinsvlog9502 2 года назад +11

    Sreevidya chechi uyir❤😘

  • @pomegranate7560
    @pomegranate7560 2 года назад +14

    എനിക്കും ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടായിരുന്നുവെങ്കിൽ
    😘😘😘

  • @farshadum2776
    @farshadum2776 2 года назад +17

    കിഷോർ ഏട്ടൻ സ്റ്റാർ മാജിക്‌ ലേക്ക് വരൂൂ ❣️❣️

    • @lakshmisulatha3438
      @lakshmisulatha3438 2 года назад

      ഞാൻ വന്നു അമ്മവീട്ടിൽ കൊള്ളാം

  • @sitheshnath3296
    @sitheshnath3296 2 года назад

    Ente cheta. Palarde food show yum kandind ....athil elam difrnt aayit kazhikunathinu ithra soundaryam thonune chetantr show aanuu.....ooofff aaa thyru vechoru pidi pwolich

  • @sunilkumarvasu8979
    @sunilkumarvasu8979 2 года назад

    Kishorettaa chettante anujathiyaayi janikkaan kazhinjenkil .....snehikkunna kanditt kothiyaavunnu....palakkad ninnum oru sister

  • @nabilunaseem1950
    @nabilunaseem1950 2 года назад +3

    ന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. അമ്മ വീട്ടിൽ നിന് ഒരു ഊണ്..I am waiting 🥰🥰🥰

  • @shambhusnair91
    @shambhusnair91 2 года назад +6

    Kidilam episode👍❣

  • @riyassr3659
    @riyassr3659 2 года назад +7

    Kishorettan superaaaa

  • @kerala22
    @kerala22 2 года назад +8

    Sree vidhya fans ♥️

  • @shamnasrufaidh23
    @shamnasrufaidh23 2 года назад +10

    Sreevidya Mullachery 😍😊

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +7

    God bless you all

  • @varshanandhan5535
    @varshanandhan5535 2 года назад

    Kishorettande സ്നേഹം ആണ് ഏറ്റും highligt 😁

  • @songshabisha5276
    @songshabisha5276 2 года назад

    Ingane kothippikkallee kishoreettaa 👏🏻👏🏻

  • @sajusabu5139
    @sajusabu5139 2 года назад +15

    Adepoli ❤❤

  • @poovifazil8918
    @poovifazil8918 2 года назад +5

    അടിപൊളി വീഡിയോ ❤️ ഒത്തിരി ഇഷ്ടായി ❤സൂപ്പർ ഫുഡ്😋😋

  • @nijilbroedakkadtown7840
    @nijilbroedakkadtown7840 2 года назад +1

    Nice vloge ❣️💚💕❣️

  • @abhilashvalavath4887
    @abhilashvalavath4887 2 года назад +2

    Oru paad sneham 🧡🧡🧡

  • @user-ob8hd1qe4x
    @user-ob8hd1qe4x 2 года назад +6

    കിഷോർ ഏട്ടാ അടിപൊളി

  • @harir3978
    @harir3978 2 года назад +4

    കിഷോർ ചേട്ടൻ ഇഷ്ടം ❤

  • @malappuramshanukitchan9860
    @malappuramshanukitchan9860 2 года назад +1

    കിഷോർ ഏട്ടൻ ചാനലിൽ ഞാൻ രണ്ടുമൂന്ന് ആയിട്ടുള്ള കണ്ടിട്ട് ഇപ്പോൾ വീഡിയോസ് ഉള്ള കണ്ടു വരുന്നതേയുള്ളൂ

  • @nuhaziyakasrod4415
    @nuhaziyakasrod4415 2 года назад +15

    ഫസ്റ്റ് തൊട്ട് കണ്ട് കണ്ട് കൊതി ആയി അവിടെ വന്ന് കഴിക്കണം ന്ന്.....പക്ഷെ അവസാനം ആ തയ്രിൽ മോളക് പൊട്ടിച്ച്ചപ്പോ.......നോക്കാം എന്നെങ്കിലും അവിടെ വന്ന് ഫുഡ് അടിക്കും😍😍

  • @sajad.m.a2390
    @sajad.m.a2390 2 года назад +26

    ഫുഡും അതുപോലെ ചേട്ടന്റ കോമഡിയും അടിപൊളി ❤

  • @binuantony6926
    @binuantony6926 2 года назад +6

    ചേട്ടാ സ്റ്റാർ മാജിക്കിൽ വാ 😍😍

  • @ajithoneiro
    @ajithoneiro 2 года назад

    Great ......Thank you...

  • @joshstories1189
    @joshstories1189 2 года назад

    Chetta kada pere parayuvo? Once try cheyane

  • @sms4203
    @sms4203 2 года назад +8

    കിഷോർ ചേട്ടൻ്റെ വേഷത്തിലും ഭാവത്തിലുമുള്ള നാടൻ മലയാളി രീതിയാണ് ഈ ചാനലിലേക്ക് നമ്മെ ആകർഷിക്കുന്നത്.🥰🥰🥰🥰🥰🥰🥰

  • @baiz5409
    @baiz5409 2 года назад +5

    പൊളിച്ചു 👍👍❤

  • @annzzmartin9143
    @annzzmartin9143 2 года назад +1

    അടിപൊളി വീഡിയോ ❤️👍👌👌👌💓🥰😍🤩 കിഷോർ സൂപ്പർ ❤️❤️❤️🙏👍👍👍😋😋😋🥰🥰🥰

  • @alen285
    @alen285 2 года назад +1

    Kishore Chetta, naattil varumbol urappayum varam chetta.., Sreevidhya, 👋🌹

  • @sreejusree1439
    @sreejusree1439 2 года назад +21

    എനിക്ക് ഈ സാധനത്തിനെ ഒരുപാട് ഇഷ്ടം അനുവിനെ ആയിരുന്നു അത്യം ഇഷ്ടം ഇത്‌ വന്നെന് ശേഷം ഇതിനെ ഒരുപാട് ഇഷ്ടം 😍😍 ശ്രീ കുട്ടിത്തം കുറുമ്പ് എക്സ്ട്രാ ........

  • @saikamalsnair
    @saikamalsnair 2 года назад +8

    Super. Kothippichu 👌

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/zUgnVqyicaQ/видео.html

  • @anuparvathiar6773
    @anuparvathiar6773 2 года назад

    Kishorettaa ingale muthaanee❤️❤️..Nik orupadishttane chettane....❤️❤️