ഇന്ദ്രൻസേട്ടൻ പാടിയ പാട്ടാണെന്നാണ് കരുതിയത്. വരികൾ ശരിക്കും മനസ്സിൽ തട്ടുന്നു. ജയചന്ദ്രൻനേട്ടന്റെ സപ്പോർട്ടും സൂപ്പർ. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. കഴിഞ്ഞു പോയ ബാല്യത്തിലെ വിഷമമുള്ള ഓർമ്മകൾ വരികളിൽ വർണ്ണിച്ചിട്ടുണ്ട്. ബാല്യകാലം ഒരു അനുഭവമാണ്, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണു ഓ.. കട്ടെടുത്തതാരാണു പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്റെ കൽക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ് ഓ.. കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...) കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...) കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ നീയതു കാണാതെ കാറ്റിന്റെ മറവിലൂ- ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്...)
ഗിരീഷ് പുത്തഞ്ചേരിയുടെ നൊസ്റ്റാൾജിയുള്ള വരികൾ എംജെ ജയചന്ദ്രന്റെ സുന്ദര താളവും രണ്ട് അതുല്യ ഗായകരുടെ ഒത്തുചേരലും ശരിക്കും നല്ലൊരു ഓണസദ്യ കഴിച്ച മാതിരി ഉണ്ട്
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണു ഓ.. കട്ടെടുത്തതാരാണു പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്റെ കൽക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ് ഓ.. കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...) കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...) കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ നീയതു കാണാതെ കാറ്റിന്റെ മറവിലൂ- ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണു ഓ.. കട്ടെടുത്തതാരാണു പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്റെ കൽക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ് ഓ.. കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...) കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...) കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ നീയതു കാണാതെ കാറ്റിന്റെ മറവിലൂ- ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്...)
ഇന്ദ്രൻസേട്ടൻ പാടിയ പാട്ടാണെന്നാണ് കരുതിയത്. വരികൾ ശരിക്കും മനസ്സിൽ തട്ടുന്നു. ജയചന്ദ്രൻനേട്ടന്റെ സപ്പോർട്ടും സൂപ്പർ. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. കഴിഞ്ഞു പോയ ബാല്യത്തിലെ വിഷമമുള്ള ഓർമ്മകൾ വരികളിൽ വർണ്ണിച്ചിട്ടുണ്ട്. ബാല്യകാലം ഒരു അനുഭവമാണ്, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
സ്വർണത്തിൽ ചാലിച്ചു എഴുതിയ ❤❤❤ തെൻ ഊറുന്ന വരികൾ , ഗിരീഷ് ചേട്ടാ എന്തിനു ഞങ്ങളെ വിട്ടു പോയി ..... ആര് ഈ നഷ്ടം നികത്തും ..... കണ്ണ് നിറയുന്നു ചേട്ടാ
Njan aalude interview kandit vannathanu
❤pushpangan
Pushpangan 😅🎉
പോന്ന് കൊണ്ട് വേലി കെട്ടീട്ടു ...
Daivam vilichal pokende
ഒരിക്കലും മനസ്സിന്ന് മാഞ്ഞു പോകാത്ത വരികളും സംഗീതവും ആലാപനവും
കേട്ടാലും കേട്ടാലും മതി വരാത്ത ലഹരിയാണ് ഈ ഗാനം😘❤️
മാഷിന്റെ ഒരു ഗസൽ ഉണ്ട്
മഴ ചാറും ഇടവഴിയിൽ..... ഇതൊന്നു കേട്ട് നോക്ക്, വല്ലാത്ത ഒരു ഫീൽ ആണ് ❤❤
@@prajithksa8262 കേട്ടിട്ടുണ്ട് ❤️❤️
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പു തോട്ടം
കട്ടെടുത്തതാരാണു ഓ..
കട്ടെടുത്തതാരാണു
പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്റെ
കൽക്കണ്ടക്കിനാവു പാടം
കൊയ്തെടുത്തതാരാണ് ഓ..
കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...)
കുമ്പിളിൽ വിളമ്പിയ
പൈമ്പാലെന്നോർത്തു ഞാൻ
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ
അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ
അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...)
കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ
കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ
നീയതു കാണാതെ കാറ്റിന്റെ മറവിലൂ-
ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി
കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്...)
അന്നത്തെ അന്തിയിൽ അത്താഴ പാത്രത്തിൽ അമ്മ തൻ കണ്ണീരു.....😢😢😢 ഈശ്വരാ......
😢😢
ഗിരീഷ് പുത്തഞ്ചേരിയുടെ നൊസ്റ്റാൾജിയുള്ള വരികൾ എംജെ ജയചന്ദ്രന്റെ സുന്ദര താളവും രണ്ട് അതുല്യ ഗായകരുടെ ഒത്തുചേരലും ശരിക്കും നല്ലൊരു ഓണസദ്യ കഴിച്ച മാതിരി ഉണ്ട്
അതിനപ്പുറം ഒരു വരികൾ തിന് ഇല്ല. എന്നും എന്നും നിലനിൽക്കുന്ന ഓർമ്മകൾ ബാക്കിയാക്കി സ്വന്തം ഗിരീഷ്ഷേട്ടൻ യാത്രയായി
വിദ്യാധരൻ മാഷിൻ്റെ ശബ്ദം 🎉🎉
അമ്മയെ ഓർക്കാത്തവരുണ്ടാവില്ല ഈ പാട്ടു കേട്ടാൽ...
വരികളും സംഗീതവും ആലാപനവും എല്ലാം ❤️😍👌
❤❤❤
എന്റെ ഗിരീഷേട്ടാ. ഞങ്ങളെ വിട്ടിട്ടു പോയല്ലോ 😭
ഗിരീഷേട്ടാ അങ്ങ് സ്വർഗത്തിൽ എന്താ വിശേഷം 🌹
റബ്ബേ ഗിരീഷ് പുത്തഞ്ചേരി ഏട്ടൻ 😢👍🏻👍🏻👍🏻
അടുത്ത'കാലത്താണ്
ഈ''സിനിമ'കണ്ടത്
സിനിമയു൦'''
ഗാനവു൦'''''good'feel
എങ്ങനെയാടോ ഇങ്ങനെയൊക്കെ എഴുതാൻ പറ്റുന്നത് ❤💔
അക്ഷരങ്ങള്‍ മനസ്സിന്‍റെ നൊമ്പരമാക്കുന്ന വരികളും കവിയും
ഈ പാട്ട് കേട്ടു കഴിയുമ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയവരുണ്ടോ,,,😢😢😢
Gireesh puthencheri🙏🙏🙏🙏
പുതുതലമുറയ്ക്ക് ഭാഗ്യം ഇല്ല തേനൂറുന്ന വരികൾ എഴുതാൻ പുത്തഞ്ചേരി പോലുള്ള കവികൾ ഇല്ല
Girish puthenchery 😘❤️🥰
P Jayachandran 👌
❤❤❤❤❤എന്റെ ദൈവമേ ❤❤❤❤❤
അതിമനോഹരം ❤❤❤❤❤❤❤
How does its possible.... Speechless... Awesome...❤❤❤❤❤
ഗിരീഷേട്ടാ നമിക്കുന്നു എന്തിനു ഞങ്ങളെ വിട്ടുപോയി
വിദ്യാധരൻ മാഷ് 🥰🥰🥰
Vidyadharan mash❤
Gireesh puthenchery ❤
വിദ്യാദരൻ മാസ്റ്റർ❤❤❤
അതിമനോഹരം
എന്താ ഫീൽ ഗിരീഷ് sir 🙏🙏🙏
ഗിരീഷേട്ടാ ജിന്ന് ജിന്നാണ് നിങ്ങൾ
Miss u
Inum enikku ishttamulla paattanu ithu😢❤
ഗിരീഷേട്ടൻ 💔💎
കടവത്തു ഞാൻ മാത്രം
Spontaneous feeling 🎉
Gireesh putthanchery LEGEND❤
soopar gaanam ende favourite aanu
ഗിരീഷ് ഏട്ടൻ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു പാട്ടുകൾ എഴുതുന്നുണ്ടാകും
My. Favourite
❤❤❤❤❤
😢😢😢😢❤❤❤❤❤
great song
2024 ❤️
⛈️⛈️⛈️⛈️
❤😢
Nhan thottu
❤️🥹
🎉🎉🎉🎉
😭😭😭😭😭😭
Ennum supper aayirikkum ee song
എത്ര കേട്ടാലും മതിയാകില്ല. പഴയ വീഞ്ഞ് പോലെ. പഴകും തോറും മാധുര്യം കൂടു ❤️❤️
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ
കരളിന്റെ കരിമ്പു തോട്ടം
കട്ടെടുത്തതാരാണു ഓ..
കട്ടെടുത്തതാരാണു
പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്റെ
കൽക്കണ്ടക്കിനാവു പാടം
കൊയ്തെടുത്തതാരാണ് ഓ..
കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...)
കുമ്പിളിൽ വിളമ്പിയ
പൈമ്പാലെന്നോർത്തു ഞാൻ
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ
അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ
അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...)
കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ
കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ
നീയതു കാണാതെ കാറ്റിന്റെ മറവിലൂ-
ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി
കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്

❤️❤️
❤❤❤❤
❤
❤