ഉമർ ( റ ) ചരിത്രം | കഥാ പ്രസംഗം | ആധീരനും വഴങ്ങി | നസീഫ് ഒതായി | എം.എച്ച് | ഹനീഫ മുടിക്കോട്

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 189

  • @musthafakallankunnan8791
    @musthafakallankunnan8791 2 дня назад +5

    മക്കളെ ഈകഴിവ് പടച്ചവൻ
    അനുഗ്രഹത്തോടെ നിലനിറുത്തിതരട്ടെ

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 9 дней назад +9

    മിടുക്കന്മാരായ കൊച്ചു മക്കളുടെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ് ഇങ്ങനെയുള്ള മക്കളായിരിക്കണം മക്കളെ ഇനിയും ഇതുപോലുള്ള കഥാ പ്രസംഗവുമായി ഉടനെ വരണേ കൊച്ചു മക്കളെ ആമീൻ.

  • @NaseefOthayi
    @NaseefOthayi 2 года назад +103

    ഈ കഥപ്രസംഗതിന്റെ കാഥികൻ ആവാൻ കഴിഞ്ഞതിൽ സന്തോഷം

  • @swalihpk3410
    @swalihpk3410 2 года назад +19

    നഫ്സിൻ റിഫാദ് വെട്ടിക്കാട്ടിരി ഞങ്ങളുടെ മദ്റസയുടെ അഭിമാനമാണ്.2021 ഡിസംബർ 12 ന് നടന്ന പാണ്ടിക്കാട് റൈഞ്ച് കലാമേള യിൽ ജൂനിയർ വിഭാഗം കലാപ്രതിഭ യാണ്
    അള്ളാഹു ഈ പൊന്നു മക്കൾക്ക് ബറകത്ത് ചെയ്യട്ടെ 😍😍😍😍

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 2 года назад +20

    ഇത് പോലുള്ള കുട്ടി കലാകാന്മാരുട കഥാ പ്രസംഗം ഇനിയും പ്രതീക്ഷിക്കുന്നു,, പഴയ യൂസഫ് നബി കഥാ പ്രസംഗം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു പഴയ ലശ്ച ദീപ് തങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച യുസുഫ് കഥ,, അത് പുതിയ ശബ്ദതത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു,, 🌹🌹

  • @saneen-bx5sz
    @saneen-bx5sz 2 месяца назад +12

    പുളകമണിയിക്കുന്ന അവതരണം അനിയൻ മാർക്ക്‌ അള്ളാഹു തീർഗായുസ്സ് നൽകട്ടെ

  • @Bushra-wv6fh
    @Bushra-wv6fh День назад

    മാഷാ അള്ളാഹ് കുഞ്ഞു മക്കൾ രണ്ട് ലോകത്തും ഉപകരികരിക്കുന്ന മക്കളാക്കി മാറ്റട്ടെ... 🤲

  • @nafeesavp1337
    @nafeesavp1337 2 года назад +14

    വളരെ പെട്ടന്ന് തീർന്നു നല്ല ഇമ്പമുള്ള സ്വ രങ്ങൾ

  • @ansaransaransaransar3654
    @ansaransaransaransar3654 2 года назад +15

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammedcashru6635
    @muhammedcashru6635 2 года назад +13

    മാഷാ അള്ളാഹ് നല്ല ശബ്ദം നല്ല അവതരണം ഇമ്പമാർന്ന ഈരടികൾ എല്ലാം ഒത്തിണങ്ങിയ മനോഹരമായ കഥാ പ്രസംഗം

  • @jubitk9625
    @jubitk9625 2 года назад +15

    വളരെ മനോഹരം നസീഫിനും പിന്നണി ഗായകർക്കും
    ശില്പി ഹനീഫക്കാക്കും അഭിനന്ദനങ്ങൾ
    Jubi

  • @മിന്നൽമുരളി-ഠ9ഛ

    രണ്ടാളും തകർത്തു 😍😍😍

    • @achooz.
      @achooz. 23 дня назад

      3aall und😊❤

  • @fazululhaqueckvelimukku
    @fazululhaqueckvelimukku 2 года назад +17

    ഈ മോൻ നാളെ തീർച്ചയായും അറിയപ്പെട്ട പ്രാസംഗികനായി മാറും.... 👌❤

  • @മിന്നൽമുരളി-ഠ9ഛ

    കുറച്ചൂടെ വേണമായിരുന്നു കഥ... പെട്ടന്ന് തീർന്നു പോയി

  • @junaidarivinmedia5298
    @junaidarivinmedia5298 2 года назад +10

    ഈ കഥാ പ്രസംഗം കേൾക്കാൻ അടിപൊളിയായിട്ടുണ്ട്

  • @nadhilabbanshahad4481
    @nadhilabbanshahad4481 2 года назад +11

    Masha allah
    Muthu manikale polichu 👍👍

  • @jabbarjsbbar5611
    @jabbarjsbbar5611 2 года назад +8

    വളരെ നന്നായിട്ടുണ്ട് അവതരണം എൻ്റെ നാട്ടിലെ കൊച്ചു മക്കൾ. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു

  • @shamiyathulmuneera4332
    @shamiyathulmuneera4332 2 года назад +7

    Super

  • @mubeenaayyoob3742
    @mubeenaayyoob3742 9 дней назад +3

    ഈ കഥ പ്രസംഗം എൻ്റെ മഗൻ എടുത്തൂ നബിദിനതിൻ

  • @muhammedsarfas942
    @muhammedsarfas942 2 года назад +8

    Masha allah supar ❤❤

  • @ahmedshaduliofficial5291
    @ahmedshaduliofficial5291 2 года назад +6

    Masha Allah 👍 🔥

  • @muhammedshajie2879
    @muhammedshajie2879 8 дней назад +3

    2024ൽ കാണുന്നവർ like adi👍🏼

  • @rasheed7502
    @rasheed7502 2 года назад +6

    Masha Allah sooppar 🥰👍😍💕🌹

  • @NishanaP-sx2yx
    @NishanaP-sx2yx 4 дня назад +4

    ഈ കഥ പ്രസംഗം ഞാൻ നബി ദിനത്തിൽ പറയാൻ എടുത്തു

  • @kjadeejakm5910
    @kjadeejakm5910 3 дня назад +1

    Masha allah muthu manikale polichu ❤❤❤😢😢😢

  • @abdulkaderameer9186
    @abdulkaderameer9186 День назад

    الحمدلله എല്ലാവരും നല്ലപോലെ അവതരിപ്പിച്ചു

  • @zainpulliyil1026
    @zainpulliyil1026 2 года назад +7

    ഗാനവും പ്രസംഗവും അതി ഗംഭീരമായിട്ടുണ്ട്... 👌👌👌🌹

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 2 года назад +8

    MASHA ALLAH
    മൂന്നു പേരുടെയും നല്ല അവതരണം ❤️❤️❤️❤️❤️❤️

  • @sanushifusanushifu2896
    @sanushifusanushifu2896 2 года назад +4

    Masha Allah........

  • @mstechgamerzz4803
    @mstechgamerzz4803 2 года назад +4

    കിടുക്കി

  • @khadarmunamkadavu6511
    @khadarmunamkadavu6511 Год назад +2

    മാഷാ അള്ള. 👌🏻👌🏻👌🏻

  • @fousiyasiddeek3919
    @fousiyasiddeek3919 2 года назад +3

    എന്തു നല്ല കഥ ഈ കഥയിൽ നിന്നു തന്നെ നല്ല ഗുണപാഠങ്ങൾ ഉണ്ട് 👌👌👌

  • @AbdulkdearR
    @AbdulkdearR Год назад +4

    നല്ല അവതരണം...
    ماشاء الله

  • @ahmadsaeed6258
    @ahmadsaeed6258 Год назад +2

    الله ❤

  • @dillusworld1985
    @dillusworld1985 2 года назад +5

    Ushaaar 👍👍

  • @sabithababu4640
    @sabithababu4640 2 года назад +5

    Super👍

  • @moideenptdy
    @moideenptdy День назад

    മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട്

  • @unaisvlogs5948
    @unaisvlogs5948 2 года назад +4

    Adipoli

  • @Sakkeenakasim
    @Sakkeenakasim 2 дня назад

    മാശാ അള്ളാഹ് മക്കളെ അള്ളാഹു ഉയർത്തട്ടെ 🤲

  • @jacobkv7338
    @jacobkv7338 2 года назад +3

    Suppermakkale.supperkadhapressangam....mssha.allah

  • @sainudheensainu221
    @sainudheensainu221 2 года назад +14

    മാഷാഅല്ലാഹ്‌ വളരെ നന്നായിട്ടുണ്ട് 👍👍👍👌👌👍🌹🌹🌹🌹🌹

    • @mubashirsaadhi4669
      @mubashirsaadhi4669 Месяц назад

      ബ്രോ.. ഇതിന്റെ റീലിക്സ് കിട്ടോ.. നമ്പർ തരാമോ

  • @btsaddictedgirlkochu8806
    @btsaddictedgirlkochu8806 Год назад +2

    masha alla allahu anugrahikkatte

  • @mohammadmunaf4630
    @mohammadmunaf4630 2 года назад +4

    Masha allah 💗

  • @mujeebparambil2050
    @mujeebparambil2050 Год назад +3

    ماشه الله تبارك الله

  • @mohammedhussainp3135
    @mohammedhussainp3135 29 дней назад +1

    Masha Allah

  • @Sathyam301
    @Sathyam301 2 года назад +3

    Masha allah 👍🏻

  • @siddikn3077
    @siddikn3077 Год назад +1

    മാഷാ അല്ലാഹ്

  • @Kamal-g3z
    @Kamal-g3z День назад

    Masha allah super

  • @aminasufaija2024
    @aminasufaija2024 Год назад +1

    Mashaallaa

  • @hamzamastermanalaya7756
    @hamzamastermanalaya7756 2 года назад +4

    കഥാ പ്രസംഗങ്ങൾ തിരിച്ചു വരട്ടെ

  • @kunchanisanu5258
    @kunchanisanu5258 2 года назад +3

    Masha allah👍👍👍🥰🥰

  • @enmedia9047
    @enmedia9047 2 года назад +5

    മറുനാടന് വായടപ്പിക്കുന്ന മറുപടി; ഷാജാ ധൈര്യമുണ്ടെങ്കിൽ ഏറ്റെടുക്കു ഈ വെല്ലുവിളി..

  • @SUBADA.VATTAKANDAN
    @SUBADA.VATTAKANDAN 3 часа назад

    മാഷാ ഹ ള്ളാ

  • @safiyamk8967
    @safiyamk8967 Год назад +1

  • @MujahidmMohammed
    @MujahidmMohammed 2 дня назад

    Mashallah Allahu akbar

  • @abdulshukkoor4935
    @abdulshukkoor4935 2 дня назад

    Mashaallah

  • @najilafasil6373
    @najilafasil6373 2 года назад +4

    👍👍👍

  • @മിന്നൽമുരളി-ഠ9ഛ

    🔥🔥🔥🔥🧡❤️💙💛💚💜

  • @sajithaRazak-v1b
    @sajithaRazak-v1b 5 часов назад

    ആശംസകൾ

  • @HameedAv
    @HameedAv 4 часа назад

    മാഷാ അള്ളാ

  • @AnnaFathima-xq1em
    @AnnaFathima-xq1em 22 дня назад +3

    Ithinte lyrics undenkil onnu vidumo 😢

    • @Haseena-l7l
      @Haseena-l7l 5 дней назад

      Send me the number of you

  • @rukkiya9170
    @rukkiya9170 6 часов назад

    അൽഹംദുലില്ലാഹ്

  • @abdulkhaleel4673
    @abdulkhaleel4673 2 года назад +2

    ماشاالله💓

  • @fareedajaleel278
    @fareedajaleel278 5 дней назад

    Masha. allha

  • @Hajarakp-s1u
    @Hajarakp-s1u 27 дней назад +1

    GOOD ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😊😊

  • @ANAS-kg2xs
    @ANAS-kg2xs 2 дня назад

    Nannayitond

  • @MohammedJasim-tv5yp
    @MohammedJasim-tv5yp 20 дней назад +1

    🎉

  • @kamarunnisabasheer87
    @kamarunnisabasheer87 2 года назад +3

    Naseef thagarthu 👌

  • @avvlogs7665
    @avvlogs7665 2 года назад +2

    Mashaallah alhamdulillah

  • @shameelamattummal9352
    @shameelamattummal9352 2 года назад +2

    നസീഫ് സൂപ്പർ

  • @Ashkarali100
    @Ashkarali100 Год назад +1

    മാഷാ അല്ലാഹ്.....

  • @mufeedakp7920
    @mufeedakp7920 7 месяцев назад +1

    Baarakkallahu feek❤

  • @saifusaifu2970
    @saifusaifu2970 2 года назад +3

    🌹

  • @mariyavmariya9589
    @mariyavmariya9589 19 дней назад +1

    I like this very much

  • @SumayyaEranikkal
    @SumayyaEranikkal Месяц назад

    🌹🌹🌹🌹🌹 സൂപ്പർ കഥാപ്രസംഗം ❤️❤️❤️❤️

  • @nasriyasabir4260
    @nasriyasabir4260 8 дней назад

    ഇതാണ് എന്റെ കഥാപങ്ങം

  • @user-ds9sc7cl8v
    @user-ds9sc7cl8v 2 года назад +2

    രചന m.h.വളളുവങാട്

  • @adiladil54186
    @adiladil54186 Год назад +2

    2:06

  • @abdullam6166
    @abdullam6166 2 дня назад

    ❤🎉

  • @abusalmasalmaseli9869
    @abusalmasalmaseli9869 25 дней назад

    Ee mon valiya prasangikan Aavatte ❤

  • @abdulsalamsalam787
    @abdulsalamsalam787 Год назад

    Masha allah 🥰🤲👍

  • @faisalbendad1197
    @faisalbendad1197 9 дней назад

    😊

  • @nikhila1402
    @nikhila1402 2 года назад +4

    😄😄👍👍👍

  • @3nnnnabasworld719
    @3nnnnabasworld719 Год назад

    Good.program

  • @aslamtiofficial1992
    @aslamtiofficial1992 2 года назад +2

    Kollaam bro Alhamdulilla
    By Aslam Singer 👍

  • @fousiyasiddeek3919
    @fousiyasiddeek3919 2 года назад +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰😄😄😄👍🏻

  • @MarakkarKp-cm3ml
    @MarakkarKp-cm3ml 2 дня назад

    😮

  • @latheefcp6139
    @latheefcp6139 14 дней назад

    നല്ല മിടുക്കന്മാർ

  • @shalu__vlog8649
    @shalu__vlog8649 25 дней назад

    മഷാഅല്ലാഹ്🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @SUBADA.VATTAKANDAN
    @SUBADA.VATTAKANDAN 3 часа назад

    സൂ പ്പ ർ

  • @FathMap
    @FathMap 6 дней назад

    Hch

  • @fathimarubythevasseri7451
    @fathimarubythevasseri7451 2 года назад +2

    Sooper

  • @FATHIMAFIDA-qb5qz
    @FATHIMAFIDA-qb5qz 8 месяцев назад +1

    Song lyrics കിട്ടിയാൽ കൊള്ളാം

  • @shahanashahu6375
    @shahanashahu6375 Год назад

    🎉🎉🎉

  • @fathimabinthmuhammedfbm2409
    @fathimabinthmuhammedfbm2409 Месяц назад

    Spr🎉

  • @shamsuddeen3183
    @shamsuddeen3183 Год назад

    മാശാഅള്ളാ

  • @mufeedamufeeda2323
    @mufeedamufeeda2323 Месяц назад +2

    Lyrics undoo

  • @ppasvpz
    @ppasvpz Год назад +1

    നസ്വീഫ് ആണ്

  • @sakeerhussain509
    @sakeerhussain509 24 дня назад +1

    ഇതിന്റെഎഴുതി യത് കിട്ടുമോ വേഗം

  • @muhammedsawadk2128
    @muhammedsawadk2128 5 дней назад

    സീൻ