ടൂറിനിലെ തിരുക്കച്ച നാട്ടിലെത്തിച്ചു, ഈ വൈദികന്‍... | Sunday Shalom | Latest Church News

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 85

  • @amminipushparaj6995
    @amminipushparaj6995 Месяц назад +20

    100% വിളവ് നൽകുന്ന വയലായ അച്ചന് 🙏🙏🙏❤️🌹

  • @Thresiamma-p5p
    @Thresiamma-p5p Месяц назад +15

    ദൈവത്തിന് മഹത്വം
    ദൈവത്തിന് സ്തുതി 🙏🙏🙏

  • @amalwilson4853
    @amalwilson4853 Месяц назад +7

    ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കേണമേ

  • @JG-ub2tf
    @JG-ub2tf Месяц назад +28

    അച്ചൻ ഒരു അത്ഭുതം തന്നെ🙏🏻 നേരെ ചൊവ്വേ ഒരു ഭാഷ പോലും ഉപയോഗിക്കാൻ അറിയില്ലാത്ത എന്നെപ്പോലുള്ളവരെ ഓർത്തുപോയി 😢 ദൈവം പ്രത്യേകമായി തൊട്ട പുരോഹിതൻ 🙏🏻👍🏻 ടൂറിനിലെ കച്ചയുടെ കോപ്പി ഇവിടെ കൊണ്ടുവന്നതിന് അച്ചന് ഒത്തിരി നന്ദി🙏🏻

  • @KunjoottyPK
    @KunjoottyPK Месяц назад +11

    അച്ചൻ്റെ പ്രവർത്തനത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @evaansoney5879
    @evaansoney5879 29 дней назад +1

    Achane neril kanan pattiyathil santhosham❤

  • @thesiakuttypj3037
    @thesiakuttypj3037 Месяц назад +11

    God bless you father. 🙏

  • @jacobmelbin123
    @jacobmelbin123 Месяц назад +1

    Yesuve nanni

  • @giacintagiacintajohn7853
    @giacintagiacintajohn7853 Месяц назад +1

    Dear father please pray for us

  • @ParasparaSneham
    @ParasparaSneham Месяц назад +7

    Praise the Lord 🎉🎉hallelujah 🎉🎉
    Ave Maria ❤❤

  • @thomaskutty6986
    @thomaskutty6986 Месяц назад +8

    Rev father long life God bless you father

  • @kj4076
    @kj4076 Месяц назад +2

    ഇനിയും കൂടുതൽ ആത്മകളെ ഈശോ്ക് വേണ്ടി നേടാൻ അച്ഛന് കഴിയട്ടെ...ആമേൻ.❤❤❤🙏

  • @mathewk3348
    @mathewk3348 Месяц назад +2

    He is a living saint. I know him personally. Simple living and high thinking person. May God give him good health and long life. He is a scholar but lives a very simple and humble life

  • @clarapereira634
    @clarapereira634 Месяц назад +9

    Priya Acha , may you live the years God gives you ,,in peace & good health ..

  • @Sillyjjames
    @Sillyjjames Месяц назад +7

    വളരെ വ്യക്തമായ കാഴ്ചപ്പാട്.
    കാണാൻ ആഗ്രഹമുണ്ട്.

  • @marykuttychacko8565
    @marykuttychacko8565 Месяц назад +7

    Thank you Jesus

  • @Sillyjjames
    @Sillyjjames Месяц назад +12

    ദൈവത്തിന് നന്ദി

  • @mariyammapa1023
    @mariyammapa1023 Месяц назад +3

    എൻ്റെ ഈശോയെ എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിയ്ക്കണമേ

  • @rubyraju8359
    @rubyraju8359 Месяц назад +1

    Wishing you all the best. Father is my relative.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Месяц назад +6

    Fr. Jose Peringarapoilly MCBS is still young. Hallelujah.

  • @shajuthomas9089
    @shajuthomas9089 Месяц назад +5

    Eesoye ente Eesoye🙏🙏

  • @philominakolapran6250
    @philominakolapran6250 Месяц назад +4

    Praise the Lord!❤️

  • @thomaskutty6986
    @thomaskutty6986 Месяц назад +5

    God bless you.father

  • @mathewthekkel2940
    @mathewthekkel2940 Месяц назад +4

    That all believe in CHRIST is the greatest miracle .

  • @josephgeorge4119
    @josephgeorge4119 Месяц назад +5

    83 വയസെ എനിക്ക് ആയിട്ടുള്ളു 😂 ദൈവത്തിനു നന്ദി❤

  • @sammathew1127
    @sammathew1127 Месяц назад +1

    Wow. ❤
    You are a blessing ❤

  • @SB-mp5jb
    @SB-mp5jb Месяц назад +2

    എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസത്തിൽ നിന്ന് പിറകോട്ട് പോകാൻ അനുവദിക്കരുതേ.. ഈശോയുടെ തിരുരക്തത്താൽ എന്റെ മക്കളെയും ഞങ്ങളോരോരുത്തരെയും അനുഗ്രഹിക്കണമേ... 🙏🏻♥️🙏🏻

  • @annesshah3976
    @annesshah3976 Месяц назад

    Praise the Lord Thank you Very much Rev.Fr.Joseph.

  • @vivette9195
    @vivette9195 Месяц назад +1

    The Lord is of the living and the dead
    I trust and believe in all that my Mother Church taught
    Thank You Jesus.

  • @SRkookie34567
    @SRkookie34567 Месяц назад

    May our Lord Jesus
    Christ Bless you
    and give you life Will
    all the grace needed for
    Your daily life👏👏✝️✝️🎊🎊🎁🎁

  • @DonaElizabeth-c3d
    @DonaElizabeth-c3d Месяц назад +5

    🙏🙏🙏

  • @aniceanice337
    @aniceanice337 Месяц назад +1

    Praise. Thelord. Amen

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Месяц назад +1

    Very good Achan.🙏

  • @annesshah3976
    @annesshah3976 Месяц назад

    May our LORD JESUS CHRIST Bless you and give you long life With all the graces needed for your daily life 🙏🙏🙏

  • @thomaskutty6986
    @thomaskutty6986 Месяц назад +4

    Amen

  • @tommathewputhukattu5560
    @tommathewputhukattu5560 Месяц назад

    Amen hallelujah praise the lord God bless you Father

  • @Thomas-t1b
    @Thomas-t1b Месяц назад

    Very inspiring and heartblowing experience ❤❤❤

  • @marythomas8193
    @marythomas8193 Месяц назад

    God bless father ❤🕎💒🕊

  • @lovelyvt8221
    @lovelyvt8221 Месяц назад +1

    Praise the Lord

  • @LisiJose
    @LisiJose Месяц назад +1

    Ammen❤❤❤❤❤

  • @jessmanjaly4156
    @jessmanjaly4156 Месяц назад

    Alleluia, alleluia, alleluia

  • @omanascaria4233
    @omanascaria4233 Месяц назад

    Praise you Jesus ❤❤

  • @anonymous75660
    @anonymous75660 Месяц назад

    സങ്കീർത്തനം 20... ആമ്മേൻ

  • @KunjoottyPK
    @KunjoottyPK Месяц назад +3

    ❤❤❤❤❤

  • @jomolkunjumon887
    @jomolkunjumon887 Месяц назад +2

    Joseph Achanu vendy prarthikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Miniegison
    @Miniegison Месяц назад +1

    ആമേൻ എന്റെ ഈശോയെ ♥️🙏🏻thank u father 🎉💕 god bless u.. 🙏🏻🙏🏻🙏🏻

  • @Mathew-zo7dm
    @Mathew-zo7dm Месяц назад

    Oh what a Man...

  • @marinastephen-b4u
    @marinastephen-b4u Месяц назад

    O Jesus wash with your HoliBlood and fill with your Holispirit and take full control of our whole family

  • @sonymathew-kurian2425
    @sonymathew-kurian2425 Месяц назад +3

    💞🙏

  • @Paul-y8m
    @Paul-y8m Месяц назад +1

    എല്ലാവരും🙏 ദൈവം ഇറങ്ങി വന്നു എന്നു പറയുന്ന സ്ഥലം മുതൽ മിശിഹാ മരിച്ച കുരിശ് അടക്കിയ കല്ലറ,ധരിച്ചിരിക്കുന്ന വസ്ത്രം, ശിഷ്യന്മാർ മരണപ്പെട്ടതിന് ശേഷമുള്ള ശേഷിപ്പുകൾ, അവർ ഇരുന്നിരുന്ന കസേരകൾ, സിംഹാസനങ്ങൾ, ഇത്യാദി കാര്യങ്ങിളിലെ കണ്ടത്തലുകളിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് എന്നാണാവോ അവരുടെ വചനങ്ങൾക്കു പ്രധാന്യം നൽകി, അവരെ അനുകരിക്കാൻ തയ്യാറാവുക? കഷ്ടം 🤔

  • @shantoke1886
    @shantoke1886 Месяц назад

    Great priest who burns in the love of Jesus and His people even at this age.

  • @OusephAugustin
    @OusephAugustin Месяц назад

    God bless acha

  • @silbythomas7613
    @silbythomas7613 Месяц назад +1

  • @Paul-y8m
    @Paul-y8m Месяц назад +1

    Everyone 🙏 From the place where God came down, the tomb where the Messiah died on the cross, the clothes he wore, the remains after the disciples died, the chairs they sat on, the thrones, and so on, do you give importance to their words and be ready to imitate them? Woe 🤔

  • @new_vision395
    @new_vision395 Месяц назад

    👍🏻👌🏻👍🏻👌🏻👍🏻❤👍🏻👌🏻👍🏻❤👍🏻👌🏻🙏🏻❤👍🏻👌🏻👍🏻❤🙏🏻❤👍🏻👌🏻👍🏻❤🙏🏻❤👍🏻👌🏻👍🏻❤🙏🏻❤👍🏻👌🏻👍🏻❤🙏🏻❤👍🏻👌🏻👍🏻❤🙏🏻❤👍🏻👌🏻❤❤❤❤❤........ 🙏🏻🙏🏻🙏🏻....

  • @minijose1272
    @minijose1272 Месяц назад +1

    🙏🏽❣️🙏🏽❣️🙏🏽

  • @MrCFJohn
    @MrCFJohn Месяц назад +2

    അച്ഛൻ Gulbarga യിലെ ആശ്രമ പറമ്പില്‍, ഉച്ച കു 2 മണിക്, പൊരിഞ്ഞ വെയിലില്‍, പണി എടുക്കുന്നത് കണ്ടു അദ്ഭുതം തോന്നിയിട്ടുണ്ട്.

  • @lawrenceerupathil.2864
    @lawrenceerupathil.2864 Месяц назад +2

    👍👍👍👍👍👍👍🙏🙏🙏🙏👍👍🌹🌹❤️

  • @josephpt7286
    @josephpt7286 Месяц назад +3

    കച്ചയുടെയും, കുരിശിന്റെയും, അടയാളങ്ങൾളുടെയും അത്ഭുതങ്ങളുടെയും പിന്നാലെ പരക്കം പാച്ചിൽ നടത്തുന്നവർ, യഥാർത്ഥത്തിൽ കാറ്റിൽ ഉലയുന്ന ഞാങ്ങണകൾക്ക് സമാനമാണ്.നമ്മുടെഈ കൊച്ചു കേരളത്തിലാണല്ലോ, മോശയുടെ വടിയും, അഹറോൻറെ സിംഹാസനവും, ഈശോയുടെ പാനപാത്രവും തുടങ്ങി നിരവധിയായ പുരാവസ്തുക്കൾ കാണിച്ച് നമ്മൾ നമ്പർ വൺ ആൾക്കാരെ പ്രബുദ്ധരാക്കിയത്.കഷ്ടം, സാക്ഷാൽ യേശു ക്രിസ്തു ഇനിയും തിരിച്ചു വന്നാൽ അദ്ദേഹത്തിന്റെ മുടിയും അവയവങ്ങൾ ഒന്നാകെയും ആധുനിക യൂദാസുമാർ വിറ്റ് കാശാക്കാൻ മത്സരിക്കും, തീർച്ച.😢

    • @princevazhakalam1664
      @princevazhakalam1664 Месяц назад

      താങ്കൾ എന്താണ് ഉദ്ദേശിച്ചത്????

    • @martintherattil1739
      @martintherattil1739 Месяц назад

      @@princevazhakalam1664 കമൻ്റ് മനസ്സിരുത്തി വായിച്ചാൽ മതി !

    • @kochuthresiadavid1830
      @kochuthresiadavid1830 Месяц назад

      ഏറ്റവും മുൻപന്തിയിൽ Joseph PT ആയിരിക്കുമെന്നതിൽ ഒരു സംശയവും ഇല്ല

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Месяц назад +2

    Who can deny that Jesus is not God based on the scientific proof of the copy of the shroud?

  • @DanieFerre-yj1ue
    @DanieFerre-yj1ue Месяц назад +1

    ഇത്രക്ക് വേണോ??
    യേശുവിൻ്റെ കച്ച 🤣🤣🤣🤣

  • @martintherattil1739
    @martintherattil1739 Месяц назад

    എല്ലാം മായ ! കച്ചവടം പൊടിപൊടിക്കട്ടെ !

    • @kochuthresiadavid1830
      @kochuthresiadavid1830 Месяц назад

      നിന്നെ ദൈവം ഇ കച്ചവടത്തിൽ God bless you

  • @jomolkunjumon887
    @jomolkunjumon887 Месяц назад +1

    Thirukkacha...evideyanu?indiayil

  • @bernadjoseph1701
    @bernadjoseph1701 Месяц назад

    എനിക്ക് മനസിലാകാത്ത ഒരു സംഗതി എന്തെന്നാൽ !
    ഒരു മൃതശരീരം അത് എങ്ങിനെ മരണപ്പെട്ടതായാലും അടക്കുന്നതിനുമുമ്പ് പരമാവധി വൃത്തിയാക്കി, മുറിവുകൾ ഉണ്ടെങ്കിൽ വച്ചു കെട്ടി മറ്റു ദ്വാരങ്ങൾ നന്നായി പാക്ക് ചെയ്തായിരിക്കില്ലേ. ചെയ്യുക!പിന്നെങ്ങനെയാണ് തിരുക്കച്ചയിൽ ഇത്രയും ചോരപ്പാടുകൾ അവശേഷിക്കുക❤

    • @kochuthresiadavid1830
      @kochuthresiadavid1830 Месяц назад

      ദൈവനിന്ദയായിപ്പോയല്ലോടാ കൊച്ചനേ നിൻ്റെ സംശയം

  • @rosemathew7890
    @rosemathew7890 Месяц назад

    ചത്താങ്കോട് നടയിലാണോ ഇപ്പോൾ ഉള്ളത്

  • @GNANADASJ-e7j
    @GNANADASJ-e7j Месяц назад

    എന്തു തടഞ്ഞു?

  • @varkeyvarkey1814
    @varkeyvarkey1814 Месяц назад +1

    ഇത് എവിടെയാണ്.

    • @KunjoottyPK
      @KunjoottyPK Месяц назад +1

      കോഴിക്കോട് ജില്ലയില ചാത്തൻകോട്ട് നട MCBS ആശ്രമം

    • @varkeyvarkey1814
      @varkeyvarkey1814 Месяц назад +1

      @KunjoottyPK thank you

  • @aniceanice337
    @aniceanice337 Месяц назад +1

    ദൈവത്തിന് നന്ദി

  • @vineethabinoy6826
    @vineethabinoy6826 Месяц назад

    Amen 🙏

  • @jessyjohnson4530
    @jessyjohnson4530 Месяц назад +2

    ❤❤❤

  • @suniljacob4698
    @suniljacob4698 Месяц назад +2

    🙏🙏🙏

  • @JoseFrancis-df4xz
    @JoseFrancis-df4xz Месяц назад

    🙏🙏

  • @LisiJose
    @LisiJose Месяц назад +1

    ❤❤❤❤

  • @jerlythomas6508
    @jerlythomas6508 Месяц назад

    Amen🙏

  • @diyathomas
    @diyathomas Месяц назад +1

    ❤❤

  • @madhumohanv.s2753
    @madhumohanv.s2753 Месяц назад

    ❤❤❤