കുറെ ഓർമ്മകൾ മനസിലേയ്ക്ക് കടന്നുവരുന്നു.. എന്നും ഓർത്താൽ വേദന മാത്രം തരുന്ന നഷ്ട്ട പ്രണയതിന്റെ മരിക്കാത്ത ഓർമ്മകൾ...... ഒരു കാലത്ത് ജീവനുതുല്യം സ്നേഹിച്ചവർക്ക് .. ഒരു ദിവസം നമ്മൾ ആരുമല്ലാതെ ആവുമ്പോൾ... സഹിക്കാൻ കഴിയില്ല ആ അവസ്ഥ.... പിന്നീടുള്ള ജീവിതത്തിൽ എന്നും അതൊരു തീരാ വേദനയാണ് ആർക്കും പറഞ്ഞാൽ മനസ്സിലാവാത്ത ഹൃദയവേദന.. ആർക്കും പ്രിയപ്പെട്ടതൊന്നും നഷ്ടമാവാതെഇരിക്കട്ടെ.....
ഇപ്പൊൾ അതിനു പോലും പറ്റാത്ത അവസ്ഥയിൽ ആണ്....പത്താം ക്ലാസ്സിൽ കിട്ടിയ ഗേൾ frontinod ഒരു ആവശ്യമില്ലാതെ വഴക്കിട്ടു..കയ് വിട്ടു പോയി...ഓർക്കുമ്പോൾ തന്നെ മനസ്സിൻ്റെ നിയന്ത്രണം പോകുന്നു...ഇങ്ങനത്തെ പാട്ടുകൾ കേൾകകുമ്പോൾ പ്രത്യേകിച്ചും...ദേഷ്യം മനുഷ്യന് നഷ്ടമെ ഉണ്ടാക്കൂ...😢😢ഡിയർ സി.......... I am സോറി...
90 കളിലെ നല്ല കാലങ്ങൾ.... തിരിച്ചു വരാത്ത ഒർമ്മകൾ.... എല്ലാവരും പരസ്പരം സനേഹിച്ചിരുന്ന കാലം.... ഇന്നത്തെ പോലെ വർഗ്ഗീയത ഇല്ലാത്ത കാലം.... രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മനുഷ്യരെ മതങ്ങളുടെ പേരിൽ തമ്മിൽ ശത്രുക്കളാക്കി.... ആ പഴയകാലം നമ്മുടെ മക്കൾക്ക് കൂടി അനുഭവിക്കാൻ വർഗ്ഗീയത ഇല്ലാതെ നമുക്ക് ഒത്തൊരിമിച്ച് പ്രയത്നിക്കാം... 🥲❤ എല്ലാവരോടും സ്നേഹം മാത്രം.
😂പിന്നെ മനുഷ്യർ കൈ മെയ് മറന്ന് അന്ന് പരസ്പരം സ്നേഹിച്ചു ശ്വാസം മുട്ടിക്കുവായിരുന്നു. പഴകാലം പൂക്കാലം എന്നും പറഞ്ഞു കുറെ എണ്ണം അതങ്ങനെ. എല്ലാ കാലത്തും പ്രശ്നങ്ങളും ദുരിതങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഹോ... പണ്ടൊക്കെ സ്വർഗ്ഗമല്ലായിരുന്നോ.... എന്നൊക്കെ ചുമ്മാ പറയാൻ കൊള്ളാം. മുത്തങ്ങ വെടിവെയിപ്പും, കല്ലുവാതുക്കൽ വിഷമദ്യ ദുരന്തവും, മാറാട് കലാപവും, കൂത്തുപറമ്പ് വെടി വെപ്പും ഒക്കെ ആ കാലത്ത് തന്നെ അല്ലായിരുന്നോ? അതൊക്കെ അങ്ങ് മറന്നോ? കാലം പുരോഗമിക്കുകയാണ് സുഹൃത്തേ....ഇന്നത്തെ കാലഘട്ടത്തിൽ കേരളത്തിൽ എത്ര കലാപങ്ങൾ ഉണ്ടായി? എത്ര വെടി വെപ്പ് ഉണ്ടായി? ആധുനിക കാലത്തെ സകല സൗഭാഗ്യങ്ങളും ഉപയോഗിച്ചുകൊണ്ട് പണ്ട് പാളയിൽ കഞ്ഞികുടിച്ചതും, ഒറ്റ ഷർട്ട് മാത്രമിട്ട് സ്കൂളിൽ പോയതും. കഞ്ഞിവെക്കാൻ അരിപോലുമില്ലാതെ കപ്പയും, ചക്കയും അര വയറിൽ കഴിച്ചതുമൊക്കെ ഇന്നത്തെ മൊബൈൽ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട്.... നൊസ്റ്റാൾജിയ എന്നും പറഞ്ഞു രോമാഞ്ചം അണിയാം അത്ര തന്നെ.
ഒരു കാലത്ത് 90 കളിലെ മലയാളം സിനിമാ പാട്ടുകൾ മനസിനെയും ഹൃദയത്തെയും ടച്ച് ചെയ്യുന്ന ഗാനങ്ങൾ ആയിരുന്നു. അന്നത്തെ കുട്ടികൾ കൗമാര യുവാക്കളിലും.മുതിർന്നവരിലും വല്ലാത്ത ഒരു അനുഭവം ആയിരിക്കും
ദാസേട്ടന്റെ സിംഗിംങ്ങിലുള്ള ജീവൻ കാരണമാണ് ഈ പാട്ടൊന്നും മറന്നു പോകാത്തത്. അത്ര മഹത്തായ ഈണമൊന്നുമല്ലെങ്കിലും. ദാസേട്ടൻ സന്തോഷമായിട്ട് ജീവിച്ചിരിക്കട്ടെ ♥️
പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് രാവിലെ ഈ പാട്ട് മാത്രം ആയിരുന്നു സ്ഥിരം ആയിട്ട് പ്രൈവറ്റ് ബസിൽ. മിക്കവാറും നിന്ന് ആണ് പോകുന്നത്ബാഗ് ഇടത് തോളിലും വലത് കൈ ബസിന്റെ മുകളിലത്തെ കമ്പിയിൽ പിടിച്ചുകൊണ്ട് താളം ഇടും.. അതൊക്കെ ഒരു കാലം...
പണ്ട് റേഡിയോയിൽ കേട്ടു കേട്ടു പാട്ട് പുസ്തകം വാങ്ങി പാടിനടന്ന പാട്ട് ആണ്.. സൂപ്പർ സോങ്ങ് ❤️👍👍😍😍എത്ര വർഷം കഴിഞ്ഞാലും ഈ സോങ്ങ് old is gold ആയി തുടരും ❤️❤️
Anybody noticed mohan sithara , the legendary music director. I loved his music a lot in my child hood but , it was very recently I came to realise that he was an assistant of the great music director Raveendran mash. That time I realised that , he got some good learnings from the legend ravenwdran mash.
അന്ന് കാമുകിക്ക് കത്തിലൂടെ പ്രണയലേഖനം കൊടുത്തിരുന്ന കാലം ഒരുനിലാവുള്ള രാത്രിയിൽ അവളെ ആദ്യമായി ആരും കാണാതെ പോയി കണ്ട നാൾ ഒടുവിൽ കാലം ഞങ്ങളെ വേർപെടുത്തിയപ്പോൾ അവളുടെ കല്യാണ ദിവസം ഞാൻ കുറെ കരഞ്ഞു പിറ്റേ നാൾ ഈ സിനിമ കാണാൻ പോയി അതിലെ ഈ പാട്ട് കേട്ടപ്പോൾ ശെരിക്കും പൊട്ടി കരഞ്ഞു ഈ 2024ലുo ഇത് കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ്
അതെ. വിഷ്ണു. ആകെ ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ മാത്രമേ നായകൻ ആയിട്ടുള്ളു. പിന്നെ ഏതോക്കെയോ തമിഴ് സിനിമകളിൽ അഭിനയിച്ചെങ്കിലും ഒന്നും set ആയില്ല. അങ്ങനെയാണ് പുള്ളി തമിഴ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. പുള്ളി തമിഴ് സിനിമ contract തെറ്റിച്ചിട്ടാണ് ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ അഭിനയിച്ചത്
ഒരു നവംബർ 11ഈ ഗാനം മറക്കാൻ പറ്റാത്ത ഒരുപാടു ഓർമ്മകൾ സമ്മാനിച്ച ഗാനം അതും രാത്രിയിൽ തന്നെ ഈ ഗാനവും ആ മധുരമാർന്ന ഗാനവും മറക്കില്ല മറക്കാൻ കഴിയില്ല ഓർമ ഉള്ള കാലത്തോളം സത്യം എന്നും രാത്രിയിൽ നീറുന്ന മനസോടെ ഇടരുന്ന ഹൃദയത്തോട് നോവുന്ന ഓർമകളിലൂടെ വിതുമ്പുന്ന ചിന്തകളുമായിഈ ഗാനം കേട്ടേ ഉറങ്ങാൻ ശ്രെമിക്കു
വർക്കല ശിവഗിരി കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് ഫിലിം ഫെസറ്റ് കോളേജിൽ കുട്ടുകാർക്കാപ്പo പോയി കണ്ട സിനിമ ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് പരസ്പരം ഇഷ്ടപ ഉണ്ടായിട്ടും പറയാതെ പോയ പ്രണയം വേദനയാണ് കുറവർഷങ്ങൾക്ക് ശേഷംഞാൻ അവനെ കണ്ടിരുന്നു ആ പ്രന്നയം അവന്റെ കണ്ണുകളിൽ കണ്ടപ്പോ എന്റെ ഹൃദയം കണ്ണ് നിറയാതെ ആർത്തുലച്ച് കരയുന്നുണ്ടായിരുന്നു
ഇന്നത്തെ ഒരു പാട്ടുകളും തരാത്ത എഫക്ട് ആണ് 80s, 90,s songs..🔥🔥❤️❤️ഇതിന്റെ കാസറ്റ് ഓക്കേ ഒന്ന് കിട്ടാൻ ഓടിനടന്ന സമയങ്ങൾ. ടീവി ഇല്ലാത്ത കൊണ്ട് അത് ഉള്ള വീട്ടിൽ പോയി കണ്ട സമയം..പിന്നെ ടീവി വാങ്ങി കഴിഞ്ഞു ചിത്രഗീതം പോലെ ഉള്ള പ്രോഗ്രാം നു വേണ്ടി ഉള്ള കാത്തിരിപ്പ്...ഇന്നത്തെ 2k പിള്ളേർക്ക് പറഞ്ഞാൽ മനസ്സിലാകുമോ.... 80,90, s നൊസ്റ്റാൾജിയ ❤️❤️✨✨
ഒന്നും പറയാനില്ല മൂവി സോങ്... എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ പാടി നടന്ന സോങ്.. ഈ പാട്ടു ഓക്കേ കേൾക്കുമ്പോൾ മനസിൽ സങ്കടമാ കാര്യം ചെറുപ്പം ആയിരുന്നു ജീവിതം 😭😭
കുറെ ഓർമ്മകൾ മനസിലേയ്ക്ക് കടന്നുവരുന്നു.. എന്നും ഓർത്താൽ വേദന മാത്രം തരുന്ന നഷ്ട്ട പ്രണയതിന്റെ മരിക്കാത്ത ഓർമ്മകൾ...... ഒരു കാലത്ത് ജീവനുതുല്യം സ്നേഹിച്ചവർക്ക് .. ഒരു ദിവസം നമ്മൾ ആരുമല്ലാതെ ആവുമ്പോൾ... സഹിക്കാൻ കഴിയില്ല ആ അവസ്ഥ.... പിന്നീടുള്ള ജീവിതത്തിൽ എന്നും അതൊരു തീരാ വേദനയാണ് ആർക്കും പറഞ്ഞാൽ മനസ്സിലാവാത്ത ഹൃദയവേദന.. ആർക്കും പ്രിയപ്പെട്ടതൊന്നും നഷ്ടമാവാതെഇരിക്കട്ടെ.....
Athe😭
@@SC4r.24 😥😥😥😥
❤❤
😢😢😢
90ലെ അഹങ്കാരികളിൽ ഒരാൾ ഞാൻ ആണ്. ഇന്നത്തെ തലമുറക്ക് കിട്ടുമോ ഇത് പോലത്തെ പാട്ടൊക്കെ. 😎
കിട്ടും യൂട്യൂബിൽ നോക്കിയാൽ മതി
😂😂@@binishkvarghesevarghese1085
Illa
1987 born
@@binishkvarghesevarghese1085 ചിരിക്കണോ 😡
രാത്രി ഇയർ ഫോൺ വച്ചു പാട്ടും കേട്ട് നൊസ്റ്റാൾജിയ അടിച്ചു പണ്ടാരം അടങ്ങുന്നവർക്ക് ലൈക് പൊട്ടിക്കാം 😍
ഇപ്പൊൾ അതിനു പോലും പറ്റാത്ത അവസ്ഥയിൽ ആണ്....പത്താം ക്ലാസ്സിൽ കിട്ടിയ ഗേൾ frontinod ഒരു ആവശ്യമില്ലാതെ വഴക്കിട്ടു..കയ് വിട്ടു പോയി...ഓർക്കുമ്പോൾ തന്നെ മനസ്സിൻ്റെ നിയന്ത്രണം പോകുന്നു...ഇങ്ങനത്തെ പാട്ടുകൾ കേൾകകുമ്പോൾ പ്രത്യേകിച്ചും...ദേഷ്യം മനുഷ്യന് നഷ്ടമെ ഉണ്ടാക്കൂ...😢😢ഡിയർ സി.......... I am സോറി...
❤❤
👌👌🖤🖤💯
@@Congrats-pv5btപോയ വണ്ടി പോട്ടെ... അടുത്ത വണ്ടി വരും... 😂😂😂കുറെ കഴിയുമ്പോൾ എല്ലാം മനസ്സിൽ ആകും.
@@ull893 അങ്ങനെ പറയല്ലേ അണ്ണാ...ഒന്നും വേണ്ട,ദേഷ്യം ഇല്ല എന്നറിഞ്ഞാൽ മാത്രം മതിയായിരുന്നു😪😪
90 കളിലെ നല്ല കാലങ്ങൾ.... തിരിച്ചു വരാത്ത ഒർമ്മകൾ.... എല്ലാവരും പരസ്പരം സനേഹിച്ചിരുന്ന കാലം.... ഇന്നത്തെ പോലെ വർഗ്ഗീയത ഇല്ലാത്ത കാലം.... രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മനുഷ്യരെ മതങ്ങളുടെ പേരിൽ തമ്മിൽ ശത്രുക്കളാക്കി.... ആ പഴയകാലം നമ്മുടെ മക്കൾക്ക് കൂടി അനുഭവിക്കാൻ വർഗ്ഗീയത ഇല്ലാതെ നമുക്ക് ഒത്തൊരിമിച്ച് പ്രയത്നിക്കാം... 🥲❤ എല്ലാവരോടും സ്നേഹം മാത്രം.
❤❤❤
😂പിന്നെ മനുഷ്യർ കൈ മെയ് മറന്ന് അന്ന് പരസ്പരം സ്നേഹിച്ചു ശ്വാസം മുട്ടിക്കുവായിരുന്നു. പഴകാലം പൂക്കാലം എന്നും പറഞ്ഞു കുറെ എണ്ണം അതങ്ങനെ. എല്ലാ കാലത്തും പ്രശ്നങ്ങളും ദുരിതങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഹോ... പണ്ടൊക്കെ സ്വർഗ്ഗമല്ലായിരുന്നോ.... എന്നൊക്കെ ചുമ്മാ പറയാൻ കൊള്ളാം. മുത്തങ്ങ വെടിവെയിപ്പും, കല്ലുവാതുക്കൽ വിഷമദ്യ ദുരന്തവും, മാറാട് കലാപവും, കൂത്തുപറമ്പ് വെടി വെപ്പും ഒക്കെ ആ കാലത്ത് തന്നെ അല്ലായിരുന്നോ? അതൊക്കെ അങ്ങ് മറന്നോ? കാലം പുരോഗമിക്കുകയാണ് സുഹൃത്തേ....ഇന്നത്തെ കാലഘട്ടത്തിൽ കേരളത്തിൽ എത്ര കലാപങ്ങൾ ഉണ്ടായി? എത്ര വെടി വെപ്പ് ഉണ്ടായി? ആധുനിക കാലത്തെ സകല സൗഭാഗ്യങ്ങളും ഉപയോഗിച്ചുകൊണ്ട് പണ്ട് പാളയിൽ കഞ്ഞികുടിച്ചതും, ഒറ്റ ഷർട്ട് മാത്രമിട്ട് സ്കൂളിൽ പോയതും. കഞ്ഞിവെക്കാൻ അരിപോലുമില്ലാതെ കപ്പയും, ചക്കയും അര വയറിൽ കഴിച്ചതുമൊക്കെ ഇന്നത്തെ മൊബൈൽ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട്.... നൊസ്റ്റാൾജിയ എന്നും പറഞ്ഞു രോമാഞ്ചം അണിയാം അത്ര തന്നെ.
Adich annakkil koduthu😅😅😅@@mervingibson6555
❤❤❤
❤❤❤
നമ്മുടെ ചങ്ക് സിദ്ദിഖ് ഇക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സിദ്ദിഖ് ഇക്കാക് ഒരു ലൈക് തരാവോ മുത്തേ ❤️❤️
❤❤❤❤❤
❤❤❤❤❤❤❤❤
ഇത് ഷീലയുടെ മകനാണ്
ആരെങ്കിലും ഉണ്ടോ 2024ല് ഈ മനോഹര ഗാനം കേൾക്കാന്, ❤
Und ormakal vannapo thappiyatha😢
❤
എന്നും കേൾക്കും 😔😔😔
Yes❤❤❤
❤
2024.. Uff പൊളി പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല ഇതിനൊക്കെ അല്ലെ മക്കളെ ലൈക്ക് അടിക്കേണ്ടത് 🥰🥰
2024 ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ ❤
Ysssss
🙋
Yes
Yess
Yes
ഒരുകാലത്ത് ബസുകളിൽ സ്ഥിരം കേട്ടിരുന്ന പാട്ട് 🥰 ഞായറാഴ്ച റേഡിയോയിൽ ഈ പാട്ട് കേൾക്കുമ്പോ ഉള്ള ഒരു ഫീൽ ണ്ട് 💓💓💓💓💓
❤
സിദ്ദിഖ് ഇക്കാക്ക് പ്രണാമം 🙏🙏🙏🌹🌹🌹😭😭
2024ൽ കാണുന്നവർ പ്ലീസ് ലൈക്
like tharalooo
ഉണ്ടങ്കിൽ
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ)
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാരാത്രി (കലാലോലം..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി
പ്രിയേ നിന്‍ ഹാസ കൗമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതിനാളം (പ്രിയേ..)
സദാ പൊരിയുന്ന ചിന്തയില്‍ നീ
സഖീ കുളിരാര്‍ന്ന കുഞ്ഞോളം (സദാ..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി
എരിഞ്ഞു മൂക വേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (എരിഞ്ഞു..)
വൃഥാ പരിശൂന്യനിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍ (വൃഥാ..)
മറന്നോ നീ നിലാവില്‍
നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ)
Sep 06/2023
❤❤
@@pmamilan266🥰🥰🥰👍👍
🥰🥰👍
Thanks for the lyrics
90/nostaljiya👍👍👍👍👍👍👍
2024 march മാസം ഇ പാട്ടുകേൾക്കുന്നവർ ഇവിടെ കമോൺ
മേയ് മാസം
July
July😊
September
Und unde
ഒരു കാലത്ത് 90 കളിലെ മലയാളം സിനിമാ പാട്ടുകൾ മനസിനെയും ഹൃദയത്തെയും ടച്ച് ചെയ്യുന്ന ഗാനങ്ങൾ ആയിരുന്നു. അന്നത്തെ കുട്ടികൾ കൗമാര യുവാക്കളിലും.മുതിർന്നവരിലും വല്ലാത്ത ഒരു അനുഭവം ആയിരിക്കും
സിദ്ദിഖ് ഇക്ക , തിലകൻ ചേട്ടൻ , രാജൻ പി ദേവ് ചേട്ടൻ .... നിങ്ങളെ ആണ് ഈ സിനിമ കാണുമ്പോൾ ആദ്യം ഓർമവരുന്നത്....😢😢😢
ഈ പാട്ട് കേട്ടാൽ അറിയാതെ പ്രണയകാലത്തേക് ഒഴുകിപ്പോകും വല്ലാത്തൊരു ഫീലാണ്
Sathym
👌
ആരെങ്കിലും 2024 ൽ കാണുന്നവർ ഉണ്ടോ 🙋🏻♂️
Njan und🍉🍉
യെസ്.6/1/24
Yes
ഉണ്ട് ഇന്ന് 28.6.24.
ദേ... ഇപ്പോൾ (17.7.24)കേട്ടുകൊണ്ടിരിക്കുവാ...😊😊
90 's കല്യാണ വീടുകളിൽ ഈ പാട്ട് കേട്ടപ്പോൾ ഉള്ള ഫീൽ ഇപ്പോ കിട്ടി ❤
1997 ലാണ് ഈ പാട്ട്
😊q
😢🎉😮🎉😊🎉😮꒒😊😢😅꒻ꉣ😊꒒꒒😅꒒꒒ꉣ😅🎉😊🎉😊꒒꒒ꀘ꒒꒒꒒꒒ꉣꍌ꒻ꀘ😊😅꒤😊😊🎉ꀘ😊🎉꒒😊😅😊😊😊😊😊꒒😊😊😊ꇙ😅😊ꇙ😅꒒꒐꒒꒒😊ꀘꀘꋬ😊😊ꋬ😊😮ꀘ😅😊🎉꒒ꋬꀘꇙꄲ꒒ꋬ꒻ꋬ꒻꒒꒻꒻꒒ꋬ꒻꒒😊꒻ꄲ꒒😊😊😊꒒꒒꒐꒒😊ꀘꀘ😊😊😊😊ꀘꀘ꒒ꀘꀘꀘꉣꉣꀘ😊😊😊😅😊🎉꒒ꀘ😊꒒😊😊ꀘꀘ😊ꀘꀘ😊😊
@@rasheedtkmrasheedtkm318297 90's ൽ അല്ലേ 😅
സ്കൂൾ പഠിക്കുന്ന കാലത്ത് നിലാവുള്ള രാത്രിയിൽ സ്‌റ്റേജിൽ അവളുടെ ഡാൻസ് കണ്ടെത് ഓർമ്മ വന്നു
What a beautiful memory to cherish ❤
ദാസേട്ടന്റെ സിംഗിംങ്ങിലുള്ള ജീവൻ കാരണമാണ് ഈ പാട്ടൊന്നും മറന്നു പോകാത്തത്. അത്ര മഹത്തായ ഈണമൊന്നുമല്ലെങ്കിലും. ദാസേട്ടൻ സന്തോഷമായിട്ട് ജീവിച്ചിരിക്കട്ടെ ♥️
സത്യം. അക്ഷരങ്ങൾ പറഞ്ഞു കൊണ്ട് പാട്ട് പാടി പോകും.ആ വഴിക്ക് നമ്മളും കൂടെ പോകും.❤
രവി ബോംബെ യൂസഫലി ആണ് ഇതിന്റെ ജീവൻ
ആര് പാടിയാലും ഇത് hit ആയേനെ
@@rajnair4904എങ്കിൽ തന്നെ വിളിച്ചു പാടിപ്പിക്കാഞ്ഞതെന്തേ? ഒഞ്ഞു പോടോ ഹേ..
ഞാനുമുണ്ട് ഇന്നും കേൾക്കാൻ എന്തൊരു ഫീൽ എത്ര മനോഹരം
90, സ് ന്റെ മണിമുത്തുകളിൽ ഒന്നാണ് ഈ പാട്ട്. ഈ പാട്ട് കേൾക്കുമ്പോൾ നമ്മളുടെ ഓരോരുത്തരുടെയും ഓർമ്മകളിൽ നമ്മളും അറിയാതെ ലയിച്ചു പോകുന്നു ❤❤❤🙏🙏🙏
ആയിരം വട്ടം കേട്ടാലും വീണ്ടും മനസ് കേൾക്കാൻ കൊതിക്കുന്ന മനോഹര വരികൾ ♥️♥️
പഴയ ഓർമ്മകൾ പൊടി തട്ടി എടുത്തു ❤️❤️❤️
മലയാളികളുടെ മനസ്സിൽ തങ്കലിവികളാൽ കുത്തിവെച്ച ചില പാട്ടുകളിൽ ഒന്ന് ❤️🔥 evergreen ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും. ..🙏
പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് രാവിലെ ഈ പാട്ട് മാത്രം ആയിരുന്നു സ്ഥിരം ആയിട്ട് പ്രൈവറ്റ് ബസിൽ. മിക്കവാറും നിന്ന് ആണ് പോകുന്നത്ബാഗ് ഇടത് തോളിലും വലത് കൈ ബസിന്റെ മുകളിലത്തെ കമ്പിയിൽ പിടിച്ചുകൊണ്ട് താളം ഇടും..
അതൊക്കെ ഒരു കാലം...
ഞാൻ എന്റെ ജീവിത സഖി യെആദ്യമായ് കണ്ടു മുട്ടിയ, നിലാവുള്ള ഒരു സന്ധ്യയിൽ ആണ്, തിരിച്ചു വരുമ്പോൾ കാറിൽ ഈ പാട്ടാണ് ഇട്ടത്... സുഖമുള്ള നല്ല ഓർമ്മകൾ...
പണ്ട് റേഡിയോയിൽ കേട്ടു കേട്ടു പാട്ട് പുസ്തകം വാങ്ങി പാടിനടന്ന പാട്ട് ആണ്.. സൂപ്പർ സോങ്ങ് ❤️👍👍😍😍എത്ര വർഷം കഴിഞ്ഞാലും ഈ സോങ്ങ് old is gold ആയി തുടരും ❤️❤️
Anybody noticed mohan sithara , the legendary music director. I loved his music a lot in my child hood but , it was very recently I came to realise that he was an assistant of the great music director Raveendran mash. That time I realised that , he got some good learnings from the legend ravenwdran mash.
AR rehman mohan sithara sir nte assistant ayirunnu oru samayath (orchestration)
ഒരേ ഒരു ദാസേട്ടൻ 🔥❤❤
2024 ൽ മാത്രമല്ല മരിക്കുന്നതു വരെയും കാണും
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥
Pine ila le 😍
ചത്താൽ എങ്ങനെ കാണാൻ പറ്റും
നീ ജീവനോടെ ഉണ്ടല്ലോ.ഞങ്ങൾക്ക് അത് മതി.
Njan marichittilla athu kondu jeevanode kaanunnu
Ss
ആറ്റിങ്ങൽ പ്രയിവറ്റ് ബസ്.. ഒടുക്കത്ത നൊസ്റ്റാൾജിയ 🙏
ചില പാട്ടുകൾ പിന്നീടും പലവട്ടം കേട്ടാലും മടുക്കില്ല.. But ഇപ്പത്തെ ചില പാട്ടുകൾ ഒരു വട്ടം kazhiyumbo മടുക്കും..
അന്ന് കാമുകിക്ക് കത്തിലൂടെ പ്രണയലേഖനം കൊടുത്തിരുന്ന കാലം
ഒരുനിലാവുള്ള രാത്രിയിൽ അവളെ ആദ്യമായി ആരും കാണാതെ പോയി കണ്ട നാൾ
ഒടുവിൽ കാലം ഞങ്ങളെ വേർപെടുത്തിയപ്പോൾ അവളുടെ കല്യാണ ദിവസം ഞാൻ കുറെ കരഞ്ഞു പിറ്റേ നാൾ ഈ സിനിമ കാണാൻ പോയി അതിലെ ഈ പാട്ട് കേട്ടപ്പോൾ ശെരിക്കും പൊട്ടി കരഞ്ഞു
ഈ 2024ലുo ഇത് കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ്
I hope you are doing well and found happiness in life❤ 😊
😢
സൂപ്പർ ദാസേട്ടൻ സൂപ്പറായി പാടി i love you ദാസേട്ടാ 🥰🥰🥰🥰
❤
സെൽഫി പുല്ല്
dasettan allaaa vere aaaala paaaadanu kanda arinjoode
ദാസപ്പൻ 😆😆😆😆 അഹങ്കാരി
പിന്നെ ഒന്നും പോടേയ്
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചിട്ടു പോയ എന്റെ കാമുകിയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു 😢😢😢
😢😢
❤😢
അവളോട് പോവാൻ പറ...
Ayyo pavam😂
@@giftpublicity410 😔
പ്രിയേ നിൻ ഹാസ കൗമുദിയിൽ പ്രശോഭിതം എൻ്റെ സ്‌മൃതിനാളം (പ്രിയേ..) സദാ പൊരിയുന്ന ചിന്തയിൽ നീ സഖീ കുളിരാർന്ന കുഞ്ഞോളം (സദാ..) മറന്നോ നീ നിലാവിൽ നമ്മളാദ്യം കാണ്ടൊരാരാത്രി
എരിഞ്ഞു മൂക വേദനയിൽ പ്രഭാമയം എന്റെ്റെ ഹർഷങ്ങൾ (എരിഞ്ഞു..) വൃഥാ പരിശൂന്യനിമിഷങ്ങൾ സുധാരസ രമ്യ യാമങ്ങൾ (വൃഥാ..) മറന്നോ നീ നിലാവിൽ നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ)
Amazing 🎉🎉🎉❤❤❤❤100
What a beautiful words ..
യൂസഫലി കേച്ചേരി ❤❤❤❤
യൂസഫലി കേച്ചേരി ക്കു പ്രണാമം ❤
What a poet!
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്ന്
എവിടെയോ കളഞ്ഞ കൗമാരം വീണ്ടും തിരിച്ചെത്തുന്നു
സിനിമ യുടെ നട്ടെല്ല് പോലെ ഒരു പാട്ട് ഉണ്ടാകും 🥰. തിലകൻ ചേട്ടൻ
നടി ഷീല മേഡത്തിന്റ മകൻ ആണ് ഈ സർ.
അതെ. വിഷ്ണു. ആകെ ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ മാത്രമേ നായകൻ ആയിട്ടുള്ളു. പിന്നെ ഏതോക്കെയോ തമിഴ് സിനിമകളിൽ അഭിനയിച്ചെങ്കിലും ഒന്നും set ആയില്ല. അങ്ങനെയാണ് പുള്ളി തമിഴ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. പുള്ളി തമിഴ് സിനിമ contract തെറ്റിച്ചിട്ടാണ് ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ അഭിനയിച്ചത്
@@harikrishnank1996ഒരു മലയാളം സീരിയലിൽ ഉണ്ടായിരുന്നു. പേര് ഓർമയില്ല.
Dileepnte koode oru malayala movielum und @@harikrishnank1996
എത്രകേട്ടാലും കൊതിതീരാത്ത പാട്ട്
Super song Dasettan voice 👌🏻👌🏻👌🏻
2024 December il kanunnavar undo
Yes
Yes😂
Yes
ഇടക്ക് എന്നെ മറന്നുപ്പോകുബോൾ ആകെ ആശ്വാസം കിട്ടാൻ വേണ്ടി ഞാൻ കേൾക്കുന്ന പാട്ട് 😭😭😭😭😭😭😭
പ്രണയം ഫിൽ തോന്നുന്ന പാട്ട് ❤️❤️❤️
❤
ഈ പാട്ട് ഒരിക്കലും മറക്കാൻ പറ്റാത്ത കാലമാണ് ഇതിന്റെ ഫോണിന്റെ റിങ്ടോൺ മുതൽ ഈ പാട്ടാണ്
ഞാൻ ഇന്ന് 2024 മെയ് 25 ന് ഈ പാട്ട് കേട്ടു ❤❤❤ഒരു പാട് ഇഷ്ടം ❤️❤️❤️
രചന യൂസഫലി കേച്ചേരി... ധാരാളം... വരികളുടെ power🙏
90 kids ആണ് ഭൂമിയിൽ എല്ലാം ആസ്വദിക്കാൻ ഭാഗ്യം കിട്ടിയവർ..❤❤❤
സിനിമാ നടി ഷീലയുടെ മകനാണ്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതം ബോംബെ രവി..
5 Star hospital. Prem pujari. Ethile songs ethra varsham kazhijittum manasil.. ❤❤❤❤ parayaan vaakkukalilla😊
Ente ammo both are my favorite ❤️❤️
ഒരു നവംബർ 11ഈ ഗാനം മറക്കാൻ പറ്റാത്ത ഒരുപാടു ഓർമ്മകൾ സമ്മാനിച്ച ഗാനം അതും രാത്രിയിൽ തന്നെ ഈ ഗാനവും ആ മധുരമാർന്ന ഗാനവും മറക്കില്ല മറക്കാൻ കഴിയില്ല ഓർമ ഉള്ള കാലത്തോളം സത്യം എന്നും രാത്രിയിൽ നീറുന്ന മനസോടെ ഇടരുന്ന ഹൃദയത്തോട് നോവുന്ന ഓർമകളിലൂടെ വിതുമ്പുന്ന ചിന്തകളുമായിഈ ഗാനം കേട്ടേ ഉറങ്ങാൻ ശ്രെമിക്കു
സൂര്യൻ എത്ര അകലെ ഉദിച്ചാലും താമര പൂവ് വിടരാതിരിക്കുമോ
അന്ന് മുതൽ ഇന്നോളം വരെ മടുപ്പില്ലാതെ .....❤
എത്ര ഊർജ്ജ ദായക മായ മനോഹര മായ ഗാനം ഒരിക്കൽ കൂടി കേൾക്കു
ഷീലയുടെ മോൻ അഭിനയിച്ച സിനിമ. ഒപ്പം സൂപ്പറായി ജഗതിയും.....
ഈ സിനിമയിലെ പാട്ടുകൾ. ....❤️❤️❤️❤️
(ഇത്ര മധുരിക്കുമോ പ്രേമം)
എന്ത് മൊഞ്ചാടോ കേൾക്കാൻ 🥰🥰🥰
❤❤❤
ഈപാട്ട്ഹൃദയത്തിൽഒരുവേദനതരുന്നു.എന്നാലുംവീണ്ടും,വീണ്ടീംകേൾക്കാൻവളരെസുഖം❤❤
നല്ല മനോഹരമായ ഗാനം ❤
ഇപ്പോൾ ഈ പാട്ട് മധുബാലകൃഷ്‌ണൻ sir പാടുന്നത് ഒന്നോർത്തു നോക്കിയേ 😍👌
ആരെങ്കിലും 2024ലും കാണുന്നുണ്ടോ 😊
ചില പാട്ടുകൾക്ക് ആയുസ്സ് കൽപ്പിക്കാനേ ഒക്കില്ല ❤️
❤❤❤❤ director siddique ine sredichavar undo 😢😢❤❤❤❤
😢😢❤❤❤
സംഗീത സംവിധായകൻ മോഹൻ സിത്താരയും ഉണ്ട്
Mohan സിതാരയെ ശ്രദ്ധിച്ചില്ലേ
എപ്പോഴും കേൾക്കാൻ തോന്നുന്ന സോങ്
*പന്ത്രണ്ടാം ക്ലാസ് കാല സ്മൃതികൾ* ❤
കുറേ ഓർമ്മകളിലേക്ക് നയിച്ച രാത്രി❤❤❤❤❤
എന്താ ഒരു ഫീൽ ഓ മൈ ഗോഡ് ബ്യൂട്ടിഫുൾ ❤️❤️❤️❤️❤️❤️ 😮😮😮😮😮😮
ഇനി ഇങ്ങനെയുളള പാട്ടുകൾ ഉണ്ടാവുമോ
യൂസുഫ് അലി സാർ ❤
ഒരേയൊരു യൂസഫലി കേച്ചേരി സർ
മറക്കാൻ പറ്റില്ല😢😢😢😢😢 എന്റെ സാക്കൂ വീട്ട് പിരിഞ്ഞ് പോയി😢
എങ്ങനെയാ മരിച്ചേ
Entamone enta song ❤ varikal ❤
My favourite song ❤❤❤
Mine too😊
ഹോ.. രോമാഞ്ചം ❤❤
Actor name is VlSHNU. Son of evergreen actress SHEELA.
ജോർജ് എന്നും ഉണ്ട് ❤
വരികളുടെ അർത്ഥം മനസ്സിലാക്കാൻ ശകലം പാട് പെടും
@jezraj5621സംസ്‌കൃതം ഉണ്ടാവും പുള്ളിയുടെ പാട്ടിൽ
2024ഏപ്രിൽ മാസത്തിൽ കേട്ടിട്ട് ഉറക്കം വരാത്തവർ ഉണ്ടോ 🤪
😮😂
1:43 AM April 12 2024😅
ഇവിടെ 21/12/24 ൽ കണ്ടിട്ട് അല്ലെ കേട്ടിട്ട് ഉറക്കം വരുന്നില്ല
Wow what a beautiful lyrics ❤❤❤
Ethrakettalum orikkalum mathivaratha ganam...ini orikkalum thirichukittatha kaalam...ithanu Nostalgia.....
വരികൾ ആലാപനം ദാസ് സർ
വർക്കല ശിവഗിരി കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് ഫിലിം ഫെസറ്റ് കോളേജിൽ കുട്ടുകാർക്കാപ്പo പോയി കണ്ട സിനിമ ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് പരസ്പരം ഇഷ്ടപ ഉണ്ടായിട്ടും പറയാതെ പോയ പ്രണയം വേദനയാണ് കുറവർഷങ്ങൾക്ക് ശേഷംഞാൻ അവനെ കണ്ടിരുന്നു ആ പ്രന്നയം അവന്റെ കണ്ണുകളിൽ കണ്ടപ്പോ എന്റെ ഹൃദയം കണ്ണ് നിറയാതെ ആർത്തുലച്ച് കരയുന്നുണ്ടായിരുന്നു
ഇന്നത്തെ ഒരു പാട്ടുകളും തരാത്ത എഫക്ട് ആണ് 80s, 90,s songs..🔥🔥❤️❤️ഇതിന്റെ കാസറ്റ് ഓക്കേ ഒന്ന് കിട്ടാൻ ഓടിനടന്ന സമയങ്ങൾ. ടീവി ഇല്ലാത്ത കൊണ്ട് അത് ഉള്ള വീട്ടിൽ പോയി കണ്ട സമയം..പിന്നെ ടീവി വാങ്ങി കഴിഞ്ഞു ചിത്രഗീതം പോലെ ഉള്ള പ്രോഗ്രാം നു വേണ്ടി ഉള്ള കാത്തിരിപ്പ്...ഇന്നത്തെ 2k പിള്ളേർക്ക് പറഞ്ഞാൽ മനസ്സിലാകുമോ.... 80,90, s നൊസ്റ്റാൾജിയ ❤️❤️✨✨
Great legend,,,, Sidhik sir ❤
Sooper song .. Vishnu very handsome ...❤❤❤❤❤..nostalgic....
ദാസേട്ടൻ ❤❤❤
എന്റെ ജീവിതവും ഈ പാട്ടും ഒരുപാട് ചേർന്ന് കിടക്കുന്നു
സിദ്ധിക്ക് ഇക്കയെ കാണാൻ വന്നവർ ഉണ്ടോ 🥲
Yousafali KecheryS words,bombay Ravis music,Dasettans blessed voice.....simply wow
2024ൽ കേൾക്കുന്നവർ
ഒന്നും പറയാനില്ല മൂവി സോങ്... എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ പാടി നടന്ന സോങ്.. ഈ പാട്ടു ഓക്കേ കേൾക്കുമ്പോൾ മനസിൽ സങ്കടമാ കാര്യം ചെറുപ്പം ആയിരുന്നു ജീവിതം 😭😭
2024 നവംബറിൽ കാണുന്നവർ ഇവിടെ ഒന്ന് വന്നേ
Illa varilla
No
🥰🥰🥰
😊
Me😅
❤2024
madness still awakens
2024 മേയ് മാസം ആരെങ്കിലും കേൾക്കുന്നുണ്ടോ
Yes bro❤
June
ജൂണിൽ 😊
June
July last
സഫിന നിന്നെ ആദ്യം കണ്ടത് തന്നെ ആയിരുന്നു എന്റെ സന്തോഷം 😭നീ ഒരു ദേവത ആയിരുന്നു
🔥❤️ബ്യുട്ടിഫുൾ സോങ്❤️ 🔥
എരിഞ്ഞു മൂകവേദനയിൽ
പ്രഭാമയം എന്റെ ഹർഷങ്ങൾ... ✨❤️🎻💧
2024 ലും കേൾക്കുന്നു ❤