ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ | Bheeshmacharya |ChandanaKate Malayalam Song | Manoj K.Jayan | Chithra

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Watch ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ | Bheeshmacharya | ChandanaKate Malayalam Song | Manoj K.Jayan | Chithra
    Singer : KS Chithra
    Music : SP Venkitesh
    Lyrics : Yusufali Kecheri
    Casting : Rekha, Naraindra Prasad, Master Badusha
    ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2)
    മുറിവേറ്റ പൈങ്കിളിക്കൊരു
    സ്വരരാഗ കല്പകത്തിന്‍
    തളിര്‍ കൊണ്ടു വാ ( ചന്ദന...)
    ഓര്‍ത്തിരുന്നു നിന്നെ കാത്തിരുന്നൂ ഞങ്ങള്‍
    സ്നേഹമേ നീ മാത്രം വന്നതില്ല (2)
    കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
    നീ പാടാമോ (ചന്ദന..)
    അച്ഛനെ വേര്‍പിരിഞ്ഞോ കണ്മണീ‍ നീ മറഞ്ഞോ
    അപരാധമെന്‍ തങ്കം നീ പൊറുത്തു (2)
    ചിറകേന്തി വിണ്ണില്‍ നിന്നും തടവറയില്‍ വന്നൊരു മുത്തം
    നീ ഏകാമോ (ചന്ദന..)

Комментарии • 359

  • @Shammuz
    @Shammuz 7 месяцев назад +204

    1988/90 നമ്മളെല്ലാം ഇപ്പോൾ middle age കഴിഞ്ഞു 😒😒 നമുക്ക് ഇനി ഈ ഭൂമിയിൽ കുറച്ചു കാലം മാത്രം 😔😔 കുട്ടിക്കാലം ഓർമ വരുന്നു. . വളരേണ്ടി ഇരുന്നില്ല. . 😢

    • @ajmalahamed5893
      @ajmalahamed5893 5 месяцев назад +5

      True 😢😢

    • @almadeena7529
      @almadeena7529 5 месяцев назад +2

      😢

    • @subhashkrishna7549
      @subhashkrishna7549 5 месяцев назад +3

      Ys bro.. Innalum happy aayittirikka 😊

    • @reshmavimalmk01
      @reshmavimalmk01 5 месяцев назад +1

      Paranju pedipikkalle.. Makkaleyellam nalla vazhikkakkantte.. Ayussu tharatte deivam...😊

    • @usharamachandran4121
      @usharamachandran4121 4 месяца назад +1

      Athum orunkaalam ,annathe kashtapad alojikumpol valarnnath nannayi😂😂

  • @foreverweddingstudio5161
    @foreverweddingstudio5161 4 месяца назад +91

    1988 ആണ് ജനനം എന്റെ.. നമ്മൾ ശരിക്കും ഭാഗ്യവാന്മാർ ആണ്.. നമ്മളെ പോലെ കുട്ടികാലം ആസ്വദിച്ചവർ ഉണ്ടാവുമോ ഒരിക്കലും ഇല്ല നമ്മൾ 2 തലമുറയിൽ ജീവിക്കുന്നു.. എല്ലാ അർത്ഥത്തിലും 1980,90 ന്റെ ആദ്യം ജനിച്ചവർ മഹാ ഭാഗ്യവാന്മാർ തന്നെ ആണ് ❤️

  • @bhasurabhasu6914
    @bhasurabhasu6914 2 месяца назад +13

    ഇതൊക്കെ കേൾക്കുമ്പോ വളരേണ്ടിയിരുന്നില്ല എന്നു തോനുന്നു. ഒന്നും അറിയാതെ വളർന്ന കുട്ടിക്കാലം. ആ ജീവിതം ഒന്നുകൂടി തന്നിരുന്നെങ്കിൽ 😢😢

  • @gayathri-id2rn
    @gayathri-id2rn 7 месяцев назад +71

    2024 കേൾക്കണം ഞാൻ എന്നും കേൾക്കുന്ന song ഒരുപാട് ഓർമ്മകൾ varunnund😔😔😔😔😢😢😢😢😢

  • @shameerasheed214
    @shameerasheed214 3 месяца назад +22

    1995 ഇൽ ഞാൻ 10 ഇൽ പഠിക്കുമ്പോ യുത്ത് ഫെസ്റ്റ് നു പാടിയ പാട്ട്... അതൊക്കെ മറക്കാൻ പറ്റാത്ത കാലം ഒരിക്കലും തിരിച്ചു വരാത്ത കാലം ❤❤❤❤

  • @sajjadnangarath5280
    @sajjadnangarath5280 Месяц назад +58

    2024 August നു ശേഷം പാട്ട് കേൾക്കുന്നവർ ഇവിടെ വരൂ

    • @johnsyjohn-d2z
      @johnsyjohn-d2z Месяц назад +2

      സെപ്റ്റംബർ 1 morg. ബസിന്റെ side സീറ്റിൽ ഇരുന്നു കേൾക്കുന്നു

    • @bismikshasbiyallah207
      @bismikshasbiyallah207 Месяц назад +1

      Nigjt kelkkunnu urangiyilla

  • @HarisAbbas-ds2ll
    @HarisAbbas-ds2ll 6 месяцев назад +48

    ചെറുപ്പത്തിൽ കേട്ട പാട്ട് നമ്മളൊക്കെ ഭൂമിയിൽ ഇനിയുമെത്ര നാൾ

    • @Seena-rn7td
      @Seena-rn7td 5 месяцев назад

      Athu sariyaa❤❤❤

  • @rajeshpanicker5658
    @rajeshpanicker5658 8 месяцев назад +68

    *ഒത്തിരി വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കുന്നു എന്റെ ബാല്യകാല ഓർമ്മകൾ സങ്കടത്തോടെ ഓർക്കുന്നു*

  • @labithaanu6558
    @labithaanu6558 11 месяцев назад +288

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്റെ ചെറുപ്പം ഓർത്തു പോകുന്നു 😢

    • @PraveenaK-xw3st
      @PraveenaK-xw3st 10 месяцев назад +8

      Sathyam

    • @rabia4941
      @rabia4941 10 месяцев назад +1

      Shariyanu

    • @abdussamedck
      @abdussamedck 10 месяцев назад +5

      ഭീഷമാചാര്യ. നരേന്ദ്രപ്രസാദ് സാറിന്റെ അഭിനയ സാഫല്യം .

    • @samshds1548
      @samshds1548 9 месяцев назад +1

      അല്ലോയ്

    • @badushamuhammed7981
      @badushamuhammed7981 9 месяцев назад

      Sathyam.
      Class roomil ninn ee song paadiyittundu

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 10 месяцев назад +75

    മനസിന്‌ അന്നും പിടച്ചിൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ

  • @renjithrenjn4548
    @renjithrenjn4548 5 месяцев назад +13

    ചിത്രഗീതം കണ്ടപ്പോപോലും കണ്ണ് നിറഞ്ഞു അന്ന് പിന്നെ VCR എടുത്തപ്പോൾ ഈ സിനിമ എടുത്തു കണ്ടു എന്ത് രസം ആയിരുന്നു നമ്മുടെ ബാല്യം.... ഇനി ഒരിക്കലും കിട്ടാത്ത ആ പഴയ കാലം കണ്ണ് നിറഞ്ഞു പോകുന്നു വളരേണ്ടിയിരുന്നില്ല....

    • @aneeshmon568
      @aneeshmon568 3 месяца назад

      Aa kalam orupadu missing my

  • @Kunjoosvlog
    @Kunjoosvlog 7 месяцев назад +24

    ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
    മുറിവേറ്റ പൈങ്കിളിക്കൊരു
    സ്വരരാഗ കല്പകത്തിന്‍
    തളിര്‍ കൊണ്ടു വാ
    ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
    ചന്ദനക്കാറ്റേ...
    ഓര്‍ത്തിരുന്നു നിന്നെ
    കാത്തിരുന്നൂ ഞങ്ങള്‍
    സ്നേഹമേ നീ മാത്രം വന്നതില്ല
    കണ്ണീരിന്‍ മണികള്‍ പോലും
    നറുമുത്തായ് മാറ്റും ഗാനം
    നീ പാടാമോ....
    ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
    ചന്ദനക്കാറ്റേ...
    ദൈവമേ കൺതുറക്കൂ
    എങ്ങു നീ എൻ പിതാവേ
    അപാരാധമീ ഞങ്ങൾ എന്തു ചെയ്തു
    ചിറകേന്തി വാനിൽ പാറാൻ
    വരമീപ്പൊൻശലഭങ്ങൾക്കും
    നീ ഏകാമോ...
    ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
    ചന്ദനക്കാറ്റേ....
    മുറിവേറ്റ പൈങ്കിളിക്കൊരു
    സ്വരരാഗ കല്പകത്തിന്‍
    തളിര്‍ കൊണ്ടു വാ
    ലലലലലലാ..ലലലാലലാ

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 6 месяцев назад +19

    സംവിധാനം, കഥ, ചിത്രത്തിലെ വില്ലനും എല്ലാം.. കൊച്ചിൻ ഹാനിഫ 🔥

  • @noufalhamna2709
    @noufalhamna2709 8 месяцев назад +16

    ഓർത്തിരുന്നു നിന്നെ...
    കാത്തിരുന്നു ഞങ്ങൾ....
    സ്നേഹമെ നീ മാത്രം വന്നതില്ല

  • @irshadirfanirshad7060
    @irshadirfanirshad7060 4 месяца назад +29

    2024ൽ ജൂൺ മാസം ഈ പാട്ട് കേൾക്കുന്നു ❤❤❤👍🏻👍🏻👍🏻

  • @peterthomaspeterthomas
    @peterthomaspeterthomas Месяц назад +2

    ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് എട്ടു വയസ്സായിരുന്നു ഈ പാട്ട് മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു

  • @safeersafeer9446
    @safeersafeer9446 10 месяцев назад +67

    ഇത് പോലുള്ള പാട്ടകെ ഇപ്പോൾ മഷി ഇട്ടു നോക്കിയാൽ കിട്ടില്ല

  • @Tmg449
    @Tmg449 9 месяцев назад +26

    കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും മികച്ച വില്ലൻ റോൾ ഇതിൻറെ സംവിധാനവും കൊച്ചിൻ ഹനീഫ തന്നെ

  • @JiyeshMadathil
    @JiyeshMadathil 6 месяцев назад +10

    ഇത്തരം ഗാനങ്ങളുടെ മറവി മരണത്തോടപ്പം

  • @yadhukrishna6035
    @yadhukrishna6035 5 месяцев назад +5

    കുട്ടികളെപോലെ ഇങ്ങനെ ഉള്ള പാട്ടുകളെയും ഇഷ്ടപെടുന്നു ❤️❤️❤️❤️❤️

  • @ShahulH-qh2jl
    @ShahulH-qh2jl 4 месяца назад +97

    2024 ജൂൺ ൽ കാണുന്ന ഞാനും

  • @abdulhayyfalaki9333
    @abdulhayyfalaki9333 9 месяцев назад +10

    ഇതിലെഴുതിയ രണ്ടാം ഭാഗത്തിലെ വരികള്‍ യേശുദാസ് പാടിയ വരികളാണ്. ചിത്രയുടെ പാട്ടിന്റെ വരികള്‍ വ്യത്യാസമുണ്ട്.

    • @Tmg449
      @Tmg449 9 месяцев назад

      ഇതിൽ ഫീമെയിൽ വേർഷനും മെയിൽ വേർഷനും ഉണ്ട് ഒന്നിൽ മനോജ് കെ ജയൻ പാടുന്ന സീൻ

  • @sanuayansanuayan2504
    @sanuayansanuayan2504 9 месяцев назад +58

    ഓഡിയോ കാസറ്റ് എവിടുന്നെങ്കിലും ഒപ്പിച് ഉച്ചത്തിൽ പാട്ട് വെച്ച് ഷൈൻ ചെയ്ത കാലം

  • @sajinap5265
    @sajinap5265 9 месяцев назад +18

    അനക് ഇഷ്ട ഈ പാട്ട് എത്ര കേട്ടാലു കേട്ടാലു മതി വരിൽല സൂപ്പർ സൂപ്പർ അടി പോളി പാട്ട്

  • @hussainmannarkad3815
    @hussainmannarkad3815 4 месяца назад +5

    ഭീഷമചാര്യ.. നല്ലൊരു സിനിമ ❤️

  • @ReshmiO-mj1hf
    @ReshmiO-mj1hf 9 месяцев назад +24

    എനിയ്ക്ക് ഇഷ്ട്ടമുള്ള പാട്ട്

  • @abdussamedck
    @abdussamedck 7 месяцев назад +8

    കഴിവുറ്റ കുറെ ഭീഷമാചാര്യർ ചേർന്നു ആറ്റിക്കുറുക്കിയെടുത്ത അതിമനോഹരമായ ഗാനം. മാലയാളികൾ ഉള്ളിടത്തെല്ലാം ഈ ഗാനവും അണിഞ്ഞൊരുങ്ങിയെത്തും .
    വരികളും ആലാപനവും സംഗീതവും നൂറുമേനി നിലവാരം പുലർത്തിയ ഈ ഗാനം ഇഷ്ടപെടാത്ത ഒരു മലയാളിയുമുണ്ടാവില്ല .
    സാധാരണ ഗാന രംഗങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലാത്ത നരേന്ദ്രപ്രസാദ് സാറിന്റെ സാന്നിധ്യവും ഈ ഗാനരംഗം അതി മനോഹരമാക്കുന്നു .
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും അഭിനന്ദിക്കുന്നു . കഴിവുകളെ അംഗീകരിക്കുന്നു ബഹുമാനിക്കുന്നു .
    പുതിയ തലമുറയിൽ ശോകഗാനങ്ങൾക്കും മനസ്സിൽ തട്ടുന്ന അർത്ഥവത്തായ നല്ല ഗാനങ്ങൾക്കും ഇടമില്ലാതെ പോയി .

  • @pranilkv810
    @pranilkv810 10 месяцев назад +43

    ഈ സിനിമയുടെ main theme തന്നെ ആണ് നരസിംഹം സിനിമയുടെയും

  • @ShiyasTSalim
    @ShiyasTSalim 4 месяца назад +4

    കരയാതെ kandu തീർക്കാൻ പറ്റില്ല ഈ മൂവി 😢

  • @RahmathullaA-in2xv
    @RahmathullaA-in2xv 3 месяца назад +4

    നന്ദിയുണ്ട് സിനിമാ ലോകമേ

  • @prakasanpraku5985
    @prakasanpraku5985 3 месяца назад +3

    2024ജൂലയി ൽ ഞാനും കേഴ്ക്കുന്നു.. ❤️

  • @vipinvakkayil7902
    @vipinvakkayil7902 9 месяцев назад +16

    കരച്ചിൽ വരുന്നു 😢

  • @noushadma6678
    @noushadma6678 10 месяцев назад +25

    യൂസഫലി കേച്ചേരി, എസ് പി വെങ്കിടേഷ്, കൊച്ചിൻ ഹനീഫ.

    • @marykutty-bh2dj
      @marykutty-bh2dj 10 месяцев назад

      E. Song. Kochin. Haneefa. Ayit. Enth. Bandam....chithra. Alle. Padiyath..

    • @JP-bd6tb
      @JP-bd6tb 10 месяцев назад +2

      ​​​@@marykutty-bh2djഗാനരചന- യൂസഫലി കേച്ചേരി
      സംഗീതം- എസ് പി വെങ്കിടേഷ്
      സംവിധാനം- കൊച്ചിൻ ഹനീഫ
      😊
      By..JP താമരശ്ശേരി 🌴

    • @Sajinkumar-dz7hp
      @Sajinkumar-dz7hp 10 месяцев назад

      ​@@marykutty-bh2djസംവിധാനം

    • @noushadma6678
      @noushadma6678 9 месяцев назад +2

      കൊച്ചിൻ ഹനീഫ്

    • @nexuspkd
      @nexuspkd 9 месяцев назад +1

      Director.cochin haneefa

  • @samfathima1148
    @samfathima1148 9 месяцев назад +9

    രണ്ടു പതിറ്റാണ്ട് ഗാനമേളകളിൽ സ്ഥിരം കേൾക്കുന്ന ഗാനമായിരുന്നു

  • @anshad4296
    @anshad4296 2 месяца назад +1

    പ്രായം കൂടുന്തോറും പ്രായം കുറക്കുന്ന ഒരുപാട് ഗാനങ്ങൾ

  • @shukoorpulikkal5974
    @shukoorpulikkal5974 9 месяцев назад +27

    ഈ ഒരൊറ്റ പാട്ട് കൊണ്ട് ഹിറ്റായ സിനിമ

  • @Nainulekshmi
    @Nainulekshmi 2 месяца назад +2

    എന്തൊരു പാട്ടാണിതൊക്കെ 😢❤

  • @aazzinindi
    @aazzinindi 9 месяцев назад +13

    കൊച്ചിൻ ഹനീഫക്കയുടെ സൂപ്പർ മൂവീസ്

    • @nithinvs
      @nithinvs 9 месяцев назад

      Yes he's also the villain who murders this girl right as far as I remember!?

    • @YoonusAp-tr7xc
      @YoonusAp-tr7xc 6 месяцев назад

      ഏതാ മൂവി

  • @shailajak9164
    @shailajak9164 9 месяцев назад +16

    കുട്ടിക്കാലം ഓർത്തു

  • @princelopus1059
    @princelopus1059 Месяц назад

    കൊച്ചിൻ ഹനീഫ, നരേന്ദ്രപ്രസാദ്, ഇന്നസെന്റ്, മാമുക്കോയ, സൈനുദീൻ,ജോസ് പ്രകാശ്, എം സ് തൃപ്പൂണിത്തുറ, ഏറ്റവും ഒടുവിൽ കനകലത ചേച്ചിയും😢...കാലങ്ങൾ എത്ര പെട്ടന്നാണ് കടന്നു പോകുന്നത്, 1994-95ൽ sslc പഠിക്കുന്ന സമയത്ത് മിക്കവാറും ഞായറാഴ്ച ആകാശവാണി രഞ്ജിനിയിൽ കേട്ടിരുന്ന ഗാനം... ചന്ദനകാറ്റേ...

  • @sheenabeegum5122
    @sheenabeegum5122 9 месяцев назад +14

    എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോയി

  • @AnnieGeorge-r9y
    @AnnieGeorge-r9y 5 месяцев назад +2

    Eniku ഇതിൻ്റെ അനുപല്ലവി n ചരണം ആണ് ഇഷ്ട്ടം

  • @GAMERMANIAC-r9k
    @GAMERMANIAC-r9k 9 месяцев назад +10

    എത്ര കെട്ടാലും പുതിത തീരില്ല

  • @JKvlogs-jf3kn
    @JKvlogs-jf3kn 9 месяцев назад +47

    1988ജനിച്ച ഞാൻ എത്ര ഭാഗ്യവാൻ ❤️❤️❤️

  • @abdussamedck
    @abdussamedck 10 месяцев назад +16

    ഒരു നല്ല കൂട്ടുകെട്ടിന്റെ വിജയ സാഫല്യം . നിത്യ വസന്ത ഗാനം.

  • @shanoofkkvburma
    @shanoofkkvburma 7 месяцев назад +3

    അന്ന് കുട്ടിക്കാലമായിരിന്നു...
    പക്ഷെ ഇന്ന് മദ്ധ്യവയസ്സനായിരിക്കുന്നു...
    നാഥന് സ്ഥുതി

  • @ahammedlabeeba8185
    @ahammedlabeeba8185 10 месяцев назад +26

    Beautiful and painful song❤❤

  • @minarathilemaina6472
    @minarathilemaina6472 4 месяца назад +2

    2024 മെയ്❤ വാ

  • @murshidpp1386
    @murshidpp1386 Месяц назад

    വരികൾ രചിച്ച പൂവച്ചാൽ 😪. മ്യൂസിക് ചെയ്ത S.P വെങ്കിടേഷ് 🤡😍..

  • @yadhukrishna6035
    @yadhukrishna6035 5 месяцев назад

    കുട്ടികളെപോലെ ഇങ്ങനെ ഉള്ള പാട്ടുകളെയും ഇഷ്ടപെടുന്നു ❤️❤️❤️❤️❤️💞

  • @ManjuArun-e3o
    @ManjuArun-e3o 19 дней назад

    പഴയ കാലം ഓർത്തു പോയി ഒപ്പം അച്ഛനെയും

  • @subhashkrishna7549
    @subhashkrishna7549 4 месяца назад +1

    Ippozhum eppozhum inte ammente favarate song 🥺😢

  • @vipinchandranvinu3516
    @vipinchandranvinu3516 6 месяцев назад +4

    ഈ പാട്ട് കണ്ടാൽ കരഞ്ഞു പോകും

  • @sakariahabraham9766
    @sakariahabraham9766 4 месяца назад +3

    1947ൽ ജനിച്ച ഞാനും ഒരു ഭാഗ്യവാൻ

  • @zubairn7587
    @zubairn7587 9 месяцев назад +5

    Pettennu mind a pazaya life 😞 orma vannu .high school 🏫 pAdikumbol my friend veettil poyi audio casat vangi one week vekkam ath kazinju thirichu koduthu vere tharum . Avante home 🏡 vayalin sidil enthoru rasayirunnu.A oru life

  • @SunithaP-eg5pw
    @SunithaP-eg5pw 6 месяцев назад +1

    എന്റെ കുട്ടി കാലം ഓർമ്മ വരുന്നു 🙏

  • @user-oj2mx8qp2w
    @user-oj2mx8qp2w Месяц назад +1

    ... ഒന്നുമില്ലാത്ത ആ അച്ഛനമ്മമാർക്ക് ജനിച്ചതു കൊണ്ട് ഈ ഭാഗ്യങ്ങളെല്ലാം കിട്ടി..... അതുകൊണ്ടല്ലേ അമ്പത് കഴിഞ്ഞിട്ടും ഈ പാട്ടുകൾ കേൾക്കുമ്പോഴുള്ള സുഖം.......

  • @Madiyan_15
    @Madiyan_15 9 месяцев назад +7

    Script and direction cochin henifa ikka❤️

  • @muhammedafsalpm1890
    @muhammedafsalpm1890 8 месяцев назад +309

    2024 januvary 14 ഇപ്പയും ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @noushadworld4965
    @noushadworld4965 3 месяца назад +1

    ഒരു ഗാനം ചിട്ടപെടുബോൾ അത് എഴുതുന്ന ആൾ അന്മാവ് കുട്ടി കലർത്തി ആണ് വേണ്ടേ പക്ഷെ ഇത് എല്ലാവരേം ആ എഴുത്തു കാരൻ കാണുന്നു അതാണ് മനുഷ്യൻ എല്ലാവരും ചിരിച്ചു കാണിച്ചു ആണ് ജീവിക്കുന്നെ പക്ഷെ വേതന ഉള്ള് ജീവിതം അല്ലെ

  • @shereefkkv1693
    @shereefkkv1693 3 месяца назад +1

    2024 ജൂലൈ 'ആദ്യവാരം വയനാട്ടിൽ ഇരുന്ന് 'ഹെഡ്സെറ്റ് വെച്ച് ആസ്വദിച്ച് കേൾക്കുന്നു❤❤❤

  • @MariyamMvMv-uh7qj
    @MariyamMvMv-uh7qj 9 месяцев назад +4

    Njanum ente monum kelkunna ....songu.....❤❤❤❤❤

  • @donythomas2019
    @donythomas2019 4 дня назад

    The time which will not come back in our life. Miss that golden days

  • @risvana4855
    @risvana4855 10 месяцев назад +7

    Super sonf❤❤❤.ende fevaourite song❤❤

  • @rajeeshvk4990
    @rajeeshvk4990 5 месяцев назад +1

    എസ്. പി വെങ്കിടഷ് സർ ❤❤❤

  • @SHAINI-g6e
    @SHAINI-g6e 5 месяцев назад +1

    എൻറെ ബാല്യകാലം ഓർക്കുന്നു..😢😢

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 месяцев назад +3

    എനിക്ക് ചിത്രേച്ചിയെ നേരിട്ട് ഒന്ന് കാണണം സാധിച്ച് തരുമോ ആരേങ്കിലും❤❤❤❤

    • @nishanthnishu301
      @nishanthnishu301 4 месяца назад +2

      Njan kanditund... Pullikariyude Oppam stagil kayari autograph medikanum patti

  • @mmanil6934
    @mmanil6934 9 месяцев назад +4

    എന്റെ സ്വന്തം എസ് പി വെങ്കിട്ഷ് സാർ... ❤️🥰

  • @aneeshmon568
    @aneeshmon568 8 месяцев назад +2

    Vallaatha oru nombarama e pattu

  • @Team_suyp
    @Team_suyp 10 месяцев назад +11

    Super Song❤️❤️❤️

  • @mohd___farseen4622
    @mohd___farseen4622 4 месяца назад

    കേട്ടാലും കേട്ടാലും മതിവരില്ല ഒരു പാട് നൊസ്റ്റു😢😢

  • @Shamsi234
    @Shamsi234 4 месяца назад +1

    My favourite song.❤

  • @kirshna_kichu
    @kirshna_kichu 4 месяца назад

    റേഡിയോ കൂടുതൽ കേട്ട് പാട്ടികളിൽ ഒന്നു❤

  • @sunilsuni9023
    @sunilsuni9023 5 месяцев назад

    മറക്കാൻ പറ്റുമോ..? ഒരിക്കലും ഇല്ലാ...!!❤

  • @Mishabprogameming
    @Mishabprogameming Месяц назад +1

    My favorite song

  • @sandhyapk4490
    @sandhyapk4490 9 месяцев назад +9

    2023 December

  • @fancykankol9630
    @fancykankol9630 2 месяца назад

    k s chithra chechi.....🥰🥰🥰🥰🥰🥰🥰🥰

  • @stephen_donald-j3j
    @stephen_donald-j3j 4 дня назад

    മലയാള സിനിമയുടെ സുവർണകാലം എന്നു പറയുന്നത് പോലെ മലയാള സിനിമാ പാടുകളുടെയും സുവർണകാലമായിരുന്നു 80s&90s.❤❤

  • @shamnaskchemmu4991
    @shamnaskchemmu4991 Месяц назад

    Ethok nalla ormakal🥰🥰🥰

  • @jintujintu186
    @jintujintu186 3 месяца назад

    Sp വെങ്കിടെഷ് 👍👍👍❤️

  • @Duaduaduaduaz
    @Duaduaduaduaz 2 месяца назад

    ജൂലൈ ഞാനും ഉണ്ടേ 👌👌👌

  • @DddPopo
    @DddPopo 27 дней назад

    Paattu ❤❤❤ konottile parasym

  • @kareemalamkode7873
    @kareemalamkode7873 3 месяца назад +1

  • @ShyniWilson-gw8nx
    @ShyniWilson-gw8nx 14 дней назад

    Thanks for your lyrics

  • @prahaladvs6639
    @prahaladvs6639 Месяц назад

    1974 l ൽ ആണ് എന്റെ ജന്മം

  • @umeshpatheel
    @umeshpatheel 21 день назад

    ഈ പാട്ട് ഇറങ്ങിയത്‌ മുതൽ❤❤❤

  • @jjodreamofdesignz9986
    @jjodreamofdesignz9986 8 месяцев назад +2

    Ith oru sthree shabdhamano atho devathayude shabdhamano....

  • @VishnaVi-ms6fe
    @VishnaVi-ms6fe 9 месяцев назад +2

    Very very beutiful song😢😢

  • @SoumyamolK.k-bg5xq
    @SoumyamolK.k-bg5xq 8 месяцев назад +2

    Heart melting song❤❤❤ be

  • @mohidinmanimani2906
    @mohidinmanimani2906 10 месяцев назад +4

    Supper ❤❤❤❤song

  • @shamivp1261
    @shamivp1261 8 месяцев назад +1

    My all time favourite

  • @yadups7378
    @yadups7378 2 месяца назад +3

    ഇന്ന് ഈ പാട്ട് കേൾക്കുന്നവർ ഇൻഡോ😌

  • @mohd___farseen4622
    @mohd___farseen4622 4 месяца назад

    ചെറുപ്പക്കാലം ഓർമ്മ വരുന്നു

  • @ghostphantom3667
    @ghostphantom3667 2 месяца назад

    2000 തിന് മുന്നേ ജനിച്ചവരാണ് ഭൂമിയിൽ ചീവിച്ചിരുന്നത്.... എന്നാൽ ന്യൂ ജനറേഷൻ...

  • @parvathyparu2667
    @parvathyparu2667 2 месяца назад

    ഈശ്വരാ ❤️❤️❤️❤️

  • @anisha2519
    @anisha2519 10 месяцев назад +6

    ❤❤ ❤ Super Song

  • @jaseerajaseera-me1wf
    @jaseerajaseera-me1wf 8 дней назад

    എന്റെ ചെറുപ്പം 😢😢😢

  • @jomonmathew9529
    @jomonmathew9529 10 месяцев назад +3

    Suuuper

  • @aisu1996
    @aisu1996 Год назад +4

    Super

  • @subhashkrishna7549
    @subhashkrishna7549 5 месяцев назад +1

    2024/04/23 ippozhum kelkkunnund 😢