Respect Achen 🙏 thxs for your bible teaching, may God bless you with good health, keep you comfortable. I learned bible from your bible teaching only , keep up the good work , I use to read bible every day but didn’t know the details, now I’m very very interested and waiting for your RUclips classes 🙏
1 തിമൊഥെയൊസ് 2:5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: 2:6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. 1 Timothy 2:5 For there is one God, and one mediator between God and men, the man Christ Jesus; 2:6 Who gave himself a ransom for all, to be testified in due time.
Acha pls pray for me I am a widow acha enikke 28.50lacs kittanunde aru tharunnilla ente husband marichupiyi I have no children I have no parents I have no house pls pray for me
ഇത്രയും ബന്ധമുള്ള ഈശോയോട് പ്രാർത്ഥിക്കാതെ അതിനിടക്ക് പുണ്യാളന്മാരെ പിടിച്ചിടുന്നത് അച്ഛന്മാരുടെ തട്ടിപ്പാണ്. കാരണം, കഴുന്നു അത് ഇത് എന്നൊക്കെ പറഞ്ഞ് പണം ഉണ്ടാക്കൽ. നമ്മെ നന്നായി അറിയുന്ന യേശുവിനോട് മാത്രം പ്രാർത്ഥിക്കുക. പുണ്യാളന്മാരുടെ ജീവിത രീതി നമ്മുടെ ജീവിതത്തിൽ പകർത്തുക. അല്ലാതെ മരിച്ചു കുഴിമാഡത്തിൽ ഇരിക്കുന്ന പുണ്യാളന്മാർ നമ്മുടെ പ്രാർത്ഥന എങ്ങനെ കേഴക്കാനാണ്. കർത്താവിന്റെ രണ്ടാമത്തെ വരവിൽ ആണ് എല്ലാവരും ഉയിർക്കുന്നത്. മരിച്ചവർ ആരും പ്രാർത്ഥന കേഴ്കുന്നില്ല. പാവങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. ഇതിന് അച്ഛൻ വലിയ വിലകൊടുക്കേണ്ടി വരും. നിങ്ങൾ സ്വർഗത്തിൽ പോവുകയുമില്ല. പോകാൻ ആഗ്രഹിക്കുന്നവരെ നിങ്ങൾ വിടുകയുമില്ല. കഷ്ടം തന്നെ.
Dear Father can you please find a means to be related with God and God relating Himself to humanity other than Liturgy and Mysticism? So Liturgy is God. Is not mysticism and Liturgy complementary? How it is possible that one person can't meet God in the Liturgy? The problem is not Liturgy. But the person.
വിശ്വാസം ഒന്നിൽ മാത്രം concentrate ചെയ്യുക അത് യേശുവിൽ മാത്രം ആയിരിക്കട്ടെ അല്ലാതെ ഇടക്ക് വിശുദ്ധന്മാരിലേക്കും മാതാവിലേക്കും തിരിയുമ്പോൾ യേശുവിനെ മറക്കുന്ന സാഹചര്യം മനുഷ്യർ സ്വീകരിക്കുന്നു അഹറോൻ പശു കുട്ടിയെ ആരാധിക്കുവാൻ പറഞ്ഞ പോലെ ആകല്ലെ എന്നും എപ്പോഴും യേശുവിനെ പ്രഘോഷിപ്പിൻ.
യോ: 15:7 നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നില നിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളതു് ചോദിച്ചു കൊള്ളുക.. പിതാവാംദൈവത്തിന് ഒന്നും അസാദ്ധ്യമായിട്ടില്ല പിന്നെ വിശുദ്ധരുടെ പിറകേ പോയിദൈവത്തിന് കൊടുക്കേണ്ട സമയം എന്തിന് പാഴാക്കുന്നു?ബൈബിളിൽ വിശുദ്ധ രോട് പ്രാർത്ഥിക്കാൻ പറയുന്നില്ലല്ലോ.ഇസ്റായേൽ ജനത്തെ ഈജിപ്തിൽ നിന്നും ഇറക്കിക്കൊണ്ട് വന്നപ്പോൾ വിശുദ്ധ രൊക്കെ എവിടെയായിരുന്നു ?
നിങ്ങൾ എത്ര നാൾ ദൈവ വചനം തെറ്റായി പഠിപ്പിച്ചു കൊണ്ടിരിക്കും? കർത്താവായ യേശു ക്രിസ്തു അരുളിചെയുന്നു... ഞാൻ തന്നെ വഴിയിയും സത്യവും ജീവനും ആകുന്നു... എന്നിലൂടെ അല്ലാത് ആരും പിതാവിനെ കാണുകയില്ല... യേശുക്രിസ്തു എന്ന ഏക മദ്യസ്ഥൻ...അല്ലാതെ വേറെ മദീയസ്ഥൻ മാർ ഇല്ല... കർത്താവിന്റെ കാലത്തു ഇല്ലാതിരുന്ന ആചാരങ്ങൾ ഉണ്ടാക്കി ജനത്തെ വഴി തെറ്റിക്കുന്ന നിങ്ങൾ ക്രിസ്തുവീന്റെ.. നെയ്സാനത്തിന് മുൻപാകെ നിൽക്കേണ്ടിവരും... സത്യം അറിയണമെന്നു താല്പര്യം ഉള്ളവർ.... പാസ്റ്റർസ് ജോബി ഹാൽബിൻ, അനിൽ കൊടിതോട്ടം, അനീഷ് കാവാലം, ഷമീർ കൊല്ലം, br അനിൽ അയ്യപ്പൻ ഇവരുട പ്രസംഗം യൂട്യൂബിൽ കാണാം....
After Jesus priests are the good shepherds.From Seminary itself they should be taught how To be a good shepherd. Not that white washed thumbs.seeking fame , name ,money and self satisfaction. Not God's intentions...so disobedient to every occasions of voice of God.....see what is in the capital of Syro Malabar Church...It is time for Jesus to take Acton on the shepherds and protect the poor sheeps..
ഇത് എല്ലാം ഖത്തറിൽ വരുബോൾ പറയണേ ഈ വട്ടം st തോമസ് പള്ളിയിൽ ഓണം ആഘോഷം നടന്നു പായസം എല്ലാം കൊടുത്തു അടുത്ത ബക്രീദ് നെ ആടിനെ വെട്ടി മട്ടൻ ഇറച്ചി കൊടുക്കാൻ ചാൻസ് ഉണ്ട്.
ഈശോയെ അങ്ങയുടെ സ്വരം ശ്രവിവികുവാൻ ഞങ്ങളെ സഹായിക്കേണമേ ഈ വചനം തന്ന അച്ഛനെ ഓർത്തു ദൈവത്തിന്ന് നന്ദി പറയുന്നു
കുഞ്ഞുങ്ങൾക്ക് കർത്താവിൻ്റെ സ്വരം കേൾക്കാൻ കൃപ കൊടുക്കണമെ
ശ്രദ്ധാപൂർവം സ്വരത്തിനായ് കാതോർക്കുന്നു ഈശോയെ. 🙏🙏🙏❤️🌹
യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ. നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.
ഈശോയേ, എന്റെ ജോലിയിലെ എല്ലാ തടസ്സങ്ങളും എത്രയും വേഗം നീക്കണേ 🙏🙏🙏
ഈശോയെ വ്യക്തിപരമായി അറിയാൻ അനുഭവിക്കാൻ ഇടവരുത്തണമേ എന്നു അപേക്ഷിക്കുന്നു
അമ്മേ മാതാവേ ഞങ്ങളുടെ വഴി പ്രതിസന്ധിയിൽ ഇടപെടണമേ ആമേൻ
Amen 🙏🙏🙏🙏🙏🙏🙏🙏🙏 hallelujah🎉
Praise the lord 🙏🙏🙏🙏 Amen hallelujah 🙏🙏🙏🙏🙏🔥🔥🔥🔥❤️
ഈശോയെ എന്നെയും കുടുംബത്തെയും വിശുദ്ധീകരിക്കണ മേ
Karthave angude swaram srevikan krupa tharane Amen
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🙏🙏അങ്ങിൽ ശരണപ്പെടുന്നു 🙏🙏🙏🙏
Praise the lord Hallelujah ❤
Jesus praying for all my special intentions ammen 🙏
Hallelujah hallelujah hallelujah hallelujah 🙏🙏🙏
Praise God
JESUS I LOVE YOU ❤
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ
Amen Jesus
Hallelujah hallelujah hallelujah 🙏. Thank you LORD ALMIGHTY 🙏
Great interpretation! 👍 Especially about the Death of the”Good Shepherd” for the sheep. Uniqueness! Dwelling in the Holy Spirit!
Interpretation alla.athanu sathyam.
Let the Holy Spirit enlighten and uplift everyone to understand the depth of Theology!
Eshoye..Entemarumakan.vivekinu,
Manasanthara
Kodukename..
🙏🏻🙏🏻🙏🏻
Thank you Acha
Please pray for me and my sister to recover from illnesses
🙏🙏🙏
Respect Achen 🙏 thxs for your bible teaching, may God bless you with good health, keep you comfortable. I learned bible from your bible teaching only , keep up the good work , I use to read bible every day but didn’t know the details, now I’m very very interested and waiting for your RUclips classes 🙏
Amen🙏
യേശു ദൈവപുത്രൻ എന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു..... ഏക സത്യദൈവം ആയ അവിടുത്തെയും, അവിടുന്ന് അയച്ച യേശുവിനെയും അറിയുക ആണ് നിത്യ ജീവൻ..
Praying for world evangelisation
Have Mercy on US 😭🙏
Yeshuve. Antemoñ. Jobine. Oru. Achan. Akkename. Avidunnu. Edapedaname
യേശുവിനോട് ബന്ധം ഇല്ലാത്തവർ വിശുദ്ധരുടെ അടുക്കളപോകട്ടെ.
🕯️🙏🙏🙏
Hallelujah
Ameen
1 തിമൊഥെയൊസ്
2:5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
2:6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
1 Timothy
2:5 For there is one God, and one mediator between God and men, the man Christ Jesus;
2:6 Who gave himself a ransom for all, to be testified in due time.
അതുവന്നിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ ഈ വചനം അറിയാത്ത പാവങ്ങൾ!!
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️💛❤️💛❤️💚❤️💚❤️💛💚💛💚💛💚💛💛💛🩷❤️💛💚💚💛❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Acha pls pray for me I am a widow acha enikke 28.50lacs kittanunde aru tharunnilla ente husband marichupiyi I have no children I have no parents I have no house pls pray for me
Eshoyae chechidae urine amithamayi pogunnathe esho sugapeduthanae
🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤❤❤❤❤❤❤❤❤
ഇത്രയും ബന്ധമുള്ള ഈശോയോട് പ്രാർത്ഥിക്കാതെ അതിനിടക്ക് പുണ്യാളന്മാരെ പിടിച്ചിടുന്നത് അച്ഛന്മാരുടെ തട്ടിപ്പാണ്. കാരണം, കഴുന്നു അത് ഇത് എന്നൊക്കെ പറഞ്ഞ് പണം ഉണ്ടാക്കൽ. നമ്മെ നന്നായി അറിയുന്ന യേശുവിനോട് മാത്രം പ്രാർത്ഥിക്കുക. പുണ്യാളന്മാരുടെ ജീവിത രീതി നമ്മുടെ ജീവിതത്തിൽ പകർത്തുക. അല്ലാതെ മരിച്ചു കുഴിമാഡത്തിൽ ഇരിക്കുന്ന പുണ്യാളന്മാർ നമ്മുടെ പ്രാർത്ഥന എങ്ങനെ കേഴക്കാനാണ്. കർത്താവിന്റെ രണ്ടാമത്തെ വരവിൽ ആണ് എല്ലാവരും ഉയിർക്കുന്നത്. മരിച്ചവർ ആരും പ്രാർത്ഥന കേഴ്കുന്നില്ല. പാവങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. ഇതിന് അച്ഛൻ വലിയ വിലകൊടുക്കേണ്ടി വരും. നിങ്ങൾ സ്വർഗത്തിൽ പോവുകയുമില്ല. പോകാൻ ആഗ്രഹിക്കുന്നവരെ നിങ്ങൾ വിടുകയുമില്ല. കഷ്ടം തന്നെ.
Eshoyae fbs normal akkenamae
Even Protestant groups accept Baptism, Praying together as worship , imposition of the hands etc. Without these can Protestant Church exist?
Dear Father can you please find a means to be related with God and God relating Himself to humanity other than Liturgy and Mysticism? So Liturgy is God. Is not mysticism and Liturgy complementary? How it is possible that one person can't meet God in the Liturgy? The problem is not Liturgy. But the person.
Oru idayanum nashtappetta kunjadiney ….thirayunnilla ….
Kooduthal donation kodukkunnavaroduvaliya paksham aanu thaanum:
65 vayassu varey ulla jeevithaanubhavam:
വിശ്വാസം ഒന്നിൽ മാത്രം concentrate ചെയ്യുക അത് യേശുവിൽ മാത്രം ആയിരിക്കട്ടെ അല്ലാതെ ഇടക്ക് വിശുദ്ധന്മാരിലേക്കും മാതാവിലേക്കും തിരിയുമ്പോൾ യേശുവിനെ മറക്കുന്ന സാഹചര്യം മനുഷ്യർ സ്വീകരിക്കുന്നു അഹറോൻ പശു കുട്ടിയെ ആരാധിക്കുവാൻ പറഞ്ഞ പോലെ ആകല്ലെ എന്നും എപ്പോഴും യേശുവിനെ പ്രഘോഷിപ്പിൻ.
യോ: 15:7 നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നില നിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളതു് ചോദിച്ചു കൊള്ളുക.. പിതാവാംദൈവത്തിന് ഒന്നും അസാദ്ധ്യമായിട്ടില്ല പിന്നെ വിശുദ്ധരുടെ പിറകേ പോയിദൈവത്തിന് കൊടുക്കേണ്ട സമയം എന്തിന് പാഴാക്കുന്നു?ബൈബിളിൽ വിശുദ്ധ രോട് പ്രാർത്ഥിക്കാൻ പറയുന്നില്ലല്ലോ.ഇസ്റായേൽ ജനത്തെ ഈജിപ്തിൽ നിന്നും ഇറക്കിക്കൊണ്ട് വന്നപ്പോൾ വിശുദ്ധ രൊക്കെ എവിടെയായിരുന്നു ?
നിങ്ങൾ എത്ര നാൾ ദൈവ വചനം തെറ്റായി പഠിപ്പിച്ചു കൊണ്ടിരിക്കും? കർത്താവായ യേശു ക്രിസ്തു അരുളിചെയുന്നു... ഞാൻ തന്നെ വഴിയിയും സത്യവും ജീവനും ആകുന്നു... എന്നിലൂടെ അല്ലാത് ആരും പിതാവിനെ കാണുകയില്ല... യേശുക്രിസ്തു എന്ന ഏക മദ്യസ്ഥൻ...അല്ലാതെ വേറെ മദീയസ്ഥൻ മാർ ഇല്ല... കർത്താവിന്റെ കാലത്തു ഇല്ലാതിരുന്ന ആചാരങ്ങൾ ഉണ്ടാക്കി ജനത്തെ വഴി തെറ്റിക്കുന്ന നിങ്ങൾ ക്രിസ്തുവീന്റെ.. നെയ്സാനത്തിന് മുൻപാകെ നിൽക്കേണ്ടിവരും... സത്യം അറിയണമെന്നു താല്പര്യം ഉള്ളവർ.... പാസ്റ്റർസ് ജോബി ഹാൽബിൻ, അനിൽ കൊടിതോട്ടം, അനീഷ് കാവാലം, ഷമീർ കൊല്ലം, br അനിൽ അയ്യപ്പൻ ഇവരുട പ്രസംഗം യൂട്യൂബിൽ കാണാം....
After Jesus priests are the good shepherds.From Seminary itself they should be taught how To be a good shepherd. Not that white washed thumbs.seeking fame , name ,money and self satisfaction.
Not God's intentions...so disobedient to every occasions of voice of God.....see what is in the capital of Syro Malabar Church...It is time for Jesus to take Acton on the shepherds and protect the poor sheeps..
ഇത് എല്ലാം ഖത്തറിൽ വരുബോൾ പറയണേ ഈ വട്ടം st തോമസ് പള്ളിയിൽ ഓണം ആഘോഷം നടന്നു പായസം എല്ലാം കൊടുത്തു അടുത്ത ബക്രീദ് നെ ആടിനെ വെട്ടി മട്ടൻ ഇറച്ചി കൊടുക്കാൻ ചാൻസ് ഉണ്ട്.
ദൈവ വചനത്തിന് വിരുദ്ധമായ തെറ്റായപ്രബോധനം വിഗ്രഹാരാധനയെക്കുറിച്ചുള്ള ജനങ്ങളെ വഴി തെറ്റിക്കുന്ന പ്രസംഗം എടുത്തു മാറ്റിയിട്ട് പ്രസംഗിക്കുന്നതല്ലേ ഉചിതം.
സഹോദരനെ വചനം ഗ്രഹിക്കാൻ പരി. ആത്മാവ് നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്ന
Praise the Lord, Hallelujah 🙏
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥 Thank you Father 🙏🏻 🔥
Amen🙏🌹🌹🌹🙏
amen 😇🙏
Amen
Amen