അന്ന് വി.എവുപ്രാസ്യാമ്മ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് എന്നോട് ഇങ്ങനെ പറഞ്ഞു YES LORD 6 Fr Renjith

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 64

  • @ushathampi5695
    @ushathampi5695 6 месяцев назад +3

    ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ ഇനിയും ആത്മാക്കളെ നേടാൻ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🙏

  • @jd_artistic_oficial1571
    @jd_artistic_oficial1571 6 месяцев назад +1

    acha ente maganuvendi prarthikanam 🙏🏻🙏🏻🙏🏻

  • @aleyammathomas1579
    @aleyammathomas1579 6 месяцев назад +10

    ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹🌹

  • @ThomasThoman-h9h
    @ThomasThoman-h9h 3 месяца назад

    Prayers Acho🥰🙏

  • @ranirenjithrenjith717
    @ranirenjithrenjith717 6 месяцев назад +1

    അച്ചാ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ഒരാൾക്ക് കുഞ്ഞുങ്ങളുണ്ടാകാനും ഒരാൾക്ക് ജോലി തടസം മാറാനും വേണ്ടി 🙏🏻🙏🏻🙏🏻

  • @brkcjose1871
    @brkcjose1871 6 месяцев назад +6

    കർത്താവിൻ്റെ ഇഷ്ടം അച്ചൻ്റെ ജീവിതത്തിൽ നിറവേറിയതിനാൽ, ഇന്ന് അനേകർക്ക് പ്രകാശധാരയായി കർത്താവ് മാറ്റി

  • @thomaspm1412
    @thomaspm1412 6 месяцев назад +5

    പ്രിയപ്പെട്ട അച്ചാ എറണാകുളം അങ്കമാലി രൂപതയിലെ കുറച്ച് അച്ചന്മാരും കുറച്ച് അല്മായരും സഭയിൽ നിന്ന് പുറത്തു അനുസരണം എന്ന പുണ്യത്തിൽ നിറഞ്ഞ് സഭയോട് ചേർന്നു നില്കാൻ പ്രാർത്ഥിക്കണേ.

  • @emmanuelshaji1955
    @emmanuelshaji1955 6 месяцев назад +2

    God bless you acha

  • @shinyabraham9524
    @shinyabraham9524 6 месяцев назад +1

    Acho ,God bless aboundantly❤❤❤

  • @shalatesamson5134
    @shalatesamson5134 6 месяцев назад +2

    Acheney Eniyum Daivem Samrudhamayi Anugrahikkattey 🙏🙏🙏

  • @amminiantony9960
    @amminiantony9960 6 месяцев назад +4

    🙏🙏🙏ഓ ദൈവമേ ഇനി യും കൃ പ കൾ ധാരാളം ബ. അച്ഛന്റെ മേൽ ചൊരിയണമേ 🙏പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏

  • @Jesus2000-9za
    @Jesus2000-9za 6 месяцев назад +1

    അച്ഛന്റെ dyanam കൂടുവാൻ എനിക്ക് ഒരിക്കൽ സാധിച്ചു... എന്റെ ശാരീരിക ആസ്വസ്ഥതകൾ മാറാൻ പ്രാർത്ഥിക്കണേ

  • @rosemathew7890
    @rosemathew7890 6 месяцев назад +8

    അച്ചാ എന്റെ മോന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ അവന്റെ ഭാര്യ യുടെ മനസാന്തരത്തിന് വേണ്ടി

  • @FrancyShaju
    @FrancyShaju 5 месяцев назад

    🙏🏻

  • @user-Lizafrdz
    @user-Lizafrdz 6 месяцев назад +2

    GOD BLESS YOU FATHER. Thank you Jesus

  • @annafrancis9618
    @annafrancis9618 6 месяцев назад +1

    Heart Touching story acha😇😇 May god bless you more 😇Prayers🙏

  • @seenajolly324
    @seenajolly324 6 месяцев назад +1

    ബഹുമാനപ്പെട്ട അച്ഛാ ഒത്തിരി സിസ്റ്റേഴ്സ് ആകാൻ പോയിട്ട് തിരിച്ചു വന്നവരുണ്ട് അവരുടെയൊക്കെ ക്രൈസിസി സമയത്ത് അവരെ നേർവതിയിലൂടെ നയിക്കാൻ ആരുമില്ലാതെ പോയതാണ് പരാജയമായി പോയിട്ടുണ്ട് നമ്മുടെ സഭയിലെ ഇങ്ങനെ ഒരു അപചയം ഉണ്ടാകാതിരിക്കട്ടെ അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ പ്രാർത്ഥനകളും 🙏🙏❤

  • @emmanuelshaji1955
    @emmanuelshaji1955 6 месяцев назад +1

    Ente mone daiva vilikkayi prarthikane

  • @alphonsajohnson9028
    @alphonsajohnson9028 6 месяцев назад +3

    Esoye Nani Esoye sthuthi Esoye aradhana 🙏🙏🙏

  • @jophysimon8118
    @jophysimon8118 6 месяцев назад

    God’ s Mercy 🔥🙏

  • @Nixonvl-me9ml
    @Nixonvl-me9ml 6 месяцев назад

    Amen❤

  • @ShirlyJacobk
    @ShirlyJacobk 6 месяцев назад

    Isoye achne thanathinu nandi

  • @kochuranigeorge5457
    @kochuranigeorge5457 6 месяцев назад +3

    Acha parisudhalmavinte anubhavam enikum nedupuzhayil dhyanathinu labhichu ente makanum baryauku manasantharam varan prathikane thishnamai

  • @jancyvincent3053
    @jancyvincent3053 6 месяцев назад

    Thanks God🙏🏻❤🎉

  • @lissyanto8370
    @lissyanto8370 6 месяцев назад

    May the good God bless you.And save you under His wings

  • @aleenaissac8556
    @aleenaissac8556 6 месяцев назад

    Renjith achan 🎉👏👏✨🙏🏆🌞

  • @celinevarghese6603
    @celinevarghese6603 5 месяцев назад

    Father please pray for me and for my 2 daughters. We are going with some faith crisis. Thank you jesus

  • @jeenaantony4283
    @jeenaantony4283 6 месяцев назад

    എൻ്റെ ഈശോയേ.....

  • @tanax4you
    @tanax4you 6 месяцев назад +1

    praise the Lord

  • @sr.anntomchf623
    @sr.anntomchf623 6 месяцев назад +1

    Congratulations dear father

  • @mariaseby9375
    @mariaseby9375 6 месяцев назад

    🙏👍

  • @vasanthadinesh4363
    @vasanthadinesh4363 6 месяцев назад

    Father,
    Because of depression whole day I am lying ,please pray for me to do my duties and do prayer 🙏

  • @ShinyPuthukara
    @ShinyPuthukara 6 месяцев назад

    God bless you Father,very heart touching story🙏❤️

  • @stenisteni6924
    @stenisteni6924 6 месяцев назад +1

    🙏🙏

  • @anjurose7081
    @anjurose7081 6 месяцев назад

    Praise the Lord.. Jesus I trust in you.. Pray for us.

  • @renimiresh9114
    @renimiresh9114 6 месяцев назад +1

    Amen

  • @LathikaV-yy9km
    @LathikaV-yy9km 6 месяцев назад

    Amen 🙏🙏🙏God bless you dear Father 💐💐💐❤️

  • @Mahimajibi
    @Mahimajibi 6 месяцев назад

    Praise the lord🙏amen

  • @susanissac521
    @susanissac521 6 месяцев назад

    Thank God

  • @jorajjose7271
    @jorajjose7271 6 месяцев назад

    ❤❤🙏🙏🙏

  • @frbobinthomas9630
    @frbobinthomas9630 6 месяцев назад

    Proud of you ranjith acha

  • @solyvarghese248
    @solyvarghese248 6 месяцев назад

    Father.pray.for.us.❤

  • @sophyjoy1029
    @sophyjoy1029 6 месяцев назад +2

    Pls pray my husband deliverance

    • @shalomprayerteam
      @shalomprayerteam 6 месяцев назад

      "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും"
      ഏശയ്യാ 41 : 10

  • @simistanes7438
    @simistanes7438 6 месяцев назад

    ❤❤ 🎉🎉🎉🎉

  • @blessyjohnsonkj8047
    @blessyjohnsonkj8047 6 месяцев назад

    👌

  • @sherlyfrancis6408
    @sherlyfrancis6408 6 месяцев назад +12

    വിശുദ്ധ കുർബാന എന്ന കർത്താവിന്റെ ബലി യിലാണ് കാര്യം. ഇടക്ക് തിരിയുന്ന തും തിരിയാതിരിക്കുന്നതും അല്ല. കാര്യം. തിരിഞ്ഞും തിരിയാതെയും കുർബാന അർപ്പണം പലയിടത്തും ഉണ്ടല്ലോ. തിരിഞ്ഞേ പറ്റു എന്ന് നേതൃത്വം വാശി പിടിക്കുന്നതും ശരിയല്ല. പിടിവാശി, ക്ഷമ യില്ലായ്‌മ, അനുസരണ മില്ലായ്‌മ. ഇതെല്ലാം കാണാനാണ് പിശാച് ഇരിക്കുന്നത്

    • @BeatriceEdwin-v7i
      @BeatriceEdwin-v7i 6 месяцев назад +2

      അനുസരണം അതാണ് പ്രധാനം 🎉🎉🎉

    • @sherlyfrancis6408
      @sherlyfrancis6408 6 месяцев назад +1

      ​ഒരു പ്രതിസന്ധി രൂക്ഷ മായി പ്രശ്നം ഗുരു തര മാകാ തിരിക്കാൻ വേണ്ടി ആർക്കും വിട്ടുവീഴ്ച്ച ആകാം

    • @emmanuelshaji1955
      @emmanuelshaji1955 6 месяцев назад +1

      Veendu vicharam illathavar

    • @solykurian4732
      @solykurian4732 6 месяцев назад +1

      Mathruka akendavar thanne anusaranakede kaanikkunnu

  • @biviannu
    @biviannu 6 месяцев назад

    🤔

    • @LisyJohn-eu8nn
      @LisyJohn-eu8nn 6 месяцев назад

      Eshoye aronitemel carunayaerikkaname

  • @sheenaphilip
    @sheenaphilip Месяц назад

    Praise the Lord

  • @dainrelphin3258
    @dainrelphin3258 5 дней назад

    Thank God

  • @teenajoseph154
    @teenajoseph154 6 месяцев назад +1

    Praise the lord

  • @mariaseby9375
    @mariaseby9375 6 месяцев назад

    ❤❤❤❤🙏🙏🙏🙏

  • @nailyanil5944
    @nailyanil5944 6 месяцев назад

    🙏🙏

  • @sophyjoy1029
    @sophyjoy1029 6 месяцев назад

    Pls pray my husband deliverance

  • @NimmiLison
    @NimmiLison 6 месяцев назад

    🙏🙏🙏🙏

  • @annapaul6358
    @annapaul6358 6 месяцев назад

    🙏🙏