രാഹുല്‍ എവിടെയാണെന്ന് അറിയില്ല. ഒരു വിവരവും ഇല്ല; പന്തീരാങ്കാവ് കേസില്‍ പ്രതിയുടെ സഹോദരി

Поделиться
HTML-код
  • Опубликовано: 14 май 2024
  • രാഹുല്‍ എവിടെയാണെന്ന് അറിയില്ല. ഒരു വിവരവും ഇല്ല; പന്തീരാങ്കാവ് കേസില്‍ പ്രതിയുടെ സഹോദരി
    Pantheerankavu dowry case | Domestic Violence

Комментарии • 225

  • @Happy-rm8er
    @Happy-rm8er Месяц назад +270

    പച്ച കള്ളം പറയുന്ന അമ്മയും മോളും 😡😡 ആ പെണ്ണ് കൊച്ചു നെ ദ്രോഹിച്ചിട്ട് ഇപ്പോൾ നുണപറഞ്ഞു വെളുപ്പിക്കുന്നു

    • @RoniThomas
      @RoniThomas Месяц назад +7

      How do you know that???😂😂

    • @LeoCharli-cj8bi
      @LeoCharli-cj8bi Месяц назад +6

      @@RoniThomas അല്ലെന്ന് നിനക്ക് എങ്ങനെ അറിയാം

    • @Chrisj883
      @Chrisj883 Месяц назад +8

      എന്തു കാരണം കൊണ്ടായാലും ആ പെണ്ണിനെ അവൻ ഉപദ്രവിച്ചത് തെറ്റല്ലേ.... എന്തെങ്കിലും problem ഉണ്ടെങ്കിൽ ഒഴിവാക്കാമല്ലോ..

    • @ashi120
      @ashi120 Месяц назад +1

      ​@@RoniThomasആ കുട്ടിയുടെ ശരീരം കണ്ടാൽ അറിഞ്ഞുടെ. ഒഞ്ഞു പോടോ. അലക്കിവെളുപ്പിക്കുന്നു

    • @ZachMoi
      @ZachMoi Месяц назад +1

      Ee case otum serious aayi eduthilla. Ipo prathi naadu vittu rakshapettu. Such disgraceful insult to all women in Kerala

  • @ashrafnunu994
    @ashrafnunu994 Месяц назад +48

    ഇവർക്ക് ഒന്നും അറിയില്ല അവൻ കല്ല്യാണം കഴിചത് തന്നെ അറിയുമോ ആവോ. പാവം നാത്തൂൻ

  • @user-yh8op2cj4i
    @user-yh8op2cj4i Месяц назад +124

    നാട്ടുകാർ മുഴുവൻ അറിഞ്ഞു അവൻ പുറത്ത് പോയെന്ന് വീട്ടുകാർ അറിഞ്ഞിട്ടില്ല

  • @changesinthelife6703
    @changesinthelife6703 Месяц назад +86

    എത്ര ബുദ്ധിപരമായാണ് അവർ കാര്യങ്ങൾ നീക്കുന്നത് സഹോദരനെ ഒളിച്ച് വിദേശത്തെക്ക് കടത്തിയിട്ട് അവനെ ന്യായികരിക്കുന്നു ആ അമ്മ പെരുംക്കള്ളിയാ സ്ഥിരം അമ്മായിയമ്മന്മാരുടെ ക്ലിഷേ ആരോപണം *"അവൾക്ക് വേറെ അവിഹിതബന്ധം ഉണ്ട്"*

    • @naithus
      @naithus Месяц назад +3

      Angane kallam paranjalalle avarude puthrane avarkku safe aakan pattu..

    • @changesinthelife6703
      @changesinthelife6703 Месяц назад +1

      @@naithus അവൻ വെറൊരു വിവാഹം കഴിച്ചിട്ടുണ്ട് അത് ആച്ഛനും അമ്മയ്ക്കും സഹോദരിക്കും അറിയാം അത് മറച്ച് വച്ചാണ് മകനെ വീണ്ടും അവർ കെട്ടിച്ചത് അവർ ഇപ്പോ മാപ്പും ആയിട്ട് വന്നിരിക്കുന്നു

  • @muhdshafeeq1479
    @muhdshafeeq1479 Месяц назад +66

    അവന്റെ കുടുംബം മൊത്തം ഉടായിപ്പാണ് 😄😄😄

  • @lijireji7662
    @lijireji7662 Месяц назад +119

    ഇവൾക്ക് ഇങ്ങനെ കിട്ടണമായിരുന്നു അപ്പോ അറിയാം വേദന എന്താണ് എന്ന് ന്യായികരിക്കാൻ ഇറങ്ങി യിരിക്കുന്നു ആങ്ങളയ്ക് വേണ്ടി

  • @user-barathamuslim
    @user-barathamuslim Месяц назад +115

    ഒരു കളവ് പറഞ്ഞാൽ ആ പറഞ്ഞത് സത്യമാക്കി വെളുപ്പിച്ചെടുക്കാൻ നൂർ കണക്കിന് നുണ വേറെ പറയേണ്ടി വരും എന്നെല്ലാവരും ഓർക്കുക. പണ്ടൊക്കെ . പറഞ്ഞവനും കെട്ടവനും മാത്രം അറിയുകയുള്ളൂ. ഇപ്പൊ നാവിൽ നിന്ന് വല്ലതും വീണാൽ സെകന്റുകൾക്കുള്ളിൽ ബൂലോകം മൊത്തം എത്തിക്കഴിഞ്ഞു എന്നും ഓർത്തോളൂ 👈

    • @sujaprince4705
      @sujaprince4705 Месяц назад +4

      Exactly correct, ഇത് തന്നെയാണ് ഉത്രയുടെ ഭർത്താവിന്റെ അമ്മയും പെങ്ങളും പറഞ്ഞത്, ഇപ്പൊ അവൻ എവിടെയാ, ജയിലിൽ

    • @salviapramod291
      @salviapramod291 Месяц назад +1

      Ath

  • @valsageorge5663
    @valsageorge5663 Месяц назад +51

    അവനൊരു ക്രിമിനൽ കേസ് വക്കീലിനെ കണ്ടു മുൻകൂർ ജാമ്യം എടുക്കാൻ പോയി.

  • @Abhil917
    @Abhil917 Месяц назад +91

    സ്വന്തം വീട്ടിലെ കുട്ടിനെ 5ദിവസം ആയിട്ടും കണ്ടില്ലെന്നു 😆ഒന്ന് പോയെടി എണീറ്റ്

    • @poojaprakashan3680
      @poojaprakashan3680 Месяц назад +3

      Monee 5 divsam kanddilla ennallaa.. Aa divasam kanddillaa ennaa...

    • @bindutt7092
      @bindutt7092 Месяц назад +1

      Athe... enjum 11......12 maniyaavum eneekkaa...annum aa samayath irangivannappozhanu kandath ennnanu

    • @bindutt7092
      @bindutt7092 Месяц назад

      Muzhuvan kettitt commentiduka

    • @Abhil917
      @Abhil917 Месяц назад

      @@bindutt7092 വാദത്തിന് വേണ്ടി എന്താ പറയാൻ പറ്റാത്തത്? നിങ്ങൾക്ക് അറിയുമോ സത്യം എന്താണെന്നു? ?ആ കുട്ടിയുടെ വീഡിയോ ഉണ്ട് ആ കുട്ടിയുടെ അമ്മയുടെയും അത് കൂടെ കണ്ടാൽ മതി

  • @user-bj6xn8td5q
    @user-bj6xn8td5q Месяц назад +44

    ഫോൺ വിവരങ്ങൾ പരിശോധിച്ചാൽ ചാറ്റിങ്ങും, കോളും സംബന്ധിച്ച സംശയങ്ങൾ മാറ്റാവുന്നതല്ലേയുള്ളൂ 🤔 മർദ്ദനം ഒരിക്കലും പാടുള്ളതല്ല.

  • @sheryissac3647
    @sheryissac3647 Месяц назад +25

    അവൾ വേറെ ഒരു channel il പറഞ്ഞു അവൻ cigeratte um ഡ്രിങ്ക്സ് ഒക്കെ regular ആയി കഴിക്കും, പക്ഷെ drugs ഒന്നും ഇല്ല എന്ന്. ആ കാള പോലെ വളർന്നവനെ ആണ് അവൾ കുഞ്ഞു വിളിച്ചിട്ടില്ല എന്നൊക്ക പറയുന്നത്. അഭിനയ സിംഹം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +24

    മോളെ.... വെളുപ്പിക്കല്ലേ.... അടികൊണ്ടു ബോധം കേട്ട് കിടക്കുന്നതാണ്....... പാവം.....❤

  • @SheebaJ-zk9fz
    @SheebaJ-zk9fz Месяц назад +23

    നിങ്ങൾ എന്താ ഭർത്താവിൻ്റെ വീട്ടിൽ നിൽക്ക്കാത്തത്.. പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെ😢😢😢

  • @prasanna7406
    @prasanna7406 Месяц назад +18

    വേലക്കാരിയെ ചോദ്യം ചെയ്യണം.

  • @RethikaNandhakumar
    @RethikaNandhakumar Месяц назад +21

    അയ്യോ സഹോദരി പോയിട്ടേ ഇല്ല...

  • @abdulnazar4747
    @abdulnazar4747 Месяц назад +18

    എല്ലാം എഴുതി പഠിച്ചു പരിക്ഷ എഴുതി അ ഹാ ഹാ ഹാ.......

  • @Reghu-pb1ow
    @Reghu-pb1ow Месяц назад +21

    E പെങ്ങൾ ഇവിടെ വന്നു നിക്കുവാണോ, ഇവർക്ക് ഭർത്താവ് ഇല്ലേ

  • @ajithelamanassery5660
    @ajithelamanassery5660 Месяц назад +11

    വിവാഹം കഴിച്ച പെൺകുട്ടി - അന്ന് സ്വന്തം വീട്ടുകാർ വരുന്നു എന്നറിഞ്ഞിട്ടും പതിനോന്ന് മണി വരെ താഴോട്ട് വന്നിട്ടില്ല എന്ന് പറഞ്ഞാൽ ഈ പറയുന്നവളുടെ ലിംഗം പരിശോധിക്കണം - സ്വന്തം വീട്ടുകാർ വരുന്നു എന്നറിഞ്ഞിട്ട് വരാത്ത വളെ ഇവർ തിരക്കാനും പോയില്ല - എടുത്തിട്ട് എല്ലാത്തിനെയും ഒന്ന് കുടഞ്ഞാൽ മണി മണി പോലെ നടന്ന കാര്യം പുറത്ത് വരും - അതിനെന്തു ചെയ്യും - പോലീസ് എന്നത് നീതി നടപ്പാക്ക നല്ലല്ലോ?
    കൗൺസിലിംഗ് കൊടുക്കാനല്ലെ?

  • @jomoljomol863
    @jomoljomol863 Месяц назад +20

    അയ്യോ കുഞ്ഞു പാവം. എവിടെ പോയിന്നു അറിയില്ല എനിക്ക് അമ്മയുംകും അറിയില്ല

  • @vavavaava6318
    @vavavaava6318 Месяц назад +29

    ഇവളെ പോലെയുള്ള സാധനത്തിനെ ഒക്കെ ചാനലുകളിൽ ഇരുത്തി വെളുപ്പിക്കാൻ നോക്കുന്ന ചാനലുകാരെ വേണം പറയാൻ, ഇവന്റെ ഒക്കെ വീട്ടിൽ ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ ഇതുപോലെ കൊണ്ടിരുത്തി ന്യായീകരിക്കുമോ.

    • @sheryissac3647
      @sheryissac3647 Месяц назад +2

      പുര കത്തുമ്പോൾ വാഴ വെട്ടുക. ചാനൽകാർക്ക് ഇതൊരു exclusive content. Naale പുൽച്ചാടി ചത്തു, പാമ്പിന്റെ കഥ വരുമ്പോൾ അതിന്റെ പുറകെ പോകും

  • @jamilamalu4931
    @jamilamalu4931 Месяц назад +18

    അയ്യോ പാവം.. നിരപരാധി യായ സഹോദരി.. എടീ.. നീ ഒരു സ്ത്രീ രൂപ മല്ലേ.. നിങ്ങളോട് എങ്ങനെ അടുപ്പം തോന്നും.. നിങ്ങളുടെ വീട്ടിലെ അവസ്ഥ ഇതല്ലേ..

    • @naithus
      @naithus Месяц назад +1

      Well said.. kalyanam kazhinjal pennu adimayanenna ivanmarude vicharam

  • @valsageorge5663
    @valsageorge5663 Месяц назад +45

    എന്തായാലും അതു ജീവനോട് വീട്ടിൽ വന്നല്ലോ വലിയ കാര്യം. ഇല്ലങ്കിൽ ഇപ്പോൾ മണ്ണിനടിയിൽ പോയേനെ

  • @sandiacaine4323
    @sandiacaine4323 Месяц назад +31

    ചേച്ചി എന്താ കെട്ടിച്ചു വിട്ട വീട്ടിൽ പോയി നിൽക്കാത്തത് 🤔?

  • @muhammednoufal6516
    @muhammednoufal6516 Месяц назад +10

    ഒരെണ്ണെത്തിനെയും വെറുതെ വിടരുത്, നമ്മള്‍ താഴെയാണ് അവര്‍ മുകളിലാണ് താഴെ എന്ന് പറയുന്നത് കിലോമീറ്റര്‍ ഉണ്ടോ,ഓരോ ഉടായിപ്പുമായി വരും,അവന്‍ പക്കാ ഫ്രേഡാണ് നീതി നിയമം മാറി കഴിഞ്ഞു പ്രതിക്കാണ് മുന്‍ഗണന ഇരക്കതില്ല

  • @nitz6845
    @nitz6845 Месяц назад +18

    പെൺകുട്ടികളെ കെട്ടിച്ച് വിടുമ്പോ ഓരോ വീടിലും ഉണ്ട് ഇതുപോലെ ഉള്ള അമ്മയമ്മ , നാത്തൂൻ വിഷങ്ങൾ😡എല്ലാവരും ഇല്ല. but ഭൂരിഭാഗവും ഇവൾമാർ തന്നെ

    • @remyac481
      @remyac481 Месяц назад +1

      Crct... Ivalumare pole Kure naathoonmar undu. Ellarum alla. Ivalumare pole ullavar parayum avarodu mindilla ennu. But pattande ivalumarum ammamarum koode otta kettayi nammale ottapeduthum. Ennit nalla pilla chamayum.

    • @remyac481
      @remyac481 Месяц назад

      Pinne namuku purath irangan polum thonnilkla aa veetil ninnu. Enikum undayirunu inganoru avasta. Mrg kazhinjalum pokathe sahodarannum bharyaykum ittu paniyum. But husband support aayirunu. Athondu bhagyam. Anubhavikunavarke ariyu

  • @minithomasthomas5683
    @minithomasthomas5683 Месяц назад +72

    ഇവളെ ആദ്യം ചോദ്യം ചെയ്യണം... സഹോദരനെ സപ്പോർട്ട് ചെയ്യുന്ന വൾ

    • @bijunambiar4995
      @bijunambiar4995 Месяц назад +5

      ഇതിൽ പെണ്ണിൻ്റെ cal ഡീറ്റയിൽ എടുത്താൽ മാത്രം മതി .ഒരു വഴി തിരിവ് ഉണ്ടാവും😂😂😂

    • @selvaranirani6372
      @selvaranirani6372 Месяц назад

      ​@@bijunambiar4995അവന്റെ മുൻ ഭാര്യയെ ഇറക്കിയാലും മതി

    • @minithomasthomas5683
      @minithomasthomas5683 Месяц назад

      @@bijunambiar4995 രാഹുൽ ഒരു കല്യാണ രാമൻ എന്നാണ് നാട്ടുകാർ പറയുന്നത്.. കൂടാതെ രണ്ടു പെണ്ണുങ്ങളെയും ജെർമനി കൊണ്ട് പോകാം എന്ന് പറഞ്ഞു പറ്റിച്ചിട്ടുണ്ട്... കൂടാതെ അവൻ കുറ്റം ചെയ്യെത്തില്ല എങ്കിൽ... അവൻ എൻഡ് കൊണ്ട് കേരളം വിട്ട് പോയി... ഞാൻ ആരുടെയും സപ്പോർട്ട് അല്ല.. മറിച്ചു കുറ്റം തെളിയട്ടെ...99%mistske അവന്റ ഭാഗത്തു തന്നെ....... അത് നമുക്ക് അധികം വൈകാതെ അറിയാം

    • @chandu2033
      @chandu2033 Месяц назад

      Sahodarane allate purath ninnu vanna pennine aarenkilum support cheyyo atinu chodyam cheyyanam ennokkey paranjal angineya

    • @vipulragnor8095
      @vipulragnor8095 Месяц назад +1

      ​@@bijunambiar4995cool scene

  • @read407
    @read407 Месяц назад +62

    പെൺവീട്ടുകൾ സ്ത്രീധനം കൊടുത്തത് തെറ്റാണ്. അവരും ശിക്ഷിക്കപെടണം. ആണുങ്ങളുടെ ജോലിയും വീടും പറമ്പും കണ്ട് , പുരുഷ ധനം മോഹിച്ച് കെട്ടുന്ന ഇത്തരം കല്യാണങ്ങൾ സമൂഹം നിരുത്സാഹപ്പെടുത്തണം

    • @lijireji7662
      @lijireji7662 Месяц назад +12

      എന്റെ മോൾക്കും ഒരു പ്രൊപോസൽ വന്നു ഒന്നും വേണ്ടാന്ന് പറഞ്ഞു... എൻഗേജ്മെന്റ് അടുത്തപ്പോൾ എന്തു കൊടുക്കും, എത്ര കൊടുക്കും എന്നായി.. മോൻ ഒരു കഴിവില്ലാത്തവൻ എന്ന് ബോധ്യപ്പെട്ടു... ഈ കല്യാണം വേണ്ടാന്ന് പറഞ്ഞു ഞങ്ങൾ മാറി.. ഇതു ദൈവം നേരത്തെ കാണിച്ചു തനത്... ഇല്ലാരുന്നേൽ അവന്റെ അപ്പൻ ഞങ്ങളുടെ കൊച്ചിനെ കൊല്ലുമായിരുന്നു

    • @sanavava1236
      @sanavava1236 Месяц назад +2

      Athey stheeedhanam kodukunath alla . Swantham achanum ammayum swantham makalku kodukuna oru amount ayi koduthal mathy . Alathe kettiyavande veetileku alla . Kalyanam kazhinjalum ennenjilum athyavashyam varumpol swantham ayi nilkan upakarapedum athu . Atheaye ullu

    • @user-xm5ye6pe5z
      @user-xm5ye6pe5z Месяц назад

      Purushadhanam mohichu.
      Sthreedhanam avarum mohichu. Randperum shikshikkappedanam.

    • @naithus
      @naithus Месяц назад +1

      Ente arivil indiyail mathre ingane oru system ullu..

    • @sanavava1236
      @sanavava1236 Месяц назад

      @@naithus ningal ningalude achanodum ammayodum chodhich nokku. Avar avarku kittya stheeedhanam kond ayirikum life start cheythath . Angane ulla kure alkar und. Elavarum mosham alallo .

  • @elizabethjohn5087
    @elizabethjohn5087 Месяц назад +37

    ചാറ്റിംഗ് ഉണ്ടെങ്കിൽ കൊല്ലണോ?

    • @vipulragnor8095
      @vipulragnor8095 Месяц назад +1

      Mandanmaar kollum😂😂anthaa chaechike oru pedi, hus mandanaanooo😂😂

    • @elizabethjohn5087
      @elizabethjohn5087 Месяц назад +1

      ചാറ്റും ചീറ്റും ഇല്ലാത്ത ആരെങ്കിലും ഉണ്ടോ എന്നറിയില്ല. Including that fellow.

    • @vipulragnor8095
      @vipulragnor8095 Месяц назад +1

      @@elizabethjohn5087 athe 👍, but some fools can't accept that shit or we, some bad mf normalising that shit😂

  • @Nishanizamudeen
    @Nishanizamudeen Месяц назад +6

    ഒരാഴ്ച കൊണ്ട് ആ പെൺകുട്ടിയെ കുറിച്ച് ഇത്രയും കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ച ഈ സഹോദരിക്ക് അമ്മയ്ക്കും. മറ്റൊരു ജീവിത സാഹചര്യത്തിൽ നിന്നും വന്ന ഒരു പെൺകുട്ടിയല്ലേ ആ കുട്ടിക്ക് ചിലപ്പോൾ സാഹചര്യം ആയി പൊരുത്തപ്പെടാൻ ചില സാവകാശങ്ങൾ വേണ്ടി വന്നേക്കാം.. നിങ്ങൾ എന്തെല്ലാം കുറ്റങ്ങളാണ് ആ പെൺകുട്ടിയെ നിരത്തി പറയുന്നത്. ഈ ഒരാഴ്ച കൊണ്ട് തന്നെ.. അപ്പൊ ഒന്ന് രണ്ട് മാസമായിരുന്നെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയാൽ മതിമതി

  • @valsageorge5663
    @valsageorge5663 Месяц назад +25

    മുങ്ങി പക്ഷെ പൊങ്ങും തനിയെ വേറെ വഴി ഇല്ല.

  • @Abhil917
    @Abhil917 Месяц назад +11

    എല്ലാവരും ഉത്തരവാദികൾ തന്നെ ആണ്

  • @orupravasi9922
    @orupravasi9922 Месяц назад +24

    അച്ചോടാ പാവം കുഞ്ഞ്, അതിന് ഒന്നും അറിയില്ല.. കുണുവാവക്ക് ഒന്നും അറിയില്ല... 🤬🤬🤬🤬🤬

  • @valsageorge5663
    @valsageorge5663 Месяц назад +12

    നന്നായി അപ്പോൾ വീട്ടു തടങ്കലിൽ

  • @elizabethjohn5087
    @elizabethjohn5087 Месяц назад +18

    എന്ത് കുഞ്ഞ്?

  • @ramla5947
    @ramla5947 Месяц назад +8

    നിങ്ങളോട് എങ്ങനെ സംസാരിക്കും... നിങ്ങളുടെ പെരുമാറ്റം അങ്ങനെ ആവും... അങ്ങോട്ട് കൊടുത്താലേ ഇങ്ങോട്ടും തിരിച്ചു കിട്ടൂ... പെണ്ണുമ്പിള്ളേ...

  • @elizabethjohn5087
    @elizabethjohn5087 Месяц назад +14

    അവനായിരിക്കും ചാറ്റിംഗ് കൂടുതൽ

  • @athiraathi36410
    @athiraathi36410 Месяц назад +5

    ഉവ്വ്... നല്ല സംസാരം, ബാക്കി ഉള്ളവർ അരി ഭക്ഷണം തന്നെ ആണ് കഴിക്കുന്നത്. നിങ്ങൾ സമയ സമയം എന്താ കഴിക്കുന്നത് 😏.... എന്തിനാ മീഡിയ ഇവരുടെ മുഖം മറക്കുന്നത് തുറന്ന് കാണിക്കണം. ഇത്രയും ആ കുട്ടിയെ അടിച്ചു വേദനിപ്പിച്ചിട് ഒന്നും കെട്ടില്ലാത്രേ 😏ഇവൾക്കും ഇതുപോലെ കിട്ടണേ ഈശ്വര,അന്നേരം ഈ മറ്റേ വർത്താനം പറയോ നോക്കാലോ... നിനക്കും ഉണ്ടല്ലോ വളർന്നു വരുന്ന ഒരു കുഞ്ഞു.. ഇങ്ങനത്തെ ആളുകളുടെ ഇടയിൽ ജീവിക്കുന്ന ആ കുഞ്ഞിന് കാക്കണേ ഭഗവാനെ

  • @josephmathew2086
    @josephmathew2086 Месяц назад +3

    രാഹുലിന്റെ അമ്മയെയും പെങ്ങളെയും ചോദ്യം ചെയ്യണം.

  • @mayadevi5196
    @mayadevi5196 Месяц назад +10

    ഓ ഓ ഓ ഓ കുഞ്ഞ്. ????

  • @saivarenya9305
    @saivarenya9305 Месяц назад +5

    Rahul P Gopal ന്റേ instagram ഉം FB ഉം കേസ് വന്നത് മുതൽ deactivated ആണെല്ലോ

  • @noufalpa9931
    @noufalpa9931 Месяц назад +8

    ഇതൊക്കെ കള്ളത്തരമാണ് പറയുന്നത്

  • @mollyjoseph8708
    @mollyjoseph8708 Месяц назад +3

    Nalla Avatharika

  • @neog3461
    @neog3461 Месяц назад +4

    രണ്ടു ഭാഗവും കേൾക്കാൻ കഴിഞ്ഞു. സത്യം അവർക്ക് മാത്രം അറിയാം.

  • @pramodkappad8463
    @pramodkappad8463 Месяц назад +2

    ആ കുട്ടിയ്ക്ക് അങ്ങിനെ ഒഴിവാക്കാൻ പറ്റാത്ത ബന്ധം ഉണ്ടായിരുന്നെങ്കിൽ ആ ദുഷ്ടൻ അറിഞ്ഞിരുന്നെങ്കിൽ ഉത്തരവാദിത്വമുള്ള രക്ഷിതാക്കളെ അറിയിച്ചിട്ട് അവരുടെ കയ്യിൽ ഏൽപ്പിക്കാമല്ലോ അല്ലാതെ ക്രൂരമായിട്ട് ദ്രോഹിക്കാൻ ഇവനെന്താ അവകാശം അവനെ ഒരു പാഠം പഠിപ്പിക്കണം 😡😡😡

  • @fv3157
    @fv3157 Месяц назад +3

    അന്വേഷിച്ചാൽ കണ്ടുപിടിക്കാൻ പോലീസിന് കഴിയും, അല്ലാതെ പ്രതി പോലീസിന്റെ മുൻപിൽ വന്നു നിൽക്കില്ല എന്നെ പിടിച്ചോ എന്ന് പറഞ്ഞു

  • @asnathalis3156
    @asnathalis3156 Месяц назад +3

    അവളെയൊന്ന് എടുത്തിട്ട് കൊടിയണം. എന്നാ നല്ലോണം വാ തുറന്നോളും. ഒന്നും അറിയാത്ത ഒരു പാവം.

  • @sojajose9886
    @sojajose9886 Месяц назад +2

    സ്വന്തം സഹോദരൻ സ്വഭാവം ദൂഷ്യം മറച്ച് വെക്കുന്നു

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +13

    യെവൻ physco ആണ്.... വെറുതെ..... പെണ്ണിനെ കുറ്റം പറയല്ലേ.......

  • @iqbalpalace
    @iqbalpalace Месяц назад +19

    ചേച്ചി കള്ളിയാണ്

  • @tittuvj
    @tittuvj Месяц назад +4

    പിന്നെ എന്തിനാ അവൻ മുങ്ങിയത്

  • @bijukumar961
    @bijukumar961 Месяц назад +4

    അങ്ങനെ ജർമ്മനി സ്വാഹാ
    എവിടെ യൊക്കെ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്
    അപ്പോൾ വക്കീൽ വീട്ടിൽ വന്നാണോ ക്ലാസ്സ്‌ എടുത്തത്

  • @devadasn2675
    @devadasn2675 Месяц назад +2

    ഇന്നത്തെ പല പെൺകുട്ടികളുടെയും സ്വഭാവം അത്ര നല്ലതല്ല. താൻ വിവാഹിത ആയി എത്തുന്ന വീടിനെ നേരത്തെ അവിടെ ഉള്ളതിനെ കാൾ പ്രസന്ന മധുരമാക്കാൻ പെൺകുട്ടികൾ ശ്രമിക്കേണ്ടതാണ്. എന്നാൽ ചിലതു ഒരു വീട്ടിൽ എത്തിയാൽ ആ വീട്ടിലെ ഉള്ള പ്രകാശം പോലും കേട്തിക്കളയും. താൻ എത്തിപ്പെടുന്ന വീട് തന്റെത് കൂടി ആണെന്നും അയാളുടെ മാതാപിതാക്കളും, സഹോദരീ സഹോദരന്മാരും തന്റെത് കൂടി ആണെന്നും ചില പെൺകുട്ടികൾ കരുതാരേ ഇല്ല. ആ ഒരു ചേർച്ച പെൺകുട്ടികൾ ബോധപൂർവം സൃഷ്ടിച്ചു എടുക്കേണ്ടതാണ്. എന്നാൽ ചിലതു സ്വന്തം വീട്ടിൽ തന്നെ കൊള്ളാത്തതുണ്ട്. അതിനെ മറ്റൊരിടത്തു കൊണ്ടിട്ടാൽ ആ വീട് അത് ചാമ്പലാക്കും. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരി അല്ല. തെറ്റ് പറ്റിയാൽ ആരും സമ്മതിക്കില്ല. അതിനെ ന്യായീകരിക്കാൻ ശ്രമിക്കും. പ്രത്യേകിച്ച് ഇത്തരം കേസ് ആകുമ്പോൾ കേസിനു മൂർച്ച കൂട്ടാൻ വക്കീലമാരെ സമീപിക്കും. അവര് നല്ല തിരക്കഥ എഴുതും. രണ്ടു ഭാഗത്തെ വക്കീൽ കൊതുകുകൾ ഇവരുടെ ചോര ഉറ്റിക്കുടിക്കും. മര്യാദക്ക് പെരുമാറാൻ പോലും അറിയാത്ത എത്രയോ പെൺകുട്ടികൾ ഇവിടെ കൂടി വരികയാണ്. അത് ഒരു യാഥാർഥ്യം ആണ്. വിദ്യാഭ്യാസം കുറെ കാണും. പക്ഷെ കോമൺസെൻസ് ഇവർക്ക് തീരെ കാണില്ല. നിയമങ്ങൾ എല്ലാം പെണ്ണിന് അനുകൂലം ആണ്. അത് അവർക്കും അറിയാം. ആ ഒരു ബോധം വച്ച് പെരുമാറുന്ന പെൺകുട്ടികളും ധാരാളം ഉണ്ട്. ഞാൻ ഈ പറഞ്ഞതിന് അർത്ഥം ഈ പെൺകുട്ടി മോശം എന്നല്ല. അവൻ മോശം എന്നുമല്ല. ഇതു ഒരു വല്ലാത്ത ലോകമായിരിക്കുന്നു. കല്യാണം കഴിഞ്ഞു പിറ്റേ ദിവസം ഡൈവേഴ്‌സ് ആകുന്ന എണ്ണം കൂടി വരുന്നത് വെറുതെ അല്ല. പെൺകുട്ടികൾക്ക് അടക്കം നഷ്ടപ്പെട്ടാൽ ആ വീട് തകരും. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഒരു ചിന്ത ഉണ്ട്. ഇവൻ അല്ലെങ്കിൽ മറ്റൊരുത്തൻ ഉണ്ടാകും. ആൺകുട്ടികൾ നേരാം വണ്ണം പെണ്ണ് അന്വേഷിച്ചാൽ കിട്ടാത്ത കാലം ആണ്. എവിടുന്നു ചാടിവന്നാലും ഒരുവൻ കെട്ടും. അതും അധികം നാൾ പോകില്ല. ഏവർക്കും വേണ്ട പ്രധാന ഗുണം നാക്കിലെ സുഗന്ധം ആണ്. അത് എവിടെയും ഇല്ല. എല്ലാവരും ജയിക്കാൻ വേണ്ടി നാക്കിനെ വാൾ മുന ആക്കുക ആണ്. നാക്കിനെക്കാൾ മൂർച്ച ഉള്ള ആയുധം ഈ ലോകത്ത് വേറെ ഇല്ല. ചോര വരുത്താതെ നമുക്ക് ആരെയും കൊല്ലാം. ആരും കാണുകയും ഇല്ല. കണ്ണീരു നക്കി ആസ്വദിക്കുന്ന കുറെ മാപ്രകളും. എത്ര കുടുംബത്തെ ഇവർ കൊന്നുകൊണ്ടിരിക്കുന്നു.

  • @Song_3399
    @Song_3399 Месяц назад

    ഒരാഴ്ച കൊണ്ടിത്ര കുറ്റം . ഒരു കൊല്ലമൊന്നും ആയില്ലല്ലോ. പാവം രക്ഷപ്പെട്ടു

  • @pottanmamath-bs7qq
    @pottanmamath-bs7qq Месяц назад +11

    ഓനെ പൊക്കണം. ആ പഠിച്ച കള്ളി ഓന്റെ അമ്മ ആണ് ഇതിന് പിന്നിൽ.

  • @nimminimmiz2289
    @nimminimmiz2289 Месяц назад +9

    മോളെ നാടകം കളിക്കേണ്ട....പിടി വീഴും..... ഇത് കേരളം ആണ്..... സൂക്ഷിച്ചോ...

  • @angel0fangelsangel504
    @angel0fangelsangel504 Месяц назад +2

    വേശ്യ പെണ്ണുങ്ങൾ എന്തിനും തയ്യാറായി നിൽക്കുമ്പോൾ ഇതെല്ലാം സ്വാഭാവികം😂

  • @sreejithsreejithsv8248
    @sreejithsreejithsv8248 Месяц назад +1

    രണ്ടു കുടുംബവും തരികിടയാണ് ഞങ്ങൾക്ക് മനസ്സിലായി😂😂😂😂

  • @151in
    @151in Месяц назад +5

    Angalaye ന്യായീകരിച്ച് mezhukuanallo.....

  • @asish8880
    @asish8880 Месяц назад

    രണ്ടു side ഉം കേൾക്കണം Media correct 👍👍👍ജനാതിപത്യം ജയിക്കട്ടെ 👍👍

  • @mekhasamuel
    @mekhasamuel Месяц назад +7

    ഒരു lookout notice പുറപ്പെടുവിക്കു 😡😡😡😡😡😡

  • @mdjalil4439
    @mdjalil4439 Месяц назад +2

    സഹോദരി, പറയുന്നതിൽ എന്തോ ഒ ളിച്ചു കളിയുണ്ട് 🙄🙄🙄!

  • @amalmichael3905
    @amalmichael3905 Месяц назад +1

    ഇവിടെ കമൻ്റ് ഇടുന്ന മണ്ടന്മാരോട് - വെളുപ്പിന് 3 മണിക്ക് ബീച്ചിൽ പോയി വന്നവർ - എന്ന് പറഞ്ഞാല് അവര് തമ്മിൽ അത് വരെ ഒരു പ്രശ്നവും ഇല്ലാ എന്ന് തന്നെ പറയണം. അതിനി ശേഷം ആണ് പ്രശനം.

  • @sojajose9886
    @sojajose9886 Месяц назад +1

    എൻ്റെ പെൺകുട്ടികളെ ദയവായി വിവാഹം ഒഴിവാക്കുക🙏🙏🙏🙏🙏

  • @dvs786687
    @dvs786687 Месяц назад +4

    Advocate aaloorinte veetil kaanum

  • @151in
    @151in Месяц назад +4

    Avan aarude vtl aano ഒളിവിൽ കഴിയുന്നത്... aa വീട്ടുകാരെയും arrest cheyyanam...

  • @AbdulRazak-vj6hs
    @AbdulRazak-vj6hs Месяц назад

    സത്യം പറ

  • @sugathakumarikunjamma877
    @sugathakumarikunjamma877 Месяц назад +2

    കേൾക്കാൻ നല്ല സുഖം. 😄😄😄😄

  • @scariyapappachan4280
    @scariyapappachan4280 Месяц назад +6

    Why don't you stop this type of stupid news.

  • @MrBavamk
    @MrBavamk Месяц назад +2

    ഒന്നും അറിയാതെ നിൽക്കൂല

  • @jackywilson07
    @jackywilson07 Месяц назад +1

    ഒരു വീട്ടിൽ വന്ന പുതിയ പെൺകുട്ടിയെ കൂടെ നിർത്തണ്ടേ ചേച്ചി, എന്തിനാ വെറുതെ നുണ പറയുന്നത്

  • @kaaavs
    @kaaavs Месяц назад +1

    Bha ivaleyolle interview cheyunno. News media channel aanu case vazhiyhetilunathil onaam panghu

  • @SrisWorldCooking
    @SrisWorldCooking Месяц назад

    Nalla nadakaghalanu😢

  • @ushasanalkumar3365
    @ushasanalkumar3365 Месяц назад +8

    ഒട്ടും വിശ്വസനീയമായ statements അല്ല .. അമ്മയും മകളും കുട്ടിയോട് friendly ആയിട്ടല്ല പെരുമാറിയത് എന്ന് തോന്നുന്നു

  • @angel0fangelsangel504
    @angel0fangelsangel504 Месяц назад +2

    കുട്ടീടെ വിങ്ങൽ തീർന്നോ എന്തോ😂

  • @mansoorkallumpuram3849
    @mansoorkallumpuram3849 Месяц назад +1

    Chechinod😮onnum chothikkanda😮
    Casinte kannil koode Aanengil chelpo4aam parathikkulla chance nd 😮

  • @sasikalarenjith4510
    @sasikalarenjith4510 Месяц назад +2

    Ayyoo enthoru pavam😂

  • @angel0fangelsangel504
    @angel0fangelsangel504 Месяц назад +1

    രണ്ട് പിഴച്ച പെണ്ണുങ്ങളും താലികെട്ടുന്നതിന് മുന്നേ അവൻ്റെ കൂടെ താമസിച്ചതാണ്😂😂😂😂
    മർദ്ദനം കിട്ടിയെങ്കിൽ നന്നായി പോയി
    ജർമ്മനിക്ക് പോവാനും, കാശുണ്ടാക്കാനുമുള്ള കൊതി കൊണ്ടല്ലേ

  • @bindhuanil8792
    @bindhuanil8792 Месяц назад +2

    Evalem ammenem ethupole cheyyanam

  • @jayantito8520
    @jayantito8520 Месяц назад

    kalyaaanathin munp cherukkante veettil poi 2 diwasam thaaamasikkukayo? manassilayilla....

  • @naithus
    @naithus Месяц назад +1

    Oru penkutty kalyanam kazhjinju vannal mingle aakan kurachu time edukkum athinulla time kuduth avarude koode nikkanam

  • @sreedevia6897
    @sreedevia6897 Месяц назад

    24NEWS .Respect...Court nyey..srevice eattu.edukka.ano..
    Question..cheyunnathu..kettettu.paranju.pokunnatha..

  • @ragheshraghesh2702
    @ragheshraghesh2702 Месяц назад +4

    എത്ര കറക്റ്റ് ആയിട്ടാണ് അമ്മയും മോളും പറയുന്ന വാക്കുകൾ ഒരക്ഷരം പോലും മാറാതെ പറയുന്നു ദൃശ്യം സിനിമയിൽ മോഹൻലാൽ പഠിപ്പിച്ചത് പോലെ

  • @jayukarthikeyankarthikeyan7654
    @jayukarthikeyankarthikeyan7654 Месяц назад

    കൂട്ടുകാരൻ അവിടെ ആണ് താമസം best family 🤣🤣

  • @haransnair2683
    @haransnair2683 Месяц назад

    പന്തീരായിരങ്കാതം ദൂരെ ആണെങ്കിലും പൊക്കും.......😊

  • @thimoormanath3905
    @thimoormanath3905 Месяц назад +1

    ചാറ്റ് ഉണ്ട ങ്ങിൽ ആ പോൺ മേടിച്ച് സൈബർ സെല്ലിന്റെ അടുത്ത് കൊടുത്ത് ചെക്ക് ചെയിക്ക്

  • @lofi3577
    @lofi3577 Месяц назад

    Avalude phone chat check cheyanm randu sidilninnum kartangal ariyanm

  • @thecitizen87935
    @thecitizen87935 Месяц назад +2

    Germany il ethi

  • @Praphulklm
    @Praphulklm Месяц назад

    ഇവനെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല

  • @kunjumolvarghese663
    @kunjumolvarghese663 Месяц назад +2

    ഇവൾ പച്ചക്കളള൦ പറയുന്നു

  • @MFQ78697
    @MFQ78697 Месяц назад

    എവിടെ പോയാലും പിടിക്കപ്പെടുമെന്ന് തോന്നുന്നു

  • @susanphilip6272
    @susanphilip6272 Месяц назад

    Very good anchor

  • @SheelaDevi-lf8mj
    @SheelaDevi-lf8mj Месяц назад

    അവളെ പിടിച്ചേ രണ്ടിടി കൊടുത്താൽ പറയും

  • @ShilpaJayanS
    @ShilpaJayanS Месяц назад

    Mm വിശ്വസിച്ചു വിശ്വസിച്ചു😅

  • @marykuttyvarghese4925
    @marykuttyvarghese4925 Месяц назад +1

    ഈ മോൾ എന്തിന് അമ്മവീട്ടിൽ നിക്കുന്ന്

  • @tasleematasleema2854
    @tasleematasleema2854 Месяц назад

    ഇതൊക്കെ പെങ്ങൾ കള്ളത്തരമാണ് പറയുന്നത് അവരെ രക്ഷയ്ക്ക് വേണ്ടി അവർ പറയുന്നതാണ് ഇതൊന്നും വിശ്വസിക്കരുത്

  • @alantabraham8601
    @alantabraham8601 Месяц назад +18

    രാഹുൽ ലഹരി ഉപയോഗിച്ചു എന്ന് പറഞ്ഞ മാധ്യമങ്ങൾ പെൺകുട്ടി ലഹരി ഉപയോഗിച്ചു എന്ന വിവരം എന്തിനു മറച്ചു പിടിക്കുന്നു? കാമുകൻ വിളിച്ചു എന്ന് പറയുന്നു ഫോൺ സൈബർ സെല്ലിന് നൽകിയോ എന്താണ് സത്യാവസ്ഥ? മാധ്യമങ്ങൾ നിഷ്പക്ഷമായി ഇടപെടണം.

    • @lijireji7662
      @lijireji7662 Месяц назад +1

      അതു സത്യം 👍

    • @Ianayc
      @Ianayc Месяц назад +5

      Penkutti upayogichu ennathinu enthu thelivu.

    • @FathimathulRamzana
      @FathimathulRamzana Месяц назад +1

      Onnjum manassilaayilla

    • @alantabraham8601
      @alantabraham8601 Месяц назад +1

      @@Ianayc രാഹുൽ ലഹരി ഉപയോഗിച്ചു എന്ന് മാധ്യമങ്ങൾ പറഞ്ഞു എന്തായിരുന്നു തെളിവ് 🤔🤔

    • @prasanna7406
      @prasanna7406 Месяц назад +1

      എന്ത്..... എങ്ങനേ....... 🤔🤔🤔🤔🤔🤔

  • @rammohan56
    @rammohan56 Месяц назад

    Sister wait and watch your life .

  • @MFQ78697
    @MFQ78697 Месяц назад

    ഒരു പ്രാവശ്യം ലേറ്റായി വന്നത് എന്ന് എന്നാണ് മറ്റൊരു ചാനലിൽ അറിയാൻ സാധിച്ചത്

  • @ambub5204
    @ambub5204 Месяц назад +2

    Chest no 2... On the stage....!!!

  • @artcraftrkpd5343
    @artcraftrkpd5343 Месяц назад

    Apo ammem molum kudi kuthithripp undakiyathanalle