വീട് പണി കരാർ കൊടുക്കുമ്പോൾ അറിയുക

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 279

  • @jnpuvankara
    @jnpuvankara 2 года назад +4

    ചേട്ടായി തകർപ്പൻ വീഡിയോ. പലരും ശ്രദ്ധിക്കാതെ പോകുന്ന കുറെയേറെ കാര്യങ്ങൾ ചേട്ടന്റെ വീഡിയോയുടെ മാത്രം പ്രത്യേകതയാണ്

  • @sankarayilam
    @sankarayilam 3 года назад +4

    സത്യസന്ധമായ വിവരണം...ഒരു സാധാരണ കാരൻ ഇതൊക്കെ നോക്കി എടുക്കുമ്പോൾ വട്ടാകും..

  • @husainhusain232
    @husainhusain232 3 года назад +20

    വീട്‌, പണി കരാർ കൊടുക്കുമ്പോൾ ശരിക്കും, നല്ലത് പോലെ ആലോചിച്ചു കൊടുക്കണം, വളരെ ശരിയാണ്

  • @tsfrancis3476
    @tsfrancis3476 3 года назад +22

    കഴിവതും കരാർ കൊടുക്കാതിരിക്കുക.. വീട് പണിയുമ്പോൾ കാശു കൊടുക്കുന്നവൻ കൂടെ ഉണ്ടാകണം...

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 3 года назад +2

      കൂടെ ഉണ്ടാക്കുയും വെണം ഇച്ചിരി അതിനെ പറ്റി അറിവും വെണo

  • @mskamusthafa6940
    @mskamusthafa6940 3 года назад +1

    ഉപകാര പ്രദമായ വീഡിയോ മഞ്ജു sir Kannur ഭാഗങ്ങളിൽ ജനൽ കട്ടിലകൾ ഇല്ലാതെ ഉറപ്പുള്ള സ്ഥലങ്ങളിൽ തറ കെട്ടി ബെൽറ്റ് വാർത്തു മിഷീൻ കല്ല് ( ചെത്ത് കല്ല്) കൊണ്ട് ഭിത്തി കെട്ടി വാർത്തു ഇട്ടു തരുന്നതിന് Material അടക്കം കരാരു കാർ ചെയ്തു കൊടുക്കുന്നത് sqft rate എത്രയാ (ഏക ദേശം)

  • @jomonvadakumcheri5646
    @jomonvadakumcheri5646 3 года назад +8

    നല്ല ഉപകാരപ്രദമായ വീഡിയോ UPVC WINDOWS VIDEO ചെയ്യാമോ

  • @satheeshkumarav4512
    @satheeshkumarav4512 3 года назад +1

    Thank you sir വളരെ ഉപകാരപ്രദം

  • @shah_123
    @shah_123 3 года назад +3

    നല്ല പണി അറിയുന്ന മേസ്തിരി, ആശാരി, plumber, electrician, painter, tile വിരിക്കുന്നവര്‍,നല്ല plan, പിന്നെ സംശയം വരുമ്പോൾ തീർക്കാൻ ഒരു engineer ( visit ന് charge), അടുത്തുള്ള ഒരു building material കടയില്‍ അക്കൗണ്ടും, എല്ലാ പണമിടപാട് ന് ഒരു voucher book, പിന്നെ ledger book..സമയം ഉണ്ടെങ്കില്‍ ആര്‍ക്കും വീട് പണിയാം.

    • @pippiladan
      @pippiladan Год назад

      ഇഞ്ചി നീർ പൈസ ഉണ്ടാക്കും

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 3 года назад +9

    ഞാനും വീട് വച്ചു കോൺട്രാക്ടരാൽ കബളിപ്പിക്കപെട്ടയാളാണ്. നല്ല കോൺട്രാക്ടറെ കണ്ടെത്തി പണിയെല്പിക്കുക. വാഗ്ദാനങ്ങൾ ഒന്നും മിക്കവരും പാലിക്കാറില്ല.

  • @Malappuramkuttikal
    @Malappuramkuttikal 3 года назад +2

    100.%ശെരിയാണ് നിങ്ങൾ പറഞ്ഞത്

  • @babeeshkt8099
    @babeeshkt8099 3 года назад +2

    👍👍👍👍👍👍👍👍 തീർച്ചയായും ഉപകാരപ്രദമായ വീഡിയോ

  • @abdullausman5436
    @abdullausman5436 3 года назад +3

    കണ്ണ് തുറപ്പിച്ചതിന് നന്ദി

  • @monialex9739
    @monialex9739 3 года назад +1

    Very very good information GOD Bless you thank you brother

  • @anoopmohan6204
    @anoopmohan6204 3 года назад +3

    Material vangi koduthu laber chargeil paniumbol enthenllam nokkanam? Athinte contract il entheallam nokkanam... ? Oru video ithinea relate chaithu irakkiyal nannairunnu...

    • @homezonemedia9961
      @homezonemedia9961  3 года назад +5

      തീർച്ചയായും ചെയ്യാം

    • @Marcos12385
      @Marcos12385 2 года назад

      അതെ.. Sir ഈ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.. താങ്കൾ ഒരു വീഡിയോ ചെയ്യണം

    • @homezonemedia9961
      @homezonemedia9961  2 года назад

      Sure

  • @taehyungiee6440
    @taehyungiee6440 3 года назад

    Valare ishttayi.njan veedu paniyan orungunnu

  • @rajeevthuvvattuthodi4726
    @rajeevthuvvattuthodi4726 3 года назад

    കരിങ്കൽ പടവ് മായി ബന്ധ പ്പെട്ട് ഒരു വീഡിയോ ചെയ്യൂ..

  • @parakkumthalika7216
    @parakkumthalika7216 3 года назад +22

    ഞാൻ കരാർ കൊടുത്തു ആയിരുന്നു വീട് തുടങ്ങിയത് ഒന്നാം നമ്പർ കല്ല് പറഞ്ഞിട്ട് രണ്ടാം നമ്പർ ഇറക്കി കല്ല് തിരിച്ചു കൊണ്ട് പോകാൻ പറഞ്ഞു

  • @chsaudiarebia1434
    @chsaudiarebia1434 3 года назад +3

    ഞാൻ എന്റെ വീട് കൂലിക് എടുപ്പിച്ചത് 10വർഷം ഒരു ചോർച്ച പോലും ഇല്ല 💪 ഒരു നല്ല കോണ്ട്രക്ടർ ഇങ്ങനെ ചെയ്യില്ല

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 года назад +2

    Good information.. 👌👍👏👏👏❣️

  • @muhayasa
    @muhayasa 3 года назад +5

    വിട് പണിയെ കുറിച്ചുള്ള വീഡിയോയിൽ ഞാൻ കണ്ട മികച്ച വീഡിയോയിൽ ഒന്ന് ഇതാണ്.

  • @murugarajraghavan9355
    @murugarajraghavan9355 3 года назад +2

    Very good information …👍🏻

  • @CreativeWorldOnline
    @CreativeWorldOnline 3 года назад

    നല്ല ഇൻഫർമേഷൻ . ബാക്ക് ഗ്രൗണ്ടിൽ ചീവിടുകളുടെ ശബ്ദം ഒരു അരോചകമായി തോന്നുന്നു. അടുത്ത വീഡിയോകളിൽ ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്

  • @vijaymathew9976
    @vijaymathew9976 Год назад +1

  • @Jayteeanbu
    @Jayteeanbu 3 года назад

    താങ്കളുടെ വീഡിയോസ് എല്ലാം വളരെ വ്യത്യസ്തമാണ്. വളരെ ഉപകാരപ്രദം. താങ്കൾ Coimbatore l ഒരു house project ചെയ്യാൻ പറ്റുമോ?

    • @Jayteeanbu
      @Jayteeanbu 3 года назад

      Coimbatore il ഒരു വീട് construction contract എടുക്കാൻ പറ്റുമോ?

    • @homezonemedia9961
      @homezonemedia9961  3 года назад

      കോയമ്പത്തൂരിൽ ആവില്ല.

    • @sajithpullikkattil
      @sajithpullikkattil Год назад

      ​@@homezonemedia9961 mannarkkad pattuo

  • @faizy7199
    @faizy7199 3 года назад +12

    13:27 ...
    മിക്ക കോണ്ട്രക്ടര്മാരും എഞ്ചിനീയർ മാരും ക്ലൈന്റിന്റെ കണ്ണിൽ പലപ്പോഴും കള്ളന്മാരായിരിക്കും ....
    അതുപോലെതന്നെ ...എഞ്ചിനീയർ പറയുന്നതായിരിക്കില്ല പലർക്കും അവസാന വാക്ക് ... പണിക്കാരൻ പറയുന്നതായിരിക്കും ഓണേഴ്സിന് കാര്യം ...അതൊരു സത്യം ... അവർ പറയുന്നത് എന്താണെന്നു വെച്ചാൽ,പണിക്കാർ ആണ് പണിയെടുത്ത് പരിചയമുള്ളത് എന്നാണു ..☹️.. ഇതിന്റെ കാര്യങ്ങൾ നന്നായി പഠിച്ചിട്ടുള്ളവരാണെന്ന് ചിന്തിക്കില്ല പലരും 😤😤😤
    എനിക്ക് മടുത്തു 🥲

    • @suhailtyd
      @suhailtyd 3 года назад +2

      വളരെ ശെരിയാണ് . പണ്ടുമുതലേ ചെയ്തു പോരുന്ന പല അബദ്ധങ്ങളും ചൂണ്ടികാട്ടുമ്പോൾ അവരുടെ മറുപടി ഇതാണ് " ഞാൻ പത്തിരുപത് കൊല്ലമായി ഈ പണി ചെയ്യുന്നു"
      ഇപ്പോ കൊറെയൊക്കെ മാറിവരുന്നുണ്ട്.

    • @girlsgalaxy4984
      @girlsgalaxy4984 3 года назад +1

      പുസ്തകം വായിച്ചു പഠിക്കുന്ന പോലെ അല്ല ലോ ഒരാൾ ചെയ്യത് കാര്യം ങൾ കൊണ്ട് എല്ലാവരെയും കൂട്ടി അടച്ചു parayarudhe

    • @faizy7199
      @faizy7199 3 года назад

      @@girlsgalaxy4984 kazhivulla panikkaarum und ....but njaan paranja kaaryam manassilaayittilla thaangalkk 🙃

    • @nivedsekhar1275
      @nivedsekhar1275 3 года назад

      ആരെയും അടച്ചക്ഷേപിക്കരുത്
      പണിക്കാരൻ പണിതില്ലെങ്കിൽ എഞ്ചിനീറുടെ പ്ലാൻ എല്ലാം വെറും കുറെ പേപ്പറുകളിൽ അയാളുടെ drawings എല്ലാം റസ്റ്റ്‌ ചെയ്യും
      പിന്നെ പണി പ്രാക്ടിക്കൽ ആകുമ്പോൾ ചിലസാഹചര്യങ്ങളിൽ എഞ്ചിനീയറിംഗ് ഡിഗ്രിഎം ടെക്കോനോലോജി മാറ്റി വെക്കേണ്ടി വരും

  • @azeezsuazzz1441
    @azeezsuazzz1441 3 года назад

    Very good massage I like

  • @nishadnv4279
    @nishadnv4279 3 года назад +1

    നല്ല അറിവ് 👍

  • @ranjithranju7463
    @ranjithranju7463 3 года назад +1

    Good information sir...

  • @biju.kathiyott297
    @biju.kathiyott297 3 года назад +7

    ഒരുപാട് പേർ ഇങ്ങനെ ചതിക്കപ്പെടുന്നു, കാരണം, ഒന്ന് അറിവില്ലായ്മ, രണ്ട് ലാഭം നോക്കുന്നത്,

    • @saduliad339
      @saduliad339 3 года назад +1

      ഇയാൾ അപ്പോൾ ആ മിക്‌സിംഗ് തടയുകയല്ലേവേണ്ടത്.
      അവിടെനടക്കുന്ന തെറ്റായവർകുകൾ ഒരു കാഴ്ചക്കാരനായി കണ്ടുനിൽകുകയും പിന്നീടത് പ്രസംഗിച്ചിട്ട് എന്താണ്കാര്യം.

    • @biju.kathiyott297
      @biju.kathiyott297 3 года назад +2

      @@saduliad339 നമ്മൾ കണ്ട ആ മിക്സിങ്ങിന് ശേഷം ബാക്കി ശരിയാക്കിയിട്ടുണ്ടാകും, എന്ന് തോന്നുന്നു

  • @nirmalababy6990
    @nirmalababy6990 3 года назад +5

    എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് നീതി കിട്ടാൻ

  • @dilipm3634
    @dilipm3634 2 года назад

    Yes what u have discussed in the video is true

  • @shamseervm1249
    @shamseervm1249 3 года назад +1

    സധാരണ നാട്ടിൻപുറത്തൊക്കെ, കൂലി പണിയാണ് എല്ലാ പണിയും ചെയ്യിക്കാറുള്ളത്, മീറ്റീരിയൽ ഉടമസ്ഥൻ തന്നെ വാങ്ങും, കോൺക്രീറ്റ് 1-2-3 എന്നുള്ള അനുപാതത്തിൽ ആണ് ചെയ്യാറുള്ളത്

  • @abhilasht338
    @abhilasht338 3 года назад +17

    കോൺക്രീറ്റ് നടക്കുമ്പോൾ ഒരു ചാക്ക് സിമൻറ് എത്ര കുട്ട ഉണ്ടെന്ന് പരിശോധിക്കണം അവരുടെ കയ്യിൽ പല അളവിലുള്ള കുട്ടകൾ ഉണ്ടാവാൻ സാധ്യതയുണ്ട്

    • @suhailtyd
      @suhailtyd 3 года назад +5

      1: 1.5: 3 എന്ന് ഉദ്ദേശിക്കുന്നത് 1 യൂണിറ്റ് സിമന്റ് 1.5 യൂണിറ്റ് മണൽ 3 യൂണിറ്റ് മെറ്റൽ എന്നാണ്.
      അതായതു നിങ്ങൾ കുട്ടയിൽ ആണ് അളക്കുന്നതെങ്കിൽ 1 കുട്ട സിമെന്റിനു 1.5 കുട്ട മണൽ 3 കുട്ട മെറ്റൽ.
      സാധാരണ ഒരു ചാക്ക് സിമന്റ് 2 മുതൽ 2.5 കുട്ടയാണ് ഉണ്ടാവുക. നിങ്ങൾ ഉപയോഗിക്കുന്ന കുട്ടയുടെ വലുപ്പം അനുസരിച്ചു മാറ്റമുണ്ടാകും
      ഉദാഹരണത്തിന് നിങ്ങളുടെ കുട്ടയിൽ അളക്കുമ്പോൾ ഒരു ചാക്ക് സിമന്റ് 2 കുട്ടയാണെങ്കിൽ നിങ്ങൾ അതിലേക് 3 (1.5x2) കുട്ട മണലും 6 (3x2) കുട്ട മെറ്റലും ചേർക്കണം.
      നിങ്ങൾ മെറ്റൽ ചേർക്കുമ്പോൾ സാദാരണ 20 എംഎം മെറ്റൽ ആണ് ചേർക്കാറുള്ളത്. എന്നാൽ അതിനു പകരം 4 കുട്ട 20 എംഎം മെറ്റലും 2 കുട്ട 12 എംഎം മെറ്റലും ഉപയോഗിച്ചാൽ നല്ലതാണ്. പിന്നെ വളരെ ശ്രേധിക്കേണ്ട ഒരു കാര്യം കോൺക്രീറ്റിൽ വെള്ളം കുറയുംതോറും അതിന്റെ ഉറപ്പു കൂടും. ലൂസ് കോൺക്രീറ്റ് ഫിനിഷിങ് ചെയ്തു കാണുമ്പോൾ ഭംഗി ഉണ്ടാവുമെങ്കിലും ഉറപ്പു കുറവായിരിക്കും.

  • @aswinardhra4987
    @aswinardhra4987 2 года назад

    Very good information sir

  • @alramzi6122
    @alramzi6122 Год назад

    ഞാനും വീട് വെച്ച കരാറുകാരനാൽ വഞ്ചിക്കപ്പെട്ടവനാണ് മിക്ക കരാറുകാരും വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് എന്റെ അനുഭവം

  • @aniljanardhanakurup8764
    @aniljanardhanakurup8764 3 года назад +7

    10 ചട്ടിയും മൂന്ന് മുഴക്കോലും കൊണ്ട് കോൺട്രാക്റ്റർ ആണെന്ന് പറഞ്ഞ് നടക്കുന്ന ഒത്തിരി ആൾക്കാരുണ്ട്. എവിടെയും ചെന്ന് റേറ്റ് പറയും. റേറ്റ് കുറച്ച് കിട്ടുമ്പോൾ വീട്ടുടമ അതിൽ വീണു പോകും. അവസാനം പട്ടിക്ക് തൊണ്ടൻ തേങ്ങ കിട്ടിയത് പോലെയാകും. ഞങ്ങളെപ്പോലെ സത്യസന്ധമായി ചെയ്യുന്നവർക്ക് പണി കുറവായിരിക്കും

    • @09447641936
      @09447641936 Год назад

      നിങ്ങളുടെ No തരാമോ

  • @madhua5786
    @madhua5786 3 года назад +3

    ഞാൻ വീട് ഉണ്ടാക്കിയിട്ട് ഇരുപത് വർഷമായി ഞാൻ എന്റെ ബന്ധുവിനെ ആണ് ഏൽപ്പിച്ചിരുന്നത് കരാർ കൊടുത്തതല്ല തറയുടെ മുകളിൽ ബെൽറ്റ് വാർക്കാൻ പറഞ്ഞപ്പോൾ ഇവിടെ അതിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞു എന്നെ അതിൽ നിന്ന് പിന്മാറിചു ഇപ്പോൾ മഴക്കാലത്ത് കല്ലുകൾ ക്ക് നനവ് വരാറുണ്ട് ഇത് വീട് ന്ന് ദോഷം ചെയ്യുമോ ഇത് കാണുമ്പോൾ ഞാൻ ആ പഹയനെ ഇപ്പോൾ ശപിക്കുകയാണ്ചെയാറ്

    • @biju.kathiyott297
      @biju.kathiyott297 3 года назад

      ചുമരുകളിൽ വിള്ളൽ വീഴാൻ സാധ്യത കൂടുതൽ ആണ്

    • @selinvarghesemathew8561
      @selinvarghesemathew8561 Месяц назад

      Yes.
      My house no problem for 15 years. After that capillary infiltration.
      All walls .now I sold that house 😢😢

  • @jujuzzvlog...4571
    @jujuzzvlog...4571 3 года назад +13

    നന്നായി വർക്ക്‌ ചെയ്യുന്ന കരറുകരുമുണ്ട്

    • @narayanannisha2625
      @narayanannisha2625 3 года назад

      kootanad Global good

    • @narayanannisha2625
      @narayanannisha2625 3 года назад

      I am chalissery

    • @anjusebastian604
      @anjusebastian604 2 года назад

      @@narayanannisha2625 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @Faseela43
    @Faseela43 3 года назад

    good information sir

  • @abdulkareem2209
    @abdulkareem2209 3 года назад +2

    Ee stalethe eng second stone pole yaane

  • @newlifestyle9556
    @newlifestyle9556 3 года назад

    Chetta structure contract ipo ethrakku kodukkam, thara kettiyathanu, plastering illathe

  • @nadeerazeez
    @nadeerazeez 3 года назад

    സൂപ്പർ...

  • @shajip4082
    @shajip4082 3 года назад +1

    Very relevant topic

  • @sumeshkallyat8163
    @sumeshkallyat8163 3 года назад

    balakishan chetta enday veedu thalassery anu chettan aduthu tharumo

  • @shefeeqcv
    @shefeeqcv 3 года назад

    m sand ittu varthal enthenkilum problems undo..geosand msand nallathano

  • @rasheedt3805
    @rasheedt3805 3 года назад +6

    നമ്മുടെ നാട്ടിൽ കൂടുതൽ പേർക്കും പെട്ടന്ന് പണി .തിർന്ന് കിട്ടണം അതുപോലെ തന്നെ ആരാണ് സംഖ്യ കുറച്ച് പറയുന്നത് അവർക്ക് പണി കിട്ടും നല്ല ഉറപ്പിലും ഈ ടിലും പണിയെടുക്കുന്നവർ അവർക്ക് മുതലാവുന്ന സംഖ്യ പറയും അത് കൂടുതൽ ആണ് എന്ന് വീട്ട് ഉടമസ്ഥന് തോന്നും അപ്പോ കുറഞ്ഞ സംഖ്യക്ക് പണി കരാർ എടുത്തവൻ കമ്പിയും സിമൻ്റു കുറക്കും ഞാൻ ഒരു കോൺടാക്കാറ്ററാണ് എനിക്ക് ചിച്ച് പറ്റിച്ച് പണിയെടുക്കാൻ അറിയില്ല അത് കൊണ്ട് റൈറ്റ് മുതലാവാതെ ഞാൻ പണി എടുക്കാറില്ല അത് കൊണ്ട് തന്നെ എനിക്ക് പണി കിട്ടൽ കുറവാണ് റൈറ്റ് കുറച്ച് പണിയെടുത്ത് കള്ളത്തരം കാണിക്കുന്നവർക്ക് ഇഷ്ടം പോലെ പണിയാണ്

  • @byjoyjj5608
    @byjoyjj5608 3 года назад +1

    Super job

  • @mohammedaskar3397
    @mohammedaskar3397 Год назад

    👌👌👍

  • @nirmalababy6990
    @nirmalababy6990 3 года назад

    ഞാനും അകപ്പെട്ടിരിക്കുകയാണ് ഇപ്പോൾ പോലീസ് സ്റ്റേഷൻവരെ ആയി ഇപ്പോൾ എഗ്രിമെന്റെ തിരിച്ചു ഒപ്പിട്ടു തരാൻ പറഞപ്പോൾ അവൻ പറയുന്ന പണം കൊടുക്കണം എന്നാണ് ഞാനും പ്രവാസിയാണ് ഇപ്പോൾ ടെൻഷൻ ആയി നടക്കുവാനേ ഞാൻ

  • @chevidikunnancks8387
    @chevidikunnancks8387 3 года назад

    Ente sharikum lakshangl poyi ennu matramalla veedirikunnadinu mumb thanne chorcha roof

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +1

    Super 🙏👍

  • @user-fn4rq8ii1s
    @user-fn4rq8ii1s 3 года назад

    Good information

  • @chirayilgopalansubashkumar7395
    @chirayilgopalansubashkumar7395 3 года назад +7

    എന്റെ ചേട്ടാ നിങ്ങൾ എവിടെയാ? ഒരു വീടുപണിയാൻ തയ്യാറെടുക്കുന്ന എനിക്ക് ഇപ്പൊ പേടിയാകുന്നു.

  • @Sinan_song__
    @Sinan_song__ 2 года назад

    ചേട്ടാ കുറച്ചു സൗണ്ട് കൂട്ടി പറയുമോ

  • @TakeOnes
    @TakeOnes 3 года назад +4

    എല്ലാവരും കാണേണ്ട വീഡിയോസ്

  • @Mankuzhikkari
    @Mankuzhikkari 2 года назад

    Ultratech engineers choice cement ഇന്നു ലിന്റെൻ വാർക്ക ആയിരുന്നു.കറുത്ത കളറാണോ ഒപ്പം day /date വായിക്കാൻ പറ്റുന്നില്ല ഇതു ഒർജിനൽ ആണോ pls reply sir

    • @homezonemedia9961
      @homezonemedia9961  2 года назад

      Alta tech പച്ച കലർന്ന ചാര നിറമാണ്. കറുപ്പ് ഉണ്ടാകില്ല. ശങ്കർ സിമന്റ്‌ന് ആണ് കറുപ്പ് നിറം. ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ടോ എന്നറിയില്ല

  • @prameelashanmugan7551
    @prameelashanmugan7551 3 года назад

    672 sqft east face 2bhk plan tharamo

  • @myunus737
    @myunus737 2 года назад

    👍

  • @Georgm789
    @Georgm789 3 года назад +3

    Material വാങ്ങി കൊടുത്തു labour ചാർജിൽ ചെയ്യുന്നത് നല്ലതല്ലേ? Please reply

    • @homezonemedia9961
      @homezonemedia9961  3 года назад +5

      Best 👍

    • @Georgm789
      @Georgm789 3 года назад +1

      @@homezonemedia9961 thanx ❤❤❤

    • @mahadevanpr2890
      @mahadevanpr2890 3 года назад +1

      That's right

    • @Auntylicker123
      @Auntylicker123 3 года назад +3

      @@Georgm789 labour charge koduthalum nalla workers venam
      Ippol ellam udayippanu orikkalum bengalikalekkondnnum paniyippikkaruthu

    • @bigbbigb823
      @bigbbigb823 3 года назад +1

      Hindi kkaaray vechu cheyyaruthu..nalla pani kkaray matram vechu cheyyuka..nalla mel nottam ningal thannay nadathanam..

  • @girishp.r8449
    @girishp.r8449 3 года назад

    God bless u chetta love ❤ kodagu

  • @chandrannedumbil4622
    @chandrannedumbil4622 3 года назад +4

    ഒരു 10 ലക്ഷത്തിൻ്റെ വർക്കാണ് എങ്കിൽ ,,, മുതലാളിമാർ പല കോൺട്രാക്ടേഴ്സിനെയും സമീപിക്കും .വർക്ക് ലഭിക്കാൻ അവർ റേറ്റ് കുറക്കും. ചിലപ്പോളത് 8 ലക്ഷത്തിനാകും കരാറുക്കാരന് ആ വർക്ക് ലഭിക്കുക ' . . ആ 8 ലക്ഷത്തിൽ നിന്നും ഒരു രണ്ടു ലക്ഷമെങ്കിലും തട്ടാൻ കരാറുക്കാരൻ ശ്രമിക്കും.
    മുതലാളിക്കും ലാഭം ,,, കരാറുക്കാരനും ലാഭം'
    വല്ല നിവൃത്തിയുമുണ്ടെങ്കിൽ വർക്ക് ലേബർ കരാർ മാത്രം നൽകുക.

    • @vargheset7001
      @vargheset7001 Год назад

      Labour കരാർ മാത്രം കൊടുത്താൽ അവർ material നശിപ്പിക്കും, അപ്പോഴും നഷ്ടം owner ക്കു തന്നെ.

  • @shijeeshkm3012
    @shijeeshkm3012 3 года назад

    Chatta jeevichu poota (warp conntractor paavamanu sir)

  • @sassufyan8912
    @sassufyan8912 3 года назад

    shariyanu ente frendinte varpp ippol thanne leek und house warming kazinjittilla

  • @ratheeshanandhan4351
    @ratheeshanandhan4351 3 года назад +1

    800sqf വീടിൻ്റെ ടൈൽ ഇടുമ്പോൾ അതിന് ആവശ്യമായ സാൻഡ്,സിമൻ്റ് ഏകദേശം എത്ര വേണ്ടിവരുമെന്ന് പറഞ്ഞു തരുമോ?

  • @Ashante522
    @Ashante522 3 года назад +12

    എല്ലാവരേയും അങ്ങനെ പറയരുത്
    ഞങ്ങളെല്ലാം വീടിന്റെ വർക്ക് ചെയ്യുന്നവരാണ് മാന്യമായ രീതിയിൽ

  • @ashithcalicut
    @ashithcalicut 3 года назад +1

    super

  • @jameskp7277
    @jameskp7277 3 года назад +2

    സാർ, ഫൈനൽ അളവിൽ sq feet കണക്കാക്കുന്നത് ഭിത്തിയുടെ അകത്തു നിന്നാണോ, പുറത്ത് നിന്നാണോ?

  • @abishvarghese2187
    @abishvarghese2187 2 года назад

    ചേട്ടാ ബാങ്ക് ലോൺ ഉണ്ട്.ഓരോ സ്റ്റേജ് wise alle പേയ്‌മെന്റ് ബാങ്കിന് റിലീസ് ആക്‌നെ.ഇപ്പോൾ തറ കഴിയാറായി.കോണ്ട്രാക്ടർ പറയുന്നത് അടുത്ത സ്റ്റേജ്-ബ്രിക്ക് വർക് വുഡ് വർക് ഒക്കെ അതിനു അഡ്വാൻസ് ആയ ക്യാഷ് കൊടുക്കണം എന്.അതു ഷെറിയാണോ

    • @homezonemedia9961
      @homezonemedia9961  2 года назад

      കരാറിൽ പറഞ്ഞതിനോട് നിങ്ങൾ ok പറഞ്ഞു ഒപ്പ് വെച്ചിട്ടുണ്ടോ. അങ്ങനെ എങ്കിൽ കൊടുക്കണം

  • @stelectronics1728
    @stelectronics1728 3 года назад

    👍👍🙏❤️

  • @jayaprakashg9805
    @jayaprakashg9805 3 года назад

    🙏

  • @thomasthomas34
    @thomasthomas34 3 года назад

    ഇവിടെ പലരും കൂടുതൽ അറിവിനു വേണ്ടി താങ്കളുടെ മൊബൈൽ നമ്പർ ചോദിച്ചു. പക്ഷേ .... താങ്കളുടെ നമ്പർ തരുമോ?

  • @ajiitbp5633
    @ajiitbp5633 3 года назад +1

    Tvm work cheyumo

  • @ProTradingnet
    @ProTradingnet 3 года назад

    നിങൾ സൈറ്റ് supervision ചെയ്യുമോ

    • @homezonemedia9961
      @homezonemedia9961  3 года назад +1

      ചെയ്യാറുണ്ട്

    • @ProTradingnet
      @ProTradingnet 3 года назад +2

      ഞാൻ ഇരിട്ടി angadikadavu ആണ്. നിങ്ങളെ എങ്ങനെ ആണ് contact ചെയ്യുക. ബുദ്ധിമുട്ട് ഇല്ലെങ്കിൽ എൻ്റെ ഈ നമ്പറിലേക്ക് വാട്ട്സ്ആപ് മെസ്സേജ് അയക്കുക 9745183605

  • @farooksana1594
    @farooksana1594 3 года назад

    good informatian

  • @nirmalababy6990
    @nirmalababy6990 3 года назад

    എനിക്കും ഇതുപോലെ കലിപ്പീര് പറ്റി ഇപ്പോൾ പോലിസ് കേസായി കിടക്കയാണ്

  • @shajikrkr3871
    @shajikrkr3871 3 года назад

    Super

  • @jayankb3381
    @jayankb3381 Год назад

    നല്ല പണി അറിയാവുന്ന പണിക്കാർ കമ്പനികളെ ടീച്ചർ.എഞ്ചിനിയറെ.കേൺട്രറെയുംഅടുപ്പിക്കരുതെ

  • @idealmds2000
    @idealmds2000 3 года назад +1

    ഒരുച്ചക്ക് സിമെന്റിനു എത്ര കോട്ട മണൽ എത്ര കോട്ട പൂഴി വേണം
    എന്റെ വാർപ് അടുത്ത് തന്നെ നടക്കും

    • @abdulla3724
      @abdulla3724 3 года назад

      4 kotta sand

    • @കീലേരിഅച്ചു-ഥ8ധ
      @കീലേരിഅച്ചു-ഥ8ധ 3 года назад

      1*2*3with TMT

    • @radhakrishnanpm8424
      @radhakrishnanpm8424 3 года назад

      ഒരു ചാക്കിന് 2.5/ 3 ഫൂട്ട് മണൽ
      കൊട്ടയാവുമ്പോൾ ഏതാണ്ട് 4

    • @shamseervm1249
      @shamseervm1249 3 года назад

      ഒരു ചാക് സിമന്റ്‌,2ചാക് മണൽ,3 ചാക് മെറ്റൽ..1-2-3

    • @suhailtyd
      @suhailtyd 3 года назад

      1: 1.5: 3 എന്ന് ഉദ്ദേശിക്കുന്നത് 1 യൂണിറ്റ് സിമന്റ് 1.5 യൂണിറ്റ് മണൽ 3 യൂണിറ്റ് മെറ്റൽ എന്നാണ്.
      അതായതു നിങ്ങൾ കുട്ടയിൽ ആണ് അളക്കുന്നതെങ്കിൽ 1 കുട്ട സിമെന്റിനു 1.5 കുട്ട മണൽ 3 കുട്ട മെറ്റൽ.
      സാധാരണ ഒരു ചാക്ക് സിമന്റ് 2 മുതൽ 2.5 കുട്ടയാണ് ഉണ്ടാവുക. നിങ്ങൾ ഉപയോഗിക്കുന്ന കുട്ടയുടെ വലുപ്പം അനുസരിച്ചു മാറ്റമുണ്ടാകും
      ഉദാഹരണത്തിന് നിങ്ങളുടെ കുട്ടയിൽ അളക്കുമ്പോൾ ഒരു ചാക്ക് സിമന്റ് 2 കുട്ടയാണെങ്കിൽ നിങ്ങൾ അതിലേക് 3 (1.5x2) കുട്ട മണലും 6 (3x2) കുട്ട മെറ്റലും ചേർക്കണം.
      നിങ്ങൾ മെറ്റൽ ചേർക്കുമ്പോൾ സാദാരണ 20 എംഎം മെറ്റൽ ആണ് ചേർക്കാറുള്ളത്. എന്നാൽ അതിനു പകരം 4 കുട്ട 20 എംഎം മെറ്റലും 2 കുട്ട 12 എംഎം മെറ്റലും ഉപയോഗിച്ചാൽ നല്ലതാണ്. പിന്നെ വളരെ ശ്രേധിക്കേണ്ട ഒരു കാര്യം കോൺക്രീറ്റിൽ വെള്ളം കുറയും തോറും അതിന്റെ ഉറപ്പു കൂടും. ലൂസ് കോൺക്രീറ്റ് ഫിനിഷിങ് ചെയ്തു കാണുമ്പോൾ ഭംഗി ഉണ്ടാവുമെങ്കിലും ഉറപ്പു കുറവായിരിക്കും.

  • @sreekumarmp2627
    @sreekumarmp2627 3 года назад +1

    ചേട്ടാ ഒരു വീഡിയോയിൽ 1 കോൽ 30 ഇഞ്ച് ആണ് എന്നു പറഞ്ഞിരി നു? അത് ഏതു തരത്തിൽ ഉള്ള നിർമാണത്തിനു ആണ്,, ex, 4 kett, 8 kett etc?

  • @praveenp5105
    @praveenp5105 3 года назад

    👍👍👍👍👍

  • @nirmalababy6990
    @nirmalababy6990 3 года назад

    ഞാൻ കൊല്ലം ജില്ലയാണ് പുനലൂർ കരവാളൂർ

  • @jayanibizsoft
    @jayanibizsoft 3 года назад

    adipoli :)

  • @shijeshvijay
    @shijeshvijay 3 года назад

    മിക്കവാറും contractors സിമന്റ്‌ save ചെയ്യാൻ ആയിരിക്കും നോക്കുന്നത്... അതുകൊണ്ട് 10cm കനം ഉള്ള slab1:2:4 മിക്സിഗ് ratio യിൽ 100 sqft to 106 sqft കംപ്ലീറ്റ് ചെയ്യാൻ 6.50 bag cement use ചെയ്യുന്നുണ്ടെങ്കിൽ സിമന്റ്‌ ഉപയോഗം ഏകദേശം ശരിയായാരീതിയിൽ ആണെന്ന് വേണം കരുതാൻ....

  • @nirmalababy6990
    @nirmalababy6990 3 года назад +1

    ഞാൻ കുവൈറ്റിൽ ആണ്

  • @abdurahiman9516
    @abdurahiman9516 3 года назад

    Swndam sadanm adutte varkejauga adanallade

  • @arung9051
    @arung9051 3 года назад +1

    ഷീറ്റ് ചുമർ ചാരി ഇട്ടാൽ പൊളിചെടുക്കുബോൾ കോൺക്രീറ്റിൽ കുടുങ്ങും! 16-mm -ഒഴിച്ച് ബാക്കിയുള്ള കമ്പി കൊണ്ടാണ് ചില്ലറ പണികൾ ചെയ്യുക

  • @stpaccounting
    @stpaccounting 3 года назад

    ചെരിഞ്ഞ വാർപ്പ് ആണോ അതോ condompory style ആണോ നല്ലത് ഒരു വീഡിയോ cheyyamo

    • @homezonemedia9961
      @homezonemedia9961  3 года назад

      Munp ചെയ്തിട്ടുണ്ട്

    • @shamseervm1249
      @shamseervm1249 3 года назад

      കേരളത്തിന്റെ കാലാവസ്ഥക് 100% better ചെരിഞ്ഞ വാർപ് തന്നെയാണ്

  • @lissyjose4668
    @lissyjose4668 Год назад

    സ്‌കൊയർ ഫീറ്റ് 55രൂപാ എന്ന് പറഞ്ഞത് മനസിലായില്ല

  • @abhilasht338
    @abhilasht338 3 года назад +3

    ഇന്നത്തെ ആളുകൾക്ക് വൃത്തിയും ക്വാണ്ടിറ്റിവേണ്ട പണ പെട്ടെന്ന് കഴിഞ്ഞാൽ മതി ഇന്ന് ഞങ്ങളുടെ നാട്ടിൽ പണി ലേലംവിളിയാണ്

  • @rajeshpurushothaman
    @rajeshpurushothaman 3 года назад

    ഇപ്പോ മഴ ഒക്കെ ഉള്ള time അല്ലേ... ഈ time ൽ Foundation കെട്ടാൻ പറ്റിയ time ആണോ. കരിങ്കല്ല് ഇട്ട് കെട്ടാനാണ് ഉദ്ദേശിക്കുന്നത്

    • @homezonemedia9961
      @homezonemedia9961  3 года назад +1

      കരിങ്കല്ല് ആണ് ഏറ്റവും നല്ലത്

    • @rajeshpurushothaman
      @rajeshpurushothaman 3 года назад

      @@homezonemedia9961 മഴ ഉള്ള time ൽ Foundation കെട്ടാൻ ഒക്കുമോ

    • @homezonemedia9961
      @homezonemedia9961  3 года назад

      ശക്തമായ മഴയിൽ ചെയ്യേണ്ട

    • @ProTradingnet
      @ProTradingnet 3 года назад

      Foundation 3rd വെട്ടുകല്ല് തറ 2nd ആണ് എനിക്ക് കിട്ടിയ കൊട്ടാഷൻ. ഇത് നല്ലതാണോ

    • @homezonemedia9961
      @homezonemedia9961  3 года назад

      അത് കുഴപ്പമില്ല. റേറ്റും കുറവായിരിക്കും അല്ലേ.

  • @saikiran5913
    @saikiran5913 3 года назад

    ഒരു വർക്കിന് എത്ര കാലം ഉടമക്കി നിയമപരമായി പരിരക്ഷ കിട്ടും അഥവ കംപ്ലൻറ് വന്നാൽ നഷ്ടപരിഹാരത്തിന് സാദ്ധ്യതയുണ്ട്?

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 3 года назад

      പണി കഴിഞ്ഞ് അവർ പോയി മസങ്ങൾ കഴിഞ്ഞ് എന്തെങ്കിലും പറ്റിയാൽ നമ്മുടെ പൈസ പോയത് തന്നെ വിദേശ രാജ്യങ്ങള്ളിൽ ബിൽഡിങ്ങ് പണിതാൽ വർഷങ്ങളോളം ഗെ രണ്ടിയാണ് ഞാൻ ഇന്നും അനുബവിക്കുയാണ് എഞ്ചിനീർക് പറ്റിയാ ഫാൾട്ട് കാരണം 3 ലെഷം രൂപ എനിക്ക് നഷ്ടമാണ്

  • @aadhooschanal7354
    @aadhooschanal7354 3 года назад

    Sir ഒരു വർക്ക് എനിക്ക് ഏൽപ്പിച്ചു തരുമോ please

  • @nationalelectrical1524
    @nationalelectrical1524 3 года назад

    Rasheed Qatar 👍👍👍👍👍

  • @rafeekachukomban2281
    @rafeekachukomban2281 2 года назад

    സാർ ഞാൻ മലപ്പുറം
    ഞാൻ തേപ്പ് പണിക്കാരനാണ്
    പണി ഉണ്ടങ്കിൽ റിപ്രെ തന്നാലും

  • @aabaaaba5539
    @aabaaaba5539 3 года назад

    Sir,1:1.5:3 പ്രകാരം ഒരു ചാക്ക് സിമെന്റിനെ എത്ര കൊട്ട മണലും, മെറ്റലും,ഉപയോഗിക്കണം

    • @homezonemedia9961
      @homezonemedia9961  3 года назад

      കൂട്ടയുടെ വലുപ്പ, ചെറുപ്പ വ്യത്യാസം അനുസരിച് 3മുതൽ മൂന്നര കൂട്ട മണൽ, 6മുതൽ 7കൂട്ട മെറ്റൽ..... വലിയ കൂട്ട ആണെങ്കിൽ മൂന്ന് കൂട്ട മണലും 6കൂട്ട മെറ്റലും വേണം

    • @suhailtyd
      @suhailtyd 3 года назад +1

      1: 1.5: 3 എന്ന് ഉദ്ദേശിക്കുന്നത് 1 യൂണിറ്റ് സിമന്റ് 1.5 യൂണിറ്റ് മണൽ 3 യൂണിറ്റ് മെറ്റൽ എന്നാണ്.
      അതായതു നിങ്ങൾ കുട്ടയിൽ ആണ് അളക്കുന്നതെങ്കിൽ 1 കുട്ട സിമെന്റിനു 1.5 കുട്ട മണൽ 3 കുട്ട മെറ്റൽ.
      സാധാരണ ഒരു ചാക്ക് സിമന്റ് 2 മുതൽ 2.5 കുട്ടയാണ് ഉണ്ടാവുക. നിങ്ങൾ ഉപയോഗിക്കുന്ന കുട്ടയുടെ വലുപ്പം അനുസരിച്ചു മാറ്റമുണ്ടാകും
      ഉദാഹരണത്തിന് നിങ്ങളുടെ കുട്ടയിൽ അളക്കുമ്പോൾ ഒരു ചാക്ക് സിമന്റ് 2 കുട്ടയാണെങ്കിൽ നിങ്ങൾ അതിലേക് 3 (1.5x2) കുട്ട മണലും 6 (3x2) കുട്ട മെറ്റലും ചേർക്കണം.
      നിങ്ങൾ മെറ്റൽ ചേർക്കുമ്പോൾ സാദാരണ 20 എംഎം മെറ്റൽ ആണ് ചേർക്കാറുള്ളത്. എന്നാൽ അതിനു പകരം 4 കുട്ട 20 എംഎം മെറ്റലും 2 കുട്ട 12 എംഎം മെറ്റലും ഉപയോഗിച്ചാൽ നല്ലതാണ്. പിന്നെ വളരെ ശ്രേധിക്കേണ്ട ഒരു കാര്യം കോൺക്രീറ്റിൽ വെള്ളം കുറയും തോറും അതിന്റെ ഉറപ്പു കൂടും. ലൂസ് കോൺക്രീറ്റ് ഫിനിഷിങ് ചെയ്തു കാണുമ്പോൾ ഭംഗി ഉണ്ടാവുമെങ്കിലും ഉറപ്പു കുറവായിരിക്കും.

    • @ajeeshmohan830
      @ajeeshmohan830 3 года назад

      1 bag cement volume =1.226cft
      M20 mix=1:1.5:3
      So MSand volume=1.5x1.226=1.839cft
      1ftx1ftx1.839ft ഉള്ള ഒരു പെട്ടി അടിച്ചു അതിനു നിരപ്പിന് Msand ഇട്ടു അത് കുട്ടയിൽ അളക്കുക
      20 mm metal volume=3x1.226=3.678cft
      1ftx2ftx1.839ft ഉള്ള ഒരു പെട്ടി അടിച്ചു അതിനു നിരപ്പിന് 20മം മെറ്റൽ ഇട്ടു അത് കുട്ടയിൽ അളക്കുക.

  • @manojnarayanapilla2651
    @manojnarayanapilla2651 3 года назад +2

    അണ്ണാ നിങ്ങളാണ് നിങ്ങൾ 🌹

  • @shafeeqvngr8983
    @shafeeqvngr8983 3 года назад +1

    ഞാൻ വീട് കറാർ കൊടുത്തില്ല കൂലിക്ക് പണി എടുപ്പിച്ചു എല്ലാ മെറ്റീരിയലും മേടിച്ചു കൊടുത്തു

    • @homezonemedia9961
      @homezonemedia9961  3 года назад +1

      Good

    • @suhailtyd
      @suhailtyd 3 года назад

      മെറ്റീരിയൽ കരാർ കൊടുക്കുന്നത്കൊണ്ട് തെറ്റൊന്നും ഇല്ല . അവർക്കു മൊത്തമായി എടുക്കുമ്പോഴും പരിചയക്കാരിൽ നിന്ന് എടുക്കുമ്പോഴും എല്ലാം കുറഞ്ഞ വിലയിൽ ലഭിക്കും. എന്നാൽ മെറ്റീരിയലിന്റെ ക്വാളിറ്റി നമ്മൾ നേരിട്ട് കണ്ടു ഉറപ്പു വരുത്തണം.

  • @kousallialeela8514
    @kousallialeela8514 3 года назад

    1 kutta cement
    1.5 kutta sand
    3kutta. Metal
    1 bag cementinu alla to saho
    Pls. Check your text book
    Or get information from Google or RUclips

  • @amrithavp8420
    @amrithavp8420 3 года назад

    ചേട്ടന്റെ വീട് തലശ്ശേരിയാണോ?

  • @vipinkumarns6375
    @vipinkumarns6375 3 года назад

    Sir oru kutta metal, Oru kutta MSAND etra metre cube aanu pl define

    • @bavamuhammed2441
      @bavamuhammed2441 3 года назад

      എല്ലാരും പഠിക്കാൻ വണ്ടി കയറി വന്നവരാണ് കുട്ടി