പ്രാർത്ഥനയ്ക്ക് എല്ലാം മുമ്പ് ആദ്യം ചെയ്യേണ്ടത് ഇതാണ് 🙏 | TOP FIVE LIFE CHANGING BOOKS MALAYALAM |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1 тыс.

  • @sunitharenju1073
    @sunitharenju1073 8 месяцев назад +97

    അനിയാ വിപിനെ ഒരുപാടു നന്ദി 🙏🙏 ഇത് കണ്ണൻ പറഞ്ഞു തന്നതാ സത്യം കോടി പുണ്യം കിട്ടും ഞങ്ങളുടെ അനിയൻ കുട്ടിക്ക്, ഓരോ vdo യും കണ്ണനിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നു 🙏🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രാധാ മാധവാ 🙏🙏🙏🙏🙏💕💕💕💕

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +4

      നന്ദി ഏച്ചി കുട്ടി 🤗🤗🙏🙏❤️❤️🌿🌸🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sulochanavamadevan4036
      @sulochanavamadevan4036 8 месяцев назад +3

      Harekrishna🙏🙏🙏🙏🙏🙏🙏❤

    • @SuvithaP-w5n
      @SuvithaP-w5n 8 месяцев назад +4

      എൻറെ കണ്ണാ ഭഗവാനെ എപ്പോഴും ഞങ്ങളുടെ കൂടെ തുണയായി നിൽക്കണേ

    • @prabhavathykk1065
      @prabhavathykk1065 8 месяцев назад +2

      🙏🕉👌🕉🙏❤

    • @omanakalidasan5205
      @omanakalidasan5205 8 месяцев назад +3

      ഹരേ കൃഷ്ണ

  • @Nivi411
    @Nivi411 8 месяцев назад +42

    കൃഷ്ണ ഗുരുവായൂരപ്പാ 🙏 എല്ലാവരെയും കാത്തോളണേ 🙏🙏🤍🤍🤍🌿🌿🌿 നീ കൂടെ ഉണ്ട് എന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്

  • @SindhuNandakumar-l1x
    @SindhuNandakumar-l1x 7 месяцев назад +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @gopikanair5881
    @gopikanair5881 8 месяцев назад +4

    ശേരിക്കും എന്റെ ഗുരുവായൂർ കണ്ണൻ എന്നോട് പറയുന്നത് പോലെ. ❤❤ അതേ എന്റെ കണ്ണൻ തന്നെ ആണ് എന്നോട് പറയുന്നത്…🙏🏻🙏🏻 രാധെ രാധെ❤❤❤❤🪷🪷🪷🪷🦚🦚🦚

  • @UshaSasidharan-f8o
    @UshaSasidharan-f8o 8 месяцев назад +1

    ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏

  • @AshaRaniv-m8j
    @AshaRaniv-m8j 8 месяцев назад

    Harekrishna

  • @ds00133
    @ds00133 8 месяцев назад +6

    വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി feel ചെയ്യുന്നു... വളരെ വലിയൊരു സത്യമാണ് ചേട്ടൻ പറഞ്ഞത് 🤩.. Thank you so much😊.. കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Rajitha-tn6nr
    @Rajitha-tn6nr 8 месяцев назад +31

    എന്റെ ഗുരുവായൂരപ്പാ എന്റെ മനസ്സിന്റെ വിഷമങ്ങൾ എല്ലാം ഈ നിമിഷം ഇല്ലാതാകണേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @aswathyachu386
    @aswathyachu386 8 месяцев назад

    Harae krishna

  • @VeenaMurali-es5un
    @VeenaMurali-es5un 8 месяцев назад +3

    കണ്ണാ.... ഹൃഷീകേശാ.... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @nishashaji5268
    @nishashaji5268 8 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @SRUTHIPK-j6x
    @SRUTHIPK-j6x 8 месяцев назад +4

    🙏🙏ഗുരുവായൂരപ്പാ 🙏🙏കൂടെ ഉണ്ട് വിശ്വാസം ആണ് മുന്നോട്ട് നയിക്കുന്നത് 🙏🙏😍😍😍

  • @SumaS-l3y
    @SumaS-l3y 7 дней назад

    എന്റെ... കൃഷ്ണ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanisajesh
    @sanisajesh 8 месяцев назад +19

    ഹരേ കൃഷ്ണ ❤️
    എന്റെ കൃഷ്ണ ഭഗവാനെ നീ എപ്പോഴും കൂടെയുണ്ട് എന്നതിന് ഉദാഹരമാണ് ഈ ഒരു വീഡിയോ
    മനസ്സ് അത്രമേൽ കലങ്ങിമറിഞ്ഞിരിക്കുകയായിരുന്നു. എല്ലാം ഭഗവാന്റ മായകൾ എല്ലാം അവിടുത്തെ ലീലകൾ സർവ്വം കൃഷ്ണാർപ്പണമസ്തു.❤

  • @SarasuBala-y8r
    @SarasuBala-y8r 9 дней назад

    എന്റെ കണ്ണാ എന്റെ അനുഭവവും ഇതു തന്നെ ആണ്. കണ്ണൻ കൂടെ ഉണ്ട് ഹരേ krishna ❤

  • @rajir1893
    @rajir1893 8 месяцев назад +11

    ഹരേ കൃഷ്ണ മനസ്സിൽ ഉള്ള എല്ലാ സങ്കടങ്ങൾക്കും സംശയങ്ങൾക്കും ഉള്ള ആശ്വാസമായാണ് ഈ വീഡിയോ

  • @ShainySanthosh-s4c
    @ShainySanthosh-s4c 8 месяцев назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏

  • @NavaneethaNavya-p8w
    @NavaneethaNavya-p8w 8 месяцев назад +3

    ഹരേ ശ്രീ കൃഷ്ണ 🙏🏻🌿🌿🌿🌿🌿ഭഗവാൻ ഹൃദയ നിവാസി ആണല്ലോ.

  • @ShaliniSunil-x3q
    @ShaliniSunil-x3q 8 месяцев назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 11:31

  • @sreedevic74
    @sreedevic74 8 месяцев назад +8

    ഇത്രയും നല്ല അറിവുകൾ ഇത്ര മധുരമായി പറഞ്ഞു തന്ന വിപിനോടുള്ള നന്ദി എത്ര പറഞ്ഞാലും അധികം ആവില്ല 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @jayasreekurup2931
    @jayasreekurup2931 8 месяцев назад +2

    കണ്ണന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാവും🙏🙏

  • @DheeranPonnarasery
    @DheeranPonnarasery 8 месяцев назад +4

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @suseelagopi7133
    @suseelagopi7133 8 месяцев назад +2

    ഹരേ കൃഷ്ണ 🙏
    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടെന്ന വിശ്വാസം ആണ് 🙏🙏♥️♥️🙏🙏🙏

  • @SujayaKumari-q1u
    @SujayaKumari-q1u 8 месяцев назад +5

    🙏കൃഷ്ണ ഗുരുവായൂരപ്പാ ഇത് എല്ലാം സത്യമാക്കി തരണേ 🙏🙏 ഞാനും ഇതുപൊല ആണ് പ്രതിഥിക്കുന്നത് 🪔🪔🪔 കൈ വിടല്ലേ കണ്ണാ 🙏🙏🙏🪔🪔🪔❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @padminirameshfromvadodhara1654
    @padminirameshfromvadodhara1654 8 месяцев назад +2

    കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ.Prenathakleshanasaya... Govindaya namo nmh..... 🌹🌹🌹🌹🌹🙏🙏🌹🙏🙏🙏🙏🙏❤...

  • @krishnakumarmeleveetil1370
    @krishnakumarmeleveetil1370 8 месяцев назад +39

    മോനെ ഇങ്ങനെ പ്രാർത്ഥിക്കുന്ന ഒരമ്മയാണ് ഞാനും, മോന്റെ ഈ വീഡിയോ കേട്ടപ്പോൾ അതിൽ ഒരു ബുക്ക്‌ എങ്കിലും വായിക്കണം എന്നാണ്, മോന്റെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കാന് കാത്തിരിക്കാന്, മോന്റെ ശബ്‌ദം തന്നെഅനസിൽ വെളിച്ചം നൽകുന്നു, ഒരുപാടു താങ്ക്സ് കണ്ണാ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +4

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @ramanirajkumar7580
      @ramanirajkumar7580 8 месяцев назад +3

      ഇത്രയും പറഞ്ഞു മനസിലാക്കി തന്നതിനു ഒരായിരം നന്ദി പറയുന്നു മോനെ 🙏🏾🙏🏾🙏🏾🌹🌹🌹🌱🌱🌱

    • @amaramaljanaki6210
      @amaramaljanaki6210 8 месяцев назад +1

      ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു ❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🙏🙏

    • @adhiseshanes8072
      @adhiseshanes8072 8 месяцев назад

      ഇതുപൊലെതന്നെയാണ് എന്റെ മനസ്സിലും .... ഒരു പാട് നന്ദി.... കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.... ഇത് വൈകി കാണാൻ പറ്റിയത്....🙏🙏🙏🙏🙏

    • @ManjuDileep11
      @ManjuDileep11 8 месяцев назад +1

      Hare Krishna 🙏🙏🙏

  • @sreechithrachithra1610
    @sreechithrachithra1610 4 месяца назад +1

    ഹരേ. കൃഷ്ണ. ഗുരുവായൂരപ്പാ. വിപിൻ. മോനെ അറിവ് പറഞ്ഞു തന്നതിനു നന്ദി. ഭഗവാൻ കണ്ണൻ കൂടെയുണ്ട്

  • @manjumaheswari9059
    @manjumaheswari9059 8 месяцев назад +3

    എന്റെ കൃഷ്ണാ ഭഗവാനെ കാക്കണേ 🙏🏻🙏🏻🙏🏻 വിഡിയോ നല്ല ഇഷ്ട്ടായി ഹരേ കൃഷ്ണ 🙏🏻🙏🏻

  • @user-rk6kf8ov9i
    @user-rk6kf8ov9i 4 месяца назад +1

    Hare Krishna Jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minimoltk1125
    @minimoltk1125 8 месяцев назад +3

    എന്റെ കണ്ണാ അമ്മയുടെ എല്ലാ സങ്കടങ്ങളും പൊന്നു മോനറിയാമല്ലോ🙏🏻🙏🏻🙏🏻

  • @ngmaster3176
    @ngmaster3176 8 месяцев назад +3

    Hare Krishna
    Hare Krishna
    Hare Krishna
    Hare Krishna
    Hare Krishna
    Hare Krishna 🎉🎉🎉❤❤

  • @sheejaudayan9480
    @sheejaudayan9480 8 месяцев назад +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ തുണയായി എന്നും കൂടെ ഉണ്ടാകേണമേ 🙏🙏🙏

  • @sindhuthundathil7275
    @sindhuthundathil7275 8 месяцев назад +6

    എന്റെ കൃഷ്ണാ, ഈ സത്യം അങ്ങ് ഞങ്ങളിൽ എത്തിച്ചതിനു കോടാനുകോടി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @RAJENDRAKUMARC-g1t
    @RAJENDRAKUMARC-g1t 8 месяцев назад

    ഹരേ കൃഷ്ണ

  • @usham7230
    @usham7230 8 месяцев назад +3

    എല്ലാം ഭഗവാൻറെ തീരുമാനങ്ങൾ എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലീകരിച്ചു വേഗത്തിൽ വിപിൻ മോൻ പറഞ്ഞതുപോലെ നമ്മുടെ ആഗ്രഹങ്ങൾ നടന്നതായി വിചാരിക്കുക എല്ലാം ഭഗവാൻ കൃഷ്ണൻ കേൾക്കുന്നുണ്ട്

  • @sreekalasivanandan8758
    @sreekalasivanandan8758 8 месяцев назад +2

    നമ്മൾ പ്രാർത്ഥിച്ചാൽ ഉണ്ണികണ്ണൻ നടത്തി തരും

  • @PraveenaK-zx9yd
    @PraveenaK-zx9yd 8 месяцев назад +4

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 🙏

  • @AswathiManoj-mc9jq
    @AswathiManoj-mc9jq 8 месяцев назад +1

    ലോകാസമസ്താസുഖിനോഭവന്തു....ഹരേ കൃഷ്ണാാ.....

  • @bharathibharathi6726
    @bharathibharathi6726 8 месяцев назад +17

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാത്തുരക്ഷിക്കണേ നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻

  • @anusanthosh8546
    @anusanthosh8546 8 месяцев назад

    Hare Krishna 🙏

  • @Priya-eh3gl
    @Priya-eh3gl 8 месяцев назад +5

    എൻെറ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻❤

  • @vanajakn4996
    @vanajakn4996 8 месяцев назад +1

    ഹരേ കൃഷ്ണാ .... എല്ലാം നീയേ.... കണ്ണാ....

  • @Deekaytalks
    @Deekaytalks 8 месяцев назад +4

    എല്ലാവർക്കും നല്ലതു vaaruvan ഉണ്ണി കണ്ണൻ അനുഗ്രഹിക്കട്ടെ🙏

  • @AiswaryaRajendran-pz5ks
    @AiswaryaRajendran-pz5ks 8 месяцев назад +1

    എന്റെ കണ്ണാ 🙏
    ഗുരുവായൂരപ്പാ
    സത്യം ആണ് വിപിൻ

  • @SanthoshMT-v8x
    @SanthoshMT-v8x 8 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼കുട്ടി കുട്ടിയുടെ ഈ അവതരണം തന്നെ കണ്ണൻ പറയുന്നത് പോലെ യാണ് തോന്നുന്നത് ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് കോടി കോടി ഞാൻ പുണ്യം കിട്ടട്ടെ എന്ന് ഭഗവാന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🥰🥰🌻😘 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @amminiamma3203
    @amminiamma3203 8 месяцев назад +2

    ഈ ലോകത്തെ എല്ലാവരെയും കാത്തുകൊള്ളണമേ വാസുദേവ🙏🙏🙏🙏🙏

  • @rashmiscreations5692
    @rashmiscreations5692 8 месяцев назад +5

    ഉപബോധ മനസിന്റെ ശക്തി എന്ന ബുക്ക്‌ എന്റെ കയ്യിൽ ഉണ്ട്‌. പക്ഷേ ഇതുവരെ തുറന്നുനോക്കിയിട്ടില്ല
    ഇ നി വേഗംതന്നെ വായിച്ചു നോക്കാം. പറഞ്ഞുതന്നതിന് ഒരുപാട് നന്ദി. ഗുരുവായൂരപ്പാ ശ രണം......

    • @haritha7205
      @haritha7205 8 месяцев назад

      Chnage aavum.... 👍 oru 2 vattam vaayikkuka manasilavum

  • @sugunammamohandas6414
    @sugunammamohandas6414 7 месяцев назад +1

    അനിയാ മോനെ ഒരു പാട് സന്തോഷം ഈ അറിവ് പറഞ്ഞു തന്നതിന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @SusheelaSusheelaov
    @SusheelaSusheelaov 8 месяцев назад +4

    മോനെ കഥ കേ ട്ട് ലൈക്‌ അ ടി ക്കാൻമ റ ന്നു
    മോൻ പറ ഞ്ഞ ത് ശേ രി യാണ് ഞാനും അ ങ്ങി നെ യാ ണ് പ്രാ ർ ഥി കു ന്ന ത്
    🙏🙏കൃഷ്ണ ഗു രു വാ യു ര പ്പ കാ ത്തു കൊ ള്ള ണെ 🙏🙏🙏❤️❤️

  • @preethisreedhar4637
    @preethisreedhar4637 8 месяцев назад

    Thank you universe

  • @jayapk187
    @jayapk187 8 месяцев назад +13

    എന്റെ കണ്ണാ 🙏 ഒരുപാടു സന്തോഷവും സമാധാനം തോന്നുന്നുണ്ട്. എത്രനാലും njn തിരഞ്ഞതും ഇത് തന്നെ.. എന്റെ കണ്ണാ.. എനിക്ക് ഇത് കാണാനും kelkkanum തോന്നിച്ചത് എന്റെ കണ്ണന്റെ അനുഗ്രഹം ഒന്നു kondu മാത്രമാണ്.. 🙏🙏🙏❤️❤️

  • @sreehari.k.a6621
    @sreehari.k.a6621 8 месяцев назад +1

    കണ്ണാ ഭഗവാനെ 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @sindhuk1309
    @sindhuk1309 8 месяцев назад +3

    വിപിൻ മോനെ ❤❤❤ഒരുപാട് നന്ദിയുണ്ട് കുട്ടിയെ ഒരുപാട് ഇഷ്ട്ടമാണ്❤❤കണ്ണൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും❤❤❤❤🙏🙏🙏🙏

  • @sumamangalan3184
    @sumamangalan3184 8 месяцев назад +4

    Hare krishna. എന്റെ മനസിനെ നിയന്ത്രിക്കുവാൻ നിന്റെ അനുഗ്രഹം ഉണ്ടാവണേ കണ്ണാ 🙏

  • @jayana2023
    @jayana2023 8 месяцев назад +2

    ഭഗവാനെ കൃഷ്ണ🙏🙏🙏🙏🙏

  • @DISYCOTS
    @DISYCOTS 8 месяцев назад +3

    Yesterday guruvayur poyirunnu kannane kankulirkke kandu thozhuthu. Monte video kandappol monte sound kannante pole kannan parayunnapole urappayum njanum vayikkum ithil oru book 🙏🙏🙏hare Krishna ❤❤❤❤❤❤

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +2

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️

  • @beenasanthosh6678
    @beenasanthosh6678 8 месяцев назад +1

    കണ്ണാ...ഭഗവാനെ എപ്പോഴും അങ്ങയുടെ ആ പത്മ പാദങ്ങളില്‍ ആയിരിക്കണേ അടിയന്റെ മനസ്സ്

  • @AdithyaMSuma
    @AdithyaMSuma 8 месяцев назад +4

    കൃഷ്ണ ഗുരുവായൂരപ്പാ🙏🙏
    ഒരുപാട് സന്തോഷം
    കേട്ടപ്പോൾ 🙏🙏🙏

  • @Prasadam342
    @Prasadam342 19 дней назад

    ഭഗവാനെ കണ്ണാ ഞാനും കുടുംബവും ഹാപ്പിയായി ജീവിക്കുകയാണ് ട്ടോ. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @SinithaSivan
    @SinithaSivan 8 месяцев назад +3

    വിപിൻമോനെ ഇങ്ങനെ ഒരറിവു പകർന്നുതന്നതിൽ ഒരുപാടുസന്തോഷം 🙏🙏🙏

  • @induns2197
    @induns2197 26 дней назад

    നമസ്കാരം
    ഒരുപാട് നന്ദി
    സാക്ഷാൽ ശ്രീ ഗുരുവായൂരപ്പൻ ആണ് ഈ വീഡിയോ കാണാനും കേൾക്കാനും തന്നത്.ഇനിയും ഇതുപോലുള്ള വീഡിയോ ഇടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @bindhupa-fm6yq
    @bindhupa-fm6yq 8 месяцев назад +8

    മോനേ വിപിനെ മോൻ ഓരോ വീഡിയോ യും ചെയ്യുമ്പോൾ മോനല്ല കണ്ണൻ തന്നെ ആണ് സംസാരിക്കുന്നതു സത്യം 😊

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️

  • @vanaejaanair5162
    @vanaejaanair5162 8 месяцев назад +2

    Om shree guruvayurappa sharanam avidathekku anamtha koti namaskaram prabhu pranamam 🙏

  • @sandhyaprasad2448
    @sandhyaprasad2448 8 месяцев назад +3

    ഹരേ കൃഷ്ണ എല്ലാം നിന്റെ ലീല തന്നെയാണ് കണ്ണാ എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻❤️❤️❤️

  • @minimol9996
    @minimol9996 8 месяцев назад +1

    ഹരി ഓം ഹരി ബോൾ

  • @reethacp4195
    @reethacp4195 8 месяцев назад +3

    എന്റെ കണ്ണാ 🙏നന്മുടെ മനസ്സ് ഭഗവാനോട് ചേർന്ന് നിന്ന് എല്ലാം അങ്ങ് സാധിച്ചു തന്നതായി സങ്കൽപ്പിച്ചു കൊണ്ട് എല്ലാവർക്കും പ്രാർത്ഥിക്കാം ഭഗവാനെ അനുഗ്രഹിക്കണേ 🙏

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @soumyap3396
    @soumyap3396 8 месяцев назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @soniasuresh9070
    @soniasuresh9070 8 месяцев назад +5

    കണ്ണാ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി 🙏

  • @meenanadhan6991
    @meenanadhan6991 8 месяцев назад +1

    ഹരേ കൃഷ്ണാരാധേ കൃഷ്ണാ

  • @PrathibaDharama
    @PrathibaDharama 8 месяцев назад +5

    ഒരുപാട് സന്തോഷം നന്ദി കൃഷ്ണ ഗുരുവായൂരപ്പാ

  • @SumaK-iu8eb
    @SumaK-iu8eb 4 месяца назад +1

    Thank you Vibin Hare krishna 🙏🙏

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 8 месяцев назад +4

    ഹരേകൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 നന്ദി നന്ദി നന്ദി വിപിൻ🙏🙏🙏

  • @minianilkumarmini1592
    @minianilkumarmini1592 8 месяцев назад +1

    ന്റെ കണ്ണാ ഈ അറിവ് കേൾക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം നന്ദി 🙏🏿🙏🏿🙏🏿❤️❤️❤️

  • @shylajamk6682
    @shylajamk6682 8 месяцев назад +3

    ഈ വീഡിയോ കേൾക്കാൻ ഭാഗ്യം എനിക്കുണ്ടായതിന് ഭഗവാനെ നന്ദി 🙏

  • @priyansanil2542
    @priyansanil2542 8 месяцев назад +1

    Krishna guruvayoorappa കുറച്ചു ദിവസങ്ങളായി ഞാൻ കണ്ണനോട് ചോദിക്കുകയാണ് ഞാൻ ഇത്രയും കരഞ്ഞു പ്രാർത്ഥിച്ചിട്ടും എന്തെ എന്റെ പ്രാർത്ഥന കേൾക്കുന്നില്ല എന്നു അതിനു ഭഗവാൻ തന്ന മറുപടിയെന്നോണം ഞാൻ ഇന്ന് ഈ വീഡിയോ കാണാൻ ഇടയായി കൃഷ്ണ ഗുരുവായൂരപ്പ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻❤️❤️

  • @rameshkamal6322
    @rameshkamal6322 8 месяцев назад +4

    🌿ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🌿
    💐ഭഗവാനെ കാത്തുരക്ഷിക്കണേ 💐
    Ethreyum വിലപ്പെട്ട അറിവിന്‌ നന്ദി 🌿

  • @sheelamadhu1468
    @sheelamadhu1468 8 месяцев назад +1

    പൊന്നു സഹോദര നമസ്കാരം ഒരായിരം നമസ്കാരം 🙏🙏🙏

  • @SindhuT-yi7oe
    @SindhuT-yi7oe 8 месяцев назад +4

    ഹരേ കൃഷ്ണ 🙏മോനെ ഒരുപാട് നന്ദി 🙏ഇത് വലിയ തിരിച്ചറിവ് ആണ് മോനെ ഈ വീഡിയോ തന്നതിന് ഒരുപാട് നന്ദി 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @lathaharidas6177
    @lathaharidas6177 8 месяцев назад

    Hare Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @kalaskumar3786
    @kalaskumar3786 8 месяцев назад +5

    ഹരേ കൃഷ്ണാ ഇത്രെയും വിലപ്പെട്ട അറിവുകൾ കണ്ണന്റെ നാമത്തിൽ പറഞ്ഞുതന്നതിൽ ഒരുപാട് ഒരുപാട് നന്ദി... എങ്കിലും എന്റെ കൃഷ്ണ എന്ന ഗ്രൂപ്പിൽ വന്നതിനു ശേഷം ഒരുപാട് ഒരുപാട് അറിവുകൾ കിട്ടി... ഭഗവാനെ കണ്ണാ കാത്തുകൊള്ളണമേ... 🙏🙏

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️

    • @jeenaunnikrishnan5207
      @jeenaunnikrishnan5207 8 месяцев назад

      സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏

  • @PreethiPreethi-ke1ls
    @PreethiPreethi-ke1ls Месяц назад

    ഞാനും മോൻപറഞ്ഞതുപോലെ ശ്രമിക്കുന്നതിളന് ഭഗവാനോട് പ്രാർഥിക്കു.

  • @priyasunil4604
    @priyasunil4604 8 месяцев назад +13

    കഴിഞ്ഞ പത്ത് വർഷമായി കരഞ്ഞും പരിഭവം പറഞ്ഞും കണ്ണനോട് ഞാന്‍ പ്രാർത്ഥിക്കുന്നു.....കണ്ണന്റെ വക്കായി കണ്ട് ഇനി മുതൽ ഇങ്ങനെ ചെയ്യും.നന്ദി വിപിന്‍.

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @latheeshpt9440
    @latheeshpt9440 8 месяцев назад +1

    ഓം നമോ നാരായണായ

  • @kumarinkottur3225
    @kumarinkottur3225 8 месяцев назад +4

    കൃഷ്ണാ എൻ്റെ മനസ്സിൻ്റെ വിഷമങ്ങ ളെല്ലാം മാറി എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു ഭഗവാനെ നന്ദിയോടെ മനസ്സിൽ പ്രാർഥിക്കുന്നു കണ്ണാ എപ്പോഴും കൂടെ ഉണ്ടാവണെ🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      വിശ്വസിച്ചാൽ മാത്രം പോരട്ടോ 🤗 മാറിയതായി മനസ്സിൽ കാണാനേ 🤗

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv 4 месяца назад

    ഓം നമോ നാരായണ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏നന്ദി ഭാഗവാനെ ♥️🙏🙏🙏🙏🙏

  • @lijisanthosh9180
    @lijisanthosh9180 8 месяцев назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഇങ്ങനെ ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി ❤ ഗുരുവായൂരപ്പൻ എന്നും തുണയായി ഉണ്ടാകട്ടെ 🙏🙏🙏

  • @sandhyak.g7643
    @sandhyak.g7643 8 месяцев назад +4

    വളരെ നന്ദി, രമണി അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഈ വീഡിയോ അവതരിപ്പിച്ച മോനും വീഡിയോ കണ്ടവർക്കും കാണാത്തവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @laliajith5991
    @laliajith5991 8 месяцев назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🌿🌿
    ഇത്തരം അറിവുകൾ നൽകുന്ന വിപിന് ഒരായിരം നന്ദി 🌹🌹
    സർവ്വം കൃഷ്ണാർപ്പണമാസ്തു 🌿🌿🌿🌿

  • @RejaniSatheeshan-ei2zm
    @RejaniSatheeshan-ei2zm 8 месяцев назад +16

    വിപിൻ മോനെ ഭഗവാൻ തന്നെ മോൻ 🙏നല്ല അറിവ് തന്നതിന് സന്തോഷം 🙏ഈ സ്വരം നല്ലത് പോലെ തന്നെ ഇരിക്കട്ടെ 🙏ഭഗവാൻ ഞങ്ങൾ ക്ക് തന്ന നിധി ആണ് ഇത്രയും അറിവ് ഉള്ള മകന് ഈ അമ്മ എപ്പോഴും പ്രാർത്ഥിക്കും ഹരേ കൃഷ്ണ 🙏

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @jalajat.g1495
      @jalajat.g1495 7 месяцев назад

      കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാൻ എന്തൊരു സ്റ്റൈൽ ആണ്.

  • @neethinisreejith9698
    @neethinisreejith9698 8 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @omanakarthik5246
    @omanakarthik5246 8 месяцев назад +3

    ഹരേ കൃഷ്ണ ഇത്രയും വിലപ്പെട്ട അറിവ് കേൾക്കാൻ സാധിച്ചതിൽ
    വളെരെ നന്ദിഭാഗവാൻ 👏👏👏

  • @karthikeyanmv6036
    @karthikeyanmv6036 8 месяцев назад +2

    ഹരേ കൃഷ്ണ നന്ദി നന്ദി നന്ദി

  • @supriyashanavas9265
    @supriyashanavas9265 8 месяцев назад +10

    ഞങ്ങൾക്ക് അറിയാത്ത ആ രഹസ്യം മനസിലാക്കി തന്ന വിബിൻ മോന് നന്ദി. ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️🌹🌹🌹

  • @jayasunil8998
    @jayasunil8998 8 месяцев назад +1

    എന്റെ കണ്ണാ.... എന്റെ എല്ലാ ആഗ്രഹങ്ങളും ... സാധിച്ചുതരണേ..... കണ്ണാ ഹരേ രാമാ.... ഹരേ രാമാ രാമാ രാമ ഹരേ ഹരേ..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... 🙏🙏🙏🙏🙏

  • @Minichadran
    @Minichadran 8 месяцев назад +4

    ഹരേ കൃഷ്ണ.... വിപിൻ അവതരണം വളരെ നന്നായിരുന്നു. ഇത്രയും നല്ലൊരു അറിവ് പകർന്ന് തന്നതിന് ഉണ്ണികണ്ണന്റെ അനുഗഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤😢

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @neethujayan7070
    @neethujayan7070 8 месяцев назад

    ❤️ഹരേ കൃഷ്ണ ❤

  • @sreehari.l.s9544
    @sreehari.l.s9544 8 месяцев назад +4

    ❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ഉണ്ണികണ്ണാ ❤️ഭഗവാനെ ഇനി എങ്കിലും പ്രാത്ഥന കേൾക്കണേ 🌷🌷ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷

  • @reshmaashok6050
    @reshmaashok6050 8 месяцев назад +2

    ഹരേ കൃഷ്ണ സത്യം ആണ്.

  • @sreejacj6650
    @sreejacj6650 8 месяцев назад +6

    ഹരേ കൃഷ്ണ🌿 പറഞ്ഞത് സത്യം ആണ് മനസ്സിനെ നിയന്ത്രിക്കുക ഏറ്റവും വലിയ പ്രയത്നം🌿 എപ്പോഴും ഭഗവാനേ നീ കൂടെയുണ്ടാവണേ🌿 കൃഷ്ണാ ഗുരുവായൂരപ്പാ 🌿

  • @geethag9013
    @geethag9013 8 месяцев назад +1

    ഭഗവാനെ രക്ഷിക്കണെ