ഇതിൽ കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട് .ഷാഫി പറമ്പിൽ എന്ന വ്യക്തി ഒരു കള്ള മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് .വടകര തൽക്കാലത്തേക്ക് നിന്നു എന്ന് മാത്രമേയുള്ളൂ .ഭാവിയിൽ മന്ത്രി പദം ആഗ്രഹിക്കുന്ന ഷാഫിക്ക് തിരിച്ചു പാലക്കാടേക്ക് വരേണ്ടതുണ്ട്. അപ്പോൾ അവിടെ വലിയ ഭീഷണി ഉണ്ടാവാത്ത ഒരു നല്ല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക എന്നത് ഒരു തന്ത്രമാണ്. രാഹുലിനെ കേരളത്തിൽ എവിടെയും സീറ്റ് കിട്ടാൻ യോഗ്യതയുള്ള ആളാണ്. ഷാഫിക്ക് പാലക്കാട് തന്നെ നിൽക്കേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും ആ സീറ്റ് ഒഴിഞ്ഞു തരാൻ പറ്റിയ ആളാണ് രാഹുൽ .സരിൻ കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു തന്നെ നിൽക്കും
@@samija2853 എന്തൊക്കെയാണ് കള്ളമതേതരത്വം ? രാഹുലിനെ പോലെ തന്നെയാണ് ഷാഫിയും യുഡിഎഫ് ്ന് സ്വാധീനമുള്ള എവിടെയും നിന്ന് വിജയിക്കാൻ കഴിയും അതിന് പാലക്കാട് തന്നെ വേണമെന്നില്ലല്ലോ, പിന്നേ കോൺഗ്രസ് ആണ് പാർട്ടി, ഇന്ന് കൂട്ടുകൂടി നടക്കുന്നവർ നാളെ വിരുദ്ദചേരിയിൽ ആകും ,, സരിനെ ഈ ഇലക്ഷൻ തോറ്റാൽ പിന്നെ ഈ cpm പോലും വില കൽപ്പിക്കില്ല
സരുൺ നല്ല ചെറുപ്പക്കാരൻ ആണ്, but രാഹുൽ തന്നെയാണ് സ്ഥാനാർഥിക് അർഹൻ, ഇപ്പോൾ സരുൺ എടുത്ത തീരുമാനം ആത്മഹത്യാപരം ആണ്, മറ്റൊരു അവസരത്തിനു വേണ്ടി കാത്തിരുന്നൽ മതിയായിരുന്നു.
ഷാപി വടകരയിൽ പോയ് മത്സരിച്ച് ഒരു ഉപതിരഞ്ഞെടുപ്പ് തന്നെ ഇത്തരം സീറ്റിൽ കൊണ്ടുവരാൻ പാടില്ലായിരുന്നു .. തീവ്ര ചിന്താഗതിയുള്ള നിങ്ങടെ ചാനലിന് അത് മനസിലാവില്ല..
ഒരു ഉറച്ച തീരുമാനം നമ്മൾ എടുത്ത് മുന്നോട്ട് നീങ്ങുമ്പോൾ നാളെ നേരം വെളുത്താൽ അത് മാറ്റി പറയുന്ന ഒരാളുടെ വില അയാളുടെ നാട്ടിൽ എത്രമാത്രം ഉണ്ടാവും. പുതുതലമുറയുടെ ഇടയിൽ ഒരു സംസാരമുണ്ട് ഉളുപ്പില്ലാത്തവരാണ് രാഷ്ട്രീയ നേതാക്കന്മാർ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ സരിൻ
*അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്നും കോൺഗ്രസ്സ് സ്ഥാനാർത്തി ആവേണ്ടിയിരുന്ന ആളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് സീറ്റ് കൊടുത്തിരുന്നു.വിനാശ കാലേ വിപരീത ബുദ്ധി.*
ഞാനൊരു ഹിന്ദു കമ്യുണിസ്റ്റ് ആയിരുന്നു. ഒന്നാം പിണറായി ഭരണം വന്നത് മുതൽ സർകാർ എന്തിന് പാർട്ടി അണികളുടെ മാനത്തിന് വിലപറയുന്ന മട്ടിൽ സമൂഹത്തിൽ അനീതികൾ നയിക്കുകയും അതിനെയൊക്കെ ന്യായീകരിക്കുകയും ചെയ്യുന്നത് കണ്ട് നിൽക്കുമ്പോഴാണ്. ശബരിമല വിഷയത്തിൽ പാർട്ടി വല്ലാതെ ഹിന്ദുത്വത്തെ അപമാനിച്ച് കൂടി കാണുന്നത്. ബിജെപി പറയുന്നതിൽ കാര്യമില്ലേ? ഇപ്പൊ ആടുന്ന കമ്യുണിസ്റ്റ് അനീതികൾ തടുക്കാൻ ബിജെപിയെ ശക്തി പെടുത്തുകയല്ലേ വേണ്ടത് എന്നൊക്കെ ആലോജിച് തുടങ്ങിയ സമയം. ഒടുക്കം പൂരത്തിലും അനീതി കാണിച്ചപ്പോൾ വോട്ട് SG ക്ക് നൽകി. പിന്നീട് നോക്കുമ്പോൾ SG കാരവണ്ണൂർ ബാങ്ക് മുതൽ ഒരു വിഷയവും ഓർമയില്ലാത്ത പോലെ കാണുന്നത്. പിന്നാലെ പൂരം രണ്ട് പേരും നിന്ന് കലക്കിയതാണ് എന്നറിഞ്ഞപ്പോൾ ഹിന്ദുവിനെയും കമ്യൂണിസ്റ്റിനെയും കബളിപ്പിക്കാൻ എന്തെളിപ്പമാണ് എന്നും മനസ്സിലായി.😢
മീഡിയ വണ്ണിന് പിന്നിൽ റേറ്റിങ്ങിൽ ജയ്ഹിന്ദ് മാത്രമേ ഇനിയുള്ള ഈ ഔട്ട് ഓഫ് ഫോക്കസ് വന്നതിനുശേഷം ആണ് ഇത്ര ഒരു ഇടിവ് സിപിഎമ്മിന് സ്വാധീനമുള്ള കണ്ണാടി പഞ്ചായത്ത് എണ്ണുന്നത് വരെ ഷാഫി പറമ്പിൽ പിറകിലായിരുന്നു കണ്ണാടി പഞ്ചായത്ത് എണ്ണിയപ്പോഴാണ് ഷാഫി പറമ്പിൽ മുന്നിട്ടുനിന്നത്
നിങ്ങളുടെ അടുപ്പ് കൂട്ടി ചർച്ച, വെറും നിങ്ങളുടെ ആഗ്രഹം പ്രേക്ഷകരെ അടിച്ചേൽപ്പിക്കുന്ന രീതിയാണ്, പറ്റുമെങ്കിൽ നിങ്ങൾ റിപ്പോർട്ടർ ചാനൽ അരുൺ കുമാറിന്റെ, നിരീക്ഷണം കേട്ട് അടുപ്പുകൂട്ടി ചർച്ച ചെയ്യുക😂
അൻവറിനെ പൂർണമായും അംഗീകരിക്കുന്നില്ലെങ്കിലും പറഞ്ഞ വിഷയങ്ങളിൽ മെറിറ്റ് ഉണ്ടോ എന്ന് നോക്കണ്ട ബാധ്യത സർക്കാരിനുണ്ട്. അതും സരിൻ പറഞ്ഞ കാര്യവുമായി താരതമ്യം ചെയ്യുന്ന സഖാക്കൾ ആണ് സിപിഎംഎൻ്റെ ഐശ്വര്യം 😂😂
മീഡിയവൺ എപ്പോഴും ചർച്ച ചെയ്യുമ്പോൾ കോൺഗ്രസിന് ബിജെപിയോ കുറ്റം പറയുന്നത് ഞാൻ കണ്ടിട്ടില്ല ഏറ്റവും കൂടുതൽ കുറ്റം പറയുന്നത് സിപിഎമ്മിനെ യാണ് എന്താണ് അങ്ങനെ സത്യം സത്യം പോലെ പറയാൻ ചങ്കൂറ്റം ഇല്ലാത്ത ഔട്ട് ഓഫ് ഫോക്കസ് സ്റ്റോപ്പ് ചെയ്യുന്നതാണ് നല്ലത് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആരെങ്കിലും പോയാൽ ഒരു കുഴപ്പവുമില്ല ഒരു ചർച്ചയും ഇല്ല അത് തിരിച്ച് സിപിഎമ്മിനോട് പോയാൽ മൂന്നാളും ചേർന്ന് അതിനെപ്പറ്റി വലിയ ചർച്ചയാക്കി നിങ്ങൾ സംഘപരിവാറിനെ ഭയക്കുന്നു അതാണ് സത്യം
സരിൻ അധികാരമോഹിയാണ്. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല...... ജനങ്ങളെ ആവേശം കൊള്ളിക്കാൻ കഴിയുന്ന ഒരു നേതാവും അല്ല. ഇപ്രാവശ്യം പാലക്കാട് തോൽക്കുകയും ചെയ്യും...... 2 വർഷം കഴിഞ്ഞാൽ സിപിഎം നോട് ഒറ്റപ്പാലം സീറ്റ് ചോദിക്കുകയും ചെയ്യും കൊടുക്കാതെ വന്നാൽ അവിടന്നും ചാടി ബിജെപി യിലേക്ക് പോവും...!
ഇതിൽ കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട് .ഷാഫി പറമ്പിൽ എന്ന വ്യക്തി ഒരു കള്ള മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് .വടകര തൽക്കാലത്തേക്ക് നിന്നു എന്ന് മാത്രമേയുള്ളൂ .ഭാവിയിൽ മന്ത്രി പദം ആഗ്രഹിക്കുന്ന ഷാഫിക്ക് തിരിച്ചു പാലക്കാടേക്ക് വരേണ്ടതുണ്ട്. അപ്പോൾ അവിടെ വലിയ ഭീഷണി ഉണ്ടാവാത്ത ഒരു നല്ല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക എന്നത് ഒരു തന്ത്രമാണ്. രാഹുലിനെ കേരളത്തിൽ എവിടെയും സീറ്റ് കിട്ടാൻ യോഗ്യതയുള്ള ആളാണ്. ഷാഫിക്ക് പാലക്കാട് തന്നെ നിൽക്കേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും ആ സീറ്റ് ഒഴിഞ്ഞു തരാൻ പറ്റിയ ആളാണ് രാഹുൽ .സരിൻ കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു തന്നെ നിൽക്കും
ഇപ്പോഴത്തെ സഹചര്യം വെച്ച് പൊതുവെ ഒരു ഇടത് മടുത്തു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ ജനങ്ങൾക്ക്. അധികം സമയമില്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ആ സമയം അനുകൂല തരങ്കത്തിൽ UDF ൽ മത്സരിച്ച് വിജയിക്കാമായിരുന്നു സരിന്.. ഇത് വിഡ്ഢിത്വമായി പോയി:.
സരിൻ്റേത് പാലക്കാട് ഉപതിരഞ്ഞെടുപ്പോെടെ അസ്തമിക്കാൻ പോകുന്ന രാഷ്ട്രീയ ജീവിതം
കറക്റ്റ്
ഇതിൽ കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട് .ഷാഫി പറമ്പിൽ എന്ന വ്യക്തി ഒരു കള്ള മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് .വടകര തൽക്കാലത്തേക്ക് നിന്നു എന്ന് മാത്രമേയുള്ളൂ .ഭാവിയിൽ മന്ത്രി പദം ആഗ്രഹിക്കുന്ന ഷാഫിക്ക് തിരിച്ചു പാലക്കാടേക്ക് വരേണ്ടതുണ്ട്. അപ്പോൾ അവിടെ വലിയ ഭീഷണി ഉണ്ടാവാത്ത ഒരു നല്ല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക എന്നത് ഒരു തന്ത്രമാണ്. രാഹുലിനെ കേരളത്തിൽ എവിടെയും സീറ്റ് കിട്ടാൻ യോഗ്യതയുള്ള ആളാണ്. ഷാഫിക്ക് പാലക്കാട് തന്നെ നിൽക്കേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും ആ സീറ്റ് ഒഴിഞ്ഞു തരാൻ പറ്റിയ ആളാണ് രാഹുൽ .സരിൻ കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു തന്നെ നിൽക്കും
@@samija2853 എന്തൊക്കെയാണ് കള്ളമതേതരത്വം ? രാഹുലിനെ പോലെ തന്നെയാണ് ഷാഫിയും യുഡിഎഫ് ്ന് സ്വാധീനമുള്ള എവിടെയും നിന്ന് വിജയിക്കാൻ കഴിയും അതിന് പാലക്കാട് തന്നെ വേണമെന്നില്ലല്ലോ, പിന്നേ കോൺഗ്രസ് ആണ് പാർട്ടി, ഇന്ന് കൂട്ടുകൂടി നടക്കുന്നവർ നാളെ വിരുദ്ദചേരിയിൽ ആകും ,, സരിനെ ഈ ഇലക്ഷൻ തോറ്റാൽ പിന്നെ ഈ cpm പോലും വില കൽപ്പിക്കില്ല
P സരിൻ തോൽക്കും രാഹുൽ വിജയിക്കും 🙏🙏🙏👍👍🙏👍👍👍👍🙏🙏👍👍👍👍👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍👍👍👍
രാഹുൽ 👍✋✋✋❤️ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും കൈപ്പത്തി ചിഹ്നത്തിൽ ✋✋രാഹുന് നൽകണമെന്ന് അപേക്ഷിക്കുന്നു ✋✋✋
സരിൻ ഇപ്പൊ കുറ്റബോധം തോന്നുന്നുണ്ടാവും 💯😅
സരിൻ അധിഖാരമോഹിയാണ് ഇങ്ങനേയുള്ളവമ്മാരാണ് കോണ്ഗ്രസ്സിനേ ഇല്ലാതേയാക്കിയത് അങ്ങനേയുള്ളവർ ആരായാലും പുറത്ത്
correct
Rahul pinne oru adhikaaran thanna odum....
Elarum adhikaara mohikal thanne....adhikaaram illand enth parliamentary rashtreeyam.
കോൺഗ്രസിൽ അധികാര മോഹമില്ലാത്ത നേതാക്കളു ണ്ടോ
കോൺഗ്രസിൽ അധികാര മോഹമില്ലാത്ത നേതാക്കളു ണ്ടോ
സരിൻ ചെയ്തത് മണ്ടത്തരം ആയിപ്പോയി... 😂😂😂😂😂😂😂😂😂😂😂 ഇനി പറഞ്ഞിട്ട് കാര്യമില്ല
മൗതുതി തൊട്ടികൾ ഒരേ കരച്ചിലാണല്ലോ 🤔🤔🤔
സരുൺ നല്ല ചെറുപ്പക്കാരൻ ആണ്, but രാഹുൽ തന്നെയാണ് സ്ഥാനാർഥിക് അർഹൻ, ഇപ്പോൾ സരുൺ എടുത്ത തീരുമാനം ആത്മഹത്യാപരം ആണ്, മറ്റൊരു അവസരത്തിനു വേണ്ടി കാത്തിരുന്നൽ മതിയായിരുന്നു.
Correct
സലൂൺ 😂
Sarun alla sarin😅
😊
എന്ത് ചങ്ങാതി എന്ത് ഫെയ്സ് വാല്യു ആണ് ഈ രാഹുൽ. മാങ്കൂട്ടംതിന്നു ഉള്ളത്.. വെറും വേജൻ ഒന്നാന്തരം വേജൻ 😂😂
പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിക്കാതെ നേതാവായവർ അവസരമൊത്താൽ അധികാരത്തിന് വേണ്ടി അമ്മയെ പോലും വിൽപ്പന നടത്താൻ മടിയില്ലാത്തവരാണ് സരിൻ അത്തരത്തിലുളളവൻ
ഷാപി വടകരയിൽ പോയ് മത്സരിച്ച് ഒരു ഉപതിരഞ്ഞെടുപ്പ് തന്നെ ഇത്തരം സീറ്റിൽ കൊണ്ടുവരാൻ പാടില്ലായിരുന്നു .. തീവ്ര ചിന്താഗതിയുള്ള നിങ്ങടെ ചാനലിന് അത് മനസിലാവില്ല..
ടീച്ചറുടെ കലസം കീറി ഓടിച്ചത് സഹിക്കുന്നില്ല😂
ഈ ചാനലിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ.....കഷ്ടം......!
ഒരു ഉറച്ച തീരുമാനം നമ്മൾ എടുത്ത് മുന്നോട്ട് നീങ്ങുമ്പോൾ നാളെ നേരം വെളുത്താൽ അത് മാറ്റി പറയുന്ന ഒരാളുടെ വില അയാളുടെ നാട്ടിൽ എത്രമാത്രം ഉണ്ടാവും. പുതുതലമുറയുടെ ഇടയിൽ ഒരു സംസാരമുണ്ട് ഉളുപ്പില്ലാത്തവരാണ് രാഷ്ട്രീയ നേതാക്കന്മാർ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ സരിൻ
സരിൻ്റെ രാഷ്ട്രീയ ജീവിതം തീർന്നു അധികാരം കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടുന്നവൻ👎👎👎
💙C O N G R E S S 💙
സരിന് മൂന്നാം സ്ഥാനം എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🤲
ഇരുന്ന് കരയു 😂
അടുപ്പുക്കുട്ടി ചർച്ചക്കാർക് സരിന്റെ പോക്ക് പിടിച്ചില്ലാന്ന് തോന്നുന്നു
പി സരിൻ 👍
*അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്നും കോൺഗ്രസ്സ് സ്ഥാനാർത്തി ആവേണ്ടിയിരുന്ന ആളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് സീറ്റ് കൊടുത്തിരുന്നു.വിനാശ കാലേ വിപരീത ബുദ്ധി.*
ഇവൻ എന്തായാലും ജയിക്കില്ല എന്ന് ഒരു cpim കാരൻ 😌
Out of focus ❤
ദാവൂദ് സത്യം പറഞ്ഞു 🙏👍👍👍👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏
P സരിൻ തീർച്ചയായും വിജയിക്കും നല്ല ഭൂരിപക്ഷം ഉണ്ടാകും
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏🙏
മദൂതി പരദൂഷണം 😂
Rahul💙💙
Rahul❤
സരിൻ ഓടും ഇലക്ഷൻ കഴിഞ്ഞാൽ അവിടം പുല്ല് മുളക്കാതാവും.
ഞാനൊരു ഹിന്ദു കമ്യുണിസ്റ്റ് ആയിരുന്നു.
ഒന്നാം പിണറായി ഭരണം വന്നത് മുതൽ സർകാർ എന്തിന് പാർട്ടി അണികളുടെ മാനത്തിന് വിലപറയുന്ന മട്ടിൽ സമൂഹത്തിൽ അനീതികൾ നയിക്കുകയും അതിനെയൊക്കെ ന്യായീകരിക്കുകയും ചെയ്യുന്നത് കണ്ട് നിൽക്കുമ്പോഴാണ്. ശബരിമല വിഷയത്തിൽ പാർട്ടി വല്ലാതെ ഹിന്ദുത്വത്തെ അപമാനിച്ച് കൂടി കാണുന്നത്. ബിജെപി പറയുന്നതിൽ കാര്യമില്ലേ? ഇപ്പൊ ആടുന്ന കമ്യുണിസ്റ്റ് അനീതികൾ തടുക്കാൻ ബിജെപിയെ ശക്തി പെടുത്തുകയല്ലേ വേണ്ടത് എന്നൊക്കെ ആലോജിച് തുടങ്ങിയ സമയം. ഒടുക്കം പൂരത്തിലും അനീതി കാണിച്ചപ്പോൾ വോട്ട് SG ക്ക് നൽകി. പിന്നീട് നോക്കുമ്പോൾ SG കാരവണ്ണൂർ ബാങ്ക് മുതൽ ഒരു വിഷയവും ഓർമയില്ലാത്ത പോലെ കാണുന്നത്. പിന്നാലെ പൂരം രണ്ട് പേരും നിന്ന് കലക്കിയതാണ് എന്നറിഞ്ഞപ്പോൾ ഹിന്ദുവിനെയും കമ്യൂണിസ്റ്റിനെയും കബളിപ്പിക്കാൻ എന്തെളിപ്പമാണ് എന്നും മനസ്സിലായി.😢
ദാഹൂദ് ❤❤❤
ഷാഫിയെ ജയിപ്പിച്ച എല്ലാ വടകരക്കാർക്കും നല്ല നടുവിരൽ നമസ്കാരം. അനുഭവിക്ക്. അപ്പോഴേ പറഞ്ഞില്ലേ ചെയ്യണ്ട ചെയ്യണ്ടാന്ന് 😂
ഹും..തിളങ്ങും... സിപിഎം ിൽ എല്ലാം പിന്നെ തിളങ്ങി പൊലിച്ചു സൂര്യൻ മാരല്ലേ 😅😅 കിട്ടാൻ ഉണ്ടാരുന്ന വോട്ടും പോയി കിട്ടും...
Sarin❤
സരിൻ ജയിക്കും തീർച്ച
എന്തൊക്കെയോ വായിൽ തോന്നുന്നത് വിളമ്പുന്ന മാധ്യമങ്ങൾ ഞങ്ങൾ ഹരിയാനയിൽ കണ്ടുബോധിച്ചു 😂😂
മൗദികൾക്ക് ഇപ്പോൾ ആദ്യം കേൾക്കുന്ന സംഭവം പോലെ. വിജയരാജ സിന്ധ്യ മുതൽ 250 ഓളം കോൺഗ്രസുകാർ ratri🙏നേരം വെളുത്തപ്പോൾ ബിജെപി ആയി 😂😂
Bangle and tripura pola
😂😂😂😂
മീഡിയ വൺ സരിന്റെ വക്കാലത്തു എടുത്തു.. ഭയങ്കര തമാശ മീഡിയ വൺ
CPMൽ ദീർഘകാലം പ്രവർത്തിച്ചവർ CPM പാർട്ടിക്കു മുമ്പിൽ പോങ്ങന്മാർ
ഇങ്ങനെയാണല്ലോ ബിസിനസുകാരനായ അൻവറും LDF ഉം വിട്ടത് .
സരിൻ കോൺഗ്രസ് വിട്ടു LDF ൽ വരുമ്പോൾ അത്ര വലിയ വാർത്തയൊന്നുമല്ല ?
മീഡിയ വണ്ണിന് പിന്നിൽ റേറ്റിങ്ങിൽ ജയ്ഹിന്ദ് മാത്രമേ ഇനിയുള്ള
ഈ ഔട്ട് ഓഫ് ഫോക്കസ് വന്നതിനുശേഷം ആണ് ഇത്ര ഒരു ഇടിവ്
സിപിഎമ്മിന് സ്വാധീനമുള്ള കണ്ണാടി പഞ്ചായത്ത് എണ്ണുന്നത് വരെ ഷാഫി പറമ്പിൽ പിറകിലായിരുന്നു കണ്ണാടി പഞ്ചായത്ത് എണ്ണിയപ്പോഴാണ് ഷാഫി പറമ്പിൽ മുന്നിട്ടുനിന്നത്
Raahul
BJP യെ വിജയ്പ്പിക്കാൻ തീരുമാനിച്ച CPM സരിനെ സ്ഥാനാർത്ഥിയാക്കിയാൽ രണ്ടുണ്ട് ഗുണം ....അതാണ് CPM ബുദ്ധി i
Correct 💯
അതെ മോയന്തേ, അവിടെ തെരഞ്ഞെടുപ്പ് നടക്കാൻ കാരണം തന്നെ സിപിഎം ആണ്.
@@sajeeshkdr976😂😂😂😂
@@sajeeshkdr976😂
രാഹുൽ 💚💚💚🎉🎉🎉🔥🔥
❤congress❤️
Rahul മികച്ച യുവ നേതാവ് ആണ് ജയിക്കും
എന്തൊക്കെ മൗലുത്തികൾ ഇരുന്നു പറയുന്നത് ചോത്യം ചോദികൻ ആൾ ഇല്ല എന്ന് വെച്ച് എന്തകയാണ് വിളമ്പുന്നത്
എല്ലാം ഒരു NEXUS
മൗദൂദികൾ അൻവറി വോട്ട് ചെയ്യുമോ വ്യാജനും വോട്ട് ചെയ്യു മോ
ഇവറ്റകളെ അടിച്ചൊടിക്കാൻ ഭൂമിമാലയാളത്തിൽ ആളില്ലേ?
ഡോക്ടർ സരിൻ ജയിക്കും........ 💯
രാഹുൽ ❤
സരിൻ കോൺഗ്രസ് ചിലരുടെ പിന്തുണ ഉണ്ട്
Rahul 🎉
Congress ❤️
തിരുവില്വാമല Thrissur district ആണ്. ചേലക്കര മണ്ഡലം.
DYFi ക്കാർ ഇല്ലേ താ ഒരു അക്കരപ്പച്ച കൂടി വരുന്നു
സരിൻ ഒരിക്കലും ഇടത് സ്ഥാനാർഥിയാകില്ല....?
നിങ്ങളുടെ അടുപ്പ് കൂട്ടി ചർച്ച, വെറും നിങ്ങളുടെ ആഗ്രഹം പ്രേക്ഷകരെ അടിച്ചേൽപ്പിക്കുന്ന രീതിയാണ്,
പറ്റുമെങ്കിൽ നിങ്ങൾ റിപ്പോർട്ടർ ചാനൽ അരുൺ കുമാറിന്റെ, നിരീക്ഷണം കേട്ട് അടുപ്പുകൂട്ടി ചർച്ച ചെയ്യുക😂
അൻവർ പാർട്ടിക്കാരൻകൂടി അല്ല എന്നിട്ടും വായിൽ തോന്നിയത് വിളിച്ചു പറഞ്ഞപ്പോ കൊണ്ടുനടന്നു നമ്മൾ സരിൻ പറഞ്ഞപ്പോ അത്ര ഉന്മേഷം കാണുന്നില്ല
സരിൻ അതിന് നാടിനെ സംബന്ധിക്കുന്ന എന്ത് വിഷയത്തിൽ ആണ് എതിര്? എനിക്കും കിട്ടണം സീറ്റ് എന്ന് പറയുന്നത് ആണോ ഒരു രാഷ്ട്രീയ കാരണം? 🤣
അൻവറിനെ പൂർണമായും അംഗീകരിക്കുന്നില്ലെങ്കിലും പറഞ്ഞ വിഷയങ്ങളിൽ മെറിറ്റ് ഉണ്ടോ എന്ന് നോക്കണ്ട ബാധ്യത സർക്കാരിനുണ്ട്.
അതും സരിൻ പറഞ്ഞ കാര്യവുമായി താരതമ്യം ചെയ്യുന്ന സഖാക്കൾ ആണ് സിപിഎംഎൻ്റെ ഐശ്വര്യം 😂😂
Cpm
ഇതെന്താടൊ അൻവറിനെ എതിർത്തിരുന്ന മാപ്രക്ൾ ഇപ്പോൾ അയാള് നിങ്ങക്ക് നല്ല വനായ മനുഷ്യനായില്ലെ അത് പോലെയാണന്ന് കരുതിയാൽ മതി
മറ്റൊരു അൻവർ..😂😂😂😂😂
Kollam
Davuth read ചെയ്യാൻ മിടുക്കനാണ്
മീഡിയവൺ എപ്പോഴും ചർച്ച ചെയ്യുമ്പോൾ കോൺഗ്രസിന് ബിജെപിയോ കുറ്റം പറയുന്നത് ഞാൻ കണ്ടിട്ടില്ല ഏറ്റവും കൂടുതൽ കുറ്റം പറയുന്നത് സിപിഎമ്മിനെ യാണ് എന്താണ് അങ്ങനെ സത്യം സത്യം പോലെ പറയാൻ ചങ്കൂറ്റം ഇല്ലാത്ത ഔട്ട് ഓഫ് ഫോക്കസ് സ്റ്റോപ്പ് ചെയ്യുന്നതാണ് നല്ലത് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആരെങ്കിലും പോയാൽ ഒരു കുഴപ്പവുമില്ല ഒരു ചർച്ചയും ഇല്ല അത് തിരിച്ച് സിപിഎമ്മിനോട് പോയാൽ മൂന്നാളും ചേർന്ന് അതിനെപ്പറ്റി വലിയ ചർച്ചയാക്കി നിങ്ങൾ സംഘപരിവാറിനെ ഭയക്കുന്നു അതാണ് സത്യം
മയ്.... ജയിക്കും അധികാര മോഹി
❤️BJP
ഇടല്ലെങ്കിൽ ഇന്ത്യയില് എന്ന മുദ്രാവാക്യവുമായി അവർ വീണ്ടും അടർക്കളത്തിലേക്ക്
ദാവൂദ് യൂറോപ്യൻ ക്ലോസറ്റ് use ചെയ്തു തുടങ്ങിയോ , പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ട് കട്ടോ
Mm
സരിൻ അധികാരമോഹിയാണ്. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചിട്ടില്ല...... ജനങ്ങളെ ആവേശം കൊള്ളിക്കാൻ കഴിയുന്ന ഒരു നേതാവും അല്ല.
ഇപ്രാവശ്യം പാലക്കാട് തോൽക്കുകയും ചെയ്യും...... 2 വർഷം കഴിഞ്ഞാൽ സിപിഎം നോട് ഒറ്റപ്പാലം സീറ്റ് ചോദിക്കുകയും ചെയ്യും കൊടുക്കാതെ വന്നാൽ അവിടന്നും ചാടി ബിജെപി യിലേക്ക് പോവും...!
Le c dawood സരിൻ പകരം സലിം ആയിരുന്നേൽ ഒരു രസമായിരുന്നു
SARIN EXPOSED IN POOR WAYY
തൃശൂർ CPI സ്ഥാനാർത്ഥി പാലക്കാട് സരിൻ CPM BJP അജണ്ട
കോൺഗ്രസ് ഇതര വോട്ടുകൾ നേടാൻ രാഹുലിന് കഴിയില്ല കാരണം അദ്‌ദേഹം സൗമ്യനല്ല പ്രതിപക്ഷത്തുള്ളവരോട് ഒരു ബഹുമാനവും കാണിക്കാത്ത ഒരാളാണ
Pakshe e sreedarane pole vote pidikan vere oralkum patila
രാഷ്ട്രീയ ബുദ്ധി ഇല്ലായ്മ
ഇതിൽ കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട് .ഷാഫി പറമ്പിൽ എന്ന വ്യക്തി ഒരു കള്ള മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് .വടകര തൽക്കാലത്തേക്ക് നിന്നു എന്ന് മാത്രമേയുള്ളൂ .ഭാവിയിൽ മന്ത്രി പദം ആഗ്രഹിക്കുന്ന ഷാഫിക്ക് തിരിച്ചു പാലക്കാടേക്ക് വരേണ്ടതുണ്ട്. അപ്പോൾ അവിടെ വലിയ ഭീഷണി ഉണ്ടാവാത്ത ഒരു നല്ല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക എന്നത് ഒരു തന്ത്രമാണ്. രാഹുലിനെ കേരളത്തിൽ എവിടെയും സീറ്റ് കിട്ടാൻ യോഗ്യതയുള്ള ആളാണ്. ഷാഫിക്ക് പാലക്കാട് തന്നെ നിൽക്കേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും ആ സീറ്റ് ഒഴിഞ്ഞു തരാൻ പറ്റിയ ആളാണ് രാഹുൽ .സരിൻ കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു തന്നെ നിൽക്കും
അങ്ങനെ കുറെ കഷ്ടപ്പെട്ടു സി പി മിന് ഒരു സ്ഥാനാർഥിയേ കിട്ടി!😄
Sarin ശരിക്കും ബുദ്ധിയില്ലാത്ത തീരുമാനം എടുത്തു
രാഹുൽ ഒരല്പം സൗമ്യൻ ആകണം എന്നാലേ ഷാഫിയെ
പോലെ സിപിഎം ബിജെപി വോട്ട് മറിക്കാൻ പറ്റൂ
BJP jeyikatte ❤❤❤
Rahul shaffi ❤❤❤❤
Only UDF
എന്ത് തമാശ
മൗദൂതികൾ
കാശ്മീരിൽ
BJP ക്ക് സേവ ചെയ്തില്ല😊
ഓടുന്ന വണ്ടിക്ക് തല വെക്കണോ 😄
ഇല്ല
സരിൻ - ആനമുട്ട
ഇത്തവണ പാലക്കാട് ബി ജെ പി . ജയിക്കും
സിൻവാർ തിളങ്ങി. 😂
❤️ will win BJP എല്ലാ അനുകൂല സാഹചര്യം പക്ഷെ ചേലക്കര കമ്മിക്കും, പാലക്കാട് കൊങ്ങിക്കും പരസ്പര ധാരണ ഉണ്ട്
എത്ര വലിയ അറിവ് ഉണ്ടായിട്ടു കാര്യാമില്ല കോവിന്താന്റേം ശ്രീമതിക്കും താഴെ ആയിരിക്മല്ലോ
MEDIA ONE IS GOING TO TOUCH 6MILLION SUBSCRIBERS❤❤❤
BIG SALUTE MEDIA ONE❤❤❤❤🎉🎉🎉🎉
ഓരോ ദിവസവും താഴ്ന്നു കൊണ്ടിരിക്കുന്ന ചാനൽ... വർഗീയ ചാനൽ... വേറെ ആരും കാണൂല്ല.... 🤣🤣🤣🤣
out of Focus എന്ന പ്രോഗ്രാം വളരെ ഇഷ്ടപ്പെട്ട് കാണുന്ന ഒരാളാണ് ഒരു നേതാവ് പറഞ്ഞാൽ ഒരു രാഷ്ട്രീയ പ്രവർത്തകരും എതിർ കക്ഷിക്ക് വോട്ട് ചെയ്യുകയില്ല
9:14 to9:20
Randum same aado..😂😂😂
സിപിഎം ന്റെ ഗതികേട്
No C p m candidate in palaghat. , 2 Congress candidate x BJP
കോവിന്ദന് ഇനി ന്യായികരിക്കാo.
.ഞ്ഞങ്ങടെ സ്ഥാനറ്ത്ഥി അല്ലാത്തത് കൊണ്ട് സഖാക്കളുടെ കുറെ വോട്ടു BJP ക്കു പോയി💯 😂🤣
സരിൻ തോൽക്കും
സരിൻ കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് അവിടെയും തോറ്റാൽ അവസാനം ബിജെപിയിലെത്തും 😄
ഇപ്പോഴത്തെ സഹചര്യം വെച്ച് പൊതുവെ ഒരു ഇടത് മടുത്തു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ ജനങ്ങൾക്ക്.
അധികം സമയമില്ല അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ആ സമയം അനുകൂല തരങ്കത്തിൽ UDF ൽ മത്സരിച്ച് വിജയിക്കാമായിരുന്നു സരിന്.. ഇത് വിഡ്ഢിത്വമായി പോയി:.