സരിനിലൂടെ സ്കോർ ചെയ്തോ സി പി എം? | MG RADAKRISHNAN | RAJEEV SANKARAN | P SARIN | PALAKKAD BYELECTION

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 112

  • @jijunarayanan1
    @jijunarayanan1 6 дней назад +17

    ഹേയ് സരിൻ ഒരു കോമ്പറ്റിഷൻ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല

  • @shaji1985
    @shaji1985 6 дней назад +12

    സരിൻ കോൺഗ്രസിൽ ഉണ്ടെന്നറിഞ്ഞത്, ഇപ്പോഴാണ്., ഇയാൾ ഇപ്പോൾ ചാടിയത് വളരെ നന്നായി, ഇവന് പറ്റിയ ഇടം കൊള്ള കൂട്ടം CPM തന്നെയാണ്.

  • @abulasis179
    @abulasis179 6 дней назад +1

    ❤❤❤

  • @bijuk7203
    @bijuk7203 6 дней назад +10

    സരിൻ വിജയത്തിൽ എത്തുന്ന ഒരു സ്ഥാനാർഥി ആണെന്ന് തോന്നുന്നില്ല.. കനത്ത മത്സരം ഉണ്ടാവുകയും, LDF ചിലപ്പോൾ രണ്ടാം സ്ഥലത്തേക്ക് വരാനും സാധ്യത ഉണ്ട്.. ബിജെപി ക്ക് വോട്ട് കുറയാൻ ആണ് സാധ്യത.. മെട്രോ ശ്രീധരൻ എന്ന വ്യക്തിക്ക് എല്ലാ ഭാഗത്ത്‌ നിന്നും വോട്ട് കിട്ടിയിട്ടുണ്ട്.. ആ വോട്ട് ബിജെപി യിൽ നിന്ന് ആര് മത്സരിച്ചാലും കിട്ടില്ല.. ജയം കോൺഗ്രസിന് തന്നെ ആയിരിക്കും.. ഭൂരിപക്ഷം എത്രയെന്നു നോക്കിയാൽ മതി.. ചേലക്കരയിൽ ഇതിന്റെ നേർ വിപരീതമാണ് കാര്യങ്ങൾ.. LDF ജയം ഉറപ്പാണ്.. ഭൂരിപക്ഷം നോക്കിയാൽ മതി

  • @joseyjoseph6351
    @joseyjoseph6351 5 дней назад +2

    സെൽഫ് ഗോൾ അടിച്ചു CPM

  • @muhammadshakir6863
    @muhammadshakir6863 6 дней назад +2

    കാലങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു വിലയുമില്ലേ

  • @punnakkadan3788
    @punnakkadan3788 6 дней назад +9

    എംജി രാധാകൃഷ്ണൻ പറഞ്ഞത് വളരെ തെറ്റാണ് കാരണം കണ്ണാടി പഞ്ചായത്ത് മാത്തൂർ പഞ്ചായത്ത് പിരായിരി പഞ്ചായത്തുകളിൽ എൽഡിഎഫിന് ശക്തമായ വോട്ടിംഗ് ശതമാനം ഉണ്ട് ബിജെപി ജയിക്കാതിരിക്കുവാൻ വേണ്ടി മാത്രമാണ് എൽഡിഎഫുകാർ ക്രോസ്പോർട്ട് ചെയ്തു യുഡിഎഫിനെ വിജയിപ്പിച്ചത് പക്ഷേ ഇപ്രാവശ്യം അങ്ങനെയല്ല രാഹുൽ മാങ്കൂട്ടം എന്ന ഒരു വ്യക്തി ഇടതുപക്ഷത്തിനെതിരെയും സിപിഎമ്മിനെതിരെയും ശക്തമായി എതിരിട്ട് നിൽക്കുന്ന ആൾ ആയതുകൊണ്ട് യാതൊരു കാരണവശാലും ഈ പറഞ്ഞ പഞ്ചായത്തുകളിൽ ക്രോസ് വോട്ടിംഗ് നടക്കാൻ സാധ്യത വളരെ കുറവാണ് അതുമല്ല ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ പോലെയുള്ളവർക്ക് രാഹുൽ മാങ്കുട്ടം വരുന്നതിനോട് വളരെ വിയോജിപ്പുണ്ട് കോൺഗ്രസ് എ ഗ്രൂപ്പിന്റെ ഷാഫി പറമ്പിന്റെയും താല്പര്യ പ്രകാരമാണ് രാഹുൽ മാങ്കോട്ടം യുഡിഎഫ് സ്ഥാനാർത്ഥി ആയിരിക്കുന്നത് അപ്പോൾ തന്നെ കോൺഗ്രസിൽ നിന്നും നല്ലൊരു ശതമാനം വോട്ടുകൾ ഇപ്രാവശ്യം സരിൻ നിൽക്കുകയാണെങ്കിൽ എൽഡിഎഫിന് ലഭിക്കാൻ സാധ്യത ഏറെയാണ്

  • @atoz7232
    @atoz7232 6 дней назад +6

    സരിൻ ഒരു പിണ്ണാക്കുമല്ല
    ഭാവി അബ്ദുള്ളക്കുട്ടിയാണവൻ

  • @pcathennala
    @pcathennala 6 дней назад +14

    മുസ്‌ലിം പേരുകാരൻ അല്ലാത്തതിനാൽ ന്യൂനപക്ഷ വോട്ട് യു.ഡി.എഫിൽ നിന്ന് അകന്നേക്കുമെന്ന എംജി രാധാകൃഷ്ണൻ സാറിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു!
    സാറിനെ പോലെ ഇത്രയും പരിണത പ്രജ്ഞനായ രാഷ്ട്രീയ നിരീക്ഷകൻ മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും നിലപാടുകളെയും ഇത്രയും ബാലിശമായിട്ടാണോ മനസ്സിലാക്കി വെച്ചിട്ടുള്ളത്!?
    സാർ, ഒന്നും രണ്ടും പിണറായി ഗവൺമെന്റ് കേരളത്തിൽ അധികാരത്തിൽ വന്നത് മുസ്‌ലിം സമുദായത്തിന്റെ അകമഴിഞ്ഞ പിന്തുണയുടെ പിൻബലത്തിലായിരുന്നെന്നത് ഒരു തുറന്ന സത്യമല്ലേ!?
    എന്നാൽ ഇടതു സ്ഥാനാർത്ഥികളെല്ലാം മുസ്‌ലിം പേരുകാരായിരുന്നോ?
    സാർ, നിലപാടിനായിരുന്നു വൊട്ട് - ഫാസിസത്തെ തളക്കുവാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്ന ബോധ്യമായിരുന്നു അവരെക്കൊണ്ട് അന്നങ്ങനെ ചിന്തിപ്പിച്ചത്!
    എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മുസ്‌ലിം മനസ്സ് യു.ഡി.എഫ് അനുകൂലമാവുന്നതും നമ്മൾ കണ്ടു; ബി.ജെ.പിക്കെതിരെ കേന്ദ്രത്തിൽ കൈ പൊക്കാൻ കോൺഗ്രസ് വേണമെന്ന ബോധ്യം!
    ബോധ്യങ്ങളിലെ ശരി-തെറ്റുകളെ കുറിച്ചല്ല, മറിച്ച് സ്ഥാനാർഥിയുടെ മതം നോക്കി വോട്ട് ചെയ്യുമെന്ന് പറഞ്ഞതിലെ ശരികേട് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും പറഞ്ഞത്!🙏

    • @insighter67
      @insighter67 6 дней назад +3

      ഇതേ കോൺഗ്രസിൽ റ മതേതര വോട്ട് തൃശൂരിൽ എവിടെ പോയി 86000 വോട്ട് സുരേഷ് ഗോപിക്ക് മറിച്ചതാര്? വടകരയിൽ BJP വോട്ട് നേടി ഷാഫി ജയിച്ചതിന് പകരം പാലക്കാട് ഒരു തെരെഞ്ഞെടുപ്പ് അടിച്ചേൽപ്പിച് ബിജെപിക്ക് ഒരു അവസരം നൽകിയതും മതേത കോൺഗ്രസ്. അതിന്റെ ഗുണം കിട്ടുന്നത് BJP ക്ക്. ബിജെപിക്ക് ജയസാധ്യത .ഉള്ള സമയത്തെല്ലാം മതേതര/ ഇടത് /മുസ്ലിം വോട്ടുകൾ അവസാന നിമിഷം കോൺഗ്രസിന് മറിക്കും. അത് ഇത്തവണ പാലക്കാട് ഉണ്ടാകില്ലെങ്കിൽ ബിജെപി ജയിക്കും' നഷ്ടം കോൺഗ്രസിന് ആകും. . ബിജെപി ക്ക് അവസരം നൽകിയതിന് ഉത്തരം പറയേണ്ടിവരും.

    • @pradeep1677
      @pradeep1677 5 дней назад

      സിമ്പിൾ ഉത്തരം: ഒന്നുകിൽ BJPപാലക്കാട് Cpm ചേലക്കര..അല്ലെങ്കിൽ രണ്ടിടത്തും കോൺഗ്രസ് '. ഏതാണ്ട് 30 % വരുന്ന രണ്ട് മണ്ഡലങ്ങളിലെയും മുസ്ലിം വോട്ട് തീരുമാനിക്കും കാര്യങ്ങൾ' ''. ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചാനൽ ചർച്ചക്ക് മിക്കവനും എല്ലാ ചാനലുകളിലും Cpmനെ പ്രതിനിധികരിച്ചിരുന്നത് മുസ്ലിം നാമധാരികളായിരുന്നു. AA റഹിമും ശ്രീ വസിഫിനെയും ഒഴിച്ച് നിർത്തിയിൽ യാതൊരു ക്വാളിറ്റിയം മറ്റുള്ളവർക്ക് ഉണ്ടായിരുന്നില്ല എന്നത് ഒരു യാഥാർത്യം തന്നെയാണ്. നിങ്ങൾ ശ്രദ്ധിച്ചുകൊളളൂ..... കഴിഞ്ഞ രണ്ടാഴ്ചക്ക് മുമ്പുണ്ടായിരുന്ന മലപുറം കോലാഹലം പിണറായി അറിഞ്ഞു കൊണ്ട് മനപൂർവ്വം തന്നെനടത്തിയതാണ്. അതൊടൊപ്പം തന്നെ ഇപ്പോൾ മുസ്ലിം മുഖങ്ങളെചാനൽചർച്ചകളിൽ നിന്നും മാറ്റിനിർത്തി യിരിക്കുന്നതും പിറകിലെ വലിയൊരു പ്ലാനിൻ്റെ ബാക്കിയാണ്. ഒപ്പം തന്നെ ജോസ് മാണിയുടെ മധ്യസ്ഥതയിൽ കത്തോലിക്കാ ബിഷപ്പുമാരുമായുള്ള ചർച്ച. രാമനിലയത്തിൽ ഇതിനു വേണ്ടി മാത്രമാണ് മുഖ്യമന്ത്രി എത്തിയതെന്നും മനസ്സിലാക്കണം. എന്തായാലും ചേലക്കരയിലും, പാലക്കാടും BJPയും CPM ഉം പരസ്പരസഹായ പാലം പണിയുമെന്ന് ഉറപ്പാണ്. പിന്നെ Pvഅൻവറിനെ മുസ്ലിം വോട്ടുമായി കൂട്ടി കെട്ടല്ലെ........ അത്രയും വില കുറച്ചുകാണല്ലെ മുസ്ലീം സമുദായത്തെ

    • @pradeep1677
      @pradeep1677 5 дней назад

      ഞ്ഞ

    • @magicframes11
      @magicframes11 4 дня назад

      പിന്നെ മലപ്പുറത്തു ലീഗ് ജയിക്കുന്നത് മതേതരം മൂത്തിട്ടാവും 😂😂😂

    • @magicframes11
      @magicframes11 4 дня назад

      ​@@insighter67ജിഹാ 😂😂😂

  • @pcathennala
    @pcathennala 6 дней назад +5

    എല്ലാവരും കൂടി ചേർന്നു പാലക്കാട് സംഘ്പരിവാരത്തിന് താലത്തിൽ വെച്ചുനൽകും എന്നുറപ്പായി!

    • @vishnumohan7184
      @vishnumohan7184 6 дней назад

      Khangress jayichit enthundakkana

    • @ramesanev4935
      @ramesanev4935 6 дней назад

      പാലക്കാട് ബി.ജെ.പി യെ
      തോൽപ്പിക്കാൻ എന്നും
      ത്യാഗം ചെയ്യുന്നത്
      സി.പി.എം മാത്രമാണ് '
      അത് മറ്റൊരു മണ്ഡലത്തിലും
      കോൺഗ്രസ് കേരളത്തിൽ ചെയ്തിട്ടില്ല.
      ഇപ്രാവശ്യം സി.പി.എം
      ത്യാഗം ചെയ്യേന്നതില്ല .
      ജയിക്കാൻ മത്സരിക്കണം

  • @thajudeenm3689
    @thajudeenm3689 6 дней назад +2

    ഒരു സ്ഥാനാർത്ഥി ക്ക്ഇത്രയും ദാരിദ്ര്യം ഉള്ള നാടണോ?

  • @shahulhameedhameed9308
    @shahulhameedhameed9308 3 дня назад

    ഹായ് 👍👍👍

  • @georgevarghese5448
    @georgevarghese5448 6 дней назад +2

    സരിനെ സിപിഎം അനുഭാവികൾ ഒരിക്കലും അംഗീകരിക്കില്ല

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 4 дня назад

    57 ൽ ജോസഫ് മുണ്ടശ്ശേരി സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. മന്ദ്രിമന്ത്രി, വരെയായി. അത് കൊണ്ട് സ്വതന്ദ്രൻമാരെ. എക്കാലത്തും LDF വിജയിപ്പിച്ചിട്ടുണ്ട്.

  • @rajannambiar4073
    @rajannambiar4073 5 дней назад

    '57 ലെ തിരഞ്ഞെടുപ്പിൽ ഡോ.ഏ.ആർ. കമ്യൂണിസ്റ്റ് സ്വതന്ത്രനായി മൽസരിച്ച് ജയിച്ച് ഈ.എം.എസ്. സർക്കാരിൽ ആരോഗ്യമന്ത്രി ആയ കാര്യം ഓർമയിൽ വരുന്നു.സരിൻ ജയിക്കട്ടെ 👍

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 4 дня назад

    രാജേട്ടാ. ഞങ്ങൾ cpm കാർക്ക്. വേണമെങ്കിൽ ഞ്ഞങ്ങളെ ജില്ലാ സെകട്ടറിയോ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനേയോ ഒക്കെ ഇറക്കി മത്സരിക്കാമായിരുന്നു. കോൺഗ്രസിന് ഒരു അടിക്കാടുക്കാൻ. ജയിക്കാൻ ഒരവസരമുണ്ടാക്കുക എന്ന് തന്നെയാണ് ലക്ഷ്യം. ഇപ്പോൾ തന്നെ പാലക്കാട്ടിലെ മത്സരം. സരിനും. മാങ്കൂട്ടവുമായി മാറിയില്ല. അത് തന്നെയാണ്LDFന്റെ നേട്ടം. 3 ൽ നിന്നും ഒന്നാമതത്താൻ. പാഴൂർ പടിവരെ ഒന്നുംപോവണ്ട.. വട്ടിയൂർകാവും.നേമവും. തന്നെയാണ് അതിന് ഉദാഹരണം..mr... m G. സാർ നിങ്ങൾ അത് പറയില്ല. പടിച്ചതല്ലേ. പാടൂ. തനി കമ്മ്യൂണിസ്റ്റ് വിരുദ്ധ . തലയിൽ പേറി നടക്കുമ്പോൾ.

  • @sadikvi4140
    @sadikvi4140 6 дней назад +2

    അൻവർ. കോണ്ഗ്രസ്. Sarinum. കോഗ്രസ്. ഗോവിന്ദ മാഷിന്. കൊഴപ്പം ഇല്ലേ

  • @ravindrannair1588
    @ravindrannair1588 6 дней назад +1

    രാധാകൃഷ്ണനെക്കാൾ വീഷണം മോഡറേറ്റർക്കു ഉണ്ട്.

  • @hafeezvkaidal8421
    @hafeezvkaidal8421 6 дней назад +4

    രാധാകൃഷ്ണാ അത് കോൺഗ്രസും ബിജെപിയും കഴിഞ്ഞ പാർലമെൻറ് ഇലക്ഷൻ സമയത്തേ deal ആക്കിയതാണ്

  • @narendranp5874
    @narendranp5874 6 дней назад +15

    സരിനൊപ്പം, ഗോപിനാഥ് കൂടി ഉള്ളത് വിജയിക്കാനുള്ള സാധ്യത കൂട്ടുന്നു. കൊണ്ടുപിടിച്ചാൽ സരിൻ വിജയിക്കും

  • @hamzavm1673
    @hamzavm1673 6 дней назад +3

    ഈ പറയുന്നഎം ജി രാധാകൃഷ്ണൻഒക്കെഏതു നിരക്ക് സംസാരിച്ചാലുംഅത്ഒരിക്കലുംനിഷ്പക്ഷമാവില കാരണംഅയാൾതികഞ്ഞഇടതുപക്ഷഅനുഭാവിയാണ് എൻറെ അഭിപ്രായത്തിൽ സരിനാണ്ഇടതുപക്ഷത്തിന്സ്ഥാനാർഥിയെങ്കിൽകോൺഗ്രസ്പകുതിജയിച്ച പോലെയായി

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 6 дней назад +2

    രാഹുൽ മാങ്കൂട്ടം M L A ⁉️

    • @PrakashKrishnan-cj8jz
      @PrakashKrishnan-cj8jz 5 дней назад

      അതെ.. Mla ആകും.. മൗത്തു ലൂക്കിങ് ഏജൻസി...

  • @NihalManu-zk9bs
    @NihalManu-zk9bs 6 дней назад +5

    ഉപതെരഞ്ഞെടുപ്പിൽ ജില്ലക്ക് പുറത്ത് നിന്നുള്ള ആൾക്ക് ജയിക്കാൻ പ്രയാശമാണ്

    • @rakeshjohn4585
      @rakeshjohn4585 6 дней назад

      പ്രിയങ്ക ഗാന്ധി💪💪💪

  • @rasakpulpadan594
    @rasakpulpadan594 5 дней назад

    രാധാകൃഷ്ണൻ, കൃത്യമായ വിലയിരുത്തൽ.

  • @Nithi8080
    @Nithi8080 6 дней назад +4

    മൈനസ് 100 സ്കോർ ചെയ്തു 🤣

  • @BaitAlNoorhomefurniture
    @BaitAlNoorhomefurniture 6 дней назад +2

    Rahul 14500 votinu jayikkum

  • @chenthamarakshank-i8v
    @chenthamarakshank-i8v 6 дней назад +7

    MGR, നോക്കിക്കോളൂ ഇത്തവണ സിപിഎം വിജയിക്കും...!

    • @Jaymon133
      @Jaymon133 6 дней назад

      Sorry maybe next time

    • @Jaymon133
      @Jaymon133 6 дней назад

      Maybe 2031

    • @jobinjoseph5204
      @jobinjoseph5204 6 дней назад

      😂😂ആൾക്കാര് നോക്കി ഇരിക്കുവാ. ചെന്ന് കേറി കൊടുക്ക്

    • @RamchadranPillai
      @RamchadranPillai 6 дней назад

      😄

  • @sureshnanu5232
    @sureshnanu5232 5 дней назад

    3ാം സ്ഥാനാത്ത് നിന്ന് വട്ടിയൂർകാവിൽ ഒന്നാം സ്ഥാനത്ത് എത്തിയതൊന്നും ഇമ്മാതിരി ആളുകൾ പറയില്ല. അതാണ് ഇവരുടെ മാർക്സിസ്റ്റ് വിരുദ്ധത. സരിൻ ജയിക്കും ഉറപ്പ്.

  • @sankumarmedia5772
    @sankumarmedia5772 6 дней назад +2

    സരിൻ വിജയിക്കും, MG രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ൽ

  • @rasakpulpadan594
    @rasakpulpadan594 5 дней назад +1

    സരി ൻ വീട്ടിൽ പോയി സ്കോർ ചെയ്യട്ടെ.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 4 дня назад

    ഒരു ജില്ലയിൽ സ്ഥാനാർഥിയെ നിക്ഷയിക്കുമ്പോൾ. അജില്ലയിലെ നേതൃത്ത്വവുമായി ആലോചിക്കാതെ . സ്ഥാനാ ത്ഥികളെ ഇറക്കുമതി ചെയ്യുന്നത്. എന്ത് ജനാതിപത്യമാണ്. ഇതാണോ കോൺഗ്രസിന്റെ ജനാതിപത്ത്യം.

  • @AnasMalikkunnu
    @AnasMalikkunnu 6 дней назад +2

    ആകെ കോമഡി ആയ്ക്ക്..... 😂

  • @jacobpj761
    @jacobpj761 5 дней назад

    കോണ്ഗ്രസ് തോറ്റാൽ രാഹുൽ ഗാന്ധി യാണ് തോൽക്കുന്ന തെന്നാണ്സരിന്പറഞ്ഞത്

  • @mohankrishnanunni4755
    @mohankrishnanunni4755 6 дней назад +1

    Sarin will be a very good candidate for the betterment of Palakkad....

  • @Chidorion-3
    @Chidorion-3 6 дней назад +4

    സരി നിലൂടെ udf സ്കോർ ചെയ്തു. എല്ലാകാലത്തും ഉണ്ടായിരുന്നതാണ് ഇത്തവണയും സ്ഥാനാര്ത്ഥി നിർണയത്തിൽ ഉണ്ടായത്.അന്നൊന്നും സരിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല.

  • @MadhuR-ql2mr
    @MadhuR-ql2mr 5 дней назад

    ഇന്നലെ കണ്ട സരിൻ അല്ല. നന്നായി സംസാരിക്കാൻ അയാൾക്ക് കഴിയുന്നു.

  • @unnikrishnanck4611
    @unnikrishnanck4611 6 дней назад +1

    MGR dont try to blame CPM

  • @shuhaibk.p8066
    @shuhaibk.p8066 6 дней назад

    Palakkad- യുഡിഎഫ് ജയിക്കും
    chelakkara-എൽഡിഎഫ് ജയിക്കും
    വയനാട്- പിന്നെ പറയേണ്ടത് ഇല്ലല്ലോ…

  • @muhammadshakir6863
    @muhammadshakir6863 6 дней назад

    Scored😂

  • @riyaschalil5175
    @riyaschalil5175 6 дней назад

    👍

  • @antonythaiparampilantony4707
    @antonythaiparampilantony4707 5 дней назад +2

    പാർട്ടി ചിഹ്നം കൊടുക്കാത്തതിന്റെ ഉദ്ദേശം വോട്ട് എല്ലാം BJPക്ക് കൊടുക്കും എന്നിട്ട് സ്വതന്ത്രൻ തോറ്റു എന്ന് പറയാൻ വേണ്ടിയാണ്.

  • @rajeshmadhavan7946
    @rajeshmadhavan7946 6 дней назад +2

    ഉപതിരഞ്ഞെടുപ്പ് എവിടെ നടക്കുന്നുവോ അവിടെ ജയിക്കേണ്ടത് ഏത് പാർട്ടി ഭരണത്തിലിരിക്കുന്നു ഇപ്പോൾ CPIM അപ്പോൾ ഇവരാണ് ജയിക്കേണ്ടത്.. ആ നാട്ടുകാർക്ക് ഗുണം..പോരാത്തതിന് ഒന്നരവർഷം കൂടിയേ ഉള്ളൂ...

  • @tholuka8036
    @tholuka8036 6 дней назад

    Sarin's political blunder

  • @suresh61607
    @suresh61607 6 дней назад

    എന്തോന്ന് ? ഇങ്ങേര് എന്താ പറയുന്നത്

  • @devarajangopalan5790
    @devarajangopalan5790 6 дней назад

    നിഷ്‌ക്രിയമായിരിക്കാൻ cpm നെ പ്രേരിപ്പിക്കുകയാണ് സരിൻ ചെയ്യുന്നത്. ഇത് മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ cpm ന്റെ അടിത്തറ തന്നെ ഇളകും.

  • @abdulrahoof4054
    @abdulrahoof4054 6 дней назад

    👆

  • @koottunkaljoseph
    @koottunkaljoseph 4 дня назад

    Congress be careful

  • @vigo6452
    @vigo6452 6 дней назад +1

    Cpm ന്റെ ഗതി കേട് 😂

    • @Jayanthsanthosh
      @Jayanthsanthosh 6 дней назад

      സരിൻ കോൺഗ്രസിനെയും സതീശനെയും തെറി വിളിച്ചാൽ അത് CPM ന്റെ ഗതികേട്.....

  • @malappuramfans3201
    @malappuramfans3201 6 дней назад +6

    Ldf nu chance und sarin best candydate anu

  • @pkp5290
    @pkp5290 6 дней назад +1

    മികച്ച സ്ഥാനാർഥി സരിൻ തന്നെ എത് പക്ഷത്തായാലും..

  • @noviaspicesenterprises6181
    @noviaspicesenterprises6181 5 дней назад

    MG ingane okk. Parsyan. Thudangiyo

  • @manojkumarcn3305
    @manojkumarcn3305 6 дней назад

    ആലത്തൂരല്ല ചേലക്കര

  • @renjiths.9672
    @renjiths.9672 6 дней назад

    😂heading 😂

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 6 дней назад +2

    Palakkattukar orikkalum thekkanee viswasikkulla, viswachal mandan maaravum😊

    • @saifudheensaifu8768
      @saifudheensaifu8768 6 дней назад +1

      Vs evidettheya?

    • @jobinjoseph5204
      @jobinjoseph5204 6 дней назад +2

      മലമ്പുഴയിൽ ആരാ ജയിച്ചു കൊണ്ടിരുന്നത്?

  • @BijuKumar-x7d
    @BijuKumar-x7d 6 дней назад

    ഇവനൊക്കെ എന്തോന്ന് നിരീക്ഷകനാണ്

  • @muhammedvp655
    @muhammedvp655 6 дней назад

    AKG vaattukudichu chel aasaan maar vattamittu varum

  • @hh-ms3ub
    @hh-ms3ub 6 дней назад

    Vettavaliyan

  • @lineeshkerala2332
    @lineeshkerala2332 6 дней назад +1

    സരിൻ ജയിക്കും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RamuK-dk7tq
    @RamuK-dk7tq 6 дней назад

    Score cheythathu BJ P and CPM Bhaddyam 100 percent correct ennu theliyichi..Panam koduthu congressil Ninnum aale adarthiyedthu .Kattum Kolladichum undakkiya panam vendathu CPM kaiyilundu.Panakothiyanum adhikarakothiyanumaya oru kattu kallan.Kolapathaki Divyakku pattiya kootu .Onnichu irunnum kidannum CPM ne Bharikkam

  • @Prat693
    @Prat693 6 дней назад

    I don’t get this, these so called bujis saying Shafi Parambil have influence in Palakkad, I am from Palakkad he doesn’t have any influence on people in Palakkad. Yes, he had created a perception but we people in Palakkad doesn’t see him. Please all media friends Shafi is not Puthupalli’s Ommen Chandi in Palakkad. Infact 80% people hate him, only reason he has won last election was because of minority communalism and some adjustments with some Hindu belt. Otherwise he would have lost it. What’s Sarin is correct said he doesn’t even answer calls or care about people in Palakkad. What did he do here? Clearly nothing apart from giving Municipality to BJP. You can literally see how BJP and SDPI made progression in the region after Shafi came in Palakkad. Risala and Rajeev should analyze this. Left should make a come back here, if it’s through Sarin, let be it. But not Shafi or Maankootathil, we people in Palakkad doesn’t can’t definitely digest Rahul Mankootathil. Njangal pavapetta mariyada ulla alkkaru aanu

    • @jobinjoseph5204
      @jobinjoseph5204 6 дней назад

      CPIM കാരുടെ ആഗ്രഹം ആളുകുകൾക്ക് ഉണ്ടാകണം എന്ന് വാശി പിടിക്കരുത്.

    • @Prat693
      @Prat693 6 дней назад

      @@jobinjoseph5204 anganey okkey paranju samadhicho. Enikku nerittu ariyunna karyangalanu paranjathu

    • @jobinjoseph5204
      @jobinjoseph5204 6 дней назад

      @@Prat693 ആളുകളുടെ ആഗ്രഹം കൂടുന്നതനുസരിച്ച് CPIM ന്റെ വോട്ട് അവിടെ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. 10 കൊല്ലം കൊണ്ട് 10,000 വോട്ട് കുറഞ്ഞു. ഇപ്പോൾ 13കൊല്ലം ആയി. 3,000 കൂടി കുറയാൻ പോകുന്നു. അതിന് പറ്റിയ ഒരു സ്ഥാനാർത്ഥിയെ തന്നെ പാർട്ടി കണ്ടുപിടിച്ചിട്ടുണ്ട്.

  • @unnikrishnanck4611
    @unnikrishnanck4611 6 дней назад

    Dr.Sarin will win

  • @nsarbacker
    @nsarbacker 6 дней назад

    അയാൾ സ്വയം കുഴിച്ചു

  • @basheertc5688
    @basheertc5688 6 дней назад +6

    UDF ജയിക്കും

    • @pkmuhammed7968
      @pkmuhammed7968 6 дней назад +1

      ബിജെപി ഡീൽ പൊട്ടി എന്നത് ലാഭം

  • @thuneritp9200
    @thuneritp9200 6 дней назад

  • @sadikvi4140
    @sadikvi4140 6 дней назад

    അൻവർ. കോണ്ഗ്രസ്. Sarinum. കോഗ്രസ്. ഗോവിന്ദ മാഷിന്. കൊഴപ്പം ഇല്ലേ

  • @SalmanMk-y7h
    @SalmanMk-y7h 6 дней назад