Kudos to Ahana for not falling for societal pressure , being the eldest daughter doesnt mean you HAVE to get married first. Brave girl decided to pursue her dreams and prioritize her life ambitions.❤❤❤ Not a fan of KK jis politics, but he definitely is a gem of a dad, for supporting his kids ❤
@@reenujose4937liberal doesn’t mean “don’t marry”. It means to follow one’s heart and others to accept and respect it. It is coz everyone in their family is liberal is exactly why they are accepting Diya’s decision.
@@reenujose4937😂how do you define " liberal" ? Doesnt seem like anybody in Ozy's family is being non cooperative . Also, chosing to get married and when and whom to marry IS and SHOULD be an adult man / woman's own choice irrespective of what religion you are following or what country / culture you are a part of . Ozy did not elope and marry , she did introduce the man she chose to marry to her parents and vive versa. And looks like they are going for a traditional marriage. So avarko avarude familiko illatha khujli ningalkethina??😂
@@reenujose4937looks like you are / were victim of " njangal ninne iyhreyum padipichu valuthakki, ippo njangal parayunna checkane / pennine kalyanam kazhikkanam" type of parents😂😂😂 sorry dear, dont be apologetic, common sense is not so commom after all😂😂
എല്ലാവർക്കും നമ്മുടെ വയനാടിനു വേണ്ടി പ്രാർത്ഥിക്കാം.....ഒത്തിരി നാശനഷ്ടം ഉണ്ടായിട്ട്.... ഒരു നേരം മാറി ഉടുക്കാൻ ഉള്ള വസ്ത്രം പോലും ഇല്ലാതെ നമ്മുടെ സഹോദരങ്ങൾ ദുരന്തഭൂമിയിൽ ഉണ്ട്..... നമ്മളാൽ കഴിയുന്ന സഹായം അതു 10രൂപ ആണേൽ പോലും അവർക്കു ഒരു സഹായം ആയിരിക്കും
@@goldie7689കേരളത്തിൽ തന്നെ ആണോ ജീവിക്കുന്നെ..........കമന്റിന് like കിട്ടിയിട്ട് ആണ് ഞാൻ എന്റെ വീട്ടിലേക്കു അരി വാങ്ങുന്നെ....ഞാൻ ഇത്രേ ആണ് ഉദേശിച്ചത് അത്യാവശ്യം ആളുകൾ കാണുന്ന വീഡിയോ ആയതു കൊണ്ട് ആരെങ്കിലും വയനാട്ടിൽ ഉള്ളവർക്കു ഹെല്പ് ചെയുന്നുണ്ടേൽ ചെയ്തൊട്ടേ എന്നു.. അല്ലാതെ നിങ്ങൾ പറയുന്നതു പോലെ ചിന്തിക്കാൻ സമയo ഇല്ല
@@goldie7689 ഞാൻ നിനക്ക് ഇട്ട reply ഡിലീറ്റ് ചെയുന്നത് എന്നതിന് ആണ്........ഏതായാലും 249 പേര് എന്നെ അനുകൂലിക്കുന്നുണ്ടല്ലോ. അതു മതി. കമന്റിന് like കിട്ടിയിട്ട് അല്ല അരി വാങ്ങുന്നെ........ഈ സമയത്തും നിന്നെ പോലെ ചിന്തിക്കുന്നത് ആണ് ഏറ്റവും വലിയ ദുരന്തം
@@goldie7689 നീ പോയി korean indian couple chanel നോക്കിയെ ഏറ്റവും last ഇട്ട വീഡിയോയുടെ first cmnt.... അവര് pin ചെയ്തിട്ട് ഉണ്ട്...... അതും ഞാൻ ഇട്ട cmnt തന്നെയാ.... പോയി നോക്ക്
പെണ്ണു കാണാൻ വരുമ്പോൾ എല്ലാവരും അങ്ങനെ തന്നെയാ ചെയ്യാ.... Simple ആയി ചായയും സ്നാകും കൊടുക്കും... ചോറുണ്ട് ഉറപ്പിക്കുന്ന ചടങ്ങ് ആൺ വീട്ടിലാണ് 😂😂 അറിയാത്ത കാര്യങ്ങൾ അന്വോഷിച്ചിട്ട് വേണ്ടേ Cmnt ഇടാൻ..... ഇത് ഒരു ന്യൂജൻ മാര്യേജ് ഓൾഡ് ജൻ നേതൃത്വത്തിൽ നടക്കുന്നു....❤ എനിക്കും മൂന്ന് ഏയ്ഞ്ചൽ സ് ആണ്.. ഞാനും അവരോട് വരുമാനമായ ശേഷം സ്വന്തമായിട്ട് കണ്ടു പിടിച്ചിട്ട് എന്നോട് പറയാൻ പറഞ്ഞിരിക്കയാണ് സംശയങ്ങൾ ചോദിക്കാം പക്ഷേ സ്വന്തം താല്പര്യ ങ്ങൾക്ക് മുൻതൂക്കം നൽകി വേണം Proceed ചെയ്യാൻ എന്നു പറഞ്ഞിട്ടുണ്ട്...
I loved Ahaana so so much in this vdo and also diya's vdo, the way she talks and behave around everyone well mannered woman♥️ also Krishna Kumar sir, idk why ppl trolls him and all ,he is a gem he knows how to articulate his thoughts which is rare and difficult skill to have..huge respect..never got bored of his talking didn't even forward 🔥🤌
Sindhu you are so so lucky. Engane oru mone kittan aanu penmakkal ulla ella ammamarum aagrahikkunnathu. Diya video etta udene full kandu. Krishnakumarine pole soumyanum snehavum ulla mon❤❤
Love to see how ahaana having food,it's like a art...😊love your family vlogs aunty...I wish to see ahaana in big screen as she deserves.may God bless her and get opportunity in big screen both in Malayalam and Tamil...
I also loved how Ishaani reassured Amumma at 31:10 athonnum preshnam alla when she wasn't saying anything while showing that her mark had been concelead with makeup
സത്യം പറഞ്ഞാൽ ഞാൻ ഈ വീഡിയോസ് കാണാറില്ല. കാരണം നാലഞ്ചു വർഷങ്ങൾക്ക് മുൻപ് കൃഷ്ണകുമാർജിയുടെയും സിന്ധുവിൻ്റെയും ഒരു interview കണ്ടതിൽ സ്വന്തം ഭർത്താവിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചൊക്കെ വളരെ മോശമായാണ് സംസാരിച്ചത്. ആ ഇൻ്റർവ്യൂവിൽ K.K വളരെ അസ്വസ്ഥനാകുന്നതും കാണാം. ഈയിടക്ക് എൻ്റെ ഒരു relativevinte വീട്ടിൽ താമസിച്ചപ്പോഴാണ് സിന്ധുവിൻ്റെ കുറച്ച് vlogs കാണാൻ ഇടയായത്. അതിൽ അശ്വിൻ ഗണേഷിൻ്റെ വീട്ടുകാർ വന്നതും അവരോട് എങ്ങനെ പെരുമാറിയെന്നതും കണ്ടതാണ്. പിന്നീട് അശ്വിൻ്റെ വീട്ടിൽ നിങ്ങൾ ചെന്നപ്പോൾ അവർ എങ്ങനെ സ്വീകരിച്ചുവെന്നും കണ്ടൂ. അവർ നല്ല സംസ്കാ രത്തോടെ സ്വീകരിക്കുകയും നല്ല ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്ന് കഴിപ്പിച്ചു. അശ്വിൻ്റെ അമ്മ സിന്ധുവിനെക്കാളും സുന്ദരിയും വളരെ elegant ആണ്. നല്ല ഐശ്വര്യമുള്ള വ്യക്തി.എന്തായാലും ദിയയുടെ വിവാഹജീവിതം സന്തോഷം നിറഞ്ഞതാകട്ടെ.
Agree fully , if you have a good nature , show respect for traditional values, it reflects in your face and conduct, and that is true beauty. Ashwin's mother is a pure soul. No make up can hide your true self Sindhu.
Proud of u sinduchechy and ...kichu chettan...makkale avare adhikam society ye pedikkaathe pressures kodukkathe valarthy... Avar eppozhum happy aayirikkum,proud Ayirikkum.. Ningal randuperum avarude eni varunnathalamuraykku maathrika ayirikkum...avar aagrahikkunnathu pole santhoshamaayi jeevikatte... Njangale kalyanathinu vilikkunnille😂
I really appreciate you Sindhu... You have a very positive and calm attitude towards everything... KUDOS TO U..... and ur hubby n the four butterflies at home ❤❤
സിന്ധുച്ചേച്ചി നിങ്ങളുടെ 4 പെൻ മക്കളുo ഭർത്താവും കൂടിയുള്ള കുടുംബ ജീവിത o എല്ലാവർക്കും കിട്ടട്ടെ നിങ്ങൾ എത്ര വലിയ ആൾക്കാരാണെങ്കിലും നിങ്ങൾ ആ സ്റ്റീല് പ്ലൈറ്റിൽ കഴിക്കുന്നത് കാണുബോ അവടെയാണ് നിങ്ങൾക്കുള്ള ബഹുമാനം
Ik we forget at times when we get angry but before a loved one goes somewhere its best to put aside the anger and tell them like you always do the "Bye baby" cause we cant predict life and God forbid if something happens you will always regret that the last thing you said to them was in anger :)
Aswinte family yil ah marriage nte seriousness um vibe um oke ariyan und . Diyas family is just like oru kalyana pennintey veedintey vibum onum avde illa ah oru seriousness um ila
അഹാന ഇന്ന് അടിപൊളി ആരുന്നു.. ഒരു മൂത്ത കുട്ടിയുടെ ഉത്തരവാദിത്തം. സ്നേഹം... എളിമ എല്ലാം... ഒത്തിരി ഇഷ്ടം തോന്നി
Adh shariya
Ahana... My favourite❤️❤️
👌👌
Aganaa❤🎉
Kudos to Ahana for not falling for societal pressure , being the eldest daughter doesnt mean you HAVE to get married first. Brave girl decided to pursue her dreams and prioritize her life ambitions.❤❤❤ Not a fan of KK jis politics, but he definitely is a gem of a dad, for supporting his kids ❤
@@reenujose4937liberal doesn’t mean “don’t marry”. It means to follow one’s heart and others to accept and respect it. It is coz everyone in their family is liberal is exactly why they are accepting Diya’s decision.
@@reenujose4937😂how do you define " liberal" ? Doesnt seem like anybody in Ozy's family is being non cooperative . Also, chosing to get married and when and whom to marry IS and SHOULD be an adult man / woman's own choice irrespective of what religion you are following or what country / culture you are a part of . Ozy did not elope and marry , she did introduce the man she chose to marry to her parents and vive versa. And looks like they are going for a traditional marriage. So avarko avarude familiko illatha khujli ningalkethina??😂
@@reenujose4937looks like you are / were victim of " njangal ninne iyhreyum padipichu valuthakki, ippo njangal parayunna checkane / pennine kalyanam kazhikkanam" type of parents😂😂😂 sorry dear, dont be apologetic, common sense is not so commom after all😂😂
Nimesh n Ahaana have bought a flat together . Xx
@@reenujose4937bt still how does the word liberal suits there dude?
Meenamma fan.. She is so warm without a tinge of superficiality.
എല്ലാവർക്കും നമ്മുടെ വയനാടിനു വേണ്ടി പ്രാർത്ഥിക്കാം.....ഒത്തിരി നാശനഷ്ടം ഉണ്ടായിട്ട്.... ഒരു നേരം മാറി ഉടുക്കാൻ ഉള്ള വസ്ത്രം പോലും ഇല്ലാതെ നമ്മുടെ സഹോദരങ്ങൾ ദുരന്തഭൂമിയിൽ ഉണ്ട്..... നമ്മളാൽ കഴിയുന്ന സഹായം അതു 10രൂപ ആണേൽ പോലും അവർക്കു ഒരു സഹായം ആയിരിക്കും
Comment ine like kittan aano ee unrelated video ude adiyil ee comment ittekkunne ?
@@goldie7689കേരളത്തിൽ തന്നെ ആണോ ജീവിക്കുന്നെ..........കമന്റിന് like കിട്ടിയിട്ട് ആണ് ഞാൻ എന്റെ വീട്ടിലേക്കു അരി വാങ്ങുന്നെ....ഞാൻ ഇത്രേ ആണ് ഉദേശിച്ചത് അത്യാവശ്യം ആളുകൾ കാണുന്ന വീഡിയോ ആയതു കൊണ്ട് ആരെങ്കിലും വയനാട്ടിൽ ഉള്ളവർക്കു ഹെല്പ് ചെയുന്നുണ്ടേൽ ചെയ്തൊട്ടേ എന്നു.. അല്ലാതെ നിങ്ങൾ പറയുന്നതു പോലെ ചിന്തിക്കാൻ സമയo ഇല്ല
@@goldie7689 ഞാൻ നിനക്ക് ഇട്ട reply ഡിലീറ്റ് ചെയുന്നത് എന്നതിന് ആണ്........ഏതായാലും 249 പേര് എന്നെ അനുകൂലിക്കുന്നുണ്ടല്ലോ. അതു മതി. കമന്റിന് like കിട്ടിയിട്ട് അല്ല അരി വാങ്ങുന്നെ........ഈ സമയത്തും നിന്നെ പോലെ ചിന്തിക്കുന്നത് ആണ് ഏറ്റവും വലിയ ദുരന്തം
@@goldie7689 നീ പോയി korean indian couple chanel നോക്കിയെ ഏറ്റവും last ഇട്ട വീഡിയോയുടെ first cmnt.... അവര് pin ചെയ്തിട്ട് ഉണ്ട്...... അതും ഞാൻ ഇട്ട cmnt തന്നെയാ.... പോയി നോക്ക്
@@sjcouplesfamily RUclips had blocked you for 24 hours since your comments did not meet their standards. What an idiot !!!
അശ്വിന്റെ family നല്ല food നൽകി സ്വീകരിച്ചു. അങ്ങനെ വേണം. അല്ലാതെ പരിപ്പുവടയം ചായയും അല്ല നൽകിയത്. . . അഹാന good..
Crct
😂wt heck .... Parippuvadakkum chayakkum entha kuzhppam ...
പെണ്ണു കാണാൻ വരുമ്പോൾ എല്ലാവരും അങ്ങനെ തന്നെയാ ചെയ്യാ.... Simple ആയി ചായയും സ്നാകും കൊടുക്കും... ചോറുണ്ട് ഉറപ്പിക്കുന്ന ചടങ്ങ് ആൺ വീട്ടിലാണ് 😂😂 അറിയാത്ത കാര്യങ്ങൾ അന്വോഷിച്ചിട്ട് വേണ്ടേ Cmnt ഇടാൻ..... ഇത് ഒരു ന്യൂജൻ മാര്യേജ് ഓൾഡ് ജൻ നേതൃത്വത്തിൽ നടക്കുന്നു....❤ എനിക്കും മൂന്ന് ഏയ്ഞ്ചൽ സ് ആണ്.. ഞാനും അവരോട് വരുമാനമായ ശേഷം സ്വന്തമായിട്ട് കണ്ടു പിടിച്ചിട്ട് എന്നോട് പറയാൻ പറഞ്ഞിരിക്കയാണ് സംശയങ്ങൾ ചോദിക്കാം പക്ഷേ സ്വന്തം താല്പര്യ ങ്ങൾക്ക് മുൻതൂക്കം നൽകി വേണം Proceed ചെയ്യാൻ എന്നു പറഞ്ഞിട്ടുണ്ട്...
Thamil nattil pennu kandu urappichathinu sheshame aa veettinnu kai nanachu food kazhikku.
Huge respect___👍🏻 @@lahitharm7112
I loved Ahaana so so much in this vdo and also diya's vdo, the way she talks and behave around everyone well mannered woman♥️ also Krishna Kumar sir, idk why ppl trolls him and all ,he is a gem he knows how to articulate his thoughts which is rare and difficult skill to have..huge respect..never got bored of his talking didn't even forward 🔥🤌
അശ്വിന്റെ വീട്ടുകാരുടെ hospitality നിങ്ങൾക്ക് കണ്ടുപഠിക്കാനുണ്ട്,പൈസ ഉള്ളതുകൊണ്ട് മാത്രം കാര്യമില്ല,മര്യാദ വേണം
എന്തൊരു പോസിറ്റീവ് ആണ് നിങ്ങൾ.. നോട്ടിഫിക്കേഷൻ കാണുമ്പോ തന്നെ ഒരു മനസുഖം ആണ്...great mother... 💛💛💛much 💛💛💛👍🏽
ദിയയുടെ vlog കണ്ട് 🏃♀🏃♀🏃♀🏃♀🏃♀🏃♀🏃♀🏃♀🏃♀🏃♀🏃♀🏃♀🏃♀വരുന്ന ഞാൻ. നല്ല മരുമോനെ ആണ് സിന്ധുമ്മക്ക് കിട്ടുന്നത്. നല്ല സ്നേഹമുള്ളവർ.
Aswin is a real gentleman Ozzy is really lucky to have him ..ithpoloru marumakana kittan sindu aunty is also lucky❤the way he appreciated you
Ys true adimakann😂😂😂
@@jjjishjanardhanan9508What's your problem,oro commentinum kuthiyirnn negative idunundallo..nobody cares ,atraik hate aanenkil kastapett comment idunne enthina ?
@@surya9608yes. ഇങ്ങനെ ഉള്ള ചെറ്റ കളെ avoid ചെയ്യുക. അവനു കുശുമ്പ് കുന്നായ്മ ഒക്കെ കൂട്ടി സുകേട് പിടിച്ചു ഇരിക്കുന്നു. വിട്ടേക്ക്
Ammu's comment readinggggg 😂🤣🤣🤣
Sindhu you are so so lucky. Engane oru mone kittan aanu penmakkal ulla ella ammamarum aagrahikkunnathu. Diya video etta udene full kandu. Krishnakumarine pole soumyanum snehavum ulla mon❤❤
😂😂
Diya lucky girl aanu … ithrem sneham ulla 2 family kitiyathil❤
Love to see how ahaana having food,it's like a art...😊love your family vlogs aunty...I wish to see ahaana in big screen as she deserves.may God bless her and get opportunity in big screen both in Malayalam and Tamil...
ആ ബെൽ അടിക്കുമ്പോ പോയി തുറന്നൂടെ. വരുന്നവർ നിങ്ങളെ വെയിറ്റ് ചെയ്യണോ. ഓർഡർ ചെയ്തേ നിങ്ങളല്ലേ. എല്ലാവര്ക്കും ടൈം ന്ന് വാല്യൂ ഉണ്ട്.
Ellarum avide wait cheythu nilkilla... delivery avide vechitu bell aduchutu angu povum...paalu... electricity bill okke angane alle
@@S.Aswathi.S chilathin avide nilkkanam. Ntho scan cheyyaan okke ndaaavaar nd.ayaaal rand vattam bell adich onn poyi thurannaa pore
Makalude ishtathinu payyante saambathikamenna factor nokkaathe koode ninna krishnakumarinum sinduvinum ente big salute.Ithu poleyaakanam makkalodu ishtamulla ella achanammamaarum.Panam varum povum.Pakshe makkalude ishtathil saambathikam koottikkalarthaathe makkalude Ishtam saadhichukoduthu avarodoppam kattakku nilkkunnavar aanu yathaartha achanammamaar.Krishnakumarine chaanakam ennu vilichu parihasichavar thanneyaanu yathaartha chaanakam ennu addeham theliyichu.Krishnakumar & sindhu once again a big big salute to u both.
Aswin how humble he is😍❤
I also loved how Ishaani reassured Amumma at 31:10 athonnum preshnam alla when she wasn't saying anything while showing that her mark had been concelead with makeup
A simple and humble boy for our daughters, is the greatest asset .
It’s happiness and peace of mind for a mom .
God bless them.
Do u think ashwin is simple and humble.even diya isn't simple and humble.hav u seen her life and ashwin also is the same
@@deepah8541 God bless you child 🙏
@@Julie-pb7fe thanks.i hope ur quite impressed by life style of diya and ashwin.surely all youngsters need to follow them and live lik them.
Ahana your prudence to choose the best is revealed in the draping of saree during ozy wedding.
Ammu is such a foodie😂 loved the way she is licking the hands,.she always respect n enjoy the food
I like Ammu so much ...so cute ..well behavior ...
സത്യം പറഞ്ഞാൽ ഞാൻ ഈ വീഡിയോസ് കാണാറില്ല. കാരണം നാലഞ്ചു വർഷങ്ങൾക്ക് മുൻപ് കൃഷ്ണകുമാർജിയുടെയും സിന്ധുവിൻ്റെയും ഒരു interview കണ്ടതിൽ സ്വന്തം ഭർത്താവിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചൊക്കെ വളരെ മോശമായാണ് സംസാരിച്ചത്. ആ ഇൻ്റർവ്യൂവിൽ K.K വളരെ അസ്വസ്ഥനാകുന്നതും കാണാം. ഈയിടക്ക് എൻ്റെ ഒരു relativevinte വീട്ടിൽ താമസിച്ചപ്പോഴാണ് സിന്ധുവിൻ്റെ കുറച്ച് vlogs കാണാൻ ഇടയായത്. അതിൽ അശ്വിൻ ഗണേഷിൻ്റെ വീട്ടുകാർ വന്നതും അവരോട് എങ്ങനെ പെരുമാറിയെന്നതും കണ്ടതാണ്. പിന്നീട് അശ്വിൻ്റെ വീട്ടിൽ നിങ്ങൾ ചെന്നപ്പോൾ അവർ എങ്ങനെ സ്വീകരിച്ചുവെന്നും കണ്ടൂ. അവർ നല്ല സംസ്കാ രത്തോടെ സ്വീകരിക്കുകയും നല്ല ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്ന് കഴിപ്പിച്ചു. അശ്വിൻ്റെ അമ്മ സിന്ധുവിനെക്കാളും സുന്ദരിയും വളരെ elegant ആണ്. നല്ല ഐശ്വര്യമുള്ള വ്യക്തി.എന്തായാലും ദിയയുടെ വിവാഹജീവിതം സന്തോഷം നിറഞ്ഞതാകട്ടെ.
Agree fully , if you have a good nature , show respect for traditional values, it reflects in your face and conduct, and that is true beauty.
Ashwin's mother is a pure soul.
No make up can hide your true self Sindhu.
I see myself in Ammu🫠 and my Amma in Sindu aunty🫶🏻
Ahaana all time foodie with best 🖤😅
Sindu aunty so lucky... because Aswin is very innocent and good boy...
Ahana nallaoru kuttiyanu... Achanum ammayeyokke nannayi take care cheyyan ariyam... Aaalukalumayi nallonam interact cheyyanariyam... Aarkum pettenn ishtapedunna character.. Ann aswin ningalde veettil vannappol ahanede kurav nallonam undayirunnu.. Aval undel comments full positive mathramayirikkumayirunnu🥳🥳🥳good girl.. I like her character... Diya also good👍
Krishna kumar uncle...a very good personality ❤
That girl entered into a beautiful Brahmin family!!! She is really lucky.❤
Wow ...ahaana should be in bollywood...
Ahana ellarumayi kootayi❤
Ahana looks stunningg❤
Ozynte vlog kandavannavar arokke🥰
🙋🏻♀️
❤️❤️❤️കണ്ടു super
❤
Onnupodee
1:26 woow lips ❤
krishnakumar is a good father .
Ishanni is a nice girl,she is well mannered, seems very honest in her opinions
Ammu chechi comments vaayikkunath with expression nalla rasamund ❤️
Le Ishani: njn evde poyalum dedicated aanu
Le Ammu chechi: Pakshe evdeyum povarilla enne ullu😂
Nte vtlum itha parayunne😁
Sathyam paranjal food ellam aswadhichu kazhichath ahana anennu thonnunnu, Valare santhosham thonni ath kandappol. Happy family ❤
Ahaana attitude leval❤️🥰❤❤
Ishani looks very beautiful ❤
Ammu is so cute wen good comes infront of her...she was about to eat sev n wen ozy said wait for the spicy curry
Ahaana is very down to earth ❤️
Ahaana reacting to the comments was 😂😂😂😂😂😂😂😂
That comment reading section was soo funny...❤❤❤😂😂😂 Ahaanaa's expressions are soo cute😂❤
Very good , humble and down to earth family members of Aswin Ganesh. Sindhu u r blessed to get a wonderful son in law. Stay blessed my dear.
Seems like Aswin is a very simple and humble boy . Like the way he serves food to all of them .would like to see a vlog with Aswin
Innale ദൈവത്തിരുമകൾ സിനിമ ഒന്നുടെ കണ്ടു.. കൃഷ്ണ കുമാർ ettan👍🏽
ആരാ നടൻ
I loved Ahana's way of eating 😻ath kndal undakyaaa alk athrakm sandhosm avum
നിങ്ങൾ എല്ലാവരും സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് അശ്വിൻ ഫാമിലി കൂടെ ആയപ്പോൾ ഒന്നുകൂടി അടിപൊളി 🥰
Ahana have a pure soul❤
Ahadishka fann❤❤
Sherikum ningalk nalla oru adipoli happy life ahnu kittiyekunne. ❤️❤️❤️❤️❤️ ethrem nalla family kittiyille. Pinne negatives verunnath onnum karymakenda, ee negatives parayunnorekaalum happy aayitta ningal jeevikunne. Eniyum ethupole orupaad naal jeevikatte❤️❤️❤️❤️❤️
I love ahana chechi and ozy chechi😍😌
Ammu comment vayikaunnath polich😂😂❤
Proud of u sinduchechy and ...kichu chettan...makkale avare adhikam society ye pedikkaathe pressures kodukkathe valarthy... Avar eppozhum happy aayirikkum,proud Ayirikkum.. Ningal randuperum avarude eni varunnathalamuraykku maathrika ayirikkum...avar aagrahikkunnathu pole santhoshamaayi jeevikatte... Njangale kalyanathinu vilikkunnille😂
Hi,Sindhu . Nice of you Krishnakumar sir you are wise indeed.
All together verenneyyy vibeaaa❤as usual purest vlog of sindhu aunty
I really appreciate you Sindhu... You have a very positive and calm attitude towards everything... KUDOS TO U..... and ur hubby n the four butterflies at home ❤❤
My favourite ahanachechyyyyy❤
Ahana looking lovely. Do more films.i saw ur film with shine tom recently
Cash prethavam onnu allla vendath dha ith pole nalla oru family chennu keruka ❤❤❤❤❤ aa koch avid happy aayirikum life long ❤❤❤❤
My first comment on ur videos .I like ur every videos and i watch it with full of joy. I also like krishnakumar sir talks 😊❤
Ahana is so funny 🤣🤣🤣❤
Sindhu Anty Nalla Amma❤❤❤❤❤❤full positive Nan Dubai erunnu. Kanunnu enikku oru hai venam
She got a good family
I love the way ahana read the comments😂😂😂
Krishna kumar sir…. Awesome person… very very versatile in his speech and attitude…
Blessed with handsome evergreen genes…
❤
Very lovely and simple girls.Nice children super family..No jaada at all..Humble and well mannnered children bought up by great parents.❤❤❤
The way Ammu read and react to the comments so funny😂😂😂😂
Ishani looks like a bride 😊
Ozy's mom and dad are So lucky to have aswin as son - in - law...
Ammu Ishanide video de Comments vayichathu 😂😂😂❤
Enthe vayichoode
@@Manju-o3z Vayichathu nannayinna paranjathu
Aswin ellavarum ayit cmpy ayallo.. ❤️happy ayit ennum engane thanne erikkate.. kanumpol thanne sandhosham
You R lucky to have Aswin as your son.... They are a good pair... സ്നേഹിക്കുന്നവനാണ്.... അങ്ങിനെ ഉള്ള ആളാണ് നല്ലത്..
Noticed Hansika gets headache quite often...should get it checked once...could be eye issue...
Love it your vlogs😍
ഈ വീഡിയോ കണ്ട എനിക്കും വളരെ വളരെ സന്തോഷം... 👍
Ammu and sinduamma look so damn good today!!
Really really really superb video. Ahanayanu innathe tharam. Ahanayude coment vayikkunna oru prathyeka section thanne venam. She is really cute today. And njn adyamaya oru coment cheyyunnath. Athum ahana vayikkum enn viswasathil. ❤❤❤❤😊
You are so lucky to have a son in law like ashwin
Aswin family scored❤
Sindhu ❤ Krishna Kumar
a beautiful combo ❤❤
Aswin admiring Sindhu aunty❤
Yes
8:27 what a cute to hear
Happy feel kitti.
May god bless you with more happy times
സിന്ധുച്ചേച്ചി നിങ്ങളുടെ 4 പെൻ മക്കളുo ഭർത്താവും കൂടിയുള്ള കുടുംബ ജീവിത o എല്ലാവർക്കും കിട്ടട്ടെ നിങ്ങൾ എത്ര വലിയ ആൾക്കാരാണെങ്കിലും നിങ്ങൾ ആ സ്റ്റീല് പ്ലൈറ്റിൽ കഴിക്കുന്നത് കാണുബോ അവടെയാണ് നിങ്ങൾക്കുള്ള ബഹുമാനം
😂😂bahumanikan endoke undu bro.. someone getting respecting for eating in steel plate😂😂.. bayangaram thanne
10:55 ❤❤❤❤❤❤ the best cute couple parents
Ik we forget at times when we get angry but before a loved one goes somewhere its best to put aside the anger and tell them like you always do the "Bye baby" cause we cant predict life and God forbid if something happens you will always regret that the last thing you said to them was in anger :)
Happy to see you all❤️❤️🥰🥰
Driver Chetan handsome ❤
Ishani- Njn evde poyalum dedicated aan.. 😌
Sindhu aunty - ayin evdem povaarillalloo🤫
🤣🤣🤣
Loved the video❤
Aswinte family yil ah marriage nte seriousness um vibe um oke ariyan und . Diyas family is just like oru kalyana pennintey veedintey vibum onum avde illa ah oru seriousness um ila
Comment reading session was soo fun kore chirich 😂😂😂
ആന്റി അമ്മുമ്മക്കും അപ്പൂപ്പനും പേരിട്ടു, രാജു രാധ ❤
😂
Ozydeim sindhu auntydeim vlog ammu thookki🎉🙂↕️🥳😂
Ammu what a personality!!❤
Ishaniyude മുടിയുടെ കാര്യം പറയുമ്പോ അമ്മയുടെ എക്സ്പ്രഷൻ 🥰🥰.. സാധാരണകാരി അമ്മയായി 😂🥰🥰
43:21 black shirt itta chettan❤ endhoru simple and quite aanu🥰
Ahana apachi hansu ishani ❤so humble
Enjoyed the blogs and your brunch with family.Ashwin is a simple boy .I love the way you pamper your girls.Stay blessed.
Down to earth family.ottum Jaada illathe ellarum enthu rasavaa Kanaan. Hearts of uuu .
comment vazhikkunna aa part nalla ishttpettuu 😂😂 very funny