440 രൂപക്ക് കോഴിക്കോട് ബാംഗ്ലൂർ യാത്രയോ | Bangalore Trip | KSRTC Trip | Kozhikode to Bangalore |

Поделиться
HTML-код
  • Опубликовано: 4 ноя 2022
  • കുറഞ്ഞ ചെലവിൽ കോഴിക്കോട് നിന്നും ബാംഗ്ലൂർക്ക് യാത്ര ചെയ്യാം. 440 രൂപക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തു KSRTC എക്സ്പ്രസ്സ് ലാണ് യാത്ര. 390 രൂപക്ക് സൂപ്പർഫാസ്റ് ബസ് ഉണ്ടെങ്കിലും ഇതിൽ യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യാൻ അനുവാദം ഇല്ലാത്തതിനാൽ തിരക്കില്ലാത്ത ബുദ്ധിമുട്ടില്ലാത്ത യാത്രയാണ്.
    കാറിനെ അപേക്ഷിച്ചു ഉയർന്ന platform ൽ മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്തതിനാൽ യാത്രയും സ്ഥലങ്ങളും കണ്ടു ആസ്വദിച്ചു യാത്ര ചെയ്യാൻ സാധിച്ചു.
    വീഡിയോ മുഴുവൻ കാണുക.
    Cheap trip to Bangalore
    KSRTC Bangalore
    Bangalore Kozhikode
    Bangalore Trip

Комментарии • 56

  • @Wandering_Railspotter
    @Wandering_Railspotter Год назад +3

    നല്ല വ്ലോഗ് ആരിനു ബ്രോ 😃👍

  • @crimeser1942
    @crimeser1942 Год назад +1

    Thnkz bruh ❤️

  • @hi_hello_gamedits
    @hi_hello_gamedits Год назад +2

    Super നല്ല വിവരണം

  • @maayog8000
    @maayog8000 Год назад +3

    Excellent 👌🏼

  • @Abin7025
    @Abin7025 Год назад +1

    💙

  • @jithukerbanglore
    @jithukerbanglore Год назад +1

    Nee oru sambhavam thanneel

  • @tompaul983
    @tompaul983 Год назад +1

    good commentry

  • @Jubeesh-qw5ht
    @Jubeesh-qw5ht Год назад +2

    Good

  • @AbhiramiCreations
    @AbhiramiCreations Год назад +2

    ADIPOLI

  • @raamshorts
    @raamshorts Год назад +2

    Very informative

  • @Mohammad_saleem642
    @Mohammad_saleem642 2 месяца назад +1

    Kerala super star k s r t c

  • @nekash8938
    @nekash8938 Год назад +1

    Nice..

  • @bindurenjith326
    @bindurenjith326 Год назад +1

    Taqu so much😀🤗 daily ee tym aayirikumo bus tym? Online booking app🤔

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 Год назад +2

    സൂപ്പർ, ഞമ്മളെ എന്താ വിളിക്കാത്തത്

    • @LijeeshPattayil
      @LijeeshPattayil  Год назад +2

      അഭിലാഷേ...
      ഫ്രീ ആവുമ്പോ പറഞ്ഞാ മതി.

  • @muraleedharavarrier7831
    @muraleedharavarrier7831 Год назад +3

    സുൽത്താൻ ബത്തേരി എത്ര നേരം നിർത്തും. Toilet use ചെയ്യാൻ ടൈം ഉണ്ടോ എന്നാണ് ചോദിച്ചത്.

  • @shahmap4984
    @shahmap4984 3 месяца назад +1

    Edh engane book cheyyam

  • @AdhilAsEk
    @AdhilAsEk Год назад +1

    How to booked this ticket

  • @Pr_ay_ag
    @Pr_ay_ag Год назад +1

    Sir 11 manikkoor onnum Venda kozhikode ninn Bangalore kk ippo oru 5 manikkoor inullil ethum athre illu

    • @LijeeshPattayil
      @LijeeshPattayil  2 месяца назад

      nice റോഡ് stating ന്ന് ഫോറസ്റ്റ് സ്റ്റാർട്ടിങ് വരെ 2 മണിക്കൂർ 50 മിനുട്ട് കൊണ്ട് കാർ എത്തിയിട്ടുണ്ട്.
      അത് ഫോറസ്റ്റ് അടക്കുന്നതിന് മുൻപ് etthan നിർത്താതെ വിട്ടതാണ്.
      കേരളത്തിലേ റോഡിലൂടെ കോഴിക്കോട് ethan പകൽ സമയം min 4മണിക്കൂർ വേണം.
      വയനാട് ചുരത്തിലെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ബ്ലോക്ക് ഉം കഴിഞ്ഞു 5 മണിക്കൂർ കൊണ്ട് ബാംഗ്ലൂർ നിന്നും കോഴിക്കോട് എത്തിക്കുന്ന ഡ്രൈവർ വെറും ഡ്രൈവർ അല്ല.

  • @user-iu9lw6qk6h
    @user-iu9lw6qk6h Год назад +1

    ഇതിലും നല്ല സ്മൂത്ത്‌ ആയിട്ട് തന്നെയാ ബാക്കി ഉള്ള വാഹനങ്ങളും പോകുന്നത് with a/c...... അതിൽ ഒക്കെ പോയാൽ എത്തേണ്ട സ്ഥലത്ത് എത്തും KSRTC പോയാൽ എവിടെ എത്തും എന്ന് ഒരു നിച്ചയവും ഇല്ല......

    • @LijeeshPattayil
      @LijeeshPattayil  Год назад

      കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ റോഡിൽ ഗുണ്ടൽ പേട്ട് കഴിഞ്ഞാൽ പിന്നെ stright റോഡ് ആണ്.
      തോൽപെട്ടി റോഡിൽ ശ്രീരംഗ പട്ടണം വരെ curved റോഡ് ആണ്.

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 6 месяцев назад +1

    കേരളത്തിൽ ഇവൻ മാത്രം ഇനി മതി

  • @njyn748
    @njyn748 Год назад +1

    Thrissur ന്നു കിട്ടുമോ ബസ്?

    • @LijeeshPattayil
      @LijeeshPattayil  Год назад +1

      തൃശൂർ നിന്ന് നിരവധി ബസുകൾ ഉണ്ട്.
      ചിലത് നിലമ്പൂർ വഴിയും മറ്റ് ചിലത് സേലം വഴിയും യാത്ര ചെയ്യുന്നുണ്ട്

    • @njyn748
      @njyn748 Год назад

      @@LijeeshPattayil thanks😁

  • @aldrin4886
    @aldrin4886 Год назад +1

    Online booking mathram aano pattunne

    • @LijeeshPattayil
      @LijeeshPattayil  Год назад +2

      No ...
      Stand il poyi cheyyam.

    • @aldrin4886
      @aldrin4886 Год назад

      @@LijeeshPattayil ennittu conductor ticket thannappo online booking le kalum paisa kooduthal anello?

  • @kalpuzhamana
    @kalpuzhamana Год назад +1

    ഏകദേശം 11.15hrs റണ്ണിംഗ് ടൈം???!!!

  • @sjd7841
    @sjd7841 Год назад +2

    880 രൂപയുടെ കുഴമ്പും വാങ്ങി പോണം

    • @LijeeshPattayil
      @LijeeshPattayil  Год назад +2

      Comfortable journey aayirunni

    • @user-mt2or8hx7e
      @user-mt2or8hx7e Год назад +1

      Ayin ith kilavanmark ullath Alla😂

    • @jomonjohn6029
      @jomonjohn6029 7 месяцев назад

      ബസിനകത്തു നടക്കില്ല 🤣🤣🤣 ബാംഗ്ലൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങിയിട്ട് നോക്ക് 🤣🤣

  • @abhilashvoices9817
    @abhilashvoices9817 Год назад +1

    "പക്ഷേ സ്റ്റോപ്പ്‌ കൂടുതൽ ആണെങ്കിലും runningil എക്സ്പ്രസ്സ്‌ നെ അപേക്ഷിച്ചു സൂപ്പർ ഫാസ്റ്റ് നല്ല പറപ്പിക്കൽ അല്ലേ?... അപ്പൊ സ്പീഡ് യാത്ര എൻജോയ് ചെയ്യാൻ കുറച്ചു കൂടി ബെറ്റർ സു പ്പർ ഫാസ്റ്റിൽ പോകുന്നതല്ലേ?"

    • @LijeeshPattayil
      @LijeeshPattayil  Год назад +3

      KSRTC അടിപൊളിയാണ്.
      Expres ട ആയാലും സൂപ്പർ ഫാസ്റ്റ് ആയാലും.