കുട്ടികളുടെ സന്തോഷം കണ്ടിരിക്കാൻ തന്നെ നല്ല രസം. ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. കമെന്റ്സ് ഒന്നും ഇടാറില്ലങ്കിലും എല്ലാ കമെന്റ്സിനും ലൈക് ചെയ്യാറുണ്ട്. എനിക്കു പറയാനുള്ള കാര്യങ്ങൾ എല്ലാവരും പറയുമ്പോൾ അതിനു ലൈക് ചെയ്തു സപ്പോർട്ട് ചെയ്യും. പിന്നെ ട്രാവൽ വീഡിയോയ്ക്കായി കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤❤
രണ്ടു പേരും സന്തോഷമായി പോയി വരിക. നല്ല നല്ല കാഴ്ചകൾ കാണുമ്പോൾ ഞങ്ങളെയും ഓർക്കണം. തിരിച്ചുവരുമ്പോൾ വീഡിയോ ഇടണം. പ്രാർത്ഥനയോടെ പോയി വരിക. സന്തോഷമായി പോയിവരിക. എല്ലാ വിധ ആശംസകളും നേരുന്നു.🙏🙏.🙏❤️❤️❤️
പൊന്നുമക്കളുടെ കിലു കിലു സംസാരം 🥰🥰❤️❤️❤️. Love you മക്കളെ.... ദൈവം എല്ലാ അനുഗ്രങ്ങളും നൽകി അനുഗ്രഹിക്കട്ടെ ❤️ പിന്നെ കുഞ്ഞുങ്ങൾക്ക് ഒരുങ്ങാൻ ആവശ്യം ഉള്ളതൊക്കെ വാങ്ങി കൊടുക്കണം ട്ടോ
മക്കളുടെ സന്തോഷം കാണുമ്പോൾ കാണുന്നവർക്കും സന്തോഷം എന്ന് ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കട്ടെ മുടി കെട്ടിവെക്കുന്നത് ചേരുന്നത് രണ്ടുപേർക്കും അടിച്ചിടുമ്പോൾ പൊങ്ങി നിൽക്കും ചുരുണ്ട മുടി ആയതുകൊണ്ട് ഭംഗിയായിട്ടുണ്ട് ഇപ്പോള് രണ്ടുപേരും പോയി അടിച്ചു പൊളിച്ചു വാ 👍👍👍♥️♥️
രണ്ടാൾക്കും ഓരോ ബാഗ് വാങ്ങിയാൽ മതിയായിരുന്നു, ഇപ്പോൾ ഒരാൾ തന്നെ എടുക്കേണ്ടേ, സാരമില്ല ആദ്യമായി പോകുന്നതല്ലേ, ഇനി ശരി ആയി കൊള്ളും 👍മക്കൾ സന്തോഷമായി പോയിവരെട്ടെ 👍 Happy journey, enjoy your trip👍
മക്കളെ നന്നായി പഠിക്കുകയും ചെയ്യണേ, പഠനത്തിന് ഒന്നാം സ്ഥാനം കൊടുക്കണം കെട്ടോ ❤❤❤❤, അമ്മയുടെയും അച്ഛന്റെയും കഷ്ടപ്പാട് മുഴുവൻ മക്കൾ വലുതായി നല്ല നിലയിൽ എത്തുമ്പോൾ മാറണം 🥰🥰🥰🥰❤️❤️❤️👍🏼
👌👌മക്കളെ സതോഷമായി നിങ്ങളുടെ സന്തോഷം കണ്ടപ്പോ 😘😘 പിന്നെ കൊണ്ടുപോയതെലാം തിരിച്ചുകൊണ്ടുവരാൻ മാർക്കരുത് കൂടെ അമ്മയില്ല എന്നു ഓർക്കണം എടുത്ത് വസ്തു ആവശ്യം കഴിഞ്ഞുടനെ തിരിച്ചു ബാഗിൽ വെച്ചോളാം ok മക്കളെ ഹാപ്പി ജേർണേ 😘😘 സുട്ടു എവിടെ കണ്ടില്ല 😘 ok സുധി 🥰🥰
മക്കൾക്ക് സന്തോഷം വന്നപ്പോൾ സംസാരിക്കാൻ തുടങ്ങി.. 👌Happy journey മക്കളെ... 😍
Pillaar othiri samsaarikkunnalloo. Sandosham kondu aanu allae? Enjoy cheyyu makkalae
മക്കളെ നിങ്ങൾ പോകുന്ന സ്ഥലത്തെ നല്ല നല്ല കാഴ്ചകൾ ഇടണം. ഹാപ്പി ജേർണി.
മക്കൾ ഇന്നാണ് ഒന്ന് സംസാരിച്ചു കാണുന്നത് 😍അല്ലങ്കിൽ എപ്പോഴും സുന്ദപ്പന്റെ വിളി മാത്രം കേൾക്കും 🥰
Athe
രണ്ടു മക്കളുടെ സന്തോഷം❤❤ നന്നായി വരട്ടെ സൂക്ഷിച്ചു പോയിട്ട് വാ ഹാപ്പി ജേർണി
രണ്ടു മക്കളുടെയും സന്തോഷം കണ്ടോണ്ട് ഇരിക്കാൻ തന്നെ രസം.. സന്തോഷം ആയി പോയി വാ മക്കളെ ❤️❤️❤️❤️ഇവർ ഇങ്ങനെ സംസാരിക്കുന്നത് ആദ്യം ആയി കാണുന്നത്
സുധി സൂക്ഷിക്കണേ, വീഴരുത്. ഇപ്പോഴറിയില്ല പ്രായം കൂടുംതോറുമാണ് പണ്ടു വീണത് അറിയുക.
അടിച്ചു പൊളിച്ചു പോയി വാ മക്കളെ. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
മക്കളുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഹാപ്പി ആയി അടിച്ചു പൊളിച്ചു പോയി വാ രണ്ടാളും മാറി മാറി ബാഗ് തൂക്കണേ
Happy journey മക്കളേ - '❤❤❤❤❤
മക്കൾ മിടുക്കികളാണ് നിങ്ങൾ മുടി ഒരുക്കി കെട്ടിവെക്കുന്നതാണ് നല്ലത്
രണ്ടു ചെറിയ ബാഗ് മതിയാരുന്നു. ഇത് ഇപ്പോൾ ഒരാൾ തനിയെ ചുമക്കണ്ടേ. രണ്ടു പേർക്കും ഓരോ ബാഗായി മതിയാരുന്നു.
ശെരിയാ ഒരാൾ തന്നെ ചുമക്കണ്ടേ ❤❤❤
പുതിയ കമ്മൽ നന്നായി ചേരുന്നുണ്ട് മുടി കെട്ടിയതു നല്ലതാണ്. ഹാപ്പി യാത്ര.
Hai sudhi happy journey മക്കളെ രണ്ടു പേർക്കും വേറെ വേറെ ബാഗ് ആകമായിരുന്നു അതാണ് നല്ലത്
രണ്ടുപേരുടെയും
പല്ല് കമ്പി ഇടീക്കണം ഇപ്പോൾ ആകുബോൾ വേഗം ഒതുങ്ങും ❤
❤മക്കളുടെ സന്തോഷം
Nalla vibe ulla ammayum makkalum🥰🥰Aniyathikuttikal sundu othiri ishtam❤
എനിക്ക് ഒത്തിരി ഇഷ്ടം ഇങ്ങനെ എല്ലാവരും കൂടി തറയിൽ ഇരുന്ന് വർത്തമാനം പറയുന്നത്😊😊😊😊❤❤❤❤
മക്കൾ സന്തോഷത്തോടെ പോയിവരട്ടെ അവരുടെ സന്തോഷം കാണുമ്പ 😢❤❤❤❤❤❤
Tour എവിടെയാ
Happy journey makkals enjoy 😊
നിങ്ങൾ soo para മുത്തു മണികളേ...... ❤❤❤❤❤അടിപൊളിയായിട്ടുൺട് 2 പേരും
Happy journey ❤makale 😊😘😘💞
സുധി മോളുടെ ചുരിദാർ സൂപ്പർ ആയിട്ടുണ്ട് സുന്ദരിയാണ് മക്കളും
സുധിമോളെ love you from Isreal❤️❤️❤️❤️❤️
Happy journey makkala ❤
കണ്ടതിൽ വച്ച് എനിക്ക് ഒരുപാട് സന്തോഷം തോന്നിയ വിഡിയോ. കാരണം കുഞ്ഞുങ്ങളുടെ സന്തോഷം. ഇന്നാണ് അവർ ശരിക്കും സന്തോഷിച്ചു കാണുന്നത്
അവർ പോയിട്ട് വരട്ടെ .സുധി എല്ലാം അനുഗ്രഹങ്ങളും മക്കളെ ഞാൻ കുട്ടു ബക്ഷേത്രത്തി ന്റെ അവിശങ്ങൾ അയിട്ടു തിരക്കിലാണ് അപ്പോ പിന്നെ കണാംok.....,🙏🙏🙏🙏🙏👍👍❤️❤️❤️
സുധിമോളെ മക്കൾ നല്ല സന്തോഷത്തിൽ ആണല്ലോ ഗോഡ് ബ്ലെസ് യൂ മക്കളെ നന്നായി പഠിച്ചു ഉയരങ്ങളിൽ എത്തണം കേട്ടോ ❤️❤️
കുട്ടികളുടെ സന്തോഷം കണ്ടിരിക്കാൻ തന്നെ നല്ല രസം.
ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. കമെന്റ്സ് ഒന്നും ഇടാറില്ലങ്കിലും എല്ലാ കമെന്റ്സിനും ലൈക് ചെയ്യാറുണ്ട്.
എനിക്കു പറയാനുള്ള കാര്യങ്ങൾ എല്ലാവരും പറയുമ്പോൾ അതിനു ലൈക് ചെയ്തു സപ്പോർട്ട് ചെയ്യും.
പിന്നെ ട്രാവൽ വീഡിയോയ്ക്കായി കാത്തിരിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤❤
Pavam makkal❤❤❤
അവരുടെ സന്തോഷം കാണുബോൾ പഴയകാല൦ ഓർമ്മ വരുന്നു. സന്തോഷമായി സൂക്ഷിച്ചു പോയി വരൂ❤
കമ്മൽ സൂപ്പർ ... Yo Yo ആയല്ലോ രണ്ടാളും
Sudhimole ❤️💕💖
❤❤❤ god bless you girls.
സന്തോഷമായി രണ്ടാളും അടിച്ചു പൊളിച്ചു പോയി വരൂ ❤❤❤മക്കളെ
എന്റെ ponnu വും മിന്നു വും ആണ് നിങ്ങൾ സന്തോഷമായി പൊകൂ മക്കളെ ❤️
മക്കളെ സന്തോഷം ആയി.ഒന്ന് സംസാരിച്ചു കണ്ട് 🫶🫶🫶
Makkals❤❤❤❤
ഇപ്പോ സുന്ദരികുട്ടികൾ ആയിട്ടുണ്ട്❤❤❤
രണ്ട് ബാഗ് മേടിക്കാം മായിരുന്നു.ചിരിച്ച്സംസാരിച്ച് രണ്ട്പേരുംസുന്ദരിമാരായി❤
പൊളിച്ചു വാ
രണ്ടു പേരും സന്തോഷമായി പോയി വരിക. നല്ല നല്ല കാഴ്ചകൾ കാണുമ്പോൾ ഞങ്ങളെയും ഓർക്കണം. തിരിച്ചുവരുമ്പോൾ വീഡിയോ ഇടണം. പ്രാർത്ഥനയോടെ പോയി വരിക. സന്തോഷമായി പോയിവരിക. എല്ലാ വിധ ആശംസകളും നേരുന്നു.🙏🙏.🙏❤️❤️❤️
Baby's super ❤❤❤❤
മക്കൾ ഒരുങ്ങി സുന്ദരിമാറായിക്കാല്ലോ 😘😘😘
സന്തോഷമുള്ള ഒരു ടൂർ ആകട്ടെ 👍
മക്കളുടെ സന്തോഷം കണ്ട മതി 🥰🥰🥰🥰🥰
All the best♥️❤️❤️❤️
Happy journy makkals❤️❤️❤️❤️❤️❤️
സൂപ്പർ 🌹🌹🌹
Pilarade mudi straight cheyanm ennu olavare like cheyy>>>
2 Sundharikal 🥰🥰🥰🥰🥰🥰
ഇങ്ങനെ ടൂർ പോകാനൊക്കെ കൊതിച്ച കുട്ടിക്കാലം ഉണ്ടായിരുന്നു മക്കളുടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു ❤❤
എപ്പോഴും 2 bag കൊടുത്തു വിടണം, ചെറിയ കുട്ടികളല്ലെ? Happy and safety tour❤❤
കുട്ടികൾ നല്ല സന്തോഷത്തിൽ ആണ് എന്താണ് പറയേണ്ടെന്നു പോലും അവർക്കറിയില്ല 😂😂. Happy journey മക്കളെ....👍🏻🥰❤️
മക്കളേ .. പൊളിക്ക് 👍❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
Happy journey
Happy journey makkle
മക്കളുടെയും ഒരു സന്തോഷം കണ്ടോ. സന്തോഷം ആയിട്ട് പോയിട്ട് വാ.ഹാപ്പി journey drs❤
പൊന്നുമക്കളുടെ കിലു കിലു സംസാരം 🥰🥰❤️❤️❤️. Love you മക്കളെ.... ദൈവം എല്ലാ അനുഗ്രങ്ങളും നൽകി അനുഗ്രഹിക്കട്ടെ ❤️
പിന്നെ കുഞ്ഞുങ്ങൾക്ക് ഒരുങ്ങാൻ ആവശ്യം ഉള്ളതൊക്കെ വാങ്ങി കൊടുക്കണം ട്ടോ
❤❤❤❤❤
Happy journey god bless both of you❤🙏
Happy journy മക്കളെ 👍❤️
Sudhimole sookshikkanam ennu paranjathalle.makkale adichuppolichu vaa❤
Happy journey to my kutties😘😘👍
രണ്ടാളും നല്ല സന്തോഷത്തിൽ annello ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
ഡ്രെസ്സിന്റെ ടാഗ് പൊട്ടിച്ചില്ലെന്നു തോനുന്നു.. പൊട്ടിച്ചില്ലേൽ പൊട്ടിക്കണേ... Take care both of u makkale ❣️.
Pavam kunjungal.. Daivam anugrahikkatte. 2 Small bag ayirunnu good
സന്തോഷമായിട്ടു പോയിട്ട് തിരിച്ചു വരൂ മക്കളെ ❤❤❤❤
മക്കളുടെ സന്തോഷം കാണുമ്പോൾ കാണുന്നവർക്കും സന്തോഷം എന്ന് ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കട്ടെ മുടി കെട്ടിവെക്കുന്നത് ചേരുന്നത് രണ്ടുപേർക്കും അടിച്ചിടുമ്പോൾ പൊങ്ങി നിൽക്കും ചുരുണ്ട മുടി ആയതുകൊണ്ട് ഭംഗിയായിട്ടുണ്ട് ഇപ്പോള് രണ്ടുപേരും പോയി അടിച്ചു പൊളിച്ചു വാ 👍👍👍♥️♥️
Sherikkum nigle powliyaa ttoo makkallaae,aa ammanaeyum achanaeyum sunduvinaryum nannayii nokkannae nallonam padichu,tour poie adichupowlichu vaa ttoo
Happy journey makkle💕🫂♥️
Makkalkku happy journey. AvidayayLUM sushikkana makkala.
രണ്ടാൾക്കും ഓരോ ബാഗ് വാങ്ങിയാൽ മതിയായിരുന്നു, ഇപ്പോൾ ഒരാൾ തന്നെ എടുക്കേണ്ടേ, സാരമില്ല ആദ്യമായി പോകുന്നതല്ലേ, ഇനി ശരി ആയി കൊള്ളും 👍മക്കൾ സന്തോഷമായി പോയിവരെട്ടെ 👍 Happy journey, enjoy your trip👍
അടിച്ചു പൊളിച്ചു വാ മക്കളെ👍❤️❤️🥰
Adichupolichu va kuttimaneesss❤❤❤❤❤❤❤
കമ്മൽ സൂപ്പർ
പൊളിച്ചു വാ ❤❤❤❤. വീണ്ടും. വീണെന്ന് കേട്ടപ്പോ വിഷമം തോന്നി. കുഴപ്പം ഒന്നും ഉണ്ടാവാതിരിക്കട്ടെ 🙏🙏🙏
👍👍👍🙏🙏🙏
Aadi poliada super poeye vareu Dress super God bless you 🌹❤️🥰👍😁
സന്തോഷത്തോടെ പോയി വരൂ മക്കളെ 🥰❤️
❤❤❤❤😍😍
എന്ത് സന്തോഷമാണ് ....ഡ്രസിംഗ് ഒരുക്കം എല്ലാം സൂപ്പർ.....happy ആയി പോയി വരൂ.God bless you all...
നല്ല വീഡിയോ😍😍 സുധി കൂടുതൽ വണ്ണം വയ്ക്കാതെ സൂക്ഷിക്കുക
380k 🎉🎉
🥰👍happy jerney മക്കളെ
God bless you ❤️❤❤
നല്ല മക്കൾ
മക്കളെ നന്നായി പഠിക്കുകയും ചെയ്യണേ, പഠനത്തിന് ഒന്നാം സ്ഥാനം കൊടുക്കണം കെട്ടോ ❤❤❤❤, അമ്മയുടെയും അച്ഛന്റെയും കഷ്ടപ്പാട് മുഴുവൻ മക്കൾ വലുതായി നല്ല നിലയിൽ എത്തുമ്പോൾ മാറണം 🥰🥰🥰🥰❤️❤️❤️👍🏼
Happy journy makkale
Sudhimole makkal santhoshathode poyittu varatte.ethra happy makkal.sundumaniye kandillallo ❤❤❤❤❤
Ponnukunjunkale santhoshamaayi.poyivaru.happy journey.
മക്കളെ സന്തോഷം 😍😍😍😍
All the best ❤
👌👌മക്കളെ സതോഷമായി നിങ്ങളുടെ സന്തോഷം കണ്ടപ്പോ 😘😘 പിന്നെ കൊണ്ടുപോയതെലാം തിരിച്ചുകൊണ്ടുവരാൻ മാർക്കരുത് കൂടെ അമ്മയില്ല എന്നു ഓർക്കണം എടുത്ത് വസ്തു ആവശ്യം കഴിഞ്ഞുടനെ തിരിച്ചു ബാഗിൽ വെച്ചോളാം ok മക്കളെ ഹാപ്പി ജേർണേ 😘😘 സുട്ടു എവിടെ കണ്ടില്ല 😘 ok സുധി 🥰🥰
❤❤❤🎉🎉🎉
God bless both of you
ഹാപ്പി ജേർണി 💓
ഹാപ്പി ജേണി മക്കൾക്ക്
Happy journey ❤all the best 🙏🙏🙏
. നല്ല മക്കൾ അവരുടെ സന്തോഷം കണ്ടോ