പണ്ട് കല്യാണത്തിന് മുൻപ് നിത്യ വനിത magazineil.. ഇന്റർവ്യൂ കൊടുത്തത് ഇപ്പോഴും ഓർക്കുന്നു.. മീൻകറിയുടെ മണം അടിച്ചോണ്ടു എണീക്കാൻ തന്നെ ഒരു സന്തോഷമാണെന്ന്...😊അന്നു ഇഷ്ടപെട്ട breakfast അമ്മയുണ്ടാക്കുന്ന പുട്ടും meencurry ആന്നെന്നു 😊😊...... Nice vlog ❤
Yes ഞാൻ ആദ്യമായിട്ടാണ് video ശ്രദ്ധിച്ചത്. എനിക്ക് ഇഷ്ടായി👍👌 ഏറ്റവും ഇഷ്ടമായത് എത്ര തിരക്കിലും പൂജിക്കാനും സ്തുതിക്കാനും കുറച്ച് നിമിഷം ചിലവാക്കിയതാണ് ട്ടൊ , ഇതൊന്നും മറ്റു ചാനലുകളിൽ കാണാറില്ല. super നിത്യ🙏🙏💙
2:32 ചേച്ചി നല്ലോണം ആരോഗ്യം നോക്കുന്നുണ്ടല്ലോ പക്ഷേ പിറകിൽ ഇരിക്കുന്ന കുട്ടികൾ ലൈസ് ആണല്ലോ രാവിലെ തന്നെ കഴിക്കുന്നത് ചേച്ചി അവരുടെ ആരോഗ്യമല്ലേ കൂടുതൽ ശ്രദ്ധിക്കേണ്ടത്
എന്റെ റസൂലുള്ള പറഞ്ഞ എല്ലാ കാര്യങ്ങളും അക്ഷരം പ്രതിചേച്ചി ജീവിതത്തിൽ പാലിക്കുന്നു ഇരുന്നുകൊണ്ടുതന്നെയാണ് വെള്ളം കുടിക്കേണ്ടതും ചെറുചൂടുവെള്ളമാണ് രാവിലെ കുടിക്കേണ്ടത് 🙏🏻❤ഒരു പാട് istom...
97 or 98 ഇൽ എന്റെ ഒരു ഫ്രണ്ട് ന്റെ കല്യാണത്തിന് വന്നപ്പോ ( പോലീസ് ക്വാർട്ടേഴ്‌സ് )ഞാൻ നിത്യയെ നോക്കി നിന്നിരുന്നു ഒരു വൈറ്റ് ചുരിദാർ ഇട്ടു സുന്ദരികുട്ടി. ഇന്നും അത് പോലെ.. 🥰
Many thanks to Nitya for promoting healthy eating habits. Just a small feed back. Try not to mix cooked food with uncooked food as it can interfere with each other's absorption. Like your ABC juice and boiled egg, and vegetable salad. You can leave a gap of maybe 1 hr between them.
Hai nithya chechii..chechi chalapuram ganapath school le padicha brinda ne orma yundo?ningal orumichanu bus le manachira le ke pova,chechi police quarters lekum,brinda post office ne aduthekum pova orma undo..ente sister anu brinda..
പണ്ട് കല്യാണത്തിന് മുൻപ് നിത്യ വനിത magazineil.. ഇന്റർവ്യൂ കൊടുത്തത് ഇപ്പോഴും ഓർക്കുന്നു.. മീൻകറിയുടെ മണം അടിച്ചോണ്ടു എണീക്കാൻ തന്നെ ഒരു സന്തോഷമാണെന്ന്...😊അന്നു ഇഷ്ടപെട്ട breakfast അമ്മയുണ്ടാക്കുന്ന പുട്ടും meencurry ആന്നെന്നു 😊😊......
Nice vlog ❤
Nitya you have maintained yourself so well. God bless you and your lovely family
Yes ഞാൻ ആദ്യമായിട്ടാണ് video ശ്രദ്ധിച്ചത്. എനിക്ക് ഇഷ്ടായി👍👌 ഏറ്റവും ഇഷ്ടമായത് എത്ര തിരക്കിലും പൂജിക്കാനും സ്തുതിക്കാനും കുറച്ച് നിമിഷം ചിലവാക്കിയതാണ് ട്ടൊ , ഇതൊന്നും മറ്റു ചാനലുകളിൽ കാണാറില്ല. super നിത്യ🙏🙏💙
Gayatri arunte channel inganeya.prarthana oke und@@sanketrawale8447
2:32 ചേച്ചി നല്ലോണം ആരോഗ്യം നോക്കുന്നുണ്ടല്ലോ പക്ഷേ പിറകിൽ ഇരിക്കുന്ന കുട്ടികൾ ലൈസ് ആണല്ലോ രാവിലെ തന്നെ കഴിക്കുന്നത് ചേച്ചി അവരുടെ ആരോഗ്യമല്ലേ കൂടുതൽ ശ്രദ്ധിക്കേണ്ടത്
Pillr agana ahnllo ellm kazhikkum niglkku kuttygl ele
അവരുടെ സമയമാകുമ്പോൾ അവർ തന്നേ അതൊക്കെ നോക്കിക്കോളും... ഇപ്പൊ പിള്ളേരല്ലേ
Very honest.. but pls be strict about kids eating junk in empty stomach. Do not take it lightly.
എന്തു രസമാ ചേച്ചിടെ വർത്തമാനം കേൾക്കാൻ നമ്മളിങ്ങനെ കേട്ടിരുന്നു പോവും. നമ്മുടെ കോഴിക്കോടൻ ഭാഷ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാ 🥰🥰🥰🥰
Who is interested in what you eat? If you have nothing useful to say, then pls don' t say it. So boring.
Background music change cheyumo
Ghost movie bgm pole
Entho avunnn
Chechi drink powder recipe edamo
ഒരുപാട് സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
ചേച്ചിടെ സംസാരം ഒത്തിരി ഇഷ്ട്ടായി.. 😍❤️
കോഴിക്കോട്
Music is very disturbing
Same pich 😂
Why are you saying like that I like the music make a good behaviour
Yes
Channel itself is very disturbing
Hai Nithya..sukhano..othiri othiri ishtanu.❤❤❤
Faloodayum,cake um allam kanda diet marakuna nan 😁😁nitya kayikathirunay kandapo 😍
Y did u shift to Kerala?
Background music is very irritating..headache varunna pole
Breakfast ayit kazhicha milknte kude entha amma undakiya പൊടി എന്ന് പറഞ്ഞത് അത് ഒന്ന് detail ആയിട്ട് പറയാമോ
Ilove you mom oru padu esteem manu ningalay❤ cinima kanarundu ❤❤❤❤ E du minarak
She's so simple n humble ❤
എന്റെ റസൂലുള്ള പറഞ്ഞ എല്ലാ കാര്യങ്ങളും അക്ഷരം പ്രതിചേച്ചി ജീവിതത്തിൽ പാലിക്കുന്നു ഇരുന്നുകൊണ്ടുതന്നെയാണ് വെള്ളം കുടിക്കേണ്ടതും ചെറുചൂടുവെള്ളമാണ് രാവിലെ കുടിക്കേണ്ടത് 🙏🏻❤ഒരു പാട് istom...
Pinne rasoolinte pottatharam anukarikan avar muslim alla.😂😂 Avar scientific aayittu shariyayittulla karyangal mathramanu cheyyunna th. Ath Hinduism thil ullathanu.
@@Zarah3300pottathram ank 😏
Nthinado ellathilum religion kettunnune..
@@Zarah3300😏😏😏
Eethqyalum logath oru srashtaavund. Mathagal manushyar undaakiyathanu.so oororutharudeum vshvaasam avre rakshikkatte.😊😊
Ellavariluudeum RAKTHAM thanne ahnu ozhugunnath ...ath manasilakuu pottatharamennokke parayathe avanavanil matram othugaathey sothari..
Ellamathagaleum respect cheyyuga. 🙏🙏🙏
Daily abc juice nallathano???
Nalla churidar evidunna chechi
Chechiyeyum familiyeyum orupaadishttam🥰❤️
Ithra korch food kazichi nalla thadi ind ningal,but njangal ethra kazichittum thadi vekkunnilla
Amma undaki thanna podi paragutharumo mam
Ghee with daal north indian Sindhi special anu it's so tasty I loved it
97 or 98 ഇൽ എന്റെ ഒരു ഫ്രണ്ട് ന്റെ കല്യാണത്തിന് വന്നപ്പോ ( പോലീസ് ക്വാർട്ടേഴ്‌സ് )ഞാൻ നിത്യയെ നോക്കി നിന്നിരുന്നു ഒരു വൈറ്റ് ചുരിദാർ ഇട്ടു സുന്ദരികുട്ടി. ഇന്നും അത് പോലെ.. 🥰
Husbnd evideya
Ravile kudikkunna palinte detail ayi parayamo enthoke ingreduant ane ullath
ചേച്ചിടെ ഹസ്ബൻഡ് എവിടെ ആണ്
9:57
ഇതിലെവിടെ @@Auroramoonslol
Hai..nitya...ee oziva capsules ne patti enthelum ariyamo...orupadu promotions kanunnu..nallathano...onnu thiraki honest review parayamo
Breakfast milk matrm aano.. Athil entja cherthirikknne
Back grnd music doroohada pole feel cheynn 😀other wise vdo good
കുറച്ചു കസ്തൂരിമെത്തി കൂടി ഇട്ടാൽ ഡാൽ കറി സൂപ്പർ 🥰
Chechi tell me the slogan name you studied in this pooja video..
Perukjeerakanoo jeerakano idunne simple recipe ndakkaloo plzz replyy
Cherya jeeragam aan
@@sumayyanebshid3243 thankuu
Chechide day in my life vedios kananann ishto♥️♥️♥️♥️
Startingil thanne ethra time aa kulichath 😮njan oke aanengil 1 praavashyam ithipol poojaku munb pinne gym inu shesham 😅
Hi Chechi where is your bag from can you tell me which brand
Background music kett irritated ayi nirthipovaann chechiii sorry😁❤️
നല്ല രസമുണ്ട് വർത്താനം 😍😍😍😍😍
അമ്മ ഉണ്ടാക്കുന്ന ആ powder ന്റെ വീഡിയോ ചെയ്യാമോ ❤❤
ചേച്ചി ചൊല്ലിയ പ്രാർത്ഥന ഏതാ??
Ravile Pooja,evening freindinte koode bakreid,real Kerala story
Thirich sambhavikkuo? Ningal aarelum vann saraswati pooja de prasadam kazhikuo?
നിത്യ ആ അമ്മ ഉണ്ടാക്കി തരുന്ന പൊടി ഉപയോഗിച്ചു ഉണ്ടാക്കുന്ന സ്മൂത്തി എങ്ങനെ ആണെന്ന് ഒരു video ചെയ്യാമോ അതിൽ എന്തൊക്കെ ചേരുവകൾ ആണെന്ന് പറയാമോ
Nalla food routine … 👍🏼
Amma undakkunna drinknte poqder vdo idamo
Orupaadishtatto. Nalla video iniyum idane❤
Entinda podiyude juice aa chechi ath😊
നാട്ടിൽ settle ആയോ ഇത് own ഹൌസ് ആണോ അതോ തറവാട്?
പ്രിയപ്പെട്ട ബസന്തി ചേച്ചി 🥰 ജനഹൃദയങ്ങളിൽ ഇപ്പോഴും ബസന്തി ഉണ്ടാവും 👍😜
ഇവൾ ആണ് അവൾ 🤩പറക്കുംതളിക
😂അതെ
ആ ഒരൊറ്റ സിനിമ മതി നിത്യയെ ഓർത്തിരിക്കാൻ🙏😊👌
Northern recipes kittullo namukku atha .... interesting ❤❤❤❤super dear your videos have some authentic feel. Monu superb
Chechi kerala ano thamasikune
Chechi plz avoid background music…pedipeduthunna tune…😂
Many thanks to Nitya for promoting healthy eating habits. Just a small feed back. Try not to mix cooked food with uncooked food as it can interfere with each other's absorption. Like your ABC juice and boiled egg, and vegetable salad. You can leave a gap of maybe 1 hr between them.
Waiting for ur videos❤.keep going
Who wants to know what ppl are eating
North Indian style dal aanallo vechath. Very tasty aanu.njaanum ithupole aanu undakkuka. Njaan mumbailaan. Naad kozhikode aanu.
നിത്യയുടെ ഈ വീട് എവിടെയാ ? കോഴിക്കോട് ആണോ?
ചേച്ചിടെ ഇന്റർവ്യൂ കണ്ട ഞാൻ fan ആയത്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
Chechiye orupade isttamannu enniku❤❤❤
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ സംസാരരീതിയും എല്ലാം
Hai nithya chechii..chechi chalapuram ganapath school le padicha brinda ne orma yundo?ningal orumichanu bus le manachira le ke pova,chechi police quarters lekum,brinda post office ne aduthekum pova orma undo..ente sister anu brinda..
Thanks a million my husband is from the north as well he juz loved the dal i prepared looking at your video....❤❤🎉🎉🎉
Candles nte link tharamo?
Candle ethanu dear. I also love that
Puthiyoru arivaaanu spoon vechu kurache kazhikumennullath super video nice ❤👍👍👍
Maam milk recipe edamo ? Gym poyite vannu kazhicha
Chechi day in my life eppozhum idanam super
Ghee fat alle, diet cheyunnathu kondu chothichatha
Day in my life chyyo Chechi skin Care routine prayer routine cooking vlog okke ❤
Next videok Baground music venda
Ee സൗന്ദര്യത്തിൻ്റെ രഹസ്യം ഈ ഭക്ഷണ രീതിയണല്ലേ ❤
Basanthi. ഇപ്പോൾ എവിടെ?
ഡ്രിങ്ക് പൌഡർ റെസിപ്പി ഷെയർ ചെയ്യാമോ with benefit explain please ❤
Njn nokoyiruna kurach recipe .. thanks nithyaya
ഇത്രയും വലിയ ചേച്ചിക് കുഞ്ഞനിയൻ എന്തു രസമായിരിക്കും ❤❤
Nice vlog❤❤❤❤
Hus evideya
ചേച്ചി ഈ കഴിച്ച ഭക്ഷണം എല്ലാം കൂടി എനിക്ക് ഒരു നേരം തികയില്ല 🤣 തിന്നാൻ വേണ്ടി തന്നെ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് ഞാൻ തന്നെ ഓർക്കും 😬
Chechi..Skin care routine& makeup video cheyyamoo
Kerala anoo chechii??
Kayikaann namuk arokyam ullapol kurach nallonam kayikkuka chechi moonnil onn vellam pinne food pinne shwasam kayikkaanulla sthalam athaann...😊😊😊😊
Hus evide
Ithra kurach kazhichittengina ithra thadi.?njanoke 2 tyms oonu kazhichitum melinja irykne😅
Athukondalle gymnu okke ponu
Ee photoyil kaanunna aalaano melinj irikkunnennu paranjath.
@@MohithRoy-jd7ez ipo weight gain ayathanu..
@@beenaharish8235 okay....kazhichittum melinja irikkunne ennu paranjathu kond mathram chodhichatha.
@@MohithRoy-jd7ez ith oru fever Vanna veendum pazhaya polakum😆
ഇപ്പോൾ നിങ്ങൾ എവിടെയാണ് താമസിക്കുന്നത്?
ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടല്ലേ 😇
Nithyakutty Sundarikuyy nice vlog
Breakfast nde details plz
Nammal evideyenkilum gust ayittu invite cheythu pokumbol diet annennu parangu food kurachu mathi ennokke parangu little bit food kazhikkunnathu oru pongacham ayittu thonnunnu, purathu kazhikkan pokumbol nammude veetile food ozhivakki stomach empty akki , aviduthe food nannayittu kazhikkannam . Pinne BGM oru horror music pole thonnunnu..
Its ur body.. stiramayi chittayode food kazikunavar avashyam illadhe oru spoon food polum kazikan sadikilla.. mattullavarku jaada ayi thonumenkil let it b.. pinne vivaram ullavarum sneham ullavarum angane chindikilla.. adhu vere karyam
No one is that outdated anymore. If they r change them
Calicutill evdeya flat
ഒരു മലയാളിയായ നിത്യ എന്തുകൊണ്ടാണ് സ്പൂൺ ഉപയോഗിച്ച് കഴിക്കുന്നത് എന്ന് വിചാരിക്കുകയായിരുന്നു. അതിനുള്ള മറുപടിയും നിത്യ തന്നെ തന്നു.❤
Oven nte mele thuni vechittaanooo oven on aaakunnne😮
Any problem in dat??
@d7013 yes cihilappol fire aaavan chance ind
Nitya background music vendadaa..😊
Veedinte home tour vedio idumo❤❤
Njan inn parakkum thalika movie le basanthiye kandirunnu 😂.
Eppol panjabil ano atho nattilo. Kuttikal nattilo ano padikunnath
നമ്മൾ ഒക്കെ supot supot ചെയിതും ഇപ്പോൾ ഇപ്പോൾ youtube തുടങ്ങി അപ്പോൾ എനി cash ഒക്കെ വരുമല്ലോ എനി cinema ആവശ്യം ഇല്ല എല്ലാം youtube 😂😂😂
കൂടെ ജോലിക്ക് നിക്കുന്നെ kuttye kaanikko❤
Breakfast drink recipe iduvo
ABC juice, Apple+Beetroot +Carrot
എനിക്ക് ഇവരെ നല്ല ഇഷ്ടമാണ് നിത്യദാസ്❤
Calicut evideyanu
Chechi Kozhikode eth gym il anu povunnath.
രാവിലെ 2 കുളി ഉണ്ടല്ലേ 👍