Thalolam thane tharattum Kudumbapuraanam YouTube

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 159

  • @dhanyasasikumar581
    @dhanyasasikumar581 Год назад +14

    ഈ പാട്ടു കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങൽ... തിലകൻ, ലളിതമ്മ എല്ലാവരുടെയും അഭിനയം ഒരു രക്ഷയുമില്ല..❤

  • @gafoor9345
    @gafoor9345 Год назад +35

    അഭിനയത്തിൽ world No1 തിലകൻ ചേട്ടൻ അത് കഴിഞ്ഞേ ബാക്കിയെല്ലാവരും

  • @mytech8103
    @mytech8103 6 месяцев назад +123

    2024ൽ കേൾക്കുന്നവരും ഉണ്ട്

  • @satheeshbabu78
    @satheeshbabu78 4 года назад +73

    തിലകൻ ചേട്ടനും ലളിതച്ചേച്ചിയും ...........അച്ഛൻ 'അമ്മ വേഷം ചെയാൻ ഇവരെ കഴിഞ്ഞേ മറ്റാരും ഉളളൂ.........

  • @Krishnakumari-w6y
    @Krishnakumari-w6y 2 месяца назад +9

    എപ്പോൾ ഈ പാട്ട് കേട്ടാലും... നെഞ്ചിൽ ഒരു വേദന... ❤️❤️❤️❤️❤️🌹👌👌👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +24

    പണ്ടത്തെ പാട്ടും സിനിമയും നല്ല ആസ്വാദനം തരുന്നത്💥🙏💞

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 3 года назад +50

    ഇ പാട്ടു എന്റെ മനസ്സിൽ വല്ലാത്ത ഒരു വേദന ആണ്

  • @msbhavyanath4204
    @msbhavyanath4204 2 года назад +31

    അംഗീകാരം കിട്ടാത്ത കലാകാരൻ മോഹൻ സിത്താരാ,,😥

  • @Faazthetruthseeker
    @Faazthetruthseeker 4 года назад +62

    തിലകൻ ചേട്ട ന്റെ അഭിനയം ഒരു രക്ഷയും ഇല്ല... What an expression..! The king of subtle acting...
    1:35 ഇതാണ് ശെരിക്കും വിരലുകൾ പോലും അഭിനയിക്കും എന്ന് പറയുന്നത്.മുഖം മാത്രമല്ല അഭിനയം പ്രസരിപ്പിക്കുന്നതിനുള്ള ഉപാധി. great acting

  • @elsachacko4000
    @elsachacko4000 2 года назад +40

    ഇ സോങ്.... കേൾക്കുമ്പോൾ... മനസ്സിലെവിടെയോ ഒരു വിങ്ങൽ....

  • @dhanyack7883
    @dhanyack7883 2 года назад +18

    എത്ര കേട്ടാലും മതി വരില്ല 🥰

  • @sandhyar234
    @sandhyar234 3 года назад +13

    എന്ത് രസം മുത്തശ്ശനും മുത്തശ്ശിയും...........❤❤❤

    • @unique_onehh
      @unique_onehh 3 года назад +1

      Muthassanum muthassiyum ullavar bhagyavaanmar.

  • @meezansa
    @meezansa 6 лет назад +54

    മൂവി:- കുടുംബപുരാണം...
    ഗാനരചന:- കൈതപ്രം ദാമോദരൻ
    ഈണം:- മോഹൻ സിത്താര
    ആലാപനം:- കെ എസ് ചിത്ര
    *****************************************
    താലോലം താനേ താരാട്ടും
    പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്
    ഞാനേ തേടും ഈണം പോലും]
    കണ്ണീരോടെ ആരിരാരോ..
    പൂങ്കുരുന്നേ ഓ കണ്മണിയേ
    ആനന്ദം നീ മാത്രം ( താലോലം)
    കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
    മുത്തശ്ശിയുണ്ടേ നിന് കൂടെ
    ഉണ്ണിക്കണ്ണാ നിന്നെ കാണാന്
    ഏതോതോ ജന്മങ്ങളില് നേടീ പുണ്യം ഞാന്
    മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില് ( താലോലം)
    ആന കളിക്കാനും ആടിക്കാനും
    മുത്തശ്ശനില്ലേ നിന് ചാരെ
    ഉണ്ണിക്കൈയ്യില് വെണ്ണ നൽകാന്
    അന്നാരം കൊഞ്ചലിനായ്
    നിന്നെ തേടിയില്ലേ
    മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില് ( താലോലം)

  • @sreedevimm7846
    @sreedevimm7846 Месяц назад +1

    Orupadu Ishtamanu Song Ambika Chachi Nannayie Abinayechu ❤❤❤❤

  • @Pavithralayam-th5fd
    @Pavithralayam-th5fd Год назад +21

    "ആന കളിക്കാനും ആടിക്കാനും മുത്തശ്ശനുണ്ടല്ലോ ചാരെ ". എന്തൊരു ലളിതമായ വാക്കുകൾ.

  • @binoyk3186
    @binoyk3186 3 года назад +4

    Ganamgal ezhuthaan kaithprem sir onv sir best anu.enta favert song writer

  • @saleenashameer4092
    @saleenashameer4092 Год назад +31

    2023 ൽ കേൾക്കുന്നവർ ഉണ്ടോ❤

  • @baijutanur5548
    @baijutanur5548 4 года назад +16

    അമ്മയെന്ന വികാരമുണർത്തുന്ന ഗാനം....

  • @kunjumanu8005
    @kunjumanu8005 8 месяцев назад +52

    2024 ലും ആരെങ്കിലും ഉണ്ടോ

  • @jayakumarv367
    @jayakumarv367 3 месяца назад +10

    മോഹൻ സിതാര സർ ന്റെ ഇന്റർവ്യൂ കണ്ടു വന്നവർ ഉണ്ടോ ❤️

  • @amminicutechannel9790
    @amminicutechannel9790 2 года назад +3

    മോഹൻ സിതാരയുടെ താരാട്ടുപാട്ടുകൾ ❤️❤️❤️❤️❤️❤️

  • @sarathbchandran5819
    @sarathbchandran5819 7 лет назад +27

    മോഹൻ സിത്താര😍

  • @vijisudhivijisudhi4475
    @vijisudhivijisudhi4475 4 года назад +6

    Orupaadu ishttanu ee song ....

  • @sandhyam2456
    @sandhyam2456 2 года назад +2

    വല്ലാത്തൊരു ഫീൽ ഈ songil und

  • @KDK_NANBAN1K
    @KDK_NANBAN1K 3 дня назад

    തിലകൻ 🔥ചിത്ര 🔥

  • @priyeshpv8849
    @priyeshpv8849 3 года назад +6

    Chithra chechi..and mohan sithara sir, really nice.

  • @bgmvcg9669
    @bgmvcg9669 2 года назад +3

    Balachndra Manon sir,thilkn,kpAc,sreenivsn,parvthy,sreenath,baiju,golden days of Malayalam film

  • @Krishnakumari-w6y
    @Krishnakumari-w6y 3 месяца назад

    ഈ പാട്ട്.. എത്രകേട്ടാലും... 🙏🙏🙏🙏❤️❤️❤️❤️👌👌👌👌🌹🌹🥰

  • @drishyakshobhana2846
    @drishyakshobhana2846 5 лет назад +10

    Marakkan pattaatha song😥😥

  • @jobingeorge8821
    @jobingeorge8821 Год назад +1

    എന്റെ lkg കാരി....

  • @santhoshissac8812
    @santhoshissac8812 4 года назад +17

    Music:
    മോഹൻ സിത്താര
    Lyricist:
    കൈതപ്രം ദാമോദരൻ
    Singer:
    കെ എസ് ചിത്ര.
    താലോലം താനേ താരാട്ടും
    പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്
    ഞാനേ തേടും ഈണം പോലും]
    കണ്ണീരോടെ ആരിരാരോ..
    പൂങ്കുരുന്നേ ഓ കണ്മണിയേ
    ആനന്ദം നീ മാത്രം ( താലോലം)
    കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
    മുത്തശ്ശിയുണ്ടേ നിന് കൂടെ
    ഉണ്ണിക്കണ്ണാ നിന്നെ കാണാന്
    ഏതോതോ ജന്മങ്ങളില് നേടീ പുണ്യം ഞാന്
    മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില് (താലോലം)
    ആന കളിക്കാനും ആടിക്കാനും
    മുത്തശ്ശനില്ലേ നിന് ചാരെ
    ഉണ്ണിക്കൈയ്യില് വെണ്ണ നൽകാന്
    അന്നാരം കൊഞ്ചലിനായ്
    നിന്നെ തേടിയില്ലേ
    മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില്
    (താലോലം)

  • @mikkusmikhaa2942
    @mikkusmikhaa2942 10 месяцев назад

    Ente monu ettavum ishtapetta song❤❤ ❤

  • @blackman2015
    @blackman2015 3 года назад +8

    Mohansithara sir❤️❤️❤️❤️❤️❤️😢😢😢

  • @unnikrishnanbinukrishnan4441
    @unnikrishnanbinukrishnan4441 6 лет назад +9

    Ente jeevan poyalum a jeevan kondupolum chechi ennum jeevanode padippadi ennum undakanam

  • @Anuanosh-m2d
    @Anuanosh-m2d 24 дня назад

    കിടു സോങ് അല്ലെ ❤

  • @praveena.pveena439
    @praveena.pveena439 Год назад +1

    ❤❤❤ super my favourite song

  • @rahilanoushad8664
    @rahilanoushad8664 2 года назад +1

    mohakkal.elam.sadhyekkal.ayene

  • @SalihKn-x1d
    @SalihKn-x1d 2 месяца назад

    ഇ പാട്ടു വല്ലാത്ത ഫീലാണ്

  • @prabilatt4611
    @prabilatt4611 3 года назад +3

    ഒത്തിരി ഒത്തിരി ഇഷ്ടം ♥️

  • @aachutty9766
    @aachutty9766 3 года назад +2

    2021 keelkknnavar undo 🥰🥰

  • @renjur941
    @renjur941 5 лет назад +14

    What a feel..

  • @sareeshpn6896
    @sareeshpn6896 4 года назад +4

    Chithra chechi oru rakshyumillla

  • @Praseethapraseetha-nt2cn
    @Praseethapraseetha-nt2cn 6 месяцев назад +2

    Orupad Orupad. Eshtam

  • @user-Hary
    @user-Hary 3 года назад +1

    Mohan Sitara film industrikk vendi aadhyam ayitt undaakkiya tune

  • @kasimkp462
    @kasimkp462 3 года назад +1

    Super song chitra chachi big fan

  • @bijimolb3108
    @bijimolb3108 2 года назад

    വല്ലാത്ത സങ്കടം ആണ്

  • @wayanadanwayanadu7163
    @wayanadanwayanadu7163 4 года назад +11

    2020ആരേലും

  • @nishithap3180
    @nishithap3180 4 года назад +5

    My favourite song

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 Год назад +2

    super

  • @herogamingwithideas3415
    @herogamingwithideas3415 6 месяцев назад +1

    Thilakan sir great actor

  • @shareenakasim2588
    @shareenakasim2588 2 года назад +3

    Old is gold👍🏻👍🏻❤️❤️

  • @shanavaskumbalacodr
    @shanavaskumbalacodr 7 лет назад +12

    ഹോ എന്താ song

  • @jomonmathew9529
    @jomonmathew9529 Месяц назад

    Sooong suuupr

  • @shinebabu4042
    @shinebabu4042 2 года назад +1

    My favourate സോങ് ❤️❤️

  • @파비트라
    @파비트라 2 года назад +1

    Ente mone ......

  • @nationalsyllabus962
    @nationalsyllabus962 Год назад +1

    ആ കുഞ്ഞ് ഇപ്പോൾ എവിടെ ആയിരിക്കും?

  • @shahidakbar2776
    @shahidakbar2776 3 года назад +1

    Great feel.where in.Mohan sithara sir touch there super hit definitely

  • @santhoshp6332
    @santhoshp6332 2 месяца назад

    Very nice song

  • @sangeethavivek6037
    @sangeethavivek6037 4 года назад +4

    My all time favorite song

  • @angelofkids20
    @angelofkids20 9 лет назад +6

    nice song :)

  • @jabirjabir2845
    @jabirjabir2845 5 лет назад +7

    Enthina mohan sitara malayalikaley inaganey karayipikkunath?????

  • @julieshinoj70
    @julieshinoj70 2 месяца назад

    Super song

  • @sha7113
    @sha7113 2 года назад +2

    Favourite song❤️❤️

  • @binoyk3186
    @binoyk3186 3 года назад +1

    Chummathalla kaithprem sir one of the best

  • @gopinathanacharigopinathan6018
    @gopinathanacharigopinathan6018 3 года назад +1

    Super 👌👌👌👌

  • @unnikrishnanbinukrishnan4441
    @unnikrishnanbinukrishnan4441 6 лет назад +5

    Haiiiiiiii chithra chechi superrrrrrrrr sarva bhavukangalum nerunnu

  • @LinijaOk
    @LinijaOk 2 месяца назад

    ❤❤❤

  • @VKremixstudio
    @VKremixstudio Год назад +1

    My fvrt❤️

  • @khtech8415
    @khtech8415 Месяц назад

    Chitra. Grateful

  • @reshmimr1771
    @reshmimr1771 3 года назад +2

    Suppersongilikeyou

  • @lamisworld741
    @lamisworld741 6 лет назад +7

    What a feel...

  • @ajeenaameer
    @ajeenaameer 4 года назад +3

    One of the fvrt song

  • @ExcitedAquariumFish-pm8bz
    @ExcitedAquariumFish-pm8bz 9 месяцев назад +1

    2024 👍👍

  • @binoyk3186
    @binoyk3186 3 года назад +1

    Kaithprem sirine onnu nerittu Kanaan agrahamunddu .athi sadikkumo entho

  • @soulmaskgaming4579
    @soulmaskgaming4579 3 года назад +2

    Nice song

  • @charlsonlukose1534
    @charlsonlukose1534 6 лет назад +6

    My fvt director mohan sithara sir

    • @prasobhavileri8405
      @prasobhavileri8405 4 года назад +1

      ചങ്ക് കലക്കുന്ന പാട്ട്........ എന്തൊരു ഫീൽ..... Amazing
      തിലകൻ..... അംബിക...... ഒരു രക്ഷയുമില്ല

    • @shyniragesh5814
      @shyniragesh5814 Год назад

      Super song

    • @basil6361
      @basil6361 4 месяца назад +1

      Enteyum favourite music director mohan sithara

  • @rajanisiyasiya6564
    @rajanisiyasiya6564 Год назад

    Amma ennu nilayil vere arum illa 💕❤️

  • @bgmvcg9669
    @bgmvcg9669 2 года назад +1

    Wonder full movi

  • @admusics27
    @admusics27 3 года назад +2

    Mohansitthara sir Magic

  • @Juby-e1j
    @Juby-e1j 9 месяцев назад +2

    ❤❤❤❤❤

  • @preethuprasad4403
    @preethuprasad4403 5 лет назад +9

    One of my favourite song 😥😥💕💕

  • @sumaammu3700
    @sumaammu3700 8 месяцев назад

    yente,,manasu,,thurannu,,oru,,msg,,idanamenkil,athinu,shesham,

  • @ambilishiju950
    @ambilishiju950 6 лет назад +5

    😘nice song 😂😂😂

  • @yaminivijayan2428
    @yaminivijayan2428 3 года назад +1

    Relaxing song🎶😇

  • @Nejimon-yy4kx
    @Nejimon-yy4kx 3 года назад +2

    എന്താ ഫീൽ

  • @ayanasasidharan3688
    @ayanasasidharan3688 5 лет назад +3

    👌👌👌❤❤❤

  • @riyasharshi8508
    @riyasharshi8508 4 года назад +1

    Super hit

  • @anasshahul36
    @anasshahul36 4 года назад +1

    This movie in tamil I think it is samsaaram athu minsaaram movie katti karumbey kanna song

  • @binoyk3186
    @binoyk3186 3 года назад +1

    Great feel song

  • @bibinmathew9522
    @bibinmathew9522 8 лет назад +6

    why the full movie is removed from RUclips. Any one plz upload..

  • @ajeenaameer
    @ajeenaameer 4 года назад +4

    Thilakan sir amazing acter

  • @arpanamangath
    @arpanamangath 2 года назад +1

    WHAT A FEELING

  • @srihariks630
    @srihariks630 6 лет назад +2

    Super

  • @sajithadileepdileep3464
    @sajithadileepdileep3464 Год назад

    😍😍

  • @faijasmusthafa7977
    @faijasmusthafa7977 5 лет назад +2

    👌👌👌

  • @asma-ul-husna7434
    @asma-ul-husna7434 2 месяца назад

    ഉണ്ടല്ലോ

  • @bibinjasna
    @bibinjasna 29 дней назад

    😒😒😒😊

  • @majanav
    @majanav 8 лет назад +9

    beautiful.....

  • @binoyk3186
    @binoyk3186 3 года назад

    Njan panddu ennum kelkkunnu song

  • @vinayanks4878
    @vinayanks4878 Год назад +1

    ❤❤❤❤😔😔😔