ആ ആശുപത്രിയിൽ വച്ച് യേശു ഉണ്ടെന്ന് എനിക്ക് മനസിലായി | YES LORD 3 Fr Sobin Stanly Pallathu ShalomTV

Поделиться
HTML-код

Комментарии • 170

  • @ranijoseph4672
    @ranijoseph4672 6 месяцев назад +18

    Achante, സാക്ഷ്യം അനേകം യുവാക്കൾക്ക് പ്രചോദനം നൽകട്ടെ. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @susyjose1725
    @susyjose1725 6 месяцев назад +18

    ഈശോ അച്ഛനെ എന്നു കാത്തു പരിപാലിക്കട്ടെ. മരണം വരെ നല്ലൊരു അച്ഛനായി ഇശോയുടെ ഏറ്റവും ഇഷ്ടപെടുന്ന മോനായി ജീവിക്കാൻ ഈശോ അനുഗ്രഹിക്കട്ടെ. ആമേൻ. 🙏❤️🙏❤️🙏

  • @marykuttyjons6035
    @marykuttyjons6035 6 месяцев назад +13

    അച്ചനെ ഒരു നല്ല ഇടയനായി പരിശുദ്ധാത്മാവ് നയിക്കട്ടെ.

  • @vimalasaji1710
    @vimalasaji1710 6 месяцев назад +2

    മരിയഭക്തി എന്നിൽ ഉണ്ടാകുവാൻ വേണ്ടി പ്രാർഥിക്കാ മോ.Thankyou fr

  • @anuanutj4491
    @anuanutj4491 5 месяцев назад +1

    അച്ഛൻ ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ

  • @GracyRappai-n2b
    @GracyRappai-n2b 7 месяцев назад +40

    🙏🏻🙏🏻അച്ഛാ ഇതു മുഴുവനും കേട്ടിരുന്നു അച്ഛാ 🙏🏻അച്ഛനെ നമ്മുടെ ഈശോ യും അമ്മയും ഉണ്ട് അച്ഛന്റെ കൂടെ ഞങ്ങൾക്കും വേണ്ടി പ്രാ ത്തി ക്കണേ acha🙏🏻🌹🙏🏻

    • @Ancy-lw4hy
      @Ancy-lw4hy 7 месяцев назад +3

      അച്ചാ എൻ്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണെ മകൾ വർഷങ്ങളായി ന്യൂറോ സംബന്ധിച്ച രോഗത്തിന് മരുന്ന് കഴിക്കുന്നു. രോഗം മാറുന്നില്ല. ഇപ്പോൾ ഗർഭിണിയുമാണ് രോഗം മാറാനും ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ ലഭിക്കാനും പ്രാർത്ഥിക്കണെ

    • @AntonyKi-hd5wf
      @AntonyKi-hd5wf 7 месяцев назад

      ❤❤i😊😊🎉a​@@Ancy-lw4hy

    • @BabyAugustine-sr5ff
      @BabyAugustine-sr5ff 6 месяцев назад

      0​@@Ancy-lw4hy

    • @thomasthomas-dp3xj
      @thomasthomas-dp3xj 6 месяцев назад

      ​@@Ancy-lw4hy🙏🏼❤❤❤❤❤

    • @cicilyjoseph3492
      @cicilyjoseph3492 6 месяцев назад

      May Almighty God Bless You... Father

  • @amminiantony9960
    @amminiantony9960 6 месяцев назад +3

    🙏🙏ഈശോയെ ദൈവ വി ളി യു ള്ള ഓ രോ മ ക്ക ളേ യും അങ്ങേ സ ന്നി ധി യി ലേ ക്കു ആ ന യി ക്കേ ണ മേ 🙏അവരുടെ മേൽ കൃ പ ചൊരിയണമേ 🙏🙏🙏🙏അമ്മേ മാ താ വേ ആ മ ക്ക ളു ടെ കൂടെ ഉണ്ടാകണമെ🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

  • @VinithaKg-bq8tq
    @VinithaKg-bq8tq 7 месяцев назад +24

    അച്ഛാ എന്റെ വിശ്വാസം വർധിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ

  • @anuanutj4491
    @anuanutj4491 5 месяцев назад +1

    അച്ഛനെ ഒത്തിരി ഒത്തിരി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @lucykutty8997
    @lucykutty8997 6 месяцев назад +3

    ഹൃദയസ്പർശിയായ സന്ദേശം അച്ചനെ ദൈവം നല്ല ഇടയനായി എന്നും പരിപാലിക്കട്ടെ.. അനേകം യുവജനങ്ങൾക്ക് ഈ വാക്കുകൾ പ്രചോദനവും മാതൃകയുമാവട്ടെ എൻ്റെ ഈശോയേ, ഞങ്ങളെയും ലോകം മുഴുവനേയും നന്മയിൽ നിലനിർത്തണമേ.കരുണയായിരിക്കണമേ ...❤🙏❤️🌹🙏

  • @DencyXavier-i4f
    @DencyXavier-i4f 6 месяцев назад

    ഇത്രയും നല്ല അച്ചനെ ഞങ്ങൾക്കു കിട്ടിയതിനു മാതാവിനു ഈശോ യ്ക്കും നന്ദി 🙏🙏🙏

  • @anithajohnson5015
    @anithajohnson5015 7 месяцев назад +11

    .അച്ഛാ എന്റെ മകൾക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ

  • @lissaroy238
    @lissaroy238 5 месяцев назад

    അച്ചാ... അച്ചനെ ഈശോ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ആവേ മരിയ'''❤❤❤❤❤❤❤❤

  • @alociousmalcompinhero2201
    @alociousmalcompinhero2201 7 месяцев назад +13

    കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും സമൂഹത്തിനു മുമ്പില്‍നിന്നു സേവനം അനുഷ്‌ഠിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍നിന്നു നിങ്ങളെ വേര്‍തിരിച്ചതു നിസ്സാര കാര്യമാണോ?
    സംഖ്യ 16 : 9
    Amen 🙏 Hallelujah 🙌
    Ave Mariya 🙌

  • @elmyouseph9420
    @elmyouseph9420 3 месяца назад

    എൻറെ acha angyeku nanmakal nerunnu yeniku oru vadikante amma akuvan kaziyathathil valare valare vishamam undu but yenne oru ammaye pole snehikkunna oru achan mon yeniku daivam thannittundu praise the lord🙏

  • @rojasmgeorge535
    @rojasmgeorge535 7 месяцев назад +5

    🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻കർത്താവേ.... രക്ഷ.... എന്നെ പൊതിയട്ടെ... അഭിഷേകം എന്നിൽ നിറയട്ടെ 🙏🏻🙏🏻

  • @madhumohanv.s2753
    @madhumohanv.s2753 6 месяцев назад +1

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @user-tx6pq7ky5f
    @user-tx6pq7ky5f 5 месяцев назад

    അച്ഛാ അച്ഛന നൽകിയ വലിയ അനുഗ്രഹത്തെ ഓർത്ത് നല്ലൊരു അനുഭവത്തിലൂടെ പ്രാർത്ഥിക്കുന്നുണ്ട് ന്നി

  • @ThomasThoman-h9h
    @ThomasThoman-h9h 3 месяца назад

    Praise the Lord 🙏
    Prayer's Acho🙏🙏

  • @marykuttygeo1761
    @marykuttygeo1761 6 месяцев назад +1

    അച്ചനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @lissyjoseph7984
    @lissyjoseph7984 5 месяцев назад

    ആമ്മേൻ ഈശോ അനുഗ്രഹിക്കട്ടെ

  • @jinygeorge9113
    @jinygeorge9113 7 месяцев назад +4

    ❤❤ദൈവത്തിൻ്റെ എല്ലാ കൃപകളും അച്ചനു ണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ചൻ sharjah യിൽ ജോലി ചെയ്തപ്പോൾ അച്ചൻ്റെ prayer group ൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു ദൈവത്തെ. സ്തുതിക്കുന്നു അതു പോലെ അച്ചൻ ആയതിനു ശേഷം കാണുവാനും സാധിച്ചു. എല്ലാത്തിനും ദൈവത്തിന് സ്തുതി സ്തോത്രമർപ്പിക്കുന്നു. ആമേൻ❤❤❤

  • @MollyMathew-f2i
    @MollyMathew-f2i 7 месяцев назад +11

    അച്ഛാ ഈശോയും മാതാവും അച്ഛനെ ഇനിയും ജീവിതാവസാനം വരെ കാത്തുകൊള്ളും. 🙏🙏🙏🙏

  • @mathewmathew5710
    @mathewmathew5710 6 месяцев назад +2

    Powerful testimony of Trust in Jesus and mother Mary

  • @anniesoans1253
    @anniesoans1253 6 месяцев назад +1

    നല്ല മനസുള്ള ഒരു മകനാണെന്ന് ഈശോക്ക് മനസ്സിലായി അതുകൊണ്ടാണ് അച്ചനാകാൻ ദൈവംവിളിച്ചത് ദൈവം അനുഗ്രഹിക്കട്ടെ

  • @agnesoommen4385
    @agnesoommen4385 6 месяцев назад +1

    Dear Achan,
    I heard your story to the priest hood, it is very touching and inspiring, may God shower you with Holy Spirit and bless you abundantly to do his work, and spread the word of God to the people, May God keep you healthy and peaceful, please pray for my family, my prayers are with you.
    Agnes Oommen.

  • @sijoullattil
    @sijoullattil 5 месяцев назад

    കണ്ടപ്പോൾ ഒരുപാട് സന്തോഷം.
    ഷാർജയിൽ ആയിരുന്നപ്പോൾ ഒരുപാട് കാലം റൂം മേറ്റ്‌ ആയിരുന്നു. അന്നേ തീ ആയിരുന്നു, കത്തി പടരട്ടെ...
    God Bless You 🙏
    Pray For Us 🙏

  • @rojyjoshy2072
    @rojyjoshy2072 7 месяцев назад +3

    Father ദൈവം കൂടെയുണ്ട് .🙏🙏🙏

  • @sunitamanoj6117
    @sunitamanoj6117 Месяц назад

    Praise the Lord, ave maria🌹🌹🌹

  • @maryjaison8870
    @maryjaison8870 7 месяцев назад +7

    Hallelujah Amen🙏❤🙌

  • @lissysebastian3850
    @lissysebastian3850 6 месяцев назад

    പരിശുദ്ധ അമ്മ എപ്പോഴും അച്ചനോടു കൂടെയുണ്ടാ കും🙏

  • @mariadaisy1689
    @mariadaisy1689 7 месяцев назад +3

    God bless you Fr. Great message for enlighten our faith in Lord Jesus 🙏

  • @philominakolapran6250
    @philominakolapran6250 7 месяцев назад +3

    Thank you Jesus, our blessed fr.Sobin!

  • @harisonlawrence5359
    @harisonlawrence5359 7 месяцев назад +4

    Dear Father, Pray for us. Amen

  • @benoykoshy4252
    @benoykoshy4252 7 месяцев назад +2

    God bless you Father Sobin

  • @shinoypious7382
    @shinoypious7382 5 месяцев назад

    അച്ഛാ 🙏🙏🙏

  • @jacquelinemathews1427
    @jacquelinemathews1427 6 месяцев назад

    So beautiful . I listened completely.When I started praying rosary everyday peace came to my home and more connected with family .

  • @elsammakuriachan6050
    @elsammakuriachan6050 6 месяцев назад

    Achane essoppan anugrhiktte ave mariya amen 🙏🏻🙏🏻🙏🏻

  • @ajb-thebestneverrest
    @ajb-thebestneverrest 7 месяцев назад +5

    ❤️❤️❤️ God bless you dear Fr Sobin✨

  • @preethisajeev5356
    @preethisajeev5356 5 месяцев назад

    ഷാർജയിൽ വച്ചു കാണാനും പ്രവർത്തിക്കാനും കഴിഞ്ഞു. ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ.

  • @venunaidujaya7733
    @venunaidujaya7733 6 месяцев назад

    Amen Good Afternoon father

  • @maggieanto7652
    @maggieanto7652 6 месяцев назад

    ഈശോയെ നീ എന്റെ നിയോഗങ്ങളുടെ മേൽ കരു ണ യായിരിക്കും ക്കണമേ 🙏🙏

  • @joh106
    @joh106 7 месяцев назад +1

    ദിവ്യകാരുണ്യമേ 🙏 എന്റെ രക്ഷകാ 🙏

  • @ThresiJames
    @ThresiJames 7 месяцев назад +5

    Fr.Sobin please bless and pray for my son for him to return to Jesus....

  • @MercyJose-fn2kt
    @MercyJose-fn2kt 7 месяцев назад +3

    Great inspirational message, may the Holyspirit guide you protect you enlighten you strengthen you with more knowledge wisdom and dedication in your spiritual journey 🙏🏼❤️🙏🏼❤️🙏🏼❤️

  • @YesuDas-f7r
    @YesuDas-f7r 7 месяцев назад +1

    Godbless🙏

  • @ansammaphilip4109
    @ansammaphilip4109 6 месяцев назад

    Jesus I love you adore you worship you Lord

  • @user-oe9cb8jh3s
    @user-oe9cb8jh3s 6 месяцев назад +1

    O lord o my God, pray for my ajy frank James, please change his mind to my lord.

  • @abbey4567
    @abbey4567 7 месяцев назад +4

    JESUS CHRIST IS THE LORD ALMIGHTY GOD ❤❤❤❤

  • @Nsamchanel
    @Nsamchanel 6 месяцев назад +1

    🙏🙏🙏🙏. കോരിത്തരിച്ചുപോയി 🙏🙏🙏

  • @lissygracious6452
    @lissygracious6452 6 месяцев назад +1

    May God bless you🙌🏻🙌🏻🙌🏻🌹🌹🌹🌹

  • @soniasebastian2783
    @soniasebastian2783 6 месяцев назад

    May God bless you in abundance Sobin acha🙏

  • @srkm3953
    @srkm3953 7 месяцев назад +1

    God bless you dear Fr

  • @elizabethkoshy7345
    @elizabethkoshy7345 7 месяцев назад +1

    Our Lord is Great

  • @philomenamathew6879
    @philomenamathew6879 7 месяцев назад +1

    All the best father.🙏🙏

  • @marysunny9216
    @marysunny9216 7 месяцев назад +1

    Praise the Lord

  • @aleyammakg5369
    @aleyammakg5369 6 месяцев назад

    Praise the Lord.

  • @maryjose3409
    @maryjose3409 6 месяцев назад

    Praise the lord 🙏🙏🙏 Ave Maria 🙏🙏🙏🙏

  • @jeseenajoseph7853
    @jeseenajoseph7853 7 месяцев назад +1

    God bless you father 🙏

  • @marykuttygeo1761
    @marykuttygeo1761 6 месяцев назад

    എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും വിശ്വാസത്തിൽ വളർത്തണേ 🙏🙏🙏

  • @shantyjose6077
    @shantyjose6077 7 месяцев назад +2

    Dear Father ,pray for my daughter 🙏

  • @jollyanto4099
    @jollyanto4099 7 месяцев назад +1

    God bless you Aclha

  • @Linda-pn1fy
    @Linda-pn1fy 4 месяца назад

    John 6:37-39, which says, "All that the Father gives me will come to me, and whoever comes to me I will never drive away"
    God be with you always .acha

  • @sr.sherine1684
    @sr.sherine1684 6 месяцев назад

    May your life be an inspiration for many youths who has a difficulty to choose a life that God wants. Thank you for sharing.

  • @annieraphael6927
    @annieraphael6927 6 месяцев назад

    May you always be in His service.

  • @walteralfred8285
    @walteralfred8285 7 месяцев назад +2

    God bless you father forever 🙏 ❤️

  • @sisilybabu3072
    @sisilybabu3072 6 месяцев назад

    Enikkum ente eeshokkum orre amma. God bless you father.

  • @helensusanna1412
    @helensusanna1412 7 месяцев назад +1

    God Bless You Acha🎉

  • @anithaas5047
    @anithaas5047 6 месяцев назад

    Theeshanathayulla dauvasnehathil nillulla daivavili nalki sabhaye sambhannamakkaname

  • @jogijob8169
    @jogijob8169 6 месяцев назад

    May God bless you in abundance...

  • @annammamathew3385
    @annammamathew3385 7 месяцев назад +1

    God bless you acha praise the lord

  • @akkammamathew4048
    @akkammamathew4048 7 месяцев назад +1

    God blessfather🙏♥️🙏

  • @aneetaaneeta9331
    @aneetaaneeta9331 7 месяцев назад +1

    Surely Iwii pray

  • @agnespj8974
    @agnespj8974 7 месяцев назад +1

    Amen 🙏🙏🙏🙏😭😭😭

  • @sandhyababu9902
    @sandhyababu9902 5 месяцев назад

    ❤🙏🏻

  • @Emmanuel123-p4w
    @Emmanuel123-p4w 7 месяцев назад +8

    അച്ചൻ്റെ തിരുപട്ടം കൂദാശയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചായിരുന്നു.❤

    • @jestinjoseph8131
      @jestinjoseph8131 7 месяцев назад +1

      Achante contact number undakumo

    • @aneeshyohannan591
      @aneeshyohannan591 6 месяцев назад

      ​@@jestinjoseph8131Fr Sobin is Assistant Vicar of Mount Carmel Church Chathiyath

  • @jizmargrate763
    @jizmargrate763 6 месяцев назад

    😇🙏🏼Thank you Lord.

  • @maryantony4719
    @maryantony4719 7 месяцев назад +1

    God bless you Acha

  • @reenasebastian6529
    @reenasebastian6529 7 месяцев назад +6

    God bless you 🙏 🙏 🙏achaa 🙏✨ ഈശോ അച്ചൻ്റെ ആഗ്രഹം സാധിച്ചു. തരും........😇

  • @andriamariathomas743
    @andriamariathomas743 6 месяцев назад

    Amen

  • @josejoseph6215
    @josejoseph6215 7 месяцев назад +1

    God bless you

  • @jessysebastian5819
    @jessysebastian5819 6 месяцев назад

    Trust in God may God shower up on you all the best blessed life. Mother Mary 🙏 for us 🎉❤

  • @sherryjacob9377
    @sherryjacob9377 7 месяцев назад +1

    One Memorare attached..
    Fr, pry all priest....to take Consecration to Holy Mary.
    I am also poor sinner ,who enjoys the riches of Immaculate heart of Mary through Marian consecration.
    Please keep my 3 children in your Holy Mass. Jonath (18), Jeremy (14), Hannah ( 4yrs). My Husband.... Holy conversion & take sacrament of confession... Amen, Ave Maria

  • @makri911
    @makri911 6 месяцев назад

    Amma mathave

  • @ansammaphilip4109
    @ansammaphilip4109 6 месяцев назад

    Acha please remember my family also in your prayers 🙏

  • @Soumeow453
    @Soumeow453 6 месяцев назад +1

    🙏🏿

  • @abhilashjoseph2225
    @abhilashjoseph2225 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤

  • @mollyjose9950
    @mollyjose9950 6 месяцев назад

    God bls uu achaa

  • @sincysabu3187
    @sincysabu3187 7 месяцев назад +1

    🙏🏻🙏🏻

  • @kuriakosekuriakose1485
    @kuriakosekuriakose1485 7 месяцев назад +2

  • @shinyjohnson5866
    @shinyjohnson5866 6 месяцев назад

    ,🙏

  • @hendrydcruz8771
    @hendrydcruz8771 6 месяцев назад +2

    God bless you acha

  • @maryjaison8870
    @maryjaison8870 7 месяцев назад +2

    Please prayer for Dixon and mary 🙏 Jobs🙏

  • @SarammaJoseph-e5u
    @SarammaJoseph-e5u 7 месяцев назад +1

    Acha pray for my family

  • @sajivarghese576
    @sajivarghese576 6 месяцев назад

    Ante makkalku vendi prarthikkane

  • @amminipushparaj6995
    @amminipushparaj6995 7 месяцев назад +1

    🙏🙏🙏❤️🌹

  • @gracymanuel385
    @gracymanuel385 7 месяцев назад +1

    Acha. Ethe swaphavayirunnu. Enteyum. ESOWYUM. KOOTUKARUM. enikkuvendy. Epposhum. Sahikkunnu. Acha. Enikkuvendiyum. Prarthikkane

  • @jessapaul351
    @jessapaul351 6 месяцев назад

    Acha,please pray for my.son,who has not much faith

  • @seemamolenalini4462
    @seemamolenalini4462 6 месяцев назад +1

    இயேசுவிற்கே புகழ்

  • @alicejoseph5938
    @alicejoseph5938 6 месяцев назад

    അച്ഛാ എന്റെ ജീവിതപങ്കാളി ക്കു, കുമ്പസാരം നടത്താൻ താല്പര്യമില്ല, കുമ്പസാരം നടത്തി ദിവ്യ കാരുണ്യം സ്വീകരിക്കാൻ പ്രാർത്ഥിക്കണം 🙏🙏

    • @lissyphilip4051
      @lissyphilip4051 5 месяцев назад

      Pray for my elder son for understanding his parents.

    • @lissyphilip4051
      @lissyphilip4051 5 месяцев назад

      Pray for my grand son Ayan he is having an autism problem.