ഒറ്റപ്പെടൽ ഒഴിവാക്കാം|Overcome loneliness in oldage | senior citizen

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഒറ്റപ്പെടൽ ഒഴിവാക്കാം | Overcome isolation and loneliness in oldage senior citizen #elderly #motivationmalayalam
    This malayalam motivation video is for people who face isolation in life especially senior citizens or elderly.Oldage is really nowadays a lonely life ,this video will help them to find happiness and hope. This is a motivational video and speech in malayalam.
    #elderly #motivationmalayalam #malayalammotivationvideos #oldage #seniorcitizen #loneliness #isolation #howtobehappy #rolemodel #oldagehome #carehome #meditation #yoga #yogaforelderly #yogaforseniors
    whatsapp group link :
    chat.whatsapp....

Комментарии • 466

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 месяца назад +46

    ഞാൻ മാമിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ സന്തോഷിക്കുന്നു,,,, ❤️ഒരു വർഷമായി ഞാൻ എന്റെ ഇഷ്ടങ്ങൾക്കു പ്രാധാന്യം നൽകി ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ സമാധാനമായി ജീവിക്കുന്നു 🙏സന്തോഷം ❤️🥰

  • @savitrinair3851
    @savitrinair3851 2 месяца назад +45

    ഒരുപാട് നന്ദി, മാഡം, ഇന്ന് ottapedal അനുഭവിക്കുന്ന ഒരു ആൾ ആണ് ഞാൻ, പ്രതീക്ഷിക്കാതെ വന്ന ഒരു അനുഭവം. മക്കള്‍ അവരുടെ കൂടെ chellan നിര്‍ബന്ധിച്ചു, പക്ഷെ മാഡം പറഞ്ഞത് പോലെ അവരോട്, പറഞ്ഞു മനസ്സിലാക്കി, ഇപ്പോൾ തനിയെ താമസിക്കുന്നു ,ചെറിയ ശാരീരിക പ്രശ്‌നങ്ങള്‍ അവരെ അറിയിക്കാതെ സ്വയം നോക്കുന്നു, കൂടുതൽ സങ്കടം വരുമ്പോൾ Bhagavanodu സംസാരിക്കും, അപ്പോൾ ആശ്വാസം കിട്ടും. Madathinte വാക്കുകള്‍ njangale പോലുള്ളവരുടെ പ്രചോദനം ആകട്ടെ.
    Thank u ma'm, thanks a lot

  • @user-yf2zo9ci5f
    @user-yf2zo9ci5f Месяц назад +10

    🙏മേഡം. നിങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും ഓരോ ആൾക്കാരിലും സംഭവിച്ചു കൊണ്ടിരിക്കുന്നതാണ് അനുഭവം പാടം ഞാൻ ഒക്കെ തിരിച്ചറിഞ്ഞു മേഡം പറഞ്ഞത് പോലെയാണ് പോകുന്നത് ❤️

  • @sheebadinesh4864
    @sheebadinesh4864 2 месяца назад +36

    നല്ല ഒരു ക്ലാസ്സ്‌ ആയിട്ട് തോന്നി. ഇത് എല്ലാവർക്കും പ്രചോദനം ആകട്ടെ. നമസ്കാരം മാഡം. ♥️♥️👌👌

  • @yogagurusasidhranNair
    @yogagurusasidhranNair Месяц назад +6

    വളരെയധികം കാലിക പ്രധാധ്യമുള്ള കാര്യങ്ങളാണ് താങ്കൾ പറയുന്നത്. അണുകുടുംബങ്ങളായി ജീവിക്കുന്ന ധാരാളം സ്ത്രീപുരുഷ മാർ ഭാര്യ ഭർത്താക്കളായി ജീവിക്കു മ്പോഴും ധാരാളം പേർ മാനസികമായും ശാരീരിക മായും ഒറ്റപ്പെട്ടാണ് ജീവിക്കുന്നു. ഇതിന് പരിഹാരമായി 50 വയസ്സ് കഴിഞ്ഞവർക്ക് ഇഷ്ടപ്പെട്ടവരുമായി ലിവിംഗ് ടുഗതർ രീതിയിലും ജീവിക്കാം എന്ന നിയമവും, സാംസ്കാരിക അവസ്ഥയും കേരളത്തിൽ അംഗീകരിക്കുന്നത് ധാരാളം പേർക്ക് സീനിയർ ഏജിൽ സന്തോഷകരമായി ജീവിക്കു വാൻ സാധിക്കും. ഇത്തരം സാംസ്കാരിക മാറ്റങ്ങൾക്കു വേണ്ടി കൂടി മാഡത്തിൻ്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. Thank you.

  • @rafequetbava
    @rafequetbava Месяц назад +53

    വലിയ സിറ്റി അല്ലാത്ത സ്ഥലത്ത് പഴയ ഒരു വലിയ വീട് ഉള്ളവർ ആരെങ്കിലും സന്മനസ്സ് കാണിച്ചാൽ ഇതു പ്രവർത്തിക്കാൻ ആകാൻ ഉള്ള ശ്രമങ്ങൾ തുടങ്ങാവുന്നതേ ഉള്ളൂ. ആരെങ്കിലും മുന്നോട്ട് വരുമോ? എങ്കിൽ അവിടെ യോഗയും, മെഡിറ്റേഷൻ നും, മോട്ടിവേഷൻ ക്ലാസ്സുകളും തുടങ്ങാം. വളരെ സിമ്പിൾ ആയ ഫുഡും മറ്റുകാര്യേങ്ങളും തആ ന്നെ വന്നു കൊളും. ഇത് ഒരു പ്രോമിസ് ആണ്.

    • @jayasrees757
      @jayasrees757 12 дней назад +2

      നല്ല കാര്യം 👍🏻

  • @narayanaswamycl7626
    @narayanaswamycl7626 2 месяца назад +18

    I am engaging inflower gardening service in a nearby Narasimhamurthy temple which gives me immense pleasure at my 74 yrs age.. No tension, no depression.

  • @rajnair164
    @rajnair164 2 месяца назад +9

    എന്റെ ചെറുമോൻ എന്റെ കൂടെയാ വളരുന്നത് പക്ഷെ അവൻ കുസൃതി കാട്ടിയാൽ മോളും മരുമോനും ഒക്കെ എന്നെ ആണ് വിളിക്കാറ്... അവനെ ശാസിക്കാനുള്ള എല്ലാ അവകാശങ്ങളും ദൈവാനുഗ്രഹത്താൽ ഇപ്പോൾ ഉണ്ട്... നാളെ അറിയില്ല...

  • @rajeshexpowtr
    @rajeshexpowtr 2 месяца назад +25

    old people must join together stay together create old age village...employ staffs for helping jobs ....

    • @treasapaul9614
      @treasapaul9614 2 месяца назад

      Very correct

    • @rafequetbava
      @rafequetbava Месяц назад +3

      പൂച്ചക്ക് ആര് മണി കെട്ടും? അതിനെക്കുറിച് എന്തെങ്കിലും പറയു. കാരണം ഈ പറയുന്ന വൃദ്ധരുടെ കൂട്ടായ്മയിൽ, പണം ഉള്ളവരും ഇല്ലാത്തവരും കാണും. പാണൻ ഉള്ളവർ ഒരിക്കലും ഇല്ലാത്തവന് കൊടുക്കാൻ തെയ്യാർ ആ വുകയില്ല.

    • @prasanna7406
      @prasanna7406 14 дней назад

      താനും old ആവും.

    • @Meghana-v4w
      @Meghana-v4w 10 дней назад

      ​@@rafequetbavaഓരോരുത്തർക്കും അവരുടെ സാഹചര്യം അനുസരിച്ച്, സാമ്പത്തികം, എഡ്യൂക്കേഷൻ, പ്രായം സോഷ്യൽ സ്റ്റാറ്റസ് എല്ലാം ഏകദേശം ചേരുന്ന കുറെ പേര് ഒന്നിച്ചു ചേർന്ന് old age village or old age home ഉണ്ടാക്കി എടുക്കാം. അതിനു ശ്രമം തുടങ്ങുക.

  • @anithasatheesh4019
    @anithasatheesh4019 2 месяца назад +9

    എത്ര പരമാർഥമായ കാര്യങ്ങൾ ,❤

  • @jayamanoharan8761
    @jayamanoharan8761 2 месяца назад +21

    Madam പറഞ്ഞത് വളരെ ശരിയാണ് ❤❤എല്ലാവരും അത് തിരിച്ചറിയണം ❤️❤️🥰😘

  • @purushothamanpillaik815
    @purushothamanpillaik815 11 дней назад

    Thank you ഒറ്റപ്പെ ടീലിന്റെ വേദന ശരിക്കും അനുഭവിക്കുന്ന അമ്മമാർക്ക് ഉപകാരപ്രദം

  • @leelavathy2671
    @leelavathy2671 2 месяца назад +14

    വളരെ നല്ല മെസ്സേജ് എല്ലാവർക്കും ഉപകാരപ്രദമാണ് ഇനിയും ഓരോ നല്ല കാര്യങ്ങൾ കേൾക്കാൻ പ്രതീക്ഷിക്കുന്നു❤.

  • @jayasree6284
    @jayasree6284 2 месяца назад +5

    വളരെ നല്ല ഒരു മെസ്സേജ് തന്നെ യാണ് മാഡം thanks

  • @beenamenon6753
    @beenamenon6753 2 месяца назад +30

    ലോൺലിനെസ്സ് വല്ലാത്ത ഒരവസ്ഥ ആണ് ❤️

    • @user-ii6lo8yx5j
      @user-ii6lo8yx5j Месяц назад

      Lord give me strength when I am weak. Comfort when I am alone.Love when I feel forsaken.

  • @user-xy3ey4zs1k
    @user-xy3ey4zs1k 2 месяца назад +26

    ഞാന്‍ അവരുടെജീവിതത്തിലേയ്ക്ക്ഇടപെടാറില്ല മാം.എന്നാല്‍ അവര്‍ എന്നേ കണ്‍ട്രോള്‍ ചെയ്യാന്‍വരുകയാണ്.❤

    • @user-zi2zj7rb6z
      @user-zi2zj7rb6z 2 месяца назад +4

      Husband മരിച്ചപ്പോൾ ഞാൻ ഒരിടത്തും പോകാതെ കളറില്ലത്ത സാരിയും ധരിച്ച് നടക്കണം ന്ന പറയുന്നെ

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 2 месяца назад

      ​@@user-zi2zj7rb6zഎന്തിന്,,,, നമുക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാം മാന്യമായ രീതിയിൽ,,, 👍

    • @shahidaskitchenette8279
      @shahidaskitchenette8279 Месяц назад +1

      Athentha angane

    • @sreelekhapadmakshan4205
      @sreelekhapadmakshan4205 Месяц назад

      ഒരിക്കലും അങ്ങനെ Husband ഉള്ളപ്പോൾ ജീവിച്ചത് പോലെ ജീവിക്കുക​@@user-zi2zj7rb6z

  • @aneesthomas5481
    @aneesthomas5481 Месяц назад +7

    വളരെ ഉപകാരപ്പെട്ട talk madam thanks more

  • @devakarank6335
    @devakarank6335 2 месяца назад +16

    മാഡം പറഞ്ഞത് സത്യം ആണ്.👍100%

  • @ponnammaponnu664
    @ponnammaponnu664 2 месяца назад +63

    മാഡം ഈ സംസാരം കട്ടപ്പോൾ വളരെ സക്ടം തോന്നി എല്ലാം. 100 ശതമാനം ശരിയാണ്

    • @rishiyogaacademy2481
      @rishiyogaacademy2481  2 месяца назад +6

      😘

    • @geethadevi7589
      @geethadevi7589 2 месяца назад +1

      Hallo kalam marumppol nammalum maranam kuttikalkku avrudethaya bisi aanu jolikku pokuka kuttikalude studies veetile jolikal nammal nammudethaya book reading t V wacting music kelkjam temblil pokkam NAMAM JEPIKKAM samayam pokumnathe ariyilla

  • @sarojinim.k7326
    @sarojinim.k7326 Месяц назад +2

    മാഡം ഞാൻ ഒരു rtd ടീച്ചർ ആണ് ഞാൻ ഒറ്റക്കാണ് താമസം കഴിയുന്നതും ആരെയും ബുദ്ധിമുട്ടിക്കാറില്ല എന്നേ കൊണ്ടു കഴിയുന്ന വിധത്തിൽ മക്കളെ സഹായിക്ക ലുണ്ട് ആവശ്യത്തിന് യാത്രകൾ പോകാറുണ്ട് മൊബൈൽ ഫോൺ വലിയൊരു കൂട്ടാണ് അയൽക്കാർ നല്ല സഹായികളാണ് അതുകൊണ്ട് ഒറ്റ പെടൽ ഒന്നും അങ്ങനെ അനുഭവപ്പെടാറില്ല പിന്നെ രാമായണവും ഭാഗവതവും ഒക്കെ വായിക്കും അമ്പലത്തിൽ പോകും അത്യാവശ്യം സോഷ്യൽ വർക്കുകളും ഒക്കെ ചെയ്യും ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ ഉണ്ട്

    • @rishiyogaacademy2481
      @rishiyogaacademy2481  Месяц назад +1

      🙏🙏🙏❤️

    • @beenanair5174
      @beenanair5174 7 дней назад

      സ്വന്തം കാലിൽ നിൽക്കുന്നത് നല്ലത്

  • @rajalakshminair8913
    @rajalakshminair8913 2 месяца назад +5

    Valare Sathosham Sneham.... oru paade esttamaya video ❤🙏

  • @usham7230
    @usham7230 Месяц назад +1

    വളരെ നല്ലൊരു മെസ്സേജ് ആണ് മേടം പറഞ്ഞത്

  • @noushadasiesa5503
    @noushadasiesa5503 Месяц назад

    സർ
    ഞാൻ എന്റെ കുടുംബത്തിന്റെയും പള്ളി കമ്മിറ്റിയുടെയും ദ്രോഹടത്താൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു അപസ്മാര രോഗിയാണ് 37 വർഷമായി അപസ്മാരരോഗത്തിന്റെ മരുന്നിൽ ജീവിച്ചു പോരുന്നു, ഇത്ര കണ്ട് ദ്രോഹിക്കാൻ തുടങ്ങിയത് അമ്മയുടെ മരണശേഷം മാത്രമാണ്, എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ട്, പക്ഷെ അതിപ്പോൾ പ്രോപ്പർട്ടി അറ്റാച്ച് മെന്റ് കേസിലുമാണ് , എനിക്ക് താങ്കളെ നേരിട്ട് കാണാൻ കഴിഞ്ഞാൽ ഇനിയും ഒരുപാടു പറയാനുണ്ട്, എന്റെ പ്രായം 55 വയസ്സ്

  • @vrindaradhakrishnan1798
    @vrindaradhakrishnan1798 Месяц назад +2

    Thank you so much ma'am.it was a useful speech and feeling so light after hearing your speech

  • @Reedamma
    @Reedamma 2 месяца назад +12

    സത്യം ഇത് തന്നെയാണ് എന്റെയും അഭിപ്രായം thangu madam ❤

  • @sreedevimenon8264
    @sreedevimenon8264 2 месяца назад +6

    Namaste Tr,Very Valuable message,Thank you so much 👏👌👍🙏🙏🙏

  • @suma6455
    @suma6455 2 месяца назад +8

    സത്യമാണ്. പറഞ്ഞത്. മാ० എന്റെ. ചേട്ടന്റെ. മകനു० ഭാര്യയു० മാറിതാമസിക്കാൻ. കാരണ० ഇതാണ്. സിനിമകാണാൻ. പോയതാ. വിഷയ० ഇപ്പോ. വയസുകാലത്ത്. രണ്ടുപേരു० മാത്രമായി.

  • @beena8446
    @beena8446 2 месяца назад +6

    വളരെ നല്ലെ മെസേജ് നന്ദി മാം

  • @cgeorgekutty
    @cgeorgekutty 2 месяца назад +4

    Very good message മാഡം

  • @renukapappaji8645
    @renukapappaji8645 2 месяца назад +5

    Madam ഇത് ഏത് ബാങ്കിൽ ആണ് ചെയ്യാൻ പറ്റുന്നത് എന്നറിയാമോ ദയവായി മറുപടി തരണം കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ആണ് കുടുംബം നോക്കുമെന്ന് വിശ്വാസം ഇല്ല

    • @rishiyogaacademy2481
      @rishiyogaacademy2481  2 месяца назад

      ഏതെങ്കിലും ഒരു ബാങ്കിൽ ചെന്ന് തിരക്കിയപ്പോൾ മതി. അവർ പറഞ്ഞു തരും.

    • @chandrikaunnikrishnan5099
      @chandrikaunnikrishnan5099 2 месяца назад

      Try SBI /PNB

    • @minigopal5144
      @minigopal5144 2 месяца назад +1

      Reverse mortgage loans

  • @mykittens7363
    @mykittens7363 Месяц назад +1

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏🏿

  • @mohinivk9182
    @mohinivk9182 2 месяца назад +9

    ഗ്രൂപ്പിൽ ചേരാൻ എന്താണ് ചെയ്യേണ്ടത് മേഡം

    • @rishiyogaacademy2481
      @rishiyogaacademy2481  2 месяца назад +1

      ലിങ്ക് ഡിസ്ക്രിപ്റേൻബോക്സിൽ കൊടുത്തിട്ടുണ്ട്. ജോയിൻ ചെയ്താൽ മതി.

    • @parameswaranpillai-xl2vx
      @parameswaranpillai-xl2vx Месяц назад

      ​@@rishiyogaacademy2481Jyothi lekshmi

    • @santhakumari9701
      @santhakumari9701 27 дней назад

      Join cheyyan enthu cheyyanam

  • @beenamenon6753
    @beenamenon6753 2 месяца назад +7

    Super msg. Thanks a lot mam❤️❤️👌🏻🙏🏻 Waiting for next video. ❤️

  • @aminaengapuzha8622
    @aminaengapuzha8622 Месяц назад +2

    മാഡം പറയുന്നത് ശരിയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുകയാണ്

  • @user-sy1jg5tu8c
    @user-sy1jg5tu8c Месяц назад +1

    Ourpad thanks mam ottapedal loneliness onnum sahikkan kazhiyilla mammta e class enta mindnu cheria ashwasam kitty thanks mam

  • @anitharaghunathan6711
    @anitharaghunathan6711 2 месяца назад +1

    ഇന്നത്തെ കാലത്ത് വളരെ പ്രയോജനകരമായ വീഡിയോ.,thank you madam ❤

  • @user-fx5gg3co4h
    @user-fx5gg3co4h 2 месяца назад +5

    Super message

  • @omanaop2416
    @omanaop2416 2 месяца назад +3

    Thsnks msdam valare nalla messsge

  • @Arathisukumaran
    @Arathisukumaran 2 месяца назад +2

    Thanku so much Madam🎉❤

  • @bhavanikutti9657
    @bhavanikutti9657 Месяц назад +12

    കറക്റ്റ്. ഞാനും ആരെയും ബുദ്ധിമുട്ടിക്കാതെ ഒറ്റക്ക് കഴിയുന്നു. പെൻഷൻ ഉണ്ട്. ഭഗവാൻ ആരോഗ്യം മാത്രം തന്നാൽ മതി. എനിക്ക് ടൈംപാസ്സ്‌ വലിയ ബുദ്ധിമുട്ട് ആയി ഇതുവരെ തോന്നിയിട്ടില്ല. ആത്മീയമായ കാര്യങ്ങൾ, നാരായണീയം പഠനം, vedantha class, അമ്പലം അങ്ങനെ പ്രശ്നം ഇല്ലാതെ പോകുന്നു

  • @jollyphilip3579
    @jollyphilip3579 2 месяца назад +1

    Thank you madam for message we are waiting for massages

  • @MadhaviV-l3b
    @MadhaviV-l3b 19 дней назад

    Madam പറഞ്ഞത് വളരെ ശെരിയാണ് ഞാനും അങ്ങനെയാണ് ❤

  • @ajanthakumari6678
    @ajanthakumari6678 25 дней назад +1

    🤔🤔anganne jeevekkanum paddiekkanm 😎enjoie me 😎🥰god is greate 🙏🏻🙏🏻

  • @rasiyamajeed1623
    @rasiyamajeed1623 Месяц назад

    നല്ല അർത്ഥമുള്ള സംസാരമാണ് കേട്ടത്

  • @vidhyavadhi2282
    @vidhyavadhi2282 Месяц назад +2

    Thankyou 🙏🏼👍🏼🌹❤very good

  • @shina_suresh
    @shina_suresh Месяц назад

    Superb.correct karyvanu paranjathu.Thanks enganeyoru video cheythathinu.❤

  • @dadiskitchen1985
    @dadiskitchen1985 Месяц назад +2

    Very useful to many

  • @user-qf4sj9ou1u
    @user-qf4sj9ou1u Месяц назад +1

    Thankyou Madam🌹GoodNight👍🏻

  • @kmohanan980
    @kmohanan980 Месяц назад +1

    Madom you are hundred percent ríght, good duggestion

  • @sreedevidevadas
    @sreedevidevadas Месяц назад

    ഞങ്ങൾ കാത്തിരുന്ന വിഡിയോ. Mam ഞങ്ങൾക്ക് കുട്ടികളില്ല പ്രായം 60 കഴിഞ്ഞു, madam പറഞ്ഞതുപോലെ വീടും വസ്തുവും ബാങ്കിന് കൊടുക്കുന്നകാര്യം എങ്ങിനെയാണ് എല്ലാ ബാങ്കിനും ഉണ്ടോ അതിനു എന്താണ് ചെയ്യേണ്ടത് paranjutharumo

    • @rishiyogaacademy2481
      @rishiyogaacademy2481  Месяц назад

      ബാങ്കിൽ ചെന്ന് തിരക്കിയാൽ പറഞ്ഞുതരും.

  • @devaprasad5418
    @devaprasad5418 Месяц назад

    Very useful message,thank you Madam.

  • @vinithaj1328
    @vinithaj1328 2 месяца назад +2

    Thank you madam

  • @rugmanikunathery6257
    @rugmanikunathery6257 2 месяца назад +3

    Very good video madam 🙏👍

  • @sathinair2905
    @sathinair2905 Месяц назад +1

    Madam. വളരെ നല്ല Msg.

  • @pnmhussainhussain2693
    @pnmhussainhussain2693 Месяц назад +1

    Fantastic and excellent thanks lot

  • @chandrank2514
    @chandrank2514 Месяц назад +1

    നന്ദി മാം 🙏

  • @ShakeelaT-el9wm
    @ShakeelaT-el9wm 2 месяца назад +4

    good information 👍

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 Месяц назад +3

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എങ്കിൽ മനസ്സമാധനം കിട്ടും

  • @RAJANTB-uz3xy
    @RAJANTB-uz3xy Месяц назад +1

    Very good massage 👏

  • @Saro_Ganga
    @Saro_Ganga 2 месяца назад +4

    Good message
    Thank you so much

  • @girijanair4558
    @girijanair4558 2 месяца назад +2

    Good knowledge madam

  • @pmmohanan9864
    @pmmohanan9864 2 месяца назад +3

    Thanks ma,m

  • @cmalathy7030
    @cmalathy7030 11 дней назад

    എങ്ങിനെയാണ് മാഡം ഒന്നു പറഞ്ഞു തരാമോ

  • @shanthammageorge3811
    @shanthammageorge3811 2 месяца назад +3

    Good message Mam

  • @manjuyoyakey9351
    @manjuyoyakey9351 2 месяца назад +4

    Yes 🌹

  • @lissygeorge9176
    @lissygeorge9176 Месяц назад +1

    Thank you

  • @sobav6039
    @sobav6039 Месяц назад +2

    ശരിയാ

  • @Vijaykumar-bq6dx
    @Vijaykumar-bq6dx 2 месяца назад +3

    Good advice

  • @susannajoy3385
    @susannajoy3385 Месяц назад +2

    Great!!!

  • @sumallikasukumaran3567
    @sumallikasukumaran3567 2 месяца назад +2

    Very good message mam.

  • @chinnammakurian535
    @chinnammakurian535 2 месяца назад +2

    Absolutely correct

  • @danielkummattilmathew4233
    @danielkummattilmathew4233 2 месяца назад +2

    നല്ല സന്ദേശം

  • @user-yy3nj8kk9j
    @user-yy3nj8kk9j 2 месяца назад +3

    100%true

  • @ramadasp9481
    @ramadasp9481 2 месяца назад +4

    I, Ramadas P 70years like to join this group nearby Pattom-Pottakuzhy enjoy to play chess

  • @lakshmipunnokil7416
    @lakshmipunnokil7416 Месяц назад +1

    Good informations madam

  • @mgradhamoni3936
    @mgradhamoni3936 2 месяца назад +2

    Very useful message,

  • @prathibhat7528
    @prathibhat7528 2 месяца назад +1

    Good class Mam❤

  • @alleywilson1755
    @alleywilson1755 2 месяца назад +2

    Very usefull vedio..thanku madam

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 2 месяца назад +1

    Old age is equal to. Child hood. Grown up. Children should understand. How much. Trouble and. Problems suffered for education. Disease in childhood. Some time. Education. Loans for. Higher education so dear. Children. Look after the. Parents in old age. Time. Get the. Blessings of. Parents don't forget. All the best

  • @yamunarajkumar384
    @yamunarajkumar384 2 месяца назад +3

    Yes

  • @SujaRani-jp3yc
    @SujaRani-jp3yc Месяц назад

    18 വർഷം ജോലി ചെയ്തു, ആരോഗ്യപ്രശ്നങ്ങളാൽ ലീവ് എടുത്തു, പെൻഷൻ ഇല്ല, എന്ത് സന്തോഷം?

  • @marykuttyjoseph2823
    @marykuttyjoseph2823 2 месяца назад +1

    Very good advice

  • @LathaBNair-ul8nx
    @LathaBNair-ul8nx 2 месяца назад +1

    Ellam makkalkk koduthu avasanom makkal nokkukayum illa pandu angane allarunnallo madam alle madathinte ammaye nokkiyath eppol new generation angane avathath entha enikk 60vayassayi ottakk jeevikkunnu arkkum samayom illa rathry urangan pattunnilla arodu parayan ethokke

  • @jalajaan1791
    @jalajaan1791 2 месяца назад +3

    Good messege

  • @raveendranathmn9250
    @raveendranathmn9250 2 месяца назад +1

    Please tell senior citizens not to give any property or funds to your successors.

  • @sobhanav.p2787
    @sobhanav.p2787 Месяц назад +1

    Super class👍

  • @valsalaa454
    @valsalaa454 27 дней назад

    വളരെ നല്ല മെസേജ്

  • @geethaparabath9665
    @geethaparabath9665 2 месяца назад +2

    Good infermation

  • @thresiammakc8851
    @thresiammakc8851 2 месяца назад +6

    Nice advice❤

  • @user-tk4tb4gq9i
    @user-tk4tb4gq9i Месяц назад +5

    ഒരു കൊല്ലമായി ഭർത്താവ് പോയിട്ട്. ഒറ്റപ്പെടൽ വല്ലാത്ത വേദനയാണ്. നെഗറ്റീവ് thinking കൂടി വരുന്നു. ഉറക്കം കുറയുന്നു. എൻ്റെ കൈയിൽ കിടന്നാണ് kanndachathu. മറക്കാൻ പറ്റുന്നില്ല.

    • @rishiyogaacademy2481
      @rishiyogaacademy2481  Месяц назад +3

      എന്തിനെയും തരണം ചെയ്യാനുള്ള ശക്തി ഈശ്വരൻ തരട്ടെ 🙏🙏🙏❤️

    • @santhakumari3708
      @santhakumari3708 Месяц назад +1

      എൻ്റെ കാര്യം ഇത് തന്നെ

    • @r.reghunathanpillai6645
      @r.reghunathanpillai6645 Месяц назад +2

      സന്തത സഹചാരി പോയിക്കഴിഞ്ഞാൽ അനുഭവിക്കുന്ന ഒറ്റപ്പെടൽ അസ്സഹനീയമാണ്. ഒരു കൂട്ട് കണ്ടത്തി ആശയ വിനിമയം കുറെ ആശ്വാസകരം ആയിരിക്കും. ഞാൻ അപകാരം ആഗ്രഹിക്കുന്നു.

    • @raseenak7175
      @raseenak7175 22 дня назад

      എൻ്റെ കാര്യവും ഇതുപോലെ തന്നെ ആറ് മാസമായി ആകസ മികമായി ഭർത്താവ് പിരിഞ്ഞിട്ട്

    • @SherlyMathew-vn9qi
      @SherlyMathew-vn9qi 20 дней назад

      Ente karyavum ithupole 🙏🏻

  • @ushanarayanan7848
    @ushanarayanan7848 14 дней назад

    You are very correct

  • @valsalagovindankutty8094
    @valsalagovindankutty8094 Месяц назад

    Valare nalloru message

  • @sheelanair6409
    @sheelanair6409 2 месяца назад +1

    Thank u mam

  • @petervarkey9935
    @petervarkey9935 2 месяца назад +3

    Good

  • @miniraju1353
    @miniraju1353 13 дней назад

    valuable words .....👍

  • @sujathak123
    @sujathak123 2 месяца назад +2

    Thank u mam

  • @rasiyamajeed1623
    @rasiyamajeed1623 Месяц назад +1

    എല്ലാവരും പല പല കാരണങ്ങൾ വിഷമത്തിലാണ് നല്ല

  • @ShanidaAsharaf
    @ShanidaAsharaf 2 месяца назад +2

    വളരെ നല്ല മെസ്സേജ്👌👌👍👍👍👍❤️❤️❤️❤️❤️🙏

  • @saraswathysarayu
    @saraswathysarayu Месяц назад +1

    നല്ലവിഡിയോ ❤❤❤

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 2 месяца назад +22

    ഇത് കേൾക്കുമ്പോൾ സങ്കടം വരുന്നു..എന്നാലും നമ്മൾ നല്ലതു പറയുമ്പോൾ അവർക്കു മനസ്സിലാക്കാതെ ...നമ്മളല്ലേ അവരെ വളർത്തിയത്..സത്യമാണ് മേഡം പറയുന്നത്